ഗുരുവിൻ്റെ ബാല്യവും അനുകമ്പാദശകത്തിൻ്റെ പ്രസക്തിയും | ശ്രീനിധി ശിവൻ | Gurupadham TV

  Рет қаралды 6,424

GURUPADHAM TV

GURUPADHAM TV

Күн бұрын

ഗുരുവിൻ്റെ ബാല്യവും അനുകമ്പാദശകത്തിൻ്റെ പ്രസക്തിയും | ശ്രീനിധി ശിവൻ | Gurupadham TV

Пікірлер: 83
@radhakrishnand2343
@radhakrishnand2343 4 ай бұрын
ഗുരുവിനെ കുറിച്ച് അറിയാനും അറിഞ്ഞത് പറയുവാനും ശ്രമിക്കുന്ന മോൾക്ക് ആശംസകൾ
@SanthoshSRpumpssystem
@SanthoshSRpumpssystem 3 ай бұрын
ഗുരുവിന്റെ ബാല്യകാലത്തേയും കൃതികളെക്കുറിച്ച് ഈ കുഞ്ഞു മനസ്സിൽ വലിയ മഹാന്മാരെ പ്പോലെ വളരെയധികം അർത്ഥം നിറഞ്ഞ ഭാഷയിൽ മഹത്തായ പ്രഭാഷണം നൽകിയ മോൾക്ക് ഗുരുവിന്റെ എല്ലാഅനുഗ്രഹവും, വിദ്യാഭ്യാസ വും ഭാവിയിൽ ലോകം അറിയപ്പെടുന്ന ഗുരുദേവ പ്രഭാഷകയായി വളരുവാനും സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ 🙏🌹🙏🌹🙏
@minisunil3713
@minisunil3713 3 ай бұрын
മോൾക്ക് ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകേട്ട്
@UshaMohanan-by7cb
@UshaMohanan-by7cb 4 ай бұрын
🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
@majesh4026
@majesh4026 4 ай бұрын
ശ്രീനാരായണ പരമഹംസ ഭഗവാന്റെ എല്ലാ അനുഗ്രഹവും മോൾക്ക് ഉണ്ടാകട്ടെ 🙏
@gopitn2254
@gopitn2254 4 ай бұрын
മോൾക്ക്‌ ഗുരുവ്ന്റ് അനുഗ്രഹം ഉണ്ടകട്ടെ 🙏🏾🙏🏾
@sobhanaramakrishnan3181
@sobhanaramakrishnan3181 4 ай бұрын
Super mola guru anugrahikkattu❤❤❤❤
@sudhakaranks1366
@sudhakaranks1366 4 ай бұрын
May Guru bless you and always get you 🎉🎉🎉❤❤❤ glory or St Guru ❤❤❤🎉🎉🎉
@shybavinod6031
@shybavinod6031 4 ай бұрын
മോൾക് എന്നും ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകും ❤️❤️❤️❤️❤️🙏🙏🙏❤️🙏🙏🎉🎉🎉🎉🎉
@mohiniamma6632
@mohiniamma6632 3 ай бұрын
🙏ഗുരു ഓം🙏!!!അരുളുള്ളവനാണ് ജീവി !!!🙏ഭഗവാൻ ശ്രീനാരായണ ഗുരുദേവ തൃ പ്പാദങ്ങളുടെ🙏കൃപാകടാക്ഷം!ചൊരിഞ്ഞൊഴുകുന്ന🙏പൊന്നുമോളുടെ!അമൃതവചനങ്ങൾ🙏ഹൃദയത്തിൽ പതിഞ്ഞു മോളേ.. 🙏🎉"ഭഗവാനേ...സർവ്വം അവിടുത്തെ സങ്കൽപ്പം ഒന്നുമാത്രം ഭഗവാനേ.. 🙏🎉പൊന്നുമോളുടെ പൂജനീയ ഗുരുനാഥയേയും🙏പൊന്നുമോൾക്ക് ജന്മം നൽകി അനുഗ്രഹിച്ച പുണ്യവതിയായ അമ്മയുടേയും🙏പാദാരവിന്ദങ്ങളിൽ🙏മനസ്സാ!ശിരസ്സാ പ്രണാമം🙏🙏🙏പൊന്നുമോളുടെ അനുകമ്പാദശകവിവരണം!ബാക്കി അഞ്ചു കൃതികളും!മോളുടെ അമൃതവാണികളാൽ ശ്രവിക്കുവാൻ ഞങ്ങൾ അത്യധികം ആഗ്രഹിക്കുന്നു🙏അതിനുള്ള ഭാഗ്യം🙏ഞങ്ങൾക്ക് ഗുരുദേവതൃപ്പാദങ്ങളുടെ അനല്പമായ കാരുണ്യത്തിനായി🙏പ്രാർത്ഥിച്ചുകൊണ്ട്🙏ഞങ്ങളുടെ പൊന്നോമനമോൾക്ക്❤വാത്സല്യം നിറഞ്ഞ പൊന്നുമ്മ പ്രണാമം🙏🙏🙏ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏🙏
@GopinathRajamma
@GopinathRajamma 4 ай бұрын
മോൾക്ക് മഹാഗുരുവിൻറ അനുഗ്രഹവും കാരുണ്യവും ആയ്യൂരാരോഗ്യസൗഖ്യവും എപ്പോഴും നൽകേണമേയെന്ന് പ്രാർത്ഥിക്കുന്നു.
@mohiniamma6632
@mohiniamma6632 3 ай бұрын
🎉🙏🙏🙏🎉
@ThampiKochukunju
@ThampiKochukunju 4 ай бұрын
ഗുരുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകും നല്ല ഒരു പ്രഭാഷക ആകാൻ ഗുരു അനുഗ്രഹിക്കട്ടെ. 🙏
@rajanmavelikara7243
@rajanmavelikara7243 4 ай бұрын
🙏🙏🙏
@sushamak1190
@sushamak1190 4 ай бұрын
ഗുരു കാരുണ്യത്തിൽ വളർന്നു പടർന്നു വികസിക്കട്ടെ മകൾ 🙏🙏🙏🙏🙏
@ushamohan4525
@ushamohan4525 4 ай бұрын
Molk guruvinte anugraham undakatt 🙏🙏
@anithaprakasan2921
@anithaprakasan2921 4 ай бұрын
മോളെനന്നായി ഗുരുവിനെ കുറിച്ച് ഉള്ള പ്രഭാഷണം നമസ്ക്കാരം
@beenaaravind6230
@beenaaravind6230 4 ай бұрын
🙏🙏🙏
@prajeeshplakkal2008
@prajeeshplakkal2008 4 ай бұрын
@ajitaajay1288
@ajitaajay1288 4 ай бұрын
മോൾക്ക് എന്നും ഗുരുവിൻറെ അനുഗ്രഹം ഉണ്ടാവട്ടെ❤🌹🌹
@ajithaprasannan3475
@ajithaprasannan3475 4 ай бұрын
മോൾ എത്ര ഭംഗിയായിട്ടാണ് അവതരിപ്പിക്കുന്നത്.കുഞ്ഞു ഹൃദയത്തിനുള്ളിൽ നിന്ന് മഹാഗുരുവിനെ കുറിച്ച് എത്ര വിലയേറിയ അറിവുകൾ ആണ് വരുന്നത്. ആശംസകൾ നേർന്നു കൊണ്ട് പ്രാർത്ഥിക്കുന്നു ഭഗവാനോട്❤❤❤❤
@remanijopi5479
@remanijopi5479 4 ай бұрын
👍👍🙏🙏🎉🎉
@bindhuts7032
@bindhuts7032 4 ай бұрын
❤❤❤❤grate speach❤❤❤❤
@ramanisajeev1614
@ramanisajeev1614 3 ай бұрын
ഗുരുദേവൻ മോളുടെ നാവിലൂടെ വാക്കുകളായി ഒഴു കിഅറിവിന്റെ അമൃത് പകരുന്നു.
@preethact2817
@preethact2817 4 ай бұрын
മിടുക്കി മോളാണ് കേട്ടോ വലിയ ഭാവിയുണ്ട്. നല്ല ഒരു പ്രഭാഷകയായിത്തീരും. ഇപ്പോഴേ ആണ്.
@jalajasasi4014
@jalajasasi4014 4 ай бұрын
ഓം ശ്രീ നാരായണ പരമഗുരുവേ നമ: പഠിക്കുന്ന കുട്ടികൾ, വാക്കുകൾ ഉച്ചരിക്കുവാൻ തുടങ്ങുന്നതു മുതൽഗുന്ദദേവ കൃതികൾ അർത്ഥം മനസ്സിലാക്കി പഠിച്ചാൽ ബുദ്ധിയും ഓർമ്മയും വികസിക്കുകയും മനസ്സിന് നല്ല ഊർജ്ജവും പഠിക്കാനുള്ള ആന്മ പ്രചോദനം ഉണ്ടാവുകയും ചെയ്യും.
@kuttikorum9532
@kuttikorum9532 4 ай бұрын
മഹാഗുരുവിൻ്റെ അനുഗ്രഹം ലഭിച്ച ശ്രീനിധി മോൾക്ക് എൻ്റെ ആദരം
@sureshbabus6185
@sureshbabus6185 4 ай бұрын
കുരുന്നിന്റെ കഴിവ് അപാരം തന്നെ. ഭാവിയിലെ ഉജ്ജ്വല പ്രഭാഷക. ശ്രദ്ധിക്കേണ്ടവ: ശ്ലോകം എന്നത് കൃതി എന്ന് പറയുന്നു. ചില വാക്കുകളുടെ ഉച്ചാരണം ശെരി ആണെന്ന് ഉറപ്പ് വരുത്തണം. പാട്ട് ഒരു സംഗീത സംവിധായകൻ കറ്മപ്പെടുത്തിയാൽ കൊള്ളാം. ഈ മോൾ ഇതിൽ ആകൃഷ്ടയായതു തന്നെ മഹാഭാഗ്യം. മഹാഗുരു ഈ കുഞ്ഞിന് സർവ സൗഭാഗ്യവും നൽകും. ❤
@sivadasansiva4351
@sivadasansiva4351 4 ай бұрын
കൊച്ചു മോൾക്ക്‌ ഇരു കവിളിലും ഉമ്മ തരാൻ തോന്നുന്നു. മോളെ പഠിപ്പിച്ച ഗുരു വിനും അഭിനന്ദനങ്ങൾ 💐💐💐 തൃപ്പാദങ്ങൾ നിങ്ങളെ അനുഗ്രഷിക്കുന്നു 🙏🙏🙏
@cnsarojacnsaroja6622
@cnsarojacnsaroja6622 4 ай бұрын
നമ്മുടെ കുട്ടികൾക്ക് മോളൊരു മാതൃകയായി തീരട്ടെ എല്ലാ ഭാവ്യം കങ്ങളും നേരുന്നു
@subusdreams
@subusdreams 4 ай бұрын
എന്റെ പൊന്നു മോളെ ❤️
@muraleedharan.p9799
@muraleedharan.p9799 4 ай бұрын
പൊന്നുമോൾക്ക് ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാ കട്ടെ. ആശംസകൾ 🙏🙏🙏🙏🙏🌷
@kings6365
@kings6365 4 ай бұрын
அறிவு உள்ளவனு bayam venda beautiful🙏
@sudhareghu730
@sudhareghu730 3 ай бұрын
മോളെ സൂപ്പർ.... ഈ പ്രായത്തിൽ ഗുരുവിനെക്കുറിച്ച് ഇത്രയും പറയാൻ കഴിഞ്ഞ മോൾക്ക് ഗുരുവിൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@rajanak3974
@rajanak3974 3 ай бұрын
ഗുരുവിന്റെ അനുഗ്രഹവും കരുതലും എപ്പോഴും മോൾക്ക് ലഭിക്കുമാറാകട്ടെ🙏🙏❤️
@kings6365
@kings6365 4 ай бұрын
GURU YENTHU AGRAHICHO ATH PARAYAN MOLAE BAGHAVAN ANUGRAHIKKATTAE,,,, BEAUTIFUL ANI SPEECH ORU PEDIYUM ILLATHAE VALARE LALITHAMAY PARANJU CONGRATULATIONS👏👏
@kings6365
@kings6365 4 ай бұрын
நமஸ்தே🙏🙏 molu
@m.p.unnisanthy8598
@m.p.unnisanthy8598 4 ай бұрын
1031 മലയാള വർഷം 1131 അല്ല. മോൾക്ക് ആശംസകൾ.നല്ല പ്രഭാഷക ആയിതീരട്ടെ
@abhilashsg691
@abhilashsg691 4 ай бұрын
Molkku ellavidha ayswaryangal undavatte. Oppam nammude samudayathinum uyarchayum
@jayasreethankachan4
@jayasreethankachan4 4 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏 Great mola ഗുരുദേവൻ മോളെ അനുഗ്രഹിക്കട്ടെ👍
@megh.xx._
@megh.xx._ 3 ай бұрын
Gurudevante anugrahamulla kunjayathukondanu molkku eeprayathil itrayum talent undayathu❤
@ambadirocks
@ambadirocks 4 ай бұрын
Midukki ❤❤❤ente nattil ninnum
@remavidyadharan3623
@remavidyadharan3623 4 ай бұрын
വലിയ പ്രഭാഷക ആകാൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ
@suseelasaseendran5859
@suseelasaseendran5859 3 ай бұрын
മോളെ ഗുരു അനുഗ്രെക്കട്ടെ എല്ലാ ആശസകൾ നൽകുന്നു❤
@PrasannanSanthy
@PrasannanSanthy 4 ай бұрын
Eeee thalamurayil enghine guruvine patti parayunna ee makal midikki thanne ..Thrippadanghal koode undakum❤
@ajithakumari5666
@ajithakumari5666 4 ай бұрын
മോൾക്ക് ഗുരുദേവൻ്റ അനുഗ്രഹവർഷമുണ്ടാകട്ടെ
@remababu3762
@remababu3762 4 ай бұрын
മോൾക്ക് ഗുരുവിൻ്റെ അനുഗ്രഹം എന്നു ഉണ്ടാകും.❤❤❤❤❤❤❤❤❤❤❤❤
@unnikuttangaming...301
@unnikuttangaming...301 4 ай бұрын
👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@chandradasdas3275
@chandradasdas3275 4 ай бұрын
Molu super. Keep it up.
@sinisobin8962
@sinisobin8962 4 ай бұрын
Molu great 🙏🙏🙏🙏🙏
@satheeshk2235
@satheeshk2235 4 ай бұрын
Grt👏👏👏🥰
@RaveendrenCg
@RaveendrenCg 3 ай бұрын
മോളെ നന്നായി 🙏🏾🙏🏾🙏🏾🌹🌹
@Sureshvv726
@Sureshvv726 4 ай бұрын
👍👍👍
@jayaprakashshanmugan8310
@jayaprakashshanmugan8310 4 ай бұрын
🙋‍♂️മോളേ...great..
@RaginiRagini-n5u
@RaginiRagini-n5u 4 ай бұрын
Molusupper❤
@prakashvasu1532
@prakashvasu1532 4 ай бұрын
Guru ohm 🙏🙏🙏🕉️👏👏👏🤝🤝🤝💐💐💐💐💐💐
@valsalaprakasan
@valsalaprakasan 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajeshPS-j3l
@RajeshPS-j3l 4 ай бұрын
❤❤❤❤❤
@SureshKumar-xl5ww
@SureshKumar-xl5ww 4 ай бұрын
Super molu❤❤❤
@sulekhashaji6730
@sulekhashaji6730 4 ай бұрын
🙏🙏🙏 ഗുരുകാരുണ്യമുണ്ടാവട്ടെ 🙏
@KairaliRaju
@KairaliRaju 4 ай бұрын
K good molu great
@KairaliRaju
@KairaliRaju 4 ай бұрын
God Bless
@athmacreations5705
@athmacreations5705 4 ай бұрын
Great
@Rohinipurushan
@Rohinipurushan 4 ай бұрын
🙏🙏🙏
@santhoshkr9868
@santhoshkr9868 3 ай бұрын
❤❤
@thatthouartz6151
@thatthouartz6151 4 ай бұрын
❤❤❤❤
@nandananps7494
@nandananps7494 4 ай бұрын
👋
@kumaranalekkaran9160
@kumaranalekkaran9160 4 ай бұрын
@MahimaRaju-sd5zd
@MahimaRaju-sd5zd 4 ай бұрын
❤❤❤
@gangadevisankunny8391
@gangadevisankunny8391 4 ай бұрын
❤❤
@abhirammanoj2489
@abhirammanoj2489 4 ай бұрын
🙏🙏
@rajendranb430
@rajendranb430 4 ай бұрын
Super molu
@Sreepadhasundari
@Sreepadhasundari 3 ай бұрын
മോൾ ഏതു സ്കൂളിലാ പഠിക്കുന്നത്
@Sreepadhasundari
@Sreepadhasundari 3 ай бұрын
ഗുരുവിനെ കുറിച്ചൊക്കെ പഠിച്ചതെവിടുന്നാണ്
@remajayaprakash9922
@remajayaprakash9922 4 ай бұрын
മോളെ ❤ ഒന്നും പറയാനില്ല ഭഗവാൻ നിറഞ്ഞ് അനുഗ്രഹിച്ചു എൻ്റെ കുട്ടിയെ ഭഗവാനെ ലോകം മുഴുവൻ അറിയിക്കാൻ ഇനിയുംകഴിയട്ടെ എൻ്റെ മോൾക്ക് ❤❤❤
@sandhyasathyan5221
@sandhyasathyan5221 3 ай бұрын
എന്താ ഈ കേൾക്കുന്നത്❤ അത്രയ്ക്ക് താല്പര്യം ഉണ്ടായി പഠിച്ചു ഗ്രഹിച്ചു തന്നെയാന്നു ഈ കൊച്ചുകുഞ്ഞ് പ്രഭാഷണം നടത്തുന്നത്❤❤
@gopalakrishnankrishnan3518
@gopalakrishnankrishnan3518 4 ай бұрын
മഹാ ഗുരുവിന്റെ അഅനുഗ്രഹം കിട്ടിയ കുഞ്ഞുമോൾ മുൻതലമുറയെയും പുതിയ പഠിക്കാതെപോയതും പഠിപ്പിക്കാതെപോയതുമായ മഹാ ഗുരുവിന്റെ ദർശനങ്ങൾ പുതിയ തലമുറയിലത്താൻ എന്റെ കുഞ്ഞുമോൾക് മഹാഗുരുവിന്റ അനുഗ്രഹവും ആരോഗ്യവും ആയുസ്സും വിദ്യാഭ്യാസവുംതന്ന് ഗുരുവിന്റെ ശാരദ നക്ഷത്രം ആയി തീരട്ടെ 🙏🏻🌹🌹🌹🙏🏻
@sunderesankattilparampil5334
@sunderesankattilparampil5334 4 ай бұрын
🕉️🙏🙏🙏 Best wishes for your future endeavours with Guru's grace and blessings always with you .
@sumaak7943
@sumaak7943 4 ай бұрын
ഗുരുദേവൻ്റെ അനുഗ്രഹം മോൾക്ക് പ്രദാനം ചെയ്യട്ടേ🙏
@rathimonireva91
@rathimonireva91 4 ай бұрын
ഓം ശ്രീനാരായണ പരമഗുരുവേ നമഃ
@vijayank8938
@vijayank8938 4 ай бұрын
Namaskkaram
@rajisurendran9782
@rajisurendran9782 4 ай бұрын
Good good 🙏🙏🙏
@srividhyag994
@srividhyag994 4 ай бұрын
🙏🏻
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 35 МЛН
ദൈവദശകം- ഒരു സർവ്വമതപ്രാർത്ഥന @amrithatheertham
27:31
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН