Guruvayur temple live 🔴ദീപസ്തംഭത്തിൽ വിളക്ക് തെളിഞ്ഞു Guruvayur Temple deepaaraadhana

  Рет қаралды 22,185

guruvayoor temple online

guruvayoor temple online

Күн бұрын

Join this channel to get access to perks:
/ @guruvayur_temple_online
ഗുരുവായൂർ ക്ഷേത്രത്തിലെ ഇന്നത്തെ ദീപാരാധനയും കാഴ്ച്ചകളും Guruvayoor Temple Deepaaraadhana
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക
/ channel
കൂടുതൽ വിവരങ്ങൾക്ക്
+91 9846 937 939
+91 8111 937 939
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും ദേവസ്വം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
guruvayurdevas...
Ohm Namo Narayanaya
Ohm Namo Bhagavate Vasudevaya
Please Subscribe, Like & Share
#guruvayoor_devotees_online
#guruvayoor_devotees_online #deeparadhana #guruvayur_temple_deeparadhana
#guruvayoordevotees #guruvayur_unnikannan #guruvayur_temple
#guruvayoor_devotees_online #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayurvisesham #guruvayoortemple #temple #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayurshiveli #shiveli #guruvayoordevoteesonline #deeparadhana #guruvayoortempleonline #guruvayurdevaswom #deeparadhana #guruvayoordevotees #todaydeeparaadhana #guruvayoorappansdeeparaadhana #guruvayoorappantempledeepaaradhana

Пікірлер: 165
@indirasudheer4734
@indirasudheer4734 6 сағат бұрын
കണ്ണ് കൊണ്ട് കാണുന്നതിലും മനസ്സ് കൊണ്ട് കണ്ട്. കണ്ണനെ ഹനുമാൻ സ്വാമിയെ ഉള്ളിൽ ലയിച്ചു.സവിതയുടെ പാദം നമിക്കുന്നു ❤❤❤❤❤ കണ്ണനെ അകകണ്ണിൽ കാണിച്ചു തന്നതിന്. നന്ദി കണ്ണാ. നന്ദി വിഷ്ണു. നന്ദി സവിത
@sreedevi2651
@sreedevi2651 6 сағат бұрын
ഹരേ കൃഷ്ണാ ❤️🙏🏻മോളേ ഇന്നത്തെ വിവരണം കേട്ടീട്ട് ഗുരുവായൂരമ്പത്തിലെത്തി തോഴുതപോലെ കണ്ണും മനസ്സും നിറഞ്ഞൂ ട്ടോ എന്നും കാണണേയെന്ന് ഉണ്ണിക്കണ്ണനോട് പ്രാർത്ഥിക്കുന്നു.ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ❤️🙏🏻🙏🏻🙏🏻🙏🏻.
@hemalathapadmakumar399
@hemalathapadmakumar399 5 сағат бұрын
ഹരേ നാരായണ 🙏 സവിത live താമസിച്ചാണ് വന്നത്.എങ്കിലും ഇന്നത്തെ അലങ്കാരം കേട്ടപ്പോൾ ഒരുപാട് സന്തോഷമായി.എല്ലാവരോടും ഒപ്പം തൊഴുതത് അതിനേക്കാൾ സന്തോഷം.....🙏🥰
@geethabalachandran1727
@geethabalachandran1727 6 сағат бұрын
Nammaluo അമ്പലത്തിൽ കയറി തോഴുത ഒരു ഫീൽ ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ
@pushpavinayan1768
@pushpavinayan1768 4 сағат бұрын
ഹരേ ഗുരുവായൂരപ്പാ.... നന്നായിട്ടുണ്ട് സവിതാ.... ഗുരുവായൂരപ്പനെ നന്നായി തൊഴുതു. കണ്ണാ എല്ലാവരെയും കാത്തോളണേ 🌿🌿🌿
@unnikrishnan2709
@unnikrishnan2709 5 сағат бұрын
ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
@Rajitaaa
@Rajitaaa 7 сағат бұрын
അമ്പലത്തിൽ വന്ന് തൊഴുതതുപോലെ നന്ദി മോളെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@premachandrannottachanpara8634
@premachandrannottachanpara8634 4 сағат бұрын
ഹരേകൃഷ്ണ..... സർവ്വം കൃഷ്ണാർപ്പണമസ്തൂ.... ഇപ്പോഴാണ് ഗുരുവായുരിൽ എങ്ങിനെയാണ് തൊഴേണ്ടതെന്ന് മനസ്സില്‍ പതിഞ്ഞത്.... വിഷ്ണുവിനും സവിതയ്ക്കും ഒരു ഹരേകൃഷ്ണ....
