കോടതി വിധി എനിക്ക് മനസ്സിലായത്. രാഷ്ട്രീയ കൊലപാതകങ്ങൾ ഇനി ഉണ്ടാകാൻ ഈ വിധി വീണ്ടും കാരണമാകും. 😢😢 ഒന്നാം പ്രതിയുടെ വീട്ടുകാരുടെ മൊഴി മാത്രം മതി ഇത് കരുതി കൂട്ടിയാണ് ഈ കൊലപാതകം നടന്നു എന്ന് വെക്തം.. എന്നിട്ടും കോടതിയ്ക്ക് മനസ്സിലായില്ല . (കേരളത്തിൽ നിന്നും ഏതെങ്കിലും രാജ്യത്ത് പോയി രക്ഷപ്പെടാൻ നോക്ക് എൻറെ പോന്നു മക്കളെ. ) ഒരു പാർട്ടിയും വേണ്ട ആർക്കും വോട്ട് ചെയ്യാൻ പോകരുത്.
@Sanal-t9tКүн бұрын
Janangal angane chinthichu thudangi........
@sunilkumark8420Күн бұрын
സത്യസന്ധമായി അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ മാറ്റാൻ പിന്നിൽ നിന്ന് പ്രവർത്തിച്ചവർ പാർട്ടി പറയും പോലെ പ്രവർത്തിച്ച് അന്വേഷണത്തിന്റെ ഗതി മാറ്റാൻ ശ്രമിച്ച ഉദ്യോഗസ്ഥർ ഇവരെയൊക്കെ ഇതിൽ പ്രതിയാക്കണമായിരുന്നു
@vimalbatheriyil8997Күн бұрын
പോലീസും ക്രൈം ബ്രാഞ്ചും കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി ആണ് ശ്രമിച്ചത് എന്നുള്ള പൂർണ ബോധ്യം ഉണ്ടായിട്ടും എന്ത് കൊണ്ട് അന്വേഷണ ചുമതല ഉണ്ടായിരുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ മേൽ ഒരു നടപടിയും കോടതി എടുക്കുന്നില്ല?!.
@ummerpp3846Күн бұрын
സിപിഐഎമ്മിന്റെ കാസർകോട്ട് ജില്ലാ സെക്രട്ടറി പറഞ്ഞതാണ് ഏറ്റവും ശരി. ഇതുപോലുള്ള പാർട്ടി പ്രവർത്തകരെ പുറത്താക്കിയാൽ പാർട്ടിയിൽ ആളില്ലാതെ വരും എന്ന്.
@sureshkumar-fp8blКүн бұрын
നവീൻ ബാബുവിൻ്റെ കൊലയുടെ CBI അന്വേക്ഷണം വേണമെന്ന വിധിയുടെ കാര്യം എന്ത് കൊണ്ട് ഇഴഞ്ഞ് നിങ്ങുന്ന് ഇന്ന് നാളെ എന്ന് പറഞ്ഞൂ. അതിൻ്റെ കാരണം എഷ്യനെറ്റ് പുറത്ത് കൊണ്ട് വരണം. CPMൻ്റെ കണ്ണൂർ ലോബിയുടെ സകല കൊള്ളകളും പുറത്ത് വരുക ഉള്ളൂ.
@Kaafir916Күн бұрын
CPM ൽ രക്തസാക്ഷികൾ കൂടുതൽ….. എന്നും പ്രശ്നമുണ്ടാക്കുന്നവർക്ക് കൂടുതൽ രക്തസാക്ഷികളെ കിട്ടും….അതാണ് അതിന് ഉത്തരം…🙏🙏🙏🙏🙏🙏🙏🙏🙏
@sonuadarsh4682Күн бұрын
കേരള പോലീസ് ആയിരുന്നു അന്വേഷിച്ചിരുന്നെങ്കിൽ 14 പേരെയും വെറുതെ വിട്ടേനെ
@johnthekkummoottil4858Күн бұрын
ശരത് ലാലിനെയും ക്ര്പേഷിനെയും പ്രതിയാക്കിയേനെ😅
@SunilKuwait-s5eКүн бұрын
നിങ്ങൾ എത്ര ന്യായീകരിച്ചാലും അംഗീകരിക്കാൻ പറ്റില്ല മാഷേ. ആ കുടുംബത്തിന്റെ കരച്ചിൽ അത്രയ്ക്ക് ഭയാനകം
@mastersviewpointКүн бұрын
ഇവനോ മാഷോ....😡😡😡
@shajukyКүн бұрын
മൃഗങ്ങളുമെങ്കിലുമാകണം....... അതു കഴിഞ്ഞ്.... മനുഷ്യരാകാം
@kallusafa5162Күн бұрын
രാജ്യത്തെ ഒരു പൗരൻ്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട സർക്കാർ തന്നെ രാഷ്ട്രീയ പകപോക്കൽൻറെ പേരിൽ രാജ്യത്തെ പൗരന്മാരെ കൊന്നു തള്ളുന്നു എന്താല്ലേ
@kunjumonkk1550Күн бұрын
ഈ കണ്ണിരുനു കാലംകാലം കണക്കു ചോദിക്കും.അവിടെയുണ്ട് ഒരു കോടതി .വക്കിലൻ മാർ ഇല്ലാ .ജഡ്ജിമാ ത്രമേ ഉള്ളൂ വിധി അന്തിമമായിരിക്കും
@joskutty-s2i23 сағат бұрын
മക്കളെ 18-21 വയസ്സുവരെ അച്ഛൻ അമ്മമാർ എങ്ങനെ വളർത്തി എന്ന് അവർക്ക് അറിയില്ല
@girijanair348Күн бұрын
ഇറക്കിയാൽ എന്താ? ആളുകളുടെ നികുതി പണമല്ലേ കിടക്കുന്നത്?
@shijujohn6765Күн бұрын
Shame on party
@abdulgafoorpm8695Күн бұрын
ഇങ്ങനെ പൈസ ചിലവഴിക്കുമ്പോൾ ഹൈകോടതിയിൽ പോവണം......
@JayanJayn-uv9ryКүн бұрын
ഇനി പാവപ്പെട്ട പൈസയും കൊണ്ട് സുപ്രീംകോടതി പോകും
@RenjithAnto-p9kКүн бұрын
എങ്ങനെയാണു ഒരു സർക്കാരിന് ഖജനാവിലെ പണം കൊലക്കേസ് പ്രതികൾക്ക് വേണ്ടി ചിലവഴിക്കുവാൻ പറ്റുക.
@lesliejoseph4523Күн бұрын
ബംഗാൾ ഇവിടെ ആവർത്തിക്കുന്നു...
@shamnakunchimonkunchimon3281Күн бұрын
അവനെ വകിലെന്ന് വിളിക നാവില്ല ജൂദാസെന്ന കെരള ജനതക് വിളിക്കാനാവൂ😮😮
@johnsonk.a5142Күн бұрын
ശ്രീധരനെ ഇപ്പോഴും അദ്ദേഹം ഇദ്ദേഹമെന്നു വിളിക്കാതെ.. കേൾക്കുന്നത് തന്നെ അറപ്പാണ്.
@amilprasadv5423Күн бұрын
മുഖ്യൻ തന്നെ ഇത്തരത്തിൽ പ്രതിയല്ലേ
@ummerpp3846Күн бұрын
സഖാക്കൾ, ന്യായീകരണ തൊഴിലാളികൾ പുതിയ പുതിയ വദങ്ങളുമായി ജനങ്ങളുടെ മുമ്പിൽ.
@kunjumonkk1550Күн бұрын
ഏതു കേട താപോകാനും ഇവർക്ക് ള്ളുപ്പില്ലല്ലൊ. ഒരു പൈസ പോലും ചിലവില്ലല്ലൊ. പാവങ്ങളുടെ . കൃപേഷിന്റെയും. ശരത് ലാലിന്റെയും കുഡുംബത്തിന്റെ നികുതി പണം കുടി എടുത്താണ് കേസ് നാത്തു ന്നത്
@JayanJayn-uv9ryКүн бұрын
എനിക്കൊരു സംശയം പ്രതിക്ക് വേണ്ടിയാണോ സർക്കാർ പാലിക്കേണ്ടത്
@tthanku23 сағат бұрын
CPM തുലയട്ടെ എന്നൊരു മുദ്രാവാക്യം കേരളമൊന്നാകെ നടന്ന് വിളിക്കാൻ കോൺഗ്രസ് തയ്യാറാവുമോ
@mssaithalvi2533Күн бұрын
ആരും ഉണ്ടാവില്ല സഖാവേ ഉള്ളത് മുഴുവൻ ക്രിമിനൽസ് അല്ലെ?😂
@kunjumonkk1550Күн бұрын
ഇ പോൾ മനസിലായില്ല ഇവർ മുഴുവൻ ക്രിമിനലുകളാണെന്ന് അവർ സമ്മതിക്കുന്നു
@JayanJayn-uv9ryКүн бұрын
ഇനി കേരള പിണറായി കൊടുക്കണം കോടതി ചിലവ്
@SunilKuwait-s5eКүн бұрын
അടുത്ത ഇടിത്തി പോലെ വരുന്നുണ്ട് നവീൻ ബാബുവിന്റെ ആത്മാവ് അതുറപ്പ്
@Sanal-t9tКүн бұрын
Right.....God is Almighty power.....not Kerala police..... The God Save us.....from the cruel hands of CPM...........
@sunumaryvarghese7574Күн бұрын
മനുഷ്യൻ അധഃപദിച്ചാൽ മൃഗം ആകും. മൃഗം അധഃപദിച്ചാൽ "കമ്മ്യൂണിസ്റ്റ്"
@santoshkappanykappany4424Күн бұрын
Rajmohan 👍🤝
@Sanjaycidmooosaaa12Күн бұрын
നന്നാവില്ല......
@johntitus8113Күн бұрын
അടുത്ത ഇലക്ഷന് എൻ്റെ വോട്ട് BJP ക്ക് ഇനി അവർ കേരളം ഭരിച്ച് നോക്കട്ടെ മറ്റ് രണ്ട് കൂട്ടരെയും പരീക്ഷിച്ചു കഴിഞ്ഞു.
@HemanthKumar-nh6clКүн бұрын
What l am going to tell, Govindan
@panyalmeer5047Күн бұрын
പിണറായി വിജയൻ സിപിഎം എൻ്റെ അവസാനത്തെ CM 😂
@saritaScariaКүн бұрын
Someone should see to that PINARAYI STOP ASAP!!!!!
@SwapnaSreekumar-s1jКүн бұрын
Masappadi stock will be there
@Nasar-g5mКүн бұрын
ആ പിതാവ് പറയുന്നതാണ് ശരി അദ്ദേഹത്തിന് വിദ്യാഭ്യാസവും വിവരവുമുണ്ടോ
@Sanal-t9tКүн бұрын
Athu enthayalum CPM il ninnu valere uyarathil. aanennu manassilayille..........
@Sanal-t9tКүн бұрын
Athu enthayalum CPM il ninnu valere uyarathil. aanennu manassilayille..........
@shajukyКүн бұрын
ക്രൈമുകൾ ചെയ്യുന്ന ബ്രാഞ്ച്.
@saritaScariaКүн бұрын
Oh kovinda , kovinda!!!!!!😅😂😊😮😮😮👎👎👎👎👎👎👎👎👎👎👎
@ummercherukad734510 сағат бұрын
സിപിഎം കേസ്സിന്ന് വേണ്ടി സർക്കാർ ഖജനാവിൽ നിന്നെടുത്ത സംഖ്യ തിരിച്ചടക്കാൻ കേസ്സ് വേറെയും കൊടുക്കണം
@vijayanachuthan321522 сағат бұрын
Anghine ayaal ee c p m partiyil aaraa undavuka 😂
@SwapnaSreekumar-s1jКүн бұрын
They will continue like this till CPM Kerala become like CPM bangal, criminal party of India markcist
@sheelaoommen8043Күн бұрын
Appol 10kodi koodi marum
@SunilKuwait-s5eКүн бұрын
ദുരന്തം അത് സത്യം
@sivadasanMONI22 сағат бұрын
നിയമ സംഹിത ഒരു പ്രഹസനം മാത്രം
@Sanal-t9tКүн бұрын
Kerala sarkar nilanilkkunnathu.....kannur sakhakkalkkum....kolayali gunta..sakhakkalkkum vendi aanu....ennu manassilayille.....
@HemanthKumar-nh6clКүн бұрын
Just like Bengal and Tripura, whom we call morons, responded well, at least to that level average Malayalee dyfi should espond
@salam4043Күн бұрын
Ammayude kannuneerinu Arudi varatte0
@bijujoseph3499Күн бұрын
ഗോവിന്ദ തങ്ങൾ കുട്ടികളെ തവളച്ചട്ടം പഠിപ്പിക്കുന്ന മാഷ് ആണ് ആ ഒരു നിലവാരം കാണിക്കണം
@alexchacko5802Күн бұрын
Kavi ku cash koduthu manushyan aakanam yennum paranju othiri pattu yezhuthipikum. Yennal nissara kaaryam mathi swantham naattil ullavare krooram aayi kollum. Athaanu ivar communisam yennu padichitullathu. Party class yil ithu communist country alla democratic country aanu yennu leaders comrade students nu paranju kodukathilla.avide aanu problem.
@gokulnair7284Күн бұрын
Iniyum ee kolayaali rashtreeya nethrathvathe vechu sahikkenamo keralame Keralathe UP aakano