Arjun Family Manaf Media

  Рет қаралды 62,814

Secret Agent

Secret Agent

Күн бұрын

Arjun Family Manaf Media

Пікірлер: 1 900
@Jasvlogs718
@Jasvlogs718 2 сағат бұрын
ലോറി പോയത് പ്രകൃതി ദുരന്തം മൂലമാണ്, അതിൽ ലോറി ഉടമക്ക് ഒരു ഉത്തരവാദിത്തവും ഇല്ല,, എന്നിട്ടും 72 ദിവസവും അർജുൻ എന്ന ഡ്രൈവർക്കു വേണ്ടി നാടും കുടുംബവും വിട്ട് അവിടെ തമ്പടിച്ചവനാണ് ഈ മനാഫ് ഇക്ക😍😍 ആ നന്ദി ആ കുടുംബത്തിന് ഇല്ലാതെ പോയി
@nationalmedia3620
@nationalmedia3620 Сағат бұрын
Beard man RssAne
@anassha4892
@anassha4892 Сағат бұрын
അതാണ്‌ ഞാൻ ചോദിക്കുന്നത് അതല്ല bro ഇവർ ഇത്രയും കാലം എവിടെ ആയിരുന്നു ഒരു ഉദാഹരണം പറയാം....!! 72 ദിവസത്തിനു ശേഷം ആണ് ബോഡി കിട്ടിയത്..10 20 ദിവസം അവരുടെ ആ സിറ്റുവേഷൻ നമുക്ക് മനസ്സിലാവും എന്നാലും അവർക്ക് നന്ദികെട്ട പരിപാടി ചെയ്യാൻ 10 50 ദിവസം ബാക്കിയുണ്ട് എവടെ ആയിരുന്നു!!❓❓!
@Meraki13-c5i
@Meraki13-c5i Сағат бұрын
​@@anassha4892ee Jithin avde thannundarunnu Manaf inepole epolum camerede munnil keri limelight kodukn pulli ninnila athukond kndila
@Meraki13-c5i
@Meraki13-c5i Сағат бұрын
​@@nationalmedia3620apo neeyara eth ithil pedum cmmnts nokumbo manasilavum nthann 🥱
@Rahul_ds_
@Rahul_ds_ Сағат бұрын
Avan rss um nee sudapiyum ​@@nationalmedia3620
@finojahmed3963
@finojahmed3963 2 сағат бұрын
ഈ സമയത്ത് ആ കുടുംബത്തിന് ഇങ്ങനെ ഒരു പത്ര സമ്മേളനത്തിന്റെ ആവശ്യം ഉണ്ടോ.... എല്ലാം അർജുന്റെ പെങ്ങളെ ഈഗോ പ്രശ്നം ആകാനാണ് സാധ്യത
@thomasabraham5963
@thomasabraham5963 54 минут бұрын
Yes. Press meeting നടക്കുമ്പോൾ അവരുടെ എല്ലാം മുഖഭാവം കണ്ടാൽ അറിയാം. പാവം അർജുൻ ന്റെ wife നെ എന്തിന് അവിടെ കൊണ്ടിരുത്തി ആ കുട്ടിയോടും ഉണ്ടായിരുന്ന ബഹുമാനം പോയിക്കിട്ടി. മനഃഫിനെതിരെ കേസുകൊടുക്കാൻ തോന്നാതിരുന്നത് നന്നായി. കള്ളകേസു ചാർത്താൻ phd എടുത്തവർ അല്ലെ പോലീസ് സേന എന്തൊക്കെ പറഞ്ഞാലും മാരാറുടെ തട്ട് താണ് തന്നെ
@sirajudheenchemmad9822
@sirajudheenchemmad9822 3 сағат бұрын
ഈ ഇശോർ മൽപയും മനാഫും ഇല്ലങ്കിൽ ഗംഗവാലി പുഴയിൽ തന്നെ ഉണ്ടാവുമായിരുന്നു 🥹. എത്രയൊക്കെ അഭാമാനം സഹിച്ചാണ് അവർ ഈ തൗത്യം പൂർത്തീകരിച്ചത്. കുറച്ചെങ്കിലും ഉളുപ്പുണ്ടങ്കിൽ അവർ ഇവരെ തള്ളിപ്പറയിലായിരുന്നു.
@mahmoodhassan8963
@mahmoodhassan8963 Сағат бұрын
സംഭവം secret agent ആണ് ആ കുടുംബത്തെ air ൽ ആക്കിയത് 🤣🤣🤣🤣
@Legend.261
@Legend.261 Сағат бұрын
ഇവൻ കുടുംബം കലക്കി സായി മരവാഴ😂
@muhemmadtk4436
@muhemmadtk4436 Сағат бұрын
Correct... ഉപേദേശം മൂഞ്ചിയ ഉപദേശകൻ..😂😂
@jasianwar3303
@jasianwar3303 Сағат бұрын
Myran markoke content......
@MuhammedRafiKuniyil
@MuhammedRafiKuniyil 22 минут бұрын
Evananu avarkk panikoduthath
@jamaludinrk
@jamaludinrk 2 сағат бұрын
നീ വല്ലാതെ വെളുപ്പിക്കേണ്ട ജനങ്ങൾക്ക്‌ എല്ലാം മനസിലായിട്ടുണ്ട്.
@nikhilpanikkar
@nikhilpanikkar Сағат бұрын
Sudapi Rodhanam.😂
@nizarnizar5130
@nizarnizar5130 Сағат бұрын
Sangi rodhanam ​@@nikhilpanikkar
@Meraki13-c5i
@Meraki13-c5i Сағат бұрын
Und und
@manojauth
@manojauth 8 минут бұрын
​@@nikhilpanikkar ഞങ്ങൾ സാധാരണ ആളുകൾക്കും കാര്യം മനസ്സിലായിട്ടുണ്ട്...
@fasilkm2012
@fasilkm2012 Сағат бұрын
ആ കുടുംബം നാറിയതിൽ "secret agent "നു പങ്കുണ്ട് എന്ന് തോന്നിയവർക്ക് ഇവിടെ like അടിക്കാം...
@queen4789
@queen4789 3 сағат бұрын
ചെറിയൊരു സംശയം സായിച്ചേട്ടാ... ചേട്ടന്റെ മുന്നെത്തെ vdo യിൽ അർജുന്റെ സഹോദരൻ പറയുന്നുണ്ട് അച്ഛൻ കിണറ്റിൽ വീണു പരിക്ക് പറ്റിയതിന് ശേഷം ചേട്ടൻ +2 പഠനം നിർത്തി ജോലിക്ക് പോകാൻ തുടങ്ങി.. ആ സമയം അഭിജിത് 4 ഓ 5 ഓ ക്ലാസ്സിൽ പഠിക്കുകയാണ്. ചേച്ചി നന്നായി പഠിക്കുമായിരുന്നു 7 8 വർഷം കോച്ചിംഗ് നു പോയി ബാങ്ക് ഓഫ് ബാരോടയിൽ ass. Manager ആയി work ചെയ്യുകയാണെന്ന്. അങ്ങനെ ഒരു സാഹചര്യത്തിൽ വളർന്നു വന്നതാണെന്നൊക്കെ....( 8:08 നിങ്ങളും ഇതേ കാര്യം പറയുന്നുണ്ട്) അവര് തന്നെ പറയുമ്പോൾ മനസിലാക്കിക്കൂടെ ഇന്ന് അർജുന് ചുറ്റുമുള്ളവർ ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അർജുൻ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് എന്ന്..?? അത് തന്നെ അല്ലെ മനാഫ് ഉം പറഞ്ഞത്. മനാഫ് പറഞ്ഞ വിഡിയോയിൽ അർജുൻ നല്ലൊരു കഠിനധ്വാനി ആയിരുന്നു എന്നാ മെസ്സേജ് ആണ് ഞാനടക്കമുള്ള പ്രേക്ഷകർക്ക് കിട്ടിയിട്ടുണ്ടാവുക. അതിൽ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല അർജുനെ ഊറ്റി ജീവിക്കുകയാണെന്ന്. ഒരു വിഭാഗം ജനങ്ങൾ അതിനെ manupulate ചെയ്ത് അങ്ങനെ ആക്കി തീർത്തു എന്ന് കരുതാം. മറ്റുള്ളവർ അങ്ങനെ ചെയ്തതിനു ആ മനുഷ്യൻ തെറ്റുകാരനാകും...? ശെരിക്കും അർജുന്റെ അധ്വാനം കൊണ്ട് തന്നെ അല്ലെ ഇന്നവർ ഇങ്ങനെ ഒരു നിലയിൽ എത്തിയത്...?? മനഃഫിന്റെ കൂടെ 1.5 വർഷം ആകുന്നെ ഉള്ളു എന്ന് പറയുന്നു. ആയിക്കോട്ടെ അർജുന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും +2പഠനം എന്ന് പറയുമ്പോൾ 18വയസിൽ തുടങ്ങിയത് അല്ലേ... 1.5വർഷം കൊണ്ട് ഉണ്ടായത് അല്ലാലോ. തന്റെ കഷ്ടപ്പാടിനെപ്പറ്റി അർജുൻ തന്നെ പറഞ്ഞിട്ടുള്ള അരിവായിരിക്കില്ലേ ആ മനഃഫിനു..?? അപ്പൊ അവർക്ക് എങ്ങനെ പറയാൻ കഴിയും 3വർഷം മുന്നേ എന്റെ പഠനം പൂർത്തിയായി എന്നൊക്കെ ആ സമയത്തും പഠനത്തിന് ചേട്ടന്റെ സഹായം ഉണ്ടായിക്കാനില്ലേ?? ഇതൊക്കെ ഒരു സാധാരണ പ്രേക്ഷകന്റെ സംശയമാണ്.. പല വീഡിയോകൾ വഴിയാണ് നമ്മൾ ഇതൊക്കെ കാണുന്നത്... മനസിലാക്കിയെടുത്തോളം ഒരു സാധാരണ കുടുംബത്തിലെ മൂത്ത ആൺമക്കൾ അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടും ബുദ്ധിമുട്ടുകളോടും ജീവിച്ച ഒരു മനുഷ്യനാണ് അർജുൻ. അവർ ഒരിക്കലും അവരുടെ ബുദ്ധിമുട്ടുകൾ കുടുംബത്തോട് പറയില്ല. അടുത്ത സുഹൃത്തുക്കളോട് മാത്രമേ പറയുള്ളു. അങ്ങനെ പറഞ്ഞതാകാം മനഃഫിനോട്.. അത് മനാഫ് പറഞ്ഞപ്പോൾ തെറ്റായ കണ്ണിലൂടെ അർജുന്റെ കുടുംബം കണ്ടു. ചിലപ്പോൾ ചില മനുഷ്യർ അതിനെ manupulate ചെയ്ത് അവരിലേക്ക് എത്തിച്ചു...
@SeejaGopinath
@SeejaGopinath 3 сағат бұрын
അങ്ങനെ തന്നെയായിരിക്കും
@PrayagakshymonRuby-ej3kl
@PrayagakshymonRuby-ej3kl 3 сағат бұрын
Athe...
@abdurahman5326
@abdurahman5326 3 сағат бұрын
True secret paranjathu thanne alle manafum paranjathu
@queen4789
@queen4789 3 сағат бұрын
​@@abdurahman5326💯 ജനങ്ങൾ കാണുന്നത് കൂടുതൽ മീഡിയ വഴി മനഃഫിന്റെ effort ആണ്. മനഃഫിനെ അർജുന്റെ വീട്ടുകാർ തള്ളിപ്പറയാൻ തുടങ്ങിയപ്പോൾ അർജുന്റെ വീട്ടുകാർക്ക് നേരെ സൈബർ അറ്റാക്ക് വരാൻ തുടങ്ങി 🤷‍♀️.. അതിൽ എങ്ങനെ മനഃഫിനെ കുറ്റം പറയാൻ പറ്റും..?? ഇന്നത്തെ പത്ര സമ്മേളനം പോലും അദ്ദേഹത്തിന് എതിരെ ആയിരുന്നില്ലേ. പത്ര സമ്മേളനത്തിന് കൂടി കൂടുതൽ നെഗറ്റീവ് ആയി ജനങ്ങളുടെ മുന്നിൽ അർജുന്റെ കുടുംബം മാറി. നേരിട്ട് പറഞ്ഞു തീർക്കേണ്ട കാര്യം മീഡിയ വഴി ജനങ്ങളിലേക്ക് എത്തിച്ചു കൂടുതൽ അർജുന്റെ family മോശക്കാറായി.. 72ാം ദിവസം അർജുന്റെ ബോഡി കിട്ടിയെങ്കിൽ അതിൽ മനഃഫിനും ഒരു പങ്കുണ്ട്.. കുടുംബത്തിന്റെ മാത്രം effort ആണെന്ന് പറയാൻ കഴിയുമോ. പരസ്പരം പറഞ്ഞു തീർക്കേണ്ടത് മീഡിയ യിൽ എത്തിച്ചു ഇപ്പൊ വലിയ വിശദമായി.ഇതൊക്കെ എവിടെ ചെന്ന് നിൽക്കുമോ എന്തോ 🤷‍♀️🤷‍♀️🤷‍♀️
@shaisanthomas364
@shaisanthomas364 3 сағат бұрын
ശെരി ആയിരിക്കും
@shaheersha271
@shaheersha271 2 сағат бұрын
വെളിപ്പിക്കാൻ വന്ന കണ്ണപ്പി തെഞ്ഞ് വീണ്ടും ഏറിൽ😮
@muhammedjabir8473
@muhammedjabir8473 50 минут бұрын
Arjun manaaf uyir
@Sillver1234
@Sillver1234 2 сағат бұрын
ആളാവാൻ നോക്കിയതാ....ആ താടിക്കാരൻ (അളിയൻ )😂😂 പക്ഷേ ഒത്തില്ല😂😂😂😂
@faisala2217
@faisala2217 Сағат бұрын
😁😁😁😁
@Meraki13-c5i
@Meraki13-c5i Сағат бұрын
Onnu poyedo kure vivaramkettathungal
@anddikkoyafromanddikkode5879
@anddikkoyafromanddikkode5879 Сағат бұрын
@@Sillver1234 aaah famlyde ippothe situation brokk varumbo manasilaavum
@MrLOSER310
@MrLOSER310 Сағат бұрын
Thadikaran evidenn kitty eee vaikarikatha 😂 1 hr pathra sammelanathil full vaikarikatha anello 😂
@aneeshbabuachu26
@aneeshbabuachu26 Сағат бұрын
Ee avastha thanikk varumboye athu manasilavu
@zainaz313
@zainaz313 2 сағат бұрын
നീയൊക്കെ എന്ത് മനുഷ്യനാടോ.. നീയും ആ കുടുംബവും കണക്കാ.. നന്ദി കെട്ടവർ
@JesnaKaja
@JesnaKaja 2 сағат бұрын
Crt
@jameelajameela1307
@jameelajameela1307 2 сағат бұрын
Correct
@rasiyakalattil2348
@rasiyakalattil2348 2 сағат бұрын
Ivan innlepoythodeyan kadha aarambikkunnath😂😂
@nikhilpanikkar
@nikhilpanikkar 2 сағат бұрын
Sudapi Sneham😂
@anassha4892
@anassha4892 Сағат бұрын
പോയിന്റ് 👍👍👍
@pubglovermalayali668
@pubglovermalayali668 3 сағат бұрын
😄നിന്റെ ആവശ്യവും അതുതന്നെയാണ് റീച് മാത്രമാണ്
@sreekuttan2004
@sreekuttan2004 3 сағат бұрын
Nee shambalam illathe oru divasam pani edukumo??
@കൃഷ്ണ-ഘ2ഷ
@കൃഷ്ണ-ഘ2ഷ 2 сағат бұрын
ഇവൻ ആണ് പത്രസമ്മേളനം നടത്താൻ പറഞ്ഞത് ഇവന് ജനങ്ങൾ ഇഷ്ടപെടുന്ന ആൾക്കാരെ മോശക്കാരൻ ആകാൻ പലതും ശ്രമിക്കും 👍🏻.........
@rasiyakalattil2348
@rasiyakalattil2348 2 сағат бұрын
Yess very crect ith ivande main paripadiyan janangal ishtapedunnvare pinnale ndann oottikkudikkuka koode ivan reachum kittum
@mohammedrafi1976
@mohammedrafi1976 Сағат бұрын
Correct
@shanijsha8361
@shanijsha8361 3 сағат бұрын
മനഫിക്കനെ സപ്പോർട്ട് ചെയ്യുന്നവർ ഇവിടെ COME ON❤
@lekshmibindhu4295
@lekshmibindhu4295 3 сағат бұрын
Orikkalum ella manaf lokam udayippu aa family ye veruthe vidu
@drs549
@drs549 3 сағат бұрын
Manaf & malpe 💕....
@shanijsha8361
@shanijsha8361 3 сағат бұрын
@@lekshmibindhu4295 ഉടയിപ്പ് ആണെങ്കിൽ അദ്ദേഹത്തിന് 72 ദിവസം അവിടെ നിക്കേണ്ട ആവശ്യം ഇല്ലായിരുന്നു
@aneeshbabuachu26
@aneeshbabuachu26 3 сағат бұрын
Orikkalum support cheyyilla
@drs549
@drs549 3 сағат бұрын
​@@lekshmibindhu429572 ദിവസം മണ്ണിടിച്ചിൽ ഉള്ള സ്ഥലത്ത് പോയി നിന്ന് . റെസ്ക്യൂ ടീമിന് വേണ്ട സഹായവും ഭക്ഷണവും എത്തിച്ച് . ഗവൺമെൻറിനേയും മീഡിയം പ്രഷർ ചെയ്ത് റെസ്ക്യൂ ഓപ്പറേഷൻ സ്പീഡ് അപ്പ് ആക്കി. ഇതൊക്കെ ചെയ്ത മനാഫ് ഉടായിപ്പ് ആണെങ്കിൽ ഞങ്ങൾ അങ്ങ് സഹിച്ച്.
@noufalahmed3556
@noufalahmed3556 2 сағат бұрын
അർജുന്റെ ഫാമിലിയുടെ കൂടെ സായിയും ബഹിരാകാശത്തേക്ക് 😂
@Janaki-y5t
@Janaki-y5t 2 сағат бұрын
ഇപ്പോൾ ഇയാൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😄
@nikhilpanikkar
@nikhilpanikkar Сағат бұрын
Athanu Sudapi Vargathinte Konam.😂
@diyaworld8036
@diyaworld8036 2 сағат бұрын
സായി യാണ് അവിടെ പോയി കുത്തിരിപ്പ് ഉണ്ടാക്കിയത് എന്ന് സംശയിക്കുന്നവർ common. എനിക്ക് നല്ല സംശയമുണ്ട്.ഇവന്റെ വാക്ക് കേട്ടാണ് ആ കുടുംബം പത്ര സമ്മേളനം നടത്തിയതെങ്കിൽ ആ കുടുംബം ഇന്ന് സമൂഹത്തിനു മുന്നിൽ ഒറ്റപ്പെട്ടതിനു പിന്നിൽ നിങ്ങൾക്കും ചെറിയ പങ്കു ഉണ്ടെങ്കിൽ നിങ്ങൾ ഉറപ്പായും ഖേദിക്കേണ്ടി വരും സായി.
@AhmedMunawar-l7t
@AhmedMunawar-l7t Сағат бұрын
💯👌
@sibijohn6775
@sibijohn6775 Сағат бұрын
@@diyaworld8036 : sweyam pongi ( sk) Ivan balayude cheenju nariya casu enthinu arjunumayi compare cheyunnu appol Ivan aara athra mathram chindhiku …. Verum Thendi Mattullavarude jeevitham ittu ootti kudikunna nari
@Meraki13-c5i
@Meraki13-c5i Сағат бұрын
Ninglu khedhikum
@AdhilMohammed-g2t
@AdhilMohammed-g2t Сағат бұрын
😂😂😂
@sibijohn6775
@sibijohn6775 Сағат бұрын
@@Meraki13-c5i ?why
@J_z_r__
@J_z_r__ 2 сағат бұрын
ഞാൻ മനസ്സിലാക്കിയിടത്തോളം അവർക്ക് അഹങ്കാരവും ദുരഭിമാനവും ആണ്.
@anddikkoyafromanddikkode5879
@anddikkoyafromanddikkode5879 Сағат бұрын
@@J_z_r__ brokk angnir siuation varumbo ath manasilavum enth kondan famly angne paranjje nn
@jenitharaj.s
@jenitharaj.s 3 сағат бұрын
ഇത്രയും നന്നിയില്ലാത്ത കുടുബത്തെ കണ്ടിട്ടില്ല. അർജുനെ ഓർത്തു ഇതുവേണ്ടായിരുന്നു.
@muthoosthattathazhath6665
@muthoosthattathazhath6665 2 сағат бұрын
ലോകത്ത് ഇനിയും ഇതുപോലുള്ള മനാഫ്മാരും അർജുൻമാരും ഉണ്ടാവട്ടെ പക്ഷേ ഇതുപോലൊരു കുടുംബവും അളിയനും ഉണ്ടാവാതിരിക്കട്ടെ
@anddikkoyafromanddikkode5879
@anddikkoyafromanddikkode5879 Сағат бұрын
Aaah situation bro varumbo manasilavum ath
@ShafeeqSha-y6z
@ShafeeqSha-y6z 3 сағат бұрын
മനഃഫിന്റെ കൂടെ കേരളത്തിൽ ഉള്ളവർ സപ്പോർട്ട് ചെയ്യണം ❤
@nithashino898
@nithashino898 3 сағат бұрын
Cheyilla
@arunsiva2042
@arunsiva2042 3 сағат бұрын
Athinte avishyam illa support arjun
@sreekuttan2004
@sreekuttan2004 2 сағат бұрын
Ningale pole neram velukathavar alla ellarum...Sathyam ellarkum manasilavum
@vishnutkclt
@vishnutkclt 2 сағат бұрын
ഇല്ലാത്ത കാര്യം ആണ് പുള്ളി പറയുന്നേ
@INDIA_240
@INDIA_240 2 сағат бұрын
​@@nithashino898ഗോഡ്‌സെയെ പൂജിക്കുന്ന വിഷങ്ങൾക്ക് അങ്ങിനെ തോന്നും 😇
@ലൈഫ്-ണ6ഗ
@ലൈഫ്-ണ6ഗ Сағат бұрын
Njn അവരുടെ നാട്ടുകാരൻ ആണ്... Anju കൂടെ പഠിച്ചതാണ്.. എന്നാലും പറഞ്ഞോട്ടെ... ഈഗോ അടിച്ചതാണ്.. അവർക്ക് ചെയ്‌തതു ചെറ്റത്തരം ആയി പോയി
@mohammedhashif2923
@mohammedhashif2923 28 минут бұрын
Saayi nink edinu nda parayan ulldh. Ni valya perfect aavanda
@tnishad92
@tnishad92 3 сағат бұрын
ഏജൻറ്റ് മോൻ പോയി മനഫിന്റെ കാര്യം കൂടെ കേട്ടിട്ട് കൊണക്കണ്ടേ
@akhilis4396
@akhilis4396 2 сағат бұрын
പിന്നല്ലാതെ
@user-ef7wb7fn6r
@user-ef7wb7fn6r Сағат бұрын
Aa chenghayi onum parajit ilaa.. Ayalu parayune ann parasparavirudhamm
@alainavp7060
@alainavp7060 2 сағат бұрын
അങ്ങനെ എയർ ലേക്ക് കുടുംബസമേതം പറന്ന അവർക്ക് കുണുവാവ സപ്പോർട്ട് ആയി എത്തി
@Mohammedali-fc2ug
@Mohammedali-fc2ug 3 сағат бұрын
അപ്പോൾ നീ പോയി പറഞ്ഞിട്ടാണ് അവർ പത്രസമ്മേളനം വിളിച്ചത് എന്ന് തോന്നുന്നു
@selindominic5118
@selindominic5118 2 сағат бұрын
സത്യം
@bindhuvipin1360
@bindhuvipin1360 2 сағат бұрын
Crct
@resmirv1
@resmirv1 2 сағат бұрын
ബിഗ്ഗ്‌ബോസിലും കുത്തിത്തിരിപ്പും തള്ളും ആരുന്നല്ലോ മെയിൻ
@കൃഷ്ണ-ഘ2ഷ
@കൃഷ്ണ-ഘ2ഷ 2 сағат бұрын
സത്യം
@Life_is_beautiful_1431
@Life_is_beautiful_1431 2 сағат бұрын
Alleum pathrasammelanm nadathan midukkana munb shihab ne ilaki sammelanm nadthy mungya aaalaaan😂
@FairlightByBlackmagic
@FairlightByBlackmagic 2 сағат бұрын
ആ കുടുംബം അര്‍ജുന്റെ വിയോഗതെക്കാള്‍ ഇതിനൊക്കെ പ്രാധാന്യം നല്‍കുന്നുണ്ടെങ്കില്‍ അവര്‍ അല്പന്മാര്‍ തന്നയാണ്. ദുരന്തങ്ങളും അതിനെതുടര്‍ന്നുള്ള സഹായങ്ങളും കേരളത്തില്‍ സാധാരണമാണ്. അതിനെയൊക്കെ അപകര്‍ഷതയോടെ കാണുന്നത് ദുരഭിമാനം ആണ്.
@forest7113
@forest7113 12 минут бұрын
Orikkalum alla.karanam naale ee malayali thane kanakku parayum...
@safuwanaAshique
@safuwanaAshique 2 сағат бұрын
ഇവനെ അർജുന്റെ ഫാമിലി പൈസ കൊടുത്ത് പറയപ്പിക്കുന്നത് sure 🙌🏻😃
@mohammedsaheed1163
@mohammedsaheed1163 2 сағат бұрын
നീ അവിടെ പോയി നോക്ക് pls വെറുതെ കുടുംബത്തെ പറയല്ലേ
@anecdotes874
@anecdotes874 2 сағат бұрын
നിൻ്റെ വീട്ടിൽ ഈ ഒരു അവസ്ഥ വരുമ്പോ മനസ്സിലാവും. 😂😂😂
@mohammedsaheed1163
@mohammedsaheed1163 2 сағат бұрын
@@anecdotes874 എന്റെ പ്രാർത്ഥന ആ ഫാമിലി വേണ്ടാത്തത് ഒന്നും ചെയ്യാതിരിക്കട്ടെ എനിക്ക് നല്ല പേടി ഉണ്ട്
@Maimu.MusthuMaimu.Musthu
@Maimu.MusthuMaimu.Musthu 2 сағат бұрын
Ni avide poyedindde enda theliv.
@Hamza-bd3gk
@Hamza-bd3gk 2 сағат бұрын
അർജുനെ കിട്ടാൻ മനാഫ് വേണ്ടി വന്നു ഇപ്പോൾ അവർ മാറ്റിപ്പറയുന്നു
@achu789
@achu789 3 сағат бұрын
ഫാമിലി വേണ്ടന്ന് പറഞ്ഞാൽ പിന്നെ സഹായിക്കാൻ നിൽക്കരുത് 👍അവർ എങ്ങനെകിലും ജീവിച്ചോട്ടെ 🤗
@drs549
@drs549 3 сағат бұрын
Sahayam vendengil munne parayanam... Avashyam kazhiyumbol aanoo thalli parayunnee... Navy polum irangaruthu ennu paranja Puzhayil jeevan kalanju oruthan irangiyathu marakkallu..
@kalan-ug5bo
@kalan-ug5bo 3 сағат бұрын
Sahaya oral mathram udeshi chaal nadakunha karayamalla a thin gatsvennam
@hamzathpasha4064
@hamzathpasha4064 2 сағат бұрын
Yes
@anddikkoyafromanddikkode5879
@anddikkoyafromanddikkode5879 Сағат бұрын
@@drs5498:40 onn kandu nokkk potttta
@forest7113
@forest7113 13 минут бұрын
​@@drs549eda ayalude veetil ninnu alla chilavu eduthe.karnataka govt aanu eduthee...
@BinnahCrafts
@BinnahCrafts 2 сағат бұрын
അങ്ങനെ ആരുടെയും സപ്പോർട്ട് വേണ്ടെങ്കിൽ അർജുന്റെ ഭാര്യ എന്ത് കൊണ്ട് ആ ജോലി എടുത്തത്..ആ ജോലി ഈ പറയുന്ന ആളുകളുടെ വൈകാരികതയുടെ കാരണം മാത്രമാണ്..
@nimmyjose7152
@nimmyjose7152 3 сағат бұрын
Why did Arjun’s family accept money from government, if they don’t look for money?Why Arjun’s wife accept the job?if they can look after their own thing give the job to someone more deserving
@Wwar3000
@Wwar3000 2 сағат бұрын
It's from govt Not from a person
@fayaz594
@fayaz594 Сағат бұрын
Oru test polum ezhuthathe arhathayillathever job vangendello
@tjp-p2p
@tjp-p2p 2 сағат бұрын
Secret Agent നോട് ഒരു കാര്യം പറയാം ... Subscribers നെ കണ്ട് നികളിക്കണ്ട .... Unsubscribe ചെയ്താൽ തീരാവുന്ന തുള്ളലെ നിനക്കൊക്കെ ഒള്ളു . അതെങ്ങനെ ആണ് സ്വന്തം അപ്പനോട് അകൽച്ചകാണിക്കുന്നവന് മനാഫിന് പുള്ളിയുടെ Driver നോട് ഉള്ള സ്നേഹം പറഞ്ഞാൽ മനസ്സിലാവുമോ ??
@ck4ru835
@ck4ru835 3 сағат бұрын
കാർ വാഴേ മനാഫ് അവിടെ ഇല്ലായിരുന്നെങ്കിൽ നീ ഇപ്പൊ ഇതിനെ പറ്റി ചിലക്കില്ലായിരുന്നു
@YahiyaapAdiyattiparambil
@YahiyaapAdiyattiparambil 2 сағат бұрын
Manaf ellayirunnenkil body kittillayirunnu
@honeydropsfood.travelling1228
@honeydropsfood.travelling1228 2 сағат бұрын
😅
@NJR-nk1xp
@NJR-nk1xp Сағат бұрын
😂😅
@vipinrampmjay
@vipinrampmjay Сағат бұрын
മനാഫ് ആണ് ഹീറോ പോരെ..... മനാഫ് ആണ് ലോറി പൊക്കി കരയിലേക്ക് എടുത്ത് വെച്ചത്.. മനാഫ് ഡ്രൈവ് ചെയ്ത് ആണ് ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വന്നത്... എല്ലാം മനാഫ് ആണ് ചെയ്തെ ok
@mohdthaha1893
@mohdthaha1893 54 минут бұрын
Sathym 😂
@musthaq-ch9rt
@musthaq-ch9rt Сағат бұрын
മഹാഭാരതത്തിലും അർജുനന്റെ അളിയൻ ശികണ്ടി ആയിരിന്നു😊😊
@ളാഹേൽവക്കച്ചൻ-ട9ല
@ളാഹേൽവക്കച്ചൻ-ട9ല 3 сағат бұрын
മനാഫ് ഇന്റർവ്യൂ കൊടുത്തു അവർക്ക് മാനസിക വിഷമം ഉണ്ടായി അത് സമ്മതിച്ചു.. ഈശ്വർ മാൽപ്പയെ കുറിച്ച് അവർ പറഞ്ഞത് ശരിയാണോ. ഈശ്വർ മൽപ്പേ ഒഴുക്കിൽ പെട്ടതും അദ്ദേഹത്തെ നേവി രക്ഷിച്ചതും ജനങ്ങൾ കണ്ടതാണ്.
@manjudelvi3917
@manjudelvi3917 3 сағат бұрын
@@ളാഹേൽവക്കച്ചൻ-ട9ല അത് മാൽപ്പാ ചാനലിൽ ഇടാൻ ആണെന്ന് കേട്ടില്ലേ.....
@wonderworld3399
@wonderworld3399 3 сағат бұрын
ഇത് പെങ്ങടെ കെട്ടിയവന് ക്രെഡിറ്റ് കിട്ടാഞ്ഞിട്ടുള്ള അസഹിഷ്ണുതയാണ്. സഹോദരനും അമ്മയ്ക്കും അച്ഛനും ഭാര്യയ്ക്കും അത്ര വല്യ പ്രശ്നമില്ല.
@Isha6413-x8b
@Isha6413-x8b 2 сағат бұрын
​@@manjudelvi3917ചാനലിൽ ഇടാൻ malpe അങ്ങ് ചാടുവല്ലേ അന്നു അവിടെ മീഡിയ ലൈവ് ആയിരുന്നു,അവിടെ എന്ത് കുന്തം നടന്നാലും ന്യൂസ്‌ വരും
@SavadMk-u8e
@SavadMk-u8e 2 сағат бұрын
ഞാൻ ഒരു മലപ്പുറത്തുള്ള ആളാണ് അർജുന് അപകടം പറ്റിയപ്പോൾ ജീവനോടെ കിട്ടണം എന്ന് ആത്‍മർത്തമായിട്ട് പ്രാർത്തിച്ചവനാ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബോഡിയെങ്കിലും കിട്ടിയിട്ട് ആകുടുംബത്തിന് ആശ്വസം കിട്ടട്ടെ എന്ന് കരുതി ഇപ്പോൾ ഞാൻ ഏറ്റവും വെറുക്കുന്ന ഒരു ഫാമിലി ആയി ഇത്
@dreamslife4326
@dreamslife4326 3 сағат бұрын
Car ൽ ഇരുന്ന് മണ്ടത്തരം പറയാതെ നിർത്തി പോടെ 😂😂😂
@ijasibrahim3346
@ijasibrahim3346 3 сағат бұрын
Athanne😅
@VakayilFamily
@VakayilFamily 3 сағат бұрын
Athane onn podo
@darveeskhan5532
@darveeskhan5532 2 сағат бұрын
YES
@MettincyFrancis
@MettincyFrancis 2 сағат бұрын
😂😂
@texajood1346
@texajood1346 2 сағат бұрын
Sathyamm
@askerck3762
@askerck3762 3 сағат бұрын
മീഡിയ അറ്റെൻഷൻ കിട്ടാത്ത ഈഗോ ആ ഫാമിലിക് നല്ലോണം ഉണ്ട്, അതിന് മനാഫ് എന്ത് പിഴച്ചു
@neerajaakhil2793
@neerajaakhil2793 Сағат бұрын
ജനങ്ങൾക് മനസിലായി ni കൂടുതൽ വെറുപ്പിക്കാൻ നിക്കണ്ട...ആ press മീറ്റിൽ ni എന്ത് മനസിലാക്കി ഞങ്ങൾ എന്ത് മനസിലാക്കി എന്നുള്ളത് manaffikkede ചാനലിലെ subscribers ന്റെ എണ്ണം നോക്കിയാൽ മതി. 90k.🎉
@muhammadajmal142
@muhammadajmal142 3 сағат бұрын
അർജുൻ ദൈവം നേരത്തെ കൊണ്ടയാടാൻ ഇങ്ങനെയുള്ള കുടുംബത്തിൽനിന്ന് അവൻ രക്ഷ പെട്ടു നന്ദി യില്ലാത്ത വർഗം ജന്ദുക്കൾ
@t.aajayan6318
@t.aajayan6318 2 сағат бұрын
പത്രസമ്മേളനം പൊളിച്ചു വീട്ടുകാരെ എയറിൽ നിന്നും താഴെ ഇറക്കാൻ ഈ വീഡിയോ ആ കുടുംബത്തെ സഹായിക്കട്ടെ 👍🏻 മനാഫിന്റ യൂട്യൂബ് ചാനൽ suscribers 10കെയിൽ നിന്നും 81k യിൽ എത്തിച്ചു അത്ര മാത്രമേ പത്ര സമ്മേളനം കൊണ്ട് ഗുണം മനാഫിനു 🙏🏻
@amalvv9903
@amalvv9903 3 сағат бұрын
ഇവർക്ക് മനാഫിനെ നേരിട്ട് കണ്ട് ഒന്ന് സംസരിച്ച് തീർക്കേണ്ട പ്രശ്നം എന്തിന് ഇത്രയും മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് സ്വയം നാണക്കേടായി. ഇപ്പോൾ ഫാമിലി ശരിക്ക് പെട്ടു. മനാഫിനെ എന്തിന് കുറ്റം പറയണം. ഓരോ നാറിയ ജനങ്ങൾ ഓരോന്ന് കമന്റ് ഇട്ടു കരുതി അല്ലെങ്കിൽ വീഡിയോ ഇട്ടു കരുതി തളരാതെ പോകാൻ കുടുംബം നോക്കിയേ തീരു. പിന്നെ മനാഫ് ഒരിക്കലും കുടുബത്തെ ദ്രാഹിക്കാൻ കരുതി ഒന്നു ചെയ്തതല്ല അതൊന്നു
@darveeskhan5532
@darveeskhan5532 2 сағат бұрын
YES അതും ശരി ആണ്
@fafd2865
@fafd2865 2 сағат бұрын
ഇപ്പോൾ നീയും മൈലേജ് ഉണ്ടാക്കുകയല്ലേ 😂
@hinuhinu7743
@hinuhinu7743 3 сағат бұрын
നീ വല്ലാതെ വെളുപ്പിക്കേണ്ട ഇന്നത്തെ press മീറ്റിലൂടെ എല്ലാർക്കും ശരിക്കും മനസ്സിലായതാണ് ആ ഫാമിലിയെ 🤮🤮
@sunijohn3435
@sunijohn3435 2 сағат бұрын
Pathrasamelanathint centre point @Ariyanan.....Manaf famous aakumbol ishattam pettilla
@Sureshkumar556-t4x
@Sureshkumar556-t4x 2 сағат бұрын
Correct ✅
@sreekuttan2004
@sreekuttan2004 2 сағат бұрын
Enthu manasilaayi? Ellarkum avaru aanu Sheri ennu Manasilayi...Manaf oru fraud aanenu kalam theliyikum
@anddikkoyafromanddikkode5879
@anddikkoyafromanddikkode5879 Сағат бұрын
@@sunijohn3435 aah situation varumbo manasilavum
@1239-p1k
@1239-p1k 2 сағат бұрын
മനാഫ് മുസ്ലിം ആയതുകൊണ്ട് ചൂഷണം ചെയുന്നു...
@AalaasCrazyworld
@AalaasCrazyworld 3 сағат бұрын
ആ കുടുംബത്തെ വെറുക്കുന്നവർ vayoo
@jokerbaby6739
@jokerbaby6739 2 сағат бұрын
Vannit???
@anithahajeesh6876
@anithahajeesh6876 2 сағат бұрын
Aa kudumbathe veruthitt enthinane.ninakk nanamille engane comment edan
@noorbina416
@noorbina416 2 сағат бұрын
Vannu
@hamdamol4681
@hamdamol4681 2 сағат бұрын
Yes
@NaushadNausha-p8w
@NaushadNausha-p8w 2 сағат бұрын
Yes
@mahmoodhassan8963
@mahmoodhassan8963 Сағат бұрын
രണ്ടര മാസം മനാഫ് ഷിരൂരിൽ നിന്ന് അർജുന് വേണ്ടി ബുദ്ധിമുട്ടിയപ്പോൾ അർജുൻ സഹോദരിയും കുടുംബവും നാട്ടിൽ ജോലിക്ക് പോവൂല്ലായിരുന്നു 😂😂😂
@krishnadasmkv
@krishnadasmkv Сағат бұрын
താങ്കളോട് ആരു പറഞ്ഞു?
