ഗുരുവായൂരിൽ വന്നാൽ INSTANTവിഷുക്കണി വാങ്ങാം|GURUVAYUR TEMPLE SHOPPING|INSTANT VISHUKKANI GURUVAYOOR

  Рет қаралды 74,045

guruvayoor temple online

guruvayoor temple online

Күн бұрын

ഗുരുവായൂരിൽ വന്നാൽ INSTANTവിഷുക്കണി വാങ്ങാം
GURUVAYUR TEMPLE SHOPPING
INSTANT VISHUKKANI IN GURUVAYOOR
ഓം നമോ ഭഗവതേ വാസുദേവായ.
ഓണ്‍ ലൈൻ ലോകത്ത് ഗുരുവായൂർ വിശേഷങ്ങൾ പങ്കുവെക്കുന്ന യൂട്യൂബ് ചാനൽ.
ഗുരുവായൂർ വാർത്തകളും വിശേഷങ്ങളും അറിയാൻ Guruvayoor Devotees Online യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യുക: ലിങ്ക് താഴെ
/ channel
ഗുരുവായൂരിലെ വാർത്തകൾ അറിയാനുള്ള വാട്സ് അപ്പ് ഗ്രൂപ്പിൽ ചേരുക
chat.whatsapp.... ( group 1 )
chat.whatsapp.... ( group 2 )
#guruvayoortemple #GURUVAYURSHOPPING #shopping #GURUVAYOORSHOPPING
+91 9846 937 939 ( whatsapp only )
+91 8111 937 939 ( regular calls )
#guruvayoorappan
#guruvayur_temple #guruvayurdevaswom #guruvayoortemple #guruvayur_unnikannan
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക / guruvayoortempledevote...
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക guruvayurdevas...
Guruvayoorappa Saranam Ohm Namo Narayanaya Ohm Namo Bhagavate Vasudevaya Please Subscribe, Like & Share GURUVAYOOR DEVOTEES ONLINE
#guruvayoor_devotees_online
#guruvayoor_devotees_online #guruvayurshopping #shopping #guruvayoorshopping #guruvayur_temple #setmund #setmundu #setsaree #vishu #vishuspecial #vishukodi
#guruvayurvishu #guruvayurtemplevishu #AYYAPPANNAIRSHOP
#guruvayoordevotees #guruvayur_unnikannan #guruvayur_temple
#guruvayoor_devotees_online #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayurvisesham #guruvayoortemple #temple #guruvayoordevoteesonline #krishna #guruvayoorappan #malaylam #devotionalmalayalam #guruvayurtempleonline #templesofindia #guruvayoorappan #guruvayur_unnikannan #guruvayurkrishna #guruvayoorapoan #guruvayurutsavam #utsavam #2024 #guruvayurtempleseeveli #keralashopping #guruvayoorshopping #traditional

Пікірлер: 168
@guruvayur_temple_online
@guruvayur_temple_online 6 ай бұрын
ഗുരുവായൂരിൽ വന്നാൽ INSTANTവിഷുക്കണി വാങ്ങാം കൂടുതൽ വിവരങ്ങൾക്ക് 9846937939 വാട്സാപ്പ് ചെയ്യുക
@roshnasanthosh184
@roshnasanthosh184 6 ай бұрын
Online delivery undo അവിടെ
@savithavm3952
@savithavm3952 6 ай бұрын
​@@roshnasanthosh184und
@Anilkumar-y4l3r
@Anilkumar-y4l3r 6 ай бұрын
Contact number please?
@tradeiinstock
@tradeiinstock 6 ай бұрын
റോഡിൽ മനോഹര മായ കൃഷ്ണ വിഗ്രഹം വിറ്റ് ജീവിക്കുന്ന കുറേ പാവങ്ങൾ ഉണ്ട്. അവരും കൂടി ജീവിച്ചോട്ടെ. എന്തിനാണ് ഇത്ര ആക്രാന്തം??? ഇതൊരു ഡിവോഷണൽ ചാനൽ ആണോ ബിസിനസ്‌ ചാനൽ ആണോ??? മറ്റുള്ളവരുടെ കഞ്ഞിയിൽ പറ്റ ഇടരുത്. ആ നാടോടികൾ കൂടി ജീവിച്ചോട്ടെ
@മായഉണ്ണി
@മായഉണ്ണി 6 ай бұрын
Hi. Price parayumo
@gpunni4849
@gpunni4849 6 ай бұрын
Sound കൂട്ടി പറയാമോ? വിവരണം പറയുമ്പോൾ .വില കൂടി പറഞ്ഞിരുന്നെങ്കിൽ വലിയ ഉപകാരപ്രദം ആയിരുന്നു.
@anilkumar.e.v9063
@anilkumar.e.v9063 6 ай бұрын
ക്ഷേത്രത്തിൽ വരുന്ന ഭക്തജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു video ആണ് ഇത്. ഇതു പോലുള്ള കാര്യങ്ങൾ നമ്മുടെ channel വഴി കാണാൻ സാധിക്കുന്നതിൽ, നിങ്ങളോടുള്ള നന്ദിയും , കടപ്പാടും അറിയിക്കുന്നു. ഹരേ ... കൃഷ്ണാ.... ഗുരുവായൂരപ്പാ.. ശരണം🙏🙏🙏🙏🙏🙏
@tradeiinstock
@tradeiinstock 6 ай бұрын
റോഡിൽ മനോഹര മായ കൃഷ്ണ വിഗ്രഹം വിറ്റ് ജീവിക്കുന്ന കുറേ പാവങ്ങൾ ഉണ്ട്. അവരും കൂടി ജീവിച്ചോട്ടെ. എന്തിനാണ് ഇത്ര ആക്രാന്തം??? ഇതൊരു ഡിവോഷണൽ ചാനൽ ആണോ ബിസിനസ്‌ ചാനൽ ആണോ??? മറ്റുള്ളവരുടെ കഞ്ഞിയിൽ പറ്റ ഇടരുത്. ആ നാടോടികൾ കൂടി ജീവിച്ചോട്ടെ
@revathypunnaram521
@revathypunnaram521 6 ай бұрын
Instant വിഷുകാണിക്കു എത്ര രൂപയാണ് ഒന്ന് parayamo
@geethanagappannairjayachandran
@geethanagappannairjayachandran 6 ай бұрын
Except unnikannan..🙏♥..all others for kani seems fake.....(in this fake world..) Plastic coins for children...!!??But the shop is splendid...they have numerous colllections...which is so lovely to watch ....and so many things to buy also...🙏
@pamaran916
@pamaran916 6 ай бұрын
താളിയോല കണ്ടപ്പോൾ ഒരു സംശയം. അതിലെ എഴുത്തു പേന കൊണ്ടാണോ എന്ന്
@sudhirrana687
@sudhirrana687 6 ай бұрын
ॐ नमो नारायण ॐ भगवते वासुदेवाय नमः OM NAMO NARAYAN OM BHAGWATE VASUDEVA NAMH
@shobanashobana7442
@shobanashobana7442 6 ай бұрын
വളരെ usefull ആയ വീഡിയൊ പിന്നെ കതിർക്കുല ഗുരുവായൂർ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഓർമയില്ല അതെവിടെ കിട്ടും എന്ന് അറിയിക്കണെ❤
@vijayabhai943
@vijayabhai943 6 ай бұрын
വിലക്കൂടി പറഞ്ഞാൽ നന്നായിരുന്നു.
@karthikeyanp9614
@karthikeyanp9614 6 ай бұрын
ഞാൻ വർഷങ്ങളായി കാണുന്ന കട. Thulasidalam tourist home എന്റെ ഒരു റിലേഷന്റെ ആണ്
@vidg1928
@vidg1928 6 ай бұрын
Thanku for this video. Aaa instant vishukkaniyile vennakkannane orupaaadishtai. Onne zoom cheyd clear ayi kanikairnille camera 📷 man? 😢
@Baby-venu
@Baby-venu 6 ай бұрын
🙏 ഹരേകൃഷ്ണ ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം ഭഗവാനെ എത്ര കണ്ടാലും മതിയാവില്ല എന്തു രസമാ കാണാൻ ഞാനും പോകുന്നുണ്ട് ഈ ഷോപ്പിലേക്ക്
@walkwithdarsh806
@walkwithdarsh806 6 ай бұрын
ഓപ്പോളേ..താംബൂലം വഴിപാട് എങ്ങിനെയാണ് കഴിക്കേണ്ടത്?
@rajankthejas1596
@rajankthejas1596 6 ай бұрын
ഈ കട എത് നടയിൽ അന്ന്
@DheeranPonnarasery
@DheeranPonnarasery 6 ай бұрын
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@sun-rn3vz
@sun-rn3vz 6 ай бұрын
Hello njan shortsil annunkandirunathu.njan April 6 nu varunundu molde arangetam morning 6 maniku annu
@vinukm1916
@vinukm1916 6 ай бұрын
എല്ലാം വളരെ നല്ലത് പ്രധാന സാധനങ്ങളുടെ വില കൂടിപറഞ്ഞാൽ നന്നായിരുന്നു സവിതക്കുട്ടി
@ajayakumar1750
@ajayakumar1750 6 ай бұрын
🙏🪷🌿KRISHNA GURUVAYOORAPPA SARANAM 🙏🪷🌿 Handicrafts items shop rights... good informations at near guruvayoor temple .👌👌👌👍👍👍 Mrs.Savitha and Mr.Vishnu..
@suvrata2000
@suvrata2000 6 ай бұрын
Close up ൽ കാണിച്ചുതരൂ പ്ലീസ്..
@Manu2350.
@Manu2350. 6 ай бұрын
വളരെ നല്ല വീഡിയോ... വാസ്തു വിലിക്കിനെ കുറിച്ചും valampirishank നെ കുറിച്ചും ഒന്ന് explain cheyyamo?
@sruthiramesh1210
@sruthiramesh1210 6 ай бұрын
ചേച്ചി അഷ്ടമംഗല്യതട്ടിന് എന്താ വില എന്ന് പറയാമോ
@jeeezz
@jeeezz 6 ай бұрын
Ayin vishu ennaa🤔🤔 kayinja vishu kazhinjit attrem kaalayo 🥲bagavaane.. Innale vann kani kand poya pole undallo ithipo
@rajamanid2325
@rajamanid2325 5 ай бұрын
Haraykrishna. Bhagavanay. Rakshikkanay.
@Sreeraj74687
@Sreeraj74687 6 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻 വളരെ നന്നായിട്ടുണ്ട് നല്ല അറിവുകൾ പങ്കുവയ്ക്കുന്നതിന് Thank You Savitha chechi Vishnu etta 🙏🏻❤കണ്ണൻ കൂടെ ഉണ്ടാവും 🙏🏻
@shailastastykitchen2542
@shailastastykitchen2542 6 ай бұрын
Kollallo, എന്തെല്ലാം und avide, Hare Krishnaa🙏🙏🙏
@indhu9878
@indhu9878 6 ай бұрын
ഇപ്പോ വന്നാലും ഈ ഷോപ്പിൽ പോകാറുണ്ട് 🙏ഹരേ ഗുരുവായൂരപ്പാ 🙏
@sheelasrecipee
@sheelasrecipee 5 ай бұрын
Happy vishu❤️
@sruthiramesh1210
@sruthiramesh1210 6 ай бұрын
ചേച്ചി അഷ്ടമംഗല്യതട്ടിന് എന്താ വില എന്ന് പറയാമോ
@ajithagopalakrishnan9369
@ajithagopalakrishnan9369 6 ай бұрын
ഓം ശ്രീ സായി രാം ഹരേ കൃഷ്ണാ എന്താ വില Instant കണിവെച്ചിരിക്കുന്നതിന്
@anithaajitkumar5428
@anithaajitkumar5428 6 ай бұрын
Sree Guruvayurappa saranam!🙏🙏Thank you so much for this information
@geethur774
@geethur774 6 ай бұрын
ഹരേ കൃഷ്ണ 🙏നല്ല ഉപകാരപ്രദമായ വീഡിയോ ആണ് 🙏
@divyasunish6738
@divyasunish6738 6 ай бұрын
Othiri nanni Savitha ee video nu 🙏 ee shop first time aanu kaanunne.. inganathe oru segment nannayi..🙏 krishnante oro avatharam savitha paranjallo oro vigraham kandapol ith oru video aayittu cheyane ente oru request aanu..🙏 kalyana krishnan ennoke njan adhyaamaayittaanu kettathu Savitha 😊
@amruthamelbourne5934
@amruthamelbourne5934 6 ай бұрын
Very nice. Expecting more videos like guruvayoor shopping and exciting products to introduce. Thanks
@Ommana-c4c
@Ommana-c4c 6 ай бұрын
🌹🌹ഹരേ കൃഷ്ണ 🌹🌹 സവിത മൊത്തത്തിൽ തിളങ്ങുകയാണല്ലോ. Hearty congradulations. ഞാൻ ശനിയാഴ്ച കണ്ണനെ കാണാൻ വന്നിരുന്നു. കണ്ണനെ ഭംഗിയായി കണ്ടു അത്താഴ ശീവേലി തൊഴുതു. Krishnatam കണ്ടുതൊഴുത് ഞായറാഴ്ച നിർമ്മാല്യം തൊഴുതു പൊന്നു.പക്ഷെ സവിതയെ കൂടി ഒന്നു കാണണം എന്ന് ഉണ്ടായിരുന്നു. അത് നടന്നില്ല. സാരമില്ല. ഇനിയും വരും. കാണും ഞാൻ കുട്ടിയെ. എനിക്ക് ഇഷ്ടം ആണ് മോളെ. അത് കൊണ്ട് തീർച്ചയായും കണ്ടുമുട്ടും നമ്മൾ. O k
@savithavm3952
@savithavm3952 6 ай бұрын
Kanam tto❤
@sudhanisubhagan4138
@sudhanisubhagan4138 6 ай бұрын
വളരെ നല്ല രീതിയിൽ ഉള്ള അവതരണം നന്ദി
@meenalraghuvamsam627
@meenalraghuvamsam627 6 ай бұрын
Do you have aarathi karandi
@mkmohankrishna
@mkmohankrishna 5 ай бұрын
അവതരണം വളരെ മോശം വ്യക്തതയില്ല.. വില പറയുന്നില്ല. Publics ന് വേണ്ടി സംസാരിക്കുകയാണെന്ന് മറന്ന് പോകുന്നതുപോലെ.
@SureshKumar-pl5bv
@SureshKumar-pl5bv 6 ай бұрын
Anta,. KNna,, aniku, allam,, vaganam, by,. Beenasureshkumar, calicut,
@devikadas541
@devikadas541 6 ай бұрын
ചെറു കടകളിലെയും ഇവിടെയും വില കൂടി താരതമ്യം ചെയ്യുമോ
@narasimha808
@narasimha808 6 ай бұрын
കൃഷ്ണനും ഗോമാതാവും കൂടിയുള്ള മൺവിഗ്രഹം എവിടെ കിട്ടും?.. ഒരു മറുപടി പ്രതീക്ഷിക്കുന്നു. 🙏
@dhanyas5309
@dhanyas5309 6 ай бұрын
Chuttuvilak new rate parayamo
@sreekrishna-ij8mf
@sreekrishna-ij8mf 6 ай бұрын
ഹരേ krishnaa🙏🏻🙏🏻🙏🏻. ഇന്നു ഞാൻ കണ്ടു ലോഗ വീഡിയോ.. നന്നായിട്ടുണ്ട് savi🥰ഇനിയും കാണാ.. ഓക്കേ നല്ല അറിവായി. നന്ദി നമസ്ക്കാരം. ഒത്തിരി ഇഷ്ട്ടമാണെനിക്ക് 🥰🙏🏻
@madhuri374...____
@madhuri374...____ 6 ай бұрын
Hare Krishna guruvayurappa jai sree radheshyam ❤️❤️🙏🙏🙏
@leenaradhakrishnan5905
@leenaradhakrishnan5905 5 ай бұрын
ഇതിൽ വല്ല ഒറിജിനാലിറ്റി ഉണ്ടോ. എല്ലാം പ്ലാസ്റ്റിക്. ഇത് ആളെ പറ്റിക്കുന്നപോലെ തോനുന്നു. വെറും ബിസിനസ്‌.
@rajagopalpd7842
@rajagopalpd7842 6 ай бұрын
Brassilr krishnandevprice ethrayann parayamo
@sajitha7278
@sajitha7278 6 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🙏❤️
@ajiaishu2981
@ajiaishu2981 6 ай бұрын
ഹരേ കൃഷ്ണ എല്ലാവർക്കും കാലേ കൂട്ടി ഐശ്വര്യം നിറഞ്ഞ വിഷുദിന ആശംസകൾ🙏❤
@yedutharayil3923
@yedutharayil3923 6 ай бұрын
കണിസെറ്റിന് എന്തു വിലയാകും അതു പറഞ്ഞില്ലല്ലോ?
@jyothileksmir9133
@jyothileksmir9133 5 ай бұрын
കൃഷ്ണനാട്ടം സ്വയംവരം നടത്തി വൺ year കഴിഞ്ഞു വരാൻ പറ്റിയില്ല a സമയം വീട്ടിലിരുന്ന് പ്രത്തിച്ചുകൊണ്ടീരുന്നു മകൻ്റെ വിവാഹം ഇതുവരെ നടന്നില്ല
@savithrip5964
@savithrip5964 6 ай бұрын
ഇവിടേക്ക് തെക്കേ നടയിൽ നിന്ന് ഇറങ്ങി വരികയല്ലേ എളുപ്പം. ഞങ്ങൾ അങ്ങനെയാ വരാറ്. ഒരുപാട് തവണ വന്നിട്ടുണ്ട്
@Sarada-fz7kf
@Sarada-fz7kf 6 ай бұрын
Om namo bhagwathe Vasudevaya
@prajulprajul4234
@prajulprajul4234 6 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🕉️🕉️സവിത വിഷുകണി ക്ക് എത്ര റേറ്റ്. ഒന്ന് പറയു
@anandavallyjayachandran9570
@anandavallyjayachandran9570 6 ай бұрын
സൂപ്പർ വീഡിയോ. നല്ല അവതരണം.❤
@ambikak4534
@ambikak4534 6 ай бұрын
എന്താ ഇന്നലെ തിരക്ക് കണ്ണനെ കാണാൻ പറ്റിയില്ല
@aryalakshmi6553
@aryalakshmi6553 5 ай бұрын
തലമുടി കാര്യത്തിനു ചൂല് വഴിപാടു എവിടെയാണ് സമർപ്പിക്ക
@anandavallyjayachandran9570
@anandavallyjayachandran9570 6 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. 🙏🙏🙏
@manjusanthuu1032
@manjusanthuu1032 6 ай бұрын
Thankuu dearr superr 👍👏👏 Hare krishna 🙏🙏🙏
@SinduSajeev-oq7no
@SinduSajeev-oq7no 6 ай бұрын
എന്തുഭം ങ്ങിയാ കാണാൻ👍🌺🙏🌹🌼🌿🌻
@indeevaramr5015
@indeevaramr5015 6 ай бұрын
Ithu online kitumo
@puspakrishnan3746
@puspakrishnan3746 6 ай бұрын
വളരെ നല്ല വീഡിയോ ::: instant വിഷുകണി നന്നായിട്ടുണ്ട് .എന്താ വില ? cash on delivery ഉണ്ടോ?
@greeshmagreeshma7775
@greeshmagreeshma7775 6 ай бұрын
ഏത് ക്ഷേത്രത്തിൽ പോയാലും നാവിൽ ഞാൻ പോലുമറിയാതെ വരുന്നത് കൃഷ്ണാ ഗുരുവായൂരാപ്പാ രക്ഷിക്കാണെ എന്നാണ് എന്നാലും എനിക്ക് ഇതു വരെയും പോകാൻ സാധിച്ചിട്ടില്ല 😢😢😢😢😢
@shailastastykitchen2542
@shailastastykitchen2542 6 ай бұрын
Nalla karyamanu mole ingane ulla vedeo koodi ittathu, namukku avide Vannal ithoke vangikam, അവിടെ ithellam labhyamanu ennoke അറിയാൻ kazhinjallo, nalla karyam, Hare Krishnaa 🙏🙏🙏
@sandhyaajith7901
@sandhyaajith7901 6 ай бұрын
Krishna guruvayoorappa 🙏🙏🙏❤️❤️
@RKMenon1279
@RKMenon1279 6 ай бұрын
❤ ഹരേ കൃഷ്ണ ❤ ❤ ശ്രീഗുരുപവനപുരേശ ❤
@sureshkamath708
@sureshkamath708 6 ай бұрын
Om Namo Baghavathe Vasudevay 🙏
@achakalaskitchen
@achakalaskitchen 6 ай бұрын
🙏🙏🙏😍😍
@sikhask9464
@sikhask9464 3 ай бұрын
Manase manase chachalavum echikunn kure alankara vastukal mohipikunu Chachi tnq mural paintings 🖼 vagan njan varum Shikha Bangalore 😊❤❤
@parvathyc4633
@parvathyc4633 6 ай бұрын
എല്ലാം കൂടി ഒരുമിച്ച് ഇങ്ങനെ കാണാൻ നല്ല ഭംഗിയുണ്ട് ഗുരുവായൂർ വന്നാൽ തീർച്ചയായും ഈ കട സന്ദർശിക്കുന്നതായിരിക്കും ക്യഷ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ 🙏🙏🙏
@tradeiinstock
@tradeiinstock 6 ай бұрын
റോഡിൽ മനോഹര മായ കൃഷ്ണ വിഗ്രഹം വിറ്റ് ജീവിക്കുന്ന കുറേ പാവങ്ങൾ ഉണ്ട്. അവരും കൂടി ജീവിച്ചോട്ടെ. എന്തിനാണ് ഇത്ര ആക്രാന്തം??? ഇതൊരു ഡിവോഷണൽ ചാനൽ ആണോ ബിസിനസ്‌ ചാനൽ ആണോ??? മറ്റുള്ളവരുടെ കഞ്ഞിയിൽ പറ്റ ഇടരുത്. ആ നാടോടികൾ കൂടി ജീവിച്ചോട്ടെ
@shobashoba5410
@shobashoba5410 6 ай бұрын
എല്ലാം നന്നായി ട്ടുണ്ട് വില കുടി അറിഞ്ഞാൽ. ഹരേ കൃഷ്ണ
@vanajavmb609
@vanajavmb609 6 ай бұрын
ഹരേ കൃഷ്ണ 🙏❤️ഞാൻ എപ്പോൾ വന്നാലും അയ്യപ്പൻ നായർ കടയിൽ പോകാറുണ്ട് സവിത🙏🙏ഭക്തജനങ്ങൾക്ക് വളരെ ഉപകരപ്രദ മാകു lന്നുണ്ട് സവിത നിങ്ങളുടെ ചാനൽ ...
@HarikrishnanHarikrishnan-iw5hi
@HarikrishnanHarikrishnan-iw5hi 6 ай бұрын
Mole, ethinte vilakoodi parayanum ariyikkanum ശ്രമിക്കണേ
@ragipr8518
@ragipr8518 6 ай бұрын
Instant set rate paraymo
@jayasreegopi-c5x
@jayasreegopi-c5x 6 ай бұрын
കണ്ണനെ കാണാൻ വന്നാൽ ഈ കടയിൽ ഞാൻ എപ്പോഴും വരും
@ShobinMathew-fi8xc
@ShobinMathew-fi8xc 5 ай бұрын
❤Guruvayoor appa kathukolnme ❤shobin ❤
@girishkrishnan1408
@girishkrishnan1408 6 ай бұрын
Hi,savitha
@anjanakrishnendu4330
@anjanakrishnendu4330 6 ай бұрын
Krishna guruvayoorappa saranam
@shyligangadharan
@shyligangadharan 6 ай бұрын
ഇതിന് വില കൂടി പറഞ്ഞാൽ ന ന്നാ വും
@sumapr8683
@sumapr8683 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@ANIL_RAJAN960
@ANIL_RAJAN960 5 ай бұрын
കൃഷ്ണാ ഗുരു വായുരപ്പാ ശരണം🙏🙏🙏🙏
@PrasannaChandrasekharan
@PrasannaChandrasekharan 6 ай бұрын
എത്ര രൂപയാണെന്ന്
@sudheeshkumarts9796
@sudheeshkumarts9796 6 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം🙏💛
@chandanachandana8277
@chandanachandana8277 6 ай бұрын
Instant vishu kani price parauu
@sheejamurali7352
@sheejamurali7352 6 ай бұрын
Namaskaram 🙏🙏🙏🙏🙏
@sreedevis8228
@sreedevis8228 6 ай бұрын
Krishna Guruvayurappaaa🙏🙏🙏🙏
@seemakr7053
@seemakr7053 6 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏
@nirmalakozhikkattil9175
@nirmalakozhikkattil9175 6 ай бұрын
Guruvayoorappa Saranam. 🙏🙏🙏
@krishnasai8170
@krishnasai8170 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vanajanair7746
@vanajanair7746 6 ай бұрын
🙏🏼🙏🏼🙏🏼
@sapnamenon4740
@sapnamenon4740 6 ай бұрын
Ithokke vanganulla paisayum guruvayoorappan thanne undakki tharatte
@sandhyasudhi7005
@sandhyasudhi7005 6 ай бұрын
സവിതകുട്ടി അയ്യപ്പൻ നായരുടെ കടയിൽ ഞാൻ വരാറുണ്ട്, ഞാൻ നെറ്റിപ്പട്ടം ആലവട്ടം കോലം തിടമ്പ് തിരു ഉടയാട ഉണ്ടാക്കുന്നുണ്ട് ഗുരുവായൂർ വരുമ്പോൾ അവിടെ കയറും മെറ്റീരിയൽ വാങ്ങാൻ
@guruvayur_temple_online
@guruvayur_temple_online 6 ай бұрын
please whatsapp 9846937939
@bindupn5515
@bindupn5515 6 ай бұрын
വില എത്രയാണ് ഇൻസ്റ്റൻ്റ് കണിക്ക
@geethammakk3783
@geethammakk3783 6 ай бұрын
Vishu samayath ee poo nasikillae
@pramelapramela4134
@pramelapramela4134 5 ай бұрын
കൃഷ്ണ ഗുരുവായൂർ പ്പാ 🌹🌹🌹🌹🙏
@KavithaBiju-k1r
@KavithaBiju-k1r 6 ай бұрын
വിഷുകണി rate എത്ര
@Ommana-c4c
@Ommana-c4c 6 ай бұрын
🌹🌹hare krishna 🌹🌹 instant vishu kani super anu.
@ajithagopalakrishnan9369
@ajithagopalakrishnan9369 6 ай бұрын
വിലയും കൂടി പറയു
@girijatensingh8981
@girijatensingh8981 6 ай бұрын
Krishna Guruvayoorappa Sharanam
@ushadevis6866
@ushadevis6866 6 ай бұрын
🙏ഹരേ കൃഷ്ണ 🙏🙏🙏🙏
@beenajayandan4871
@beenajayandan4871 6 ай бұрын
ഹരേ കൃഷ്ണ
@prasannanair5597
@prasannanair5597 6 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН