Guruvayoor Kesavan Elephant Anusmaranam 2021 Ekadasi

  Рет қаралды 26,341

ARN Media

ARN Media

Күн бұрын

Пікірлер: 37
@ARNMedia-in
@ARNMedia-in 2 жыл бұрын
ഗജരാജൻ കേശവന് പ്രണാമമർപ്പിച്ച് പുന്നത്തൂർ ആനത്തറവാട്ടിലെ പിൻഗാമികൾ. നാലര പതിറ്റാണ്ട് മുൻപ് ഏകാദശി നാളിൽ ആയിരുന്നു കേശവൻ വിട വാങ്ങിയത്. കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂർ കേശവന്റെ ഛായാചിത്രം വഹിച്ചു കൊണ്ടുള്ള ഗജഘോഷയാത്ര രാവിലെ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ശ്രീപാർത്ഥസാരഥി ക്ഷേത്രം വഴി ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ എത്തി.ഗുരുവായൂരപ്പനെ വണങ്ങി ക്ഷേത്രവും രുദ്രതീർത്ഥവും പ്രദക്ഷിണം ചെയ്ത് ശ്രീവത്സം അതിഥി മന്ദിരത്തിനു മുന്നിലുള്ള കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തി പുഷ്പചക്രം അർപ്പിച്ചു. ബൽറാം ശ്രീ ഗുരുവായൂരപ്പന്റെയും ഗോപി കണ്ണൻ മഹാലക്ഷ്മിയുടെയും ചിത്രം വഹിച്ചു മറ്റാനകൾ കേശവന്റെ പ്രതിമക്കഭിമുഖമായി ശ്രീവത്സത്തിന് പുറത്ത് അണിനിരന്നു. ശ്രീധരൻ, വിഷ്ണു, ഗോകുൽ, ചെന്താമരാക്ഷൻ, കൃഷ്ണ, ഗോപീകൃഷ്ണൻ, ജൂനിയർ മാധവൻ, രാജശേഖരൻ ഗജ ഘോഷയാത്രയിൽ അണിനിരന്നു.
@JayaKumari-xd2wp
@JayaKumari-xd2wp 2 жыл бұрын
PRANAMAM Gajarajan Guruvayoor Kesavan.🌹🌹🌹🌹🌹🐘🐘🐘🙏🙏🙏🙏🙏
@bhamasahasranaman8659
@bhamasahasranaman8659 2 жыл бұрын
Hare Krishna Guruvayurappa ella Gajaveeranmareyum kathu rakshikkane.
@eswaranlalitha9675
@eswaranlalitha9675 2 жыл бұрын
Guruvayoorappa Ninthiruvadikale Sharanam. Very lucky to see the procession those who are living outside Keralam.
@nandanar8894
@nandanar8894 2 жыл бұрын
ഗുരുവായൂരപ്പാ കാത്തോളണമേ
@thankammasnair5538
@thankammasnair5538 2 жыл бұрын
Hare Krishna Krishna hare hare.
@aramachandran5548
@aramachandran5548 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@devikasureshkumar7482
@devikasureshkumar7482 2 жыл бұрын
ഗുരു വായൂരപ്പനിൽ ലയിച്ച ഭഗവാന്റെ ഭക്തനായ കേശവനു പ്രണാമം 🙏
@krishnants6514
@krishnants6514 2 жыл бұрын
Guruvayoor Keshava Ella GajaVeeranmarkkum Namaskaram ! Narayana Narayana narayana Hare Hare !
@omanaclassicalvv4033
@omanaclassicalvv4033 2 жыл бұрын
ഗജരാജവീരന് പ്രണാമം 🌹🌹🌹🌹🌹
@sreedeviparameswaran8101
@sreedeviparameswaran8101 2 жыл бұрын
വലിയ കേശവനും . ചെറിയ കേശ വനും പ്രണാമം കൃഷ്ണ, ഗുരുവായൂരപ്പ -
@purushothamanganapathy6524
@purushothamanganapathy6524 2 жыл бұрын
👏👍 A great Tribute to the Legend Keshavan ( Ganapathy )
@ambikaayyappan9181
@ambikaayyappan9181 2 жыл бұрын
Krishnaa guruvayurappaa
@deepusg01
@deepusg01 2 жыл бұрын
റെയില്വേ ലൈൻ ക്രോസ്‌ ചെയ്യുമ്പോൾ ആനയുടെ മുകളിൽ ഇരിക്കുന്ന പാപ്പാന്മാർ സൂക്ഷിക്കണ.. ലൈൻ ഓഫ്‌ ആണൊ എന്ന് അറിയില്ല.. സംശയം വന്ന് പറഞ്ഞതാണ് ..!!!
@josephkollannur5475
@josephkollannur5475 2 жыл бұрын
ഗുരുവായൂർ കേശവൻ, ഗുരുവായൂർ പത്മനാഭൻ , ഇപ്പോളിതാ ഗുരുവായൂർ ഇൻനരസെൻ .🐘🐘🐘
@josephkollannur5475
@josephkollannur5475 2 жыл бұрын
നായകത്വം
@chitras1905
@chitras1905 2 жыл бұрын
Krishna guruvayrappa
@jayavazhayil1791
@jayavazhayil1791 2 жыл бұрын
Hare krishna 🙏 ♥
@shylajaunnikrishnan7184
@shylajaunnikrishnan7184 2 жыл бұрын
🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Ellarum undallo
@premav4094
@premav4094 2 жыл бұрын
🙏ഹരേകൃഷ്ണ
@thankammasnair5538
@thankammasnair5538 2 жыл бұрын
🙏🙏🙏
@sreelekshmiv6515
@sreelekshmiv6515 2 жыл бұрын
😥😥😥
@sabinmohanmohan1500
@sabinmohanmohan1500 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijayalakshmivenugopal678
@vijayalakshmivenugopal678 2 жыл бұрын
Melam live ? guruvayoor ekadashi
@viswanathanpv7655
@viswanathanpv7655 2 жыл бұрын
👌👌👌👌🙏🙏🙏🙏🙏🙏
@balagopalsanthivila7622
@balagopalsanthivila7622 2 жыл бұрын
❤️
@HaruTanuOfficial
@HaruTanuOfficial 2 жыл бұрын
Nice 💗💗💗 Stay Blessed & Connected!❣️
@Sreeraj_Cr
@Sreeraj_Cr 2 жыл бұрын
😍
@parvathymohandas3034
@parvathymohandas3034 2 жыл бұрын
🙏
@vyshakhmani5481
@vyshakhmani5481 2 жыл бұрын
😍😍😍😍😍😍😍😍😍😍😍😍🤗🤗🤗🤗🤗💞💞💞💞💞💞
@swathymanasa5326
@swathymanasa5326 2 жыл бұрын
Keshavan da
@pranavnt3843
@pranavnt3843 2 жыл бұрын
#gruvayuryegathashy
@appurockzz2938
@appurockzz2938 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@minishajimon3845
@minishajimon3845 2 жыл бұрын
🙏🙏🙏🙏
@vasantharajendran8311
@vasantharajendran8311 2 жыл бұрын
🙏
Wait for it 😂
00:32
ILYA BORZOV
Рет қаралды 6 МЛН