ഗുരുവായൂരപ്പന്റെ ഉച്ചപൂജ അലങ്കാരവർണ്ണന | 13 December 2024 | Guruvayurappan Uchapuja Alankaram

  Рет қаралды 9,274

Guruvayur Devaswom

Guruvayur Devaswom

Күн бұрын

ഉച്ചപൂജ അലങ്കാരവർണ്ണന ശ്രവിച്ച് ഗുരുവായൂരപ്പന്റെ രൂപത്തെ മനസ്സിരുത്തി ധ്യാനിക്കുക.
കീഴ്ശാന്തി ശ്രീ. തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരി
ഗുരുവായൂരപ്പന്റെ ഉച്ചപൂജ അലങ്കാര വർണ്ണന ഗുരുവായൂർ ക്ഷേത്രം
Hare! Guruvayurappa!
Subscribe to Guruvayur Devaswom Official KZbin Channel:
/ guruvayurdevaswomofficial
GURUVAYUR DEVASWOM
Copyright © Guruvayur Devaswom. 2024
www.guruvayurdevaswom.in
/ guruvayurdevaswom

Пікірлер: 1 000
@sreedevise2433
@sreedevise2433 17 сағат бұрын
എന്റെ പൊന്നുണ്ണികണ്ണാ ദാമോദരാ എല്ലാവരേയും കാത്തുരക്ഷിക്കണേ തലയുടെ പുറകിലെ വേദന മാറ്റിതരണേ ഭഗവാനേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ ഭഗവാനേ എപ്പോഴും കൂടെ ഉണ്ടാവണേ കണ്ണാ 🙏🙏🙏🥰🥰🥰❤️
@sheelamohan2229
@sheelamohan2229 18 сағат бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏❤️ദാമോദരനായി ഇന്ന് ശ്രീലകത്ത് വിളങ്ങുന്ന പൊന്നുണ്ണികണ്ണാ എല്ലാവരേയും അനുഗ്രഹിക്കണേ......കാത്തോളണേ.......🙏❤️❤️❤️❤️🥰🥰നാരായണ.... നാരായണ..... നാരായണ 🙏❤️❤️❤️❤️🥰🥰🥰
@vasantisurendren8143
@vasantisurendren8143 18 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🌹🙏🙏🙏 അലങ്കാരപ്രിയനായ നമ്മുടെ പൊന്നുണ്ണി കണ്ണനെ ദാമോദരനായിട്ടാണ് ശ്രീലകത്ത് ചാർത്തിയത്. കാണുവാൻ നല്ല സന്തോഷം തോന്നുന്നു എല്ലാ ഭക്തന്മാരേയും അനുഗ്രഹിക്കണേ കണ്ണാ🌹🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹🙏🙏🙏🌹🙏🙏🙏🙏🌹🌹🌹🙏
@radhamaninp151
@radhamaninp151 19 сағат бұрын
🙏🙏🙏എന്റെ പൊന്നുണ്ണിക്കണ്ണാ ഭഗവാനേ 🙏🙏🙏എപ്പോഴും കൂടെയുണ്ടാകണേ 🙏🙏🙏♥️🌹🙏🙏🙏
@leelatk3905
@leelatk3905 18 сағат бұрын
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️ഗുരുവായൂരപ്പാ ശരണം 🙏🌿ഭക്തി തരണേ 🙏🌿അനുഗ്രഹിക്കണേ 🙏🌿കൂടെ ഉണ്ടാകണേ 🙏കൈ വിടല്ലേ ദാമോദരാ 🙏🌿സർവ്വം കൃഷ്ണർപ്പണ നമസ്തു 🙏🌿🙏🙏🙏🙏🙏
@ushapremkumar7324
@ushapremkumar7324 20 сағат бұрын
കൃഷ്ണ പോന്നു ഗുരുവായൂരപ്പാ ശരണം 🙏🙏 അനുഗ്രഹിക്കണേ ഭഗവാനെ വരുന്ന രോഗങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏 കണ്ണാ കൂടെ ഉണ്ടാകണേ 🙏🙏❤❤
@thrivikramannamboothiri2419
@thrivikramannamboothiri2419 19 сағат бұрын
🙏🙏🙏നാരായണ നാരായണ നാരായണ........ 🙏🙏🙏കൃഷ്ണാ ഗുരുവയുരപ്പാ അനുഗ്രഹിക്കണേ 🙏🙏🙏നാരായണ നാരായണ നാരായണ........ 🙏🙏🙏
@rajikrishanapr1125
@rajikrishanapr1125 18 сағат бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ, ശരണം❤ ദാമോദരനായി വിളങ്ങുന്ന പൊന്നുണ്ണി കണ്ണാ ഞങ്ങളെ കാത്തുരക്ഷിക്കേണമേ❤ നാരായണ നാരായണ നാരായണ ഹരേ ഹരേ❤🌿🙏
@sarisdev8839
@sarisdev8839 17 сағат бұрын
ഹരേ കൃഷ്ണ 💓🥰🙏🏻🙏🏻ഗുരുവായൂരപ്പാ 😇💓🥰🙏🏻പൊന്നുണ്ണി 🙏🏻🙏🏻💓ദാമോധരാ അനുഗ്രഹിക്കണേ 💓💓🥰🙏🏻🙏🏻ഭക്തി വർദ്ധിപ്പിക്കണേ 🙏🏻🙏🏻💓🥰
@shailajasoman6966
@shailajasoman6966 19 сағат бұрын
🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏ദാമോധരനായി വെണ്ണയും ഓടകുഴലും പിടിച്ചു നിൽക്കുന്ന പൊന്നുണ്ണി കണ്ണാ ഭഗവാനേ അനുഗ്രഹിക്കണേ 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏ഹരേ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏
@govindankelunair1081
@govindankelunair1081 18 сағат бұрын
ദാമോദരനായി ശ്രീലകത്തു പ്രശോഭിയ്ക്കുന്ന പൊന്നു ഭഗവാനെ എല്ലാ ഭക്തരെയും കാത്തു രക്ഷിക്കണേ. ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ 🙏🏼🙏🏼🙏🏼
@RameshK-pl3jd
@RameshK-pl3jd 20 сағат бұрын
🙏🏻🙏🏻🙏🏻നാരായണ 🙏🏻🙏🏻🙏🏻 ഭഗവാനെ കൃഷ്ണ കണ്ണാ എല്ലാവരെയും അനുഗ്രഹിക്കണേ ദാമോധരാ🙏🏻
@lathanair4712
@lathanair4712 18 сағат бұрын
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം❤ഓം നമോ ഭഗവതേ വാസുദേവായ നമഃ ❤സമസ്ത അപരാധവും പൊറുത്ത് അനുഗ്രഹിക്കണേ ❤നാരായണ നാരായണ നാരായണ 🙏🙏🙏
@rakeshsasikumaranair1286
@rakeshsasikumaranair1286 20 сағат бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം എല്ലാവര്‍ക്കും നല്ലത് വരാൻ ഭഗവാന്‍ അനുഗ്രഹിക്കട്ടെ
@vanajasasankan7056
@vanajasasankan7056 17 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ദാമോദരൻ ആയി നിൽക്കുന്ന ഉണ്ണിക്കണ്ണാ വെണ്ണ കണ്ണാ മനശുദ്ധി നൽകണേ നാരായണ 🙏🙏🙏
@sivaramannp501
@sivaramannp501 19 сағат бұрын
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഭക്തവത്സല കാരുണ്യസിന്ധോ ആപൽബാന്ധവാ ശ്രീപദ്മനാഭ മുകുന്ദ മുരാന്തക നാരായണ നാരായണ നാരായണ നാരായണ ഹരേഹരേ ഞങ്ങളെ കാത്തുരക്ഷിക്കണേ
@jayanthibalakrishnan3234
@jayanthibalakrishnan3234 19 сағат бұрын
🙏❤️🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏❤️🙏 ശരണം എല്ലാ കഷ്ടതകളും 🙏❤️🙏 നീക്കി തരണേ ദാമോദര 🙏❤️🙏 കയ്വിടല്ലേ വെണ്ണ കണ്ണാ 🙏❤️🙏
@sudarsanam2669
@sudarsanam2669 19 сағат бұрын
ഹരേ കൃഷ്ണാ കണ്ണാ ദാമോദരനായി നിന്ന് വെണ്ണയും ഓടക്കുഴലും പിടിച്ചു നിൽക്കുന്ന പൊന്നുണ്ണിക്കണ്ണാ ഗുരുവായൂരപ്പാ നാരായണാ നാരായണാ നാരായണാ ശരണം🙏🙏🙏
@SuryaKiran-t3t
@SuryaKiran-t3t 18 сағат бұрын
🌿🌿🌿🪷🪷🪷🌹🌹🌹🙏🙏🙏ശ്രീഹരികൃഷ്ണാ ഗുരുവാ യൂരപ്പാ ഭഗവാനേ ശ്രീലകത്ത് ദാമോദരനായി വെണ്ണയും ഓടകുഴലുമായി ഭക്തരെ അനു ഗ്രഹിക്കാൻ സന്തോഷത്തോടെ നിൽകുന്നപൊന്നുണ്ണിക്കണ്ണാ പ്രസാദിക്കണേഭഗവാനേ **** കണ്ണൻ്റെ ചുറ്റും പശുക്കളും വല്ലവപ്പെണ്ണുങ്ങളും തിങ്ങിനി ന്നീടുന്നു. വാനവനാ രികളാകാശ വീഥിയിലാനന്ദമോടതു നോക്കി നിൽപ്പൂ **** എപ്പോഴും കൂടെയുണ്ടായിരി ക്കണേ ഭഗവാനേ🌿🌿🌿🪷🪷🪷🌹🌹🌹🙏🙏🙏 സർവ്വം രാധാകൃഷ്ണാർപ്പണമസ്തു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ തൂലികാചിത്രം
@satblr4640
@satblr4640 19 сағат бұрын
ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം : 🙏❤️🌹 എല്ലാപേരെയും അനുഗ്രഹിക്കേണമേ : 🙏❤️🌹 ഓം നമോ ഭഗവതേ വാസുദേവായ : 🙏❤️🌹 ഓം നമോ നാരായണായ :🙏❤️🌹
@KGKurup
@KGKurup 19 сағат бұрын
🙏🏻🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sowmyasanjai5108
@sowmyasanjai5108 19 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏❤️❤️💙💙💛💛പൊന്നുണ്ണികണ്ണാ.. നാരായണാ ദാമോദരായ നമഃ ശ്രീഹരയെ നമഃ ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🙏❤️❤️നാരായണ അഖില ഗുരോ ഭഗവൻ നമസ്‍തേ 🙏🙏❤️❤️നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🙏❤️❤️🌹🌹🌼🌼❣️❣️
@ushavadukumchery8941
@ushavadukumchery8941 19 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🌹❤️♥️💞🙏🌹❤️♥️💞🙏🙏🙏🙏🌹❤️🙏🙏🙏🙏🙏🙏🙏🙏🙏
@oddissinv2532
@oddissinv2532 17 сағат бұрын
🙏 എൻ്റെ ഭഗവാനേ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ🙏🙏🙏🙏 അനുഗ്രഹിക്കണേ🙏🙏🙏🙏🙏 ഓം നമോ നാരായണായ നമ:🙏🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ നമ:🙏🙏🙏🙏🙏:
@deepuvarma3043
@deepuvarma3043 19 сағат бұрын
കൃഷ്ണാ, ഗുരുവായൂരപ്പാ, ദാമോദരാ, കാത്തോളണേ ❤️❤️❤️ എല്ലാ അസുഖങ്ങളും മാറ്റി എല്ലാവരേം അനുഗ്രഹിക്കണേ..ലോകാ സമസ്ത സുഖിനോഭാവന്തു 🙏🙏🙏🙏
@Pushpa-wn7vi
@Pushpa-wn7vi 20 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്ത്കൊളളണേ ഭഗവാനേ നാരായണ 🙏🙏
@sunithababu8745
@sunithababu8745 20 сағат бұрын
എന്റെ പൊന്നുണ്ണി കണ്ണാ ശരണം 🙏🙏🌹
@revathylissy8210
@revathylissy8210 19 сағат бұрын
ഭഗവാനെ 🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പാ അഭയമേകണേ കണ്ണാ 🙏🏻🙏🏻🙏🏻അച്യുദം കേശവം രാമ നാരായണം വിഷ്‌ണു ദാമോദരം വാസുദേവം ഭജേ 🙏🏻🙏🏻🙏🏻
@sreekalarajan981
@sreekalarajan981 19 сағат бұрын
ഇന്ന് ശ്രീലകത്ത് നമ്മുടെ കണ്ണൻ❤❤ വലത്തെ തൃക്കൈയ്യിൽ പെണ്ണ ഉരുളയും ഇടത്തെ തൃക്കൈയ്യിൽ ഓടക്കുഴലുപിടിച്ച് ദാമോദരനായിട്ടാണ് ആകുഞ്ഞു തിരുമുഖത്ത് ഭക്തരെമയക്കുന്ന പുഞ്ചിരിയുമായി വിളങ്ങുന്ന പൊന്നുണ്ണീ❤❤ ആരോമലുണ്ണീ❤❤ ദാമോദരായ നമഃ🙏🙏 ആതൃപ്പാദങ്ങളിൽ എന്നെത്തന്നെ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണേ ചേർത്തു പിടിക്കണേ കൈവിടരുതേ🙏🙏 കളഭാലങ്കാരം ചാർത്തി തിരുമേനിക്കും🙏🙏🙏🙏🙏 അലങ്കാര വർണ്ണന വിവരിച്ചതിരുമേനിക്കും🙏🙏🙏🙏🙏 കാത്തുരക്ഷിക്കണേ കൂടെ ഉണ്ടാകണേ🙏🙏 എല്ലാവർക്കും നൻമകളുണ്ടാകണേ🙏🙏 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു ഓംശ്രീകൃഷ്ണപരമാത്മനേ നമഃ🙏 ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷
@KumariChellam
@KumariChellam 19 сағат бұрын
🙏🙏ഓം ദാമോധരായ നമഃ 🙏🙏🪷🪷🌹 കൃഷ്ണാ, ഗോവിന്ദാ, നാരായണാ, ഹരേ ഹരേ 🙏🙏🪷🪷🌹 വെണ്ണഉരുള്ളയും, ഓടകുഴലും പിടിച്ച് ദാമോധരനായി നിൽക്കുന്ന പൊന്നുണ്ണികണ്ണാ കോടി കോടി പ്രണാമം 🙏🙏🪷🪷🌿🌹☘️❤️🎉
@geethum4669
@geethum4669 19 сағат бұрын
💛💜💛💜💛💜💛ദാമോദരനായ് ശ്രീലകത്ത് നിൽക്കുന്ന യശോദാമ്മയുടെ കണ്ണാ കാത്തോളണേ ഹരേ കൃഷ്ണാ രാധേ രാധേ🙏🧡❤🧡❤🧡❤🧡❤🧡🙏🙏🙏🙏🙏🙏🙏🙏🙏🙏
@letharbabu8346
@letharbabu8346 16 сағат бұрын
ദാമോധരനായിട്ട് അരയിൽ കയറുകെട്ടി ഇടത്തേ കൈയ്യിൽ ഓടക്കുഴലു൦ വലത്തേ കൈയ്യിൽ വെണ്ണയും പിടിച്ച് ശ്രീലകത്ത് തിളങ്ങി നിൽക്കുന്ന പൊന്നുണ്ണിക്കണ്ണാ ഗുരുവായൂരപ്പാ എല്ലാവരേയും അനുഗ്രഹിക്കണേ🙏🙏🙏🙏
@sheebamani9846
@sheebamani9846 17 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏എന്റെ കണ്ണാ കൈവെടിയരുതേ 🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🙏🙏🙏🙏 .!
@sekharanaveragestoryteller7713
@sekharanaveragestoryteller7713 20 сағат бұрын
കൃഷ്ണാ...ഗുരുവായൂരപ്പാ...ശരണം....🙏❤️🙏❤️🙏❤️🙏❤️.ഭഗവാനേ...ദാമോദരാ....🙏❤️🙏❤️🙏❤️🙏❤️
@user-mp1cv2qp1c
@user-mp1cv2qp1c 20 сағат бұрын
ഹരേ കൃഷ്ണ🙏🙏🙏 ദാമോദരനായി ശ്രീലകത്ത് വിളങ്ങുന്ന പൊന്നുണ്ണികണ്ണാ എല്ലാ ഭക്തരെയും അനുഗ്രഹിക്കണേ🙏🙏🙏 ഗുരുവായൂരപ്പാ ശരണം🙏🙏🙏
@Sumirajendran_82
@Sumirajendran_82 19 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കൂടെയുണ്ടാവണേ ദാമോദരാ
@rugminikp5244
@rugminikp5244 19 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏 പൊന്നുണ്ണി കണ്ണാ 🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🌹🌹
@dhakshayaniprabhakaran1822
@dhakshayaniprabhakaran1822 19 сағат бұрын
ഹരേ കൃഷ്ണ ശ്രീലകത്ത് ദാമോദരനായി നിൽക്കുന്ന പൊന്നുണ്ണി കണ്ണാ എല്ലാ ഭക്തജനങ്ങളെയും കാത്തുരക്ഷിക്കണേ താനാ നാരായണ നാരായ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ🙏🏻🙏🏻🙏🏻🙏🏻 😍
@sreejaajith868
@sreejaajith868 20 сағат бұрын
പൊന്നുണ്ണി കണ്ണാ 🙏 ദാമോദര അനുഗ്രഹിക്കണേ🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ🙏
@Reju506
@Reju506 20 сағат бұрын
🙏🙏🙏ഹരേ കൃഷ്ണ ഇന്ന് ശ്രീലകത്തു ദാമോദരൻ ആയി നിൽക്കുന്ന പൊന്നുണ്ണി കണ്ണാ എല്ലാം ആപത്തുകളിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ നാരായണ 🙏🙏🙏
@kashiadhwyth4038
@kashiadhwyth4038 20 сағат бұрын
Hare Krishna 🙏❤️🙏 Radhe Radhe 🙏🙏❤🙏🙏
@vinodb8788
@vinodb8788 20 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തു രക്ഷിക്കണേ ദാമോദരനായ ഭഗവാനെ🙏❤️🌿
@mohandasnambiar2034
@mohandasnambiar2034 18 сағат бұрын
ഹരേ കൃഷ്ണാ 👏❤🙏 🕉️ നമോ നാരായണായ 💚🌿 🕉️നമോ ഭഗവതേ വാസുദേവായ 💙💕 🕉️ ദാമോദരായ നമഃ 🙏❤ നാരായണ 🌿നാരായണ 💞നാരായണ 💕നാരായണ 💚നാരായണ 💕നാരായണ 🧡നാരായണ 💜നാരായണ 💙❤🙏❤🙏❤🙏❤🙏❤🙏
@rajuraghavan1779
@rajuraghavan1779 12 сағат бұрын
🙏❤️ കണ്ണാ.. പൊന്നുണ്ണികണ്ണാ.. ശ്രീ ഗുരുവായൂർ അപ്പാ ശരണം 🙏💛 എല്ലാവരേയും കാത്തു രക്ഷിക്കണമേ പൊന്നു ഗുരുവായൂർ അപ്പാ 🙏🙏🙏 ഓം നമോ നാരായണായ... ഓം നമോ നാരായണായ... ഓം നമോ നാരായണായ...🙏🙏🙏💛❤️💖💕
@rejaniambily8437
@rejaniambily8437 20 сағат бұрын
കൃഷ്ണാ...❤️❤️❤️.ഗുരുവായൂരപ്പാ.... ശരണം🙏 നാരായണാ....അഖിലഗുരോ ഭഗവൽ നമസ്തേ 🙏🙏🙏🙏
@santhap1371
@santhap1371 18 сағат бұрын
❤❤എന്റെ പൊന്നുണ്ണി കണ്ണാ ❤❤കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏ദമോധര കണ്ണാ കാത്തോളണേ 🙏🙏നാരായണ നാരായണ നാരായണ നാരായണ ഹരേഹരേ 🙏🙏
@jayasreekrishnakumar1054
@jayasreekrishnakumar1054 19 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഇടത് കൈയിൽ ഓടക്കുഴലും വലതുകയ്യിൽ വെണ്ണയും പിടിച്ച് ദാമോദരനായി നിൽക്കുന്ന പൊന്നുണ്ണിക്കണ്ണാ 🙏🏻🙏🏻🙏🏻
@indirak9849
@indirak9849 19 сағат бұрын
ഭഗവാനേ എന്നും എപ്പോഴും കൂടെയുണ്ടാവണേ🙏🙏🙏🙏🙏 ഭക്തിനൽകണേ ഭഗവാനേ 🙏🙏🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ🙏🙏🙏🙏🙏
@tarurpadaveedugopinathan9014
@tarurpadaveedugopinathan9014 18 сағат бұрын
ദാമോദരനായി ശ്രീലകത്ത് വിളങ്ങുന്ന കണ്ണാ.....കൈവെടിയരുതേ..മനസ്സിനും ശരീരത്തിനും ആരോഗ്യം തന്ന് അനുഗ്രഹിക്കണേ കണ്ണാ...🙏🙏🙏
@AnilKumar-gb3qr
@AnilKumar-gb3qr 20 сағат бұрын
🙏 Hare Krishna Guruvyoorappa saranam 🙏 Hare Krishna Guruvyoorappa saranam 🙏 Hare Krishna Guruvyoorappa saranam 🙏 Hare Krishna Guruvyoorappa saranam 🙏 Hare Krishna Guruvyoorappa saranam 🙏
@ThankappanPillai-k2r
@ThankappanPillai-k2r 19 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ,, നാരായണ, മാധവ, ഗോവിന്ദ, വാസുദേവ... ചുവന്ന പട്ടുടുത്തു, കൈ വളകൾ തോൾവളകൾ അണിഞ്ഞു, പലവിധ മാലകൾ ധരിച്ചു, ഒരു കൈയിൽ വെണ്ണയും, മറ്റെകൈയിൽ ഓടകുഴലും പിടിച്ചു, ഉരലിൽ ബന്ധിച്ചിരിക്കുന്ന ദമോധരനായ ഭഗവാൻ പുഞ്ചിരിതൂകി ദർശനം നൽകി ഭക്തരെ അനുഗ്രഹിക്കുന്നു.!🙏🙏🙏🙏🙏🙏🙏🙏.... നാരായണ.... നാരായണ..... നാരായണ..... നാരായണ..... നാരായണ..... നാരായണ..... നാരായണ,.. നാരായണ.... നാരായണ.....
@sajithk2852
@sajithk2852 20 сағат бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤❤❤🙏🏻🙏🏻🙏🏻🪷🪷🪷🌿🌿🌿
@RKMenon1279
@RKMenon1279 18 сағат бұрын
❤ഹരേ രാമ ഹരേ രാമ❤ ❤രാമ രാമ ഹരേ ഹരേ❤ ❤ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ❤ ❤കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ❤ ❤ശ്രീഗുരുപവനപുരേശ നമോ നമഃ❤
@minireghunath1339
@minireghunath1339 20 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
@bijirajesh6582
@bijirajesh6582 15 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പ ശരണം രാധേ രാധേ മഹാപ്രഭോ ഭഗവാനേ പൊന്നുണ്ണിക്കണ്ണ ഭഗവാനേ കാത്ത് രക്ഷിക്കണേ ഹരേ രാമ ഹരേ കൃഷ്ണാ മുകുന്ദാ ഗോവിന്ദാ Hare Krishnaa Guruvayoorappa Damodaraa Saranam 🙏🙏👌👌🪔🪔🌿🌿💚💚🍀🍀💚💚☘️☘️💚💚🌿🌿💕💗💖🩷🤎🧡💚🩵💜❤️💙💛🩷💖💗💕💦💦🪷🪷🪻🌹🌷🪻🌼🌻🌺🌸🌼🌻🪻🌹🌷🪻🪷🪷💦💦🌿🌿💚💚🍀🍀💚💚☘️☘️💚💚🌿🌿🪔🪔🙏🙏
@UshaChandhran
@UshaChandhran 19 сағат бұрын
Krishnaaaa guruvayoorappA saranam saranam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudham203
@sudham203 10 сағат бұрын
നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുകൊള്ളേണമേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ ഹരേ 🙏🏻🙏🏻🙏🏻
@geetharnair6307
@geetharnair6307 19 сағат бұрын
" ദാമോദരനായി വലതു കൈയ്യിൽ വെണ്ണ ഉരുളയും ഇടതു കൈയ്യിൽ ഓടക്കുഴലും പിടിച്ചു ശ്രീ ലകത്തു നില്ക്കുന്ന പൊന്നുണ്ണി കണ്ണാ ശരണം."🙏🌹🙏
@mizhirajesh8292
@mizhirajesh8292 19 сағат бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏ഓം നമോ ഭഗവതേ നാരായണായ 🙏🙏🙏🙏🙏എന്റെ പൊന്നുണ്ണി കണ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏രക്ഷികണേ കണ്ണാ 🙏🙏🙏🙏🙏അസുഖങ്ങൾ മാറ്റിതരണേ എന്റെ കണ്ണാ 🙏🙏🙏🙏🙏
@remadevilc5627
@remadevilc5627 19 сағат бұрын
🙏കണ്ണാ പൊന്നുണ്ണി 🙏ശ്രീലകത്തു ദാമോദരനായി വിളങ്ങുന്ന പൊന്നു ഗുരുവായൂരപ്പാ 🙏കാത്തുകൊള്ളണമേ 🙏🙏🙏❤️❤️❤️രാധാ ദേവിയെ ശരണം 🙏🙏🙏❤️❤️❤️ഹരയെ നമഃ 🙏🙏🙏❤️❤️❤️
@EdathilVeedu
@EdathilVeedu 19 сағат бұрын
❤Krishna Guruvayoorappa Sharanam ❤
@Priya-eh3gl
@Priya-eh3gl 19 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏ശ്രീലകത്ത് ദാമോദരനായി വെണ്ണ കഴിക്കുന്ന പൊന്നുണ്ണിക്കണ്ണാ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാവണേ 🙏നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ 🙏🙏🙏❤
@rajalekshmiramachandran7335
@rajalekshmiramachandran7335 18 сағат бұрын
ദാമോദരനായി വെണ്ണ ഉരുളയും മുരളിയുമായി പുഞ്ചിരിതൂകി സന്തോഷമായി ശ്രീലകത്തുനിന്ന് ഭക്തരെ അനുഗ്രഹിക്കുന്ന കണ്ണാ ആതൃപ്പാദത്തിൽ നമിക്കുന്നു. ഗുരുവായൂരപ്പാ കണ്ണാ അനുഗ്രഹിക്കണേ.....🙏🙏🙏
@vimalamenon78
@vimalamenon78 15 сағат бұрын
Ente Shree Krishna Guruvayurappa Muralidara Ponnikkanna Sachidanandakkatte Mahaprabho Mahavishnu Damodara Chathurbhahusamanuitha Vennakkanna Venugopala Karunyasindo Bhakthvalsala Parthasarathi Poornathreysa Ananthpadmanabha Kaliamardana Vamanamurthiye Parashurama Koormavathamurthiye Malsyavatharamurthiye Kanna Radheshyam SithaRam Lakshmi Narayana Kathukollane Anugrahikkane Bhagavane Om Namo Narayanaya Om Namo Narayanaya Om Namo Narayanaya namaha Om Sarvam Shree Radhakrishnarppanamasthu Hare krishna Hari Om 🙏🙏🙏❤️🥰
@vasanthyvk4922
@vasanthyvk4922 19 сағат бұрын
എന്റെ പൊന്നുണ്ണി കണ്ണാ കൃഷ്ണാ ❤❤❤❤❤❤ ദാമോദരാ കണ്ണാ വെണ്ണ കണ്ണാ കൃഷ്ണാ ഭഗവാനെ അങ്ങയുടെ പാദ പദ്മങ്ങളിൽ മനസ്സ് ചേർത്ത എല്ലാ ഭക്തരെയും അനുഗ്രഹിക്കണേ എന്റെ ഉണ്ണി കണ്ണാ കൃഷ്ണാ ❤❤❤❤❤❤
@shibudevanandan
@shibudevanandan 20 сағат бұрын
നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ ഹരേ ഹരേ ഹരേ 🙏🙏🙏🙏❤️
@subhasashi7051
@subhasashi7051 20 сағат бұрын
Hare Krishna Guruvayurappa Ponunni Kanna Kathu Rakshikene Anugrahikene Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Hare Hare Hare Hare Hare 🙏🙏🙏🙏🙏
@suchithrav3510
@suchithrav3510 20 сағат бұрын
പൊന്നുണ്ണിക്കണ്ണാ😘😘😘😘😘 ദാമോദരാ❤❤❤ നാരായണ 🙏 നാരായണ 🙏 നാരായണ 🙏 നാരായണ 🙏 നാരായണ 🙏 കൈവിടൊല്ലേ ❤️❤️❤️ അനുഗ്രഹിക്കണേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@remishamisha7888
@remishamisha7888 19 сағат бұрын
Hare Krishna 🙏 🙏 🙏 🙏 🙏 🙏
@jyothyasha3902
@jyothyasha3902 19 сағат бұрын
ദാമോദരനായി നിൽക്കുന്ന കുഞ്ഞികൃഷ്ണാ കാത്തോളണേ എല്ലാവരേയും കൂടെയുണ്ടാവണേ ഹരേ ഹരേ🙏🙏🙏
@ushamohan2376
@ushamohan2376 20 сағат бұрын
ഹരേ കൃഷ്ണാ ദാമോദര ഭഗവാനെ എല്ലാ ഭക്തജനങ്ങളെയും കാത്തുരക്ഷിക്കണേ ഭഗവാനെ അവിടത്തെ കൃപ എന്നും ഉണ്ടാവണേ കണ്ണാ അവിടത്തെ തൃപ്പാദത്തിൽ ശരണം ശരണം ശരണം ഹരേ ഹരേ ഹരേ ഹരേ❤🙏🙏🙏💕🙏🙏🙏
@vijayanviswakarma3349
@vijayanviswakarma3349 20 сағат бұрын
Krishnaa guruvaayurappa saranam 🙏 om namo naarayanaya 🙏 om namo bagavate vaasudevaaya 🙏 makanoru nalla joli seriyaakane bagavane 🙏🙏🙏
@AmbikaAV-nt7yx
@AmbikaAV-nt7yx 19 сағат бұрын
കൃഷ്ണാ...ഗുരുവായൂരപ്പാ....ശരണം സർവ്വം കൃഷ്ണാർപ്പണമസ്തു നാരായണാ.... അഖിലഗുരോ ഭഗവൻ നമസ്തേ❤❤❤❤ പൊന്നുണികണ്ണാ...ഭഗവാനെ...നാരായണാ... ദമോദരാ..ഗുരുവായൂരപ്പാ...ഭഗവാനെ... കാത്തുരക്ഷിക്കണേ.... അനുഗ്രഹിക്കണേ... പ്രസാദിക്കണേ❤❤❤❤❤
@reejamohandas7124
@reejamohandas7124 17 сағат бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഇന്ന് ശ്രീലകത്ത് വെണ്ണയും കൈയിൽ പിടിച്ചു ഒരു കൈയ്യിൽ ഓടക്കുഴലും പിടിച്ച് ഉരലിൽ കെട്ടിയിട്ടിട്ടാണല്ലോ എന്റെ കണ്ണൻ 🙏🙏🙏🙏
@MaheshMahesh-wz5mm
@MaheshMahesh-wz5mm 20 сағат бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@rupasidhardhan7400
@rupasidhardhan7400 20 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏
@sheenabinoj4802
@sheenabinoj4802 19 сағат бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ആനന്ദശ്രീധരാ ആശ്രിതവത്സലാ ഭഗവാനേ നാരായണ ഹരേ നാരായണ ഹരേ കൃഷ്ണ നാരായണ ഹരേ നാരായണ ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@hariprasad391
@hariprasad391 19 сағат бұрын
പൊന്നുണ്ണികണ്ണാ,, മുരളീധരാ, ശ്രീ ഗുരുവായൂരപ്പാ കാത്തുകൊള്ളണം ഭഗവാനെ നാരായണ നാരായണ നാരായണ 🙏🙏🙏🙏🌹🌹❤️❤️
@padmakumary9908
@padmakumary9908 19 сағат бұрын
Krishna guruvayurappa sarenem ellaverum kathu rekshikene kanna 🙏🙏. Ente.sangdengal. mati tharene kanna 🙏🙏🙏
@sathidevit6068
@sathidevit6068 18 сағат бұрын
ദാമോദരനായ ഉണ്ണിക്കണ്ണാ എല്ലാവരേയും കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@meerasiva5513
@meerasiva5513 18 сағат бұрын
ഓം നമോ നാരായണായ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏ഓം നമോ നാരായണായ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏ഓം നമോ നാരായണായ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏 ഓം നമോ നാരായണായ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏 ഓം നമോ നാരായണായ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏ഓം നമോ നാരായണായ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
@lathikadas7593
@lathikadas7593 19 сағат бұрын
ഹരേ കൃഷ്ണാ, ഗുരുവായൂരപ്പാ, ശരണം. 🙏🙏🙏.ശ്രീലകത്തു, ചുവന്ന പട്ടു ഞൊറിഞ്ഞു ഉടുത്തു, സർവ്വാഭരണ വിഭൂഷിതനായി, ഇടതു ഭാഗത്തു വെച്ച ഉരലിൽ ചുവന്ന കയർ കൊണ്ട് അരയിൽ കെട്ടി, ദാമോദരനായി, വലതു കൈയ്യിൽ വെണ്ണ ഉരുളയും, ഇടതു കയ്യിൽ ഓടക്കുഴലും പിടിച്ചു, പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന പൊന്നുണ്ണിക്കണ്ണാ, ഞങ്ങളെ അനുഗ്രഹിക്കണേ. 🙏🙏🙏. നാരായണാ, നാരായണാ, നാരായണാ, നാരായണാ, നാരായണാ, നാരായണാ, നാരായണാ, നാരായണാ, നാരായണാ, ഹരേ, ഹരേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@mohandasnambiar2034
@mohandasnambiar2034 18 сағат бұрын
ഹരേ കൃഷ്ണാ 👏❤🙏
@JayasreeRadhakrishnan-jk4pv
@JayasreeRadhakrishnan-jk4pv 20 сағат бұрын
Hare..krishna. ..bhagavane saranam....🙏🏻🙏🏻🙏🏻❤️❤️❤️
@ambikapm4730
@ambikapm4730 19 сағат бұрын
കൃഷ്ണ ഗുരുവായൂരപ്പാ ദാമോദരനായി ഇന്ന് ശ്രീലകത്തു വിളങ്ങുന്ന പൊന്നുണ്ണിക്കണ്ണാ... ഏകാദശി തൊഴാൻ ഭാഗ്യം തന്ന പൊന്നു ഭഗവാനെ..ഞാൻ പ്രാർത്ഥിച്ച കാര്യം മകളുടെ വിവാഹം നടക്കാനുള്ള വഴി കാണിച്ചു തരണേ 🙏🙏🙏അനുഗ്രഹിക്കണേ 🙏🙏🙏
@sreepriyam9770
@sreepriyam9770 20 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏 നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ ഹരേ ഹരേ ഹരേ 🙏🙏🙏 സർവ്വം നാരായണായേതി സമർപ്പയാമി 🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏
@ushapremkumar7324
@ushapremkumar7324 19 сағат бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏
@prameelamukesh2407
@prameelamukesh2407 18 сағат бұрын
നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ
@dharmeshdharmesh934
@dharmeshdharmesh934 14 сағат бұрын
🙏ശ്രീ കൃഷ്ണാ പൊന്നുണ്ണികണ്ണാ ഭഗവാനെ ഭക്തരേ കാത്തുകൊള്ളേണമേ 🙏🌿🌸🌿അനുഗ്രഹിക്കണേ ശ്രീ ഗുരുവായൂരപ്പാ 🙏🌿🌺🌿ഹരേ രാമാ ഹരേ കൃഷ്ണാ 🙏🌿🌼🌿🙏രാധേശ്യാം🙏
@sreekm1847
@sreekm1847 19 сағат бұрын
ഹരേ കൃഷ്ണ ഹരേ ജയ കൃഷ്ണാ കൃഷ്ണ ഹരേ ഹരേ ഉണ്ണി പൊന്നുണ്ണി ❤❤😘😘😘 കൂ ടെ എന്നും ഉണ്ടാ വണേ അഖില ഗുരു ഭ ഗവനേ നമോസ്തുതേ നാരായണ നാരാണായ നാരായണ നാരായണ നാരാണായ നാരായണ നാരായണ🙏🙏🙏🙏🙏🙏
@shajitk4830
@shajitk4830 18 сағат бұрын
🙏 കൃ ഷ്ണാ ഗുരു വായൂരപ്പ ശരണം 🙏 കൃഷ്ണായാ വാസുദേവായ ഹരയേ പരമാത്മനേ പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമ 🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🙏🕉️
@jyothylakshmi7145
@jyothylakshmi7145 20 сағат бұрын
HARE KRISHNA 🙏🏻 🙏🏻 🙏🏻. PONNUNNI KANNA GURUVAYURAPPA SARANAM 🙏🏻🙏🏻🙏🏻
@vijayalekshmimk2024
@vijayalekshmimk2024 20 сағат бұрын
കണ്ണാ പൊന്നുണ്ണി കണ്ണാ ❤❤❤
@mayadevi4074
@mayadevi4074 19 сағат бұрын
കണ്ണാ ശരണം 🙏 പൊന്നുണ്ണി കണ്ണാ ശരണം 🙏 ദാമോദര ശ്രീധര മാധവ മധുസൂദന മുരളീധര ശരണം 🙏 ഗുരുവയുരപ്പാ ശരണം ശരണം ശരണം 🙏🙏🙏
@shibudevanandan
@shibudevanandan 20 сағат бұрын
പൊന്നുണ്ണി കണ്ണാ🙏🙏🙏🙏❤️
@sreelathapp1844
@sreelathapp1844 19 сағат бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤❤❤ ശരണം. കൈ വിടല്ലേ കണ്ണാ❤❤❤❤
@harishk4490
@harishk4490 19 сағат бұрын
ഓം നമോ നാരായണായ 🙏ഓം നമോ ഭഗവതെ വാസുദേവായ 🙏ഓം നമേ ഭക്ത പ്രണശ്യതി 🙏🌿♥️ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏ഹരേ 🙏ഹരേ 🙏ഹരേ 🙏ഹരേ ഹരേ 🙏🙏🙏🙏♥️♥️🌿🌿♥️
@sailajasasimenon
@sailajasasimenon 19 сағат бұрын
ഹരേ നാരായണ 🙏🏻❤️🌿
@k.chandrannair6421
@k.chandrannair6421 19 сағат бұрын
ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹
@GayathriRajan-h7j
@GayathriRajan-h7j 19 сағат бұрын
@@harishk4490 ഹരേ കൃഷ്ണ 🙏🏻🙏🏻
@sobharaghavan7243
@sobharaghavan7243 18 сағат бұрын
🙏💐ഹരേ കൃഷ്ണാ 🙏💐 ഗുരുവായൂരപ്പാ 🙏💐💚❤️💐🙏🙏🙏
@thankamnair1233
@thankamnair1233 18 сағат бұрын
ഹരേ കൃഷ്ണാ🙏❤ 🌹
@jaikrishna813
@jaikrishna813 19 сағат бұрын
ഓം നമോ നാരായണായ 🙏🙏🙏🙏🙏
@Sivaachu-2300
@Sivaachu-2300 20 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാക്കണേ ഭഗവാനെ🙏ഓം നമോ നാരായണായ🙏🕉🙏🪷🙏
@AVSMobiles-e9p
@AVSMobiles-e9p 19 сағат бұрын
നാരായണ🙏
@lekhaanil2354
@lekhaanil2354 20 сағат бұрын
പൊന്നുണ്ണികണ്ണാ ❤️😘ദാമോദരനായി ശ്രീലകത്ത് തിളങ്ങി നിൽക്കുന്ന ഉണ്ണികണ്ണാ 🥰❤️😘എല്ലാവരെയും കാത്തുകൊള്ളണേ ഭഗവാനേ 🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@soyishaks5151
@soyishaks5151 19 сағат бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🌹
@nishaashokan8228
@nishaashokan8228 20 сағат бұрын
Om namo Narayana🙏🙏🙏
@nirmalamenon5720
@nirmalamenon5720 18 сағат бұрын
ദാമോദരനായി നിൽക്കുന്ന കണ്ണാ ഗുരുവായൂരപ്പാ കാത്തോളണേ
@krishnakumari875
@krishnakumari875 17 сағат бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ നാരായണ ദാമോദരനായി നിൽക്കുന്ന പൊന്നു ഭഗവാനെ സന്തോഷവാനായിനിൽക്കുന്ന കണ്ണാ എല്ലാവർക്കുംസന്തോഷം നൽകണേ 🙏🙏🙏🙏🙏🙏🙏🙏 തൃപ്പാദങ്ങളിൽ കോടി കോടി പ്രണാമം🙏🙏🙏🙏🙏🙏🥰🥰🥰🌹🌹🌹🌹♥️♥️♥️♥️🙏🙏🙏🙏🙏
@beenasvlog4385
@beenasvlog4385 15 сағат бұрын
Hare krishna🙏🙏🙏
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,8 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,8 МЛН