അഖിലം മധുരം | Episode 1 | Akhilam Madhuram | Documentary on Guruvayur Temple | Episode 1

  Рет қаралды 339,064

Guruvayur Devaswom

Guruvayur Devaswom

Күн бұрын

Akhilam Madhuram - The Saga of Guruvayur
Episode 1
Skandham 1 : Kshethram Part 1
----------------------------------------------------------------
അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
എപ്പിസോഡ് 1
സ്കന്ധം 1: ക്ഷേത്രം ഭാഗം 1
----------------------------------------------------------------
Produced by K P Ravishankar
Written, Narrated & Directed by Sharath A Haridasan
Director of Photography: Sreesan Raj
Edited by Zian Sreekanth
Title Song Music Composer & Background Music Supervisor: Gopi Sundar
Title Song Vocals: Harish Sivaramakrishnan
Title Song Video Sound Design: Arun Rama Varma
Background Music Composer: Arundas G S
Sound Mixing Engineer: Midhun Anand
Colourist: Manjeesh Murali
Publicity Design: Saifudheen Thanikkat
Title Graphics: Indrajith Unni Paliath
Publicity Stills: Unni, Bhavana Studio, Guruvayur
----------------------------------------------------------------
Associate Cameramen
Anish Koduvayur
Suresh Sowparnika
Vijaya Kumar
Suresh Thathamangalam
Vivek Kochu
Pradeep Kumar
Prasannan Kalarikkal
Rathish Manju
Rajesh
Vineeth
----------------------------------------------------------------
Associate Editors
Vishnu S Radh
Sijin Moncy
----------------------------------------------------------------
Music Produciton: Ranjith Meleppatt
Nadaswaram: Abhijit M Warrier
Studio: RM Productions
----------------------------------------------------------------
Post Production Studio: Moviemerchants
----------------------------------------------------------------
Transport: Hakkeem U
Hare! Guruvayurappa! 🙏❤️️
Subscribe to Guruvayur Devaswom Official KZbin Channel:
/ guruvayurdevaswomofficial
GURUVAYUR DEVASWOM
www.guruvayurdevaswom.in
/ guruvayurdevaswom

Пікірлер: 1 400
@sreedevia1889
@sreedevia1889 3 жыл бұрын
ഞങ്ങളെപോലുള്ള സാധാരണ ജനങ്ങളിലേക്ക് ഈ ഡോക്യുമെൻററി യിലുടെ ഭഗവാന്റെ കാര്യങ്ങൽ മനസ്സിലാക്കി തന്ന ശരത് സാറിന് കോടി പ്രണാമം.ഇനിയും ഉയരങ്ങളിൽ എത്താൻ ഭഗവാന്റെ എല്ലാ കൃപാ കടാക്ഷങ്ങളും അങ്ങക് ഭഗവാൻ നൽകട്ടെ.ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏
@ajithmenon7109
@ajithmenon7109 3 жыл бұрын
ദേവ സ്പർശം തുളുമ്പുന്ന ശബ്ദം, മനസിൽ പൊന്നു ഗുരുവായൂരപ്പന്റെ ചുമർ ചിത്രം സ്വയം വരക്കുവാൻ നമ്മളെ പ്രാപ്തരാക്കുന്ന ചിത്രസംയോജനം,ദേവ ചൈതന്യം തുളുമ്പുന്ന ഗുരുവായൂരിലെ മുക്കും മൂലയും പ്രതിപാദിക്കുന്ന അറിവുകൾ എല്ലാത്തിനുമുപരിയായി കണ്ണനെ കണ്ണായി കാണുന്ന ഭക്തി.... ഇതൊരു നിയോഗമാണ് തീർച്ച... ഹരേ ഗുരുവായൂരപ്പാ 🙏✨️
@sheejapradeep5342
@sheejapradeep5342 3 жыл бұрын
ഗുരുവായൂരപ്പൻ്റെ ഭക്തവാത്സല്യമാണ് ഈ ഡോക്യുമെൻ്ററിയിലൂടെ ഞങ്ങർക്ക് ലഭിക്കുന്നത് ഇതിനപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു പാട് നന്ദി ഗുരുവായൂരപ്പാ ശരണം
@nirmalamenon6558
@nirmalamenon6558 3 жыл бұрын
ഹരി ഓം! ഭഗവാനെ! കൃഷ്ണാ! അവിടുത്തെ കൂടുതൽ കൂടുതൽ അറിയാനും ഭഗവാനോടുള്ള തൃപ്പാദ ഭക്തി കൂടി വരുവാനുമുള്ള ഒരു അത്ഭുത ശക്തി ഉണ്ടാക്കുന്ന ചിത്രീകരണമായി തീരട്ടെ എന്ന അകമഴിഞ്ഞ പ്രാർത്ഥനയോടെയും ഇത് ഉണ്ടാക്കുവാൻ സഹായിച്ച ഏവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളോടെയും ഭഗവാന് കോടി കോടി നമസ്ക്കാരവും നന്ദിയും പറഞ്ഞ് പ്രാർത്ഥിക്കുന്നു!!🙏🙏🙏🙇🙇🙇👏👏👏
@lathaharikrishnan5035
@lathaharikrishnan5035 3 жыл бұрын
Hare Krishna 🙏🏼 🙇‍♀️ 🥰
@ambikaraveendran3315
@ambikaraveendran3315 3 жыл бұрын
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ രാമ രാമ ഹരേ ഹരേ
@jayalekshmy1704
@jayalekshmy1704 3 жыл бұрын
🙏🙏🙏
@sasidharannairvu2lbm784
@sasidharannairvu2lbm784 3 жыл бұрын
God bless you.....have a nice day 👍🙏🙏
@creativefortanimations4306
@creativefortanimations4306 3 жыл бұрын
അഖിലം മധുരം കണ്ടു . അതിമനോഹരം അതിമനോഹരം അതിമനോഹരം ..... കൂടുതൽ ഒന്നും പറയാനില്ല . ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ . തുടക്കത്തിലെ shots , ശ്ലോകം , explanations ..... എല്ലാം എല്ലാം അതിമനോഹരം ....... അതിഗംഭീരം ....!! അഖിലം മധുരം ...... മഥുരാധിപതേ അഖിലം മധുരം . ആയിരമായിരം അഭിനന്ദനങ്ങൾ ...... ഹൃദയം നിറഞ്ഞ ആശംസകൾ ശരത് .നല്ല visuals കൃത്യമായ വിവരണങ്ങൾ .
@thulasimanu4231
@thulasimanu4231 3 жыл бұрын
കണ്ണുനിറയാതെ ഈ ആൽബം കാണാനാവില്ല ഹരേ കൃഷ്ണ 🙏🙏🙏
@krishnapriyapm7862
@krishnapriyapm7862 3 жыл бұрын
Sathyam 🙏
@vijayakumarik1580
@vijayakumarik1580 3 жыл бұрын
🙏🙏🙏🌹🌹🌹
@binimb3500
@binimb3500 3 жыл бұрын
.. . .
@premaanil8550
@premaanil8550 3 жыл бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏
@sreekumaris8313
@sreekumaris8313 3 жыл бұрын
@@vijayakumarik1580 l
@harshakannan9824
@harshakannan9824 3 жыл бұрын
"അഖിലം മധുരം" എന്ന ഭക്തി വത്സലം നിറഞ്ഞ ഈ ഡോക്യൂമെന്ററി നൽകിയതിന് ഒരായിരം നന്ദി 🙏🙏
@sheejaasokan6083Ammu
@sheejaasokan6083Ammu 3 жыл бұрын
കൃഷ്ണാ.. ഗുരുവായൂരപ്പാ i ഒരായിരം കണ്ണീർ തുള്ളികൾ ശരത്തിന്റെ പാദത്തിൽ സമർപ്പിക്കുന്നു. ഈ മധുരം തന്നതിന് . എത്ര പ്രാവശ്യം കണ്ടുന്നറിയില്ല. എത്രകണ്ടാലാണ് മതിയാവുക ? എത്ര കേട്ടാലാണ് കൊതി തീരുക.!! അത്ര മാത്രം ഭക്തി തുളുമ്പുന്ന വിവരണം.! അമ്പല മുറ്റത്ത് കാത്തുകിടക്കുന്ന ആ കുന്നിമണി .! കണ്ണുകൾ പൊട്ടി ഒഴുകുകയാണ് 'കണ്ണാ !! നാരായണാ!!
@vijaymohan3248
@vijaymohan3248 3 жыл бұрын
ഹരേ കൃഷ്ണ.....പവനപുരേശനെയും ഗുരുവായൂരമ്പലത്തിനെയും ഭക്തർക്ക് കൂടുതൽ അറിയാനുള്ള പുണ്യത്തിനു കാരണ ഭൂതരായ ദേവസ്വത്തിനും, ശരത്തേട്ടനും, രവിയേട്ടനും അതുലുപരി എല്ലാ അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി....ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.....
@TheKalladikodan
@TheKalladikodan 3 жыл бұрын
ഗുരുവായൂരമ്പലത്തിൽ പോയ പ്രതീതി. വളരെ നന്നായിരിക്കുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.... കൃഷ്ണാ, ഗുരുവായൂരപ്പാ .. 🙏
@vanivani7777
@vanivani7777 2 жыл бұрын
വർഷങ്ങൾ കാത്തിരുന്ന ശേഷം ആണ് ഗുരുവായൂരപ്പൻ്റെ തിരുനടയിൽ പോകാൻ അവസരം കിട്ടിയത് കോവിഡ് മാനദണ്ഡങ്ങൾ കാരണം ഭഗവാനെ പുറത്ത് നിന്ന് കാണാൻ ആണ് സാധിച്ചത്. ഈ വീഡിയോ കാണാൻ സാധിച്ചത് തന്നെ ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് . ഹരേ കൃഷ്ണ. ശരത് ജി അങ്ങയിലുടെ ഭഗവാൻ്റെ ചരിത്രം കേൾക്കാൻ സാധിച്ചതും ഭഗവാൻ്റെ അനുഗ്രഹം. നന്ദി 🙏. ഇനിയും കൂടുതൽ അറിയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ . ഹരേ കൃഷ്ണ
@remavijayan9434
@remavijayan9434 3 жыл бұрын
ഇതിൻറെ പിന്നിൽ പ്രവർത്തിച്ച ശരത്സാറിനു൦ മറ്റെല്ലാവർക്കു൦ നന്ദി നന്ദി👏👏
@soumyaramesh2846
@soumyaramesh2846 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ അഖിലം മധുരം മനോഹരം ശരത് സാറിന് നന്ദി
@jithararajive.k1593
@jithararajive.k1593 2 жыл бұрын
ഗുരുവായൂരപ്പാ...കൃഷ്ണാ ...ഉണ്ണിക്കണ്ണാ... കണ്ണു നിറഞ്ഞു കൊണ്ടാണ് മുഴവനും കേട്ടത്..🙏🌹. ഗുരുവായൂരമ്പലം മുഴുവനും നടന്നു ഉണ്ണിക്കണ്ണനെ ഒന്നു തൊഴാനും അവസരം കിട്ടി..🙏വളരെ നന്ദി :അമൃതം തന്നെയായിരുന്നു...അഖിലം മധുരം ...👌👍🙏🌹 മനോഹരം...👍👍 അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു
@sudhamr3106
@sudhamr3106 3 жыл бұрын
ഗുരുവായൂരപ്പനെപ്പറ്റി ഒന്നും അറിയില്ലാത്ത എന്നെ േപ്പാലുള്ളവക്ക് ഇത് അമൃതാണ്. കൃഷ്ണാ ഭഗവാനെ🙏🙏🙏🙏🙏
@santhoshdhanya378
@santhoshdhanya378 3 жыл бұрын
ഹരേ കൃഷ്ണ രാധേ രാധേ 🙏
@rajanit2322
@rajanit2322 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏
@santhagmemanabalan1776
@santhagmemanabalan1776 3 жыл бұрын
ഹരേ കൃഷ്ണാ🙏
@mohanankd3792
@mohanankd3792 3 жыл бұрын
@@santhagmemanabalan1776 .
@ambikaradhkrishnan4259
@ambikaradhkrishnan4259 Жыл бұрын
Hare Krishna
@vijikutty481
@vijikutty481 2 жыл бұрын
അഖിലം മധുരം... ഇത്രയും ഭക്തി വാത്സല്യം നിറഞ്ഞ ഈ ഡോക്യൂമെന്ററി നൽകിയതിന് ഒരു ആയിരം നന്ദി.. 🙏🏻❤️🌹
@vishnuem2988
@vishnuem2988 3 жыл бұрын
ഹരേ ഗുരുവയുരപ്പാ.. 🙏 ശരത്തേട്ടന് ഒരുപാട് നന്ദി നമ്മുടെ പൊന്നു ഗുരുവായൂരപ്പന്റെ തിരുമുൽ കാഴ്ചകൾ ഞങ്ങൾക്ക് വേണ്ടി ഒരുക്കിയതിനു നാരായണാ... 🙏🙏🙏
@santhammasanthamma8253
@santhammasanthamma8253 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@aparajithaAn
@aparajithaAn 3 жыл бұрын
അഖിലം മധുരം....എന്തൊരു മധുരം ഗുരുവായൂരപ്പാ...❤❤ ഓരോ ഷോട്ട് ഉം, ഓരോ വാക്കും അതിഗംഭീരം...ഗുരുവായൂരപ്പൻ എന്ന ഉണ്ണികണ്ണൻ ഉള്ളിലേക്ക് അങ്ങ് അടുക്കുന്നു... കണ്ണുകൾ നിറയുന്നു... ഗുരുവായൂർ വരുമ്പോൾ പോലും ഇത്രയും ഗംഭീരമായി ഭഗവാനെ അറിയാൻ സാധിച്ചിട്ടില്ല എന്നു തോന്നും വിധം.... Sarath sir, നിങ്ങളെത്ര ഭാഗ്യം ചെയ്തയാളാണ്...ഭഗവാൻ എന്നും ഇതുപോലെ കൂടെ ഉണ്ടാകട്ടെ. എല്ലാം പറഞ്ഞു തന്നു അനുഗ്രഹിക്കട്ടെ... ഓരോ വാക്കും, voice modulation നും കേൾക്കുമ്പോൾ ഭഗവാൻ തന്നെ പറയുന്നത് എന്നേ തോന്നൂ....ഈ ഡോക്യൂമെന്ററി ഒരു നിധിയാണ്.. ഗുരുവായൂരപ്പന്റെ സ്നേഹ വാത്സല്യം നിറഞ്ഞു നിൽക്കുന്ന അമൂല്യ നിധി.....അതിഗംഭീരം.... ഇതെത്ര മനോഹരം എന്ന് പറയാൻ വാക്കുകൾ കിട്ടുന്നില്ല... കോടി നമസ്കാരം 🙏🙏🙏
@rajeevtv3975
@rajeevtv3975 3 жыл бұрын
ഹരേ കൃഷ്ണ...... പൊന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ഇനിയും sharth chetta...... Love U dear Bhaktha......
@praphulkp3407
@praphulkp3407 2 жыл бұрын
ശരത്തേട്ടന്റെ ശബ്ദഗാഭിര്യത്തിൽ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ ആവാത്ത സുഖം..നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ..🙏🙏🙏🙏❤️❤️❤️
@rajeshdayaparan6348
@rajeshdayaparan6348 3 жыл бұрын
Krishnaaaa guruvayurappaaa saranam, sarath sir thanks a lot
@UshaKumari-me2km
@UshaKumari-me2km 3 жыл бұрын
കണ്ണ് നിറഞ്ഞുപോയി കണ്ണാ 👌🙏🙏🙏🙏🙏🙏👍
@adhinidevi.c
@adhinidevi.c 3 жыл бұрын
ഭഗവാനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഞങ്ങൾ സാധാരണകാരായ ഭക്തർക്ക് കൂടുതൽ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏🙏🙏🙏🙏 പ്രത്യകിച് ശരത് സാർ 🙏🙏🙏
@ramakrishnands1472
@ramakrishnands1472 3 жыл бұрын
ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ....അവിടുത്തെ മാഹാൽമ്യം അതിമനോഹരമായി പ്രതിപാദിക്കുന്ന ഈ ഡോക്യൂമെന്ററി വളരെ ഭക്തിപൂർണമായി അവതരിപ്പിക്കുന്നത് കേൾക്കുമ്പോൾ അവിടുത്തെ ക്ഷേത്രസന്നിധിയിൽ നിൽക്കുന്ന പ്രതീതി തോന്നുന്നു.ഇത് സാധ്യമാക്കിതന്ന ദേവസ്വം ഭാരവാഹികൾക്ക്‌ സാദര പ്രണാമങ്ങൾ🙏🙏🙏🙏🙏എല്ലാ ഭാഗങ്ങളും മുടങ്ങാതെ കാണാനും കേൾക്കുവാനും സാധിക്കണേ... അതിന് അനുഗ്രഹിക്കണേ എന്നു അടിയൻ പ്രാർത്ഥിക്കുന്നു. ഹന്ത ഭാഗ്യം ജനാനാം....... നാരായണ...നാരായണ... നാരായണ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prabhakarprabhu8272
@prabhakarprabhu8272 3 жыл бұрын
Sarath sir and team.....great and Devine.....Guruvayurappa
@prashobgossalakkal9476
@prashobgossalakkal9476 3 жыл бұрын
ആാാഹാ..... അതിമധുരം 🙏🙏🙏...... ബഹുകേമം..... ജയ് ശ്രീ ഗുരുവായൂരപ്പൻ 🙏 നാരായണ.... നാരായണ 😪💞
@sankeerthanamevent9366
@sankeerthanamevent9366 3 жыл бұрын
ഗുരുവായൂരപ്പാ ശരണം.. ഇത്രയും മനോഹരമായി ഇത് ചിത്രീകരിച്ച ശരത് സാറിനും ഇതിന്റെ പ്രൊഡ്യൂസർക്കും മറ്റ് അണിയറപ്രവർത്തകർക്കും കോടികോടി നന്ദി.... പൊന്നുഗുരുവായൂരപ്പൻ എല്ലാവർക്കും നന്മമാത്രം നൽകട്ടെ... 🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐
@baijunadhambaijunadham8751
@baijunadhambaijunadham8751 3 жыл бұрын
👍🏻
@baijunadhambaijunadham8751
@baijunadhambaijunadham8751 3 жыл бұрын
👍🏻
@latharajeev2891
@latharajeev2891 3 жыл бұрын
Hare krishna🙏 guruvayurappa saranam🙏thank you sarath sir🙏akhilam madhuram🌼
@indirachandran2785
@indirachandran2785 3 жыл бұрын
ഹരേ കൃഷ്ണാ ഗരുവായൂരപ്പാ!!! ശരത്ജി. നമസ്കാരം. ഗുരുവായൂരിൻറെ പൂർവ്വകാല ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഭക്തി നിർഭരമായി അവതരിപ്പിച്ചിരിക്കുന്നു
@ramanathantv8320
@ramanathantv8320 3 жыл бұрын
ഹരേ! പൊന്നു ഗുരുവായൂരപ്പാ! 🙇🏻‍♂️🙏🏻💖
@gopakumarbalaji5190
@gopakumarbalaji5190 3 жыл бұрын
Krishna guruvayurappa 🙏 kattirunna episode 🙏 Sarath sirne ayiramkodi pranamam 🙏manase niranzhu 🙏🙏
@ajithasatheesan5471
@ajithasatheesan5471 3 жыл бұрын
ഹരേ ഗുരുവായൂരപ്പ ശരണം 😍🌹🙏🙏🌹ഗുരുവായൂരപ്നെ പറ്റിയുള്ള ഇത്രയും മഹത്തരമായ അറിവ് തന്നതിന് ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏
@sinikizhakkottil2130
@sinikizhakkottil2130 Жыл бұрын
എന്റെ പൊന്നു ഗുരുവായൂരപ്പാ...കണ്ണീരോടെയല്ലാതെ ഈ അമൃതാകുന്ന അറിവ് ശ്രവിക്കാനാവില്ല 😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheejamanoharan7776
@sheejamanoharan7776 3 жыл бұрын
ഗുരുവായൂരപ്പ നോടുള്ള ഭക്തി അങ്ങേയറ്റത്ത് കൊണ്ടുപോകുന്നു,,, ശരത് സാറിന്റെ അവതരണം കൂടിയായപ്പോൾ,, അതിഗംഭീരം,, കണ്ണ് നിറയാതെ കേട്ടിരിക്കാൻ പറ്റില്ല,, ഭഗവാനെ ഗുരുവായൂരപ്പാ🙏
@valsalanamboodiri691
@valsalanamboodiri691 3 жыл бұрын
ഹരേ കൃഷ്ണാ.... 🙏🙏 ഈ ഡോക്യൂമെന്ററി കാണാൻ കാത്തിരിക്കുകയായിരുന്നു. എന്റെ കണ്ണനെ അടുത്ത് കാണാനും അറിയാനും ഗുരുവായൂരപ്പനോടുള്ള ഭക്തിയും സ്മരണയും മനസ്സിൽ നിറയ്ക്കാനും. എന്റെ കൃഷ്ണാ... അവിടുന്ന് മാത്രമേ എനിക്ക് ആശ്രയം ഉള്ളൂ. 🙏🙏🙏 അഖിലം മധുരം അത്യധികം മധുരം. കൃഷ്ണാ.... 🙏🙏
@sangeetha1222
@sangeetha1222 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ...... അഖിലം മധുരം🙏🙏🙏എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം...എന്നും ഗുരുവായൂർ കണ്ട് തൊഴാനുള്ള ഭാഗ്യം ലഭിച്ചതിൽ ഒരുപാട് സന്തോഷം,ഒപ്പം പ്രാർത്ഥനയും, ഇതിനു പിന്നിൽ പ്രവർത്തിച്ച ഭക്തർക്ക് അഭിനന്ദനങ്ങൾ നേരുന്നു...ഓരോ episode നായി കാത്തിരിക്കുന്നു 🙏🙏🙏
@ambilyn.v7328
@ambilyn.v7328 3 жыл бұрын
ഹരേ ഗുരുവായൂരപ്പാ. 🙏🙏കണ്ണാ നീ തന്നെ ശരണം 🙏🙏🙏ഭൂലോക വൃന്ദവനമാകുന്ന കണ്ണന്റെ സങ്കേതം 🙏🙏🙏ഏതൊരു കൃഷ്ണ ഭക്തരെയും ഭക്തിയിൽ ആറടിക്കുന്ന പുണ്യ ഭൂമി 🙏🙏àആ ഭൂമിയിൽ എവിടെയും കണ്ണനെ കാണാം 🥰. ഗുരുവായൂരപ്പന്റെ ആ പുണ്യ ഭൂമിയെ ഇത്രയും മനോഹരമായി വിവരിക്കാൻ കണ്ണൻ തന്നെ നിയോഗം നൽകിയ പുണ്യാത്മകൾക് എന്റെയും എല്ലാ കൃഷ്ണ ഭക്താരുടെയും സാഷ്ടഗപ്രണാമം 🙏🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️. കണ്ണുകൾ നിറയാതെ കണ്ണനെ തൊഴാൻ സാധിക്കാത്ത ഭക്തർക് കിട്ടിയ അതി മധുരമാണിത്. കണ്ണാ ഈ സത് പ്രവർത്തിക്ക് പിന്നിലെ ഏവർകും കണ്ണന്റെ അനുഗ്രഹം തീർച്ചയായും ലഭിക്കട്ടെ. കണ്ണാ....,.... 🙏
@kanakamani123
@kanakamani123 3 жыл бұрын
സകലം മധുരം..... 🙏🏼 ഇംഗ്ലീഷിലും ഇത് വേണമെന്ന് ആഗ്രഹിക്കുന്നു. കാരണം whole world ൽ ശ്രീ ഗുരുവായൂരപ്പാ ഭക്തർ ഇതൊന്ന് കേൾക്കാനും അപൂർവമായ ഈ വീഡിയോസ് and photos കാണാനും കൊതിക്കുന്നുണ്ടായിരിക്കും 🙏🏼
@deepthisunil8681
@deepthisunil8681 3 жыл бұрын
ശരത് sir..... പറയാൻ എനിക്ക് വാക്കുകൾ ഇല്ല... ഗംഭീരം... കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
@nairsarsda8638
@nairsarsda8638 3 жыл бұрын
Krishna Guruvayurappa sharanam🙏🙏🙏
@anithasreekanth7504
@anithasreekanth7504 3 жыл бұрын
ഗുരുവായൂരപ്പനെ പറ്റി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ഒപ്പം നന്ദി 🙏🙏🙏
@prakash310
@prakash310 3 жыл бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ... ശ്രീ ഗുരുവായൂരപ്പാ അഖിലം മധുരം... അതിമനോഹരം 🌹🌹🌹🙏🏻🙏🏻🙏🏻
@savithree8741
@savithree8741 3 жыл бұрын
Super.pranam to sarath sir for the beautiful work.god bless him
@preetanayar2569
@preetanayar2569 3 жыл бұрын
Akhilam Madhuram.. Hare Krishna🙏🙏🙏
@meenakumarik6291
@meenakumarik6291 3 жыл бұрын
അതി മനോഹരം കൃഷ്ണാ ഗുരുവായൂരപ്പാ മനസ്സിന് നല്ല സന്തോഷം ഈ വിവരണം കേട്ടതിൽ നാരായണാ
@rejaniraju4232
@rejaniraju4232 3 жыл бұрын
ഭഗവാനെ മനസ്സ് നിറഞ്ഞു. ഹരേ കൃഷ്ണ.
@hemalatha2232
@hemalatha2232 3 жыл бұрын
നിറയുന്ന കണ്ണീരിനാൽ മറയുന്നു ചിത്രങ്ങൾ 🙏🙏🙏. ശ്രവണ മധുരമായി ഗുരുവായൂരിന്റെ ചരിത്രം അവതരിപ്പിക്കുന്ന ശരത് സാറിനും സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏
@subhavikraman2532
@subhavikraman2532 3 жыл бұрын
Hare Guruvayurappa saranam 🙏🙏🙏 Bhagavane 🙏🙏 Thanks... Sarath sir and team 🙏
@nalinip5764
@nalinip5764 3 жыл бұрын
ഗുരുവായൂരപ്പന്റെ കഥ പറഞ്ഞ് തന്നതിന് നന്ദി ഹരേ കൃഷ്ണ
@vaishnavpp2366
@vaishnavpp2366 3 жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ❤️🥰
@jayasreekrishnakumar1054
@jayasreekrishnakumar1054 3 жыл бұрын
👌👌👌🙏🏻🙏🏻🙏🏻ഗുരുവായൂരപ്പന്റെ മുന്നിൽ അലിഞ്ഞലിഞ്ഞില്ലാതാവുന്നതുപോലെ......കൃഷ്ണാ....ഗുരുവായൂരപ്പാ....🙏🏻
@gopika_murali
@gopika_murali 3 жыл бұрын
പറയുവാൻ വാക്കുകൾ ഇല്ല.. അതി മനോഹരം.. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...Thank you so much Sharth sir and whole team... ഹരേ ഗുരുവായൂരപ്പാ ❤️ 🙏
@komalavallysoman9402
@komalavallysoman9402 2 жыл бұрын
!nettipattommaking nettipattommaki
@pbsindhu2736
@pbsindhu2736 3 жыл бұрын
ഹരേ കൃഷ്ണ വളരെ നന്നായി ഇരിക്കുന്നു ജീവിത സായൂജ്യം കിട്ടിയ തു പോലെ .നന്ദി താങ്കൾക്ക് .കണ്ണൻ അനുഗ്രഹിക്കട്ട
@lakshmipm8195
@lakshmipm8195 3 жыл бұрын
കണ്ണുനീരിൽ കുതിർന്നേ ഇത് കാണാൻ സാധിച്ചുള്ളൂ ശരത്തേട്ടാ.... ഒരായിരം നന്ദി.. തൊഴുകൈയോടെ ലക്ഷ്മി....
@syamalasivadas8815
@syamalasivadas8815 3 жыл бұрын
Hare Krishna🙏🙏🙏
@nirmalaknairkuttan4788
@nirmalaknairkuttan4788 3 жыл бұрын
ഭഗവാനെ ഗുരുവായൂരപ്പ ഒരുപാടു നന്ദി ഉണ്ട് ശരത് ഗുരുജി, ഭഗവാൻ നിങ്ങളുടെ ഒപ്പം ഉണ്ട്, അടുത്ത ഭാഗം കാണാൻ കൊതിയോടെ കാത്തിരിക്കുന്ന
@manjukm8928
@manjukm8928 3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻 കൃഷ്ണാ...... ഗോവിന്ദാ.......
@sunil-otp
@sunil-otp 3 жыл бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏 ഈ എപ്പിസോഡ് കണ്ട് ഓരോ ഭക്തരും ഇനി ഗുരുവായൂരിൽ എത്തുമ്പോൾ അവരുടെ കണ്ണിലും മനസ്സിലും ഈ എപ്പിസോഡിൽ കണ്ട കാഴ്ചകൾ ശ്രദ്ധിച്ചു നോക്കി നടക്കും🙏 ഗുരുവായൂരമ്പലവും ഗുരുവായൂരപ്പനെയും ഭക്തജനങ്ങളുടെ ഉള്ളിലേക്ക് എത്തിക്കാൻ ഗുരുവായൂരപ്പന്റെ സ്വന്തം ശരത് സാറിനു മാത്രമേ കഴിയൂ ♥️♥️♥️♥️💕💕💕💕💕💕💕💕 ശരത് സാർ & ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏 സ്നേഹപൂർവ്വം സുനിൽ ഒറ്റപ്പാലം
@God.krishna23
@God.krishna23 3 жыл бұрын
എന്റെ കണ്ണാ🙏🙏 നീയെന്റെ ജീവനാണ്🙏🙏🙏🙏
@ravilalitha1585
@ravilalitha1585 2 жыл бұрын
🙏🏻🙏🏻🙏🏻❤️❤️❤️🌿🌿🌿,ഹരേ ഗുരുവായൂരപ്പാ... ശരണം.അഖിലം മധുരം ഒന്നും പറയാനില്ല. നമസ്കാരിക്കുന്നു
@Dhanyamvrindhavanam
@Dhanyamvrindhavanam 3 жыл бұрын
ഇത് കാണാൻ തന്ന ഭാഗ്യം ഗുരുവായൂരപ്പാ........ നാരായണ അഖില ഗുരോ ഭഗവൽ നമസ്തേ..... ശരത് സർ അഖിലം മധുരം പോലെ തന്നെ ഞങ്ങൾ ഇത് ഏറ്റെടുത്തിരിക്കുന്നു.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സർ.... ഹരേ കൃഷ്ണ 🙏🙏
@shalajayantpm
@shalajayantpm 3 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ.. ഇങ്ങിനെയും കണ്ണന്റെ ആസ്ഥാനത്തെക്കുറിച്ചു... എല്ലാ വിവരങ്ങളും ഭക്തജനങ്ങൾക്കായി പങ്കുവയ്ക്കുന്ന... ഈ ചാനൽ. ഇതിനു തുടക്കമിട്ടു... പ്രവർത്തികമാക്കിയ ശരത് സർ നും എല്ലാ അണിയറപ്രവർത്തകരും സ്തുതിയാർഹരാണ്... ഒരുപാടു.. ഹൃദയം നിറയുന്നുണ്ട്.. കാണാൻ കൊതികുന്നം സാക്ഷ്യ മുഹൂർത്തങ്ങൾ ... എല്ലാം ഭഗവാന്റെ അനുഗ്രഹം തന്നെ...ഭഗവാനെ അറിയിച്ചുതരുന്ന.. അനുഗ്രഹം.. 🙏🙏🙏
@Kinginimanilkal
@Kinginimanilkal 3 жыл бұрын
മനസിനെ സ്പർശിച്ച്‌ കണ്ണ് നിറയിച്ച്‌ ഹൃദയം ആനന്ദനിർവൃതിയിൽ ആറാടിയ അനുഭവം.ശരത് സാറിന് അഭിനന്ദനങ്ങൾ
@ajithakp7145
@ajithakp7145 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം നാരായണാ അഖിലഗുരു ഭഗവാൻ നമസ്തേ
@sujasomanath5835
@sujasomanath5835 3 жыл бұрын
ഹരേ കൃഷ്ണാ..... മനസ് നിറഞ്ഞു. ആ സന്നിധിയിലെത്തിയ പ്രതീതി. ശരത് ഹരിദാസിനും സംഘത്തിനും ഒരുപാട് നന്ദി. പൊന്നു ഗുരുവായൂരപ്പൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ.
@reejamohandas7124
@reejamohandas7124 3 жыл бұрын
എന്റെ കൃഷ്ണാ ഇത് കാണാൻ പറ്റിയത് തന്നെ ഭാഗ്യം എൻെറ കൃഷ്ണാ 🙏🙏🙏🙏🙏🙏🌹🌹🌹
@dhivyavinod6736
@dhivyavinod6736 3 жыл бұрын
Krishna guruvayoorappa saranam.valare nannayitund sarathsir
@vijayakumarip2844
@vijayakumarip2844 3 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏
@suseelats6238
@suseelats6238 3 жыл бұрын
തിരക്കിനിടയിൽ കിഴക്കേ നടകൂനിന്ന് തിരക്കിൽ കണ്ടിട്ടുണ്ട് ഇത്ര നന്നായി ആദ്യമായി കാണുകയാ. ഭഗവാനെ ഗുരുവായൂരപ്പാ ശരണം ഭഗവാന്റെ അനുഗ്രഹം ഒത്തിരി ഒത്തിരി നന്ദി.
@priyaabi4291
@priyaabi4291 3 жыл бұрын
ഗുരുവായൂരപ്പനെ കാണാൻ വരാൻ നാളെ സ്ലോട് കിട്ടാത്ത സങ്കടത്തിൽ ഇരുന്നപ്പോൾ ഭഗവാൻ തന്ന അനുഗ്രഹം തന്നെ ഇത്‌... ശരത് സർ പൊന്നുഗുരുവായൂരപ്പൻ പറഞ്ഞു വിട്ട ആൾ തന്നെ 🙏🙏🙏
@nandaanirudh4207
@nandaanirudh4207 2 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ..... ശരത് ഏട്ടന് ഒരുപാട് നന്ദി ഇങ്ങനെ ഒരു ഡോക്യൂമെന്ററി ചെയ്തതിനു എല്ലാ ടീം അംഗങ്ങൾക്കും നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@santhakumarikaruthedath6474
@santhakumarikaruthedath6474 3 жыл бұрын
ഗുരുവായൂരപ്പന്റെ പൂർവ ചരിത്രം വളരെ ഹൃദ്യമായി അറിഞ്ഞതിൽ അനുഗ്രഹിത ആയി 🙏🙏🙏
@TheSandu666
@TheSandu666 3 жыл бұрын
Krishna guruvayoorapa 🙏🙏🙏.. Manasu niranju.. Ella bagavum kanditu waynam guruvayur ambalthileku pokan
@vasanthabalakrishnan8771
@vasanthabalakrishnan8771 3 жыл бұрын
ഹരേ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼
@aarsha5782
@aarsha5782 3 жыл бұрын
KrishnaaaGuruvayoorappaaa saranam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@CSBALASUBRAMANIAN
@CSBALASUBRAMANIAN 3 жыл бұрын
ശരത്തിനും ടീമംഗങ്ങൾക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. ഗുരുവായൂരപ്പന്റെ അനുഗ്രഹങ്ങൾ എപ്പോഴും ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ബാലസുബ്രഹ്മണ്യൻ, ചാത്തപ്പുരം, കല്പാത്തി,പാലക്കാട്.
@sujathavn2083
@sujathavn2083 3 жыл бұрын
ഗുരുവായൂരപ്പാ തുണക്കണേ
@sujathavn2083
@sujathavn2083 3 жыл бұрын
ഭഗവാനെ ഗുരുപാവനേശാ വാതലെശ ഒക്കെ ഈ അടിയങ്ങൾ ക്ക് മനസിലാക്കി തരുന്നല്ലോ ഭഗവാനെ എല്ലാ ഐശ്വര്യം തന്നു അനുഗ്രഹിക്കണേ
@sheela212
@sheela212 3 жыл бұрын
Thanks 🙏👌👍Akhilam Madthuram🙏🙏🙏🙏👌👍💐Om Namo Bhagavathe. Vasudevaya 🙏🙏🙏🙏🙏🙏🙏Unnikkannan Anugrahikkatte 🙏🙏🙏🙏💐
@jyothis8841
@jyothis8841 3 жыл бұрын
ഹരേ ഗുരുവായൂരപ്പാ.. അഖിലം മധുരം അതിമധുരം
@sasikalasuresh7658
@sasikalasuresh7658 3 жыл бұрын
ഇതെല്ലാം കേൾക്കാനും കാണാനും കഴിഞ്ഞതിൽ ഒരുപാട് നന്ദി നന്ദി നന്ദി ഭഗവാനെ നമോസ്തുതേ നാരായണ 🙏🙏🙏
@sudheeshkacheriparambu7904
@sudheeshkacheriparambu7904 3 жыл бұрын
ഹരേ കൃഷ്ണാ 🙏🙏 ഗുരുവായൂരപ്പന്റെ മാഹാത്മ്യം ഞങ്ങളിലേക്കെത്തിക്കുന്ന ശരത്തേട്ടന് ഒരായിരം നന്ദി 🙏🙏🙏❤️
@damayanthiamma9597
@damayanthiamma9597 3 жыл бұрын
ഇത് വരെ കേൾക്കാത്ത അറിവുകൾ പകർന്നു തന്നതിന് വളരെ വളരെ നന്ദി....... ഗുരുവായൂരപ്പൻ എല്ലാരേയും കാത്തു രക്ഷിക്കട്ടെ.. കൃഷ്ണാ.... നാരായണ അനന്ത കോടി പ്രണാമം.. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🌺🌺🌺🌺🌺🌼🌼🌼🌼🌼
@tarurpadaveedugopinathan9014
@tarurpadaveedugopinathan9014 3 жыл бұрын
ഈ ആൽബത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..... 🙏🙏🙏
@SoudhaminiKrishnan
@SoudhaminiKrishnan Жыл бұрын
@KrishnaKumari-jp6bi
@KrishnaKumari-jp6bi 8 ай бұрын
Hare Krishna Hare Krishna ❤❤❤❤❤❤❤
@praseethaprakasan1562
@praseethaprakasan1562 3 жыл бұрын
ഭക്തിയും സ്നേഹവും നിറഞ്ഞ മനസോടെ കണ്ണുകൾ നിറയാതെ കേൾക്കാൻ പറ്റില്ല.... ഹരേ കൃഷ്ണ 🌸🌸🌸🌸🙏🙏🙏🙏
@bhadradevica2797
@bhadradevica2797 3 жыл бұрын
ഭഗവാനേ കൃഷ്ണ പറയുവാൻ വാക്കുകളില്ല. കണ്ണുകളിലെ കണ്ണുനീരല്ലാതെ ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്തനങ്ങൾ. നന്ദി നന്ദി നന്ദി
@chandrikanair6918
@chandrikanair6918 3 жыл бұрын
Krishna Guruvayurappa....🙏🙏🙏
@sreekalaraju6643
@sreekalaraju6643 3 жыл бұрын
Harekrishna🙏......kannaaaa sarvamkrishnarppanamasthu🙏
@sreejatr4373
@sreejatr4373 3 жыл бұрын
കോടികോടി നന്ദി those all behind this fabulous blissfull work ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@balakrishnapoduval9971
@balakrishnapoduval9971 3 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്നു 🌹🌻
@kumargopan7277
@kumargopan7277 3 жыл бұрын
Harekrishna 🙏🙏🙏🙏🌹🌹🌹 hare guruvayurappaaaaa 🙏🙏🙏🌹🌹🌹🌹
@sindhups1149
@sindhups1149 3 жыл бұрын
Sarathsir and team അതി മനോഹരം 🙏🙏🙏 ഉണ്ണി കണ്ണാ ഗുരുവായൂരപ്പാ ❤️❤️❤️
@haridask.t4402
@haridask.t4402 3 жыл бұрын
മനോഹരം ഹൃദയാശംസകൾ . ഇടത്തരികത്തു കാവിൽ ഭഗവതി ഭദ്രകാളിയല്ല . വിഷ്ണു സഹോദരിയും ശിവപത്തിയുമായ മഹാകാളിയാണ്. താപത്രയാഗ്നിയെ ഭക്ഷിക്കുന്ന ' കുശ്മാണ്ഡാ. എന്ന ഭാവത്തിൽ വർത്തിക്കുന്നു. കൈമുക്കിന്റെ അഷ്ടമംഗല്യ പ്രശ്നത്തിൽ ആയത് തെളിഞ്ഞതുമാണ്. ഹൃദ്യമായ ഈ ചിത്രീകരണത്തിന് ഹൃദയാശംസകൾ സ്നേഹപ്രണാമം
@nidheeshvgopinath5336
@nidheeshvgopinath5336 3 жыл бұрын
🙏ഹന്ത ഭാഗ്യം ജനാനാം 🙏 മഹത്തായ പരിശ്രമം ശരത്തേട്ടാ.... 🙏 എന്റേ പൊന്നു ഗുരുവായൂരപ്പാ.... 🙏
@babydas6685
@babydas6685 3 жыл бұрын