@SPK1999
@SPK1999 6 сағат бұрын
Hare Krishna Guruvayoorappa Sharanam
@rejikumar7159
@rejikumar7159 2 сағат бұрын
ഓം നമോ നാരായണ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@leenakumbla2402
@leenakumbla2402 4 сағат бұрын
Thank U savitha
@sreedeviamma4466
@sreedeviamma4466 6 сағат бұрын
Guruvayurappa Sharanam Bhagavanee. 🙏♥️
@lathab3796
@lathab3796 6 сағат бұрын
Ohm Sreeramajayam Hare Krishna🙏🏻🙏🏻
@radhamaninp151
@radhamaninp151 6 сағат бұрын
🙏🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ പൊന്നുണ്ണിക്കണ്ണാ ശരണം 🙏🙏🙏♥️🌹🙏🙏🙏
@jayanthirajan1053
@jayanthirajan1053 5 сағат бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏നാരായണാ നാരായണാ നാരായണാ 🙏🙏🙏
@hkrm429
@hkrm429 6 сағат бұрын
Hare Krishna 🌿🌿🌿🙏 Radhe Radhe 🙏
@madhaviav4948
@madhaviav4948 5 сағат бұрын
നാരായണ നാരായണ നാരായണ ഗുരുവായൂരപ്പാ ശരണം
@athiras2547
@athiras2547 6 сағат бұрын
എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ കണ്ണാ 🙏🏻🙏🏻🙏🏻. ഒരാപത്തിലും പെടാതെ രക്ഷിക്കണമേ 🙏🏻🙏🏻🙏🏻.
@anandkv979
@anandkv979 6 сағат бұрын
സന്തോഷം സവിത വിഷ്ണു.❤❤❤ ഇന്ന് കണ്ണനെ കണ്ട് കണ്ണും മനസ്സും നിറഞ്ഞു.ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ 🙏🙏🙏.നന്ദി ഭഗവാനേ.നന്ദി സവിത വിഷ്ണു.live ൽ വരാൻ പറ്റിയില്ല.
@indirasurendran8295
@indirasurendran8295 6 сағат бұрын
നാരായണ നാരായണ നാരായണ
@PrasannaKumari-d2r
@PrasannaKumari-d2r 4 сағат бұрын
നല്ല ഗുരുവായൂർ അപ്പൻ നാരായണ 🌹🙏
@jayakumari1163
@jayakumari1163 16 минут бұрын
Hare Guruvayoorappa🙏🙏🙏 Savitha koottikondupoyi 🙏🙏🙏
@shylavibin3623
@shylavibin3623 4 сағат бұрын
നല്ല വിവരണം 🙏🙏🙏🙏നന്ദി 🙏🙏🙏നന്ദി 🙏🙏🙏നന്ദി 🙏🙏🙏🙏🙏
@indirasoman9860
@indirasoman9860 3 сағат бұрын
Hare Krishna Hare Guruvayurappa saranam 🙏🙏🙏
@Sajithanp2020
@Sajithanp2020 4 сағат бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ. നന്നായി തൊഴുതു
@Radha-x5c
@Radha-x5c 7 сағат бұрын
Hare Krishna Guruvaurappa Bagavane Saranam🙏🙏
@Sandhyasl-k7j
@Sandhyasl-k7j 6 сағат бұрын
Hare krishna krishna guruvayoorappa saranam
@arunapd3973
@arunapd3973 6 сағат бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@vijayalakshmimenon2945
@vijayalakshmimenon2945 5 сағат бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
@viswambharannairp3363
@viswambharannairp3363 4 сағат бұрын
Mole vivaranam valare manoharayitto.Narayaa Narayana.
