തിരുമേനി നമസ്കാരം, ഒത്തിരി ദിവസം ആയി അങ്ങയുടെ ശബ്ദം കേട്ടിട്ട്.. സന്തോഷമായി.. നല്ല നല്ല അത്മിയ അറിവുകൾ പറഞ്ഞുതരുന്ന അങ്ങേക്ക് namaskaram🙏🙏🙏
@sreelakshmi46622 жыл бұрын
നാരായണ 🙏💕🙏 ഭഗവാനേ 🙏അവിടുന്ന് എന്റെ എല്ലാ പ്രാർത്ഥനകളും സാധിപ്പിച്ചുതന്നു. എന്റെ കണ്ണാ 🙏അവിടുത്തെരക്ഷ എപ്പോഴും എന്റെ കുടുബത്തിന് ഉണ്ടാവണേ 🙏കാരുണ്യവാരിധേ 🙏കൃഷ്ണാ 🙏ഞങ്ങൾക്ക് നീയേ തുണ 🙏💕🙏❤️🙏🙏🙏
@sindhuudayakumar48566 ай бұрын
Nte. Kanna,,,,🙏❤️❤️😘
@jyothyasha39022 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പ ശരണം എത്ര നാളായി തിരുമേനിയുടെ ഈ വാക്കുകൾ കേട്ടിട്ട് സന്തോഷമായി🙏🙏🙏🙏🙏
@sailajasasimenon2 жыл бұрын
നമസ്കാരം തിരുമേനി🙏🏻 ഭഗവാനെ ക്കുറിച്ച് ഗുരുവായൂരിലെ ഓരോ കാര്യങ്ങളെ ക്കുറിച്ച് ഉള്ള അറിവുകൾ എത്ര കേട്ടാലും മതി വരില്ല🙏🏻😍.ഭഗവാനേ എല്ലാവരെയും കാത്തു രക്ഷിക്കണേ അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻ഹരേ ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻❤️🌹
@radhak34132 жыл бұрын
ഹരേ കൃഷ്ണാ. 🙏🏻🙏🏻🙏🏻🌿🌿🌷❤️🌼
@sathidevadas82852 жыл бұрын
അമിതകോപ൦ കുറയ്ക്കാൻ എന്തു വഴിപാടു ചെയ്യണം തിരുമേനി ഭഗവാനു്?
തിരുമേനി.... ഇന്നലെ ഒരു അതിശയം എനിക്കുണ്ടായി... നിറകണ്ണോടെ അതു കുറിക്കുന്നു... കേശവനെ കണ്ടേ മടങ്ങു എന്നു കരുതി അവിടേക്കു ചെന്നപ്പോൾ പൂർണ്ണമായി മുടപെട്ട് കണ്ടു, കുറേ ഫോട്ടോസ് എടുത്തശേഷം ശ്രീശൈ ലം, പഞ്ചാജന്യo വഴി ശ്രീപദ്മമം റോഡിലിത്തിയപ്പോ മതിലോടു ചേർന്ന്മുഴുത്ത നെല്ലി ക്കായ് ധാരാളം ആയി നിൽക്കുന്ന മരം കണ്ടു,അവിടോതൊരു എംപ്ലോയീയുമായി സംസാരിച്ചു നിൽക്കെ,ഈ കാഴ്ച കണ്ടു,അതിയായി ഒരു നിവേദ്യ o പോലെ ഒരെണ്ണം താ കണ്ണാ എന്ന് ഉറക്കെ ചോദിച്ചു,ഇതു അപേക്ഷിച്ചിട്ടു,ചുവട്ടിൽ ഒന്ന് നോക്കാമെന്നു കരുതി പോയി നോക്കുമ്പോൾ രണ്ടെണ്ണം,ഒന്ന് തീരേ അഴുകി,മറ്റൊന്ന് അല്പം കഴിക്കാം എന്ന് കരുതി കൈയിൽ വച്ചു നന്ദിയോടെ.. ഭക്തിയോ ടേ... ശ്രീചിത്രയിലെ ഒരു dr ന്റെ നേര്കാഴ്ചയെപ്പറ്റി സംസാരിച്ചു നിൽക്കെ kannaaa..... 😥😥😥😥വിളഞ്ഞു പകമായയൊരു നെല്ലിക്ക കണ്ണൻ എനിക്കു,എന്റെമുന്നിൽ ഇട്ടുതന്നു,ഇപ്പോഴും ഞാൻ കണ്ണീരിൽ ആയിപോകുന്നു... ആ ദൃ ശ്യം... കണ്ണൻ ആ നെല്ലിയിൽ ഉണ്ടായിരുന്നു 🙏 എനിക്കു നിയന്ത്രിക്കാൻ പറ്റുന്നില്ല.... കണ്ണാ
@geethaprakash50982 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@thankamanimp95862 жыл бұрын
HareKrishna
@vijayalakshmiep48252 жыл бұрын
നാരായണാ ഭഗവാനെ കാടക്ഷിക്കണേ 🙏🙏🙏
@lallulk202 жыл бұрын
കൃഷ്ണ🙏
@omanakalidasan52052 жыл бұрын
ഹരേ കൃഷ്ണ
@saraswathigopakumar72312 жыл бұрын
പാലനാട് സന്തോഷ് തിരുമേനിയോട് ഒരു പ്രത്യേക മതിപ്പാണ്. കാരണം ഒരു ഭക്തൻ അറിയാനുള്ളതെല്ലാം വളരെ ഭംഗിയായി സൗമ്യമായി പറഞ്ഞു തരുന്നു.
@ShobinMathew-fi8xc6 ай бұрын
❤Krishna ❤
@user-zs1nb5jr1w2 жыл бұрын
Namaskkaram thirumeni🙏🙏🙏
@ranitv77452 жыл бұрын
Santhosham ippol anu manasil ayathu valiya alk arkum msnjadi vari kalikkam. Ennu🙏🙏
@rajanck78272 жыл бұрын
ഹരേ കൃഷ്ണ... നമസ്കാരം തിരുമേനി... അങ്ങയുടെ ശബ്ദം മാറിയ പോലെ തോന്നുന്നു... എങ്ങിനെ ആയാലും അങ്ങയിൽ നിന്നും കിട്ടും കിട്ടുന്ന അറിവ് അമ്മൂല്യമാണ്..
Teerumeni ente oru agrahamaya jolik vendiyula prakesshayundai ellathinu ennik 100 % vum vijayikazhiju pakasha ente pedi swapnamaya maths enna subj ennik Jaikan budimuttan exam njan ette kazhivita paramavathi sramichu jaikan 26 mark vanam ete kudayullavaranakil njan tholkan vedi prathikkukayan athin vedi mathravadham vare nadayhund manasikamayi thalarthund . Manasil aswastyama karyagnal annu kannunath thottypokkum nee jaikilla enn swapnagalan kannuth ethekilum pariharam undo ennik onn rakshapedannayit ente ora oru pratikeeshayum agrahavum ann ith
@venkateswaranvenkateswaran3982 жыл бұрын
ᴏᴍ ɴᴀᴍɪ ɴᴀʀꜱyᴀɴᴀyᴀ
@Scope9182 жыл бұрын
എവിടുന്നെങ്കിലും ഓടിവന്നിട്ടാണോ സംസാരിക്കുന്നത് ഓഡിയോ അതുപോലുണ്ട്
@mechamart9602 жыл бұрын
ഒരു ചെറിയ അർച്ചന പോലും ഇതുപോലുള്ള ക്ഷേത്രങ്ങളിൽ ചെയ്യാൻ കഴിയില്ല..അതു അവരുടെ കുറ്റവുമല്ല.കാരണം,ഒരേ പരിലും നക്ഷത്രത്തിലും പതിനായിരകണക്കിന് ആളുകൾ അർച്ചന നത്തുമ്പോൾ എങ്ങിനെ ചെയ്യാൻ സാധിക്കും...? ചെറിയ ക്ഷേത്രങ്ങളിൽ അതു ചെയ്യാൻ സാധിക്കും.
@soumyamanikandan75652 жыл бұрын
ആൾരൂപം ഉഴിഞ്ഞു വെക്കാൻ പ്രാർത്ഥിച്ചാൽ ആ ആൾ തന്നെ പോയി ഉഴിഞ്ഞു വക്കണോ വേറെ ആൾ പോയി പേരും നാളും പറഞ്ഞു ആൾരൂപം വച്ചാൽ പറ്റുമോ തിരുമേനി..
@yamunadineshyamuna98072 жыл бұрын
ആൾ തന്നെ പോണം. പേരും നാളും വേണ്ട. കിടപ്പ് രോഗികൾ ആയാൽ കടയിൽ നിന്നും വാങ്ങി ഉഴിഞ്ഞു കൊണ്ടുപോയി സമർപ്പിക്കാം
@Lakshmi-bk7bd Жыл бұрын
@@yamunadineshyamuna9807 ആൾരൂപം എവിടെ ആണ് ഉണ്ടാകുക. അമ്പലത്തിന് അകത്തു ആണോ. ക്യു എല്ലാം നിന്ന് അകത്തു കയറിയിട്ട് ആണോ ആൾരൂപം വച്ചിരിക്കുന്ന സ്ഥലം. ആൾരൂപം ഭണ്ടാരത്തിൽ ഇടണോ.