ഇത് നിർമ്മിക്കുന്നത് ആറൻമുളയിൽ ഇതിന്റെ പേര് ആറൻമുള കണ്ണാടി എന്നാണ് ,ഒർജിനൽ .ആറൻമുള കണ്ണാടി വേണ്ട വർ പറ ഞ്ഞാൽ വാങ്ങിത്തരാം.🙏🏻
@indu83 Жыл бұрын
Details parayamo
@omanaprabakar4495 Жыл бұрын
Ethra rupayanu
@Binu-y9g Жыл бұрын
എത്ര രൂപ ആണ് എങ്ങനെ കിട്ടും
@sunilpbaskaran Жыл бұрын
ഒരെണ്ണം വേണം
@shobhanaunni3249 Жыл бұрын
Orennam venam etrayavum
@sobhanair43949 ай бұрын
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ എപ്പോഴും കൂടെ ഉണ്ടാകണേ..... ഭഗവാനേ എല്ലാവരേയും കാത്തുരക്ഷിക്കണേ ❤🌿🌷🙏
@Girija-vz5dz Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ... എത്ര മനോഹരമായി, മുധുരമായി പറഞ്ഞു തരുന്ന അറിവുകൾ.. 🙏🙏❤ വാൽകണ്ണാടിയെപ്പറ്റി ഇത്ര വിശദമായി അറിയില്ലാരുന്നു. ഒരുപാടു നന്ദിയുണ്ട് 🙏🙏🙏🙏🙏
@JothishaTK9 ай бұрын
എന്റെ കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ എന്നും ഞങ്ങളോടൊപ്പം ഉണ്ടാവണേ ലോകത്തിലെ എല്ലാവരെയും കൂടെ ഉണ്ടാവണേ 🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰
@sarayutampi18809 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏❤️❤️
@Sreedevi-hq7ct9 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@geethad472 Жыл бұрын
വളരെ ശ്രേഷ്ഠം. തീർച്ചയായും വാങ്ങാം. നന്ദി തിരുമേനി🙏.
@bahulayanbahu Жыл бұрын
ഹരേ...🌹 കൃഷ്ണാ...🌹 ഇത്തരം അറിവുകൾ പങ്കു വെക്കുന്നത് വളരെ ഉപകാരപ്രദമാണ്. ഗുരുവായൂരപ്പാ...🌹🙏♥️
@ramanirajkumar7580 Жыл бұрын
കൃഷ്ണാ ഗുരുവായൂർ കണ്ണാ ശരണം ഭഗവാനെ ശരണം 🌹🌹🌹🌹🌱🌱🌱🌱🙏🏾🙏🏾🙏🏾🙏🏾🙏🏾
@radhamanivs7433 Жыл бұрын
എന്നെ യും ആറന്മുള കണ്ണാടി വാങ്ങാൻ അനുഗ്രഹിക്കേണമേ 🌹🙏🌹
@prabhadwanis71652 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂപ്പ ശരണം
@KumariSubran-jt7hk6 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളണേ ഭഗവാനെ 🙏🙏🙏🙏🙏
@sudhap8350 Жыл бұрын
എന്റെ ഗുരുവായൂരപ്പാ രക്ഷിക്കണെ 🙏🙏🙏
@lovelandmedia638 Жыл бұрын
ഭഗവാൻ ഇല്ലാതെ എന്റെ ജീവിതത്തിൽ ഒന്നും ഇല്ല..എല്ലാം ഭഗവാന്റെ അനുഗ്രഹം കൃഷ്ണാ ഗുരുവായൂരപ്പാ.
