ഗുരുവായുരിൽ നടന്ന ഈ അദ്ഭുതം കേൾക്കുന്നതു പോലും പുണ്യമാണ്, ൻ്റെ ഗുരുവായൂരപ്പാ..''!!!!🙏🙏

  Рет қаралды 25,201

Krishnarpanam കൃഷ്ണാർപ്പണം

Krishnarpanam കൃഷ്ണാർപ്പണം

2 жыл бұрын

വഴി തെറ്റി ഗുരുവായൂരിലെത്തിയപ്പോൾ സംഭവിച്ചത്‌,മനസ്സിൽ ആഗ്രഹിച്ചകാര്യം സാധിച്ചു കൊടുത്ത ഗുരുവായൂരപ്പൻ
1) ഭക്ത കഥകൾ
• ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
2) മ്യൂസിക്
• Playlist
3) ആത്മീയ ചിന്ത
• -ആത്മീയ ചിന്ത
4) ജനറൽ, ക്ഷേത്ര ചരിത്രം
• ജനറൽ( ചരിത്രം, ക്ഷേത്ര...
Our Channel ID
--------+-----++
KZbin
---------------+
/ abvlogab
Facebook
-------------------
/ ab-vlog-110849780290408
Origin of Guruvayoorappan
King Sutapa and his wife Prishni prayed to Brahma for a child. Brahma, with the consent of Vishnu, gave the king a murti of Krishna given to him by Vishnu himself. It is said that by the grace of this murti, Brahma was able to fulfill his task of creation.
When Vishnu appeared before the King and the queen in answer to their prayers, they prayed to the Lord for a son like Him. As they repeated it thrice, the lord told them that they would have three janmas (births) and that He would be born to them in each of their three incarnations. In due course the Lord was born to them. He was born to them the first time as Prisnigarbha, who taught people the importance of brahmacharya. The second time, he was born to Kashyapa and Aditi and took form as the avatara of Vamana. In their third incarnation, they were Vasudeva and Devaki, parents of Krishna. The legend states that Krishna got the murti from his father and worshiped it at his capital, Dwaraka.
1) ഭക്ത കഥകൾ
• ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
2) മ്യൂസിക്
• Playlist
3) ആത്മീയ ചിന്ത
• -ആത്മീയ ചിന്ത
4) ജനറൽ, ക്ഷേത്ര ചരിത്രം
• ജനറൽ( ചരിത്രം, ക്ഷേത്ര...
Our Channel ID
--------+-----++
KZbin
---------------+
/ abvlogab
Facebook
-------------------
/ ab-vlog-110849780290408
#Krisharpanam
Minu Krishnan
#Krishnarpanam
Sreekrishna Story
Vrindavan#SreekrishnaStory
#SREKRISHNA STORY
#ശ്രീകൃഷ്ണകഥകൾ
#Sreeguruvayoorappanstory
#Radakrishna
#Raddhakrishn
#Sree Guruvayoorappan story
#Garga Bagavatham
#Gargasamhita
#Drwaingof Krishna
#sreekrishnadrawingradharani
#Radharani
#Radarani
#Ambalapuzha
#Ampalapuzha kannan
അമ്പലപ്പുഴ വിജയകുമാർ
#Vijayakumar Ampalapuzha
#Marriage of rukmini

Пікірлер: 176
@ambilypv3743
@ambilypv3743 2 жыл бұрын
ഇന്നത്തെ അനുഭവകഥ കേട്ടപ്പോൾ മനസ്സിൽ ഭഗവാനോടുള്ള ഭക്തിയും സ്നേഹവും കൂടി ❤🙏 ഭക്തരോടുള്ള വാത്സല്യം എത്രയെന്നു കാണിച്ചു തരാൻ ഉണ്ണിക്കണ്ണനല്ലാതെ മറ്റാർക്കാണ് സാധിക്കുക 👏👏👏❤❤👌👌👌
@renukap4605
@renukap4605 8 ай бұрын
Harekrishna❤❤❤🙏
@ramachandranak9562
@ramachandranak9562 Жыл бұрын
എന്റെ കണ്ണാ ഇതു കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഒഴുകി കണ്ണാ 😪😪😪😪🙏🙏🙏🙏🙏🙏
@valsalathankachy9196
@valsalathankachy9196 2 жыл бұрын
ഇതേ അനുഭവം എനിക്കും കിട്ടി അതും ഈ കഴിഞ്ഞ ഏഏകാദശി നാളിൽ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏
@Ponnu897
@Ponnu897 2 жыл бұрын
ഹരേ കൃഷ്ണ. 🙏ഹൃദയം നിറഞ്ഞ പുതുവത്സാരാശംസകൾ
@rjtp3570
@rjtp3570 2 жыл бұрын
ദൈവാധീനം ഹരേ കൃഷ്ണ🙏🙏🙏
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
കൃഷ്ണ നീയല്ലാതെ എനിക്കാരുമില്ല രക്ഷിക്കണേ കണ്ണാ😭😭😭
@sumajapillai7594
@sumajapillai7594 3 ай бұрын
🙏🏻ഹരേ കണ്ണാ ഗുരുവായൂരപ്പാ
@manjumanjusathyan337
@manjumanjusathyan337 Жыл бұрын
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ കൃഷ്ണ ഗുരുവായൂരപ്പാ.🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹💙♥️💙🌹🙏🏼❣️
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 2 жыл бұрын
കണ്ണൻ ഒരു ഭക്തനേയും കൈവെടിയില്ല അല്ലേ കാത്തോളണേ കണ്ണാ🙏
@sarithasaji6789
@sarithasaji6789 2 жыл бұрын
ഇത് കേട്ട് കഴിഞ്ഞപ്പോൾ കണ്ണൻ അടുത്തു വന്നതുപോലെ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കാത്തുരക്ഷിക്കണേ ഭഗവാനേ എന്റെ അടുത്ത് എപ്പോഴും ഉണ്ടാകണേ എന്റെ കൃഷ്ണ കാത്തുരക്ഷിക്കണേ
@seejapradeep7922
@seejapradeep7922 Жыл бұрын
എന്റെ കണ്ണാ 🙏🙏🙏🙏കണ്ണ് നിറഞ്ഞു പോയ്‌ കേട്ടപ്പോ 😥മനസും നിറഞ്ഞു 🙏🙏🙏🙏🙏
@Krishnarpanam_
@Krishnarpanam_ Жыл бұрын
Hare krishna
@madhuri374...____
@madhuri374...____ 8 ай бұрын
Hare Krishna guruvayurappa 🙏❤️❤️❤️🙏🙏🙏🙏
@jayanthnd1207
@jayanthnd1207 Жыл бұрын
Radhe radhe, hare krishna guruvayurappa ❤❤❤🙏🙏🙏🙏🙏🙏
@knsoman3076
@knsoman3076 2 жыл бұрын
🙏🌼 Krishna Guruvayurappa Saranam 💐🙏
@jayanthnd1207
@jayanthnd1207 2 жыл бұрын
Theerchayayittum hare krishnaaa guruvayurappaaaa... Hare ❤❤❤🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@binishashaiju7266
@binishashaiju7266 2 жыл бұрын
അറിവില്ലായ്മയും. അഹങ്കാരവും. പൊറുക്കണേ. ദേവാ
@devilakshmi2443
@devilakshmi2443 2 жыл бұрын
Krishna guruvayoor appa kaathu rakshikkane🥰🥰🙏🏼
@Bindushibu-on6oj
@Bindushibu-on6oj 9 ай бұрын
ഹരേകൃഷ്ണ 🙏🙏🙏സർവ്വംകൃഷ്ണാർപ്പണമസ്‌തു 🙏❤️🙏
@madhusreeja8554
@madhusreeja8554 2 жыл бұрын
എന്റെ കണ്ണാ കാത്ത് രക്ഷിക്കേണമേ ഭഗവാനെ 🙏🏻ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകണമേ 🙏🏻🙏🏻🙏🏻
@sobhavenugopal2940
@sobhavenugopal2940 2 жыл бұрын
ഇത് പോലെ ഒരനുഭവം ഈ യുള്ളവൾക്കും ഭഗവാൻ തന്നാനുഗ്രഹിച്ചു 🙏🙏🙏❤️
@jayasreeunni7492
@jayasreeunni7492 2 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
@radhikabs2848
@radhikabs2848 2 жыл бұрын
ഹരേ കൃഷ്ണാ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@user-wc2oc5bk1x
@user-wc2oc5bk1x 28 күн бұрын
Hare Krishna Krishna guruvayurappa saranam radhe radhe radhe shyam ❤❤❤❤❤
@radhamadhav4650
@radhamadhav4650 2 жыл бұрын
അജിതാ ഹരേ ജയ മാധവാ വിഷ്ണു അജിതാ ഹരേ ജയാ... മാധവാ...വിഷ്ണു.... അജിതാ ഹരേ...ജയ മാധവാ....വിഷ്ണു.... അജമുഖ ദേവ നാഥാ...ആ... അജമുഖ ദേവ നാഥാ...ആ... വിജയ സാരഥേ സാധു ദ്വിജനൊന്നു പറയുന്നു വിജയ സാരഥേ സാധു ദ്വിജനൊന്നു പറയുന്നു സുജന സംഗമമേറ്റം സുകൃത നിവഗ സുലഭമതനു നിയതം സുജന സംഗമമേറ്റം സുകൃത നിവഗ സുലഭമതനു നിയതം ആ.... പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ പലദിനമായി ഞാനും...ബലഭദ്രാനുജാ നിന്നെ നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു.... കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ.... നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna radhe shyam