@lathakrishnan8230
@lathakrishnan8230 6 сағат бұрын
Hare krishna guruvayurappa saranam🙏🙏🙏🙏🙏
@subhasashi7051
@subhasashi7051 6 сағат бұрын
Hare Krishna Guruvayurappa Sharanam 🙏🙏🙏
@athiras2547
@athiras2547 6 сағат бұрын
🙏🏻ഹരേ കൃഷ്ണ. ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻❤️
@vyshakh9809
@vyshakh9809 5 сағат бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ❤🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏
@sujathanp9811
@sujathanp9811 6 сағат бұрын
Hare Krishna Hare Krishna……l can’t say anything …..what a great experience this!!!.
@viswambharannairp3363
@viswambharannairp3363 5 сағат бұрын
Hare Krishna Sree Guruvayurappa Saranam.
@LeelaMK-x5b
@LeelaMK-x5b 6 сағат бұрын
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം 🎉🎉🎉🎉🎉🎉
@SandhyaPramod-w8g
@SandhyaPramod-w8g 6 сағат бұрын
Hare krishna Hare guruvayurappa❤❤❤
@Obito_zx-f5k
@Obito_zx-f5k 4 сағат бұрын
ശിവേ ശരണ്യ ത്രയംബകേ ഗൗരി നാരായണീ നമസ്തേ
@shyamalatv7326
@shyamalatv7326 3 сағат бұрын
Enikkum guruvayoorambalathil vannathu pole thonni Thanks Savitha and vishnu
@sarikrishna6508
@sarikrishna6508 5 сағат бұрын
Krishna Guruvayoorappa saranam 🙏🙏🙏
@rethikasuresh2983
@rethikasuresh2983 6 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🪷🙏🪷🙏🪷
@anandkv979
@anandkv979 7 сағат бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤❤❤❤❤❤❤
@SmithaParvathy-b3y
@SmithaParvathy-b3y 5 сағат бұрын
Hare Krishna guruvayoorappa
@TharaBalan
@TharaBalan 5 сағат бұрын
Unnikannaaa guruvayurappa🙏🙏🙏
@lathachandran6719
@lathachandran6719 4 сағат бұрын
കൃഷ്ണ ലൈവ് കാണാൻ പറ്റാത്ത ദുഃഖം ഇപ്പോൾ അൽപ്പം കുറഞ്ഞു ഭഗവാനെ 🙏🙏🙏🙏🙏🙏🙏
@rajeswariv7269
@rajeswariv7269 5 сағат бұрын
Hare krishna Guruvayurappa sharanam🙏
@sinduramachandran3564
@sinduramachandran3564 7 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ..❤❤❤🙏🙏🙏
@ushas261
@ushas261 3 сағат бұрын
ഹരേ ഗുരുവായൂരപ്പാ 🙏 ഹരേ നാരായണ 🙏sant
@leelasoman9885
@leelasoman9885 6 сағат бұрын
Harekrishna Guruvayurappa sharanam.
