നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഇത്തരം ബുദ്ധിമുട്ടുകൾ കാരണം ഞാൻ എന്റെ ജോലി ഉപേക്ഷിച്ചു..... എപ്പോഴും അല്ലെർജി പ്രശ്നം
@malyaliff3108Ай бұрын
ശാരീരിക രോഗങ്ങളിൽ 70%ൽ അധികവും മനസിക പ്രേശ്നങ്ങലാണ് എന്ന് ആധുനിക ചികിത്സാ പറയുന്നു. മാനസീകമായി കരുത്തു നേടിയാൽ എല്ലാ തരത്തിലും വിജയിക്കും. തിരുമേനിക്ക് ഏറെ നന്ദി 🙏
@nambyattumanaАй бұрын
നമസ്കാരം... വളരെയധികം താങ്കളുടേത് വളരെയധികം ഉൾക്കാഴ്ചയുള്ള നിരീക്ഷണം... പറഞ്ഞത് വളരെ ശരിയാണ് ... മനുഷ്യൻ അനുഭവിക്കുന്ന ഒട്ടുമിക്ക എല്ലാ രോഗങ്ങളുടെയും ഗേറ്റ് വേ (entrance) എന്നു പറയുന്നത് മനസാണ്... ഇത് ധന്വന്തരമൂർത്തിയുടെ അരുളി പാടാണ്...(ആയുർവേദം) നന്ദി നമസ്കാരം...
നമസ്കാരം തിരുമേനി.🙏.ഇങ്ങനെ ഒരു വീഡിയോ ഇട്ടത് വളരെ ഉപകാരം. നന്ദി.
@Kunji797Ай бұрын
നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാനും ഭാഗ്യം വർധിക്കാനും തിരിച്ചു കൊടുക്കാനുള്ള തുക എത്രയും വേഗം കൊടുത്തു തീർക്കാനും അനുഗ്രഹം ലഭിക്കാനും വഴികൾ തുറന്നു കിട്ടാനും പ്രാർത്ഥിക്കണേ🙏🙏 ശില്പ പൂയം ❤️
@Luffi261Ай бұрын
നമസ്കാരം തിരുമേനി 🙏🙏അങ്ങയെ ഒരുപാട് ഇഷ്ട്ടപെടുന്നു. ആതിര. പൂരം 22/4/1994 വീടുപണി പൂർത്തിയാവാനും കടങ്ങൾ വീടാനും പൂജയിലും പ്രാർത്ഥനയിലും ഉൾപെടുത്തണേ 🙏🙏
@rejaniajith5975Ай бұрын
നമസ്കാരം തിരുമേനി...എന്റെ ഭര്‍ത്താവിന്റെ മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കാന്‍ മനസ്സു ഉണ്ടാകാന്‍ പൂജയിൽ ഉള്‍പ്പെടുത്തണേ, ഭർത്താവിന്റെ എല്ലാ തരത്തിലും ഉള്ള മദ്യപാന കൂട്ടുകെട്ട് ഭർത്താവ് പൂർണ്ണമായും ഉപേക്ഷിക്കാൻ മനസ്സു ഉണ്ടാകാനും പൂജയിൽ ഉള്‍പ്പെടുത്തണേ. പേര് അജിത് കെ നക്ഷത്രം ഉത്രം
നമസ്തെ...... തിരുമേനി🙏 തിരുമേനിയുടെ ഓരോ വീഡിയോയും ഞങ്ങൾക്ക് വളരെ അനുഗ്രഹമാണ്...... നമസ്ക്കാരം തിരുമേനി .🌹🌺🙏🙏
@PadmaParameswaran-h1jАй бұрын
നമസ്കാരം തിരുമേനി ശ്രീലജ ചതയം ജോലിയിയിൽ ഉയർച്ച ഉണ്ടാകാൻ പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jothibinu9920Ай бұрын
ശ്രുതി, അവിട്ടം, വിവാഹം നടക്കാൻ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനീ 🙏
@meenakishore214Ай бұрын
നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേയ്ക്ക് എൻ്റെ നമസ്കാരം
@unnikrishnanparayath2506Ай бұрын
നമസ്ക്കാരം തിരുമേനി🙏 ഉണ്ണികൃഷ്ണൻ പൂരം ലിഷവിശാഖം അതുൽ കൃഷ്ണ തിരുവോണം അശ്വിൻ കൃഷ്ണ തിരുവോണം ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി വളരെ സാമ്പത്തിക ബുദ്ധിമുട്ടിലാണ്
@UshaManoj-u9qАй бұрын
നമസ്കാരം തിരുമേനി എൻ്റെ അനിയൻ്റെ മദ്യപാനം നിർത്താൻ പ്രാർഥികനെ രാജേഷ് ചോദി തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി എൻ്റെമകന് ജോലി കിട്ടി അങ്ങേക്ക് നന്ദി അറിയിക്കുന്നു
@SarojiniK-qv2tpАй бұрын
നമസ്കാരം തിരുമേനി സഹിക്കാവുന്നതിലധികം മനപ്രയാമ്പവും ദുഃഖവും അനുഭവിക്കുന്ന ഞങ്ങളെ അങ്ങയുടെ പ്രാത്ഥനയിൽ ഉൾപ്പെടുത്തണം രവീദ്രൻ തിരുവാതിര സരോജിനി വിശാഖം
🙏 നമസ്കാരം തിരുമേനി സുരേഷ് രേവതി ആശംസ് പൂയം ഡിഗ്രിക്ക് പഠിക്കുന്നു ആദർശ് ചതയം പ്ലസ് വൺ പഠിക്കുന്നു രണ്ടാളും നന്നായി പഠിക്കാൻ പ്രാർത്ഥിക്കുന്ന തിരുമേനി 🙏🙏🙏🙏🙏
@Itz_2457Ай бұрын
Nitish uthrattathi oru nalla job kittan kadam presnam seri avan, Sunil chothi 🙏 thank you 🙏🙏
@Abi-HoneyАй бұрын
Namaskaram thirumeni ente perakuttikku vendi onnu prarthikyane padichathu onnum ormayil nilkkunnillya dhayavu cheythu prarthikyane Ahimanya aswathi🙏🙏🙏♥️♥️♥️
ഓം നമഃ ശിവായ അങ്ങേക്കും കുടുംബത്തിനും കോടാനുകോടി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഞാൻ സരിത പൂരാടം 26:02:1984 ഒരു ജോലി ക്കു വേണ്ടി ശ്രെമിക്കാൻ തുടങ്ങയിട്ട് ഒരുപാടു നാളായി. വളരെ പ്രേതീക്ഷയോടെ up school tr exam എഴുതി 70 മാർക്കിൽ കൂടുതൽ ഉറപ്പായിരുന്നു. But result വന്നപ്പോൾ supply list ൽ മാനസികമായി തകരുന്ന പോലെ തോന്നുന്നു. Last chance ആയിരുന്നു. പ്രാർത്ഥിക്കണേ തിരുമേനി. Pls🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunithadassunitha2404Ай бұрын
🙏🙏🙏 തിരുമേനി എൻ്റെ പേര് സുനിത ഞാൻ കുറേതവണ കമൻ്റ് അയച്ചിരുന്നു. ഞങ്ങൾ 22 വർഷമായി വാടക ക്കാണ് താമസം സ്ഥലം വാങ്ങിച്ചിട്ടുണ്ട് Life മിഷനിൽ എഴുതി കൊടുത്തിരുന്നു. എന്നാൽ ഇതുവരെ കിട്ടിയിട്ടില്ല. ഞങ്ങൾക്ക് കുറച്ചു കടബാധ്യത തയുമുണ്ട്. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുമല്ലോ സുനിത ചതയം ശിവദാസൻ - തിരുവോണം സംവൃത - മകീര്യം വേദ വ്യാസ്- തിരുവോണം🙏🙏🙏🙏
@sabithamanikandan-7219Ай бұрын
നമസ്കാരം തിരുമേനീ 🙏🏻🙏🏻 വത്സല _ ചിത്തിര സബിത _ ഉത്രാട്ടത്തി മണികണ്ഠൻ _ ഭരണി രുദ്രക്ഷ് _ പൂയം ഞങ്ങളെയും പൂജയിൽ ഉൾപ്പെടുതന്നെ തിരുമേനീ
@appukichu8470Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 സുനിൽ ഉത്രാടം. ജിഷ പൂയം. ജോലി കിട്ടാൻ. മക്കൾ. അലൻ രോഹിണി.. അമൽ പൂരാടം. പരീക്ഷ വിജയം. ഞങ്ങൾക്ക് സ്വന്തമായി വീട്.. സമാദാനം..കുടുംബ ഐക്യം..സന്തോഷം. ശാന്തി.. സമ്പത്. എന്നിവ ഉണ്ടാകുവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏
@Sajna549Ай бұрын
🙏🏽🙏🏽 sajna ചോതി നക്ഷത്രം 15-01.1985 അയൽവാസിയായ സ്ത്രീയുടെ ഉപദ്രവം സഹിക്കാൻ പറ്റുന്നില്ല പൂജയിൽ ഉൽപോടുത്തണേ
@narasimhamgamings8608Ай бұрын
Thirumeni namasthe🙏
@savithrijayan5714Ай бұрын
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShilpapradeepVgАй бұрын
Silpa-Thiruvonam, Prithvi-Karthika. Plz pray for us Thirumeni......
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. രണ്ട് ദിവസമായി വീഡിയോ ഇല്ലാരുന്നു. എന്തുപറ്റി. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ. നന്ദകുമാർ -മകയിരം. പ്രിയ -മകം. ആനന്ദ് -പൂരം. നന്ദന -അവിട്ടം. 🙏🏻🙏🏻🙏🏻🙏🏻. ദയവായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🥹🙏🏻🙏🏻.
@Usha-wl1hgАй бұрын
നമസ്കാരം തിരുമേനി, സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുണ്ട്, നിത്യ പൂജയിൽ ഉൾപ്പെടുത്തണം, പ്രദീപ് ചിത്തിര, പ്രിയ ഭരണി, vedhika thrikketta, Usha pooyyam nhangalkk വേണ്ടി പ്രാർത്ഥിക്കണം
@ushakurup126729 күн бұрын
Namaste Guruji 🙏 Njan Anubhavasta aanu.... you're Absolutely right 👍 OM Namah Shivaya 🙏🙏🙏
@രശ്മിАй бұрын
നമസ്കാരം തിരുമേനീ 🙏
@anilkumarb6475Ай бұрын
കടബാദ്ധ്യത തീർക്കാൻ എനിക്ക് വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി അനിൽ അനിഴം
@mayadileep1470Ай бұрын
Namaskkaram thirumeni 🙏🙏🙏
@jishashani3574Ай бұрын
നമസ്കാരം 🙏🙏🙏തിരുമേനി മകന് വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏🙏🙏milindh. P. Shani, അവിട്ടം, 12-5-2001,ബുധൻ, 12.47am, മാനസികമായി വളരെ അധികം വിഷമത്തിൽ ആണ്. ഉറങ്ങുവാനും പഠനത്തിൽ ശ്രദ്ധിക്കുവാനും മകന് സാധിക്കുന്നില്ല. പ്രാർത്ഥന യിൽ ഉൾപെടുത്തേണമേ 🙏🙏🙏
🙏തിരുമേനി 🙏 പൂജയിൽ ഉൾപെടുത്തുമല്ലോ അനിൽകുമാർ TN... ഉത്രട്ടാതി ചിങ്ങം 1970 സന്ധ്യ vc.. കന്നി രോഹിണി 1980 കാർത്തിക അനിൽ... കാർത്തിക മിഥുനം 10/7/2007 സാമ്പത്തിക നേട്ടം ശത്രുദോഷം രോഗശാന്തി 🙏🙏🙏
@pushkalashaji5678Ай бұрын
Namaste Thirumeni, pls help for marriage Sangeet chothi,15-3-90, between 2pm and 2:30pm.
@sillus9615Ай бұрын
Happy xmas new year sir
@ambadikannan233Ай бұрын
തിരുമേനി പൂജയില് ulppeduthanam, sreeba(ആയില്യം), അനിൽ ദാസ് (anizham)
@sunithajanardhan2348Ай бұрын
🙏🙏🙏 thirumeni
@pushpavijayan4146Ай бұрын
Ende makal mbbs padichu kazinj vannu aval kk pettenn govt il doctor aayit kayaran vendi prarthikaneee thirumeni Dr Vrinda Vijayan ,pooyyam ,30/5/98,4:58 pm ,
@binduu.b4397Ай бұрын
Namaste Thirumeni 🙏 please pray Bhadran രേവതി 88 health Nikhil പൂര 25 Parvathi ഉത്രം 25 job tension മാറാൻ വേണ്ടി സഹായിക്കണേ ബിന്ദു ചതയം 54 വാതം ആണ് നടക്കാൻ പറ്റുന്നില്ല വിരലുകൾക്ക് രൂപം മാറുന്നു ആയുർവേദ മരുന്നുകൾ കഴിക്കുന്നു ESR കൂടുന്നു
@PramodKn-ry7pzАй бұрын
Namaste swamy pramod Karthika partikena
@rakhhiml2401Ай бұрын
എന്നും വിളക് കത്തിച്ചിട് ശിവരാത്രി അഭിഷേകം ചെയ്ത ഭസ്മം ഇടാറുണ്ട്
Kaal veenu ankel joint ellu potti marunnoke eduthu rest ilaanu. Prarthikanam🙏 athulya Karthika 16.11.1986 ( 4.43 pm)
@BijuKR-t4zАй бұрын
Sandhya bharani thirumani divasaum jaan bhasum thidum anniku orru panipollumvarthila ennta bhagvanta kirupa oom namashiva amma narana
@leelApadmanabhan-t7wАй бұрын
Vineeth utram to get a better job Deepna anizham grahadosham maran include us in your prayers Tirumeni
@sudhisudhi5821Ай бұрын
നമസ്കാരം തിരുമേനി എന്റെ മക്കൾ ക്കു വേണ്ടി പ്രാർത്ഥിക്കണേ നല്ല ആരോഗ്യത്തിന് കുടുംബഐശ്വരിത്തിനും മക്കൾക്ക് നല്ല വിവാഹത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ സുധീഷ് അനിഴം സുരഭി പൂരാടം പ്രാർത്ഥിക്കണേ തിരുമേനി നമസ്കാരം
Smithendu -moolam job, health and finance Saralabai -avittam, health and finance Aarav -trikketta, health and education Smithesh -ayillyam health and finance Smitharani -uthruttadi health and finance