ഗുരുവായൂരപ്പാ ശരണം.. ഈ വിവരണം നൽകിയവർക്കും ഇതിൽ പ്രവർത്തിച്ചവർക്കും ഒരായിരം നന്ദി.. ഭഗവാന്റെ അനുഗ്രഹം ധാരാളം ലഭികുമാറാകട്ടെ 🙏🙏🙏🌹🌹🌹🙏🙏🙏
@PradeepKumar-lc1xs
@PradeepKumar-lc1xs 3 жыл бұрын
I am in a different world with a hundred percent piece of mind .This is the magic of Akilam Maduram .Great job Sarath and Ravietta 🌹🌹🌹🌹🌹
@vasanthakumari5303
@vasanthakumari5303 3 жыл бұрын
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹ഗുരുവായൂരപ്പന്റെ ഭക്തിനിർഭരമായ ചരിത്രം അറിയാനും ഗുരുവായൂരപ്പ സന്നിധിയിൽ എത്തിയ പ്രതീതിയും ഉണ്ടാക്കിത്തന്ന താങ്കൾക് ആശംസകൾ.
@sathic587
@sathic587 3 жыл бұрын
M
@cuckoos2023
@cuckoos2023 3 жыл бұрын
Well said 🙏
@mohananmohanan9583
@mohananmohanan9583 Жыл бұрын
ഗുരുവായൂരപ്പന്റെ ഈ വിവരണം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏
@haridasanmanjapatta7991
@haridasanmanjapatta7991 3 жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. രാധേ ശ്യാം 🙏
@vijayalakshmiparambath9951
@vijayalakshmiparambath9951 3 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 അടുത്ത എപ്പിസോർഡിനായി കാത്തിരിക്കുന്നു
@sivadasankg1319
@sivadasankg1319 3 жыл бұрын
ഹരേ കൃഷ്ണ....കൃഷ്ണ കൃഷ്ണ ഹരേ ഹരേ ശരത് ഹരിദാസ് സർ രാവിശങ്കർ ജി &teem പറയാൻ വാക്കുകൾ ഇല്ല.. 🙏🙏🙏🙏🙏🙏🙏
@renjiniashok4502
@renjiniashok4502 3 жыл бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
@abiramcr4145
@abiramcr4145 3 жыл бұрын
,,,good history
@purnimakrishnan3285
@purnimakrishnan3285 3 жыл бұрын
അതി മനോഹരമായ വീഡിയോ. ഗുരുവായൂരപ്പനെ പറ്റിയും അമ്പലത്തെ പറ്റിയും അറിയാത്ത പല കാര്യങ്ങളും അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. .ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏🙏
@vibhathmnair9190
@vibhathmnair9190 3 жыл бұрын
ഉഗ്രൻ, എല്ലാം ഭഗവാന്റെ അനുഹ്രഹം തന്നെ, കൃഷ്ണ ഗുരുവയുരപ്പാ 🙏🏼🙏🏼🙏🏼🙏🏼
@jeevakishor2073
@jeevakishor2073 3 жыл бұрын
Onnum parayanilla sharath sir🙏🏻🙏🏻🙏🏻🙏🏻hare krishna guruvayoorappa
@arunmohan7889
@arunmohan7889 3 жыл бұрын
ശരത് സർ അങ്ങേക്ക് കോടി പ്രണാമം 🙏🏻 പറയാൻ വാക്കുകളില്ല.. ഗുരുവായൂരപ്പാ ശരണം 🙏🏻
@gopalakrishnannair1692
@gopalakrishnannair1692 3 жыл бұрын
This is unparallelled, very much divine.
@sreejagopi1832
@sreejagopi1832 Жыл бұрын
ഇത് കേട്ടപ്പോൾ എനിക്ക് അനുഗ്രഹമായി തോന്നി 🙏🏾🙏🏾🙏🏾😍ഹരേരാമഹരേരരാമരാമരാമഹരേഹരേ ഹരേകൃഷ്ണഹരേകൃഷ്ണ🙏🏾🙏🏾🙏🏾
@meerakrishnagl4080
@meerakrishnagl4080 3 жыл бұрын
Hare guruvayoorappa....sarvam krishnarpannamastu....🙏🙏
@sujathab9019
@sujathab9019 3 жыл бұрын
ഭഗവാനെ നിന്റെ നാമം ഈ പ്രപഞ്ചം മുഴുവൻ കേൾക്കട്ടെ നിന്നെ അവിടെ വന്നു കാണാൻ കൊതിയാകുന്നു , ഹരേ കൃഷ്ണ ഹരേ രാമ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
@cviswanath9808
@cviswanath9808 3 жыл бұрын
Just waiting for this Relay, Krishna Guruvayurappa, Rakshikane, Dhanwanthare, sakalakalavallabha, pranami
@sasikalabalakrishnan1223
@sasikalabalakrishnan1223 3 жыл бұрын
ഹരേ കൃഷ്ണ .... ഗുരുവയുരപ്പാ... 🌹🌹🌹
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Guruvāyūr - Weekend Trip to Kerala
6:24
Arpana’s Cosmos 🌎🎶
Рет қаралды 6 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН