എനിക്ക് എന്റെ ഒരുപാട് മുൻ ജന്മങ്ങൾ ഓർമ്മയുണ്ട് | Lena Exclusive Interview | Autobiography of GOD

  Рет қаралды 264,717

Kaumudy Movies

Kaumudy Movies

8 ай бұрын

Watch Part 2 : • പൂർവജന്മത്തിൽ ഞാൻ ബുദ്...
Watch Part 3 : • എന്റെ withdrawal sympt...
Lena Mohan Kumar, who has performed mononymously as Lenaa and Lena, is an Indian actress and scriptwriter who appears predominantly in Malayalam cinema.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kaumudymovies #autobiographyofgod #lena

Пікірлер: 1 400
@binoypalackal4299
@binoypalackal4299 5 ай бұрын
ദൈവം ഉണ്ട് എന്നു പറയുന്നവർ ബഹളത്തിലാണ്. ദൈവം ഇല്ല എന്നു പറയുന്നവരും ബഹളത്തിലാണ്. ദു:ഖത്തിലുമാണ്. ദൈവത്തെ അറിഞ്ഞവരാകട്ടെ മൗനത്തിലും ആനന്ദത്തിലുമാണ്.
@zai12372
@zai12372 8 ай бұрын
*Spiritually awakened ആയവർക്ക്‌ മാത്രമേ ഇവർ പറയുന്ന കാര്യങ്ങൾ റിലേറ്റ്‌ ചെയ്യാൻ കഴിയൂ… I do respect her* ♥️ she is that much connected to the universe
@sinoj609
@sinoj609 8 ай бұрын
എന്ത് ആത്മീയതയാണ്. അവിടെന്നു ഇവിടുന്ന് ആരെയൊക്കെയോ പറഞ്ഞത് കൂട്ടി എന്തൊക്കെയോ പറയുന്നു. സുമേഷിന്റെ മുഖത്തേക്കു നോക്കിയാൽ മനസിലാകും ആത്മീയത. അവസാനം മോഹൻലാൽ പറഞ്ഞത് പോലെ വട്ടാണല്ലേ 😂😂😂😂
@midhunmv9998
@midhunmv9998 8 ай бұрын
Correct
@sasikumar7224
@sasikumar7224 8 ай бұрын
വട്ടന്മാർക്ക് തോന്നും ബാക്കിയുള്ളവർ ഒക്കെ വട്ടന്മാർ ആണെന്ന് 😄😄😄😄😄😄
@nishageorge86
@nishageorge86 7 ай бұрын
I thought rebirth was until you attained salvation. If you had so many rebirth, then it clearly shows you lived none of the lives well. Try to live this life perfect and attain moksha,
@arunchandran4847
@arunchandran4847 7 ай бұрын
Rebirth is utter stupidity , death is real but during birth incarnation of atma won't happen, if you just know simple biology sprem has life egg has life both joined zygot has life , then where the Atma is coming. There are cells which split ans form multiples so is it like atma get splitted. Just ask question to yourself then you get answer . Actually you are just body ans brain
@Lskannur
@Lskannur 8 ай бұрын
ഇതൊക്കെ മുൻപ് ഒറ്റയ്ക്കിരിക്കുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട്. ഞാൻ ആരാണ് ന്ന്. ഒരു ഞെട്ടലോടെ സ്വയം നുള്ളി നോക്കിയിട്ടുണ്ട്. ഇതാരാണ് ന്ന് വെച്ച്. പിന്നീട് ചിന്തിച്ചു പോയിട്ടുണ്ട് ഇങ്ങനൊക്ക തോന്നാൻ എനിക്ക് മാനസീക രോഗം ആണോ ന്ന്.പക്ഷെ ഇന്ന് ഞാൻ മെഡിറ്റേഷനിലും കൃത്യമായ ചിട്ടയോടെയും ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. ആത്മീയത അനുഭവിച്ചു എന്താണ് ശാന്തത എന്നറിയാൻ തുടങ്ങിയിരിക്കുന്നു.അന്ന് തോന്നിയ ചിന്തകൾ സത്യമായിരുന്നു. ആ തോന്നലുകൾ ഇന്ന് അതേ പാതയിൽ എത്തിച്ചിരിക്കുന്നു.. ഫാമിലി life ആണെങ്കിലും. പ്രപഞ്ച ശക്തിയുടെ എനർജി അനുഭവിച്ചറിയാൻ സാധിക്കുന്നു. ഇവർ പറയുന്നത് 100%സത്യമായ കാര്യമാണ്. 🙏
@savithagopak927
@savithagopak927 8 ай бұрын
Kurachu adikam neram aarum ellathapol kannadiyil noki nilkumbol thonitundo? Nammude kannilaku nokanam annitu samsarichu noku, nee aranu annu chodichu noku, apozhoke Lena parayuna feel kittum. Aniku santhosham thonunu anganeyoke chinthikunavar undannu aryumbol. Aniku pakshe athu continue cheyyan pattarilla apozhekum anthelum disturbance varum.
@Lskannur
@Lskannur 8 ай бұрын
@@savithagopak927 ഉണ്ട്.എത്രയോ തവണ..But എന്തോ ഉള്ളിൽ ഭയം തോന്നും. പിന്മാറും.എങ്കിലും ചെറിയ ഒരു മെസ്സേജ് കിട്ടിയിട്ടുണ്ട്. ആത്മീയ മായ കാര്യങ്ങൾ പഠിപ്പിക്കുന്ന ആൾ എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. ഇന്നും എനിക്ക് അങ്ങനെ ഉള്ള കാര്യങ്ങൾ പഠിപ്പിക്കാൻ ഒരുപാട് ഇഷ്ട്ടമാണ്. അതെപ്പറ്റി ഒരുപാട് അറിയാൻ സാധിക്കുന്നു.. ആരും പറഞ്ഞു തന്നില്ലേലും പരസ്പരം connect ചെയ്ത് സത്യം മനസിലാക്കാൻ സാധിക്കുന്നു. ലെന ഇത് പറയുമ്പോൾ ഒരു പുതുമ തോന്നിയില്ല.എനിക്ക് പറയാനുള്ളത് മുഴുവൻ ലെന പറഞ്ഞത് പോലെ തോന്നുന്നു.
@user-ls7kf8mi9x
@user-ls7kf8mi9x 5 ай бұрын
ഞാൻ അത് ചിന്തിച്ച് കൂട്ടി എനിക്ക് ഇപ്പോൾ വല്ലാതെ പേടിയാണ് 😢
@user-ls7kf8mi9x
@user-ls7kf8mi9x 5 ай бұрын
എപ്പോഴും ഇതാണ് എൻറെ ചിന്തകൾ
@a.x.e.i.t.7252
@a.x.e.i.t.7252 4 ай бұрын
ഞാൻ ബോധവും മറ്റെല്ലാം അനുഭവം മനസല്ലസ്ഥ ഞാൻ ആണ് സത്യം. മൈര് മക്കളേ.. തെറി പോലു മനഃസിന്റെ ഇമോഷൻ express ചെയ്യിക്കാനുള്ള object മാത്രം. വെറും vaakukal 1:11
@user-le4cr4je6r
@user-le4cr4je6r 8 ай бұрын
സാധാരണ enlightenment ലഭിച്ചവർ മൗനത്തിലേക്ക് ഉൾവലിയാറാണ് പതിവ്. ധീരതയോടെ തന്റെ അനുഭവങ്ങൾ പങ്ക് വയ്ക്കുന്ന ലെനയ്ക്ക് ഒരായിരം നന്ദി❤
@ash-qu6uy
@ash-qu6uy 8 ай бұрын
True
@rajeevmoothedath8392
@rajeevmoothedath8392 8 ай бұрын
Reason it is not shared is most people are not ready for it and it goes above their heads. Perhaps in these difficult times more and more people are becoming open & receptive to spiritual knowledge,
@dreamcatcher1172
@dreamcatcher1172 8 ай бұрын
സത്യം
@dranidev
@dranidev 8 ай бұрын
She could successfully articulate and at least a few of us could listen n perceive to her experience and enlightenment.
@theschoolofconsciousness
@theschoolofconsciousness 8 ай бұрын
kzbin.info/www/bejne/eqfMYYV7Zpp5p9Usi=zcrqfFbQ84TApCu5
@sreejeshlohidakshan7620
@sreejeshlohidakshan7620 8 ай бұрын
Lena💖💖💖💖💖💖.... സത്യം തേടി അവർ അത്‌ അനുഭവിച്ചറിഞ്ഞു.....പലർക്കും ലെന പറയുന്നത് മനസ്സിലാവുന്നില്ല എന്ന് കമന്റ്സ് കണ്ടു..... മനസ്സിലാകാത്തവരോട് പറയാൻ ഉള്ളത് അതിന് കാരണം ഉണ്ട് എന്നുള്ളത് തന്നെ ആണ്..... ആദ്ധ്യാത്മികമായ അറിവ് അത്‌ ഒരു വ്യക്തി നേടിയെടിക്കുന്നത് ഒരുപാട് ഒരുപാട് കടമ്പകൾ കടന്നാണ് അത്‌ സാധാരണ ഭൗതിക തലത്തിൽ മാത്രം ജീവിക്കുന്ന മനുഷ്യരോട് എങ്ങിനെ വിശദീകരിക്കും എന്നുള്ളത് കുറച്ചു ബുദ്ധിമുട്ട് ഉള്ള വസ്തുത തന്നെ ആണ്.... കാരണം അത്‌ വിശദീകരിച്ചാലും ഭൗതിക മണ്ഡലത്തിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ് എന്ന് തന്നെ ആണ് ഉത്തരം.... ഒന്ന് മനസിലാക്കുക ലെന ചേച്ചി പറയുന്നത് അവരുടെ ആദ്ധ്യാത്മികമായ അനുഭവങ്ങളും അതുവഴി അവർക്ക് കിട്ടിയ ജ്ഞാനവും ആണ്..... ആ അറിവ് അവർ നേടിയെടുത്തത് ഒരുപാട് കഷ്ടപ്പെട്ടിട്ടാണ്..... അത് കൊണ്ട് തന്നെ സാധാരണ ഒരാൾക്ക് അത്‌ മനസ്സിലാക്കാൻ വളരെ കഷ്ടം ആയിരിക്കും.... ഉദാഹരണത്തിന് നമ്മൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു രുചി നമ്മൾ കഴിക്കുന്നു അതിന്റെ രുചി മധുരം അല്ല, എരിവല്ല, പുളിയല്ല, കയിപ്പല്ല, ചവർപ്പ് അല്ല, ഉപ്പല്ല കഴിച്ചിട്ടില്ലാത്ത ഒരു രുചി ആണെന്ന് കരുതുക.... ആ രുചിയെ നിങ്ങൾ ആ രുചി അറിയാത്ത ഒരാളോട് എങ്ങിനെ പറഞ്ഞു മനസ്സിലാക്കും.... അതുപോലെ ഒന്നാണ് ഒരാളുടെ ജീവിതത്തിലെ ആദ്ധ്യാത്മിക അനുഭവം അത്‌ അനുഭവിച്ച ഒരാളോട് പറഞ്ഞു മനസിലാക്കാം അല്ലാത്തവരെ മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്.... എന്ന് വെച്ച് മനസ്സിലാക്കിയെടുക്കുന്നവരും ഉണ്ട്.... മനസ്സിലാക്കിയെടുക്കാനും ഒരു blessing വേണം..... മനസ്സിലാക്കാൻ ശ്രമിക്കുന്നവരും blessed ആണ്.... 🙏🌹🪔
@thwahavkd7847
@thwahavkd7847 8 ай бұрын
🥴
@sheebarajapuram7138
@sheebarajapuram7138 8 ай бұрын
Sathyam
@SubhashKumar-bj5sr
@SubhashKumar-bj5sr 7 ай бұрын
Truth
@advaith8362
@advaith8362 7 ай бұрын
True 👍
@sasikumar7224
@sasikumar7224 7 ай бұрын
👍👍👍👍👍👍
@salilar.a5651
@salilar.a5651 8 ай бұрын
അനുഭവിച്ചു തിരിച്ചറിഞ്ഞ കാര്യങ്ങൾ കേൾക്കാൻ രസമുണ്ട് ....ഈ 'ഞാൻ' എന്താണെന്ന് ചിന്തിക്കാൻ താല്പര്യം ജനിക്കുന്നു.. 🙏🏻🙏🏻
@sreejeshsreeju16
@sreejeshsreeju16 7 ай бұрын
You have to complete your Devotional Part To Achieve Enlightenment ❤
@rameshanputhuvakkal7079
@rameshanputhuvakkal7079 8 ай бұрын
ഉപനിഷദ് സത്യങ്ങളിലൂടെയുള്ള ഈ പ്രപഞ്ച സത്യം ഇത്രയും ലളിതമായി പറയാൻ കഴിഞ്ഞ ലെന വളരെ ഉയരത്തിലെത്തിയിരിക്കുന്നു
@mannunni08
@mannunni08 4 ай бұрын
😂😂
@harikumarvasudev579
@harikumarvasudev579 8 ай бұрын
ഞാൻ എന്നത് ഈ ഒന്നിന്റെ ഭാഗം തന്നെയാണ്. തത്വമസി അത് ലളിതമായി വിശദീകരിക്കുന്ന ലെനയ്ക്ക് അഭിനദനങ്ങൾ
@vrmohandas8389
@vrmohandas8389 8 ай бұрын
ലെന ആത്മീയതയിൽ ഏറെ മുന്നറിയിട്ടുണ്ട് അത് സംസാരത്തിൽ അറിയാം മുഴുവൻ കണ്ടു. ഇനിയും കൂടുതൽ അറിയണം. അടുത്ത ഇന്റർവ്യൂവിനായി കാത്തിരിക്കുന്നു. 🙏🙏🙏
@rajeshp3190
@rajeshp3190 8 ай бұрын
ഇതു തന്നെയാണ് ആത്മജ്ഞാനം. ഒരു ഋഷിയുടെ വാക്കുകളാണ് ഇത്.
@sreejithvk8478
@sreejithvk8478 5 ай бұрын
Olakka😂😂😂
@Visitor-xv6eb
@Visitor-xv6eb 3 ай бұрын
ഞാൻ എന്നത് ജീവനാണ് എന്നുള്ള ഏക അറിവാണ് സർവ്വ അറിവുകേടിനും പിന്നീട് കാരണമായതു... അതാ ഇവർ പിന്നെയും പറയുന്നത്... ഇതാണോ ഋഷിയുടെ വാക്കുകൾ... അങ്ങനെയെങ്കിൽ എന്റെ ജീവൻ എന്ന് പറയുന്ന ഞാനാരാ???
@user-qb4ug4mg3z
@user-qb4ug4mg3z 7 ай бұрын
ലെന പറയുന്ന കാര്യങ്ങൾ നല്ല ഒരു ആംപിയർ വേണം ഗ്രഹിക്കാൻ ♥️♥️♥️🙏🙏🙏
@devanadh9187
@devanadh9187 4 ай бұрын
etra ampere venam?
@kiron1153
@kiron1153 7 ай бұрын
എന്തായാലും ലെനയ്ക്ക് ഭാഗ്യമുണ്ട്, മറ്റു നടിമാരെ പോലെ കഞ്ചാവും അടിച്ചു അവിഹിതബന്ധവും അഹം ഭാവമുമായി പോയില്ലല്ലോ..... ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരുപാട് സന്തോഷം തോന്നുന്നു....
@sanucfrancis5526
@sanucfrancis5526 8 ай бұрын
ഇതൊന്നും ആരും പറഞ്ഞു തന്നാൽ മനസിലാകില്ല. സ്വയം അനുഭവിക്കണം അതിലുടെ കടന്നു പോയാൽ മാത്രം ഇതൊക്കെ അറിയു.🙏
@jasnajezi2932
@jasnajezi2932 8 ай бұрын
Enghny kadannu povva
@sanucfrancis5526
@sanucfrancis5526 8 ай бұрын
@@jasnajezi2932 loneliness, prayer, meditation, exact time God choose you. പക്ഷേ ചിലർക്ക് വളരെ hard life ആയിരിക്കും. Life totally change ആകും 🙏
@aaaa-nf2sh
@aaaa-nf2sh 8 ай бұрын
ജീവിതം കണ്ടെത്തിയാൽ അത് പിന്നെ മനോഹരം ആണ്, നമ്മൾ താൽക്കാലികം ആയി നിർമ്മിക്കുന്ന മനോഹാരിത അല്ല, ജനനം മുതൽ നമ്മളെ തിരിച്ചറിയാൻ ഉള്ള യാത്ര ആണ് ജീവിതം, തിരിച്ചറിവുകൾ ആണ് മനോഹരം
@regipillai8840
@regipillai8840 8 ай бұрын
@@sanucfrancis5526 very very true
@vij505
@vij505 8 ай бұрын
​@@sanucfrancis5526avasanam valla sanyasiyum ayyi pokumo?
@MytomandjerryonYoutube
@MytomandjerryonYoutube 8 ай бұрын
ലെന താങ്കൾ പറയുന്നത് വളരെ കുറച്ചു പേർക്കെ മനസ്സിലാവു... ഈ തിരിച്ചറിവിന്റെ വഴി ആരംഭിച്ച ഒരു ജീവൻ എന്ന നിലയിൽ ലനയുടെ ഈ അഭിപ്രായം ഗംഭീരം ആണ്. ഡിപ്രെഷന്റെ വഴികളിലൂടെ മനോരോഗവിധക്തന്റെ മരുന്നുകളിലൂടെ ദേഷ്യവും ആകുലതയും സങ്കടങ്ങളും ആയി ജീവിച്ച ഞാൻ, പല പ്രാവശ്യം സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു കുടുംബത്തിന് തന്നെ ഒരു ബുദ്ധിമുട്ട് ആയിരുന്ന ഞാൻ മാറിയത് മെഡിറ്റേഷനിലൂടെയും പിന്നെ അതുമായി നേടിയ ചില അറിവിലൂ ടെയും ആണ്... അതിനു ഒരുപാട് ഹെല്പ് എനിക്ക് കിട്ടിയിട്ടുണ്ട്... ഇന്ന് ഞാൻ കഴിഞ്ഞ 7 years ആയിട്ട് ഒരു മെഡിസിനും ഇല്ലാതെ ശാരീരിക മാനസീക ആരോഗ്യത്തോടെ സന്തോഷം ആയിട്ട് ജീവിക്കുന്നു.... ഞാനും ഈ ഏകത്വത്തെ തിരിച്ചറിയാൻ ഉള്ള ശ്രമം ആയിരുന്നു.... തീർച്ചയായും താങ്കൾ പറഞ്ഞത് ഒരു പക്ഷെ എന്നെ പോലെ ഉള്ളവർക്കു തിരിച്ചറിവിന്റെ വഴി എളുപ്പം ആക്കി.... Thank u lena
@santhinin5061
@santhinin5061 8 ай бұрын
ഞാനും എന്റെ മൂന്ന് ജന്മം കണ്ടിട്ടുണ്ട്
@jps453
@jps453 8 ай бұрын
Usually depression is the first step of self realization. Most of the people don’t realize it .
@oldisgold1977
@oldisgold1977 7 ай бұрын
തീർച്ചയായും. 👍
@THANKAMFAMILYWORLD
@THANKAMFAMILYWORLD 4 ай бұрын
Correct
@user-dd7st3us9d
@user-dd7st3us9d 4 ай бұрын
@jayaprakashkeshavannair8845
@jayaprakashkeshavannair8845 8 ай бұрын
"എത്ര ജന്മം പ്രയാസപ്പെട്ട് ഇക്കാലം, അത്ര വന്നു പിറന്നു സുകൃതത്താൽ! എത്ര ജന്മം മലത്തിൽ കഴിഞ്ഞതും എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും എത്ര ജന്മങ്ങൾ മണ്ണിൽ കഴിഞ്ഞതും എത്ര ജന്മങ്ങൾ മരങ്ങളായി എത്ര ജന്മം അരിച്ചു നടന്നതും എത്ര ജന്മം മൃഗങ്ങൾ പശുക്കളായ് അത്ര വന്നീട്ട് ഈ വണ്ണം ലഭിച്ചൊരു മർത്യ ജന്മത്തിൽ മുൻപേ കഴിച്ചു നാം എത്രയും പനിപ്പെട്ടിങ് മാതാവിന് ഗർഭപാത്രത്തിൽ വീണത് അറിഞ്ഞാലും പത്ത് മാസം വയറ്റിൽ കഴിഞ്ഞു പോയി പത്ത് പന്തീരാണ്ട് ഉണ്ണിയായ് കഴിഞ്ഞും പോയി തന്നെ താൻ അഭിമനിച്ച് തന്നേടം തന്നെ താൻ അറിയാത് കഴിഞ്ഞു പോയി. എത്രകാലം ഇരിയ്ക്കൂമിനിയെന്നും സത്യമെന്നെതോ നമുക്കില്ലല്ലോ നീർപ്പോള പോലെയുള്ളൊരു ദേഹത്തിൽ വീർപ്പു മാത്രമുണ്ടി ങ്ങനെ ഓർത്ത്റിയാതെ പാടു പെടുന്നേരം നേർത്ത് പോകുമെന്നേ പറയാവൂ"
@jps453
@jps453 8 ай бұрын
Can’t believe even Hindus don’t believe in reincarnation.
@ambilik85
@ambilik85 7 ай бұрын
@jishnuprakah291
@jishnuprakah291 7 ай бұрын
Great
@vishadvishadvrindha2545
@vishadvishadvrindha2545 7 ай бұрын
ഇത് ഏതാ കവിത
@sarikashajahan6756
@sarikashajahan6756 7 ай бұрын
ജ്ഞാനപ്പാന... പൂന്താനം കൃതി
@JesusChristBathlahem
@JesusChristBathlahem 8 ай бұрын
ഇതിൽ ഇപ്പോൾ ലെനയെ വിമർശിച്ച് ഒരുപാട് പേർ വരും കാരണം അവർക്കൊന്നും അത് മനസിലാക്കാനുള്ള അറിവ് വന്നിട്ടില്ല
@Draw_like_theres_no_tommorrow
@Draw_like_theres_no_tommorrow 12 күн бұрын
This is a publicity stunt 😂
@treesasajith7472
@treesasajith7472 7 ай бұрын
Lena പറഞ്ഞത് 100/ സത്യമാണ്.Thank you. We respect you
@sindhusabu8487
@sindhusabu8487 8 ай бұрын
Thank you maam ഞാൻ ആരാണ് എന്ന് അന്വേഷണം നടത്തുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് ഇത് വളരെ സഹായകമാണ് thank you somach🙏🏻🙏🏻🙏🏻
@shanthanayar5547
@shanthanayar5547 3 ай бұрын
Ramana maharshi's philosophy is really great!
@bijusnair100
@bijusnair100 8 ай бұрын
ഞാനും ഇതുപോലെ ചിന്തിച്ചു പലരോടും പറഞ്ഞു.എന്നോടല്ലാതെ പലരും എനിക്ക് ഭ്രാന്ത് ആണന്നു പറഞ്ഞത് അറിഞ്ഞ സ്നേഹമുള്ള പലരും എന്നോട് പറയും. അതുകൊണ്ട് ഞാനിപ്പോൾ ആരേയും പഠിപ്പിക്കാൻ ശ്രമിക്കില്ല.
@Namezidea
@Namezidea 6 ай бұрын
Meetoo😢
@ambilik3826
@ambilik3826 6 ай бұрын
സമൂഹത്തിൽ വട്ട് എന്ന പേര് കേൾക്കാതെ ജീവിച്ചാൽ നല്ലത്. അത് കിട്ടിയ ഒരാൾ ആണ് ഈ ഞാ😢
@heyndays
@heyndays 6 ай бұрын
ഇത് അങ്ങനെ സ്പൂൺ ഫീഡ് ചെയിതു മനസിലാക്കിപ്പിക്കാൻ ഉള്ളതല്ലല്ലോ... തനിയെ മനസിലാക്കണം
@malinisubramanian3829
@malinisubramanian3829 29 күн бұрын
Meetoo😢
@mprahimalimprahimali7363
@mprahimalimprahimali7363 8 ай бұрын
ജോസുട്ടി.. വിട്ടൂടാ.....എന്നാലും ശാന്തമായി ചിന്തിക്കുകയാണെങ്കിൽ ചില ഉത്തരങ്ങൾ കിട്ടും.. എല്ലാം ഒന്നിൽ നിന്നും ജനിക്കുന്നു.. എല്ലാം ഒന്നിലേക്ക് ലയിക്കുന്നു.. ചിലത് അനുഭവിച്ചറിയാൻ കഴിയും.. ചിലത് നമ്മുടെ ചിന്തകൾക്ക് മേലെ ആയിരിക്കും... തിരിച്ചറിവ് ഉണ്ടാകുന്നത് വരെ..
@nancysayad9960
@nancysayad9960 8 ай бұрын
മനുഷ്യൻ്റെ തിരിച്ചറിവിന് ഒരു limit ഉണ്ട് ...Braininte capacity അത്രക്കേ ഉള്ളൂ .....അറിയാത്ത കാര്യങ്ങൾ എത്രയോ കിടക്കുന്നു........മനുഷ്യൻ്റെ തലച്ചോറ് കൊണ്ട് കണ്ടെത്താൻ പറ്റാത്തവ
@sunithamoideen3864
@sunithamoideen3864 8 ай бұрын
അവർക്ക് ബോധോദയം കിട്ടി❤❤❤❤❤❤
@user-vg9px4uv4x
@user-vg9px4uv4x 8 ай бұрын
എന്റെ ശരീരമല്ല ഞാൻ, ഞാൻ ആത്മാവാണ്, ശരീരം ആത്മാവിന്റെ വസ്ത്രം മാത്രം.ശരീരം ശാശ്വതമല്ല, ആത്മാവ് മാത്രം ശാശ്വതം 🙏🙏. ആത്മാവ് life ( ജീവൻ ) ആണ്. ശരീരം നമ്മുടെ അമ്മയുടെ ഉദരത്തിൽ ഉരുവായി, എങ്കിലും ഉദരത്തിൽ ശരീരത്തിന് ജീവൻ life തന്നത് സൃഷ്ടാവാണ് 🙏🙏
@thiraa5055
@thiraa5055 6 ай бұрын
Njn kettitt nd.. humans are just vessels to contain this energy.
@mannunni08
@mannunni08 4 ай бұрын
😂 Koppanu… illatha athmavine undakki katha menanju … oro jeevithangal
@thiraa5055
@thiraa5055 4 ай бұрын
@@mannunni08 illathath anenn ninak ariyillallo sathyathil. Undo illayo nn polum ariyilla
@mannunni08
@mannunni08 4 ай бұрын
@@thiraa5055 kurachu common sense um science nannayi manasil aakkukayum cheythal ithonnum illa eenu nissamsayam parayam.
@thiraa5055
@thiraa5055 4 ай бұрын
@@mannunni08 science update cheyyunna onn anallo. Science nu ariyilla ennanu utharam. Allathe illa ennalla. Ariyilla. Common sense anu ith.
@myownvision6011
@myownvision6011 7 ай бұрын
🎉🎉🎉🎉 Spiritual awakening Process - ലൂടെ കടന്ന് വന്നവർക്ക് മാത്രം മനസിലാകുന്ന കാര്യങ്ങളാണ് ലെന പറയുന്നത്😊
@athulrag345
@athulrag345 5 ай бұрын
Allathavark manasilavillla ennano aavum
@user-jr1ne6pw3v
@user-jr1ne6pw3v 7 ай бұрын
അഹം ഞാൻ... ഞാൻ എന്ന് പറയുന്നത് ദൈവം ആണ്. മനസിൽ കുടികൊള്ളുന്ന നന്മയാണ് ദൈവം.. ഇത് അറിഞ്ഞവർക് ജീവിതം ആനന്ദ മാണ്.
@R.Rachith
@R.Rachith 8 ай бұрын
Amazing Dear Lena , so happy to hear that you had experienced the oneness like any elevated Consciousness , hard to interpret for people like me, becoz we havent experienced that realm you mentioned here, but as a information.. it is glad to listen 😊 ! Its easy to understand but very difficult to believe unless and until it becomes an experience, till then it's a myth as any theological writings, anyway open to all such thoughts ...😅!
@IQBRILLIANT-sj4ys
@IQBRILLIANT-sj4ys 8 ай бұрын
Hats off . Highly enlightened speech with no exaggeration or struggle of expressions . 👍👍👍👍
@Abdula-uj1zk
@Abdula-uj1zk 7 ай бұрын
കലക്കി ... ഉപനിഷത് ചിന്തകളാണ് ലെന പറയുന്നത് മികച്ച വായനയും ചിന്തയും അഹം ബ്രഹ്മ്മാസ്മി തത്വമസി മികച്ച നടിയെന്നതായിരുന്നു. ഇഷ്ടം ഇപ്പോൾ മികച്ച ജ്ഞാനം നേടിയ ഒരാളിനോടുളള ഇഷ്ടമായി ശരീരം ഇല്ല ...ഞാൻ ആര് ? ഭഗവദ് ഗീത ! ശരീരം വസ്ത്രം മാത്രം നീ എന്നത് ആത്മാവാണ് ആ നീ മുമ്പ് വേറെയായിരുന്നു. നാളെ വേറെയാകുന്നു. ശരീരം നശ്വരം നീ നശിക്കുന്നില്ല ജീവാത്മ ... പരമാത്മ - പരബ്രഹ്മം
@rejinasachindran
@rejinasachindran 8 ай бұрын
She is spiritually awakened person. ❤
@Oopppzeee
@Oopppzeee 7 ай бұрын
ലനയുടെ ചിന്തകൾ പലതും എനിക്കും തോന്നാറുണ്ട്..
@mollyprakash7624
@mollyprakash7624 8 ай бұрын
Lena..എത്ര ഭംഗിയായി വിവരിക്കുന്നു..നന്ദി
@AyushWellness
@AyushWellness 8 ай бұрын
You are an Enlightened Soul madam.. You are at the end of your journey. I believe this life is actually your last life to be dissolved in the Paramporul ... Really you are a blessed soul madam... Giving me goosebumps Lena madam on hearing your experiences, these experiences are really from your past lives... ❤
@meghaab3942
@meghaab3942 7 ай бұрын
Yzz.. But iniyum karmmas bhaakki undel oru birth koode edukkam.. Bcz universinu janmangalokkeyum oru seconds pole aanu.. Oru thulli bhakki undel ath adutha janmathilekk maatti vekkunnuu..
@Uruvashiltd
@Uruvashiltd 6 ай бұрын
How can i know more about this? Where did you got this info..please anything you know ​@@meghaab3942
@frankschest8584
@frankschest8584 8 ай бұрын
I have a similar path. I was given 6 months to live by doctors. I used Dr Joe's meditation to heal myself with out any medicine. This was my first spiritual experience. Kudos to her bravery. 🎉🙏
@ashishgeorge3950
@ashishgeorge3950 8 ай бұрын
do u have any link of that meditation
@mobsolnind2227
@mobsolnind2227 8 ай бұрын
@@ashishgeorge3950 kzbin.info/www/bejne/fZPFi2Bvf8-kb5I
@adhiiiiiiiiiiiiii407
@adhiiiiiiiiiiiiii407 7 ай бұрын
Love yourself meditation kelkan ahnn Joe dispenza yum parayunath
@frankschest8584
@frankschest8584 7 ай бұрын
@sreeharim9780 it's hard explain here. But basically in his studies of 'spontaneous remissions' from around the world (2000 plus happens every year), the one constant was the one who experienced entered a trance like state where he was absolutely sure beyond any doubt that he will be cured. The meditations are to focus on minor improvements in pain and reduction in voices that initially says opposite of what we want the result to be. Then slowly walk towards noticing more and eventually slowly it will happen.
@soumya547
@soumya547 8 ай бұрын
I had my spiritual journey started after having my child .. I feel she is the one who initiated me towards it .. still seeking and yet not going so deep as I have a responsibility to bring her up.. can relate whatever lena says everything …
@meluhaa
@meluhaa 8 ай бұрын
Seek spirituality from a Guru like Sadhguru or someone similar. This lady is completely gone mental. Don't even listen what she says. It's utter non sense.
@sreejeshsreeju16
@sreejeshsreeju16 7 ай бұрын
Only those can connect who has the Question about origin of birth ❤
@Anooshasujith
@Anooshasujith 5 ай бұрын
Please listen J.Krishnamoorthy.
@shanthanayar5547
@shanthanayar5547 3 ай бұрын
None of our organs are not I or me !
@preejaaudersh2405
@preejaaudersh2405 8 ай бұрын
Excellent Lena, well explained. You are one of the luckiest soul to experience this consciousness. I can understand many people can't digest but never mind if anybody talking anything contavercies. Love you ❤
@anithamenon1673
@anithamenon1673 8 ай бұрын
ലെന പറയുന്നത് മനസ്സിലാവുന്നുണ്ട്. ബുക്ക്‌ തീർച്ചയായും വായിക്കും. ഭൗതിക ജീവിതത്തിൽ മാത്രം ശ്രദ്ധ കൊടുക്കുമ്പോൾ ലെന പറയുന്ന കാര്യങ്ങൾ പലർക്കും മനസ്സിലാവില്ല. അതു കൊണ്ടാണ് ഇത്രയേറെ വിമർശനങ്ങൾ ഉണ്ടായത്.
@nayanasanoj228
@nayanasanoj228 8 ай бұрын
She is enlighted ❤️❤️❤️
@Kdramabingy
@Kdramabingy 8 ай бұрын
Amazing thoughts. Feel like I have read an abstract of the book. Such tempting thoughts and it was well explained enough to make sense out of it.
@-bi1oasis8r2efr
@-bi1oasis8r2efr 8 ай бұрын
ലെന.. 🥰❤️നിങ്ങളെപ്പോലെ തന്നെയാണ് എന്റെ ചിന്തകളും. പക്ഷെ ആരോടെങ്കിലും പറഞ്ഞാൽ കളിയാക്കുന്നു 😔
@karthikavarma654
@karthikavarma654 7 ай бұрын
കളിയാക്കലിൽ തളരരുത്. ധൈര്യമായി മുൻപോട്ട് പോവുക. സാധരണയിൽ നിന്നും വ്യത്യസ്തമായി എന്ത് കണ്ടാലും പുച്ഛിയ്ക്കുന്നത് മനുഷ്യസഹജമാണ്. അത് അവരുടെ മനസ്സിന്റെ വലിപ്പമില്ലായ്മയാണ്. അവർക്ക് വേണ്ടിയും പ്രാർത്ഥിയ്ക്കൂ 😊
@jyothiantony3733
@jyothiantony3733 8 ай бұрын
ലെനയുടെ last ജന്മം ആണ് ഇത്. അതുകൊണ്ടാണ് ഇത് വെളിപ്പെട്ടത്
@jithinbhasker9085
@jithinbhasker9085 7 ай бұрын
No...iniyum und avark janmangal
@theerthampurification9857
@theerthampurification9857 7 ай бұрын
അഭിനന്ദനം ലനക്ക് ആത്മജ്ഞാനോദയം ഉണ്ടായി ജീവൻ എന്നതിനെ തിരുത്തി ഞാൻ ആത്മ എന്ന തിരിച്ചറിവിലേക്കെത്തട്ടെ🌹
@nizhal144
@nizhal144 8 ай бұрын
താന്‍ ആരാണെന്ന് തനിക്ക് അറിയാന്‍ മേലങ്കി താന്‍ എന്നോട് ചോദിക്ക് താന്‍ ആരെന്ന് അപ്പൊ ഞാന്‍ പറഞ്ഞു തരാം താന്‍ ആരാണെന്ന്...ഇനി ഞാന്‍ ആരാണെന്നു thanikkariyan melenkil താന്‍ എന്നോട് ചോദിക്ക് ഞാന്‍ ആരെന്ന് അപ്പൊ ഞാന്‍ പറഞ്ഞു തരാം thanarennum njanarennum 😊😊
@jayakrishnan8034
@jayakrishnan8034 8 ай бұрын
😂😂😂
@Lovela11
@Lovela11 8 ай бұрын
Ret
@preethialexander6915
@preethialexander6915 8 ай бұрын
😂😂😂😂
@stranger2162
@stranger2162 5 ай бұрын
Naragam
@mydreamworld8489
@mydreamworld8489 Ай бұрын
I= God, We= Gods Organs ഞാൻ ആകുന്ന ദൈവത്തിന്റെ അവയവങ്ങൾ ആണ് നാം ഓരോരുത്തരും
@muralikrishnan8944
@muralikrishnan8944 8 ай бұрын
Lena says the truth 🙏🏼 only a very few can understand that. 🕉️
@juliee7771
@juliee7771 8 ай бұрын
Its really difficult to be spiritual than religious. Its unbelivable and crazy for those who didnt get the meaning.Simply she got higher level of consciousness ❤
@anishamary1115
@anishamary1115 8 ай бұрын
Very true
@Demonoflaplace
@Demonoflaplace 8 ай бұрын
ജൂലി ചേച്ചി ചേച്ചിക്ക് മനസിലായ meaning ഒന്ന് പറഞ്ഞു തന്നാട്ടെ
@anneska1032
@anneska1032 8 ай бұрын
Please can you explain what you got from this? We all are different forms of the same conscious energy called life. Then can anyone have previous births.Every birth dead or alive belongs to this conscious energy.not to any particular form.Then how can she remember her earlier births Can u explain please
@jps453
@jps453 8 ай бұрын
It’s like explaining a frog in the well about the occean outside.
@gopika-wp5mf
@gopika-wp5mf 7 ай бұрын
​@@anneska1032we'll rebirth till we remove our accumulated karma from previous lives and then probably thaw into the singularity called consciousness. And about lena remembering her previous life..some people can actually remember it. Reason is not really known.
@meerayudepaattukal2818
@meerayudepaattukal2818 8 ай бұрын
Amazing experience Lena. I am also in the same path. I can understand very well what you say ...... Meditation and chanting helped me to heal myself .
@mayflower1139
@mayflower1139 8 ай бұрын
What do you chant?
@shoukathalishamsu5457
@shoukathalishamsu5457 8 ай бұрын
തീർച്ചയായും നിങ്ങൾക്ക് ആത്മജ്ഞാനത്തിന്റെ ഏറ്റവും വലിയ അനുഭവം ദൈവം നൽകി അനുഗ്രഹിക്കട്ടെ. എങ്കിലും ചില അപ്രിയ സത്യങ്ങൾ പെട്ടെന്ന് വെളിപ്പെടുത്തരുത് കാരണം പാത്രത്തിനനുസരിച്ച് വിളമ്പി കൊടുക്കാൻ സാധിക്കുകയുള്ളൂ അല്ലാത്തവർക്ക് അതൊരു ഭാരമായിരിക്കും
@emerald8743
@emerald8743 7 ай бұрын
I understood everything what you are talking about.. bcz I am also in the same path as yours since 3 years without my knowledge itself.. as in I have the deep interest within me towards "knowing more about MIND", even though I did not search for it, I finally end up reaching on this topic somehow..one or the other way I do land in this topic and I keep get interested to know more on it.
@travelingfornewviews5070
@travelingfornewviews5070 7 ай бұрын
Read “The Power of Now”
@anumodum9269
@anumodum9269 7 ай бұрын
❤ ആത്മീയ പാതയിൽ ആക് ഷ്ടരായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരാൾക്കേ ലെന ചേച്ചി പറയുന്നതിന്റെ പൊരുൾ മനസ്സിലാക്കാൻ കഴിയു , ഒരു വസ്തു മധുരമുള്ളതാണോ എന്നറിയണമെങ്കിൽ അതിനടുത്തേക്ക് ചെന്ന് അത് എടുത്ത് കഴിച്ച് നോക്കണം എങ്കിലേ അത് മധുരമുള്ളതാണോ എന്നറിയാൻ പറ്റു, നമ്മൾ അറിഞ്ഞ മധുരത്തെ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയില്ല , അവരും ആ വസ്തു രുചിച്ചാലേ മധുരമറിയൂ, ഇത് തന്നെയാണ് . ആത്മീയതയും, അത് മറ്റൊരാൾക്ക പറഞ്ഞ് കൊടുക്കാൻ സാദ്ധ്യമല്ല, ആത്മാനന്ദം അനുഭവിച്ച് തന്നെ അറിയണം, ഓം നമ: ശിവായ🙏
@jayastelin8329
@jayastelin8329 8 ай бұрын
വർഷങ്ങളുടെ സാധന കൊണ്ട് മനസ്സിലാക്കാൻ കഴിയാഞ്ഞത് ഇപ്പോൾ ബോധ്യം വന്നു. എന്റെ അന്വഷണം ഇവിടെ തുടങ്ങട്ടെ. നന്ദി.
@man3429
@man3429 7 ай бұрын
Really proud of you dear soul . Now you have became a realized one. Most of the people may not have the vision to understand you. Still you made the explanation quite simple and cute. Hats off to you dear. 👏🏻 Congratulations .
@nandakumarAP
@nandakumarAP 8 ай бұрын
ഇവിടെ പറയുന്ന കാരൃങ്ങൾ പലപ്പോഴും നമ്മുടെ പൂർവ്വികരായിട്ടുള്ള സനൃസിമാർ , ആചാരൃൻമാർ പറഞ്ഞിട്ടുള്ളത് തന്നെയാണ് . ഇതിൽ ഒരു പുതുമയുളളതായിട്ട് തോന്നുന്നില്ല
@naina9897
@naina9897 8 ай бұрын
ഈ ഞാൻ എന്നത് എന്റെ ശരീരവും ആത്മാവും ചേർന്നതാണ്. ദേഹത്തിനല്ല,ദേഹിക്കാണ് ഞാൻ എന്നത് കൂടുതൽ ചേർന്നത്.
@MusthafaValiyath-mm7bf
@MusthafaValiyath-mm7bf 8 ай бұрын
ഇങ്ങനെ അങ്ങ് ജീവിച്ചാൽ മതി. സങ്കടവും സന്തോഷവും വിജയങ്ങളും പരാജയങ്ങളും എല്ലാം കൂടി ചേർന്നതാണ് ജീവിതം. മറ്റെല്ലാം വെറും കേട്ടുകേൾവികൾ ആണ്.
@sureshbabut4114
@sureshbabut4114 7 ай бұрын
Interesting subject. Thanks for your valuable thoughts.🙏
@yaminivijay24
@yaminivijay24 8 ай бұрын
I am happy to write a comment to you Lena through this interview by Satish...... You are one beautiful soul with Substance..... continue u r journey of experiences ..... leave back your beautiful smile with beautiful magnetic thoughts as books.....
@sajup.v5745
@sajup.v5745 8 ай бұрын
Spiritual enlightenment ❤ 🙏
@gardening0
@gardening0 8 ай бұрын
When she expressed what an expression coming out of her.that happiness I can feel . Still these are like a theory class for me.still longing for the practical moment..Pongi varum aa santhosham aayo ❤🥰
@theschoolofconsciousness
@theschoolofconsciousness 8 ай бұрын
kzbin.info/www/bejne/eqfMYYV7Zpp5p9Usi=zcrqfFbQ84TApCu5
@saseendranmair3793
@saseendranmair3793 7 ай бұрын
Amazing explanation, well connected സംഭാഷണം പെട്ടെന്ന് തീർന്നു expecting more speaches from her. Very nice
@anaghavarghese
@anaghavarghese 7 ай бұрын
There r 2 more parts to this interview on the channel page.
@heliyindia
@heliyindia 8 ай бұрын
Thank you Lena for expressing your mind for the ordinary man who strive to be something and achieve something. If he understand that all his ambitions are unreal and there is nowhere to go and nothing to feel, he will turn to spirituality.
@ArunKumar-gc2um
@ArunKumar-gc2um 8 ай бұрын
Awesome ❤.... The art of living in the present 💐 . I am that I am. You and me are one . "Aham Brahmasmi" "Tathwamasi'. My sincere gratitude 🎉
@user-vj1qe8pm3e
@user-vj1qe8pm3e 7 ай бұрын
അവതാരകൻ കേട്ടിരുന്നു പോയി.. ചോദ്യം ചോദിക്കാതെ 😁🥰കിളി ശെരിക്കും പറന്നു ... Well said ലെന 🥳
@mannunni08
@mannunni08 4 ай бұрын
😂😂 mandatharangal keetu kili poyi😂
@dazzlingdivas4230
@dazzlingdivas4230 8 ай бұрын
This is what I wanted to tell the world. She said it beautifully 😍
@ibrahimyuosaf9515
@ibrahimyuosaf9515 7 ай бұрын
സ്വയം മാനസികരോഗം തെരഞ്ഞെടുത്ത ഒരു വ്യക്തിയെ ഞാൻ ആദ്യമായി കേൾക്കുകയാണ്.😂😂😂
@suryasuresh1844
@suryasuresh1844 7 ай бұрын
​@@ibrahimyuosaf9515നിങ്ങൾക്ക് അറിയാത്ത/അനുഭവമില്ലാത്ത കാര്യങ്ങൾ ഈ ലോകത്തില്ല എന്ന് പറയാൻ കഴിയില്ല. മധുരം കഴിക്കാത്ത ആളോട് അതിന്റെ എക്സ്പീരിയൻസ് പറഞ്ഞാൽ അവർ വിശ്വസിക്കാൻ പാടാണ്, സ്വയം അനുഭവിക്കുന്നത് വരെ!
@wonderworld9598
@wonderworld9598 7 ай бұрын
@@ibrahimyuosaf9515 oru subject nishedhikanum, swikarikanum aa subjectine kurich poorna jnhanam anubhavathalangalil kandirikanam.Yadhartham kanunnadhinum kelkunnadhinum appuramayirikanum sadyathegalereyund.🙏
@anjuas
@anjuas 7 ай бұрын
Wow congratulations lena .you have explained deeply about our consciousness in a simple manner.Thank you ❤
@vltraul1058
@vltraul1058 8 ай бұрын
Simple definition of who we are ❤
@pk_edits2686
@pk_edits2686 8 ай бұрын
Life purpose is to be happy....so be happy 😁 take care...stop overthinking and enjoy NOW. Don't think about past or future. Live in the moment. ❤
@Lovela11
@Lovela11 8 ай бұрын
If life's purpose is to happy, why people are unhappy most times- why they are pain. Kindly do not dismiss, if some realised human explains they understanding or realisation of life with few blunt statements or comments. 🙏🏻 aham Brahmasmi
@BR-cc7vo
@BR-cc7vo 8 ай бұрын
I agree. But also.. one has to be a tough & intelligent person to even try to spiritually get connected.. one janma or the other each of us will travel this journey, until then relax & be sure we're all directly connected with the Supreme Godhead 🙏
@nalinimuralidharan7815
@nalinimuralidharan7815 7 ай бұрын
എനിക്ക് തോന്നിയ പലതും ലെന പറഞ്ഞു. ഇതുവരെ മനസ്സിലാക്കാൻ കാഴിയാതിരുന്നത് മനസ്സിലാക്കാൻ കഴിഞ്ഞു.തങ്ക് യൂ ലെന
@reshma763
@reshma763 8 ай бұрын
I really enjoyed her conversation.. And I felt myself in a trance
@consciousawareness5993
@consciousawareness5993 8 ай бұрын
This is a message for lena: I am life.. I am the conciousness, the part of super conciousness, its clearly stated in upanishad.. I am that,I am. We are one .. We all are higher conciousness. The death is not the end, but its another begining.. Its good to hear u had the awareness in this timeline❤
@theschoolofconsciousness
@theschoolofconsciousness 8 ай бұрын
kzbin.info/www/bejne/eqfMYYV7Zpp5p9Usi=zcrqfFbQ84TApCu5
@jaybnglr1948
@jaybnglr1948 8 ай бұрын
ലെന അത് ഒരിക്കലും തുറന്ന് പറയരുതായിരുന്നു കാരണം സമൂഹത്തിൻ്റെ ബൗദ്ധിക നിലവാരം അത്രയും വളർന്നിട്ടില്ല
@pranavss1062
@pranavss1062 8 ай бұрын
How beautiful ...how simply u explained the highest truth❤..hats off ..ee ariv ..ellareyum njan aayi kand snehichum respect cheythum njan aayi erunnal thanne pakuthi prasnangal theernnu ee lokath❤
@shiningartsbysheebs2572
@shiningartsbysheebs2572 7 ай бұрын
Hi Mam .. what is the difference between conscious energy and unconscious energy?
@dianasajin4066
@dianasajin4066 8 ай бұрын
Hats off to your bravery
@27Amar
@27Amar 8 ай бұрын
നമ്മുടെ സ്ക്കൂളുകളിൽ വേദങ്ങളും ഉപനിഷത്തുകളും പഠിപ്പിക്കണം...
@crap12345ful
@crap12345ful 8 ай бұрын
Why not Bible and Quran as well?
@anilkumarbhaskarannair5623
@anilkumarbhaskarannair5623 7 ай бұрын
​@@crap12345fulഅതും വേണം എന്നാണ് എന്റെ അഭിപ്രായം. പക്ഷെ കുറച്ചു കഴിയുമ്പോൾ അത് വേണ്ടായിരുന്നു എന്ന് തോന്നരുത്.
@jaiviswa5102
@jaiviswa5102 7 ай бұрын
only Upanishads and Gita contain Truth.
@27Amar
@27Amar 7 ай бұрын
@@crap12345ful വേദങ്ങളും ഉപനിഷത്തുക്കളും മതഗ്രന്ഥങ്ങൾ അല്ല. ഇപ്പോഴും ഭാരതീയരീൽ 10% അളുകൾക്കേ ഇത് അറിയുകയുള്ളൂ.. അതു കോൺഗ്രസിൻറ്റെ വിജയമാണ്.. ഇതിന് ഉടനെ മാറ്റം വരും...
@adilsha2887
@adilsha2887 7 ай бұрын
​​@@jaiviswa5102 അല്ല സഹോദരാ എല്ലാ മതങ്ങളിലും ഇവ കൃത്യമായി പ്രതിപാദിക്കുന്നുണ്ട് ഈ അറിവുകൾ കരസ്ഥമാക്കുക എന്നതുകൊണ്ടാണ് മോക്ഷം എന്നു പറയുന്നത് ,എല്ലാ മതങ്ങളിലുംഈ കാലഘട്ടത്തിൽ ഇവ അറിയിച്ചു കൊടുക്കാനുള്ള മഹാത്മാക്കൾ വളരെ തുച്ഛമാണ് പക്ഷേ അവർ ധാരാളം ഉണ്ട് താനും
@arunp9018
@arunp9018 6 ай бұрын
Very informative... 🌈 Thank you lena Ma'am 🙏
@sajanmanambur3653
@sajanmanambur3653 7 ай бұрын
beautiful explanation ....❤നിന്നിലെ നിന്നെ നീ തിരിച്ചറിഞ്ഞു തുടങ്ങി ...ഇനിയുള്ള നിന്നിലെ നിന്നെ തിരിച്ചറിയാൻ ഒരു ഗുരുവിലൂടെ മുന്നോട്ട് പോകും I choose Sri Sri Ravishankarjee for you..നിങ്ങൾ എന്തിനെയാണോ അന്വേഷിച്ചുകൊണ്ടിരിക്കുന്നത് അത് ഒരുപാട് അകലെയല്ല .അത് നിന്നിൽ തന്നെയാണ് അത് കൂടുതൽ അറിയാൻ ഒരു ഗുരു ആവശ്യമാണ്...Wishing you all the best on this journey❤
@THANKAMFAMILYWORLD
@THANKAMFAMILYWORLD 4 ай бұрын
Correct ❤
@anujith666
@anujith666 8 ай бұрын
Great awakening ❤✨
@ammu471
@ammu471 8 ай бұрын
I had the same thoughts and written it in a book. But thoughts were not complete. Now i am clear of this thought❤. I wanted to discuss it with someone and to explain it to the world. Now i found someone sharing my same thoughts
@priyesh894
@priyesh894 8 ай бұрын
ini janmam illalo/😄😄😄
@SuperShanikka
@SuperShanikka 8 ай бұрын
All This what i experienced in my meditation time..lena...really great findings...thank...u r clearly described.....thank u once again....hope more from u....
@unnikrishnantp3156
@unnikrishnantp3156 5 ай бұрын
അവനവനെ അറിയുവാൻ അവനവനെ അറിഞ്ഞ് അനുഭവിക്കുന്നവരിൽ നിന്നും ആ പാരമാർത്ഥിക സത്യം അറിയുവാൻ ആഗ്രഹിക്കുന്നവർ കാലിയായ മനസുമായി ലനയുടെ വാക്കുകൾ കേൾക്കുക അപ്പോൾ മാത്രമെ ആ സത്യം നമ്മുടെ മനസിൽ കയറൂ .
@artshantivan1082
@artshantivan1082 8 ай бұрын
വളരെ മനോഹരമായ Interview....... 15:44 ഇതിൽ താങ്കൾ പറഞ്ഞതനുസരിച്ച് Spirituality-യുടെ Highest point അഥവാ ആത്മീയതയുടെ പരമ അർത്ഥം ..... അതായത് ആത്മാവിനെ സംബന്ധിച്ച ഏറ്റവും ഉയർന്ന അറിവ് എന്നല്ലേ ഉദ്ദേശിക്കുന്നത്.? എന്നാൽ താങ്കളുടെ സംസാരത്തിൽ ആത്മാവ് എന്തെന്നതിനെ പറ്റി ഒരറിവും തരുന്നുമില്ലാ ആത്മാവില്ലാതെ ആത്മീയത എന്ന വാക്ക് ( spirituality) എങ്ങനെ ഉണ്ടായി ? ആത്മീയതയുടെ Highest point ൽ എങ്ങനെ എത്തും? മറുപടി പ്രതീക്ഷിക്കുന്നു🙏🏼🙏🏼🙏🏼
@soumyas8203
@soumyas8203 8 ай бұрын
What she mentioned "Life" is the soul or spirit.
@shoukathalishamsu5457
@shoukathalishamsu5457 8 ай бұрын
അതെങ്ങനെ പറഞ്ഞ് അറിയിക്കാൻ പറ്റുന്ന ഒരു സംഗതി ആണോ എന്നതാണ് ആദ്യം ചിന്തിക്കേണ്ടത്. ഓരോരുത്തർക്കും ഉണ്ടാകുന്ന അനുഭവം അവരുടെ സ്വന്തമാണ് അത് മറ്റൊരാളുടേതല്ല. മധുരം കഴിച്ച ഊമ എന്നൊക്കെ പറയും ആദ്യമിക ഭാഷയിൽ.
@rajanpalangadan8244
@rajanpalangadan8244 8 ай бұрын
Easy for me to understand. U r explaining exactly what 'I' realised so far. That itself shows all are one...Eternal Fragmental Parts of the big One! Great going lady!
@ratheeshnhanikkadavu5069
@ratheeshnhanikkadavu5069 8 ай бұрын
അനിത്യമായതിനെയൊക്കെ നിത്യമെന്ന് കരുതി ജീവിക്കുന്നവർക്കും ഇന്ദ്രീയങ്ങളാൽ അനുഭവമാകുന്നത് മാത്രമാണ് സത്യമെന്നും കരുതി ജീവിക്കുന്നവർക്കും ഇവരുടെ സംസാരം എത്ര മാത്രം മനസ്സിലായി കാണും എന്നറിയില്ല. എങ്കിലും പല പല മാർഗ്ഗത്തിലൂടെ സത്യാന്വേഷണത്തിന് ശ്രമിക്കുന്ന പുതിയ തലമുറയിലെ ആളുകൾ സ്വന്തം അനുഭവങ്ങൾ മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കാൻ പ്രയാസപ്പെടുന്നിടത്തും , പറയാതിരിക്കുന്നിടത്തും തന്റെ മാർഗത്തെയും അനുഭവങ്ങളെയും ഒരു വിധം എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വിവരിക്കാൻ ലെനയ്ക്ക് സാധിക്കുന്നുണ്ട്.
@subhadra9042
@subhadra9042 8 ай бұрын
This is only for who are spiritual... So great dear❤❤.. Such a refined and lucky soul
@amrclickz3884
@amrclickz3884 8 ай бұрын
Well said.. We have been reading, hearing, thinking this knowledge of oneness for years from various sources like religious books, spiritual people etc. But we are not ready to believe this and follow this because of our ego. People who understood this not explained this much since it should understand fully only through own experience. Lena is doing a great job.hats off lena
@thrideepkumar4816
@thrideepkumar4816 7 ай бұрын
🌹🌹🌹
@user-sb7uk1hu5z
@user-sb7uk1hu5z 8 ай бұрын
'Soul reincarnates to experience itself'-from the book 'Conversations with God' by Neale Donald Walsch.
@rafimohammed1028
@rafimohammed1028 7 ай бұрын
സൂപ്പർ 🥰🥰 പറയാനുള്ള കാര്യങ്ങൾ പറയുക, ഭയപ്പെടെണ്ട🥰 എല്ലാവരും അറിവുള്ളവരെ പോലെ കമെന്റിടും, പക്ഷേ നിങ്ങൾക്ക് പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്
@divyamaryjacob5903
@divyamaryjacob5903 7 ай бұрын
Brilliantly stated. Very well explained
@user-cv4fe1fp6v
@user-cv4fe1fp6v 8 ай бұрын
കൊള്ളാം അഭിനന്ദനങ്ങൾ 💞👏
@rinuthomas9214
@rinuthomas9214 8 ай бұрын
Spiritual awakening ayavrku mansilakunna language annu lena parayunnathu...... nammal ella manushyrkum pettanu manasilakatha karyam.....lokam destroy akunnathum ellarkum spiritual awakening sambhavikathathukonndannu..... deivam ellathe nammal ego yil ninnanu ellam work cheyyunnu...but she is telling truth....bcz of her multiple incarnations...❤❤
@sajeevkumar9162
@sajeevkumar9162 7 ай бұрын
നല്ല തിരിച്ചറിവ് പകർന്നു തന്നതിൽ നന്ദി അറിയിക്കുന്നു 🙏🙏🙏 കുടത്തിൽ അകപ്പെട്ട് ആകാശം പോലെ ആണ്, ജീവിതം / ജീവൻ / ഞാൻ... കുടം പൊട്ടിയാൽ... എല്ലാം... ഒന്ന് തന്നെ... തിരിച്ചറിയാൻ പറ്റില്ല, വേർതിരിവില്ല.
@manithashamnath4890
@manithashamnath4890 7 ай бұрын
Love you Lena ....I respect your words.. knowledgeable conversation
@husnak1192
@husnak1192 8 ай бұрын
Really its her..life journey... from whatever she was to whatever it is now😊...but its our own choices to accept all those things or not...
@rahulrajiv3709
@rahulrajiv3709 8 ай бұрын
Waiting for next episode....
@anjusurendran6406
@anjusurendran6406 7 ай бұрын
ഇതു തന്നെയാണ് വർഷങ്ങൾക്ക് മുന്നേ ശ്രീ നാരായണ ഗുരു പറഞ്ഞത് ഗദ്ധ്യപ്രർത്തനയിൽ🙏🙏 ഗദ്യപ്രാര്‍ത്ഥന കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവില്‍ നിന്നുമുണ്ടായി അതില്‍തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നിശിപ്പിക്കുന്ന - വറുത്തുകളയുന്ന - പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയില്‍ തെളിച്ചു നല്ല വഴിയേ കൊണ്ടുപോകുമോ, ധ്യാനിക്കേണ്ടതായ പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാന്‍ ധ്യാനിക്കുന്നു. അല്ലയോ പരമാത്മാവേ! ഇപ്രകാരം ഇടവിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നില്‍ ഉണ്ടാകണമേ! അല്ലയോ ദൈവമേ! കണ്ണു കൊണ്ടു കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീര്‍ക്കുമിളപോലെ നിലയറ്റതാകുന്നു. എല്ലാം സ്വപ്നതുല്യമെന്നല്ലാതെ ഒന്നും പറയുവാനില്ല. നാം ശരീരമല്ല, അറിവാകുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും. ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല. ഇപ്രകാരം ഉപദേശിക്കപ്പെടുന്ന തിരുവാക്കുകളെയും ഈ തിരുവാക്കുകളുടെ ഉപദേഷ്ടാവായ പരമാത്മാവിനെയും ഞാന്‍ ഉണര്‍വ്വിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പോഴും ചിന്തിക്കുമാറാകണമേ! നീ എന്റെ സകല പാപങ്ങളെയും കവര്‍ന്നെടുത്തുകൊണ്ട് എനിക്ക് നിന്റെ പരമാനന്ദം നല്‍കേണമേ! എന്റെ ലോകവാസം കഷ്ടപ്പാടുകൂടാതെ കഴിഞ്ഞികൂടുന്നതിനും ഒടുവില്‍ നിന്റെ പരമപദം പ്രാപിക്കുന്നതിനും നിന്റെ അനുഗ്രഹം എന്നില്‍ ഉണ്ടാകണമേ
@mleem5230
@mleem5230 8 ай бұрын
What she says is right ,is logical and believable . This has been told before and written too by many Gurus; from Rumi to Ramana extensively . while humans tend to disparage what they cannot comprehend , whether these experiance has really touched her will only be revealed by her conduct ; time will tell, and time moves through and within us , eternity does not mean infinite time , but simple timeless ness . will hope for good ,best wishes to her.
@adgamer8444
@adgamer8444 7 ай бұрын
So u are saying that all she saying is real whts the proof of everything she gabbles even a small theory in science is experimentaly Or theoretically prooven. So how can we believe someone saying all this is real 😂😂😂😂
@mleem5230
@mleem5230 5 ай бұрын
@@adgamer8444 " Humans tend to disparage wht they cannot comprehend"..
@adgamer8444
@adgamer8444 5 ай бұрын
@@mleem5230 nah they comprehends things that are not proven like what if I say that this earth and everything this a simulation and whe are being controlled by other alien species would u believe or will comprehend it 🤗
@sidharthank9185
@sidharthank9185 8 ай бұрын
Lena ❤ spiritually intelligent person
@sathwika
@sathwika 7 ай бұрын
ഇതൊക്കെ തന്നെയല്ലേ ഭഗവത് ഗീതയിൽ പറയുന്നത്🙏 നന്നായിട്ട് പറയുന്നുണ്ട്🙏
@Sajith-xg9nm
@Sajith-xg9nm 4 ай бұрын
Amazing. The world needs more people like you. Keep writing. Keep inspiring.
@ash-qu6uy
@ash-qu6uy 8 ай бұрын
സത്ത് പോയി, ജീവൻ എന്ന ആ സത്ത് പോയാൽ മരിച്ചു. സത്ത് പോയി ആണ് ചത്ത് പോയി എന്നത് ആയത്.ജീവൻ ആണ് ഞാൻ. വീണ്ടും ജനിക്കും പുതിയ ബോഡി യില്.i busil നിന്ന് ഇറങ്ങി മറ്റൊരു ബസിൽ കയറും പോലെ😊. വേറെ ശരീരത്തിൽ സത്ത് വരും😊
@tonydominic8634
@tonydominic8634 7 ай бұрын
👍🏻
@rajeshar9614
@rajeshar9614 8 ай бұрын
Spiritual enlightenment
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,5 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Lenaa Kumar and The Autobiography of God
35:57
ALIGN ME by Manju Ramanan
Рет қаралды 7 М.
Телега - hahalivars
0:55
HAHALIVARS
Рет қаралды 3,1 МЛН
Вор в законе заступился за официантку  ...
0:59
Сериалы 🍿
Рет қаралды 9 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
0:18
HaHaWhat
Рет қаралды 14 МЛН