ഗുരുവും ചട്ടമ്പിയും അറിയാക്കഥകളും | ABC MALAYALAM | CHATTAMBI SWAMY | SREE NARAYANA GURU

  Рет қаралды 54,008

ABC Malayalam News

ABC Malayalam News

16 күн бұрын

രണ്ടു മഹർഷിമാരുടെ അറിയാക്കഥകൾ
#Chattambiswamy #sreenarayanaguru #narayanaguru #spirituality #unknownstory #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 435
@nethinethinethi
@nethinethinethi 15 күн бұрын
സർ ഇടതുപക്ഷ മനസ്സ് മാത്രമുള്ള കേരളത്തിനു ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ആധ്യാത്മിക ലോകം എന്താണെന്ന് അറിയില്ല... മലബാർ ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഒരു ബിഗ് സീറോ ആണ്... അതുകൊണ്ട് ഇത്തരം അറിവുകൾ വ്യാപരിക്കട്ടെ ഇനിയും ഇനിയും ഇത്തരം ചർച്ചകൾ വരട്ടെ.. ഇതൊരു തുടക്കം മാത്രം ആകട്ടെ..
@sukumarankn947
@sukumarankn947 15 күн бұрын
അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കുന്നു.
@syamsundarmk6670
@syamsundarmk6670 15 күн бұрын
Very deep discussion on vedanda through the eyes of chattampiswami and SreeNarayana guru Very beautiful and deep
@soorajthayyil8393
@soorajthayyil8393 13 күн бұрын
മലബാർ താങ്കൾ വിചാരിക്കുന്ന പോലെ അല്ല ... ഉപരിതലത്തിൽ കമ്യൂണിസമൊക്കെ ഉണ്ടെങ്കിലും .. ആദ്ധ്യാത്മികതയുടെ ആഴം ഉള്ള സ്ഥലമാണ് മലബാർ
@shajikannadi
@shajikannadi 13 күн бұрын
മലബാറിൽ ജനിച്ച അയ്യാസ്വാമികൾ ആണ് ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുനാഥൻ എന്ന് മറക്കരുത്
@manoharanak7306
@manoharanak7306 11 күн бұрын
Very beautiful
@muraligangadharan9445
@muraligangadharan9445 15 күн бұрын
ഇത്രയും അറിവും സംസ്കാരസമ്പന്നരുമായ വിശിഷ്ട വ്യക്തികളുടെ സംവാദം ഇനിയും തുടരാൻ ദയവായി ABC ചാനൽ തയ്യാറാകുമെന്ന് വിശ്വസിക്കുന്നു
@surendransurendran1863
@surendransurendran1863 15 күн бұрын
സാറെ ഒന്നു കുടി ഇത് കേൾക്കാൻ ആഗ്രഹമുണ്ട്:
@omanaroy1635
@omanaroy1635 13 күн бұрын
വളരെ സതൃം
@principalfaizabad5223
@principalfaizabad5223 12 күн бұрын
My grand father stayed with chattampi swamikal at Ezhumattor and seen many majical works.
@sandeepkesavan1752
@sandeepkesavan1752 12 күн бұрын
Interesting to know about more ..,
@pganilkumar1683
@pganilkumar1683 11 күн бұрын
100% ❤
@krishnapillaimadhavanthamp9176
@krishnapillaimadhavanthamp9176 15 күн бұрын
😢 ഇത്രയും അറിവ് പകർന്ന 2 പേർക്കും നന്ദി അറിയിക്കുന്നു രണ്ട് ഗുരുക്കൾക്കും നമസ്കാരം
@user-xt2rv2td4p
@user-xt2rv2td4p 13 күн бұрын
These two reminds me of Hitler and mussolyny
@manikandanputhur
@manikandanputhur 15 күн бұрын
കേൾക്കാൻ പതിറ്റാണ്ടുകളായി കൊതിച്ച സംവാദം! ഇത് സമർപ്പിച്ച tg യ്ക്കും സുജാതൻ സാറിനും മഹാമനസ്കതയ്ക്ക് ഹൃദയപൂർവ്വം നന്ദി!
@mohanachandrannair20
@mohanachandrannair20 15 күн бұрын
സുജാതൻ സാറിനോട് എളിയവനായ എന്റെ ഒരു വിയോജിപ്പ് പ്രകടിപ്പിച്ചുകൊള്ളട്ടെ . ഗുരുദേവന്റെ ആഗ്രഹപ്രകാരം അന്ന് ചട്ടമ്പിസ്വാമികൾ ശിവഗിരിയിൽ വന്ന് അവിടെ സമാധി ആവുകയായിരുന്നു എങ്കിൽ, രണ്ടു ജ്ഞാനികളുടെയും സമാധി ഒരിടത്ത് (ശിവഗിരിയിൽ) വരികയും രണ്ടു സമുദായങ്ങളുടെയും പുണ്യസ്ഥലമായി അത് മാറുകയും അതുമൂലം ഈ സമുദായങ്ങൾ തമ്മിലുള്ള "ഉൾസ്പർദ്ധ" യ്ക് ശമനം ഉണ്ടാകും എന്നെല്ലാം അങ്ങയുടെ (സദ്ബുദ്ധികൊണ്ടുള്ള) സ്വപ്നമാണ് ! അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ (പുഴുക്കത്തണ്ട് മാത്രം കൈമുതലായുള്ള) നായന്മാർ ചട്ടമ്പി സ്വാമികളെ നെഞ്ചേറ്റുമായിരുന്നില്ല ! എന്നാണ് എനിക്കു തോന്നുന്നത് ! രണ്ടു സമുദായങ്ങളും കുങ്കുമം ചുമക്കുന്ന കഴുതകളെപ്പോലെ ഈ മഹാത്മാക്കളെ ചുമന്നു നടക്കുന്നു എന്നേ പറയാനുള്ളു !
@Prashant25Z
@Prashant25Z 14 күн бұрын
കൂടുതൽ കാര്യങ്ങള് അറിയുവാൻ വാഴൂർ തീർത്ഥ പാദ ആശ്രമത്തിൻ്റെ തീർഥാപാദ സ്വാമികൾ എന്ന ബുക്ക് വായിക്കുക. ചട്ടമ്പി സ്വാമികളുടെ പ്രധാന രണ്ടു ശിഷ്യന്മാർക്ക് ശേഷം ആണ് നാരായണ ഗുരു അദ്ദേഹവും ആയി പരിചയ പെടുന്നതും സന്യാസി ആകുന്നതും.
@rameshchandran5983
@rameshchandran5983 15 күн бұрын
ഏറ്റവുമധികം തെറ്റിധാരണകൾ പ്രചരിപ്പിച്ചു വികലമാക്കാൻ ശ്രമിക്കപ്പെടുന്ന രണ്ടു മഹാദ്മാക്കളാണ് ചട്ടമ്പി സ്വാമികളും ശ്രീ നാരായണഗുരുവും.... അവർ തമ്മിലുണ്ടായിരുന്ന അഗാധമായ അദ്മീയ പാരസ്പര്യം, ഒരാളെ ഗുരു ആക്കാനും അതിലൂടെ ജാതീയ മേന്മ നേടാനും പലരും കാട്ടുന്ന നികൃഷ്ട വേലകൾ മടുപ്പിക്കുന്നതാണ്... അവർ സുഹൃത്തുക്കളും സഹ യോഗികളുമായിരുന്നു... ചട്ടമ്പിക്കു നാണനും, നാണന് ചട്ടമ്പിയും.. ആദ്മീയ ഗഹനതയിൽ പരസ്പരപൂരകങ്ങളായി നിലനിന്ന ബന്ധമായിരുന്നു... നിങ്ങളുടെ തുറന്ന സംഭാഷണം രണ്ടു മഹാഗുരുക്കന്മാരെപ്പറ്റി വളരെ അറിവ് പകരുന്നതാണ്... നന്ദി 🙏🏻
@muralidharan7226
@muralidharan7226 15 күн бұрын
ദൈവമേ ദൈവമേ കാത്തുകൊള്‍കങ്ങ് കൈവിടാതിങ്ങു ഞങ്ങളേ നാവികന്‍ നീ ഭവാബ്ധിക്കോ- രാവിവന്‍തോണി നിന്‍പദം ദൈവമേ ദൈവമേ ഒന്നൊന്നായെണ്ണിയെണ്ണി തൊട്ടെണ്ണം പൊരുളൊടുങ്ങിയാല്‍ നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്പന്ദമാകണം ദൈവമേ ദൈവമേ അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു- തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
@sureshp4744
@sureshp4744 15 күн бұрын
ഇപ്പോഴുള്ള സമൂഹം വായനശീലം കുറവായതുകൊണ്ട് ഇങ്ങനെയുള്ള വിഷയങ്ങൾ ചർച്ചയിലൂടെ സമൂഹത്തിൽ എത്തിച്ചതിന് നന്ദി
@adwayjayakumar7044
@adwayjayakumar7044 8 күн бұрын
ഗുരുക്ഷേത്രപ്രതിഷ്ട നാടത്തു കയും കീർത്തനങ്ങൾ എഴുതിയതു എന്തിനു വേണ്ടിയാണു എന്ന ദീർഘവീക്ഷണം ചട്ടമ്പി സാമികൾക്ക് ഇല്ലായിരുന്നു അതുകൊണ്ടാണ് ചട്ട മ്പിസാ മികൾക ഗുരുവിനോടു ദേ ഷ്യത്തോടെ െപരുമാറിയത് അവിടെ ഗുരുവിന്റെ സൗമ്യമായ പെരുമാറ്റം വളരെ ശ്രേദ്ധയ മാണ അറിവില്ലാത്തവരോ ടു അനുകമ്പയോടെ പെരുമാറണം എന്നാണ് ഗുരു പറഞ്ഞിട്ടുള്ളത് മുന സു എന്നാൽ പ്രകൃതിയാണ് ഇവ രണ്ടും മിദ്ധ്യ യാണ് ഉള്ളതു ബോധം (ആത്മാവു ) ഈ യാതാർത്ഥ്യം തിരിച്ചറിയുന്നവർ ആരുടെ മുമ്പിലും വലിപ്പം കാണിക്കില്ല കോപാകുലനാകത്തില്ല നിർബന്ത ബുദ്ധി കാണിക്കാല്ല കേരളത്തിലെ ജാതി എന്ന പൈശാ ചിക ശക്തിയേ ഒരു തുള്ളി രക്തം ചൊരിയാത് സൗമ്യമായ ആ ത്മിയ ശക്തിയും ബുദ്ധിയും ഉപയോഗിച്ചു കൊണ്ടാണ് ഗുരു അതിനെ നേരിട്ടതു ഇങ്ങനെ ആർക്ക് കഴിഞ്ഞിട്ടുണ്ട് ലോകത്തിൽ അതിനുള്ള കാരണം ഗുരുപ്രപഞ്ച രഹസ്യങ്ങളായ ഇശ്യ രനെ അറിയുകയും അതിന്റെ ഭാഗമായി മാറുകയും മാണ് ചെയ്ത മനുഷൻ ഒരു കാര്യം മനസിലാക്കണം വിശ്വാസങ്ങളും ആരാധനകളും മനുഷ്യന്റെ മനസ് അവനെ ഭ്രാന്തനാക്കുന്ന ഒരു സന്ന്യാസി ദേഹത്തു തൊട്ടാൽ ഷോക്കടിക്കുന്നുപ്രപഞ്ചം നിന്നു - കറങ്ങുന്നു ഇത്തരം മനസിന്റെ ദ്രാന്തിനെ പറഞ്ഞുപ്രജരിപ്പിക്കാത് ഇരിക്കു ഈശ്വരനെ അറിയുന്ന സന്യാസി മാർ ദേഹത്തു തൊട്ടാൽ നമ്മുക്ക് ശാന്തി സമാധാനം സുഖം മധുരമായ ആനന്തം എന്നിവയാണു നമ്മുക്ക് ലഭിക്കുന്നത്
@padmaraagam7852
@padmaraagam7852 14 күн бұрын
ചട്ടമ്പി സ്വാമികൾ വള്ളത്തിൽ കയറിയിരിപ്പ് തുടങ്ങിയിട്ട് ഏതാണ്ട് ഒരു മണിക്കൂറിന് അടുത്തായി.വള്ളം നീങ്ങാൻ അദേഹം അനുമതി കൊടുത്തില്ല എന്ന് മാത്രമല്ല,ആരെയോ കാത്തിരിക്കുന്നത് പോലെ എല്ലാർക്കും തോന്നുകയും ചെയ്തു.... പെട്ടന്നാണ് കുളത്തൂർ ആശ്രമത്തിലെ യോഗിനി അമ്മ തിരക്കിട്ട് ഓടി വന്ന് സ്വാമികളെ വള്ളത്തിനുള്ളിൽ കയറി കണ്ട് അനുഗ്രഹം വാങ്ങിയത്....പരിപൂർണ സംതൃപ്തിയോടെ അനുഗ്രഹം നൽകിയ ശേഷം സ്വാമികൾ യോഗിനി അമ്മയോട് അരുളി; "യാത്രയാണ്" അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു.കാത്ത് നിന്ന കാര്യം കഴിഞു എന്ന മട്ടിൽ വള്ളം നീങ്ങാൻ സ്വാമികൾ അനുമതി നൽകി... പത്മന ഹൈ സ്കൂളിൻ്റെ മുന്നിലുള്ള സി പി സ്മാരക വായനശാലയിൽ പന്തലിട്ട് സ്വാമികൾക്ക് വേണ്ട സകല സൗകര്യങ്ങളും ഒരുക്കിയാണ് താമസിപ്പിച്ചിരുന്നത്.തുടർച്ചയായി സ്വാമികൾ സമാധിയെ കുറിച്ച് സൂചിപ്പിക്കുന്നത് ശ്രദ്ധിച്ച കുമ്പളം, സ്വാമികളോട് " സമാധി ആചരിക്കേണ്ടത് എങ്ങനെ വേണം" എന്ന് ചോദിക്കുകയുണ്ടായി....അതിന് ചട്ടമ്പി സ്വാമികൾ മറുപടി നൽകിയത് ഇങ്ങനെയാണ്; "കിളവനെ(സ്വാമികളെ)പൂജിക്കുകയും മറ്റ് ചെയ്തു കളയരുത്."..കുമ്പളം അതിന് ഉറപ്പ് നൽകിയില്ല എന്ന് മാത്രമല്ല അത്തരമൊരു ആവിശ്യം സ്വാമികൾ നിർദേശിക്കരുത് എന്ന് അപേക്ഷിക്കുകയും ചെയ്തു...അധികം എതിർക്കാതെ സ്വാമികൾ പൂജിക്കുകയാണെങ്കിൽ അതിനുള്ള ചിട്ടകളും നിർദേശിച്ചു... "സമാധിയിരുത്തുന്ന കല്ലറയ്ക്ക് മുകളിൽ ഒരു ശിവലിംഗം പ്രതിഷ്ഠിക്കണം.പത്ത് വയസിനു താഴെയുള്ള ഒരു പയ്യനെക്കൊണ്ട് സന്ധ്യക്കൊരു വെളുത്ത പുഷ്പം ഇട്ടേക്കണം..കഴിയുമെങ്കിൽ കിളവൻ്റെ ഗഞ്ചിറ കൂടി തലയ്ക്കൽ കെട്ടിത്തൂക്കണം.കോവിലായിത്തീരുന്നുവെങ്കിൽ നിത്യപൂജ ആകാം.പായസം കൊണ്ടുള്ള നിവേദ്യം വേണ്ട.കൽക്കണ്ടം,മുന്തിരിങ്ങ,പഴം എന്നിവക്കൊണ്ടുള്ള നിവേദ്യം മതി.വാർഷികാഘോഷം ആകാം.." 1099 മേടം 23ലെ സൂര്യൻ ഉദിച്ചു...ഗ്രിഗോറിയൻ കലണ്ടർ പ്രകാരം അത് 1924 മെയ് 5 ആയിരുന്നു.പതിവ് സന്ദർശനത്തിന് എത്തിയ കുമ്പളത്തിനോട് "കാരണവർ ഇന്ന് എങ്ങും പോകരുത്, നാല് മണി കഴിയട്ടെ" എന്ന് സ്വാമികൾ നിർദേശം നൽകിയിരുന്നു. ഭതരോക്കെ വന്ന് സ്വാമികളുടെ അനുഗ്രഹം വാങ്ങിക്കൊണ്ടേയിരുന്നു...ഉച്ച കഴിഞ്ഞ് ഒരു മൂന്ന് മണി ആയപ്പോഴേക്കും സ്വാമികൾ "പണിക്കരെ വിളിക്കൂ" എന്ന് ആരോടെന്നല്ലാതെ പറഞ്ഞു. ധൃതിയിലായിരുന്നു അദേഹം അത് പറഞ്ഞത്.സ്വാമികളുടെ വാക്കുകൾ കേട്ട് തയ്യിൽ കൃഷ്ണപിള്ളയും ശൃശ്രൂഷകനായ പദ്മനാഭ പണിക്കരും ഓടിയെത്തി... "എനിക്ക് എഴുന്നേറ്റിരിക്കണം".സ്വാമികൾ പണിക്കരോടായി അരുളി...പണിക്കർ സ്വാമികളെ താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി.സ്വാമികൾ വേഗം തന്നെ കാലുകൾ പദ്മാസന നിലയിൽ പിണച്ചിരുന്നു.നയനങ്ങൾ ഊർദ്ധ്വ ഭാഗത്തേക്ക് ഏകാഗ്രമായി നിൽക്കുന്നത് പണിക്കരും കൃഷ്ണപിള്ളയും ശ്രദ്ധിച്ചു. "മതി,എല്ലാം ശരിയായി". സംതൃപ്തിയോടെ സ്വാമികൾ പറഞ്ഞ ഈ വാക്കുകളാണ് അവസാനമായി അദേഹം പറഞ്ഞത്.മുഖം പ്രസന്നമായി,അസാമാന്യമായ ശാന്തത സ്വാമികളുടെ മുഖത്ത് പ്രസരിച്ചു.അസാധാരണമായ എന്തോ ഒന്ന് അവിടെ സംഭവിക്കുന്നു എന്ന് സകലർക്കും തോന്നിത്തുടങ്ങി.അരമണിക്കൂർ കൊണ്ട് സ്വാമികളുടെ കണ്ണുകൾ മേൽപ്പൊട്ടേക്ക് ഉയർന്നു..ശേഷം കണ്ണുകൾ പതിയെ അടഞ്ഞു..ജ്ഞാന സൂര്യൻ സമാധിയിലേക്ക് പ്രവേശിച്ചു..പദ്മനാഭ പണിക്കരും തയ്യിൽ കൃഷ്ണപിള്ളയും മാത്രമാണ് ആ മഹത്തായ മുഹൂർത്തം നേരിൽ കണ്ട രണ്ടേ രണ്ട് വ്യക്തികൾ.... 1853 ആഗസ്റ്റ് മാസം 25നും 1924 മെയ് മാസം 5നിടയിലും ഈ ഭൂമി സന്ദർശിച്ച പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ പൂർണ്ണതയുടെ പുരുഷകാരമായി ബ്രഹ്മപദം പുൽകി... പ്രേം ശൈലേഷ്
@padmajakunhipurayil6147
@padmajakunhipurayil6147 8 күн бұрын
ഇപ്പോഴെങ്കിലും ഇതൊക്കെ അറിയാൻ കഴിഞ്ഞല്ലോ. ഭാഗ്യം.
@praveenparameswaran9005
@praveenparameswaran9005 8 күн бұрын
🙏🙏🙏
@chandrang5769
@chandrang5769 6 күн бұрын
മനുഷ്യരെ പൂജിക്കരുത് ആരാധിയ്ക്കരുതേ എന്ന് സ്വാമിയും ,ഗുരുവും പറഞ്ഞിട്ടുണ്ട് .എന്നാൽ ഇപ്പോൾ ഈ ആചാര്യന്മാരെ അവിടെവിടെ അമ്പലം കെട്ടി പൂജിക്കുന്നതെന്തിന്?
@poojitha7473
@poojitha7473 4 күн бұрын
❤❤❤
@sunilpradeep9148
@sunilpradeep9148 2 күн бұрын
Chattampi swamikale oru pazhaya pusthakathilloode anu parichayapedunnathu .angine thiruva nn athapurathu poi .kannammooleyile oru idavazhiyil kandumutti pinne guruvinem Kanan poi. Nalla oru divasam ayirunnu.
@nandakumaranpp6014
@nandakumaranpp6014 15 күн бұрын
ഇന്നും മലയാളികള്‍ വേണ്ടത്ര മനസ്സിലാക്കി യിട്ടുണ്ടോ,കേരളത്തിന്റെ ഈ രണ്ടു് അത്ഭുത പുത്രന്മാരെ,എന്നു് ചിന്തിക്കേണ്ടിയിരിക്കുന്നു. ലോകത്തിന്റെ മുന്പില്‍ അഭിമാനത്തോടെ അവതരിപ്പിക്കേണ്ട ആദ്ധ്യാത്മികഗുരുക്കന്മാര്‍.
@RM-do3im
@RM-do3im 15 күн бұрын
ഇതുപോലെ സംഭാഷണങ്ങൾ ദയവായി ഇനിയും കൊണ്ട് വരണം...... ഇവർ രണ്ടും വലിയ അറിവുള്ളവർ 🙏........ ഇന്ത്യൻ ചരിത്രത്തെ കുറിച്ചൊക്കെ ഇവർക്ക് ഇങ്ങനെ തമാശ ഭാഷയിൽ ഇവർക്ക് പറയാൻ കഴിയും, പെട്ടെന്ന് മനസ്സിൽ ആകും 😄🕉️
@Angel33669
@Angel33669 14 күн бұрын
ഒരുപാട് അറിവുള്ള രണ്ടു പേർ. ആ അറിവ് പകർന്നു തന്നതിന് വളരെ നന്ദി. മ സ്സിൽ തൊട്ടാണ് പറയുന്നത്. ചട്ടമ്പി സ്വാമികളെ പറ്റി, ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും ശെരിയ്ക്കും ആരായിരുന്നു എന്നറിഞ്ഞിട്ട് കുറച്ചു മാസങ്ങളെ ആകുന്നുള്ളു. അവരെ ഓരോ സമുദായങ്ങൾ കൊണ്ടു പോയി. എന്തൊരു... നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറ്റണം. Central govt. ന്റെ കീഴിൽ വരണം. രാജ്യം മുഴുവൻ ഇന്ത്യയുടെ ശെരിയായ ചരിത്രം പഠിയ്ക്കണം.
@dineshg.pillai7274
@dineshg.pillai7274 15 күн бұрын
മഹാഗുരു ചട്ടമ്പി സ്വാമികൾ വന്ന അയ്രൂർ thottaavallil കുടുംബ ത്തിലെ അംഗം ആണ് ഞാൻ 🙏🙏🙏🙏
@jayanpillai9850
@jayanpillai9850 15 күн бұрын
❤️ great Bro
@taxvisor261
@taxvisor261 14 күн бұрын
എയർപോർട്ടിന്റെ ആ ഭാഗത്തുള്ള സ്ഥലമല്ലേ അത്?
@ushanayar7158
@ushanayar7158 11 күн бұрын
​@@taxvisor261Is it Tvm airport
@raghunaththekkarakath8111
@raghunaththekkarakath8111 8 күн бұрын
🙏🙏🙏
@manikandanputhur
@manikandanputhur 3 күн бұрын
കുലം പവിത്രം, ജനനീ കൃതാർത്ഥ...
@anilkumarvn3623
@anilkumarvn3623 15 күн бұрын
ശിക്ഷ്യൻമാരാൽ ജാതിയുടെ ചുവട്ടിൽ കെട്ടിയിടപ്പെട്ട രണ്ട് വിശ്വഗുരുക്കൻമാർ. രണ്ടു പേർക്കും അവരർഹിച്ച ശിഷ്യ സമ്പത്ത് ലഭിച്ചില്ലയെന്നതാണ് സങ്കടകരം
@udayammam.p.3614
@udayammam.p.3614 14 күн бұрын
ശിഷ്യന്മാരെ മാത്രം കുറ്റം പറഞ്ഞ് രക്ഷപ്പെടേണ്ട.. സമൂഹം ഒന്നാകെ കുറ്റം ചെയ്തവർ തന്നെ. ഗുരു എന്ന തത്വം... അത് എന്ത് എന്ന് പഠിക്കാതെ എന്ത് സാധിക്കാൻ??? 🙏🌹🙏
@jitheshchandran3181
@jitheshchandran3181 14 күн бұрын
ശ്രീ നാരായണ ഗുരു അടിസ്ഥാനപരമായി ഈഴവ ഗുരു ആണ്. ഈഴവരുടെ പുരോഗമനത്തിനായി പ്രയത്നിച്ചു. അതിനപ്പുറം എന്താണ് ഉള്ളത്.
@arunvk301
@arunvk301 14 күн бұрын
​@@jitheshchandran3181 ഗുരു അവതരിച്ചത് സമസ്ത ജീവാത്മാകൾക്കും ശാന്തി നൽക്കാൻ വേണ്ടിയാണ് അതായത് ഒരർത്ഥത്തിൽ പറഞാൽ മനുഷ്യർക്ക് മാത്രം വേണ്ടി പോലുമല്ല , ഉറുമ്പ് തൊട്ട് ആന വരെ സമസ്ത ജന്തുകൾക്കും കൂടി വേണ്ടിയാണ്. അപ്പോഴാണ് ഗുരു ഒരു സമുദായത്തിന് വേണ്ടി പ്രവർത്തിച്ചു എന്ന് പറയുന്നത്......
@rravisankar3355
@rravisankar3355 14 күн бұрын
​@@jitheshchandran3181Seems serious ignorance plaguing you! Here's a breakdown of Sree Narayana Guru's major scriptural works and hymns, along with their key aspects: Scriptural Works: Atmopadesa Satakam (One Hundred Verses of Self-Instruction): A philosophical text in Malayalam outlining the principles of Advaita Vedanta (non-dualistic philosophy). It emphasizes the oneness of existence and the path to self-realisation. Darsanamala (Garland of Visions): A collection of ten philosophical verses in Sanskrit. These verses focus on the nature of ultimate reality and the path to liberation. Daiva Dasakam (Ten Verses to God): A powerful devotional prayer in Malayalam expressing the devotee's surrender and longing for divine grace. Arivu (Enlightenment): A work that critiques social evils and religious dogmas with an emphasis on reason, education, and compassion. Hymns (Stotras): Sree Narayana Guru composed numerous hymns in praise of various deities and expressing philosophical themes. Some of the most well-known include: Hymns to deities such as Shiva, Devi, Subrahmanian, and Ganesha. Janani Navaratna Manjari (Nine Gems on the Mother): A powerful hymn in praise of the divine feminine principle. Translations Sree Narayana Guru also translated important works from Sanskrit into Malayalam, making them accessible to a wider audience: Parts of the Thirukural (a classic Tamil work on ethics and morality) The Bhagavad Gita Significance of His Works Philosophy and Spirituality: Sree Narayana Guru's writings synthesize the core tenets of Indian philosophy along with themes of universal compassion and equality. Social Reform Message: His writings and hymns often carry a strong undercurrent of social reform, challenging the orthodoxy of enforced caste system and promoting unity, education, and self-improvement. Poetic Beauty: His works are noted for their literary and poetic value in both Malayalam and Sanskrit.
@rravisankar3355
@rravisankar3355 14 күн бұрын
2/2 Sree Narayana Guru was both a Brahmarshi and a social reformer. These two aspects of his life and work are deeply intertwined. Brahmarshi The title "Brahmarshi" is a Sanskrit term that signifies a sage who has attained the highest level of spiritual knowledge and enlightenment. It is a revered title bestowed upon those who have made profound contributions to spiritual philosophy and human upliftment. Sree Narayana Guru's profound philosophical insights, his emphasis on Advaita Vedanta, and his numerous spiritual works, including the Atmopadesa Satakam and Darsanamala, established him as a Brahmarshi. His teachings emphasised the oneness of all beings, the path to self-realisation, and the importance of spiritual liberation. Social Reformer Sree Narayana Guru was also a pivotal figure in social reform in Kerala, India. He challenged the rigid caste system that prevailed in society, advocating for equality, education, and upliftment of marginalised communities. He established temples open to all, regardless of caste, and promoted education as a means for social progress. He inspired generations of people to fight for social justice and human dignity. Intertwined Legacy Sree Narayana Guru's identity as a Brahmarshi and a social reformer is not contradictory but rather complementary. His spiritual teachings provided the foundation for his social activism, and his social reforms were guided by his spiritual insights. He believed that spiritual enlightenment and social justice were inseparable. He sought to liberate humanity not just from the cycle of birth and death but also from the shackles of social oppression and inequality. Conclusion Sree Narayana Guru's legacy as a Brahmarshi and a social reformer is a testament to his multifaceted contributions to society. He remains amongst the most revered saints in Kerala and beyond, inspiring people with his message of spiritual enlightenment, social justice, and universal love.
@raveendranravi8491
@raveendranravi8491 15 күн бұрын
നാരായണ ഗുരുദേവൻ തമിഴ്, മലയാളം,ശുദ്ധ സംകൃതം കലർത്തി എഴുതിയ ഒരു കൃതിയാണ് "ജനനീനവരത്ന മഞ്ചരി " ഇന്നും ഗീതയ്ക്ക് വ്യാഖ്യാനം എഴുതും പോലെ പുതിയ വ്യാഖ്യാനങ്ങൾ എഴുതുന്നു. പ്രവർത്തിയാര് എന്നതിനേ കുറിച്ച് സ്വാമികൾ പറയുന്നതും പ്രാക്കുളത്ത് സ്വാമികൾ വിശ്രമിക്കുന്ന കാലത്താണ്. സ്കൂളുകൾ സ്ഥാപിക്കാൻ വേണ്ടി ധനസമാഹരണം നടത്തുന്നതിന് പോകുന്ന വഴിയാണ് പ്രാക്കുളത്ത് സ്വാമിയെ കാണുന്നതും, സ്വാമി "പ്രവർത്തിയാര് " ആണോ എന്ന് ചോദിക്കുന്നതും അതിന് ഗുരുദേവൻ പ്രവർത്തിയേ ഉള്ളു ആരില്ല എന്ന് പറയുന്നതും ഭലം ഇച്ചിക്കാതെയുള്ള നിഷ്കാമ കർമ്മമായിട്ടാണ് സ്വാമികളെ ബോധിപ്പിച്ചതും🙏
@vpbbwip
@vpbbwip 14 күн бұрын
ഫലം, ഇച്ഛ, മഞ്ജരി.... 😊
@asokandhanyas6261
@asokandhanyas6261 15 күн бұрын
TG ക്കും,സുജാതൻ സാറിനും നമസ്കാരം
@sanjeevsadi
@sanjeevsadi 15 күн бұрын
രണ്ടു പേർക്കും എന്റെ നന്ദി ഈ ചർച്ചയ്ക്ക് ❤
@rajagopalgopal788
@rajagopalgopal788 14 күн бұрын
പ്രിയരേ... ചട്ടമ്പിയും നാരായണ ഗുരുവും....ഈ മഹാ മനീഷികളുടെ ദിവ്യ സാന്നിധ്യം ഉണ്ടായിട്ടും നാം ഇരുട്ടിൽ തപ്പുന്നു ഇന്നും.... അസത്യവും അശാസ്ത്രീയമായവുമായ ജാതിയെ പുണരുകയാണ് നാമിന്നും...... കൊമ്പ് മുറിക്കുന്ന ഹത ഭാഗ്യരായി തുടരുന്നു നാമിന്നും. ഒട്ടേറെ ദൗർഭാഗ്യങ്ങൾ നമ്മെ ഗ്രഹിക്കാൻ ഇടയായി... സിദ്ധ പുരുഷനായ ചട്ടമ്പി യെ ആരാധ്യ പുരുഷനായി ദർശിക്കാൻ സ്വന്തം കുലം തയ്യാറായില്ല... അവശതകൾക്ക് ഒരളവോളം പരിഹാരമായപ്പോൾ, സ്വ കുലാംഗങ്ങൾ ഗുരുവിനെ മൂർത്തി ഭാവത്തിൽ നെഞ്ചോട് ചേർത്തു വെച്ചതല്ലാതെ ,സ്മര്യ പുരുഷനെ ഇന്നും അറിയേണ്ട വിധം അറിഞ്ഞില്ല. വൈദേശികമായ മൂന്ന് ആശയങ്ങൾ ഈ കാലഘട്ടത്തിൽ ദേശീയ ധാരയെ വിഴുങ്ങി കൊണ്ടിരുന്നു..ഈ മൂന്നു കൂട്ടരും ഭിന്നിച്ചു നില്ക്കുന്ന വിഭാഗത്തെ ശൂന്യത യിലേക്ക് തള്ളി മാറ്റി ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു... ഇതിനകം തന്ത്ര ശാലികളായ രാഷ്ട്രീയക്കാർ സംവരണം എന്ന കീറാമുട്ടിയെ എക്കാലവും ഭൂരിപക്ഷത്തിന്റെ മേൽ കെട്ടി വെക്കുകയും ആ എല്ലിൻ കഷ്ണത്തിൽ കടിച്ചു വലിച്ച് തലമുറകളുടെ ഭാവിയെ ദുഷ്കരമാക്കുകയും ചെയ്തു... നാമറിയുക... ഗുരു അവതാര പുരുഷൻ ആണോ എന്നാരാഞ്ഞ ഭക്തനോട് ഗുരു ഇങ്ങനെ പറയുകയുണ്ടായി.. നിങ്ങൾ നമ്മെ അങ്ങനെ കാണുന്നുവെങ്കിൽ അതേ നാം അങ്ങനെ തന്നെ... ജാതി നിർമ്മാർജനമാണ് ലക്ഷ്യം... ഗുരുവിന്റെ ആ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുവാൻ ഗുരുവിനെ പിൻതുടരുന്നവർക്ക് സാധിക്കണം.. കാലം സാക്ഷി.. നിലനില്പ് ഉറപ്പാക്കേണ്ടവർ ഈ വിഷയത്തെ ഗൗരവമായി കാണുമെന്ന പ്രത്യാശയോടെ.. ആശംസകൾ.
@sheelamohan7144
@sheelamohan7144 15 күн бұрын
ഈവിഷയംഅവതരിപ്പിച്ചതിന് നന്ദി സുജാതൻഗുരുവിനെആളത്തിൽമനസ്സിലാക്കിയിട്ടുണ്ട് നന്ദിസ്നേഹം🎉🎉🎉🎉🎉
@user-xt2rv2td4p
@user-xt2rv2td4p 13 күн бұрын
Chatamby oru danavu nedavayrunnu 😁
@sureshgopalan2658
@sureshgopalan2658 15 күн бұрын
ആ ഒരു മനസ്സ് എന്ന് പറയുന്നതൊക്കെ എത്ര ആഴത്തിൽ ഉള്ള അറിവാണ്.❤🙏
@reghunath.b5199
@reghunath.b5199 15 күн бұрын
ഇത്രയും ഹൃദ്യമായി ഈ വിഷയം അവതരിപ്പിച്ചതിന് നന്ദി. ഇനി വയലാർ സമരത്തിന്റെ യഥാർത്ഥ ചരിത്രത്തെ കുറിച്ച് ഒരു ചർച്ച പ്രതീക്ഷിക്കുന്നു
@Prashant25Z
@Prashant25Z 14 күн бұрын
വെടിയുണ്ടായുടെ മലയാളം തിര എന്ന് ആണ്. തിര എന്നത് വെറും മുതിര പോലെ ആണ് എന്ന് പാവങ്ങളെ പറഞ്ഞു പറ്റിച്ചു അവരെ തോക്കിന് മുൻപിൽ വിട്ടു നേതാക്കൾ മറ്റു സ്ഥലങ്ങളിൽ പോയിരുന്നു നടത്തിയ വിപ്ലവം ആണ് അതു. എൻ്റെ കുട്ടിക്കാലത്ത് അച്ഛൻ്റെ വീട്ടിൽ പണിക്ക് വന്നിരുന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്.
@harikottuvale5670
@harikottuvale5670 14 күн бұрын
വളരെ നന്നായിരിക്കുന്നു. ഇങ്ങനെയുള്ള ചർച്ചകളും സംവാദങ്ങളും കേൾക്കാൻ കഴിയുന്നതു തന്നെ എത്ര ആശ്വാസകരം ! നവമാദ്ധ്യമങ്ങൾ തുറന്നു തരുന്ന സൗകര്യങ്ങൾ ഇതിനായി പ്രയോജനപ്പെടുത്താനാകണം.. ഇനിയും ഉണ്ടാകട്ടെ..
@entekrishiarivukalsureshku8121
@entekrishiarivukalsureshku8121 15 күн бұрын
വളരെ മനോഹരമായി രണ്ട് മഹാരദന്മാരെപ്പറ്റി അറിവ് പകർന്നു തന്നതിന് നന്ദി.
@user-uc5kn9eg9l
@user-uc5kn9eg9l 15 күн бұрын
മഹാരഥന്മാർ
@govindanshr1238
@govindanshr1238 10 сағат бұрын
രണ്ടു മഹത്തായ സിദ്ധൻ മാരെക്കുറിച്ചുള്ള ബഹു സ്വാരശ്യമായ ചർച്ച നന്മകൾ നിറഞ്ഞ നല്ലൊരു അനുഭൂതി ആയിരുന്നു. ആശംസകൾ നേരുന്നു അദിനങനങ്ങൾ അറിയിച്ചു കൊള്ളുന്നും നങി നമസ്കാരം 🙏 ❤️ 🙏
@satheeshsubramanian997
@satheeshsubramanian997 15 күн бұрын
നന്ദി... രണ്ടു മഹാ ഗുരുക്കന്മാരെ ഒരുമിച്ച് ഞങ്ങൾക്കായി സ്മരണീയമാക്കിയതിന്..
@ChanakaSanghi-
@ChanakaSanghi- 15 күн бұрын
ജയ് മഹാ കാമഖ്യ
@radhakrishnant7626
@radhakrishnant7626 15 күн бұрын
​@ChanakaSanghi- ..?
@raadhamenont8760
@raadhamenont8760 15 күн бұрын
It was a very worthy talk Means,,what's happening now is ,just BHAGAVANS MAYA ONLY Leela vilasam only I wish I could live in CHATTAMBI GURU SWAMYs time
@raadhamenont8760
@raadhamenont8760 15 күн бұрын
Can u pl. Come up with more incidents in guru s and chattambi swamys lives? It will be a blessing to many like me Whole world has only 1 mind! What a correct verdict The whole world is only bhagavan and nothing else ,,narayaneeyam teaches As such,, such valuable thoughts would sooth our minds as a relief from the present situation in Kerala and in India What else to say sir's Thank u both again and again
@raadhamenont8760
@raadhamenont8760 15 күн бұрын
I have read most novels of k. Surendran sir and he is my most favourite novelist By heart, all the characters there in Guru,I have to get and read Thanks
@harikumarkg9708
@harikumarkg9708 15 күн бұрын
ജനങ്ങൾ ഇടതെന്നും വലതെന്നും കേൾക്കുമ്പോൾ വികാര ഭരിതരാകാതെ വിവേകപൂർവ്വം ചിന്തിക്കാൻ തയ്യാറായാൽ എല്ലാം ശരിയാകും..
@sobhap6591
@sobhap6591 15 күн бұрын
ഇപ്പോൾ മിശ്രവിവാഹം പ്രത്യേകിച്ച് തീയ്യരും നായരും സാർവത്ര കമാണ്
@renjithravi6065
@renjithravi6065 15 күн бұрын
🎉🎉🎉🎉 ഇഷ്ടമായി ഈ പരുപാടി❤❤❤
@sugathanvb1322
@sugathanvb1322 15 күн бұрын
ഇരുവരെയും പൂർണമായി സമൂഹം തിരിച്ചറിയുവാൻ എത്രയോ മുൻപോട്ടു പോകേണ്ടിയിരിക്കുന്നു. ഒരേസമയം പരസ്പരം സതീർദ്ധ്യരും പരസ്പരം ഗുരുക്കന്മാരും ആയി കഴിഞ്ഞ അപൂർവ പ്രതിഭാസം. വളരെ ഉപകാരപ്രദം
@dayananthant.p.9375
@dayananthant.p.9375 15 күн бұрын
സദ്ദേവതാപ്രദിഷ്ടമുതൽ കണ്ണാടിവരെ നോക്കുമ്പോൾ സാത്വികപരിവർത്തന വിദ്യയാണ് ഗുരു പ്രയോഗിച്ചിട്ടുള്ളത്.പടിപടിയായുയർത്തി അദ്വൈതത്തിലെത്തിച്ചു.
@udayammam.p.3614
@udayammam.p.3614 15 күн бұрын
സാത്വിക ആരാധനയിലൂടെ അവസാനം ഓംകാരം പ്രതിഷ്ഠിച്ചു (കണ്ണാടിയല്ല),സാധാരണ മനുഷ്യനെ അദ്വൈത പാതയിലൂടെ നയിച്ച ഗുരുവിന് നമസ്കാരം.
@teamiSchool
@teamiSchool 14 күн бұрын
ഇത്രെയും മനോഹര ചർച്ച ഓർഗനൈസ് ചെയ്ത ചാനലിന് നന്ദി
@saneeshsadhan2344
@saneeshsadhan2344 15 күн бұрын
ഗുരു ദേവനും ചട്ടമ്പി സ്വാമികളും കുറിച്ചിട്ട വരികൾ ഇന്നത്തെ സമൂഹത്തെ 💯സ്വാധിനിക്കുന്നു 🙏
@vpbbwip
@vpbbwip 14 күн бұрын
പൂജ്യം ശതമാനം സ്വാധീനിക്കുന്നു.😂
@vpbbwip
@vpbbwip 14 күн бұрын
പൂജ്യം ശതമാനം സ്വാധീനിക്കുന്നു.
@krishnadasck1050
@krishnadasck1050 14 күн бұрын
ചട്ടമ്പി സ്വാമികളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടന്നിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അന്വേഷണ കുതുകികളായ ആരെങ്കിലും ഇക്കാലത്ത് അത്തരം ഒരു മഹാ സംരഭത്തിന് തെയ്യാറാകുമെന്ന് വിശ്വസിക്കുന്നു. ശ്രീ നാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും തമ്മിലുള്ള പരസ്പര പൂരകങ്ങളായ ആത്മബന്ധത്തെക്കുറിച്ച് വായിച്ചിട്ടുണ്ട്. ഈ വിഷയം ചർച്ചക്കെടുത്തതിലുള്ള ഹൃദയംഗമമായ സന്തോഷം അറിയിക്കുന്നു.
@sudarsankumar6287
@sudarsankumar6287 15 күн бұрын
സദ് ഗുരുഭ്യോ നമ: 🙏🙏🙏
@unnikrishnanv.s5606
@unnikrishnanv.s5606 15 күн бұрын
Viswa Gurukkalku Pranamam good discussion in all respects Appan sir 🙏
@user-bl3gy7ps1u
@user-bl3gy7ps1u 15 күн бұрын
What a debate of two great intellectuals! I feel privileged to listen to such great personals, who, unfortunately, are becoming more and more irrelevant in today's world
@sarasankrishnan5991
@sarasankrishnan5991 15 күн бұрын
നായർ ചരിത്രകാരന്മാർ ഗുരുദേവനെ ഒരു പടി താഴെ നിർത്താനായി പല കഥകളും ചമച്ചിട്ടുണ്ട്. ക്ഷേത്രനിർമ്മാണംസംബന്ധിച്ച് നടന്ന ഒരേയൊരു സംഭാഷണമാണ് പ്രവർതൃകാരുദ്യോഗം എന്ന പരിഹാസം' പ പ്രവർത്തിയുണ്ട് ആരില്ല എന്ന മറുപടിയോടെ ആ സംവാദം അവസാനിച്ചു
@SanthoshKumar-dn1cp
@SanthoshKumar-dn1cp 15 күн бұрын
വളരെ മനോഹരമായ ചർച്ച TGക്കും സുജാതൻ സാറിനും നന്ദി
@dostdost1957
@dostdost1957 6 сағат бұрын
ആത്മീയ ജ്ഞാനത്തോടെ ചട്ടമ്പിസ്വാമികൾ പറഞ്ഞത് ഈ പ്രപഞ്ചത്തിന് ഒറ്റമനസ്സേയുള്ളു എന്ന പരമ സത്യമാണ്. ഇത് സാധാരണക്കാരന് മനസ്സിലാക്കിയെടുക്കാൻ പ്രയാസമുണ്ട്. അത് മനസ്സിലാക്കിയാൽ എല്ലാ ദുഃഖങ്ങളും തീരാനുള്ള കാൽവെയ്പായി. പുതുതലമുറ അത് മനസ്സിലാക്കാനുള്ള പരിശ്രമം നടത്തണം🙏
@sukumarankn947
@sukumarankn947 15 күн бұрын
ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമതഛേദനം എല്ലാ മനുഷ്യരും വായിച്ചിരിക്കേണ്ടതാണ്..... ക്രിസ്തുമതസാരം എത്ര ലളിതവും സുന്ദരവുമായിട്ടാണ് ആ മഹാത്മാവ് കുറിച്ചിരിക്കുന്നത്....
@radhakrishnant7626
@radhakrishnant7626 15 күн бұрын
👌
@anilkumarthayannur
@anilkumarthayannur 15 күн бұрын
സാക്ഷാൽ യേശു നേരിട്ട് വന്നാൽ പോലും ഇതിനെ ഖണ്ഡിക്കാൻ കഴിയില്ല എന്ന് സ്വാമി ഈ കൃതി പൂർത്തിയാക്കിക്കഴിഞ്ഞപ്പോൾ അഭിപ്രായപ്പെട്ടിട്ടുണ്ട് .
@user-uc5kn9eg9l
@user-uc5kn9eg9l 15 күн бұрын
ഈ രണ്ട് പുസ്തകങ്ങൾ എവിടെ നിന്ന് വാങ്ങാൻ കിട്ടും.
@sukumarankn947
@sukumarankn947 14 күн бұрын
@@user-uc5kn9eg9l ക്രിസ്തുമതഛേദനത്തിൽ തന്നെ പതിപ്രകരണം എന്ന പേരിൽ ക്രിസ്തുമത സാരം ചേർത്തിട്ടുണ്ട്. എളമക്കര കുരുക്ഷേത്ര പ്രകാശനിൽ അന്വേഷിച്ചാൽ പുസ്തകം കിട്ടും..... അച്ചടി നടത്തിയിട്ടുള്ളത് അയോദ്ധ്യാ പ്രിൻ്റേഴ്സിൽ ആണ്. എറണാകുളം കോൺവെൻറ് റോഡിലാണ് ഇത്.
@sukumarankn947
@sukumarankn947 14 күн бұрын
@@user-uc5kn9eg9l എറണാകുളം കോൺവെൻറ് റോഡിൽ പ്രവർത്തിക്കുന്ന അയോദ്ധ്യാ പ്രിൻ ൻ്റേഴ്സിൽ അന്വേഷിച്ചാൽ പുസ്തകം കിട്ടും. ക്രിസ്തുമതസാരം ക്രിസ്തുമത ഛേദനത്തിൽ തന്നെ പതിപ്രകരണമായി ചേർത്തിട്ടുണ്ട്.
@mohankoodal8257
@mohankoodal8257 15 күн бұрын
ഒഴുവിൽ ഒടുക്കം കണ്ണുടയ വള്ളലാരുടെ കൃതിയാണ്. ഗുരുവും സ്വാമികളും രമണ മഹർഷിയും ആ ദർശനിക കൃതിയാൽ ആകൃഷ്ടരായിരുന്നു.
@sunildev-qc4dj
@sunildev-qc4dj 15 күн бұрын
Vallalar Tamil
@mohankoodal8257
@mohankoodal8257 14 күн бұрын
Yes. Disciple of Thirunjana Sambhandar.
@A.V.VINOD.
@A.V.VINOD. 4 күн бұрын
വല്ലലാർ സിദ്ധർ(രാമലിംഗ അഡിഗളാർ)...സമാധിയിൽ സ്വയം ജ്യോതിയായി മാറിയ സിദ്ധൻ....പത്തൊൻപതാം നൂറ്റാണ്ടിൽ തമ്ഴാനിട്ടിലെ ഒരു പ്രശസ്ത കവിയും കൂടിയാണ്....❤
@jayakumarpoduval7872
@jayakumarpoduval7872 15 күн бұрын
Loved this beautiful intellectual discourse. Both displayed equal command of the topic and their composed way of presentation is admirable. More so, the mutual respect and regards both Shri TGM and Shri Sujathan keep for each other is evident throughout the discourse. Great! Big salutes to both🙏🏼
@ratheeshbabu78
@ratheeshbabu78 14 күн бұрын
ചട്ടമ്പിസ്വാമിയും ശ്രീനാരായണ ഗുരുവും ഉറ്റ സഹോദര തുല്യരായിട്ടാണ് അറിയപ്പെട്ടിരുന്നത് ഇവർ രണ്ടു പേരും ഭാരതത്തിന് അഭിമാനിക്കാൻ കഴിയുന്ന സന്യാസി ശ്രേഷ്ഠന്മാരാണ്
@MrRanganathM
@MrRanganathM 15 күн бұрын
This is a discussion of the highest standard that only these people can do. Very good
@udayammam.p.3614
@udayammam.p.3614 15 күн бұрын
സിദ്ധാനുഭൂതിയിലുമെത്താതെയാം അതിമഹത്തായിടും ജനനി നീ. ചട്ടമ്പി സ്വാമികളും നാരായണ ഗുരുവുംസിദ്ധ ന്മാരല്ല ഗുരുക്കന്മാരാണ്.❤
@ajithakumaritk1724
@ajithakumaritk1724 15 күн бұрын
വേദാധികാര നിരൂപണം🎉🎉🎉🎉! ജയ് ഗുരു ശ്രീ ചട്ടമ്പിസ്വാമികൾ🎉❤🎉❤🎉❤🎉
@ZoologyInMalayalam
@ZoologyInMalayalam 5 күн бұрын
വാദിക്കാനും ജയിക്കാനുമല്ലാരെ അറിയാനും അറിയിക്കാനുമായി ഒരു സംവാദം🙏🙏
@nandakumaranpp6014
@nandakumaranpp6014 15 күн бұрын
ഗംഭീരമായ ,അപൂര്‍വ്വ സംവാദം. ഏറെ നന്ദിയുണ്ടു്.
@sujathat.s9531
@sujathat.s9531 14 күн бұрын
വളരെയധികം കേൾക്കാ൯ ആഗ്രഹിച്ച ചർച്ച എല്ലാ മലയാളികളും തീർച്ചയായും കേട്ടിരിക്കേണ്ട ത് Thanks to ABCTalks
@kpregith
@kpregith 13 күн бұрын
ഹൃദ്യമായ സംഭാഷണം.അഭിനന്ദനങ്ങൾ!ഇത്തരം ഇനം കൂടുതൽ പ്രതീക്ഷിക്കുന്നു.
@sreekumargopalapillai7616
@sreekumargopalapillai7616 14 күн бұрын
വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു. നന്ദി ഉണ്ട് കേട്ടോ
@muralithangappan7446
@muralithangappan7446 6 күн бұрын
ഈ ചർച്ച തീരറാ യപ്പോൾ വളരെ സങ്കടം തോന്നി!!!!
@sivasuthankr9579
@sivasuthankr9579 14 күн бұрын
A very marvellous discussion .thanks for lighting the paths of two divine souls
@sreenivasanponnappan3682
@sreenivasanponnappan3682 14 күн бұрын
വളരെ മനോഹരം ഈ ചർച്ച 🙏
@padmaja.p74
@padmaja.p74 11 күн бұрын
ഇങ്ങിനെ ഒരു ചർച്ച വളരെ നല്ലതായി തോന്നി അവരെ കുറിച്ചും ഇനിയും കൂടുതൽ കാര്യങ്ങൾ അറിയണം എന്ന് ഉണ്ട്. ഇനിയും ഇതുപോലെ ഉള്ള ചർച്ചകൾ ഉണ്ടാവട്ടെ നന്ദി നമസ്തേ
@vijaykthl2325
@vijaykthl2325 15 күн бұрын
രണ്ടു മഹാ പ്രതിഭകൾ
@sugeshebhaskaran2780
@sugeshebhaskaran2780 14 күн бұрын
Excellent conversation. Expecting more of the same
@GvNair-up9ct
@GvNair-up9ct 15 күн бұрын
Very interesting and highly informative talk. Expecting more and more such talks in ABC
@reveendrakumarsreedharanna3611
@reveendrakumarsreedharanna3611 10 күн бұрын
വളരെ അർത്ഥവത്തായ ചർച്ച ! അഭിനന്ദനങ്ങൾ!
@madhurl7
@madhurl7 15 күн бұрын
Thanks a lot, Dear Sir. Delighted to hear this❤
@vsn2024
@vsn2024 15 күн бұрын
വളരെ നന്ദി!
@mohammedshaparappanangadi523
@mohammedshaparappanangadi523 15 күн бұрын
Informative, Thanks Both of you ❤❤❤🙏
@mangalaths
@mangalaths 14 күн бұрын
So... Informative a discussion!
@gn1777
@gn1777 15 күн бұрын
Thank you for these types of dicussions🙏🏻
@reghumohan
@reghumohan 15 күн бұрын
നന്ദി....നല്ല വിവരണം.....
@chitrabhanuanilkumar4965
@chitrabhanuanilkumar4965 15 күн бұрын
Very good informative discussion.
@vijayank9320
@vijayank9320 14 күн бұрын
TG SIR GOOD INFORMATION. Tks for the same
@nandakumar993
@nandakumar993 15 күн бұрын
THE BEST INTERVIEW I HAVE EVER SEEN IN MY LIFE.
@radhank1462
@radhank1462 2 күн бұрын
രണ്ടുപേർക്കും നമസ്കാരം🙏🙏🙏
@naseembanu8652
@naseembanu8652 15 күн бұрын
Very great discussion thank you so much
@AnilkumarC-op4ft
@AnilkumarC-op4ft 5 сағат бұрын
വളരെ നന്നായിട്ടുണ്ട്, നന്ദി
@user-xl9vv1tv9r
@user-xl9vv1tv9r 14 күн бұрын
എത്ര മനോഹരമായ ചർച്ച!.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 15 күн бұрын
നായർ ഈഴവർ ഇന്ത്യ പാക് പോലെയാണ്. ഇതു ബിജെപി ക്കു കേരളത്തിൽ വളരാൻ ഒരു തടസ്സം തന്നെയാണ്.
@user-kc8xz3fw2h
@user-kc8xz3fw2h 11 күн бұрын
Not at all. This is a lack of understanding.
@thankappanv.m7051
@thankappanv.m7051 13 күн бұрын
നമ്മുടെ മഹത്തായ ഗുരുകന്മാരെ കുറിച്ച് പകർന്നു തന്ന അറിവിന്‌ നന്ദി
@Bipin-rq1cg
@Bipin-rq1cg 15 күн бұрын
കുറേ നാളായി ചാനൽ കാണുന്നു. എന്നാല് ഈ വീഡിയോ ഇട്ട ഒറ്റ കാരണം കൊണ്ട് ഇന്ന് സബ്സ്ക്രൈബ് ചെയ്യുന്നു
@MadhavanAthrappully
@MadhavanAthrappully 15 күн бұрын
Very good informative discussion
@prasannanvasudevannair7708
@prasannanvasudevannair7708 15 күн бұрын
Exemplary discussion . Highly educative by two veterans. Worth hearing again and again. Guru& Swamikal were well versed in old Malayalam, old Tamil old Sanskrit pointing to the fact , that they had a common Guru.
@prabhakaranremesan8171
@prabhakaranremesan8171 14 күн бұрын
നന്നായി, നന്നായി. ,നന്നായിട്ടുണ്ട്
@rajukunjupillai755
@rajukunjupillai755 15 күн бұрын
നല്ല വിശകലനം 🙏🙏🙏
@sudhakarak4640
@sudhakarak4640 2 күн бұрын
Very informative. The heights to which Shri Narayana Guru and Chattambi Swamigal have reached, but their greatness remained confined more or less within Kerala that too within a small section of Kerala society! Makes me proud at the same time sad.
@radhakrishnant7626
@radhakrishnant7626 15 күн бұрын
Good video🙏❤poorva soorikale orkkunnathu nallathu thanne
@reghunath.b5199
@reghunath.b5199 15 күн бұрын
നിങ്ങൾ ഒരു സത്യം പറഞ്ഞത് എല്ലാവരും പഠിക്കട്ടെ. അതിന്റെ കാരണമായി ഞാൻ പഠിച്ചത്. ഈഴവനാടുവാഴിയായിരുന്ന കവുങ്കൽ വാവയുടെ ശിരസ്സ് എടുത്ത് നയന്മാർ മാർത്താണ്ടവർമ്മക്ക് കൊടുത്ത് സ്ഥാനമാനങ്ങൾ വാങ്ങിയതാണ്
@kavirajan3735
@kavirajan3735 15 күн бұрын
എന്ത് വാഴി😂
@ravijay4561
@ravijay4561 15 күн бұрын
​@@kavirajan3735നിനക്ക് ഉള്ള വാഴി ഏതു എന്ന് ഞാൻ ഇവിടെ പറയുന്നില്ല ഈ വീഡിയോയുടെ subject respect ചെയ്യുന്നത് കൊണ്ട്.
@pp-od2ht
@pp-od2ht 15 күн бұрын
​@@ravijay4561pennungala kootti koduthu kittiya ninte vazhiballa Shariyaaya abdasulla vazhiya kuruchaanu reghu nath pAranjadu Koittikoduthu andassu pulambunns ninte vazhi vera Ayal paranja vazhi vera Nee ivida oarayunnilyangil njan adu ivida parayaan Nallonam ketti Koottikoduthu vazhi chamayunnavana k
@pp-od2ht
@pp-od2ht 15 күн бұрын
​@@kavirajan3735pennungalako8tti kodukkanda brahmana dasyam chayatha shariyaaya vaazhi k Koottikoduthu andasu undaaliyavana k
@rijulovarmenianairi6129
@rijulovarmenianairi6129 15 күн бұрын
​@@kavirajan3735armenian nairi vaazhi... Or nairi Christians who left india during indendence!!
@nethinethinethi
@nethinethinethi 15 күн бұрын
സൂപ്പർ 👍👍👍👍👍
@dlaneesh
@dlaneesh 14 күн бұрын
Thank you sir
@madhurl7
@madhurl7 15 күн бұрын
Jai chattambi Swamikal Jai sree Narayana Guru Swamikal.
@ramadasdas9716
@ramadasdas9716 15 күн бұрын
വിദ്യാധിരാജ വിനയാദ്രശീലൻ വിദ്ധ്വത്ധനാർജിത രാജഹംസം.
@user-uc5kn9eg9l
@user-uc5kn9eg9l 15 күн бұрын
🙏
@nishanthrajendran4298
@nishanthrajendran4298 15 күн бұрын
good message❤❤❤❤❤❤
@user-gx8vp6rr5t
@user-gx8vp6rr5t 15 күн бұрын
Chattambi Swami oru valya vidwan aayirunnu. Sree Narayana Guruvinu Chattambi swami oru sateerghyan athra maathram.
@frkolanjikompil1111
@frkolanjikompil1111 14 күн бұрын
സംസ്കാര സമ്പന്നമായ ചർച്ചകളും പഠനങ്ങളും ഒക്കെ സമൂഹത്തിന് നന്മയും സ്നേഹവും സാഹോദര്യവും പകരും . അഭിനന്ദനങ്ങൾ.. എന്നാൽ ഒരു മതത്തിന്റെ ഭരണപരമായ ചില മാറ്റങ്ങൾ എടുത്തു ഇട്ടു അലക്കി പരിഹസിക്കാവുന്ന പരമാവധി പരിഹസിച്ച് സന്തോഷിക്കുന്ന അവസ്ഥ മനുഷ്യരിൽ വിദ്വേഷവും വെറുപ്പും മാത്രമെ ഉണ്ടാക്കുകയുള്ളു.അങ്ങനെയുള്ള ചർച്ചകൾ ഒഴിവാക്കുന്നതാണ് അഭികാമ്യം.
@unnikrishnannair6181
@unnikrishnannair6181 14 күн бұрын
I have been going through your presentation for a couple of months. I have been so impressed with this discussion. You may please kindly provide more insights about these unfathomable greats all time,for the poor people including me in darkness. I would like to inform you that the Great Chattamby Swamikal used to visit our house in our village near Nedumangad. Dr. Unnikrishnan Nair
@unnikrishnannair.v.g.5172
@unnikrishnannair.v.g.5172 6 күн бұрын
A saint of impeccable knowledge
@allindiaisone4104
@allindiaisone4104 7 күн бұрын
sri sankaracharya, chatambi swami, narayana guru...many knowledge sanyasi and gurus born in this land. we should proud of it. guruveye namah..
@Aakashedakkara4045
@Aakashedakkara4045 15 күн бұрын
Super ❤❤❤❤❤
@pk123ashokan8
@pk123ashokan8 Күн бұрын
Sree Narayana Guru Govind
@velaudhanthampi3104
@velaudhanthampi3104 12 күн бұрын
Great
@vasanthan9210
@vasanthan9210 14 күн бұрын
❤❤❤ thank you for memorial izingtwo, great gurus to gether, for us❤🎉❤🎉❤🎉
@kriya862
@kriya862 Күн бұрын
K സുരേന്ദ്രന്റെ ഗുരു 🌹പരമ ഹംസ യോഗനന്ദ യുടെ ഒരു യോഗി യുടെ ആത്മകഥ ഇതു രണ്ടും എന്റെ പ്രിയപ്പെട്ട ബുക്കുകൾ ❤️🌹ചട്ടമ്പി സ്വാമികളെ അറിയുവാൻ അതിയായ ആഗ്രഹം ഉണ്ട് ഏതു ബുക്ക്‌ അതിനു ഉപകരിക്കും അറിയുന്നവർ പറയുമോ 🙏🏻
@babuta1977
@babuta1977 15 күн бұрын
very lnformative vedio congratulation both of them 😮😅😊
@rakeshg6015
@rakeshg6015 15 күн бұрын
🙏🏻
@rajajjchiramel7565
@rajajjchiramel7565 15 күн бұрын
Good evening Sirs
@premachandransk4974
@premachandransk4974 15 күн бұрын
Truth is an unwanted commodity in kerala. Thank you adding values to my own journey through these two gigantic personalites of Kerala.
I PEELED OFF THE CARDBOARD WATERMELON!#asmr
00:56
HAYATAKU はやたく
Рет қаралды 34 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
Why? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 23 МЛН
Sreenarayana Gurudharma Prabhashanam By Asokakumar S Anpoly
30:37
ശ്രീനാരായണ ദർശന പാഠശാല.
Рет қаралды 8 М.
I PEELED OFF THE CARDBOARD WATERMELON!#asmr
00:56
HAYATAKU はやたく
Рет қаралды 34 МЛН