@Rajitaaa
@Rajitaaa 7 сағат бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@SumathiCP-be5tj
@SumathiCP-be5tj 6 сағат бұрын
Hare Krishna Hare Guruvayoorappa Kathukollane Bhagavane🌺🌺🌺🪔🪔🪔🌸🌸🌸
@sumathyambat9036
@sumathyambat9036 6 сағат бұрын
Thank you Vishnu and Savitha 🙏
@sushamakumarik3033
@sushamakumarik3033 6 сағат бұрын
നല്ല വിവരണം ഭംഗിയായി തൊഴുതു മോളേ🙏🙏
@RAJUS-z7i
@RAJUS-z7i 6 сағат бұрын
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ 🙏
@indirasoman9860
@indirasoman9860 2 сағат бұрын
Savithayudeyum vishnuvinteyum koode nannayi thozhthu santhoshayi 🙏🙏🙏
@manjup.k5298
@manjup.k5298 6 сағат бұрын
Guruvayurappa saranam 🙏🙏
@girijanair3189
@girijanair3189 6 сағат бұрын
Ente Krishna Guruvayurappa Unnikanna Ellavareyum Kathrashikkane Hare Krishna Hare Rama
@gkprakash1000
@gkprakash1000 6 сағат бұрын
I am from GVR. Now in ekm. Happy to see temple. And all of you
@moli0789
@moli0789 6 сағат бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@RathnamSubramanian
@RathnamSubramanian 6 сағат бұрын
Very very happy to hear savitha ❤u
@NaliniK-n6k
@NaliniK-n6k 6 сағат бұрын
Here kirshna guruvayoorappa. Saranam 🙏🙏🙏❤❤
@rathnamdharmarajan47
@rathnamdharmarajan47 3 сағат бұрын
Krishnaguruvayurappasaranam
@vijayakumarip27
@vijayakumarip27 6 сағат бұрын
Hare guruvayurappa saranam🙏
@ShylajaShylaja-ol4zn
@ShylajaShylaja-ol4zn 6 сағат бұрын
റ മക്കളെശരിക്കും അവിടെ എത്തി എന്ന് തന്നെ തോന്നി ഇത് മതി മക്കളെ സന്തോഷമായി ഒരു പാട് നന്ദി🙏🙏🙏🌹
@AnguliAkhil
@AnguliAkhil 6 сағат бұрын
നാരായണ
@anjanakurup5814
@anjanakurup5814 6 сағат бұрын
Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏
@beenarenjith5546
@beenarenjith5546 6 сағат бұрын
Hare guruvayoorappa
@AmalAnand-wl8zf
@AmalAnand-wl8zf 5 сағат бұрын
വിഷ്ണുവിന് കണ്ടാൽ ഗുരുവായൂർ പ്പന് കണ്ടത് പോലെ ആണ്🙏
@SasidaranK-so4ly
@SasidaranK-so4ly 3 сағат бұрын
Namaskaram vishnu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
@ranianil9669
@ranianil9669 7 сағат бұрын
Hare krishana❤❤❤❤❤
@girishkrishnan1408
@girishkrishnan1408 6 сағат бұрын
Narayan Narayana, Narayana Narayana
@indirasoman9860
@indirasoman9860 3 сағат бұрын
Namaskaram Savitha ,vishnu 🙏
@saraswathiaddiyattil2571
@saraswathiaddiyattil2571 7 сағат бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@RajiManoj-p9b
@RajiManoj-p9b 5 сағат бұрын
Narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana
@girishkrishnan1408
@girishkrishnan1408 6 сағат бұрын
Ente,Krishnaaaaaa,kathu,kollanmeeee ente,makkaleeeee 2kunjuggaleeeekathukollanmeeee,Krishna, Guruvayoorappaaakannaaa,
@girijatensingh8981
@girijatensingh8981 5 сағат бұрын
Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Radhe Radhe Shyam
@saathyypillai3584
@saathyypillai3584 2 сағат бұрын
Hare krishna
@premalathap9906
@premalathap9906 6 сағат бұрын
ഹരേ കൃഷ്ണാ 🙏🙏
@manjulakrishnakumar5628
@manjulakrishnakumar5628 6 сағат бұрын
Hare Krishna
@varadaunnikrishnan4463
@varadaunnikrishnan4463 6 сағат бұрын
Athe thozhuthu Vanna anubhavam 🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rugminimohan2036
@rugminimohan2036 4 сағат бұрын
ഹരേകൃഷ്ണ 🙏🌹🌹🌹😍🙏
@SobhaVijayan-gf3km
@SobhaVijayan-gf3km 6 сағат бұрын
സന്തോഷമായി
@viswanathank139
@viswanathank139 3 сағат бұрын
സവിത and വിഷ്ണു ഇന്ന് Live ഉണ്ടായത് അറിഞ്ഞില്ല. സാരമില്ല സവിത ഞങ്ങളെ ഭഗവാൻ്റെ സോപാന പടിയിൽ കൊണ്ടുപോയി തൊഴുതുകൊണ്ടുവന്നു. സ്വഗൃഹത്തിൽ ഇരുന്നു കൊണ്ട് ഭഗവാനെ കാണുവാനും ഭഗവാൻ്റെ ദീപാരാധന ദർശിക്കുവാനും സാധിച്ചു അതിനും ഭഗവാൻ അനുഗ്രഹിച്ചു സവിതയോടും വിഷ്ണുവിനോടും എത്ര നന്ദി പറഞ്ഞാലും മതിവരില്ല. വളരെ സന്തോഷം🙏🙏🙏🙏
@Santhanarayananan1957Narayanan
@Santhanarayananan1957Narayanan 6 сағат бұрын
Hareramaharekrishanasaranam
@lalithaambika1204
@lalithaambika1204 5 сағат бұрын
ഹരേ കൃഷ്ണാ 🙏🏼😊
@ShylajaShylaja-ol4zn
@ShylajaShylaja-ol4zn 7 сағат бұрын
നാരായണ നാരായ നാരായ നാരായ🙏
@jalajamenon-ci8yb
@jalajamenon-ci8yb 6 сағат бұрын
Nalla varnanaayirunu.savitha.kannan nannayi anugrahikum molu
@sunitharaju504
@sunitharaju504 5 сағат бұрын
Harekrishna❤
@geethabalachandran1727
@geethabalachandran1727 6 сағат бұрын
നാരായണ നാരായണ നാരായണ
@unnikrishnan6111
@unnikrishnan6111 6 сағат бұрын
നാരായണ നാരായണ നാരായണ
@AnithaSuresh-e5x
@AnithaSuresh-e5x 5 сағат бұрын
Ambalathil vannu tozhuta pole aayi thank u savitha
@balasubramanianiyer1312
@balasubramanianiyer1312 6 сағат бұрын
Good presentation.
@rajanipradeep9406
@rajanipradeep9406 6 сағат бұрын
Narayana
@SasidaranK-so4ly
@SasidaranK-so4ly 3 сағат бұрын
Vishnu santhoshamaayi rikku bhagavan kudeyundu
@sushamadevi7512
@sushamadevi7512 7 сағат бұрын
ഹരേ കൃഷ്ണ കൃഷ്ണ ഹരേ ❤️
@vijayakumarip27
@vijayakumarip27 6 сағат бұрын
Hari ohm🙏 nannairinnu savitha sarikum savithayodum vishnuvinum oppam bagavana nannai thozhuthu prarthichu vallara santhosham thonnunnu🙏
@rajeshsurendran9639
@rajeshsurendran9639 5 сағат бұрын
ഹരേ കൃഷ്ണാ
@nirmalakk3806
@nirmalakk3806 7 сағат бұрын
ഹരേ കൃഷ്ണ
@mohananvettom1841
@mohananvettom1841 5 сағат бұрын
ഓം നമോ നാരായണായ
@sahijamanoj166
@sahijamanoj166 6 сағат бұрын
Guruvayoorappa saranam valare valare beautiful aayittudu, kannu niranju poyi🎉
@sahijamanoj166
@sahijamanoj166 3 сағат бұрын
🙏
Arjun Family Manaf Media
25:47
Secret Agent
Рет қаралды 40 М.
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 18 МЛН
Worst flight ever
00:55
Adam W
Рет қаралды 29 МЛН
Flowers Top Singer 5 | Musical Reality Show | EP# 07
1:04:20
Top Singer
Рет қаралды 61 М.
എന്താണ് വനമാല..? | Vedic School Of Yoga
3:40
Vedic School Of Yoga
Рет қаралды 34 М.
മലയാളം മുരളി - 1.10.2024 - LIVE | Brahma Kumaris Thiruvananthapuram | Shiva Smriti Creations
1:36:18
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН