ക്ഷേത്രങ്ങൾ,, അതുപോലെ പരിപാവന്മായ,, ദേവാലയങ്ങളെ പോലുള്ള സ്ഥാപനങ്ങൾ,, എന്നിവിടങ്ങളിലെ ഭക്തി സാന്ദ്രമായ ചടങ്ങുകലിലേക്ക് എന്തിനാണ് അവിശ്വസിക്കളെ വിളിക്കുന്നത് 🤔 അങ്ങനെ വിളിയ്ക്കുന്നവരെ,, മാത്രം പറഞ്ഞാൽ മതി,,
@savithriravi303817 күн бұрын
ഇതിനെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർക്കും അവിശ്വാസികൾക്കുംനല്ലൊരു പാഠം പഠിക്കാൻ കിട്ടി. വളരെ നല്ല ചർച്ച. ഇനിയും തുടരണം അഭിനന്ദനങ്ങൾ
@haridasmg555518 күн бұрын
സ്വാമി വിവേകാനന്ദനെ ദത്തെടുക്കാമെങ്കിൽ നാരായണഗുരുദേവനെയും ഒപ്പം കൂട്ടും. പത്ത് വോട്ടു കിട്ടാൻ ആരെങ്കിലുമൊക്കെ വേണ്ടേ. അയ്യപ്പനെ ജനം മനസ്സിലാക്കാൻ ശബരിമല പ്രവേശന വിഷയം തർക്കമാകേണ്ടി വന്നു. ഇതുപോലെ സനാതനം എന്തെന്നും സനാതന ധർമ്മം എന്തെന്നും ജനത്തെ മനസ്സിലാക്കി കൊടുക്കാൻ ഈ വിവാദം സഹായിക്കും. ബൗദ്ധിക പരിണാമം ഹിന്ദുവിന് അനുവദനീയമാണ്. അതിന്റെ അന്ത്യം ആണ് സനാതന ദർശനം. അപൂർവമായി മാത്രമേ അവിടെ എത്താറുള്ളു. അത്തരം ഒരാളാണ് ഗുരുദേവൻ എന്ന് മനസ്സിലാക്കാവുന്നതേ ഉള്ളു. ഇന്ന് പലർക്കും തടസ്സമായി നിൽക്കുന്നത് സനാതന ധർമമമാണ്. അത് തടയാനുള്ള ശ്രമമാണ് ഇത്. പക്ഷെ എതിർക്കും തോറും ഏറിടും.
@ajithaajitha215817 күн бұрын
നമ്മൾ ശബരിമലയിൽ നായടിയും നമ്പുതിരിയും ഒന്നിച്ചു പ്രാർത്ഥിക്കുന്നു......
@ajithkumarp.t30617 күн бұрын
ഗുരുവിനെ ഇവർ കമ്മ്യൂണിസ്റ്റാക്കും തോറും ഈഴവനും തീയനും ബിജെപിയോട് അടുക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് തെളിഞ്ഞതാണ്. ഇപ്രകാരമുള്ള ആക്കൽ തുടരട്ടെ.
@sreeharisathyabhama665417 күн бұрын
അദ്ദേഹം ഇദൊന്നും പഠിച്ചിട്ടില്ല പാവം കുരുടൻ ആനയെ കണ്ട പോലെ എന്തോ പറഞ്ഞു. എന്ന് വച്ചു ആരും അവരോടൊപ്പം പോകാൻ പോകുന്നില്ല. ഹിന്ദു മതത്തെ കുറിച്ചോ വീഡിതിഹാസ പുരണങ്ങളെ കുറിച്ചും സനാതനധര്മതെക്കുറിച്ചും ഒന്നും പഠിച്ചിട്ടില്ല. കമ്മ്യൂണിസം മാത്രമേ അറിയൂ അതുമാത്രമാണ് പഠിച്ചിരിക്കുന്നത്. മറ്റു വിവരങ്ങളൊന്നുമില്ല അതുകൊണ്ടാണ് ആരെങ്കിലും എഴുതിക്കൊടുക്കുന്നത് നോക്കി വായിക്കുന്നത്. സ്വന്തമായി ഒന്നും പറയാൻ അറിയില്ല.
@rajibnair1234517 күн бұрын
വേദമൊത്തുന്നതിനും ഒരു പരിധിയില്ലേ?😂
@remaniremani-x1t17 күн бұрын
നാരായണ ഗുരു ദേവനെ മുറിച്ചു അറിയാത്തവർക്കും അറിയാൻ സാധിച്ചു. പിണറായിയുടെ വിവരം ഇല്ലായ്മ സഹായിച്ചു
@pgn4nostrum16 күн бұрын
നിങ്ങക്കാർക്കും ആ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലാ
@sreeharisathyabhama665417 күн бұрын
വയലാർ കൊട്ടാരത്തിൽ ജനിച്ചതാ ണ് അദ്ദേഹം ഉപനയന ശേഷം വേദ ഇതിഹാസ പുരാണാ ദികളിലും മറ്റും മറ്റും അവഗാഹ പണ്ഡി തന്നാണ്. യുവാവായ ശേഷം മാത്രമാണ് കമ്മ്യൂണിസം അദ്ദേഹത്തെ ആക്രമിച്ചു കീഴ്പ്പെടുത്തിയത്. അതാണ് ചെറുപ്പത്തിൽ പഠിച്ച കാര്യങ്ങൾ ഇടയ്ക്കിടെ വെളിയിൽ വരുന്നത്.
@venumadhavanpillai304217 күн бұрын
ക്ഷേത്രത്തിൽ മേൽവസ്ത്രം ധരിക്കണം എന്ന് പറഞ്ഞ സ്വാമി ഷർട്ട് ഇടാത്തത് എന്താ?
@jayaprakashkg747318 күн бұрын
It’s a planned strategy of the cutting south gang attacking sanatana dharma, but it’s going to backfire on them people will start discussing about sanatana dharma and realise it’s potential and strength. Eventually all Indians of the subcontinent will realise the true strength of their own culture and heritage and will eventually discard all the skewed god concepts and embrace sanatana dharma
@ManiSekharan-mu7uf15 күн бұрын
This is very nice debate also beautiful informative too.
@veenajan118 күн бұрын
Kodi suni rakshapettu
@ajithaajitha215817 күн бұрын
ഇ.എം.എസ് മുർദാബാദ്....
@pampadyrajendranrajendran977117 күн бұрын
Maha guruvinte chaithanyam nilanilkkunna Sivagiriyil , ella tharathilum oru adhamanayittulla iyale vilichathu thanne adhama pravruthi ayippoyi.!
@ashrafabdulla.ponnani17 күн бұрын
പശുവിനും ബ്രാഹ്മ്ണ നും സുഖം😂😂😂😂
@ajithaajitha215817 күн бұрын
There is only one caste, the caste of humanity; there is only one relegion, the relegion if LOVE and there is only one GOD, hebushe is omnipresent BHAWAN SRI SATHYA SAI BABA .