@SanthoshKumar-iv5tk Жыл бұрын
❤❤❤ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🥰🥰🥰❤❤❤
@suchitrasuchi6521 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏❤️❤️
@raghunath4063 Жыл бұрын
ജീവിതത്തിൽ കിട്ടിയ നല്ലൊരു അറിവ്, 🙏🙏🙏🙏
@rajik159 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ കാണാൻ എനിക്കും എന്റെ മകൾക്കും എത്രയും വേഗം കഴിയണേ. 🙏🏻🙏🏻
ഹരേ കൃഷ്ണാ 🙏🪔💙🌷😍നാട്ടിൽ വീട്ടില് രണ്ടു വാൽക്കണ്ണാടിയുണ്ട് . മകന്റെ വിവാഹത്തിന് ഭാര്യക്ക് കിട്ടിയ ഗിഫ്റ് ആണ് . അവരുടെ വീടിന്റെ അടുത്താണ് ഇത് ഉണ്ടാക്കുന്ന സ്ഥലം .നേരിട്ട് പണിയുന്ന സ്ഥലത്തു നിന്നും വാങ്ങിയതാ എന്നു പറഞ്ഞു . നല്ല ഭാരം ഉണ്ട് . നല്ല വിലയും ആണ് .കടയിൽ duplicate ഇറങ്ങുന്നുണ്ട് എന്നാണു കേട്ടത് .ഇത് ഉണ്ടാക്കുന്നത് youtube ഇൽ കണ്ടിരുന്നു. അത് കാണുമ്പൊൾ ആണ് വാൽക്കണ്ണാടിയുടെ പവിത്രത എത്ര ഉണ്ടെന്നു അറിയുന്നത് . ഇപ്പോള്‍ അതിന്റെ ദൈവികമായ അറിവ് തന്നതിന് thanks 🙏 🌷
@praseelasudhi5165 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏❤️🙏🙏🙏❤️❤️❤️🙏❤️❤️❤️
Hare Krishna Guruvayoorappa. Ente veetil valkannadi und..
@layana.s5100 Жыл бұрын
നമസ്തേ 🙏🙏🙏🙏ഇതുവരെ അറിയില്ലായിരുന്നു ഈ വൽക്കണ്ണാടിയെ കുറിച്ചുള്ള കാര്യങ്ങൾ.. വളരെ നല്ല അറിവുകളാണ് 🙏🙏🙏. ഗുരുവായൂർ അമ്പലത്തിനടുത്തു എല്ലാ കടകളിലും കിട്ടുമോ? ഒർജിനൽ കണ്ണാടി എങ്ങനെ തിരിച്ചറിയാം? ഡ്യൂപ്ലിക്കേറ്റ് കാണും. നോക്കി വേടിക്കണം എന്നൊക്ക കേട്ടിട്ടുണ്ട്..
@RejaniVijayakumar-rh4qz Жыл бұрын
Namaskaram🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@oppolenath1092 Жыл бұрын
Bhagavane krishna 🙏🙏🙏🙏🙏
@sheelajayan3421 Жыл бұрын
എന്റെ കൃഷ്ണ ഹരേ കൃഷ്ണ
@BinduP-o2s Жыл бұрын
വളരെ സന്തോഷം അറിയാത്ത കാര്യം പറഞ്ഞു തന്നു 🙏🙏
@sandhyasuresh4225 Жыл бұрын
Hare Krishna 🙏🙏
@JYOTHILEKSHMIVN3 ай бұрын
Hare krishnaaaa.....Mmmmmm......enikke. orennam vaanganam.....aiswaryam undaakumo ennu onnu test cheythu nokkanaan vendiya.....sheriyaano ennu ariyanede namukku.....
@vijayamanoharan36079 ай бұрын
Thank you for the good information ❤
@snehalathanair427 Жыл бұрын
Hare krishna hare hare
@RajaniSajeev-ok6tx Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@SumaS-l3y3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@remagirikumar89698 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷി ക്കണേ
@shaliajith6423 Жыл бұрын
Hare Krishna 🙏🙏♥️♥️♥️♥️🙏🙏♥️
@krishnachandrann435710 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ.... 🙏 ഈ ചാനൽ എല്ലായിപ്പോഴും കാണാറുണ്ട്.. എപ്പോഴും ഗുരുവായൂരും വരുന്നുണ്ട്☺️.. നല്ല വീഡിയോസ് ആണ്... ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 👍