I love nikhila vimal's confidence which I don't have seen in other female artists ❤️🫰💕❤️
@_Greens_6 ай бұрын
എല്ലാവരെയും കുറിച്ച് എന്തെങ്കിലും നല്ല പോയിന്റ് പറയാൻ പൃഥ്വിരാജ് നു അറിയാം. That’s a quality ✨💯
@Im_Sharan6 ай бұрын
5:08 Sathyam 🔥🤣 7:30 kidu question 👌 Movie kandu, one time watch but oru rekshilla..super fun. Super Casting ❤️,
@marigoldtalks67746 ай бұрын
നിഖിലയുടെ confidence ആണ് നാട്ടിലെ സ്ത്രീകൾ കണ്ടു പഠിക്കേണ്ടത് ആല്ലാതെ പുരുഷ ന്മാർക്ക് കീഴിൽ നിക്കാതെ അവരുടെ കൂടെ അതെ ലെവലിൽ നിക്കുക എന്നതാണ്.... ☺️☺️
@linithaathish26136 ай бұрын
Yes .we'll said from uk.equality
@Shaji2226 ай бұрын
പറി😂
@shinysunilshinysunil89796 ай бұрын
എന്ത@@Shaji222
@raj667296 ай бұрын
എന്താ സംഭവം 🤔🤔🤔
@dolbywood47382 ай бұрын
അതെ... അതുപോലെ റിസർവേഷൻ ചോദിച്ചു വാങ്ങി equality ക്ക് വേണ്ടി സംസാരിക്കുന്നവരും ആവരുത്
@shehin_sha_k6 ай бұрын
Nikhila rocked, prithviraj shocked😅
@anexialiya6 ай бұрын
തിരിച്ചു പറ മോനെ 😂
@AmrithaVineesh6 ай бұрын
Nice anchor... She asked the right questions and good attitude 👍
@HaHaHaHoHoHo3656 ай бұрын
She changed her voice at 5:41 to ask few more right questions 😃
@midhunk22446 ай бұрын
Vere pani onnum illa
@Ani999z6 ай бұрын
Sathyathil anchor verthe erikualoo.. vere arand anu chodikune
@Gokul_Cruz6 ай бұрын
മുഖം കാണിക്കാതെ ഇന്റർവ്യൂ ചെയ്യുന്ന ആളുടെ ശബ്‌ദത്തിന്റെ ഗാഭീര്യം ഇന്റർവ്യൂ ഗൗരവം ഉള്ളത് ആക്കുന്നു കിടിലൻ ശബ്ദം കൃത്യമായ ചോദ്യവും 💯💯💯
@RajithaFromOdisha6 ай бұрын
Rejaneesh sir nte sound 👍
@-sherinShanu295 ай бұрын
Last സിനിമയെ ക്കുറിച്ച് പൃഥ്വി പറഞ്ഞത് 💯💯💯👍. എത്ര clear ആയിപ്പറഞ്ഞു 👍അടിപൊളി
@akshaitsr6 ай бұрын
ANCORചേച്ചി മിമിക്രി ചെയ്യുന്നു👏👏👏👏
@sunilbabu62636 ай бұрын
😂😂😂
@jishahareendran13646 ай бұрын
😂😂😂😂
@Kroozcontrol-cx2dy4 ай бұрын
😂😂
@hareeshdev86514 ай бұрын
😂😂😂😂😂
@makrigopalann6 ай бұрын
വീണയെ തൽക്കാലത്തേക്ക് ആരും അന്വേഷിക്കണ്ട.5th wedding anniversary ആഘോഷിഷിക്കാൻ hus ജീവയുടെ കൂടെ Switzerland ലാണുള്ളത്. ഇനി ജൂൺ 1 നു വരും. ഇത് എല്ലാരോടും പറയാൻ വീണ എന്നെ ഏല്പിച്ചതാണ്. ഞാൻ വീണയുടെ വല്യച്ഛൻ അതായത് മുകുന്ദന്റെ ചേട്ടൻ ഗോപാലൻ 🥹
@jishachinchu21666 ай бұрын
Enna wedding Anniversary
@OriginalsEntertainment6 ай бұрын
Ha ha!! Enthoru Creativity 😅😅
@vipinkunchu10586 ай бұрын
ഭാഗ്യം
@AnuragArappath6 ай бұрын
നിഖിലക്കു നല്ല അസൂയ ഉണ്ട് answarayod......2.. മലകൾ ചെന്നാലും
@rvn23426 ай бұрын
നല്ല ടീം. പക്ഷെ സിനിമ കഷ്ടം
@suneesha70006 ай бұрын
Male sound ne Patti chodhikkunnor "Saina South plus" channelile same interview eduth kandal mathi... Manassilavum