@snehalathanair427
@snehalathanair427 9 ай бұрын
Krishna-- Guruvayoorappa!!!nee thane.sharanam
@SATHISHKUMAR-kh4kq
@SATHISHKUMAR-kh4kq Жыл бұрын
Hare krishna... Krishna guruvayurappa
@sindhuganga413
@sindhuganga413 2 жыл бұрын
Hare Krishna
@revathyk6812
@revathyk6812 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ❤️❤️❤️❤️❤️❤️❤️🥰🙏🙏🙏🙏🙏🙏🙏🙏🙏
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
കണ്ണാ, 🙏🙏🙏. എനിക്കും ഇതുപോലൊരു അനുഭവം ഉണ്ട്, ഞങ്ങൾ ആലപ്പുഴയിൽ നിന്നും വരുമ്പോൾ അമ്പലപ്പുഴ ക്ഷേത്രത്തിൽ പോകണം എന്നാഗ്രഹം ഉണ്ടായിരുന്നു ഇതുപോലെ തന്നെ എന്റെയും അനുഭവം 🙏🙏🙏
@jyothisoman116
@jyothisoman116 Жыл бұрын
ENTE GURUVAYOORAPPA SARANAM ENTE KANNAAA SARANAM
@Shibikp-sf7hh
@Shibikp-sf7hh 11 ай бұрын
കണ്ണാ ഞാനും നിന്നെ കാണാൻ കാത്തിരിക്കുകയാണ് 🙏🙏🙏
@sudhakn4856
@sudhakn4856 2 жыл бұрын
ഹരേകൃഷ്ണ
@charusuresh1167
@charusuresh1167 2 жыл бұрын
ഗുരുവായൂരപ്പാ ❤️🙏🏻
@unnimukunthan7394
@unnimukunthan7394 8 ай бұрын
ഹ രേ കൃഷ്ണ സുനിൽ ഒമാൻ 🙏
@vijayalekshmia1624
@vijayalekshmia1624 2 жыл бұрын
ഹരേ കൃഷ്ണ... Guruvayurappa 🙏🙏😭😭😭
@vidhyaprakashan4806
@vidhyaprakashan4806 5 ай бұрын
ഹരേ കൃഷ്ണ ഹരേ രാമ 🥰🥰😘🙏🙏
@sreelekhadinesh8303
@sreelekhadinesh8303 2 жыл бұрын
എൻ്റെ കണ്ണാ.....🙏🙏
@rajitha.crajan6220
@rajitha.crajan6220 9 ай бұрын
ഹരേ കൃഷ്ണ
@-kadhambhari
@-kadhambhari 2 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@sumans6744
@sumans6744 2 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ 🙏🙏തിരുമേനി ഒരു ഭക്തയുടെ അനുഭവ കഥ പറഞ്ഞപോൾ എന്റെ കണ്ണ്നിർ ഞാൻ അറിയാത് ഒഴികി വീണു
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna 🙏 ♥️
@pranav.p.prasad7768
@pranav.p.prasad7768 2 жыл бұрын
ഹരേ കൃഷ്ണ. സർവ്വം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏
@manoramasarma6760
@manoramasarma6760 2 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
@sunanthamr6890
@sunanthamr6890 11 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
@vidhyaprakashan4806
@vidhyaprakashan4806 2 жыл бұрын
Hare Krishna hare rama 🥰🥰😘🙏🙏
@jayasreenair
@jayasreenair 2 жыл бұрын
ഹരേ കൃഷ്ണ ഹരി ഹരി ബോൽ🙏🙏🙏❤️🙏🙏🙏🌹🌹🌹🙏🙏🙏
@giridhar5603
@giridhar5603 2 жыл бұрын
ഓം നമോ നാരായണായ നമ:
@lekhaanu9376
@lekhaanu9376 2 жыл бұрын
ൻ്റെ ഉണ്ണിക്കണ്ണനും പുതുവത്സരാശംസകൾ 🙏ഹരേ കൃഷ്ണ 🙏
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@geethas2528
@geethas2528 2 жыл бұрын
ഭഗവാനെ
@harishmakrishnan9759
@harishmakrishnan9759 2 жыл бұрын
Hare Krishna 😍😍😍🙏🙏🙏... Enikum guruvayoor ponam.... Ithu vare avide vare pokan kazhinjitilla😔😔😔😔😞😞😞
@NanuzLittleLion
@NanuzLittleLion 2 жыл бұрын
ന്റെ കൃഷ്ണാ...
@sindhujayan6193
@sindhujayan6193 2 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@sujataravi3830
@sujataravi3830 2 жыл бұрын
Very nice!! I wish I could also get darshan. It's been so long .. Krishna Guruvayoorappa🙏🙏🙏
@premav4094
@premav4094 2 жыл бұрын
പ്രണാമം 🙏 ഹൃദയനിറഞ്ഞ ഹാപ്പി ന്യൂ ഇയർ🙏 കഥ കേൾക്കുന്ന എല്ലാ ഭക്തർക്കും പുതുവത്സരശംസകൾ ഹരേകൃഷ്ണ 🙏
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna radhe shyam
@user-he8ty8sc7q
@user-he8ty8sc7q 11 ай бұрын
ഹരേ കൃഷ്ണ 🙏രാധേ രാധേ
@ratnamsekharan8
@ratnamsekharan8 2 жыл бұрын
ഹരേകൃഷ്ണ 🙏🙏🙏🌹
@mayasajumayasaju2694
@mayasajumayasaju2694 2 жыл бұрын
🙏ഹരേ കൃഷ്ണാ
@amalcreations8925
@amalcreations8925 2 жыл бұрын
ഹരേ krishna 🙏🙏
@amoghpraveen2199
@amoghpraveen2199 Жыл бұрын
Hare Krishna....
@AppukuttanPillai-pe7gn
@AppukuttanPillai-pe7gn 10 ай бұрын
Hare Krishna radheshyam 🕉️🕉️🕉️🕉️🙏🙏🙏🙏
@anjalyrahul3508
@anjalyrahul3508 Жыл бұрын
Radhe krishna
@santhasoman8212
@santhasoman8212 9 ай бұрын
Hare Krishna hari hari bole 🙏🙏🙏🙏🙏🪷🌺🌺❤️
@vijayalakshmiramdas3097
@vijayalakshmiramdas3097 10 ай бұрын
Hare Krishna 🙏🙏🙏
@premaanil8550
@premaanil8550 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@user-ff2ih3sh9q
@user-ff2ih3sh9q 6 ай бұрын
Harekrishna🙏🙏🙏
@praseethasreejith6589
@praseethasreejith6589 9 ай бұрын
Hare krishna
@bharathinandan2643
@bharathinandan2643 2 жыл бұрын
Krishna Hare Jaya
@geetharaveendran5579
@geetharaveendran5579 Жыл бұрын
Harekrishna 🙏🙏🙏🙏🙏
@renukap4605
@renukap4605 8 ай бұрын
Harekrishna🙏🙏🙏🙏❤
@kaarthikasuresh6790
@kaarthikasuresh6790 2 жыл бұрын
🙏🙏🙏...രാധേ ശ്യാം..
@beenaunni4949
@beenaunni4949 Жыл бұрын
എന്റെ കണ്ണാ...
@santhasoman8212
@santhasoman8212 9 ай бұрын
Guruvayoor kanna Hari om
@jyothinarayanan9317
@jyothinarayanan9317 2 жыл бұрын
Hare krishna 🙏🙏🙏
@geethaprakash5098
@geethaprakash5098 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@unniunnisarojam7345
@unniunnisarojam7345 2 жыл бұрын
Krishna guruvaayoorappaa OM namo naaraayanaaya 🙏🙏🙏🙏
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Radhe shyam
@paulthattil2829
@paulthattil2829 2 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂർ അപ്പാ 🙏🙏🙏 എന്റെ മകൾക് പഠിക്കാൻ ഒരു അവസരം കൊടു ക്കണേ കൃഷ്ണ
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@newedits202
@newedits202 2 ай бұрын
Hare krishna🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻
@SreeHari-7
@SreeHari-7 2 жыл бұрын
ഹരേ കൃഷ്ണാ ❤️❤️❤️🙏 👌❤️❤️
@adithyachithran2212
@adithyachithran2212 Жыл бұрын
❤️🥰ഹരേ കൃഷ്ണ🙏
@rethikn7335
@rethikn7335 2 жыл бұрын
ഹരേ കൃഷ്ണ🙏🙏❤️ പുതുവത്സരാശംസകൾ🌹🌹
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Radhe shyam
@charusuresh1167
@charusuresh1167 2 жыл бұрын
ഹരേ കൃഷ്ണ ❤️🙏🏻😍
@sreedeviomanakuttan7574
@sreedeviomanakuttan7574 2 жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഗുരുവായൂരപ്പാ ശരണം
@Singingbeetsfm7864
@Singingbeetsfm7864 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🌹🌹
@sidhusachu2541
@sidhusachu2541 2 жыл бұрын
🙏 ഹരേ കൃഷ്ണാ.... ഗുരുവായൂരപ്പാ..... നമോസ്തുതേ 🙏നമസ്കാരം ഏട്ടാ.... 🙏എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ.എന്റെ ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ 🙏ലോകാ സമസ്താ സുഖിനോ ഭവന്തു 🙏സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna radhe shyam
@yadhukrishnan8708
@yadhukrishnan8708 2 жыл бұрын
Hare krishna hare krishna Krishna krishna hare hare
@gitapai1776
@gitapai1776 2 жыл бұрын
Hare Krishna 🙏🙏🌹🙏🙏Puthiya kollathil allaverkum nallathu varuthane Guruvayrappa lokam muzuvan kakane Kanna🙏🙏🌹🙏🙏
@anithagopi2066
@anithagopi2066 2 жыл бұрын
ഹരേ കൃഷ്ണ 🙏❤
@nandakumarkrishnan4078
@nandakumarkrishnan4078 2 жыл бұрын
Hare Krishna... Radhe Shyam...🙏🙏🙏
@ashik5489
@ashik5489 2 жыл бұрын
🙏ഓം നമോ നാരായണായ 🙏
@lethasreekumar9128
@lethasreekumar9128 2 жыл бұрын
Radhe Radhe syam
@ushakumaritr4837
@ushakumaritr4837 2 жыл бұрын
നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ
@SandhyaPradeep
@SandhyaPradeep 2 жыл бұрын
ഹരേ കൃഷ്ണ... 🙏
@darsanavv735
@darsanavv735 Жыл бұрын
Sarvam Krishnarpanamasthu 🙏
@jayamanychangarath6135
@jayamanychangarath6135 2 жыл бұрын
Bhaghavane krishna Guruvayurappa. Jai Sree Radhe Krishna
@jayadevankgr3444
@jayadevankgr3444 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@meenamohandas9545
@meenamohandas9545 2 жыл бұрын
Krishnarpanam
@aromalkuttu1573
@aromalkuttu1573 5 ай бұрын
Hare krishna🙏❤️
@yadhukrishnan8708
@yadhukrishnan8708 2 жыл бұрын
Hare Rama hare Rama Rama Rama hare hare
@sreevalsam1043
@sreevalsam1043 2 жыл бұрын
Baghavana...Krishna..kattalum.
@girijatensingh8981
@girijatensingh8981 2 жыл бұрын
Hare Krishna Radhe Shyam
@anandhurajan1842
@anandhurajan1842 2 жыл бұрын
Radhe Radhe ✨Hare Krishna ❤
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 20 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 3,3 МЛН
കുലദേവതാരാധന #Kuladevatha #Aaradhana in #sanathanadharmam  #kuladeivam @hridayavidyafoundation2355
1:23:08
Sangam Talks Malayalam - സംഗം പ്രഭാഷണങ്ങൾ
Рет қаралды 18 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН