Mohanji is a reknowned Spiritual master and humanitarian. He represents the path to liberation and many masters work through Mohanji # Mohanji #Guru • Mohanji • Babaji beyond Definiti...
Пікірлер: 105
@arjun43948 ай бұрын
എന്തും സഹിക്കാനും, അതുപോലെ ക്ഷെമിക്കാനും എപ്പോഴും തയ്യാറായാൽ ഗുരു നമ്മളെ അനുഗ്രഹിക്കും, ഇതാണ് ഞാൻ മനസ്സിലാക്കിയത്, ഇങ്ങനെയാണ് ഞാനും അമ്മയും. 🙏🏻
@Agniveer1089 ай бұрын
ചേച്ചി രാഷ്ട്രീയ കാരേ പറ്റി പറഞ്ഞത് 💯 കറക്റ്റ് ആണ്... എന്തെന്കിലും വിവാദം ഉണ്ടാക്കിയാൽ ഇവർക്ക് ഭരണ പരാജയം ഒഴിവാക്കാൻ ആണ് വിവാദ പ്രസ്താവനകൾ പറയുന്നതു.. അത് അറിഞ്ഞുണ്ട് തന്നെ പറയുന്നത് ആണ് ❤
@rajasreeraju7168Ай бұрын
ഹായ് ദീപജീ നമസ്കാരം 🙏🙏🙏 ബാബജിയുടെ അനുഗ്രഹം എല്ലാവർക്കും കിട്ടട്ടെ 🙏🙏🙏ഞാൻ tvm ഇൽ ഒരു ബാബജീ temple പോയിരുന്നു കാര്യവട്ടം shirdipuri 🙏
@thankamanimp95868 күн бұрын
Ome Gum Gururbhiom Namah 🙏🏼🙏🏼🙏🏼
@prasannap7267Ай бұрын
Om Sai Ram 🙏🌹🌹
@jithinbhasker90859 ай бұрын
Good
@vineethn16289 ай бұрын
"The journey of a thousand miles begins with single step. " 6:56 അതെ..വഴിവിളക്ക് തന്നെ.. മാർഗ്ഗ"ദീപ"മായി നയിച്ചാലും 🙏🙏 തുടക്കമാണ് പ്രധാനം. ബാക്കിയുള്ളതെല്ലാം പതിയെ വന്നുചേർന്നു കൊള്ളും.. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@chandranvk39545 ай бұрын
ദീപാജി നമസ്ക്കാരം ഓം ശ്രീ സായ് നാഥായ നമ: ജയ് മോഹൻജി🙏🙏🙏
@santhiamurkunnath52009 ай бұрын
Thank you mam 🙏🏻
@Anandcgr9 ай бұрын
❤❤❤Thanks Amma
@minivenugopal96798 ай бұрын
Thank you mam 🙏🙏❤️
@rajeevanc36929 ай бұрын
Pranam gurudev
@manjujayalal8 ай бұрын
Thank you very much
@Radhakrishnan-cq9zp9 ай бұрын
Aum Gum Gurubyo Namaha
@remyam89799 ай бұрын
🙏🙏🙏
@vellavlogs5779 ай бұрын
mohanjiye malayalikalkku kananulla oru valiya program... keralathil ethrayum pettannu udakatte .... om namo bagavathe vasudeva nama...
@kajal38706 ай бұрын
🙏🙏
@sreekumarib64004 ай бұрын
Jai Saima. Jai Mohanji
@sheejarajendran6643Ай бұрын
Thank you Deepaji♥♥🙏
@sobhanandakumar6113 ай бұрын
Om sai ram jai mohanji🙏🙏
@kumarsunil31699 ай бұрын
Hare Krishna mataji 🙏🙏🙏🌺🌼
@ayushsubash43369 ай бұрын
Om sai ram 🙏🙏🙏
@rajeevnair21515 ай бұрын
ഓം ശ്രീ സായിറാം ❤🙏
@suryaprabha3699 ай бұрын
🙏🏽❤️
@sankarnarayanan86976 ай бұрын
നമസ്കാരം🙏🏻🌺🌺🌺
@jmsairing49169 ай бұрын
These videos and audios are really great and useful for m.e
@hansanair7805Ай бұрын
ഓം ശ്രീ സായി റാം 🙏🏻
@pradikr48182 ай бұрын
🕉️ നമഃ ശിവായ... നമസ്ക്കാരം ചേച്ചി🙏
@jmsairing49169 ай бұрын
Aum Sree Sathya SaiBaba ya Namah
@sheleendransasi60106 ай бұрын
Namaskaram Deepaji ❤
@RajeshKumar-bt1kt9 ай бұрын
❤
@bijudivakaran94915 ай бұрын
🙏🙏🙏🙏🙏
@prajitharajendran90692 ай бұрын
Namaskaram jan first time anu kannunnuthu thank you so much🙏🙏🙏
14 ലോകങ്ങളെ കുറിച്ച് ഗരുഡ പുരാണത്തിൽ പറയുന്നുണ്ട് എന്നു കേട്ടിട്ടുണ്ട്. വീഡിയോകൾ ഒരു പാടു pending ഉണ്ട്. പിന്നെ വെറുതെ അതെ കുറിച്ച് അറിഞ്ഞിട്ടു എന്താണ് കാര്യം. നമുക്ക് ഉയരണമെങ്കിൽ അതിന് ശ്രമിക്കണം ❤️
@Tasteofkeralapappascorner2 ай бұрын
How can i will join in this group
@bharathadarshanam2 ай бұрын
Whatts app 7025807239
@ajal488 ай бұрын
Mohanji ayit oru interview cheyuvo
@bharathadarshanam8 ай бұрын
മോഹൻജി നാട്ടിൽ ഇല്ല. 🙏
@rajanpanicker17109 ай бұрын
രാജീവ് ജി യുടെ അഭിപ്രായം commercial വീഡിയോസ് ക്കാ ണു ചേരുന്നത്, spiritual videos നു സ്വയം attract ചെയ്യപ്പെട്ടു വരികയല്ലേ വേണ്ടത്, വഴിയിൽ കൂടി പോകുന്നവരെ ആരെങ്കിലും വിളിച്ചു ഇത് അമ്പലമാണ് കയറി തൊഴുതിട്ട് പോകു എന്ന് പറയാറില്ലല്ലോ, ഓം നമഃ ശിവായ 🙏🏿🌹🙏🏿🌹🙏🏿🌹
@preethaa23955 ай бұрын
മോഹൻജിയെ കാണാൻ ആഗ്രഹം ഉണ്ട്. 🙏🏻🙏🏻🙏🏻
@bharathadarshanam5 ай бұрын
Contact devdasji on 85938 14136 and join Mohanji malayalam group
@kriya8622 ай бұрын
നമസ്തേ 🙏🏻🙏🏻എന്നെയും മോഹൻജി ഗ്രൂപ്പിൽ ആഡ് ചെയ്യാമോ ജീ 😊🙏🏻🙏🏻
@bharathadarshanam2 ай бұрын
Whatts app to 7025807239
@user-rn1ux7gc7z6 ай бұрын
എന്നെ കൂടി ഗ്രൂപ്പിൽ ഉൾ പെടുത്ത ണെ
@bharathadarshanam6 ай бұрын
നമ്പർ തരു ❤️
@user-rn1ux7gc7z6 ай бұрын
എന്നേ കൂടി സായിബാബാ
@malinikizhedath80002 ай бұрын
സായി രാം 🙏🏻 എനിക്ക് കുറച്ച് സംശയങ്ങളും വിഷമങ്ങളും ഉണ്ട്. ചേച്ചിയെ വിളിക്കാൻ ഉള്ള നമ്പർ ഉണ്ടോ