ഗുരുവായൂരപ്പന്റെ ഒരു ദിവസം =ഏതു സമയത്തൊക്കെ സുഗമമായി ദർശനം നടത്തുവാൻ പറ്റും

  Рет қаралды 317,110

Guruvayoor Unnikannan online

Guruvayoor Unnikannan online

Күн бұрын

രാവിലെ നിർമാല്യം മുതൽ തൃപ്പുക വരെയുള്ള ചടങ്ങുകൾ ഏതൊക്കെ സമയത്തു സുഗമമായി ദർശനം നടത്തുവാൻ പറ്റും എന്നതിനെപ്പറ്റി പറയുന്നു #guruvayoor #temple #darsanam #harekrishna #unnikannan #radhe #syam #guruvayur vishesham

Пікірлер: 729
@ushahridika4980
@ushahridika4980 11 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏💕💕💕🌹🌹🌹എല്ലാം സാധിച്ചു തരണേ ഭഗവാനെ 🙏എന്റെ മനസ്അങ്ങയെ കാണാൻ തുടിച്ചുകൊണ്ടിരിക്കുക യാണ് 🙏ഓംനമോ നാരായണായ 🙏
@KanakavalliK-o5l
@KanakavalliK-o5l 10 ай бұрын
എത്ര കഷ്ടപ്പെട്ട് ക്യു നിന്നു ഭഗവാന്റെ മുന്നിൽ എത്തുമ്പോ അവിടെ കാണുന്ന ക്ഷേത്ര ഭാരവാഹികൾ നമ്മളെ ഒരു പാട്ടിനെ ആറ്റിവിടും പോലെ പോ പോ പറഞ്ഞിട്ട് ആട്ടുന്നത് കാണണം 😢 എല്ലാരേയും അങ്ങിനെ ചെയുന്നുണ്ട് തോന്നുന്നില്ല പാവങ്ങളെ നോക്കിയാൽ അവർക്കറിയും 😰
@SijiShajilkumar
@SijiShajilkumar 4 ай бұрын
Q🎉
@sindsreeaji79
@sindsreeaji79 4 ай бұрын
❤❤❤
@sreemurugan
@sreemurugan 3 ай бұрын
100%
@swarnapvswarnapv8929
@swarnapvswarnapv8929 3 ай бұрын
Correct aanu paranjath
@dweepikarajeev9670
@dweepikarajeev9670 3 ай бұрын
Illya.. ellarodum undu kuttiyee
@shivaramansiva6029
@shivaramansiva6029 Ай бұрын
ഓം നമോ നാരായണ.. ശ്രീ ഗുരുവായൂരപ്പാ.. ഹരേ വാസുദേവ കൃഷ്ണാ 🙏🏻🙏🏻🙏🏻
@Meenus10
@Meenus10 10 күн бұрын
Kazhinja day eniku guruvayoorappane kanan sadhichu kannu niranjakond bhagavane oru minnayam pole kanan patiyullu... Ohm namo narayanaya🙏
@sindhuvasudevan2398
@sindhuvasudevan2398 11 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏🙏
@girijadevivg4357
@girijadevivg4357 11 ай бұрын
എന്റെ കണ്ണാ എനിക്ക് കണ്ണനെ തൊഴാൻ ഉടനെ അവസരം തരണമേ 🙏
@vipin9622
@vipin9622 27 күн бұрын
Kando
@sajithsajith2958
@sajithsajith2958 Ай бұрын
കുറുമ്പിന്റെ കൂടാണെങ്കിലും കണ്ണന്റെ കണ്ണിലെ വിസ്മയം കണ്ടുനിൽക്കൊന്നോരീ അടിയന്റെ ഉള്ളിലും നിറയുന്നത് അവിടുത്തെ അഴകിന്റെ അത്ഭുതകാഴ്ചയല്ലോ 🥰 ഹരേകൃഷ്ണ 🧡🙏
@lathas4987
@lathas4987 10 ай бұрын
തിരുമേനീ, ഞങ്ങളെ പോലെയുള്ള സാധാരണ ജനങ്ങളെ ഒന്ന് കണ്ണനെ കണ്ട് തൊഴാന്‍ പോലും അവിടയുള്ള ജീവനക്കാര്‍ സമ്മതിക്കുകയില്ലല്ലോ. തിരക്കില്ലാത്ത സമയത്ത് പോലും പിടിച്ചു തള്ളുകയാണ്. അതേ സമയം vipകള്‍ക്ക് എത്ര തിരക്കുള്ള സമയത്തും നടയ്ക്കല്‍ നിന്നു തൊഴാം. ഇതൊക്കെ ശ്രീ ഗുരുവായൂരപ്പന് ഇഷ്ടമാവുമെന്ന് തോന്നുന്നുണ്ടോ? കൃഷ്ണ.....ഗുരുവായൂരപ്പ.....
@lathabhaskaran244
@lathabhaskaran244 11 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
@sreedevipalliyarakkalkalat1958
@sreedevipalliyarakkalkalat1958 11 ай бұрын
തിരുമേനിയുടെ വിവരണം കേട്ടു ശ്രീ ഗുരുവായൂരപ്പനെ കണ്ടു തൊഴുത പോലൊരനുഭവം തോന്നുന്നു കൃഷ്ണാ ഗുരുവായൂരപ്പ കാക്കണേ
@vijayaajithkumar5754
@vijayaajithkumar5754 5 ай бұрын
ഉണ്ണിക്കണ്ണൻ്റെ തിരു രൂപം കണ്ട് തൊഴാൻ എന്നും ഭാഗ്യം തരണേ എൻ്റെ കണ്ണാ..ഗുരുവായൂരപ്പാ..🌹🌹🙏
@Usha.PUsha.P-h2s
@Usha.PUsha.P-h2s 3 ай бұрын
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🌹
@kumarinkottur3225
@kumarinkottur3225 Жыл бұрын
തിരുമേനിയുടെ അവതരണത്തിലൂടെ ഭഗവാന്റെ ഒരു ദിവ. സത്തെ എല്ലാ പൂജകളും കണ്ടു തൊഴുത പുണ്യം അനുഭവിച്ച പ്രതീതി അനുഭവപ്പെട്ടു. ഇങ്ങനെയെങ്കിലും അറിയാനുള്ള ഭാഗ്യം ഭഗവാൻ തന്നല്ലോ. കൃഷ്ണാ ഭഗവാനെ ഒരു പാട് .നന്ദി പറയുന്നു. കൃഷ്ണാ ഹരേ മുകുന്ദാ
@maheedharan9815
@maheedharan9815 11 ай бұрын
🙏🙏🙏
@kamalavv6473
@kamalavv6473 11 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ 😮
@beenaanand8267
@beenaanand8267 10 ай бұрын
🙏🙏🙏
@anoopcsooryakanthi6881
@anoopcsooryakanthi6881 7 ай бұрын
🙏🙏🙏
@Errorklalz
@Errorklalz 5 ай бұрын
Pr😊😅😅
@jayanthimohanan8556
@jayanthimohanan8556 7 ай бұрын
ഹരേകൃഷ്ണ ഗുരുവയുരപ്പാ ശരണം 🙏🏼🙏🏼🙏🏼🙏🏼🌸🌸🌸🌸🌸😄❤️❤️
@binduchandran4157
@binduchandran4157 2 ай бұрын
ഭഗവാനെ oru ദിവസം മുഴുവൻ കൂടെ നിന്നു തൊഴാൻ നിക്ക് സാധിക്കണേ 🙏🏼🙏🏼🙏🏼 അവസരം തരണേ 🙏🏼 അനുഗ്രഹിക്കണേ 🙏🏼
@AnilKumar-g7r9l
@AnilKumar-g7r9l 6 ай бұрын
🌹🙏🙏🙏🙏🙏🙏🙏🌹 🙏🙏ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ...ശരണം🙏🙏 🌹🌻🌷🌻🌹🌻🌷🌻🌹
@SinduSajeev-oq7no
@SinduSajeev-oq7no 6 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പ🌿🙏🌿🙏🌿🙏
@anusree9510
@anusree9510 11 ай бұрын
🙏🙏🙏തിരുമേനിയുടെ സംസാരം കേട്ടപ്പോൾ കണ്ണന്റെ അനുഗ്രഹം കിട്ടിയ സന്തോഷം 🙏🙏🙏❤️❤️❤️🌿🌿🌿🌹🌹🌹☘️☘️☘️
@SudhaSr-d5t
@SudhaSr-d5t 11 ай бұрын
സത്യം
@sumamole2459
@sumamole2459 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌿❤️ഗുരുവായൂരപ്പൻ്റെ ഒരു ദിവസത്തെ ചടങ്ങുകൾ വളരെ ഭംഗിയായി അവതരിപ്പിച്ചു തിരുമേനിക്ക് ഒരുപാടു് നന്ദി 🙏🙏🌿
@sujatharenadev5139
@sujatharenadev5139 Жыл бұрын
🌿🙏🌿🙏🌿🙏🌿 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌿🙏🌿🙏🌿🙏🌿 കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തോളണേ ഭഗവാനേ 🙏🙏🙏🙏🌿🧡🌿💙🌿💛🌿💜🌿
@sujathak1532
@sujathak1532 7 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എത്രയും വേഗം അവിടത്തെ ദർശനം കിട്ടാൻഒരു അവസരം തരൂ കണ്ണാ❤
@VijayalakshmiK-d7j
@VijayalakshmiK-d7j Жыл бұрын
കൃഷ്ണായ വാസുദേവായ ഹരയെ പരത്മനെ പ്രാണത് ക്ലെശ നാശയ ഗോവിന്ദയ നമോ നമഃ 🙏🙏🙏🙏🙏❤️❤️🌹🌹
@lathaharidas6177
@lathaharidas6177 7 ай бұрын
Hare Krishnaaaaaaaaaaaaa 🙏🏻 🙏🏻 🙏🏻 🙏🏻 ❤🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
@mrudhuamurali1991
@mrudhuamurali1991 Жыл бұрын
Enta Krishna guruvayoorappa 🙏🙏🙏
@nalinicheriyath-mo9rv
@nalinicheriyath-mo9rv 3 ай бұрын
വലിയ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ
@vijayasudhakaran4671
@vijayasudhakaran4671 10 ай бұрын
നമസ്തേ തിരുമേനിയുടെ അവതരണത്തിലൂടെ ഭഗവാന്റെ എല്ലാ ഭാവങ്ങളും കൺമുന്നിൽ കണ്ടതുപോലെ ഭഗവാൻ അനുഗ്രഹിച്ചാൽ ഒരു ദിവസം ഇങ്ങനെ തൊഴണമെന്ന് ആഗ്രഹിക്കുന്നു. ഹരേകൃഷ്ണ
@ratheeshkbabu3004
@ratheeshkbabu3004 11 ай бұрын
❤ഹരേ കൃഷ്ണാ 🙏
@sindhuvijay9151
@sindhuvijay9151 9 ай бұрын
ഹരേ കൃഷ്ണാ കാത്തോളണേ 🙏🙏🙏തിരുമേനി 🙏🙏🙏
@mayanair70
@mayanair70 11 ай бұрын
Om Namo Bagavathe Vasudevaya........ 🙏🙏🙏
@indirasudheer4734
@indirasudheer4734 3 күн бұрын
എൻ്റെ കണ്ണാ ❤❤❤
@abinek4478
@abinek4478 6 ай бұрын
ഹരേ കൃഷ്ണാ ഇത് പറഞ്ഞു തന്നതിന് നന്ദി
@sreemuthirakkal1799
@sreemuthirakkal1799 10 ай бұрын
Bhagavante vazhipadukaleum,abide nadakkunnapujaum athinte bhalasruthium paranju thanna Thirumenike nanni und🙏🏻
@vilasinik7156
@vilasinik7156 9 күн бұрын
Krishna Guruvayurapaa.. ❤❤❤❤
@pnarayanan5984
@pnarayanan5984 11 ай бұрын
Hare Krishna 🪔🌹🌹🪔👏!!!!! Namaskaram !!!!!🌹🌹🪔👏
@jayakumarkp2181
@jayakumarkp2181 6 ай бұрын
Hare Krishna kathurakshikkane
@baijuayyappa6482
@baijuayyappa6482 Ай бұрын
💙 ഹരേ കൃഷ്ണാ💙
@sheejak569
@sheejak569 11 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം തിരുമേനിയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
@valsalavr587
@valsalavr587 11 ай бұрын
Thirumani namaskaram najn thirumaniya kandu santhoshayi ella arivukalum pakarnnu thannathinu kodi pranamam om namo bhagavathe vasudavaya om namo bhagavathay narayanaya
@ranjishatp7385
@ranjishatp7385 10 ай бұрын
Krishna Guruvayurappa
@vinodanvv2662
@vinodanvv2662 11 ай бұрын
Guruvayoorappa saranam
@resnabaiju1148
@resnabaiju1148 11 ай бұрын
Ente krishnaaa 🙏🏻🙏🏻🙏🏻
@PadmamKv
@PadmamKv 7 ай бұрын
Gurivayoorappa bhagavane anugrahikkane
@ashaajay2680
@ashaajay2680 2 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ അടുത്തു തന്നെ തൊഴാൻ അവസരം ലഭിക്കണേ കണ്ണാ
@unnimani1450
@unnimani1450 Жыл бұрын
Hare Krishna 🙏💙
@gowrikanakath6474
@gowrikanakath6474 7 ай бұрын
Hare Krishna
@MayaDevi-tc3mp
@MayaDevi-tc3mp 10 ай бұрын
എനിക്കും ഒരു ദിവസത്തെ പൂജ തൊഴുവൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. തിരുമേനിയുടെ വാക്കുകളിലൂടെ ഭഗവാനെ കണ്ട സംതൃപ്തി. കൃഷ്ണ മുകുന്ദ ശരണം.
@mrsrrnair3052
@mrsrrnair3052 2 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏼🙏🏼🙏🏼
@harikumar8064
@harikumar8064 6 ай бұрын
Hare Krishna 🙏
@somanmk4016
@somanmk4016 10 ай бұрын
🎉കൃഷ്ണാഗുരുവായൂരപ്പ
@SushamaKumari-d8b
@SushamaKumari-d8b 7 күн бұрын
ഇതുപോലെ ഒന്ന് തൊഴാൻ അവിടെ ഉള്ളവർ സമ്മതിക്കുമോ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🌹🌹🌹🌹🌹
@sunthababu3734
@sunthababu3734 11 ай бұрын
ന്റെ കണ്ണാ 🙏🙏🙏🙏
@sreemurugan
@sreemurugan 3 ай бұрын
ടൈറ്റിൽ പറയുന്ന കാര്യങ്ങൾ contentil ഇല്ലാലോ.. ഭക്താ...
@leelavathipathiyilpathiyil883
@leelavathipathiyilpathiyil883 8 ай бұрын
ഹരേ കൃഷ്ണ bhagava നീ കാത്തു kollenme🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏
@n.k...peruvattur5820
@n.k...peruvattur5820 11 ай бұрын
ഹരേ കൃഷ്ണ ഹരി ഓം❤
@gayathrichandran1927
@gayathrichandran1927 Жыл бұрын
Radhe Krishna
@doraiswamyr1643
@doraiswamyr1643 7 ай бұрын
🙏🙏🙏🙏Hare Krishna.
@valsalakumari-rc3ts
@valsalakumari-rc3ts 10 ай бұрын
Namasthay thirumeni
@lalithababu111
@lalithababu111 11 ай бұрын
Hare Rama hare Krishna
@lakshmiyude_sankeerthanangal
@lakshmiyude_sankeerthanangal 11 ай бұрын
Hare krishna
@gopinathan4843
@gopinathan4843 10 ай бұрын
Hare krishna 🙏
@radhavelayudhan7824
@radhavelayudhan7824 3 күн бұрын
ഗുരുവായൂരപ്പനെ ഒരു നോക്കു കാണാനായി എത്രയോ ദൂരേന്നു വന്ന് മണിക്കൂറുകളോളം വരിയിൽ നിന്ന് ജല പാനം പോലും ഇല്ലാതെ മനസ്സിൽ ഗുരുവായൂരപ്പ മന്ത്രങ്ങൾ ഉരുവിട്ട് തിരുമുൻപിൽ എത്തുമ്പോൾ.... ആ ഒരു വികാരം പറഞ്ഞറിയിക്കാൻ ആവില്ല കൃഷ്ണ.... 🙏🙏🙏🙏പക്ഷെ തിരക്കിൽ ആട്ടി പായിക്കുന്ന അവിടത്തെ ജീവനക്കാരെ എന്ത് പറഞ്ഞാ വിശേഷിപ്പിക്കേണ്ടതെന്നു അറിയില്ല.. വിഷമം തോന്നാറുണ്ട് കൃഷ്ണ... എന്നാലും കൃഷ്ണൻ... വിളിച്ചാൽ വിളിപ്പുറത്താണെന്ന് തെളിയിച്ച ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🙏
@sugathap7612
@sugathap7612 5 ай бұрын
ഏത്ദിവസമായാലും സമയമായാലും എളുപ്പമൊന്നുമില്ല. ആ ദിവസംനോക്കി വന്നവരുടെ പ്രയാസം ഞങ്ങൾ കാണാറുണ്ട്. ലോട്ടറി പോലെ കിട്ടിയാൽ ഭാഗ്യം
@SuvithaP-w5n
@SuvithaP-w5n 10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ തിരുമേനി ഭഗവാൻറെ ഒരു ദിവസത്തെ പൂജയെ പ്പറ്റി പറഞ്ഞപ്പോൾ ഭഗവാനെ നേരിട്ട് കണ്ട് തൊഴുതതു പോലെ തോന്നുന്നു കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ കാത്തു രക്ഷിക്കണേ എല്ലാവർക്കും നന്മ വരുത്തണേ കൃഷ്ണാ ഗുരുവായൂരപ്പാ