@MuhamedbasheerBasheer
@MuhamedbasheerBasheer 3 сағат бұрын
ഇത്രയും അധഃപതിച്ച ഒരു കുടുംബം
@anithahajeesh6876
@anithahajeesh6876 2 сағат бұрын
Ninnepolullavar nimithame aa kudumbam kootta atmahathya cheyyanamennano ninte okk aagraham nee okk manushyar thanne aano ninte kudumbathe social media valichu keeriya nalla rasamarikkum alle
@Vadakara007
@Vadakara007 Сағат бұрын
നീ പറയുന്ന അതികവും ഷെരി ആയി കാണാറുണ്ട്… പക്ഷേ നീ പറയുന്ന ഇതിൽ ഒരു തേങ്ങയും ഇല്ലടെയ്…
@shakeebdster
@shakeebdster 3 сағат бұрын
മനാഫ് ഇറങ്ങി മീഡിയ അറ്റെൻഷൻ കിട്ടിയത് കൊണ്ട് തന്നെയാണ് ഇതിന്റെ നാഷണൽ മീഡിയ അറ്റെൻഷൻ കിട്ടിയത് . അല്ലെങ്കിൽ ഒരു ദിവസം എത്ര പേരെ കാണാതെ പോകുന്നുണ്ട് അവരുടെ ഫാമിലി കേസ് നു പോകുന്നു ആർക്കെങ്കിലും വേണ്ടി ഇത്രയും ക്യാഷ് മുടക്കി റെസ്ക്യൂ ചെയ്തിട്ടുണ്ടോ . ഇപ്പോൾ അവർക്കു ആരും വേണ്ട . 2 ദിവസം ജെസിബി കൊണ്ട് നാടകം കളിച്ച ടീമാണ് പിന്നെ സ്പീഡ് ആക്കാൻ കാരണം പുള്ളി തന്നെയാണ് .പിന്നെ മീഡിയ യിൽ എന്തെങ്കിലും പറയുമ്പോൾ വാക്കുകൾ ശ്രദ്ധിക്കണം മനാഫ് ആയാലും വീട്ടുകാർ ആയാലും. മനാഫ് ക്യാഷ് പിരിച്ചുട്ടുണ്ടെങ്കിൽ വീട്ടുകാർ കേസ് കൊടുക്കട്ടെ . അയാളുടെ പേരിൽ ഇത്തരം പണപ്പിരിവ് കള്ളക്കടത്തു ആരോപണം ചെയ്യുമ്പോൾ അയാൾക്ക്‌ ഫാമിലിയും അഭിമാനവും ഇല്ലേ .
@sunijohn3435
@sunijohn3435 3 сағат бұрын
Correct
@ullasjacob48
@ullasjacob48 3 сағат бұрын
Enkil ninte thanthyodu jcb ayittu pokan vayyarunno poda kunne
@bushairkp
@bushairkp Сағат бұрын
unsubscribing you for talking nonesense...
@ayishanv
@ayishanv 3 сағат бұрын
നന്ദി കെട്ട കുടുംബം
@crazydulexmovies6114
@crazydulexmovies6114 16 минут бұрын
Poda myyyy
@maninair6964
@maninair6964 Сағат бұрын
സായി നീ ഇപ്പോൾ കാണിക്കുന്ന വാചകമടി ബിഗ്‌ബോസിൽ പോയപ്പോൾ കാണിച്ചിരുന്നു എങ്കിൽ ഫ്രീ ആയി കിട്ടിയ 5 lakhs എടുത്ത് ഓടേണ്ടി വരില്ലാരുന്നല്ലോ.
@zenhasvlog1232
@zenhasvlog1232 4 сағат бұрын
എല്ലേലും ഈകാലത് ആരെയും സഹായിക്കാൻ പാടില്ല.
@achu789
@achu789 3 сағат бұрын
വിഡിയോ ഫുൾ കണ്ടിട്ട് റിപ്ലേ ഇടൂ 14 മിന്റ് ആയിട്ടുള്ളു.... വിഡിയോ 25 mint ഉണ്ട്...
@kl.5551
@kl.5551 3 сағат бұрын
❤❤❤
@bathishaberikka766
@bathishaberikka766 3 сағат бұрын
ഇവൻറെ ഫുൾ വീഡിയോ കാണേണ്ട ആവശ്യമില്ല ഇവൻ പോയിരുന്നോ ഇതെല്ലാം കാണാൻ അവിടെ
@orupravasi9922
@orupravasi9922 3 сағат бұрын
മനാഫ് ആരുജുനെ കണ്ടെത്താൻ ഒരുപാട് സഹായിച്ചു.. But മനാഫ് വിഡിയോയിൽ വന്നു കുറേ നുണകൾ പറയുന്നുണ്ട്...
@orupravasi9922
@orupravasi9922 3 сағат бұрын
​@@bathishaberikka766 ചോറ് ഉണ്ണുന്നവന് പോകേണ്ട കാര്യം ഇല്ല ബ്രോ.. കുറച്ചു ഒക്കെ സ്വന്തം തലയിൽ നിന്ന് ആലോചിക്കൂ
@advshinubabu1000
@advshinubabu1000 Сағат бұрын
അണ്ണൻ പോയി ആ കുടുംബത്തെ പറഞ്ഞ് മനസ്സിലാക്കേണ്ടതിന് പകരം ...കുഴി കുത്തി കുഴിയിൽ ചാടിച്ചു ....ലെ ...അണ്ണന്റെ ബുദ്ധി നമ്മള് ..കണ്ടതല്ലേ ...ബിഗ്ഗ് ബോസ്സിൽ .....
@user-bs5dh8hv6n
@user-bs5dh8hv6n 10 минут бұрын
yes
@muktharmundakkal9152
@muktharmundakkal9152 3 сағат бұрын
ഈ സംഭവം കൊണ്ട് മനാഫ് ചാനൽ ആളുകൾ കൂടി
@jamshick2944
@jamshick2944 3 сағат бұрын
10 k ഉള്ളത് 40 k ആയി ഇനി വൺ മില്യൺ ആവും😂
@ളാഹേൽവക്കച്ചൻ-ട9ല
@ളാഹേൽവക്കച്ചൻ-ട9ല 3 сағат бұрын
@@jamshick2944 63 K ആയി
@ayishanv
@ayishanv 3 сағат бұрын
​@@jamshick2944സത്യം
@SusanSelwynVlogs
@SusanSelwynVlogs 3 сағат бұрын
@@jamshick2944ipam 65k
@husnahusi3305
@husnahusi3305 3 сағат бұрын
​@@jamshick2944ചാനൽ name?
@nafnasveluthonpunathil2389
@nafnasveluthonpunathil2389 Сағат бұрын
ഈ വേട്ടവിളയൻ ബിഗ്‌ബോസിൽ പോയപ്പോൾ കണ്ടതാ ഒന്നിനും കൊള്ളൂല എന്ന് .......... ആ കുടുമ്പത്തെ press മീറ്റിംഗ് എത്തിച്ചത് ഈ വേട്ടവിളയൻ ആണെന്ന തോന്നുന്നേ
@SeejaGopinath
@SeejaGopinath 3 сағат бұрын
നന്ദികെട്ട വർഗ്ഗം ഭാര്യ കൊള്ളാം ഇപ്പ ഇങ്ങനെ വന്നിരിക്കാൻ ഒരു സങ്കടവുമില്ല
@shahadjaseel5366
@shahadjaseel5366 2 сағат бұрын
Pinne enganeya avide irikandee.... Onn parann taramoo?
@anddikkoyafromanddikkode5879
@anddikkoyafromanddikkode5879 Сағат бұрын
ammmayi poyi adukkalayil iri... athaa nallath
@advshinubabu1000
@advshinubabu1000 Сағат бұрын
അണ്ണൻ ഈ കാറുമായി പുഴയിൽ പോയാലും ..ഈശ്വർ മൽപ്പെയേ പോലെയുള്ള ആളുകൾ എത്തണം ...ആത്മാഭിമാനം മുറുകെ പിടിക്കുന്നവർ കരയിലിരിക്കുകയേയുള്ളു ..ഈശ്വർ മൽപ്പെ നാടകം കളിച്ചു എന്ന് പറയാൻ ഉയർത്തിയ നാവ് ... ഇനി ഇത് പോലൊരു അപകടം മലയാളിക്ക് ഉണ്ടായി എന്ന് അറിഞ്ഞാൽ ....ഈശ്വർ മൽപ്പെയെന്നല്ല ബുദ്ധിയുള്ള ആരും ആ വഴിക്ക് വരില്ല ...അപകട സമയത്ത് ഒാടിയെത്തുന്നവരെ നന്ദിയോടെ ഒാർക്കേണ്ട ....ദ്രോഹിക്കാതെ ഇരുന്നൂടെ .... ഭാഗം പറയാൻ ഇറങ്ങുമ്പോ രണ്ട് പക്ഷത്തെ കൂടി പരിഗണിക്കണം ....
@dreamslife4326
@dreamslife4326 3 сағат бұрын
അപ്പോ താനും അതു തന്നെ അല്ലേ കാണിക്കുന്നെ...
@newtrollmalayalam
@newtrollmalayalam 2 сағат бұрын
അർജുന്റെ അളിയന്റെ രാഷ്ട്രീയത്തിന് തല വെച്ച് കൊടുക്കുകയായിരുന്നു ഇന്ന് ആ കുടുംബം എന്ന് കരുതാനാണ് എനിക്ക് ഇഷ്ടം. അർജുൻ പിന്തുടർന്ന രാഷ്ട്രീയത്തെ ജീവിതകാലത്ത് നിഷേധിക്കാൻ കഴിയാതിരുന്നയാൾ മരണത്തിനു ശേഷം ആ രാഷ്ട്രീയത്തെ റദ്ദ് ചെയ്യുന്നു. പകരം ആ കുടുംബത്തിൽ വെറുപ്പിന്റെ രാഷ്ട്രീയത്തെ അരിയിട്ട് വാഴിക്കുന്നു.
@Shebeer423
@Shebeer423 3 сағат бұрын
10k sub ഉളള മനഫിന്റെ യുട്യൂബിൽ ഇപ്പൊ 5hr. കൊണ്ട് 70k sub ആയി 🤣 അർജുന്റെ കുടുംബം ഇതിൽ കൂടുതൽ എന്ത് നന്ദി ആണ് മനഃഫിനു കൊടുകേണ്ടത്‌ 😜
@skkotu
@skkotu 2 сағат бұрын
Link undo bro😂
@MijumidasCastle
@MijumidasCastle 2 сағат бұрын
Lori udamamanaf
@Arjun-ry2mr
@Arjun-ry2mr 2 сағат бұрын
അയാൾക്കും അത് തന്നെ യാണ് വേണ്ടത് റീച്ച്😂
@Parusharu2017
@Parusharu2017 2 сағат бұрын
81.2 k ആയി 😂
@Slkeepeey
@Slkeepeey 2 сағат бұрын
88.5 k😂
@akashmohanan2198
@akashmohanan2198 2 сағат бұрын
Manaf ❤❤❤❤❤❤
@mufuzworld
@mufuzworld 3 сағат бұрын
ഇയാൾ അവരുടെ വീട്ടിൽ പോയി വന്നു അവരുടെ ഭാഗം കേട്ടു പിന്നെ മനാഫിന്റെ അടുത്ത് പോയി അയാളുടെ ഭാഗവും കൂടി കേട്ടിട്ട് വന്ന് പറയാവുന്നതായിരുന്നില്ലേ നല്ലത് 🤔
@aronleon9738
@aronleon9738 3 сағат бұрын
Ath crct
@jazc2521
@jazc2521 3 сағат бұрын
truee
@rajithasumod3963
@rajithasumod3963 3 сағат бұрын
ഇവന്റെ ആവശ്യം വീട്ടുകാർക്ക് pr വേണ്ടി pr work ചെയ്യുന്നതാണ്
@zehrzehr991
@zehrzehr991 3 сағат бұрын
Athum koodi kazhinjitt valichu keeriyal pore sai chetta
@abubacker_
@abubacker_ 3 сағат бұрын
Agree 💯👍🏻
@Manchester_united_fan001
@Manchester_united_fan001 Сағат бұрын
100% മനാഫ് ആണ് ശരി. അളിയൻറെ രാഷ്ട്രീയം നോക്കിയാൽ തന്നെമനസ്സിലാവും ലക്ഷ്യമെന്താണെന്ന് . തങ്ങൾ വന്ന് ക്യാഷ് കൊടുത്തത് പ്രശ്നം, അർജുൻ്റെ മോൻ സ്വന്തം മോനെപ്പോലെ ആണെന്നുള്ളത് etc.
@subin3890
@subin3890 3 сағат бұрын
ഇന്ത്യൻ ആർമിയെ കുറ്റം പറഞ്ഞ meirukal ആണ്. Best ഫാമിലി 😂
@sreekuttan2004
@sreekuttan2004 3 сағат бұрын
Angane oru sambavam undayitila
@sharifasathar6687
@sharifasathar6687 3 сағат бұрын
​@@sreekuttan2004newsil kattu undayeethray
@aswin-cp5xm
@aswin-cp5xm 3 сағат бұрын
​@sreekuttan2004 new poi nokku
@sreekuttan2004
@sreekuttan2004 2 сағат бұрын
@@aswin-cp5xm Athu dubbed video aarnu...athil avashyam illatha audio kettiyatha
@Akhil-lj5yf
@Akhil-lj5yf 2 сағат бұрын
Manipulate cheytha video aan purath vannath original vere und paranjath vere reethiyil edit cheyth aakiyath an​@@aswin-cp5xm
@shanijsha8361
@shanijsha8361 3 сағат бұрын
കാര്യം കഴിഞ്ഞാൽ കറിവേപ്പില പുറത്ത്. എന്ന് പറയുന്നത് എത്ര സത്യം
@omanaomana9875
@omanaomana9875 2 сағат бұрын
ഈ കൊരക്കണവൻ അവിടെ കിടന്നു കൊരക്കട്ടെ കേരളത്തിൽ ഒരാള് പോലും മനാഫിനെ തള്ളിപ്പറയില്ല ❤
@selinfrancispf7248
@selinfrancispf7248 3 сағат бұрын
എന്തായാലും പത്രസമ്മേളനം നടത്തി കുടുംബം തേഞ്ഞൊട്ടി. ഇതൊക്കെ പത്രസമ്മേളനം നടത്തേണ്ടകാര്യം ഇല്ലായിരുന്നു. വേണ്ടപ്പെട്ട ജനപ്രതിനിധികളുമായി സംസാരിച്ചു ഒതുക്കേണ്ടതായിരുന്നു.
@adhilmohamed1313
@adhilmohamed1313 53 минут бұрын
മുത്തേ... ഇന്ന് നിന്നെലും അറിയപ്പെടുന്ന ഒരാളാണ് മനാഫ് ഇക്ക.... ജനങ്ങൾ ആ മനുഷ്യനെ നെഞ്ചിലേറ്റി കഴ്ഞ്ഞിരിക്കുന്നു ❤❤❤❤
@NivyaSarath-nv4nt
@NivyaSarath-nv4nt 3 сағат бұрын
ഇന്ന് മനാഫിന്റെ ചാനലിന്റെ ലോഞ്ചിങ് ആയിരുന്നു 😊 അർജുൻ മരിച്ചു ചിത കത്തി എരിയും മുൻപേ പത്രസമ്മേളനം നടത്തിയ കുടുംബത്തെ നമിച്ചേ പറ്റു അമ്മയ്ക്കും കൃഷ്ണപ്രിയയ്ക്കും അതില് നിന്നും വിട്ടു നിൽക്കാമായിരുന്നു 🙏😔
@nachoos9233
@nachoos9233 3 сағат бұрын
അതാണ് എനിക്കും മനസിലാവാത്തത് എന്തിനായിരുന്നു പത്രസമ്മേളനം
@aneeshbabuachu26
@aneeshbabuachu26 3 сағат бұрын
Avarude avastha athane Avarkk ath ellarudeyum munnil vannuninnu paranje pattu
@anithahajeesh6876
@anithahajeesh6876 2 сағат бұрын
Manaf mediayakk kodutha interview kandittundo athinte adiyil avare adhikshepichu kondulla comments kandirunno athil sahi kettane avar media kk munnil vannathennu paranjathu kettilla alle .Arjun nashtappettath avarkku mathrama bakki ollorkkokk enthu nashtam aa familiye aakshepikkathe enkilum erikkuka .manfine ethra vene pokkikko
@jobinarajeev8865
@jobinarajeev8865 2 сағат бұрын
സത്യം
@krishnadasmkv
@krishnadasmkv Сағат бұрын
അവരുടെ മാനസികാവസ്ഥ ഒന്നു മാനസിലാക്കിനെടാ. ആ കുടുംബത്തിൻ്റെ വിഷമം വലുത് തന്നെ ആണ്.
@afsalvlm
@afsalvlm Сағат бұрын
നേരത്തെ കുടുംബം പത്രക്കാരെ കാണുമ്പോൾ മനാഫിന്റെ യൂട്യൂബ് ചാനൽ 10k ആയിരുന്നു ഇപ്പോൾ അത് 90k ഇതും നാളെ കുടുംബം ഒരു പ്രശ്നമായി ഉന്നയിക്കും 😭
@min2min311
@min2min311 3 сағат бұрын
വിശ്വസിച്ചു, വിശ്വസിച്ചു ന്യായീകരണമൊന്നും വിലപ്പോവില്ല.
@rizarasheed2002
@rizarasheed2002 2 сағат бұрын
മകൻ നഷ്ടപ്പെട്ട അമ്മ.. ഭർത്താവ് നഷ്ടപ്പെട്ട ഭാര്യ... സഹോദരൻ നഷ്ടപ്പെട്ട സഹോദരങ്ങൾ.. അളിയൻ നഷ്ടപ്പെട്ട അളിയൻ... ആകെ കണ്ണീരും വേദനയും... അല്ലേ... അതിനിടയിലും മനാഫിന് subscribers കൂടുന്നുണ്ടോ എന്ന് നോക്കലായിരുന്നു അവർക്ക് പണി. അത് മാത്രമാണ് അവർ ശ്രദ്ധിച്ചതും 😂😂😂😂
@zubinalappad1239
@zubinalappad1239 13 минут бұрын
ഹോ..അതിശയം തന്നേ 😮😢😂
@anwarsadath4960
@anwarsadath4960 20 минут бұрын
നിന്റെ പോലുള്ളവർ ആണ് ആ കുടുംബതിന്റ ബാധ്യത
@nazminem.a4107
@nazminem.a4107 2 сағат бұрын
I support Arjun 's family. Just consider their situation people....
@ജോൺജാഫർജനാർദ്ദനൻ-റ4ഞ
@ജോൺജാഫർജനാർദ്ദനൻ-റ4ഞ 3 сағат бұрын
ബിഗ്ബോസിൽ പോയതിന് ശേഷം സായി ഒരുപാട് നെഗറ്റീവ് ആയി പോയി പഴയത് പോലെ അല്ല ഒരുപ്പാട് മാറിപ്പോയി
@greenplantsworld
@greenplantsworld 3 сағат бұрын
സത്യം
@aswin-cp5xm
@aswin-cp5xm 2 сағат бұрын
Show off mathram ...caril Singham.. purathu irangiyal poocha
@Itsmeblover
@Itsmeblover Сағат бұрын
ബിഗ്‌ബോസിൽ പോയി 2 റൗണ്ട് ഓടിയിട്ട് വാ 😂
@FRQ.lovebeal
@FRQ.lovebeal 3 сағат бұрын
*ഇതൊന്നും കാണാനും കേൾക്കാനും അർജുൻ ഇല്ലാത്ത കൊണ്ട് അയാൾ രക്ഷ പെട്ട്... ഇവരെ ഒകെ reall സ്വഭാവം... അർജുൻ മനസ്സലാക്കിയേനെ.. മനാഫ് ബോഡി കണ്ടെത്തി അത് അവിടെ തീരണം അല്ലാണ്ട് അർജുന്റെ വീട്ടിലേക് ചിലവ് നടത്തുന്ന കാര്യം ഒകെ ഇവൻ എന്തിനാണ് നോക്കുന്ന*
@HwkAdhi-rz1bb
@HwkAdhi-rz1bb 3 сағат бұрын
Nthuva bro ee parayune 🤦🏻🙃
@shaahidmuhammad1077
@shaahidmuhammad1077 Сағат бұрын
കറക്ട്
@suneermry
@suneermry Сағат бұрын
ഇനിയെങ്കിലും ഓർത്തോളൂ ഈ വർഗങ്ങളെ നമ്പാൻ കൊള്ളില്ലെന്ന് ഒരു നന്ദിയും ഇല്ലാത്ത വർഗം
@ck4ru835
@ck4ru835 2 сағат бұрын
ഹരിക്കുട്ടൻ ഇന്നലെ അവിടെ പോയി പറഞ്ഞു ഇതെല്ലാം മാധ്യമങ്ങളോട് പറയാൻ മാധ്യമങ്ങളോട് പറഞ്ഞു നാണംകെട്ട കുടുംബമായി മാറി കാരണം ഹരിക്കുട്ടൻ
@afsalvlm
@afsalvlm Сағат бұрын
അർജുന്റെ കുടുംബത്തിന്റെ പ്രശ്നം. 1:- 72 ആമത്തെ ദിവസം അർജുന്റെ ശരീര ഭാഗം കിട്ടിയപ്പോൾ അത് വരെ മനാഫിനെ കുറ്റം പറഞ്ഞവർ മൊത്തം മനാഫിനെ ഹീറോ ആയി കണ്ടു. 2: മനാഫ് ഇനി എല്ലാ ലോറിക്കും അർജുൻ എന്നു പേരിടും എന്നു പറഞ്ഞു. 3: ഇത്രയും കഷ്ടപെട്ട അളിയനെ ആരും അംഗീകരിക്കുന്നില്ല. എല്ലാരും മനാഫിനെ ആദരിക്കുന്നു, പല പരിപാടിയിലും മനാഫ് ഗസ്റ്റ് ആയി വരുന്നു.4 മനാഫ് സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങി 5 അർജുന്റെ മോനെ സ്വന്തം മോനെ പോലെ നോക്കും എന്നു പറഞ്ഞത്... ഇത് പോലെ കുറെ പരാതികൾ ഉണ്ട് ( അർജുൻ അപകടത്തിൽ പെട്ടത് കൊണ്ട് ആണ് മനാഫ് ഫെയ്മസ് ആയത് അത് കൊണ്ട് മനാഫ് ഒന്നടങ്ങണം എന്നാണ് കുടുംബം പത്ര മാധ്യമത്തോട് ഇന്നു പറഞ്ഞതിന്റെ ഉള്ളടക്കം ) മനാഫ്ക്ക കുടുംബം നിങ്ങളുടെ അംഗീകാരത്തിൽ വേദനിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഇനി അവരെ പറ്റി ഒന്നും പറയരുത്. അവർക്ക് ആരുടെ ഹെല്പും വേണ്ട എന്നു പറഞ്ഞു അത് കൊണ്ട് അർജുൻ വിഷയം നിങ്ങൾ വിട്ടുകളയണം
@its_me_ag
@its_me_ag 3 сағат бұрын
എല്ലാം കഴിഞ്ഞില്ലേ എല്ലാരേയും അവരവരുടെ വഴിക്ക് വിട് അവരും ജീവിക്കട്ടെ🙂
@artandsoulnA
@artandsoulnA Сағат бұрын
അർജുൻ ആ കുടുംബത്തിൽ നിന്നും രക്ഷപ്പെട്ടു
@Sureshkumar556-t4x
@Sureshkumar556-t4x 2 сағат бұрын
Supporting mr manaf ❤ Love from 🇺🇸
@anddikkoyafromanddikkode5879
@anddikkoyafromanddikkode5879 Сағат бұрын
ബുക്ക്‌ പഠിച്ച വിവരമേ ഉള്ളു അല്ലെ? 😂😂
@zayanuvlog2330
@zayanuvlog2330 Сағат бұрын
ഒരു സംശയം ചോദിക്കട്ടെ ബ്രോ നിങ്ങളാണോ ആ കുടുംബത്തോട് പത്രസമ്മേളനം വിളിക്കാൻ പറഞ്ഞത്... അറിയതോണ്ടാ ട്ടോ.,.
@Kizhakkumpatt_Creations
@Kizhakkumpatt_Creations 3 сағат бұрын
ലോറി ഉടമ മനാഫ് എന്ന youtube ചാനൽ 25k sub ഉണ്ടായിരുന്നുള്ളു... നേരം വെളുക്കുമ്പോഴേക്കും 1 ലക്ഷം കടക്കും...😂😂
@shamsumuhammad4432
@shamsumuhammad4432 3 сағат бұрын
ഇന്ന് 6 മണിക്ക് 16 k ayirinnu
@Kizhakkumpatt_Creations
@Kizhakkumpatt_Creations 3 сағат бұрын
​@@shamsumuhammad4432ഇപ്പോൾ 66k ആയി..
@Kizhakkumpatt_Creations
@Kizhakkumpatt_Creations 3 сағат бұрын
@@shamsumuhammad4432 ഇപ്പോൾ 67k ആയി...
@sajna66
@sajna66 3 сағат бұрын
ഞാൻ കാണുമ്പോൾ 12 k ആയിരുന്നു
@കന്തീഷ്
@കന്തീഷ് 3 сағат бұрын
75k ആയി 😂
@azharzaan6986
@azharzaan6986 Сағат бұрын
Unsubscribed 🙌🏻
@Rdx-v2k
@Rdx-v2k 3 сағат бұрын
നിന്നെ ഇതുവരെ ഞാൻ സപ്പോർട്ട് ചെയ്തിരുന്നു കേട്ടോ...പക്ഷേ ഈ പിയച്ച കുടുംബത്തെ ഇനി ഇവിടെ വന്ന് ന്യായീകരിക്കരുത് കേട്ടോ.. അത് നിന്നെയും കൂടെ ബാധിക്കുന്ന ഒരു വിഷയമാണ് എന്ന് ഓർത്താൽ നല്ലത്
@Sanoopbala
@Sanoopbala 2 сағат бұрын
Avan ullath thanne parayunnath nee poyi onnu thirakki nokk
@Rdx-v2k
@Rdx-v2k 2 сағат бұрын
@@Sanoopbala എന്ത് തിരക്കാൻ?.. തുടക്കത്തിൽ തെന്നെ ഇന്ത്യൻ ആർമിയെ വരെ കുറ്റം പറഞ്ഞ ടീംസാ.. എന്നിട്ട് എഡിറ്റ്‌ ചെയ്തതാന്ന് പോലും.. പിന്നെ 72 ദിവസം അവിടെ എന്റെ സ്വന്തം സ്ഥാപകൻ വേണ്ടി നെഞ്ചിൽ ചോരയേറ്റിയത് പോലെ അവിടെ കഴിച്ചുകൂട്ടി കർണാടക പോലീസിന്റെ കയ്യിൽ നിന്നും അടിയും വാങ്ങിച്ച്.... കാലു പിടിച്ചു പറഞ്ഞു പ്രവർത്തനം ആരംഭിച്ച മനാഫ് ഇക്കയെ തെന്നെ കുത്തി നോവിക്കണം അല്ലെ എന്നിട്ട് ഇതിന്റെ എല്ലാം ക്രെഡിറ്റ് അഹങ്കാരിയായ സഹോദരിയുടെ ഭർത്താവിന് വേണംഅതും പറഞ്ഞു വന്നേക്കുന്നു.. പിന്നെ പോരാഞ്ഞിട്ട് ഈശ്വർ മാൽപേയും എന്തൊക്കെയാണ് അവരെയൊക്കെ പറയുന്നത് ഈ പാവം മനുഷ്യനെ പറ്റി?.. ഇവര് ചെയ്ത തെറ്റ് എന്താണ് എന്ന് അറിയുമോ?. ഇവരുടെ മകനെ കിട്ടാൻ വേണ്ടി ആ കുടുംബത്തെ സഹായിച്ചു എന്നതാണ് അതാണ് ഇവർ ചെയ്ത ഏറ്റവും വലിയ തെററ്റ് ഈ ലോകത്തിൽ... അവസാനം കാര്യം കഴിഞ്ഞ കറിവേപ്പില പോലെ മനാഫിക്കയെ അങ്ങ് എടുത്തു കളഞ്ഞു.. ഇതിനൊന്നും അരി ഭക്ഷണം കഴിക്കുന്ന ആരും അവരുടെ പച്ചക്കള്ളങ്ങൾ വിശ്വസിച്ചു കൂടെ നിൽക്കില്ല കേട്ടോ പോകാൻ പറ ആ പിയച്ച ഫാമിലിയോട്.....
@Rdx-v2k
@Rdx-v2k 2 сағат бұрын
@@Sanoopbala ആ അർജുന്റെ സഹോദരൻ ഇന്നലെ വീഡിയോ ഇട്ടിരുന്നു ഇവന്റെ ചാനലിൽ അവന്റെ സംസാരം കേട്ടാൽ തന്നെ മനസ്സിലാക്കാം ആയ വയസ്സിന് ഒരു പക്വത പോലും എത്താത്ത സംസാരമാണ് അവൻ സംസാരിക്കുന്നത് എന്ന് കുറച്ചെങ്കിലും ബുദ്ധിയും വിവരവും മനുഷ്യത്വവും ഉണ്ട് എന്നുണ്ടെങ്കിൽ അവൻ ഇന്നലെ ആ വാക്കാൽ ഉച്ചരിക്കില്ലായിരുന്നു.. നന്ദി ഇല്ലാത്ത വർഗം.. 🙏🏻🙏🏻
@Sanoopbala
@Sanoopbala 2 сағат бұрын
@@Rdx-v2k enthu adiyum kuthum vaangi police nte eduth poyi anusaraked kattiyaal chilappol onnu kittum.manafine valarthiyath Media anu allathe enthu olakke avan cheythath athu poyi kandu nilkkunnatho..avan vellathil cuadi thiranjittonnum ellallo ....ellavarum equal ayi nokkittund pakshe mediante munnil manaf manaf athu mathram anu ellavarum kanunnath..ethu driverkku anadoo 75000 kittunnath nee onnu para allangil kittunna aarengilum onnu nee kanichu thaaa
@Sanoopbala
@Sanoopbala 2 сағат бұрын
@@Rdx-v2k Doo ellavarkkum camarante munnil ore pole samsarikkan pattilaa onnu check cheythu nokku phone camara record cheythu onnu samsaarichu nokku appol manasilaavum ba ba ba parayal
@amnasherinkt4651
@amnasherinkt4651 Сағат бұрын
Veetukar koode nilkunnath normal anu … avar entgayalum indavum undakanam…. But oru lorry owner itrem effort edthutundenkil ath society appreciate Cheyum…. Very normal Arjun salary kodkunnath owner anu veetukarallq..
@Justin_comments
@Justin_comments 3 сағат бұрын
അർജുൻ്റ കുടുംബം ആരോപിക്കുന്നത് പോലെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അന്വേഷിക്കണം. കൂടാതെ വീഡിയോ ചെയ്യുന്ന നിങ്ങളും വാർത്താചാനലുകളും ജനങ്ങളും ഇന്നലെവരെ പുകഴ്ത്തി പറഞ്ഞ മനാഫ് എന്ന വ്യക്തിയെ ഒറ്റദിവസംകൊണ്ട് കള്ളനും കുറ്റവാളിയും ആകാതിരിക്കുക അർജുനെ മിസ്സായ ദിവസം മുതൽ കിട്ടുന്ന സമയം വരെ അവിടെ ഉണ്ടായിരുന്ന വ്യക്തിയാണ് മനാഫ് , അർജുൻ്റ കുടുംബത്തിൻറെ ഭാഗത്തുനിന്നും നോക്കിയാൽ മറ്റുള്ളവരുടെ സഹതാപവും അവരെ വെച്ച് വീഡിയോസും ഒക്കെ ചെയ്ത് റീച്ച് ഉണ്ടാക്കുന്ന ആളുകളെയും കാണുമ്പോൾ അവർക്ക് ഭയങ്കര അപമാനം ആകുന്നു ഉണ്ടായിരിക്കും അവരെ അവരുടെ വഴിക്ക് വിടുക 💯🙏🏻
@Manushiyan
@Manushiyan 57 минут бұрын
Ee family parayunath enth kond kurach munne ivark ithupolle paranj kuda, angane paranjirunengil manafum malpeyum renjith onnum ithil idapedilayirunnille, ith ippo ellam kayinj vann avare kuttam parayunnu, ee aliyanum ann ithil kalikkunath, lorryyude real owner mubeen mediayude munbil vanilla onum parayunnilla enn ivar parayunnu, athpolle thanne alle arjunte achanum enthengillum mediayude munnil vann aparayundo, ellam wifeum sisterum okke alle parayunne, ath polle thanne ann mattethum, pinne secret agent ithil cheriya kali kalichitund, ath ith kandappol mansilayi, janagal pottanmar alla
@fasaltkfasal5590
@fasaltkfasal5590 Сағат бұрын
നീ ഒരുത്തൻ കാരണം മനാഫ് ഫേമസ് ആയി thanks saaai
@sarath-g7f
@sarath-g7f 3 сағат бұрын
Ari Annan❌ Air Annan✅
@sreekuttan2004
@sreekuttan2004 3 сағат бұрын
Enthuvadeyy
@hinarinusworld8402
@hinarinusworld8402 2 сағат бұрын
Manaf❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@darishmadhavan1034
@darishmadhavan1034 3 сағат бұрын
കാർ വാഴ 👌
@vinshavinu6053
@vinshavinu6053 2 сағат бұрын
😂😂😂😂😂😂😂
@sidheequetharengan
@sidheequetharengan Сағат бұрын
അർജുന ബോഡി കിട്ടിയതാണ് ഇപ്പോൾ പ്രശ്നം
@amalvv9903
@amalvv9903 3 сағат бұрын
സായ് ബ്രാ ആ അർജുന്റെ അനിയനെ ഒന്ന് ശ്രദ്ധിക്കണം. ഇപ്പോൾ ഈ പത്ര സമ്മേളനത്തിനു ശേഷം ആ കുടുംബത്തിന് നല്ല പണി ആണ് കിട്ടാൻ പോകണ . മെന്റലി തകരാനും ഓരോന്ന് സo ഭവിക്കാനും കാരണമാകും ആ അനിയനെ താങ്കൾ ഇടക്ക് വിളിക്കണം. ഇതൊക്കെ ചെറിയ വിഷയങ്ങളാണ് ഇതൊന്നും ഇത്ര വിഷയമാക്കണ്ടായിരുന്നു. മനാഫിനെ ജനങ്ങൾ തള്ളി പറയില്ല
@m.edteachingpractice4468
@m.edteachingpractice4468 2 сағат бұрын
നീ ഇതിനെ അനുകൂലിച്ചിട്ടുണ്ടെങ്കിൽ എല്ലാവർക്കും അറിയാം അതിന്റെ യാഥാർത്ഥ്യം 😂😂😂😂
@masala-wg4qp
@masala-wg4qp 3 сағат бұрын
സായി മനാഫ് തെറ്റോ ശെരിയോ ഇവിടെ നോക്കണ്ട പുള്ളി പറഞ്ഞത് അർജുൻ വൈഫിനും മോനും വേണ്ടി ആയി കൂടെ എത്ര നാൾ ബ്രദർ നോക്കും പെങ്ങള് നോക്കും അളിയൻ നോക്കും വയസായ അച്ഛനും അമ്മയും നോക്കും ഞങ്ങള് നോക്കും എന്നൊക്കെ എല്ലാവരും ഇപ്പോൾ പറയും എന്തെകിലും ഗവണ്മെന്റ് കൈയിൽനിന്നോ ആളുകളുടെ കൈയിൽ നിന്നോ കിട്ടിക്കോട്ടേ എന്ന് കരുതി പറഞ്ഞതാണെകിലോ അങ്ങനെ കിട്ടി safe ആകാൻ ആയിരിക്കും പറഞ്ഞത്.... വർഷങ്ങൾ പിന്നിടുമ്പോൾ അർജുന്റെ മകനും വൈഫിനും അവരെ കാണു ഇപ്പോൾ കൊണ അടിക്കുന്ന ഒരുത്തനും കാണില്ല....... എങനെഗിലും അവരും safe ആക്കാൻ വേണ്ടി പുള്ളിക്കാരൻ പറഞ്ഞതാവും എന്താ ചെയുക അവർക്കു അത് വേണ്ടെഗിൽ വേണ്ട ഇനി അത് മറന്നേക്കൂ അതാ നല്ലത് അവർക്കു ജീവിക്കാൻ അറിയാം ഇനി ഈ കാര്യത്തിലു മനാഫ് കൈകടത്താതെ ഇരിക്കുക അത്ര തന്നെ
@mayakarthu2480
@mayakarthu2480 Сағат бұрын
ഇന്നത്തെ മനുഷ്യർ ഇങ്ങനെയാണ്.. അവർ യാഥാർത്ഥ്യം കാണാൻ തയ്യാറല്ല. മനാഫ് എന്ന വ്യക്തി അവിടെ ബോഡി കിട്ടും വരെ നിന്ന് കാണും.. ബോഡി കിട്ടാൻ ഒരുപാട് ഹെൽപ്പ് ചെയ്ത് കാണും ..എന്ന് കരുതി മരിച്ചവൻ്റെ കുടുംബത്തെ മോശമാക്കി അയാളെ വാഴ്ത്തണോ ? അർജുന് നൽകിയ സ്നേഹം അർജുനൻ്റെ കുടുംബത്തിന് ആണ് നൽകേണ്ടത്. അല്ലാതെ പുറത്തുള്ളവർക്കല്ല. പാവം അർജുൻ്റെ ആത്മാവിനെ വരെ ഈ ചിന്തിക്കാൻ കഴിയാത്ത വിവരം കെട്ട മനുഷ്യർ പിച്ചി ചീന്തുന്നു.
@hamzakanjirappully903
@hamzakanjirappully903 3 сағат бұрын
നീ ഇപ്പോ എന്താ ചെയ്തു കൊണ്ടിരിക്കുന്നത് ? ആ കുടുംബത്തിന് വീണ്ടും തെറി കേൾപ്പിക്കുകയല്ലെ ......
@ridhaalma8051
@ridhaalma8051 2 сағат бұрын
😂
@babusurendran4382
@babusurendran4382 2 сағат бұрын
ഇന്ത്യൻ മിലിട്ടറിയെ വരെ തള്ളി പറഞ്ഞ ഈ നന്ദിയില്ലാത്ത കുടുംമ്പം മനാഫിനെ തള്ളി പറഞ്ഞില്ലെങ്കിലേ അൽഭുതമുള്ളു.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Thoppi Kaztro Docy & Achayan
22:13
Secret Agent
Рет қаралды 306 М.
E BULLL JET & Chicken 🍗 Achar
18:21
Secret Agent
Рет қаралды 115 М.
Why Malappuram 🙏🏻
28:01
Secret Agent
Рет қаралды 27 М.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН