No video

പറഞ്ഞതു കേട്ട കണ്ണൻ| കണ്ണന്റെ കഥകൾ| ഗുരുവായൂർ കഥകൾ| നന്ദനം|Bedtime stories| കഥകൾ| ഭക്തപ്രിയ| കൃഷ്ണൻ

  Рет қаралды 61,988

NANDANAM by Sarada Anandan

NANDANAM by Sarada Anandan

Күн бұрын

ഭക്തപ്രിയനായ ഗുരുവായൂരപ്പന്റെ ഒരു കഥയാണിത്.ഭക്ത മനസ്സ് അറിഞ്ഞ് അനുഗ്രഹിക്കുന്ന ഗുരുപവനപുരാധീശന്റെ ഈ കഥ ഇഷ്ടമായാൽ എല്ലാവരിലേക്കും എത്തിക്കുമല്ലോ😊🙏
Health, Art,Travel & Tech related videos കാണാൻ ആഗ്രഹമുണ്ടെങ്കിൽ മക്കളുടെ ചാനൽ HARTT Duos സന്ദർശിക്കുക😍🙏
/ @harttduos

Пікірлер: 290
@saradaanandan
@saradaanandan Жыл бұрын
ഞാൻ എഴുതിയ "സർവ്വം കൃഷ്ണമയം " എന്ന കവിതാ സമാഹാരം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഹരേ നാരായണ .🙏🙏🙏 saradaanandan.myinstamojo.com/product/3806813/sarvam-krishnamayam
@devakivasudevan1905
@devakivasudevan1905 4 жыл бұрын
നല്ല കഥ. കേൾക്കുമ്പോൾ ശരിക്കും ഉണ്ണികൃഷ്ണൻ നമ്മുടെ മുന്നിൽ വന്ന് നിക്കുന്നതുപോലെ തോന്നും. സന്തോഷം.
@preethashenoy4800
@preethashenoy4800 4 жыл бұрын
കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല... ഹരേ കൃഷ്ണ... എല്ലാം നീ അറിയുന്നൂ കണ്ണാ...
@ashakrishnadas8381
@ashakrishnadas8381 3 жыл бұрын
ഭഗവാനേ ശരണം . അമ്മ അസ്സലായി പറഞ്ഞു ഭഗവദ് കഥ മനസ്സ് നിറഞ്ഞു
@aniladevadas1385
@aniladevadas1385 4 жыл бұрын
എന്തു രസായിട്ടാണ് കഥ പറയണത്.ഗുരുവായൂരപ്പന്‍ നമ്മുടെ മുന്‍പിലുണ്ടെന്നു തോന്നും. കണ്ണു നിറഞ്ഞിട്ട് കാണാന്‍ പറ്റുന്നില്ല
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 жыл бұрын
അതെ
@amruthanv9987
@amruthanv9987 4 жыл бұрын
കണ്ണൻ എന്റെ അടുത്ത സുഹൃത്താണ♥️♥️്
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 жыл бұрын
അഹോ ഭാഗ്യം
@priyeshsuper1803
@priyeshsuper1803 4 жыл бұрын
Me also
@soniam5217
@soniam5217 3 жыл бұрын
എന്റെ ഏട്ടനാണ്.കൃഷ്ണേട്ടാ ന്ന് വിളിക്കുന്നു
@ashakukku4333
@ashakukku4333 4 жыл бұрын
എനിക്ക് കരച്ചിൽ വന്നു 😢😢😢😢
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 жыл бұрын
ഏടത്തി വളരെ സന്തോഷം. ഒരുപാട് ഇഷ്ടായി. അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു
@satheemeenakshi7984
@satheemeenakshi7984 4 жыл бұрын
നല്ലോണം ഇഷ്ടായി ... സന്തോഷം
@subhashinidas3245
@subhashinidas3245 10 ай бұрын
അമ്മേ കഥ വളരെ നന്നായിരുന്നു അമ്മയുടെ ഓരോ വാക്കും ഞങ്ങളെ കണ്ണൻറെ അരികിലേക്ക് എത്തിച്ചു അമ്മേ നന്ദി നമസ്കാരം❤❤
@sujathamanu8781
@sujathamanu8781 3 жыл бұрын
ആ പീലിക്കതിരാട്ടം തുടരുകയാണ് 🙏കണ്ണാ മറ്റൊന്നും വേണ്ടെനിക്ക് 🙏
@krishnapriyapm7862
@krishnapriyapm7862 4 жыл бұрын
Guruvayooril janikkan pattiyathenne sukrutham...
@varadamenon
@varadamenon Жыл бұрын
ഹരേ കൃഷ്ണ! അതി മനോഹരം! അമ്മയെ ഭഗവാൻ അനുഗ്രഹിക്കട്ടെ!…
@reginip.s3430
@reginip.s3430 4 жыл бұрын
നല്ല കഥ ഇഷ്ടായി.'...
@binoykbinoy7850
@binoykbinoy7850 3 жыл бұрын
kzbin.info/www/bejne/aIqtnJ2PmayGb9k
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻🙏🏻
@kannambalp2882
@kannambalp2882 3 жыл бұрын
Ente krishnaaa Karunavaaridhe Saranam sree guruvayurappaa🙏🙏🙏
@reshmir7658
@reshmir7658 Жыл бұрын
സന്തോഷം ആകുന്നു അമ്മയുടെ ഓരോ കഥ കേൾക്കുമ്പോഴും 🙏🙏 ഹരേ കൃഷ്ണ 🙏🙏
@geethakadappuram9487
@geethakadappuram9487 Жыл бұрын
Ente Krishna Ente Guruvayoorappa Ohm Namo Narayanaya Namha 🙏 🌷 ❤
@mydreams2305
@mydreams2305 3 жыл бұрын
അമ്മയുടെ കൃഷ്ണഗാഥ കേട്ട് കണ്ണു നിറഞ്ഞു ഏതുനേരവും കൃഷ്ണൻ ആ മനസ്സിൽ കൃഷ്ണന്റെ കഥ കേൾക്കുമ്പോൾ എന്തൊരു സമാധാനം ഇനിയും ഇങ്ങനത്തെ കഥകളുമായി ഇനിയും ഇങ്ങനത്തെ കൃഷ്ണ കഥയുമായി അമ്മ വരണം🙏🙏
@remasimponey7535
@remasimponey7535 4 жыл бұрын
കരഞ്ഞുപോയി ഞാൻ.
@ajithasatheesan5471
@ajithasatheesan5471 Жыл бұрын
ഹരേ കൃഷ്ണ 😍🌹🙏🙏🌹എന്റെ കണ്ണാ 🥰🥰
@user-vl8nh4xi6f
@user-vl8nh4xi6f 11 ай бұрын
ഹരേ കൃഷ്ണ ❣️❣️❣️അമ്മയുടെ കഥ ആദ്യമായിട്ട് ആണ് ഞാൻ കേൾകുനെ... 🙏🏼🙏🏼🙏🏼🙏🏼ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼🙏🏼
@saradaanandan
@saradaanandan 11 ай бұрын
സന്തോഷം
@saradaanandan
@saradaanandan 11 ай бұрын
Subscribe ചെയ്യുട്ടൊ.
@user-vl8nh4xi6f
@user-vl8nh4xi6f 11 ай бұрын
@@saradaanandan ചെയ്തു 🥰❣️
@saradaanandan
@saradaanandan 4 жыл бұрын
എല്ലാവർക്കും നന്ദി😊🙏
@manjukrishnan1097
@manjukrishnan1097 Жыл бұрын
Unnikkannante kadhakal ithrayum bhakthinirbharamaayi paranju tharunna ammakke snehadarangalode pranamam arppikkunnu.❤
@warrierindira4252
@warrierindira4252 4 жыл бұрын
Kannante leelakal ethra kettalum mathiyavilla... Kathirikkinnu eniyum.. 🙏🙏🙏🙏
@remadevi195
@remadevi195 3 жыл бұрын
കണ്ണാ കാത്തോളണേ
@malaramkrishnan6667
@malaramkrishnan6667 4 жыл бұрын
Krishna Guruvayoorappa .Would love to hear every day one story from you amme Namaskaram
@geethanair1949
@geethanair1949 4 жыл бұрын
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏
@shibikp9008
@shibikp9008 Жыл бұрын
ഹരേ കൃഷ്ണ. എനിക്ക് മക്കൾ ഇല്ല ഭാഗവാനോട് പ്രാർത്ഥന യോടെ കാത്തിരിക്കുന്നു 🙏🙏🙏
@lethavijayan9399
@lethavijayan9399 Жыл бұрын
🙏🙏🙏
@balamuralikizhakeveettil5152
@balamuralikizhakeveettil5152 3 жыл бұрын
Ente guruvayoorappa🙏🙏🙏
@priyankaninoy7934
@priyankaninoy7934 4 жыл бұрын
Kanna guruvayoorappa.....bhagavande kadhagalu kelkaanu ariyanum bhagyamaanu ennu njanu vishvasikyunu.....Hare Krishna🙏🙏🙏🙏🙏🙏🙏
@sarga9045
@sarga9045 3 жыл бұрын
ഹരേ കൃഷ്ണ.....❤️🙏
@lakshmi3611
@lakshmi3611 4 жыл бұрын
സന്തോഷം 🙏😃
@gayathribalaram2037
@gayathribalaram2037 26 күн бұрын
ഹരേ കൃഷ്ണ ❤❤❤ 🙏🏻🙏🏻
@naliniks1657
@naliniks1657 3 жыл бұрын
കൃഷ്ണാ! ഒരമ്മയുടെ മാനസ സംഖർഷം അവിടുത്തെക്ക് അറിയാമല്ലോ ഭഗവാനെ!🌹
@jayamanychangarath6135
@jayamanychangarath6135 Жыл бұрын
Hare Krishna🙏🙏🙏
@shyamalak.v7929
@shyamalak.v7929 Жыл бұрын
Krishna na unni kanna Sharanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushaprasanth9988
@ushaprasanth9988 3 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
@ramuoo6072
@ramuoo6072 Жыл бұрын
എന്റെ കണ്ണാ 🙏❤
@lekshmilechu1723
@lekshmilechu1723 11 ай бұрын
ഹരേ കൃഷ്ണ.. 🙏🏻🙏🏻🙏🏻🌹🌹
@suhagik6222
@suhagik6222 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏
@rajagopalmenakath2067
@rajagopalmenakath2067 Жыл бұрын
🙏 ഹരേ കൃഷ്ണാ🙏🙏🙏
@krishnarpanam26
@krishnarpanam26 4 жыл бұрын
വളരെ സന്തോഷം കേൾക്കുമ്പോൾ
@Rema1965unni
@Rema1965unni Жыл бұрын
സുന്ദരമായ കഥ. കണ്ണന്റെ ലീലകൾക്ക് ഒരു അതിർ ഇല്ല. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@raghigirish8266
@raghigirish8266 Жыл бұрын
Hare Krishna 🌸🙏
@deepadeepa428
@deepadeepa428 Жыл бұрын
Nalla kadha. Manassum niranju kavinju ...
@ushasoman9493
@ushasoman9493 Жыл бұрын
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
@akkulolu
@akkulolu Жыл бұрын
അമ്മയുടെ ചാനൽ കാണാൻ ഈയിടെയാണ് സാധിച്ചത്. ഒരുപാട് ഇഷ്ടാണ് കണ്ണന്റെ കഥകൾ കേൾക്കാൻ 👏👏👏👏👏👏👏👏
@sathyanil6769
@sathyanil6769 3 жыл бұрын
ഹരേകൃഷ്ണാ എൻറെ കണ്ണാ
@SaranyaJ-rr7cv
@SaranyaJ-rr7cv 10 ай бұрын
Hare Krishna Jai Jai Sri Radhe Radhe 🙏
@lathaviswanatan7478
@lathaviswanatan7478 4 жыл бұрын
ശാരദേ കഥ അസ്സലായിട്ടോ
@rajeshrajan5919
@rajeshrajan5919 3 жыл бұрын
Hare Krishna hare Krishna
@DineshDinesh-ug5mt
@DineshDinesh-ug5mt Жыл бұрын
Hare Krishna
@vishnuvinu9291
@vishnuvinu9291 Жыл бұрын
അമ്മേ ❤️🙏
@thankamaniramanunni5986
@thankamaniramanunni5986 Жыл бұрын
ഹരേ കൃഷ്ണ 🙏
@shari7829
@shari7829 Жыл бұрын
Nalla kadha amme. Manassinte samadanamanu predanam..
@padmininair1519
@padmininair1519 3 жыл бұрын
എന്റെ കണ്ണാ. കണ്ണാ............! നീ യെ ശരണം.. എപ്പോഴും കൂടെ ഉണ്ടാകണമെ കണ്ണാ
@PradeepKumar-ll4id
@PradeepKumar-ll4id 3 жыл бұрын
Priyappetta krishna Guruvayoorappa 🙏🙏🙏🦚🦚
@krishnaveni1749
@krishnaveni1749 3 жыл бұрын
🙏🙏🙏🙏Hare Krishna 🙏 🙏🙏🙏
@vijayanm485
@vijayanm485 Жыл бұрын
ഹരേ കൃഷ്ണ
@shineshine3648
@shineshine3648 3 жыл бұрын
Hare krishna🙏🙏🙏🙏🙏💖💖💖💖💖
@sunanda9663
@sunanda9663 3 жыл бұрын
അമ്മയുടെ കഥ കേട്ടു വളരെ സന്തോഷം.. 🙏🙏🙏കൃഷ്ണാ ഗുരുവയുരപ്പാ.. എല്ലാവരെയും കാത്തോളണേ... 🌹🌹🌹🌹🥰
@saradaanandan
@saradaanandan 4 жыл бұрын
ഇത് എന്റെ മക്കളുടെ ചാനൽ ലിങ്ക് ആണേ😊 ഒന്ന് പോയി നോക്കൂ😍 നിങ്ങൾക്ക് ഇഷ്ടപ്പെടും തീർച്ച😊 അവരെ കൂടെ support ചെയ്യില്ലേ?🙏 kzbin.info/door/ATydMUybW_kWhvO9XafoHg
@rajashreeradhakrishnan4102
@rajashreeradhakrishnan4102 4 жыл бұрын
തീർച്ചയായും
@thulasirajan8062
@thulasirajan8062 3 жыл бұрын
M
@thulasirajan8062
@thulasirajan8062 3 жыл бұрын
All all we would all
@thulasirajan8062
@thulasirajan8062 3 жыл бұрын
All
@sreejas7505
@sreejas7505 3 жыл бұрын
Sure
@krishnapriyapm7862
@krishnapriyapm7862 4 жыл бұрын
Katha ishtaaayitto
@renjinirenjini621
@renjinirenjini621 3 жыл бұрын
ഒരു പാടു സന്തോഷമായി. എ൯െറജീവിതത്തിലു൦ഒരുപാട്അനുഭവങ്ങളുണ്ട്. 🙏🙏🙏🙏🙏🙏 എ൯െറ ഗുരുവായൂരപ്പന് കോടി കോടി നമസ്കാര൦.. 🙏🙏🙏🙏🙏🙏🙏🙏🙏
@premakumarim4355
@premakumarim4355 4 жыл бұрын
Mm nannayittundu tuolu ji enikku ishtanu Krishna bhgavne aa bhgavante kathakal ningal parayumpol namichu pokua ningale namikkunnu ethra bhaganu bhagavante kathakal manassilakki tharunnathu ennum angine thanne aavate ji bhgagavante kathakal kelkkanum bhagyam venam jiathu parayanum bhagyam veanam ente krisha...
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 жыл бұрын
ഹരേ കൃഷ്ണ
@ambikap6369
@ambikap6369 2 жыл бұрын
Hare krishnaaa
@anitharajendran742
@anitharajendran742 Жыл бұрын
Kathakal kelkummbol santhosham bagavante anuugraham undavatee
@suttuz5055
@suttuz5055 2 жыл бұрын
🙏🙏🙏
@animohandas4678
@animohandas4678 3 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏അറിയാതെ കരഞ്ഞുപോയി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ptsuma5053
@ptsuma5053 2 жыл бұрын
നമസ്തെ ശാരദാജി.. നല്ല കഥ, മനോഹരമായി പറഞ്ഞു തന്നു. സർവ്വം കൃഷ്ണമയം .....
@jayanthi6259
@jayanthi6259 Жыл бұрын
Krishna guruvayoor apppaaaaaa
@sailajavarma1746
@sailajavarma1746 4 жыл бұрын
Hare Krishna Guruvayurappa 👣👣👣👣🙏🙏🙏
@sasidharank1711
@sasidharank1711 3 жыл бұрын
കണ്ണില്‍ വെള്ളം നിറഞ്ഞു അമ്മെ 😢😢😘😘😍😍😘😘
@sambhas999
@sambhas999 3 жыл бұрын
What an emotional presentation.... GURUVAYURAPPAA...
@dhanwantharaayurveda3507
@dhanwantharaayurveda3507 Жыл бұрын
KANNAA..KATHOLANE ..KANNANTE MANOHARAMAYA KADHA PARAJU THANNA AMMAKKU AAYURAROGYASWOGHAM KANNAN THANNANUGRAHIKKATE❤❤🙏🏼🙏🏼🙏🏼🙏🏼❤❤
@shineshine3648
@shineshine3648 3 жыл бұрын
ഹരേ krishnaa🙏🙏🙏🙏
@saradag6076
@saradag6076 Жыл бұрын
HARE KRISHNA PONNUNNI KANNA SARANAM
@sambhas999
@sambhas999 3 жыл бұрын
SHARADHAMMA.... thanks... KRISHNA... GURUVAYURAPPAA..
@sheejapradeep5342
@sheejapradeep5342 Жыл бұрын
വൈകുണ്ഠഏകാദശി ദിനത്തിൽ കണ്ണൻ്റെ കഥകൾ കേൾക്കാൻ കഴിഞ്ഞു🙏🙏❤❤
@sreedevigopalakrishnan5500
@sreedevigopalakrishnan5500 Жыл бұрын
Ente ponnunni kanna Guruvayoorappa saranam me thava charana yugam. Saranam me thava charana yugam
@jalajamenon8864
@jalajamenon8864 4 жыл бұрын
Hare krishna!!!
@reshmip.v1130
@reshmip.v1130 3 жыл бұрын
Hareee krishnaaaa
@Krishnabadhari75
@Krishnabadhari75 3 жыл бұрын
❤️❤️❤️🙏🙏🙏 വളരെ നന്ദി അമ്മേ
@GK-fj9pw
@GK-fj9pw Жыл бұрын
Big fan of u amma❤
@nmohannedungote2040
@nmohannedungote2040 4 жыл бұрын
Bhagavante Bhakthi Vaalsalyam Avarnaneeyam. Hare Krishna 🙏🙏🙏
@indiradevi6226
@indiradevi6226 4 жыл бұрын
നല്ല ഇഷ്ടായീട്ടോ
@binoykbinoy7850
@binoykbinoy7850 3 жыл бұрын
kzbin.info/www/bejne/aIqtnJ2PmayGb9k
@nimmymohan7339
@nimmymohan7339 4 жыл бұрын
Sathyam, manassarinju vilichaal kude indavum ennum bagavan, orikkalum kai vidilla, assalayi Amme
@surabhidinesh9827
@surabhidinesh9827 3 жыл бұрын
Faaaq5qw5_5dy
@sethumadhavank8029
@sethumadhavank8029 3 жыл бұрын
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@smithamenon5455
@smithamenon5455 3 жыл бұрын
Heart touching story .I just happened to hear your bedtime stories a few months back and I just love them. And today I saw u in this video felt like you are a family. Waiting for your Ramayam stories🙏🙏🙏🙏🙏
@sruthir7509
@sruthir7509 3 жыл бұрын
ഒരുപാട് ഒരുപാട്... ഇഷ്ടായി കഥ
@jaybhaskaran7974
@jaybhaskaran7974 3 жыл бұрын
OM Hare Narayana 🙏🙏🙏
@sasidharank1711
@sasidharank1711 3 жыл бұрын
അമ്മേ.... വളരെ നന്നായിട്ടുണ്ട്.... 😍😍😍😍😘😘😘😘
@rekhanair9726
@rekhanair9726 3 жыл бұрын
രാധേ ശ്യാം രാധേ ശ്യാം ശ്യാം ശ്യാം രാധേ രാധേ
@nirmalakozhikkattil9175
@nirmalakozhikkattil9175 3 жыл бұрын
Great message. Lord GuruvayAppan sees everything in every one..🙏
@premalathamp4762
@premalathamp4762 4 жыл бұрын
🙏Guruvayurappa Sharanam🙏🙏🙏
@kkris9470
@kkris9470 3 жыл бұрын
Hare Krishna Guruvayurappa.
@geethathampatty3711
@geethathampatty3711 3 жыл бұрын
ഹരേ കൃഷ്ണ നല്ല സുഖം - ഞാൻ രാധേ ഗ്രൂപ്പിലുളളതാണ് - കഥകളും കവിതകളും എല്ലാം ഭക്തിമയം🙏
@sumaravi4305
@sumaravi4305 3 жыл бұрын
കണ്ണാ കാത്തുകൊള്ളണമേ 🙏🙏🙏
@saraswathigopakumar7231
@saraswathigopakumar7231 3 жыл бұрын
കണ്ണാ, ഇത്രയും ഭക്തരെ വിഷമിപ്പിക്കണോ?? ഇപ്പോൾ ഈ കൊറോണ കാരണം എത്ര മാസമായി കാണാൻ കഴിയാതെ...
@nandakumarkrishnan4078
@nandakumarkrishnan4078 3 жыл бұрын
Hare Krishna ... Radhe Radhe ....
@sathidevisathidevi1292
@sathidevisathidevi1292 3 жыл бұрын
ന്റെ കൃഷ്ണാ ഭഗവാനെ 🙏🙏🙏❤❤
@sreedevirajan659
@sreedevirajan659 3 жыл бұрын
Krishna guruvayurappa saranam. 👏👏🌹
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 90 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
കർമ്മവും ഭാഗ്യവും| കഥ | കൃഷ്ണ കഥകൾ
20:19
കണ്ണന്റെ കഥകൾ
15:19
Dr. Edanad Rajan Nambiar
Рет қаралды 33 М.
നാമമാഹാത്മ്യം| കഥ | കൃഷ്ണ കഥകൾ
18:27
NANDANAM by Sarada Anandan
Рет қаралды 10 М.