@muhammedsuhail21736 ай бұрын
ക്യാമറാമാന്ന് ഇതിനപ്പറ്റി വലിയ ധാരണ ഇല്ലന്ന് തോന്നുന്നു😂
@manafsillabada85076 ай бұрын
😂😂😂
@NiyasMuhammed-oy9pm6 ай бұрын
സത്യം
@praveenareghunath11236 ай бұрын
Camera maatram alla,full oru abhagadha,interview cheyyunna Pennine kaanikkumbo screeninte side cuteydhe mergeydhe vechekkuva,pinne ah mail interviewer de sound maatram ullu
@therealranga1236 ай бұрын
Saina plus channel originals channel okke orumich aanu interview cheyythath originals nte channel il saina plus nte anchor ne kaanikillalo
@gouripriya87176 ай бұрын
Editor nte problem anenn thonunnu
@jyothishajyothi59076 ай бұрын
Adujivitham guruvaure abalanadail randum super film ane njn randum theatreill poyi kandu
@The_priya_6 ай бұрын
ധ്യാനും പിന്നെ ബേസിലും Interviews നെ ജിൽ ജിൽ ആക്കുന്നവർ ആണ്... 😍😇
@OriginalsEntertainment6 ай бұрын
😅😅
@AdarshKalathil19946 ай бұрын
എഡിറ്റിംഗ് ക്യാമറ എന്തൊക്കെയോ ഉടയിപ്പ് ഉണ്ടല്ലോ...
@bpositive-nr4su6 ай бұрын
ഇന്റർവ്യൂ ചെയ്യുന്ന കുട്ടി കൊള്ളാം പൊളി 🔥
@dhanyaknarayanan71926 ай бұрын
Rajaneesh nte sound ❤
@RajithaFromOdisha6 ай бұрын
👍
@Nidzzz-zg7lh5 ай бұрын
Rajuettan❤
@r_am_jo6 ай бұрын
Ohhhh avidem kand ividem kand double aa double. Saina south plus❤️🔥
@vibgyor-97456 ай бұрын
Nthaaanu oru ashareeri😆
@haripriyach67446 ай бұрын
As usual nikhilechi and rajuvettan scored❗😈
@snehaelizebeth61462 ай бұрын
I hate the fact that Nikhila and Anashwara were ignored in the starting of the interview, where no questions were asked to them. Everyone should be given equal recognition.
@soudhaqata91966 ай бұрын
AdujeevidattinuseshamprithuinuoruRelaxation🤲🥰
@sreerams126 ай бұрын
7:30 Adipoli question 🔥
@hashimmohammed52086 ай бұрын
Last 3 minutes Pritvi’s explanations 💯🔥
@nageswararaobhatraju2 ай бұрын
Nice movie I watch in Telugu . All the actors did an amazing job
@Pranav_7706 ай бұрын
Oru like tha chechi❤
@Nailsbyrakhi2k236 ай бұрын
Awesome ❤❤❤
@akhilkrishnana53346 ай бұрын
5:47 🤣🤣🤣
@geethasnair97986 ай бұрын
നിഖില വിമൽ 👌👌
@MALAYALIKKARAN6 ай бұрын
Prithviyude talking style🥰
@Endeavor986 ай бұрын
Prithviraj ന് ആ reel മനസിലാകാത്തത് genration gap കൊണ്ടാണ്. 25 വയസുള്ള ഒരാൾ ചിന്തിക്കുന്നതും 40 വയസ്സുള്ള ഒരാൾ ചിന്തിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടാവും 🫣
@thanuthanuuz2136 ай бұрын
Ofcours, ഇപ്പോൾ പൃഥ്വി കൂടുതൽ matured ആണ്. 25 വയസ്സുള്ളഅവരെക്കാൾ ജീവിധം കണ്ടതും ആണ് success ആയ വ്യക്തയുമാണ്.
@Endeavor986 ай бұрын
@@thanuthanuuz213ഞാൻ പറഞ്ഞത് നമ്മൾ friends മായി പറഞ്ഞ കോമഡി പിന്നെ വീട്ടിൽ വന്നു അമ്മയോട് പറഞ്ഞാൽ അമ്മ നമ്മളെ ചീത്ത പറയുന്നത് കേട്ടിട്ടുണ്ടോ ? അത്രേ ഞാൻ പറഞ്ഞുള്ളു അതിനു താൻ tension ആവേണ്ട
@thanuthanuuz2136 ай бұрын
@@Endeavor98 എനിക്കെന്തു ടെൻഷൻ? 😂
@Lachumoviepassion36905 ай бұрын
@@thanuthanuuz213പറഞ്ഞിട്ട് കാര്യമില്ല.30 വയസ്സ് കഴിഞ്ഞാൽ അങ്ങ് വയസ്സ്ന്മാർ ആയി പോയെന്നുള്ള attitude ആണ് കുറേ വാവകൾക്ക്. പ്രിത്വിരാജ് ഒക്കെ Young ആണ്, Talented ആണ്.അങ്ങേരെ ഒക്കെ പ്രായമായി പോയീന്ന് ആർക്കാണ് തോന്നുന്നത്.40 വയസ്സ് എങ്ങനെ ആണ് വലിയ പ്രായമാകുന്നത്.Quality ഉള്ള contents നെ അംഗീകരിക്കുന്നവരാണ് 90 s ൽ കുട്ടികളായിരുന്നവർ, അത് കൊണ്ടാണ് എല്ലാ കാലത്തും അവർ തിളങ്ങി നിൽക്കുന്നത് സിനിമയുടെ കാര്യത്തിലും.They experienced an awesome childhood with versatile movies.അവരെ വസന്തങ്ങളാക്കി കാണിക്കാൻ വല്ലാത്ത ഉത്സാഹമാണ് കുറേ ആളുകൾക്ക്.
@thanuthanuuz2135 ай бұрын
@@Lachumoviepassion3690 😂
@dhanyaknarayanan71926 ай бұрын
Anaswara is the most beautiful actress in current times. Fair slim tall girl❤
@priyadarshan42586 ай бұрын
Rajuettan 🔥🔥
@OriginalsEntertainment6 ай бұрын
😊😊
@ashasenthil39376 ай бұрын
Prithvi👌👌👏👏🔥🔥🔥
@haripriyach67446 ай бұрын
This was not we expected we need Veena chechi ❤that was we waiting for 😭 disappointed missed veenechi🥹🥹🥹🥹
@archa_prasannan54695 ай бұрын
Anaswara 😍🥰
@Jo-qp6mw6 ай бұрын
മറ്റ് anchors നെ കാണിക്കുന്നില്ലല്ലോ.... അതെന്താ???
@anirudhmenon42346 ай бұрын
These interviewers are all far better than that Veena.
@Hanna987696 ай бұрын
8:55😂😂😂😂
@MyvoiceTrue4 ай бұрын
Nikhilayude ee interview dialogus kettal vicharikuk padathil bayankara acting aayirunnu ennu Maryadaku abhinayikan polum ariyilla ennitu interview cheyyunnavarode epolum puchathode ulla varthanavum. Ayinu peru bold n attitude ennum .enthaalle
@nakshathra72206 ай бұрын
Rejaneesh ചേട്ടന്റെ സൗണ്ട് ഇടയ്ക്ക് ഉണ്ടല്ലോ ആൾ എവിടെ 😮
@vijaikrish1256 ай бұрын
Better Watch Saina medias interview.. they are showing all the anchors.. don't know why its cut here.. anyways the question is being asked, and the sound has to be played to make sense of the whole interview..
@ayishansmedia32136 ай бұрын
Rajuettan chumma 🔥🔥
@vishnuraj94656 ай бұрын
Nalla interview
@happynivin51736 ай бұрын
Thug nikhila🔥
@preethappreethap41776 ай бұрын
Prithvi orupad Mari very funny❤❤❤❤
@OriginalsEntertainment6 ай бұрын
😊😊
@nannurn57436 ай бұрын
What is this male sound in between
@MK-jv2di6 ай бұрын
Good anchor🙌🏻
@bookworm42015 ай бұрын
This is Veena s channel right..veena illa lee 😂😂
@jayumji6 ай бұрын
രജനീഷേട്ടന്റെ ശബ്ദം മാത്രേ ഉള്ളോ?
@minusreejith28486 ай бұрын
Same interview I saw in another KZbin channel
@manafsillabada85076 ай бұрын
Aha
@SureChi-qj3yt6 ай бұрын
പുതിയ anchor പൊളി 💓
@deekshithdevil99636 ай бұрын
V good
@shakkeelamuhammed7256 ай бұрын
🎉🎉
@rashinkuttikattilnoushad67536 ай бұрын
ആ പുരുഷ ശബ്ദം അശരീരി ആണോ
@gokulkr17166 ай бұрын
Prithvi 🔥
@Ambo_Ambadi6 ай бұрын
ഇടക് anchor ആണുങ്ങളുടെ ശബ്ദത്തിൽ സംസാരിക്കുന്നു 😱
@aboobakarsidheeque6 ай бұрын
😂😂👍🏻
@OriginalsEntertainment6 ай бұрын
😅😅😅😅
@Teddy-pv1er6 ай бұрын
😂😂
@B_lux6 ай бұрын
Double aha Double
@elizabethjoshy2926 ай бұрын
😂
@Praveenashivan6 ай бұрын
രാജു ഏട്ടൻ ബസിൽ സൂപ്പർ ❤️👍
@dilshidadilu76056 ай бұрын
രാജു ഏട്ടൻ കാറിൽ ആണേലും സൂപ്പർ ആണ്
@ambikasharma49225 ай бұрын
Looking out for more comedy 😊😊😊
@Blueeee086 ай бұрын
I have suggestion guys. If u r having an interview let the interviewer have the space to ask questions. Let her lead the interview. Don't make a joke of tht person making her just sit there.
@PrasadPrasu-f2t6 ай бұрын
രാജു ഏട്ടൻ ❤️❤️❤️
@dijothomaspanicker13946 ай бұрын
പ്രിത്വി അനശ്വരെ നന്നായി പഠിക്കുന്നുണ്ട്.
@razykurdish8595 ай бұрын
E interview il 3 interviewers undu but orale kanan pattu ullu
@AyomiAyomi-kc9ib6 ай бұрын
രജനീഷ് ഏട്ടൻ ❤️
@onechancehobbypromotingclu5646 ай бұрын
ചോദ്യം ചോദിക്കാൻ ഒരാളെ അവിടെ നിർത്തി പുറത്തുന്നു പിന്നെ വേറെ ചോദ്യം ചോദിക്കുന്നത്. മോശമാണ്. ഒർജിനൽ ഇതൊന്നു ശ്രെദ്ധിക്കണം
@B_lux6 ай бұрын
Ath panikk vanna Bangalikala bro
@keerthana4986 ай бұрын
രണ്ട് ചാനലിന് കൊടുത്ത ഇന്റർവ്യൂ ആണ്. രജനീഷേട്ടന്റെ സൗണ്ട് ആണ് അത്
@santhakumari51806 ай бұрын
അതേ ഇത് 2 birds one gun shoot pattern ആയി പോയി.
@rahuljayan24246 ай бұрын
anchor Kutty ♥️♥️😍😍
@jayjoseph7946 ай бұрын
Organic = spontaneous. The viewers or audience or fans has to understand metaphor of this word said by Basil.
@OriginalsEntertainment6 ай бұрын
😊🙏🏼
@DaviesMA-w8z3 ай бұрын
👍👍👌👌
@nishanishabeji72956 ай бұрын
വീണ ഇന്റർവ്യൂ ചെയ്താൽ മതി അത് കാണാനാണ് ഇഷ്ടം
@OriginalsEntertainment6 ай бұрын
Thanks for the love ❤️ But she's also part of our family 😊
@faisalayikkalayil6 ай бұрын
Ayyo veena vendaaye 🙏🙏🙏🙏
@user-xh3jy9su4w6 ай бұрын
screen space kuranjath kond aayirikkum varaathath.
@pachoosworld20986 ай бұрын
@@user-xh3jy9su4wdo ithu veenayude channel anedo,veenayude swantham channel ok