ശ്രീ വിദ്യാ സാഗർ ദേവിയുടെ അനുഗ്രഹം ഉള്ള ആളാണ് 👍 കാളീ ദേവിയും , സരസ്വതീ ദേവിയും അദ്ദേഹത്തെ ഒന്നിച്ചു അനുഗ്രഹിച്ചിരിക്കുന്നു ഹൈന്ദവന്റെ ജിഹ്വയായി അദ്ദേഹം മാറട്ടെ 👍👍👍
@rahulkuttappan16155 ай бұрын
അങ്ങയുടെ ജൻന്മത്തിന് ഒരു വലിയ ഉദ്ദേശമുണ്ട് ഭാരത മാതാവിന്
@sathyaamma72725 ай бұрын
👍👍സത്യം. എന്റെ മോനെ.... എത്ര നല്ല അറിവുകൾ ആണ് ഇതെല്ലാം. ഇതെല്ലാം ഇന്നത്തെ തലമുറ അറിഞ്ഞു ജീവിച്ചാൽ എത്ര സുന്ദരമാവും ഈ ലോകം 🥰 പ്രാർത്ഥിക്കുകയാണ് എല്ലാരിലും ഈ നല്ല അറിവ് എത്തി ചേരാൻ ആ ജഗദീശ്വരി തന്നെ അനുഗ്രഹിക്കട്ടെ എന്ന് 🙏🙏🙏
@cultofvajrayogini10 ай бұрын
ഉഗ്രം തീവ്രം ശാന്തം മനോഹരം സഹോദരാ. ചിന്നമ്മുവിന്റെ പേരിൽ ഒരുമ്മ...
@Shankumarvijayan38975 ай бұрын
😮
@jyothinp73805 ай бұрын
വളരെ സത്യമാണ് കുലദേവത ആരെന്ന് സ്വപ്നത്തിൽ നമ്മോട് വന്നു പറയും എൻ്റെ അനുഭവത്തിൽ ഉണ്ടായി
@legacy98324 ай бұрын
നമസ്ക്കാരം ആജാര്യ ശ്രി ഒരുപാട് അറിവുകള്‍ അറിയാന്‍ കഴിഞ്ഞു നമസ്ക്കാരം
@bijuchandran599010 ай бұрын
വളരെ നന്ദി, ഇത്ര മനോഹരമായി കാര്യങ്ങൾ പറഞ്ഞു നല്കിയതിന്❤
@vivekkatoor10 ай бұрын
One of the best explanations on Kuladevata. Thank you so much for this indepth analysis from a radiating personality like Shri Vidyasagarji.🙏
@veeravarmaraja52210 ай бұрын
ഹൃദയം നിറഞ്ഞ നമസ്കാരം :- സ്വാമി ജീ...
@sathinair27433 ай бұрын
ഗുരുമൂർത്തി ജി 🙏 എനിക്കും എന്റെ കുലത്തിനും ഈ പ്രഭാഷണം അനുഗ്രഹം ആണ് , പാർവതി യുടെ കാട്ടാള രൂപത്തിലുള്ള അമ്മ യാണ് എന്റെ കുലദേവത , 🙏
@radhakrishnangopi65874 ай бұрын
എൻറെ വള്ളിക്കാവിൽ അമ്മയുടെ അനുഗ്രഹത്താൽ അമ്മയുടെ ശിഷ്യനായ വിദ്യാസാഗർ ഗുരുമൂർത്തി ജി ക്ക് എല്ലാ അറിവുകളും എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്ന് ഭഗവാനോട് ഭഗവതിയോട് പ്രാർത്ഥിക്കുന്നു വളരെ സന്തോഷം അങ്ങയുടെ കയ്യിൽ നിന്ന് ഇത്രയും അറിവുകൾ കേട്ടതിൽ അറിഞ്ഞതിൽ വളരെയേറെ ചാരിതാർഥ്യമുണ്ട് വളരെയേറെ സന്തോഷമുണ്ട് വളരെയേറെ ആനന്ദം ഉണ്ട് ഇതുവരെ മനസ്സിലാക്കാത്ത അറിവുകൾ ആണ് അങ്ങ് ഇതിൽ കൂടി പകർന്നു തന്നത് എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ഉണ്ടാവട്ടെ 🙏🧡🪷🚩🕉️
@sindhuanilkumar429510 ай бұрын
അമ്മേ ദേവീ ശരണം 🙏✨ഇവിടെ പങ്കുവച്ച അറിവുകൾക്ക് നന്ദി 🌺 നല്ല പ്രഭാഷണം 🙏
@binduuk10605 ай бұрын
എന്തു മാത്രം അറിവുകളാണ്, അങ്ങ് പകർന്നു നൽകുന്നത്! നന്ദി, ശ്രീമൻ 🙏
@athulsb487016 күн бұрын
വളരെ നല്ല അവതരണം 🔥🔥🔥
@sandeepkunkanveetil30468 ай бұрын
അമ്മേ 🙏ശരണം നല്ല അറിവ് ഞങ്ങൾക്ക് പറഞ്ഞു തന്ന വിദ്യ സാഗർ ജി ക് നമസ്കാരം 🙏
@thiruppathibalu66710 ай бұрын
Swami saranam
@santhakumari59985 ай бұрын
വളരെ വളരെ സത്യം പറഞ്ഞാൽ ആക്കും മനസ്സിലാവില്ല അനുഭവം പഠിക്കട്ടെ
Vidyasagar guru moorthi ji യിൽ നിന്നും ഇത്രയും കേൾക്കാൻ പറ്റിയതിൽ സന്തോഷം.. 🙏🏻🙏🏻
@pranavas70110 ай бұрын
❤❤
@swaminathan70310 ай бұрын
❤🙏🏽
@geethakurup546510 ай бұрын
നമസ്തേ ജി,
@balakrishnankp317618 күн бұрын
Servam mangala mangal iam sive servartha sadhike sarenia trayambake gouri Narayani namathuthe
@sreelalparankimamthodi8348 ай бұрын
ഹര ഹര മഹാദേവ
@ajithmanayil83255 ай бұрын
വളരെ ശരിയാണ്. ഇന്ന് പല കുടുംബംങ്ങളിലും കുട്ടികൾ ഉണ്ടാകുന്നില്ല
@SwamyMnbSkandar3 ай бұрын
നമ്മുടെ മാതാപിതാക്കൾക്ക് ബലിതർപ്പണം എത്ര ശ്രേഷ്ടനായ ബ്രഹ്മണനായാലും മതിയാവില്ല എന്നുള്ളതിന് നേരിട്ട് അനുഭവമുണ്ട്. ഞാൻ ആരംഭിച്ച ശിവക്ഷേത്രത്തിൽ പൂജാരിയെ കൊണ്ടാണ് കർമം ചെയ്യാൻ നിയോഗിച്ചത്. അമ്മയുടെ ആത്മ അവിടെ നിന്നിരുന്ന ഒരു വൃദ്ധയുടെ ശരീരത്തിൽ പ്രവേശിച്ച് വലിയ ഒച്ചയും ബഹളവുമായി. "നിൻ്റെ കൈ കൊണ്ട് എന്ത് തന്നാലും ഞാൻ സ്വീകരിക്കും" എന്നാണു ഒടുവിൽ പറഞ്ഞത്. പ്രഭാഷണ കർത്താവിനു പ്രമാമം 🙏
@sivadasanramath41704 ай бұрын
🙏🙏 പ്രണാമം
@athul331810 ай бұрын
🧡🧡🕉🕉
@mahalakshmik193610 ай бұрын
🙏
@ushaharidas88768 ай бұрын
ഞങ്ങളുടെ കുല ദൈവം വേട്ടയ്ക്കൊരു മകൻ ആണ് 🙏🙏🙏
@ഇന്ദ്രിയം4 ай бұрын
വേട്ടക്കൊരു മകൻ ആണോ അതോ വേട്ടക്കരുമൻ ആണോ
@ajaykarumala5 ай бұрын
നന്ദി❤❤❤
@Sobhana-yi2fh4 ай бұрын
❤🙏🙏🙏😃🙏🙏❤
@JeejiPp4 ай бұрын
പറഞ്ഞത് നൂറു ശതമാനം സതൃംകുലദേവതസൊപ്നദർശ്ശനം
@ratheeshkarthikeyan472010 ай бұрын
🕉️🕉️
@lightoflifebydarshan169910 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@krishnanandapai66524 ай бұрын
Like ji
@Umk-uo8jk4 ай бұрын
👌well said 🙏🙏❤️
@prasannap72674 ай бұрын
Thank you ❤
@madhum38563 ай бұрын
🙏🏽🙏🏽🌹🌹നമസ്കാരം സ്വാമിജി 🙏🏽🙏🏽🌹🌹❤️
@mahalekshmishivan24164 ай бұрын
Namaskaram Sir. Good Message.
@rupeshanet5 ай бұрын
Thank you so much.
@aswathykizhakkoot72525 ай бұрын
Excellent explanation..... indepth information ❤❤❤🙏🙏 sir nalloru presentation..... കേട്ടിരുന്നു പോയി ട്ടാ 🙏🙏🙏 ഞങ്ങളുടെ kuladevatha shri Bhuwaneswari amma aanu❤
@sasikalaajith46634 ай бұрын
Amme devi
@sindhuv46185 ай бұрын
Ente kuladevatha Badra bakavathi🙏🙏🙏
@Muhammad-w1o9e5 ай бұрын
കേരളത്തിന്റെ കുല ദൈവം ശാസ്താവ് ❤️
@surajkcthiyyanthiyyan29028 ай бұрын
🙏🕉🙏 very good information good explanation..Thank you
@AG_KA1085 ай бұрын
Beautiful. Sakthi upasana has to rise in Kerala the proper way. And this shows how. Thank you 🙏
@MADHU-pd4cy4 ай бұрын
🙏🙏🙏🙏👍👍👍🌷🌷🌷🌷
@venkitkavasseri12905 ай бұрын
Most logical and profound description of the Kuladevatha concept and it's relevance in our life.
@thankamanimp95865 ай бұрын
Amme Saranam 🙏🏽🙏🏽🙏🏽
@jayasdishes31458 ай бұрын
Nalla arivu🙏
@Spiritualwanderer-zj3nq10 ай бұрын
നമസ്തേ 🙏. കുടുംബ പരദേവത ആരാധന യുമായി ബന്ധപ്പെട്ട ഒരു സംശയമാണ്. അച്ഛൻ്റെ പരദൈവമാണോ മക്കൾ കുടുംബ പരദേവതയായി ആരാധിക്കേണ്ടത്? അതോ അമ്മയുടെ തോ? വിവാഹശേഷം സ്ത്രീകൾക്ക് ഭർതൃഗൃഹത്തിലെ പരദേവതയാണോ വേണ്ടത്?
*Thanks for the beautiful presentation. Very exacting n informative. May it's listeners endeavour to actialise it, in an individual/societal capacity.*
@jayakumarnair94755 ай бұрын
വിദ്യാജി എത്ര മനോഹരമായി അടുക്കും ചിട്ടയോടും കൂടി പറഞ്ഞുതന്നു .. 🔥🙏
@damayanthiamma95975 ай бұрын
എന്റെ കുലദേവത rudhiramala ഭഗവതി യാണ് ...
@adv.premamenon24155 ай бұрын
🙏🙏🙏
@abhijithbeeshma5 ай бұрын
ദേവിയെ നല്ലത് പോലെ പൂജിക്കുക എല്ലാ ഐശ്വര്യവും ഉണ്ടാകും
@universal6325 ай бұрын
അങ്ങേക്ക് എന്റെ നമസ്കാരം 🙏
@beenamanoj56415 ай бұрын
എന്റെ അമ്മ ചേരാവള്ളി അമ്മ ❤❤🙏🙏
@KumarKumar-vp6xy5 ай бұрын
Haribol
@vivaanandhvt10879 ай бұрын
ഓം നമ : ശിവായ, ഗുരവെ നമ - നമസക്കാരം സത്സംഗപ്രഭാഷകന്ന് ഇത്രയും വിശദമായ വ്യാഖ്യാനത്തിന്ന് -കുലദേവത ആരാധന നിർബന്ധമാണ് അത് മാത്രം മതി അവരെ 2 നേരം ഭജിചചാൽ മതി എല്ലാ ഐശ്വര്യാരോഗ്യം എല്ലാം കിട്ടും ഇതില്ലാതെ എത് ക്ഷേത്രത്തിൽ പോയിട്ടും കാര്യമില്ല കുലദേവത, പരദേവത, ദേശദേവത, വീട്ടിലെ ആചാരങ്ങൾ, ബലിയിടൽ മാതാപിതാക്കളെ കഴിയുന്ന വിധം പരിപാലിക്കുക ഇല്ലെങ്കിൽ തറവാടുകൾ മുമ്പ് എത്രയോ നശിച്ചു ഇനിയും ചെയ്തില്ലെങ്കിൽ കുലങ്ങൾ മുടിയുംശേഷം എത് ക്ഷേത്രത്തിലും പോകാം അത് കൂടുതൽ ഐശ്വര്യദായകമാകും.
@lalithapk81758 ай бұрын
ഗുരുമൂർത്തി ജി പ്രണാമം പ്രഭാഷണം നല്ലതായിരുന്നു. അമ്മേ ശരണം ദേവി ശരണം
@geethakadappuram94875 ай бұрын
Namaskaram Guruji 🙏🙏🙏🙏🙏🌹🌹🌹❤❤❤
@JeejiPp4 ай бұрын
❤❤❤❤❤❤❤❤❤
@alakanandarethi5 ай бұрын
Kollathamma
@balankalanad37555 ай бұрын
വന്ദനം. ❤
@aravind.r8pthara.i.r.h1a225 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreemanikandank90575 ай бұрын
Great ❤
@madhum38564 ай бұрын
നമസ്കാരം സ്വാമിജി
@SheetuKrish5 ай бұрын
Namasthe sir 🙏
@unnikrishnanjayaraman32145 ай бұрын
🙏🙏🙏❤️❤️❤️.....
@padmajakt38475 ай бұрын
🙏🙏🙏🙏🙏🙏🙏
@Remya-ni1yk6 ай бұрын
Ente amma ente kuratiyamma ente petamma
@athul331810 ай бұрын
Hindustan🧡🧡🕉🕉
@ushasreekumar20815 ай бұрын
🙏🏿🙏🏿🌹🌹🌹🌹
@subramanianchilangaliyath84865 ай бұрын
#കൃഷ്ണേന സംസ്തുതേ ദേവീ...പൂജിതേ പരമേശ്വരീ....
@balakrishnankp317618 күн бұрын
Rest times nowherenearyouok after 12pmvareyum resting on allam athulkkummeleyanufor Umenyiorayiram okayumAmma.
@JanakiPM-sv7dm4 ай бұрын
Our kuladevatha is bhadrakali with kariyathan as amrithavarshini atkavumvattam in koyilandi thaluk
@-pgirish3 ай бұрын
വളർത്തു ദോഷമാണ് love ജിഹാദിലും മറ്റും പെടുന്നത്, ഓങ്ങി വളർത്തേണ്ട പ്രായത്തിൽ അത് ചെയ്യാതിരിക്കുക ആത്മീയ സംസ്കാരം പിന്തുടരാതിരിക്കുക, വീട്ടിൽ അച്ഛന് സ്ഥാനമില്ലാതെ വരിക ഇതൊക്കെയും കാരണങ്ങളാണ്, വച്ചാരാധന മാത്രമായാൽ മറ്റുള്ളവർ അത് പ്രാകൃതമാണെന്ന് പറഞ്ഞാൽ ഉള്ളിൽ ആത്മനിന്ദ അനുഭവപ്പെടും, ആയതിനാൽ കാതലായ ഗീതയും ദർശനങ്ങളും അത്യാവശ്യം അറിഞ്ഞിരിക്കണം.ഒരർത്ഥത്തിൽ പറഞ്ഞാൽ മുൻതലമുറ ചെയ്തു വച്ച അരുതായ്കകൾ ആണീ തലമുറ അനുഭവിക്കുന്നത്. ഒരു ജപം കൊണ്ട് തീരേണ്ടത് ഇത്രയും സങ്കീർണമാക്കി തീരാത്ത കർമ്ബന്ധത്തിലാക്കുന്നു.