ഹേ TG,Sunil,ഞാൻ ഒരു ഹിന്ദുവാണ്. ഞാൻ അതിൽ അഭിമാനിക്കുന്നു.
@PAPPUMON-mn1us6 ай бұрын
നി നായർ അല്ലെ naaye... 😂
@saratsaratchandran30856 ай бұрын
Don’t just stand and feel proud of you being a Hindu, get out there and defend it! It is not the ‘other people’ to do it!
@MayaTG-sw2zr6 ай бұрын
ഞാൻ ഈ ഭാരതമണ്ണിൽ ഹിന്ദുവായി ജനിച്ചതിൽ അഭിമാനിക്കുന്നു
@mercykuttymathew5866 ай бұрын
സാധാരണ ആൾക്കാർക്ക് അറിയാത്ത എന്തെല്ലാം കര്യങ്ങൾ അണ് TG sir പറയുന്നത്.Thank you
@GaneshSubramaniyan6 ай бұрын
Educative and informative...learnt something anew. Thank you for the insightful.discussion.
@sreerekha91706 ай бұрын
Kk
@SanjayanThalachiraАй бұрын
😊
@maraiyurramesh27176 ай бұрын
നിങ്ങള് രണ്ടുപേരുടെ ചർച്ച കാണാൻ കേരളത്തിലെ ടോപ് റേറ്റിംഗ് ന്യൂസ് ചാനൽ ചർച്ചകളെക്കാൾ നിലവാരവും ഭംഗിയും ഉണ്ട്.. രണ്ടുപേർക്കും നമസ്കാരം❤❤❤❤❤❤🙏
@rajankm14996 ай бұрын
കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ഈ വീഡിയോ കേൾക്കാൻ കൂടുതൽ സൗകര്യം കിട്ടിയാൽ നല്ല കാര്യമാണ്
@harijith56 ай бұрын
എല്ലാ ഹിന്ദുക്കളുടെ ഐഡി കാർഡിൽ നിന്ന് ജാതി എടുത്ത് കളയണം ഹിന്ദു എന്ന അടയാളത്തിൽ മൊത്ത സംവരണം വേണം ഹിന്ദുവിന്റെ പണം ഇനി മുസ്ലിംമിന് സംവരണം കൊടുക്കുന്ന പണി നിർത്തണം
@satheesankrishnan48315 ай бұрын
അങ്ങനെയെങ്കിൽ മുസ്ലിമുകൾ 20 /25 വെറൈറ്റി 240 വിഭാഗങ്ങൾ ഉണ്ടെന്ന്... ക്രിസ്ത്യാനിയും പല ഭാഗങ്ങൾ ഉണ്ട്... ഇനിയങ്ങോട്ട് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നല്ലാതെ പൂരിപ്പിക്കാൻ ഒരു ഫോമിൽ പോലും ജാതി ഉണ്ടാവരുത് പേരിന് പുറകിലും ജാതി വാല് വെക്കരുത് എന്ന് നിയമം ഉണ്ടാക്കണം..only hindu.. എല്ലാ സംരംഭങ്ങളും എടുത്തുകളഞ്ഞ് സാമ്പത്തിക സംവരണം അത് ഏത് മതക്കാരനായാലും വേണം സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവർക്കും അശരണർക്കും വീടില്ലാത്തവർക്കും സമൂഹത്തിൽ താഴേക്കിടയിൽ നിൽക്കുന്നവർക്കും ജോലിക്ക് ബുദ്ധിമുട്ട് ഉള്ളവർക്കും മാത്രമായിരിക്കണം സംവരണം
@ShajiMp-yc9wu6 ай бұрын
മതംമാറ്റത്തിന് വിധേയനാകാത്ത ഭാരതീയൻ ആരോ, അവനാണ് ഹിന്ദു ❤.
@jishnuedamana44006 ай бұрын
ഇത് തീർച്ചയായും കണ്ടിരിക്കേണ്ട ഭാഗമാണ്👏👏👏👌
@geethapt86536 ай бұрын
TG ഞാനും ഹിന്ദുവാണ്.👍🏾👍🏾👍🏾👍🏾 എന്തെന്നാൽ എന്റെ രാജ്യം ഭാരതമാണ് 🙏🏾🙏🏾 TG യുടെ നിരീക്ഷണങ്ങൾ കേൾക്കാൻ നല്ല കൗതുകമാണ് 😂😂 നർമ്മ കഥാ രൂപമായി ആരെയും വിഷമിപ്പിക്കാതെ, ഭാരതത്തിന്റെ ചരിത്ര താളുകളിലൂടെ ആരാണ് ഹിന്ദു എന്ന കഥ മനസ്സിലാക്കി തന്ന TG ക്കു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@purushothamankani36556 ай бұрын
ഹൊ, tg യുടെ അറിവും, ആഖ്യാന രീതിയും അപാരം.. ഈ മനുഷ്യനെ, ഇന്ത്യയിലെ ഏതെങ്കിലും ഒര് യൂണിവേഴ്സിറ്റി ഒര് ഡോക്ടറേറ്റ് നൽകി ആദരിക്കുമോ, ഈ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിന് അതിനുള്ള Ampere ഉണ്ടാകുമോ 😊
@suneerbabusuneer18856 ай бұрын
സംഘികളെ വിമർശിക്കുമ്പോൾ ഉടനേയത് ഹിന്ദുക്കളുടെ തലയിൽ കൊണ്ടിടല്ലേ...സുരേന്ദ്രാ. ഹിന്ദുക്കൾ നല്ലവരാണെന്നും സംഘികളിലാണ് വെറുപ്പും വിദ്വേഷവും അക്രമവാസനയും ഉള്ളുവെന്നും ഇവിടെ മലയാളികൾക്ക് നന്നായിട്ടറിയാം
@lakshminarayanan45336 ай бұрын
Proud of Hindu ❤❤
@IKEA166 ай бұрын
ഈ ചെക്കൻ ബിജെപിക്ക് ഐശ്വര്യം ആയി ഭവിക്കും
@ALLINONE-rv6qk6 ай бұрын
Athu kond ann modiyekalum booripakshathil rahul upyil jayichath
@Aithest9996 ай бұрын
അന്നേരം തല നരച്ച കേളവന്മാർ എല്ലാം കൈലാസത്തിൽ എത്തിട്ടുണ്ടവും 😂😂
@prabhakaran88996 ай бұрын
@@Aithest999കടുപ്പം കൂടിയ ഇനങ്ങൾ അണിയറയിൽ ഉണ്ട് കോയാ......
@pnvn3356 ай бұрын
ഒരു ഉണ്ടയും ഇല്ലാ ഇപ്പോ കണ്ടില്ലേ കിണ്ടു പതിവ് പോലെ തിരിച്ചു കുത്താം
@PAPPUMON-mn1us6 ай бұрын
@@Aithest999 നേതാക്കൾ ധാരാളം ഉണ്ടെടാ ഹിന്ദുക്കൾ ക്കു naaye... 💩
@SureshKumar-xd6fj6 ай бұрын
ആസിന്ധോ സിന്ധു പര്യന്തം യസ്യ ഭാരതഭൂമികാ: മാതൃഭൂ,പിതൃഭൂ,പുണ്യഭൂ,ജ്ഞാനഭൂ,യജ്ഞഭൂ ചൈവ സവൈ ഹിന്ദുരിതിസ്മൃതാ...☝️😌🔥🔥🔥🔥🚩🚩🚩🚩🚩🔥🔥🔥🔥
@VKV6016 ай бұрын
വളരെ കാര്യപ്രസക്തമായതു പറയുമ്പോഴും ടിജി പ്രേക്ഷകർക്ക് ചിരിക്കാനുള്ളതു കൂടെ കൊടുക്കും.. സുനിൽ സാറിനെ സമ്മതിക്കണം എങ്ങനെ ടിജി പറയുന്നത് കേട്ട് ചിരി കൺട്രോൾ ചെയ്തിരിക്കുന്നു !!
@tanmayjampala91786 ай бұрын
I am a proud Hindu ❤❤
@kusumamnair69036 ай бұрын
Proud to be a Hindu
@gurusreevoice6066 ай бұрын
മഹാത്മജി നമുക്ക് ഏറെ പ്രിയങ്കരനെങ്കിലും... ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ത്യജിച്ചവരായി വളരെയധികം പേരുണ്ട്. ഭഗത് സിങ്ങും ചന്ദ്രശേഖര ആസാദും ഇന്നും ദുരൂഹത നിലനിൽക്കുന്ന നേതാജിയുടെ തിരോധാനവും ഒക്കെ. ഇവരൊക്കെ ഒരു സായുധ കലാപത്തിലാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ അവർക്ക് വിജയത്തിൽ എത്താനായില്ല.. പക്ഷേ ഇവരെല്ലാം ഉൾപ്പെടുന്നതാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം.
@purushothamankani36556 ай бұрын
പക്ഷെ, മണ്ണും ചാരി ഇരുന്ന ആൾ പെണ്ണിനേം കൊണ്ടുപോയി എന്ന് പറഞ്ഞപോലെ, സ്വാതന്ത്ര്യ സമരത്തിന്റെ ക്രെഡിറ്റ് ഇന്ത്യയിലെ ഒര് കുടുംബക്കാർ മാത്രം, സമരത്തിൽ എടുത്തുപറയത്തക്ക അദ്ധ്വാനം ഒന്നും ചെയ്തില്ലെങ്കിൽ കൂടി, അടിച്ചുമാറ്റിയോ എന്ന് സംസയിച്ചാൽ തെറ്റുണ്ടോ.. ഇന്ത്യയിൽ ഒര് മുന്നണിയിൽ നിന്ന് PM ഉം OL പോലുള്ള ഹൈ പ്രൊഫൈൽ പോസ്റ്റ് കളെല്ലാം അവർക്ക് റിസേർവ് ചെയ്തിരിക്കുന്നു.. ഇപ്പറഞ്ഞ ബാല ഗംഗാതര തിലകൻ ജി യുടെയും സുഭാഷ് ചന്ദ്ര ബോസിന്റെയുമൊക്കെ ചെറുമക്കൾ ഒര് ജോലിയും കൂലിയും സമ്പത്തുമൊന്നുമില്ലാതെ എവിടെയെങ്കിലും കൂലിപ്പണി എടുത്ത് ജീവിക്കുന്നുണ്ടാവും, പാവങ്ങൾ, അവരെ നമ്മൾ ഇനിയെന്തിന് അറിയണം, 'ത്യാഗം' ചെയ്തവർ ഉള്ളപ്പോൾ 😊 ആ ഒറ്റ വീട്ടിൽ നിന്നുതന്നെ 3 PM കൾ ഇതിനോടകം ആയിക്കഴിഞ്ഞു, അടുത്ത ആൾ pm ആകാൻ വേണ്ട തരികിടകളൊക്കെ നടത്തീട്ടും ഒര് മോദി ഒള്ളോണ്ട് ആകാനൊക്കാതെ തൽക്കാലം OL വരെ എത്തിനിക്കുന്നു.. ഇതിന്റെയൊക്കെ പേരാണ് ജനാധിപത്യം
@radhamanikt53956 ай бұрын
ഗാന്ധിജി സൂര്യ നാണെങ്കിൽ ബാക്കിയുള്ളവർ ചെറുതും, വലുതുമായ മെഴുകുതിരി കൾ ആണ് .വലിയ മെഴുക് തിരി കളി ൽ ഒരാൾ വിനോബ ഭാവെ ആണ് .
@radhamanikt53956 ай бұрын
അദ്ദേഹത്തിൻറ കുറേ ജീവിത കഥ വായിച്ച ആ ളാണ് ഞാൻ .ഹരേകൃഷ്ണ
@girijanair2836 ай бұрын
@@purushothamankani3655😊
@radhadevi29116 ай бұрын
I am a Hindu. I proud of it
@ramks32826 ай бұрын
ഞാൻ ഒരു സനാതനി ഹിന്ദുവാണെന്നു് ആത്മാഭിമാനത്തോടെ പറയും
@gowarigowari47716 ай бұрын
ജന്മനാടിനെ സ്നേഹിക്കുന്നവരാണ് ഹിന്ദു.
@sajiaravindan57496 ай бұрын
അടുത്ത ലോകസഭ സമ്മേളനത്തിൽ രാഹുൽ ജിക്ക് കൂടുതൽ സമയം കൊടുക്കണം 🙏, BJP ക്ക് ഗുണം ചെയ്യും 👍
@anoopkm84616 ай бұрын
I am Hindu and nation lover ❤❤❤❤
@jayakumarraghavannair6 ай бұрын
Yes രാഹുൽ കൂവി sir.. ഞാൻ കണ്ടതാ
@KvV466 ай бұрын
എനിക്ക് തോന്നിയത് ആ ബാലക്ബുദ്ധി ഹിന്ദുക്കൾക്കിടയിൽ വൈഷ്ണവ ശൈവ ഡിവിഷൻ കൊണ്ടുവരാൻ ആണ് ശ്രമിക്കുന്നതെന്നാണ്..ആരോ അത്തരം ദുഷിച്ച ബുദ്ധി ഉപദേശിച്ചു കാണും .. എന്തായാലും അവനറിയില്ലല്ലോ ഹിന്ദു പഴയ ഹിന്ദുവല്ലെന്ന്..
@JayachandranPachapoyil6 ай бұрын
നീ എവിടത്തെ ഹിന്ദുവാണ്എന്ന് ചോദിക്കാം
@purushothamankani36556 ай бұрын
ഹിന്ദു പഴയ ഹിന്ദുതന്നെ, ആരാ പറഞ്ഞെ അല്ലെന്ന്, അതറിയാൻ തിരുവനന്തപുരത്ത് മത്സരിച്ച RC യുടെ തോൽവി ശ്രദ്ധിച്ചാൽ മതി.. ബിജെപി ഹിന്ദു ചായ്‌വ് ഉള്ള പാർട്ടി ആണെന്നാണല്ലോ വയ്പ്, അങ്ങനെയല്ലെങ്കിലും.. ആ പാവം ബിജെപി ടിക്കറ്റിൽ മത്സരിച്ചു എന്നതുകൊണ്ടാകണം 16000 വോട്ടിന് തോറ്റത്.. 16 ലക്ഷം ഹിന്ദുക്കൾ അവിടെ ഉണ്ടായിട്ടും RC എന്താ ജയിക്കാത്തെ.. അതുകൊണ്ട്, ഹിന്ദുവിന്റെ മേന്മയൊന്നും പറയാതിരിക്കുന്നതാ നല്ലത് 😊
@miya41046 ай бұрын
വിഴിഞ്ഞ് തൂ ഉള്ളവരാണ് തോൽപ്പിച്ചത് എന്നല്ലേ പറയുന്നത് കേട്ടത്
@RamachandranPalayadan6 ай бұрын
ഗണ്ടിക്ക് നിയമപരമായി കല്യാണം കഴിക്കാത്തതിന്റെ കഴപ്പാണ് അല്ലാതെ രഹസ്യമായി എത്രയോ ഭാര്യമാരുണ്ടാവും😂
@sankarankarakad79466 ай бұрын
എപ്പോഴും പുതിയ അറിവുകൾ
@syamanandan87396 ай бұрын
Very informative discussion Sunil and TG Sir.
@The1972san6 ай бұрын
Very much informative Thank you TG sir and sunil
@lakshminarayanan45336 ай бұрын
TG❤❤❤
@sreekumariprithviraj7696 ай бұрын
ആരാണ് ഹിന്ദു എന്ന് ഞാൻ പറയാം. ലോകത്തുള്ള തിന്മകളെല്ലാം താൻ കാരണമാണ്, എല്ലാ കുറ്റങ്ങളും തൻ്റേതാണ്, മറ്റവരെല്ലാം നല്ലവരാണ്, അവരെയൊന്നും വേദനിപ്പിക്കരുത്, അതിന് താൻ എന്ത് ത്യാഗവും സഹിക്കണം എന്നൊക്കെ വിചാരിക്കുന്നവനാണ് ഹിന്ദു.
@radhakrishnant76266 ай бұрын
Mohandas Sir🙏❤
@radhadevi29116 ай бұрын
Hindu ki jai❤
@sriram171219576 ай бұрын
T G rocking. ❤❤❤
@brc86596 ай бұрын
TG SIR നമിച്ചു ❤❤❤
@chandranpillai29406 ай бұрын
അമ്പത്തിരണ്ടുകാരനെ ചെക്കൻ എന്നു വിളിച്ചാൽ പിന്നെ ചെക്കൻന്മാരെ എന്തു വിളിക്കും 😂
@vasudevannamboodiri9256 ай бұрын
മുലകുടിയന്മാർ 😂
@Viswanath9406 ай бұрын
രാഹുല്‍ ഗൺഡി😂😂😂
@Nagarajan-cd7ky6 ай бұрын
Excellent Clearly explained
@sebastianpp60876 ай бұрын
ഈ വേണുഗോപാലിന്റെ കൈയ്യിലെ പാവയാണ് രാഹുലു😂
@jagoeve66806 ай бұрын
Venugopal is just a pimp
@unnikrishnannatarajan49646 ай бұрын
V Gopal vs priyanka
@unnikrishnannatarajan49646 ай бұрын
V Gopal vs priyanka
@Thegakola6 ай бұрын
TG the Rock Star ❤❤
@nandakumarus68316 ай бұрын
Can we boycott മാതൃഭൂമി for its നന്ദി രാഹുല്‍
@aparnaaparna3756 ай бұрын
2007 ൽ പത്രവും 2013 ൽ ചാനലും ഉപേക്ഷിച്ചു 🙏
@aparnaaparna3756 ай бұрын
2007 ൽ പത്രം 2013 ൽ മാതൃഭൂമി ചാനലും ഉപേക്ഷിച്ചു 🙏
@mampettaappu5886 ай бұрын
Proud Hindu❤
@seenamadhav6 ай бұрын
അടൂരിന്റെ സിനിമയുടെ സെക്കന്റ് ഷോ😂😂😂😂സുനിൽ സർ ന്റെ ചിരി കാണാൻ repeat അടിച്ചു ഞാൻ
@lakshminarayanan45336 ай бұрын
Bjp❤❤❤
@krishnavenin.r1986 ай бұрын
❤❤❤
@KaleshCn-nz3ie6 ай бұрын
ടിജി സാർ പറഞ്ഞത് ശരിയാണ് 👍💯
@jayanthic58246 ай бұрын
Thank you sir
@kurupsv84116 ай бұрын
Please try to improve the sound both of you. It's a request. T. G is my fan as well as I respect you too much. Hope my request consider from your end. Thanks so much.
@mathangikalarikkal99336 ай бұрын
🧡🧡🧡
@unnikrishanan9256 ай бұрын
രാഹുൽ കാണിച്ച മുദ്ര അഭയമുദ്രയല്ല... കൈപ്പത്തി ചിഹ്നമാണ്... അദ്ദേഹത്തിന് അതേ അറിയാവൂ😂😂😂
@VSKPS806 ай бұрын
Please include a TG playlist in your Channel. I checked it is not there. TG's observation and political knowledge is unparalleled.
@snithinsnithin6 ай бұрын
Love Hindu rashtram
@haridasa72816 ай бұрын
രാഹുൽ വെളിയിൽ കുടി പുണ്ൽ ഇട്ടതു സൂപ്പർman ജട്ടി പാന്റ്സ് നു വെളിയിൽ ഇട്ടത് പോലെ യാണ്.😊
@daretodream72046 ай бұрын
I am damn proud to be a hindu. 😌😌
@phildoc276 ай бұрын
TG and Sunil sir ❤..great combo..
@manholim72726 ай бұрын
ആ മന്ദബുദ്ധി യുടെ വിവരമില്ലായ്മ ,ആസനത്തിൽ കിളുർത്ത ആലു പോലെയാണ് ....ഇവൻ ഇങ്ങനെ തുടരുന്നത് തുടരട്ടെ ...
@sharobkumar235Ай бұрын
ഞാൻ ഒരു സനാതനി ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയും,,🚩🚩🚩🚩🚩🚩🚩💪💪💪💪💪💪💪
@sosammakuriakose20936 ай бұрын
ആരാണ് മതം ഉണ്ടാക്കിയത് ഒരു മനുഷ്യനിൽ നിന്ന് ഉണ്ടായതാണ് എല്ലാവരും. ഓരോരുത്തരും അവരവരുടെ അഭിരുചി പോലെ ആരധന തുടങ്ങി. ഒരു ജാതി ഒരു മതം ഒരു ദൈവം സർവത്തിന്റെസൃഷ്ടി കർത്താവ് ദൈവം
@harikriz94826 ай бұрын
No Allah aake ulla daivam. Bakki ellam satanic aahn. Thett aan. Iblis cheyyipikkunnat aahn.
@ritag.adiyodi8546 ай бұрын
Very educative. Thank you.
@rangithamkp77936 ай бұрын
🙏🏾 THANK YOU ABC MALAYALAM ! 👍 .THANK YOU SIR , KURACHU ARIVUKAL KITTI .💪🏼
@sarathlaltg39826 ай бұрын
കൂവി എന്നു പറയുന്നതായി Rajesh you Tuber ഇട്ടതായി കണ്ടിരുന്നു
@geethapt86536 ай бұрын
അങ്ങേര് അത് ചെയ്തിക്കെങ്കിലെ അതിശയമുള്ളൂ 😂😂😂 കോമാളി വേഷം കെട്ടാൻ രാഹുൽ ന്റെ ജീവിതം ഇനിയും ബാക്കി 😄😄😄😄😄
@srivilaskrishnan5196 ай бұрын
നല്ല narrative.. ഞാൻ സംസാദ് തുടങ്ങിയ ദിവസം മുതൽ കണ്ടു.. പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയപ്പോൾ മുതൽ chrnnaykkal കൂടുന്നത് പോലെ 2 മണിക്കൂർ അഭ്യാസം ആയിരുന്നു.. പക്ഷെ എറണാകുളം mp ഒരു ഉളുപ്പും ഇല്ലാതെ മോദിജി കൊടുത്ത വെള്ളം കുടിച്ചുകൊണ്ട് സഭയുടെ മുന്നിൽ നിന്നും കൂവുന്നുണ്ടായിരുബ്നു. അതുപോലെ RG palapoozhum തിരിഞ്ഞാണ് ഇരുന്നത്.. തറ ടിക്കറ്റ് വാങ്ങിയവരുടെ കായ്യടി വാങ്ങാൻ.. അഭസതരം എന്നല്ലാതെ വേറെ വാക്കില്ല.. ഇന്ന് രാജ്യസഭായിലും പ്രതിപക്ഷം ഇറങ്ങി പോയി.. എന്നിട്ട് അവർ മുറിയിലോ ല്ലെങ്കിൽ canteen tv കണ്ടുകൊണ്ടിരിക്കും..
@Jimcheriyachanassery6 ай бұрын
നമുക്ക് സത്യങ്ങൾ അക്ഷരംപ്രതി അറിയാനുള്ള പ്രധാന ചാനലാണിത്. പക്ഷേ .... ചാനലിലെ ലോഗോ മുവ്മെൻ്റ് സ്വല്പം താഴ്ത്തിഓടിച്ചാൽ പറയുന്നതിൽ കൂടുതൽ ശ്രദ്ധിക്കാമായിരുന്നു, ഇത് സ്വല്പം അലോസരപ്പെടുത്തുന്നു, ദയവായി ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.
@anamika029386 ай бұрын
ഹിന്ദുവിനെ തമ്മില്‍തല്ലിക്കാൻ കോൺഗ്രസ്സ് ശ്രമിക്കുന്നു
@PAPPUMON-mn1us6 ай бұрын
ഇവനെ കൃത്യമായി തുറന്നു കാണിക്കാൻ ഒരു പ്രത്യേക സംഘത്തിനെ തന്നെ ബിജെപി നിയോഗിചിട്ടില്ല എങ്കിൽ ഇവൻ 5 വർഷം കൊണ്ട് ഒരുമാതിരി ആക്കി തീർക്കും ഈ രാജ്യം.... ഈ നാട് ഇവൻ നശിപ്പിക്കും... 😢😮
@Bhadra-us2qf6 ай бұрын
രാഹുൽ ഗാന്ധി "ജി" ബി ജെ പി ഹെഡ് കോർട്ടേഴ്സിൻ്റെ ഐശ്വര്യം എന്ന് BJP office ൻ്റെ വാതിൽപ്പടിയിൽ ഒരു സ്റ്റിക്കർ പതിപ്പിക്കാൻ പറയണം.
@b.sudarsanan53616 ай бұрын
അപ്പോ ഇങ്ങനെയാണ് പാർലമെൻ്റിൽ പെരുമാറേണ്ടത് എന്നു മനസ്സിലായി. എനിക്കും പാർലമെൻ്റിലേക്ക് മത്സരിക്കാൻ തോന്നുന്നു. (അതൊരു തെറ്റാണോ)
@pradeesh17126 ай бұрын
TG അറിവിന്റെ നിറകുടം തന്നെ
@QuantumCosmos2.06 ай бұрын
പ്രപഞ്ചത്തെ പരിപാലിക്കുന്ന സനാതന നിയമങ്ങൾ ഉൾക്കൊള്ളുന്ന എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന പ്രപഞ്ച ധർമ്മം എന്തോ അത് ഹിന്ദു സനാതന ധർമ്മം! ☝️☝️☝️
@sudarsanangurukripa737022 күн бұрын
🎉 🇮🇳 🇮🇳 🇮🇳 🎉
@rameshsabitha65596 ай бұрын
എന്തുപറഞ്ഞാലും അടിയോ 🤣🤣🤣🤣
@ajithpanikar28606 ай бұрын
നട്ടെല്ലില്ലാത്തവൻ പപ്പു
@AMS_286 ай бұрын
നട്ടെല്ലിലാത്തവൻ പപ്പു അല്ല ഹിന്ദുക്കൾ ആണ്..എത്ര കിട്ടിയാലും മനസിലാക്കാത്തവർ.. 😒😤
@jibuhari6 ай бұрын
അങ്ങനെ ഒന്നില്ല എന്നാണ് തലേകെട്ട് കാർ പറയുന്നത് കേരളത്തിൽ....😂😂😂
@Gk604986 ай бұрын
Thanks ❤❤
@gopalapillai98106 ай бұрын
👌👌👌👌👌
@mercykuttymathew5866 ай бұрын
❤❤❤👍🌹🌹
@Raghavan.A-tf1ex6 ай бұрын
👍👍👍
@SUHASVIJAYAN-ol7oz6 ай бұрын
മോഹഭംഗം പപ്പുവിനെ ഭ്രാന്തൻ ആക്കി 😂🤣😂
@ayyapannairpalode9556 ай бұрын
ഹിന്ദു എന്ന് പറഞ്ഞാണ് രാഹുൽ ഗണ്ടി അല്ല. കോൺഗ്രസ്സും അല്ല. മനുഷ്യൻ മാത്രം
@JayachandranPachapoyil6 ай бұрын
ഇറ്റലിക്കാരിയുടെ മകൻ പേർഷ്യക്കാരൻ്റെ മകൻ
@mercykuttymathew5866 ай бұрын
മാറി വരും.sure
@sudhamahadevan70516 ай бұрын
അടൂർ ഗോപാലകൃഷ്ണൻ ൻ്റെ സെക്കൻ്റ് ഷോ 😂😂😂😂😂 What a sarcastic humour!!!!!
@LalithaT.P3 ай бұрын
ഇതു വരെ അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയുന്നു. ഇന്ന് നിലവിലുള്ള ജാതി വ്യവസ്ഥ ആരാണ് ഉണ്ടാക്കിയത്?
@subuddhamritachaitanya66296 ай бұрын
👍🙏🙏🙏
@Snithinraj6 ай бұрын
Njan oru hinduvayathil abimanikunnu
@FLYING-ARROWS6 ай бұрын
🙏🙏🙏🙏🙏
@miya41046 ай бұрын
നന്ദി രാഹുൽ എന്ന് പറഞ്ഞ പത്രം ഇപ്പോ ജമാ അത്തെ ഇസ്ലാമി യുടെ കയ്യിൽ ആണെന്ന് പറ യുന്നത് കേട്ടു
@satheesankrishnan48316 ай бұрын
ഹിന്ദു എന്ന് പറഞ്ഞാൽ ഒരു അപൂർവ്വ ജനുസ്സ് ഉളുപ്പും നാണവും മാനവും വീറും വാശിയും ഒത്തൊരുമയും ഒന്നും ഇല്ലാത്ത ഒരു പ്രത്യേക ജനുസ്സ്😂😂 (മതേതര)
@cvbalasubramanian43566 ай бұрын
Yes that is why anybody can say, whatever they want. Hindu will not react. But this raghul ganddi Doesn't have courage to say other religion. Because his sister wants contest election from waynad. Somewhere else from his brotherinlaw.
@sivathanus2746 ай бұрын
👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤😍
@bhadrana.v.84896 ай бұрын
🚩🕉️🚩🙏🚩👍👍👍👍👍🚩♥️🌹
@tasteofthiruvalla25896 ай бұрын
second Showയ്ക്ക് ആൾ ഇരിക്കുന്നതുപ്പോലെ.... TGയുടെ ഉദാഹരണം കലക്കി😂
@latha76946 ай бұрын
എന്താണിത്ര സംശയം?എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കൾ. കുറെപേർ അക്കരപ്പച്ച തേടി നടക്കുന്നു എന്നു മാത്രം.
@Chakkochi1686 ай бұрын
നെഹ്രു സ്ഥാനം ഒഴിയണം എന്ന് ഗാന്ധിജി പറഞ്ഞ ദിവസത്തിൻ്റെ അടുത്ത ദിവസം ഗാന്ധി കൊല്ലപ്പെട്ടു എന്ന് പറയുന്നു.അതിനെ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യുമോ?🤔🤔🤔
@Aateey5116 ай бұрын
സാംസ്കാരികമായി എല്ലാ ഭാരതീയരും ഹിന്ദുക്കളായി പറഞ്ഞു കൂടെ?