എത്ര പറഞ്ഞാലും , എത്ര കേട്ടാലും മതിവരാത്ത കണ്ണൻ്റെ കുസൃതികഥകളുടെ കൂട്ടത്തിൽ എനിക്കും ഒരു ചെറിയ കഥ പറയാനുണ്ട്( സത്യം..ഇത് എന്നെ സംബന്ധിച്ച് വലിയ വലിയ ഒന്നാണ്. ഞാനും എൻ്റെ അമ്മയും അച്ഛനും കൂടി ഗുരുവായൂർ കണ്ണനെ കാണാൻ പോയ ഒരുനാൾ.കൊല്ലത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഒക്കെ ആണ് എനിക്ക് അന്നൊക്കെ ഭഗവാനെ കാണാൻ പോകാൻ കഴിഞ്ഞിരുന്നുള്ളൂ..അങ്ങിനെ മോഹിച്ചു ഗുരുവായൂർ പോയതാണ്.അവിടെ എന്ന് ഭക്തന്മാരുടെ തിരക്ക് വളരെ അധികം ആയിരുന്നു. അച്ഛനും അമ്മയും അന്നേരം എന്നോട് പറഞ്ഞു, നിനക്കു ഈ പ്രാവശ്യം തൊഴാൻ കഴിയും എന്ന് തോന്നുന്നില്ല. ഞങ്ങൾ സിനിയർ സിടിസൻ ക്യു യിൽ നിന്നു തൊഴുതു വരാം. നീ ഇവിടെ തന്നെ നിൽക്കണം പറഞ്ഞ്, അവർ ക്യു വിൽ കയറി നിന്നു. അവിടെ നിന്ന ദേവസ്വം ആളോട് ഞാൻ കുറേ കെഞ്ചികേട്ടു. ഒന്നു എന്നെയും അവരുടെ കൂടെ തൊഴുതു വരുവാൻ അനുവദിക്കൂ എന്ന്. നിങ്ങൾക്ക് അറുപത് ആയോ എന്നൊക്കെ പരിഹസിക്കാൻ ആയിരുന്നു അവർക്ക് താൽപര്യം. ഒരുപാട് സങ്കടത്തോടെ ഞാനങ്ങനെ നാരായണ കൃഷ്ണ ,പറഞ്ഞു കണ്ണു നിറച്ചു അവിടെ നിന്നു. നല്ല മഴ എൻ്റെ ഉള്ളിലെ സങ്കടം പോലെ കൊട്ടിപെയ്യുന്നുണ്ട്. എവിടെ നിന്നു എന്നറിയില്ല ഒരു തമിഴ് ബ്രാമിണ സ്ത്രീ കുടയും പിടിച്ച് എൻ്റെ അടുത്ത് വന്നു ചോദിച്ചു , എന്താ കൃഷ്ണനെ തൊഴതെ, ഇവിടെ ഇങ്ങനെ നിൽക്കുന്നത് എന്ന്!! ഞാൻ എൻ്റെ സങ്കടത്തിൽ ദേവസ്വം ആളിനെ ചൂണ്ടി എന്നെ കടത്തിവിടത്താതിന് പരാതി പറഞ്ഞു. അവരൊക്കെ അത് പറയും നീ വാ , അവിടെ വേറെ ക്യു ഉണ്ട് ഞാൻ കൊണ്ട് വിടാം പറഞ്ഞ് എന്നെ കുടയിൽ നിർത്തി.അമ്മയും അച്ഛനും എന്നെ അന്വേഷിക്കും എന്നൊക്കെ ഞാൻ പറഞ്ഞു കൊണ്ട് കുടയിൽ കയറി. അവരും പറയുന്നുണ്ട്.....ഞാനും എൻ്റെ മകനും എന്നും ദീപാരാധന തൊഴാൻ വരും ഇവിടെ എന്നൊക്കെ. എനിക്ക് അതൊന്നും അല്ല ഭഗവാനെ തൊഴാൻ ഉള്ള ക്യൂവിൽ ഞാൻ പോകുന്നു എന്ന ചിന്ത ആയിരുന്നു.എന്നെ ഒരു നാല് അഞ്ച് പേര് നടന്നുപോകുന്ന ക്യൂവിൽ നിർത്തിയിട്ട്..അവർ അയ്യപ്പൻ്റെ അമ്പലത്തിനു അരികിൽ കൂടി നടന്നു പോയി.അപ്പോഴാണ് ഞാൻ ഒരു നന്ദി കൂടി പറഞ്ഞില്ല എന്നൊക്കെ ഓർത്തത്. അതിനു മുമ്പേ..ഞാൻ ഭഗവാൻ്റെ ദർശനത്തിന് എത്തിക്കഴിഞ്ഞിരുന്നു .നേരെ പോയി ഗുരുവായൂരപ്പനെ തൊഴുത് ഞാൻ അമ്മയും അച്ഛനും വരുന്നതിനു മുമ്പ് അതേ ഇടത്ത് തിരിച്ചെത്തി.എൻ്റെ സന്തോഷം ഒരുനാളും ആരോടും പറഞ്ഞറിയിക്കാൻ കഴിയില്ല. ഈ മഹത് വ്യക്തി യുടെ ഓരോ വാക്കുകൾ കേൾക്കുമ്പോൾ ,ഞാൻ ഇത് ഓർക്കുകയാണ് ഇപ്പോൾ , ഒരു ചെറിയ കാരുണ്യകടാക്ഷം ഇത്രയും നിസ്സാരയായ എൻ്റെ മേലും ഭഗവാന് ഉണ്ടെങ്കിൽ ഇദ്ദേഹത്തിൻ്റെ അനുഭവങ്ങളിൽ എന്ത് അൽഭുതപെടാൻ!!! നാരായണ!! കാരുണ്യ കടലേ...നിൻ്റെ ഭക്തരിൽ എന്നെയും ചേർക്കില്ലേ ഭഗവാനെ.
@sajithkumar76173 жыл бұрын
🙏🙏🙏
@sajanvpsajan8513 жыл бұрын
ഭഗവാനെ മനസ്സറിഞ്ഞു പ്രാർത്ഥിച്ചാൽ ഭഗവാൻ ആരയും കൈവിടില്ല
@geethachandrashekharmenon33503 жыл бұрын
Sarvam Sreekrishnarppanamasthu🙏🙏🙏
@ranjithranju28993 жыл бұрын
🙏🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പ
@thankamdamodaran98533 жыл бұрын
Enikku ingaineyoru anubhavam undayi Ente krishna🙏
@salinimanoj76113 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ചാനല് കാണുന്നത് കണ്ണുനിറഞ്ഞുപോയി ഞാനും ഒരു കൃഷ്ണ ഭക്തയാണ് ഇക്കഥ കെട്ടുകഴിഞ്ഞപ്പോൾ ഭക്തിയും വിശ്വാസവും ഭഗവാനോടുള്ള പ്രേമവും പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിൽ കുടിയിട്ടേയുള്ളൂ അങ്ങേക്ക് ആയുരാരോഗ്യ സൗഖം ഉണ്ടവട്ടെ ഹരേ കൃഷ്ണ
@bhavanamenon076 ай бұрын
Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sir 🙏
@soumyahindolam65383 жыл бұрын
ആ പാദങ്ങളിൽ കീഴടങ്ങിയാൽ പിന്നെ ഒന്നും പേടിക്കണ്ട... എല്ലാം അവിടുന്ന് നോക്കികോളും...
@BalaKrishnan-ns6bs3 жыл бұрын
എത്ര മനോഹരമായാണ് അങ്ങ് കണ്ണന്റെ കഥകൾ പറയുന്നത്. കേൾക്കുന്നവർ ആ സന്നിധിയിൽ എത്തിയ പോലെ. ഓം നമോ ഭഗവതേ വാസുദേവായ
@bysudharsanaraghunadh13753 жыл бұрын
❤️❤️❤️❤️🙏
@kannappi14563 жыл бұрын
കണ്ണ് നിറഞ്ഞു പോയി എന്റെ കണ്ണന്റെ കഥകൾ കേട്ട്
@anusreeanu52422 жыл бұрын
രാധേ രാധേ ശ്യാം 🙏🏻
@premasoman97104 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എത്രയാ സന്തോഷം.
@ranjancreation82272 жыл бұрын
കൃഷ്ണ ഗുരുവായൂർ അപ്പാ എത്ര കേട്ടിട്ടും മതിയാവുന്നില്ല നിന്റെ ലീല എന്റെ കണ്ണാ....
@yamunamenon34353 жыл бұрын
കണ്ണന്റെ കഥകൾ എപ്പോളും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു അങ്ങയുടെ വിവരണം കേൾക്യമ്പോൾ. ഇതൊരിക്കലും നിർത്തരുതേ 🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ..
@SudheepNM3 жыл бұрын
മനസ്സ് അസ്വസ്ഥമായിരുന്നു. ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപോൾ മനസ്സ് ശാന്തമായി. എന്റെയും ഗുരുവായൂരപ്പൻ🙏🙏🙏
@bysudharsanaraghunadh13753 жыл бұрын
അതാണ് കണ്ണന്റെ കാരുണ്യം. ❤️🙏
@vasantham62404 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@dr.edanadrajannambiar87933 жыл бұрын
🙏
@miniravikumarravikumar5060 Жыл бұрын
കണ്ണന്റെ കഥ കേട്ടപ്പോ കണ്ണ് നിറഞ്ഞു ഒരു പാട് സന്തോഷം പറഞ്ഞു തന്നതിന് 🙏ഹരേ കൃഷ്ണ 🙏🙏🙏
@sruthisruthi48113 жыл бұрын
മുൻജന്മ പുണ്യം.... ഭഗവാന്റെ കഥകൾ കേൾക്കാൻ കഴിയുന്നതും.. ഗുരുപവന പുരിയിൽ എത്താൻ കഴിഞ്ഞതും 🙏🙏🙏🙏🙏
@bysudharsanaraghunadh13753 жыл бұрын
ഹരേ കണ്ണാ കണ്ണാ ❤️🙏
@vk-dt9wg2 жыл бұрын
മനസ്സ് വളരെ അസ്വസ്ഥയിൽ ഇരിക്കുമ്പോഴാണ് ഈയിടെയായി അങ്ങയുടെ കഥകൾ കേൾക്കാൻ അവസരം കിട്ടിയത്. ഹരേ കൃഷ്ണാ🙏🙏🙏🙏🙏
@omanarajendran10983 жыл бұрын
അങ്ങയുടെ അവതരണം വളരെ നല്ലതാണ് ട്ടോ എനിക്ക് കണ്ണനെ കണ്ട പ്രതീതി ആണ് ഇത് കേൾക്കുമ്പോൾ. കണ്ണനോടുള്ള അങ്ങയുടെ ഭക്തി അങ്ങയുടെ വാക്കുകളിൽ വഴിഞ്ഞൊഴുകുന്നുണ്ട് അപ്പോൾ ഞങ്ങൾ കേൾക്കുന്നവരുടെ മനസും നിറയുന്നു കണ്ണാ അനുഗ്രഹിക്കണേ 🙏🙏🙏
@anjushin8835 Жыл бұрын
ഹരേ കൃഷ്ണ 🙏 കണ്ണു നിറഞ്ഞു ഒഴുകാതെ അങ്ങയുടെ വീഡിയോ കണ്ടിട്ടില്ല. അങ്ങയെ കാണാനും അങ്ങയുടെ കൃതി നേരിട്ട് മേടിക്കാൻ കഴിഞ്ഞതും ഭാഗമായി കരുതുന്നു. 🙏🙏
താങ്കളുടെ എല്ലാ കഥകളും ഞാൻ കരഞ്ഞുകൊണ്ടാണ് കേൾക്കാറുള്ളത്.. കാരണം എനിക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ട്... ഇവിടെ അതൊന്നും എഴുതി തീർക്കാൻ പറ്റില്ല... അങ്ങേക്ക് കൃഷ്ണന്റെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാകും 🙏🙏🙏
@ggrinfotainmentchannel6 ай бұрын
Ohm Nnamo Nnaaraayannaaya🙏
@vijayalakshmigireeshappoos3053 жыл бұрын
ഇതൊക്കെ കേട്ടിട്ട് കണ്ണു നിറയുന്നു. എനിക്കും ഉണ്ടായിട്ടുണ്ട് അനുഭവം. അതു ഓർക്കുമ്പോൾ മനസ്സിൽ ഒരു പാട് സന്തോഷം തോന്നുന്നു. എത്ര തവണ പോയാലും മതി വരാത്ത സന്നിധിയിൽ ഇനി എന്നു വരാൻ കഴിയും എന്റെ ഗുരുവായൂരപ്പാ 🙏🙏🙏
@smishasuresh46554 жыл бұрын
ഗുരുവായൂരപ്പാ ശരണം. കഥകൾ അതി മനോഹരം
@krishnadev943 жыл бұрын
Hari om...
@shyamalaharidas32313 жыл бұрын
വളരെ ഭംഗിയായിട്ടാണ് അങ്ങ് കണ്ണന്റെ കഥ പറയുന്നത്. എനിക്ക് വല്ലാത്ത ഇഷ്ടമാണ് കേൾക്കാൻ. അങ്ങ് കരയുമ്പോൾ എനിക്കും സങ്കടം വരും. അങ്ങയുടെ ജന്മം പുണ്യ ജന്മമാണ്. കണ്ണന്റെ കഥകൾ പാഠകമായി പറയാമല്ലോ, അതും കണ്ണന്റെ മുൻപിൽ
@premam81333 жыл бұрын
കണ്ണൻ്റെ കഥ കേൾക്കാൻ ഭാഗ്യം വേണം മധുരംതൃമധുരം തന്നെ
@malathymelmullil36683 жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@sreedevi61773 жыл бұрын
🙏🙏🙏🙏🙏 ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@lechuz9663 жыл бұрын
ഈ കഥ എനിക്കു ഒരു പാട്, ഒരു പാട് ഇഷ്ട്ടമായി. ഇനിയും അങ്ങയുടെ ഒരു പാട് കഥകൾ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഗുരുവായൂർ ഉണ്ണികണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ഉണ്ടാവട്ടെ. 🙏🙏🙏ഓം ഭാഗവദേ വാസുദേവായ !..
@sarithavinod77003 жыл бұрын
എത്ര ശ്രേഷ്ഠമായ ജന്മം ആണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ആ വാക്കുകളിൽ തന്നെ ഭക്തി നിറഞ്ഞൊഴുകുന്നു. കണ്ണ് നിറയതെ ഇദ്ദേഹത്തിൻറെ video കാണാൻ പറ്റില്ല. കൃഷ്ണാ..🙏
@sreedevi2325 Жыл бұрын
നമസ്തേ ജി ഭഗവാൻറെ കഥകൾ എത്ര കേട്ടാലും മതിയാവില്ല കണ്ണൻറെ കഥകൾ ക്കായി കാത്തിരിക്കുന്നു
@yemunas28513 жыл бұрын
ഭഗവാനെ എങ്ങനെയും പറ്റിക്കാൻ കഴിയില്ല...ഒരു ഭക്തനും...കഥകൾ എല്ലായിടവും എത്തിക്കോട്ടേ എന്ന് ഭഗവാൻ തന്നെ വിചാരിച്ചതാണ്..മാറ്റിവയ്പ്പിച്ചതും ഭഗവാൻ....വെറുതെഒന്നും അറിയില്ല എന്ന് നടിയ്ക്കുന്നതും ഭഗവാൻ...ഭഗവാന്റെ പ്രിയപ്പെട്ട ഭക്തനായതേ ശ്രേഷ്ഠം...🙏ഭഗവാന്റെ കഥകൾ മനോഹരമായിരിക്കുന്നു...🙏🙏🙏
@bysudharsanaraghunadh13753 жыл бұрын
കണ്ണാ ❤️❤️❤️❤️❤️
@Mpramodkrishns3 жыл бұрын
എത്രകേട്ടാലും മതി വരുമോ ന്റെ കണ്ണന്റെ കഥകൾ 🙏🙏 നമസ്തേ ചേട്ട 🙏❤️ ഹരേ കൃഷ്ണാ🙏🙏❤️❤️
@kalyanijayakumar693 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏
@Minisurendran417 ай бұрын
❤🎉😊
@jyothirajthekkemarakkattil3 жыл бұрын
Hare krishna 🙏
@ramanibalakrshnan17913 жыл бұрын
ഹരേ കൃഷ്ണാ 🙏🙏
@vidhyavikram4942Ай бұрын
കേട്ടാൽ മതിവരില്ല.... അങ്ങ് ഇനിയും പറഞ്ഞു കൊണ്ടേ ഇരിക്കണേ.... രാധേ കൃഷ്ണ 🙏🙏
@aiswaryathekkinkattil91943 жыл бұрын
കണ്ണു നിറഞ്ഞു....അവിടുത്തെ കഥകൾ കേട്ട്....പാദ നമസ്കാരം
Ente krishna. Ellam enikku ente kannan. Krishna hare hare🙏.
@Shibikp-sf7hh9 ай бұрын
എന്റെ എല്ലാം എല്ലാമാണ് എന്റെ കണ്ണൻ, ഹരേ കൃഷ്ണ 🙏🙏🙏
@aksharaakku173 Жыл бұрын
Krishna Guruvayoorappa❤
@sindhuvinoba64442 жыл бұрын
🙏🙏🙏Ponnu Guruvayoorappaa Sharanam 🙏🙏🙏
@vvishnu574 жыл бұрын
ചേട്ടാ ഭഗവാന്റ കഥകൾ ഇനിയും ഇനിയും പറയൂ, എത്ര കേട്ടിട്ടും മതിയാവിണില്യ, പൂന്താനം തിരുമേനിയുടെ കഥകൾ പറയുമോ, അത് കണ്ണൻ വലിയ ഇഷ്ടമാവും 🙏🙏🙏
@bysudharsanaraghunadh13753 жыл бұрын
ഹരേ കൃഷ്ണ ❤️🙏
@vvishnu573 жыл бұрын
@@bysudharsanaraghunadh1375 വേണുഗോപാല മുകുന്ദ ഹരേ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ 🙏പ്രണാമം അമ്മേ
@bysudharsanaraghunadh13753 жыл бұрын
@@vvishnu57 എന്നും കണ്ണന്റെ ഒരുപാട് കഥകൾ കൊതിയോടെ കേൾക്കാൻ ര ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.❤️
@vvishnu573 жыл бұрын
@@bysudharsanaraghunadh1375 എല്ലാരും മോക്ഷം ആഗ്രഹിക്കുന്നു എനിക്ക് മോക്ഷം വേണ്ട അമ്മേ ആ വാസുദേവന്റെ ലീലകൾ സാദാ ശ്രവിച്ചു കൊണ്ടിരിക്കണം പിന്നെ പൂന്താനം മുത്തശ്ശന്റെ ജ്ഞാനപ്പാന എനിക്ക് എന്നും വായിക്കുകയും വെണോം ഞൻ അതിൽ മാത്രം ആണ് ആനന്ദം കണ്ടെത്തുന്നത്
@bysudharsanaraghunadh13753 жыл бұрын
@@vvishnu57 അതാണ് കൃഷ്ണകൃപ ❤️
@jayamanychangarath6135 Жыл бұрын
Guruvayurappa saranam 🙏 Hare Hare Krishna Mukudha 🙏🙏🙏
Thanks a lot Dr.....amazing feel & pure joy of love in your every talk.....great abundance of wisdom be showered upon u always with Divine grace🦄💐
@nandinimuraleedharan33093 жыл бұрын
🙏 Thank you Kanna Guruvayoorappa🙏🌼🙏
@syamacm47724 жыл бұрын
ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് ഭഗവാന്റെ ഭക്‌തനായ അങ്ങയുടെ കഥകൾ കേൾക്കാൻ കഴിയുന്നു..... വളരെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നുന്നു ..... കണ്ണാ...
@harekrishna64973 жыл бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️❤️💛💛
@jayeshchandranchandran49363 жыл бұрын
കഥ കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നത് ഭഗവാൻ്റെ കൃഷ്ണ ലീലകളാണ്... അത് ഒരു ഭഗവത് ഭക്തൻ്റെ അവതരണത്തിലൂടെ സുകൃതികളായ സജ്ജനങ്ങൾക്ക് ആനന്ദം നല്കുന്നു.... വളരെയധികം ഭക്തിരസത്തെ കെടുക്കുവാൻ സാധിക്കട്ടെ.... "ഓം സർവ്വത്ര ഗോവിന്ദനാമസങ്കീർത്തനം ഗോവിന്ദ.... ഗോവിന്ദ... ഗോവിന്ദാ...."
@sindhusindhumohan992 Жыл бұрын
Hare Krishna guruvayurappa Sharanam 🙏🙏🙏
@sindhumadhu89733 жыл бұрын
Bagavaneee..🙏🙏🙏🙏..
@deepabiju41332 жыл бұрын
ഹരേ ഗുരുവായൂരപ്പാ.... 🙏🙏🙏🥰
@sindhuji52sindhu438 ай бұрын
Hare guruvayoorappa akila guru sharanam ponnuunni kannana akila guru sharanam 🙏💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea a good 🙏💕😘 sarwam sree Radha Krishnarpanamasthu 💕🙏💕
@dharmarajan83673 жыл бұрын
കൃഷ്ണാ ഹരേ മാധവാ
@pankajaksya59583 жыл бұрын
ഹരേ കൃഷ്ണാ ഭഗവാൻ അങ്ങയെ എപ്പോഴും അനുഗ്രഹിക്കട്ടെ
@XxxYyyZzzABCD Жыл бұрын
ഗുരുവായൂർ വച്ച് എനിക്കൊരു അനുഭവമുണ്ടായി. അതിവിടെ എഴുതുന്നു: ദീപാരാധന തൊഴണമെന്ന് ആഗ്രഹിച്ചാണ് വൈകുന്നേരം ക്ഷേത്രത്തിൽ പോയത്. പക്ഷേ അതിനും മുൻപേ തന്നെ തൊഴാൻ പറ്റി. നാലമ്പലത്തിനകത്ത് ഏറെ നേരമിരുന്നശേഷം പുറത്തിറങ്ങി എന്റെ ഭർത്താവിന് തുലാഭാരം നടത്തി. പിന്നെ മൂന്നു തവണ പ്രദക്ഷിണം വയ്ക്കാമെന്നു കരുതി. ഓരോ പ്രാവശ്യം പ്രദക്ഷിണം വയ്ക്കുമ്പോഴും ‘ദീപാരാധന കാണാൻ പറ്റിയില്ലല്ലോ’ എന്നായിരുന്നു സങ്കടം. രണ്ടാമത്തെ പ്രദക്ഷിണം വച്ച് കൊടിമരത്തിനു മുന്നിലെത്തിയപ്പോൾ കൃത്യം ദീപാരാധന കഴിഞ്ഞ് നട തുറന്നു. ഞാൻ നിൽക്കുന്നിടത്തു നിന്ന് ഒന്നും കാണില്ല. മനസ്സിൽ ദീപാരാധന ഒരു നോക്കെങ്കിലുമൊന്ന് കാണണമെന്ന് കലശലായ ആഗ്രഹമുണ്ട്. എങ്കിലും ‘ഈ പ്രാവശ്യമല്ലെങ്കിൽ അടുത്ത പ്രാവശ്യം മതി. അവിടത്തെ ഇഷ്ടം പോലെ’ എന്ന് ഭഗവാനോടു പറഞ്ഞാശ്വസിച്ചു. പെട്ടെന്ന് ഇടതുവശത്ത് നിന്നും ആരോ എന്നെ കയ്യിൽ തൊട്ടുവിളിച്ചു. ഞാൻ നോക്കുമ്പോ കറുത്ത മുണ്ടുടുത്ത ഒരു മനുഷ്യൻ. ഒറ്റനോട്ടത്തിൽ ഒരു വടക്കേ ഇന്ത്യൻ ഛായ. ആ മനുഷ്യൻ എന്റെ ഇടത്തെ കയ്യിൽ പിടിച്ചിട്ട് ‘ഇവിടെ നിൽക്കൂ, കാണാം’ എന്നു പറഞ്ഞ് അദ്ദേഹം നിന്ന സ്ഥലത്തു നിന്ന് ചെറുതായി പുറകോട്ടു മാറി എന്നെ ആ സ്ഥലത്ത് നിർത്തി. കൃത്യം ആ സ്ഥലത്തു നിന്ന് നോക്കിയപ്പോ ഒരു മിന്നായം പോലെ അകത്ത് ദീപാരാധന. വെറും നിമിഷങ്ങൾക്കുള്ളിൽ വലതുവശത്തു നിന്നും അത്ര നേരം ഇല്ലാത്തതുപോലെ ജനം തിക്കിത്തിരക്കി വന്ന് എന്നെ അവിടെ നിന്നും തള്ളിനീക്കി. ഇടത്തേക്കു മാറിയതും നന്ദി പറയാനായി ഞാനാ മനുഷ്യനെ തിരഞ്ഞു. പക്ഷേ എനിക്ക് അങ്ങനെയൊരാളെ കാണാൻ പറ്റിയില്ല. കൃഷ്ണാ ഗുരുവായൂരപ്പാ…എല്ലാം അവിടത്തെ മായ. 🙏🏻🙏🏻🙏🏻
@pushpaak614924 күн бұрын
. ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏❤️❤️🌹🌹🌹
@mohandasnambiar20342 жыл бұрын
ഹരേ കൃഷ്ണാ ❤🙏🏽 നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ 🙏🏽❤
@gopika5063 жыл бұрын
എന്റെ കണ്ണാ...കേട്ടാലും കേട്ടാലും മതി വരുന്നില്ല..
@lekhavenugopal87242 жыл бұрын
ഹരേ ഗുരുവായൂരപ്പ ശരണം 🙏
@SunilkumarSunilkumar-lv5ui3 жыл бұрын
ഹരേ രാമ. ഹരേ കൃഷ്ണ...... ഓം നമോ നാരായണായ..... 🙏
@chanchal35594 жыл бұрын
Hare krishna Hare krishna Krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏❤️❤️❤️❤️❤️ Radhe Radhe 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@vijeshvj-bluepearls57723 жыл бұрын
ഹരേ... കൃഷ്ണാ....🙏🙏🙏
@parvathygopal1380 Жыл бұрын
Thirumeniyude kadakal eppozhanu kelkkunnathu athinulla bhagyam ente kannan.enikku thannathanu.kannante leelayanathu Ella vedanakalum marayakkunnu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰❤️❤️❤️❤️❤️❤️ente ponnunnikannaaaaaaaaaa,guruvayoorappaaaaaaaaaaaa🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️pavam bhagavane ponnunnikannane pattiykkallae🙏🙏🙏🙏🥰🥰❤️❤️❤️
@remaniamma1893 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ 🌹🌹🌹🌺🌺🌺🌻🌻🌻👏👏👏👏👏👏👏👏👏നാരായണ നാരായണ നാരായണ
@kesavanm11893 жыл бұрын
അങ്ങയുടെ വാക്കുകൾ, കഥകൾ എല്ലാം ഹൃദയ ദ്രവീകരണശക്തിയുള്ളവ തന്നെ - അങ്ങേക്ക് സ്മസ്ക്കാരം.
@SureshKumar-ec4dj3 жыл бұрын
ഹരേ കൃഷ്ണ ❤️🙏
@i.y.a.sworld4812 жыл бұрын
Krishna guruvayoorappa 🙏🙏🙏
@bysudharsanaraghunadh13753 жыл бұрын
കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ
@ushat8289 Жыл бұрын
ലോക്ഡൗൺ കാലത്ത് ഞാൻ എന്നും ഗുരുവായൂരിൽ പോയിരുന്നു. ഒരു ബഹളവും ഇല്ലാതെ മണിക്കൂറുകളോളം നടക്കൽ നിന്ന് കണ്ണനെ കണ്ടിരുന്നു. മനസ്സ് കൊണ്ട്.
@aardraanil.l1762 жыл бұрын
ഹരേ കൃഷ്ണ.. ഗുരുവായൂരപ്പാ 🙏
@yemunas28513 жыл бұрын
🙏ഗുരുവായൂരപ്പാ ശരണം..🙏🙏🙏
@remadevipa75243 жыл бұрын
കേട്ടിരിക്കാൻ നല്ല സുഖം.....ഹരേ കൃഷ്ണ.......
@rajalakshmipremachandran94503 жыл бұрын
ഭാഗ്യം തീരുമാനി ഭാഗ്യം. അത്രേ പറയാനുള്ളു. കണ്ണ് നിറഞ്ഞു.
@varmauthram3 жыл бұрын
ഈ ജീവിതമല്ലേ ശരിക്കും സാർത്ഥകം !
@lavanya3983 жыл бұрын
Ohm Namo Bhagavathey Vasudevaya🥰🙏
@balaleejika8734 Жыл бұрын
Hare guruvayurappa 🙏🙏🙏
@lacchupaaru82433 жыл бұрын
Sir emotional akunu..athu kelkumbhol kanumbhol njanum sangadavunu.enium parayankta kannante kadha
Kaiiyadiyude karanakkaranaya Bhagavane vanangunnu... 🙏🙏.. Sir nu Congratulations for Kshethrakala Academy Award ..🙏🙏.. Bhagavan eniyum eniyum anugrahikkatte.. 🙏🙏
@sindhukrishnakripaguruvayu11493 жыл бұрын
Kannaaa Krishnaaa Guruvayurappaaa 🙏🙏🙏, Sir ne Guruvayurappan Anugrahikate
@vimalapnvimala7163 жыл бұрын
Harekrishna
@naliniks16573 жыл бұрын
ശ്രീ ഗുരുവായൂര് അപ്പാ ശരണം
@Devi-hn9tq3 жыл бұрын
Hlo namaskkaaram cheyttaaaaa. Anghu ntey kannantey kurichu paranjathu keyttappol ntey manassu pidanju poyi. Eniyum oru paadu oru paadu kadhakal anghu paranju tharu. Oru anubhavam enikum undaayi tto. Paayasam thanney Annu kannanaayi paayassam thannathu oru vayassaaaya oru muthachan aaayirunnu. Entey kannantey pareekshanam. Ellaaam kazhinju shatter adachu poyathu njaaan kandathaaanu. Entey Kannu niranju. Munnil adanja vaayhil nokki njaaan vishamichu. Oru secant aayilla vaadhil thurannu entey racett vaanghittu paayassavum adayum thannu. Entey kannaaaa oru paadu Santhoshaaayi enikku. Eppol mudanghaathey kannaney kaanaan kazhiyunna time njaaan pokaaaarundu om namo vaassu devaaaya.
@radhasivaramapillai20353 жыл бұрын
എന്ത് പറയണമെന്ന് അറിയില്ല. എത്രമാത്രം വാഴ്ത്തിയാലും മതിയാവില്ല. കണ്ണാ.. കണ്ണാ.. കാരുണ്യ കടലേ.. കണ്ണന്റെ കഥകൾ കേട്ടു കേട്ടു ആ ഉണ്ണിക്കണ്ണൻ എപ്പോഴും ഉള്ളിൽ നിറയുന്നു. ഭഗവാനെ.. എന്നിൽ ഭക്തി നിറയണേ.. എന്നെ കൈവിടരുതേ.. കാരുണ്യമൂർത്തെ.. കൃഷ്ണ... കൃഷ്ണാ.. കൃഷ്ണാ.. ഒരിക്കൽ കൂടി ആ തിരുനട യിൽ പോകാനും ഭഗവാനെ കൺകുളിർക്കേ കാണാനും അടിയനു ഭാഗ്യം ഉണ്ടാകുമോ കണ്ണാ.. കണ്ണാ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayasoman31772 жыл бұрын
ഹരേകൃഷ്ണ 🙏രാധേ ശ്യാം 🙏
@visionindus72313 жыл бұрын
Yes ....you are right...a wonderful melody ...when I hear you👍👌👌👌🌷🌷🌷💎💎💎