@കൈലാസ്നായർ
@കൈലാസ്നായർ 11 ай бұрын
🙏🙏🙏
@UshaKumari-cu7ed
@UshaKumari-cu7ed Жыл бұрын
ഈ അറിവ് പകർന്ന തന്നതിൽ നന്ദി. പാദാരവിന്ദത്തിൽ പ്രണാമം കൃഷ്ണാ ഗുരുവായൂരപ്പാ ഇതല്ലാം തൊഴാൻ സാധിപ്പിച്ചു തരണേ ഭഗവാനേ🙏🙏🙏🙏🙏
@kpjanardhanannair2394
@kpjanardhanannair2394 11 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Dinesh-eo2ki
@Dinesh-eo2ki 3 ай бұрын
@sowbhagyalakshmikn
@sowbhagyalakshmikn 7 ай бұрын
🙏🏼🙏🏼🙏🏼🙏🏼
@minisarovaram6987
@minisarovaram6987 11 ай бұрын
ഗുരുവായൂർ കണ്ണന്റെ നടയിൽ നിന്ന് കണ്ടു തൊഴുത സന്തോഷം 🙏🙏🙏🙏🙏 ഹരേ കൃഷ്ണ
@lathat2660
@lathat2660 11 ай бұрын
ഞങ്ങൾ എല്ലാ മാസവും പോകും പക്ഷെ അവിടുത്തെ വല്യതിരക്കു കാരണം 3 4 മണിക്കൂർ നിന്നു അകത്തു ചെന്നാൽ ഒരു സെക്കൻഡ് പോലും ഭഗവാന്റെ തിരു മുഖം കാണൽ കഴിയുനില്ല ശിവേലി മാത്രം ആണ് കാണാൻ കഴിയുന്നത്തെ
@prajapathins7902
@prajapathins7902 11 ай бұрын
ഈയിടെയായി നടയ്ക്ക് മുന്നിൽ നിയന്ത്രിക്കാൻ നിൽക്കുന്ന സ്ത്രീകൾ ഒരു വിധത്തിലും ദർശനം ഇവന് കിട്ടരുത് എന്ന ഭാവത്തിൽ ഭക്തരെ ദയാരഹിതരായി വലിച്ച് എറിയുന്നു.
@ajayakumarm7697
@ajayakumarm7697 11 ай бұрын
രാവിലെ മുതൽ രാത്രി നട അടക്കുന്നത് വരെയുള്ള കണ്ണന്റെ പൂജാരീതികൾ പറഞ്ഞു തന്നെ അങ്ങ് ക്ക് ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഉണ്ട് അങ്ങ് ക്ക് കോടി പ്രണാമം എന്റെ ഒരു ആഗ്രഹം എനിക്ക് ഒരു ദിവസം ഭജനം ഇരിക്കണം അങ്ങ് എന്നെ സഹായിക്കാമോ
@guruvayurunnikannanonline
@guruvayurunnikannanonline 11 ай бұрын
തീർച്ചയായും
@narayananpottyv9977
@narayananpottyv9977 Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാം സാധിച്ചുതരണമേ. 🙏🙏🙏
@haripriyamadasserry5312
@haripriyamadasserry5312 5 ай бұрын
*1*30 മണിക്കൂൂർ മാത്രം ഉറങ്ങുന്ന ഉണ്ണി 🙏🦜🦜🦜🦜
@sindhups1149
@sindhups1149 Жыл бұрын
ഹരേകൃഷ്ണ
@radhar7588
@radhar7588 11 ай бұрын
Hare krishna 🙏🙏🙏🙏
@MiniKlr
@MiniKlr 4 ай бұрын
കണ്ണാ ഉടൻ കണ്ണന്റെ അടുത്ത് വരണം എന്നാണ് എന്റെ ആഗ്രഹം അതിനോടൊപ്പം എന്റെ മകന് വിവാഹവും നടക്കാനുള്ള അനുഗ്രഹവും ഉണ്ടാകണേ ഗുരുവായൂർ കണ്ണാ
@SeethaSuresh-sx6cj
@SeethaSuresh-sx6cj Жыл бұрын
Hare krishna
@UshaDevi-xu8ou
@UshaDevi-xu8ou 11 ай бұрын
ഹരേ കൃഷ്ണ ഹരേ രാമ ഭഗവാന്റെ കഥകൾ കേൾക്കാൻ ഭാഗ്യം തന്ന ഭഗവാനും അതു പറഞ്ഞു തന്ന തിരുമേനിക്കും നന്ദി നന്ദി നന്ദി
@കാലിയവെറുമൊരുകാക്കയല്ല
@കാലിയവെറുമൊരുകാക്കയല്ല Ай бұрын
*പാവപ്പെട്ട സാധാരണക്കാരിൽ സാധാരണക്കാരായവർക്ക്.ഭഗവാനോട് പരാതിയോ പരിഭവമോ ഒന്നും പറയാൻ കാണില്ല.എന്നെപ്പോലുള്ളവർക്ക് സന്തോഷം കൊണ്ട് കരഞ്ഞ് കലങ്ങിയ കണ്ണുകൊണ്ട് മനസ്സും ശരീരവും കുളിർക്കെ.ഉണ്ണിയെ ഒന്ന് ദർശിക്കണം അത്രയേ ആഗ്രഹമുള്ളു.* *അതിന് വേണ്ടി എത്ര സമയം വേണമെങ്കിലും ജലപാനമില്ലാതെ വരി നില്ക്കാനും തയ്യാറാണ്.അതും കഴിഞ്ഞ് ശ്രീലകത്ത് ഭഗവാനെ ഒന്ന് ദർശിക്കാൻ ചെന്നാൽ.* *പോ' പോ പോ മാറ് മാറ് എന്നൊക്കെ ആക്രേശിച്ച് കൊണ്ട് ഗുണകളെപ്പോലെ ആട്ടി വിടുന്ന അനുഭവമാണ് ഉണ്ടാവുക* *എൻ്റെ കണ്ണാ.* *നീയേ തുണ* *നീയേ അഭയം* 🙏🙏🙏🙏🙏🙏 *28/08/2024* *02:24pm*
@sreejaskumar92
@sreejaskumar92 Жыл бұрын
Hare Krishna 🙏🙏🙏
@sivanikashi6099
@sivanikashi6099 4 ай бұрын
എന്റെ ഗുരുവായൂരപ്പാ ഭഗവാനെ 🙏🏻പൊന്നുണ്ണിക്കണ്ണാ 🙏🏻❤️
@mallikasreenadh7124
@mallikasreenadh7124 Жыл бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@sunilk2247
@sunilk2247 Ай бұрын
SREE krishnan next YOUGGAM VARUM KALLE YOUGGAM SREE KRISHNAN VARELLA NEXT YOUGGAM DATE AREYYAN NEAREST CENTER VARRU
@KarthiyaniM-e1o
@KarthiyaniM-e1o 27 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏❤️🙏ഓംനമോ നാരായണയ 🙏🙏🙏കൃഷ്ണ ഗുരുവായൂയൂരപ്പ ശരണം 🙏❤️❤️❤️🙏🙏🙏
@subhadratp157
@subhadratp157 11 ай бұрын
എല്ലാം വിശദമായി പറഞ്ഞു തന്ന തിരുമേനിക്ക് നമസ്ക്കാരം 🙏🙏🙏
@sunilk2247
@sunilk2247 Ай бұрын
SREe krishnan eppol varum areyyan nearest center VARRU
@jayana2023
@jayana2023 7 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ കാണാൻ എത്രയും വേഗം ഞങ്ങൾക്ക് സാധ്യമാകട്ടെ - ഹരേരാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏🌷
@usharaju2718
@usharaju2718 Жыл бұрын
ഞാൻ ആദ്യം ആയിട്ട് പോയത് ഈ മാർച്ചിൽ ആണ്. എനിക്ക് നിർമ്മാല്യം തൊഴാൻ നിന്ന് കണ്ടത് വെള്ളം ഒഴിച്ച് കഴിക്കുന്നത്, പിന്നെ ചുറ്റി രാവിലെ 2തവണ നടയിൽ വന്നു കാണാൻ പറ്റിയില്ല ഉന്തി കൊണ്ട് പോയി ആകെ സങ്കടം ആയി
@shibinlal3128
@shibinlal3128 3 ай бұрын
⁹9⁹⁹9⁹⁹⁹⁹⁹⁹⁹⁹⁹⁹⁹99⁹⁹⁹⁹⁹⁹⁹9⁹⁹⁹/t/ty_
@sreejaaadinath4659
@sreejaaadinath4659 11 ай бұрын
ഹരേ... കൃഷ്ണാ... 🙏🙏🙏സന്തോഷം 🙏 തിരുമേനിയുടെ വിവരണത്തിൽഭഗവാൻ കൂടെയുള്ളതുപോലെ തോന്നി 🙏🙏🙏
@neenavasudevan9381
@neenavasudevan9381 11 ай бұрын
Namskaram thirumeni
@vishnucv5194
@vishnucv5194 11 ай бұрын
സീനിയർ സിറ്റിസൻ മാർക്കുള്ള ദർശന സമയം അറിയാൻ ആഗ്രഹിക്കുന്നു. ചന്ദ്രമന.. 🙏🙏🙏
@guruvayurunnikannanonline
@guruvayurunnikannanonline 11 ай бұрын
രാവിലെ 5മണി മുതൽ 7.30വരെ വൈകുന്നേരം 5മണി മുതൽ 6മണി വരെ
@sudhirrana687
@sudhirrana687 6 ай бұрын
😢 ॐ नमो नारायण ॐ भगवते वासुदेवाय नमः om namo narayana om bhagwate vasudeva namh
@aishwaryalakshmilakshmi6725
@aishwaryalakshmilakshmi6725 11 ай бұрын
ഞാൻ ആഗ്രഹിച്ച വീഡിയോ ഓം നമോ നാരായണായ 🙏🙏❤❤നന്ദി ഭഗവാനെ, നന്ദി തിരുമേനി 🙏
@premalathakrishnan6370
@premalathakrishnan6370 7 ай бұрын
കൃഷ്ണായ വാസുദേവായ ഹരയെ പരമാത് മ നേ പ്രണത ക്ലെ ശ നാ ശാ യ ഗോവിന്ദാ യ നമോ നമഃ... 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ... 🙏🏻🙏🏻🙏🏻
@ullasullas8667
@ullasullas8667 3 күн бұрын
Leelaunnikrishnan Krishna eniku angaye Kanan avasar am unakkane krishnaagurivayooorappa bhagavane
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏❤️മഹത്തായ അറിവുകൾക്ക് നന്ദി 🙏തിരുമേനി തന്ന വിവരണത്തിൽ ഭഗവാനെ കണ്ട പ്രതീതി 🙏❤️😍സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@ashokthoniyil9516
@ashokthoniyil9516 6 ай бұрын
thirumeny thozhan varunna bhakthar valare peedanam anubhavikkunnu eppol nada thurakkum ennariyilla choodil nilkaa avide ulla workers gundayisam kaanikkunnu
@suseelag4292
@suseelag4292 6 күн бұрын
Ente guruvaayurappa chandu kuttane kaathu kollaname
@shanthyhariharan4541
@shanthyhariharan4541 9 ай бұрын
Very good explanation.Bhagavane nerittu kanda pole thonunnu. Nan orupadukalam cheruppathil vakacharthu thozhuthittundu.
@radhakrishnanv.p5621
@radhakrishnanv.p5621 10 ай бұрын
The kammi kongi Union gundas entered inside the temples spoiled the temple atmospheres. Now the times function only as the employment, money source for kammees and kongees
@kamaluck7957
@kamaluck7957 11 ай бұрын
Namaskaram thirumeni oru samshayam chodhichotte Kure varsham munne oru krishnanye vigraham undayirunnu athinte Peeli thirumudi cherithayittu pottipoyi athum Kure kalam veettil thanne vechu 2 varshatholamayi guruvayoor vannapo puthiyath vangi vechu pazhayath kadalil ozhuki pakshe oru kuttikaran ivide vannapo paranju ee Krishnan mukalilottu nokunnathayitta ullath ath mattamam ennu paranju ente Monte joli ellam poyo valare vishamathilanu reply tharane thirumeni
@satblr4640
@satblr4640 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🌹❤️
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН