ഈ ടീം നിങ്ങളെ നിരാശറക്കില്ല.. ലിയോ ടെ ഈ വാക്കുകൾ... 🥰🔥🔥ലിയോ ഉയിർ 🥰🔥🔥🔥🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@aswthyca47755 ай бұрын
😮8New.thrissur.xxx New
@sameert21015 ай бұрын
Really ....! Bro....! Saudi team nodu thotta samayam..! Sathyam paranjal njangalkku vare oru confidence nashtappettathu poleyayayirunnu....but messiyude confidencum athupole adheham paranja vakkukal " ee team ningale nirashappeduthoolla"...! Aarkku ingane parayan pattum...! Njan ronaldo hater alla but leadership nte kaaryathil ronaldayokkal pathinmadangu munjil aanu messi ....! ❤❤❤❤
@franklinrajss23104 ай бұрын
വിമർശകരുടെ അണ്ണാക്കിൽ 🔥🔥🔥🇦🇷🏆🥇
@shaijalmp38355 ай бұрын
മെസ്സി❤❤❤ My❤❤❤ ഹീറോ
@rinumol9865 ай бұрын
Leo ഫാൻസ് ഇവിടെ വരൂ... 👍🏻🥰💙🤍👑🐐
@nihalv75565 ай бұрын
Athin ee sthalam onnum pooraa💯🔥
@SankarBagat-u8y5 ай бұрын
പ്രെസൻറ്റർ. സാർ
@Ajuuzz0015 ай бұрын
കപ്പ്...കപ്പ്...കപ്പ്...കപ്പ് 2021..2022..2022..2024 ..🏆......🏆.....🏆.... 🏆... കപ്പ് ഉണ്ടോ എന്ന് ചോദിച്ചവർ ഒക്കെ കണ്ണു തുറന്ന് കണ്ടോളു.. കപ്പിന്റെ ഘോഷയാത്രയാണ് വന്നോണ്ടിരിക്കുന്നെ 💥💥💥💥
@HadiHamiz5555 ай бұрын
ടീമിന്റെ വിജയം അതാണ് അവർ ആഗ്രഹിക്കുന്നത് ❤❤🇦🇷🇦🇷🇦🇷
@Kevinkrishna115 ай бұрын
Le scaloni: വല്യ ടാക്ടിക്കൽ മാജിക്കും പച്ച പുല്ലിനുമേലിൽ കവിതയും ഒക്കെ നടക്കുമോ എന്നറിയില്ല പക്ഷെ കളി ജയിപ്പിച്ച് തരും😊
@bijobabu76785 ай бұрын
റാഫിക്കാ, സ്കലോണിസം സിമ്പിളായി നന്നായി വിശദീകരിച്ചു.....😊😊😊
@abbasabu71745 ай бұрын
❤❤Di mariya🔥 messi❤❤❤
@ramshadm95345 ай бұрын
കപ്പുണ്ടോ കപ്പുണ്ടോ എന്ന് ചോദിച്ചവർ... ഇനി ഗ്യാപ് ഉണ്ടോ ഗ്യാപ്പുണ്ടോ ഒരു കപ്പ് വെക്കാൻ ഈ ഷെൽഫിൽ... അതാണ് അർജന്റീനയും മെസ്സിയും💙💙🇦🇷💙💙
@inker_G5 ай бұрын
സ്കലോണി ശെരിക്കും ഒരു incredible coach ആണ്. മുൻപ് വന്ന ഒരു പരിശീലകനും മെസ്സിയെ ഒഴിവാക്കാനും പറ്റിയില്ല, എന്നാൽ മെസ്സിക്ക് സ്വാതന്ത്യം നൽകുന്ന tactics ഉണ്ടാക്കാനുള്ള ധൈര്യവും ഇല്ലായിരുന്നു. ഒരുമാതിരി പെട്ടു പോയ അവസ്ഥ ആയിരുന്നു എല്ലാ ടാക്ടിക്സിനും. സ്കലോണി set ചെയ്ത tactics മെസ്സിയെ ഫ്രീ ആക്കുമ്പോൾ തന്നെ, പുള്ളിക്ക് സമ്മർദവും, മറ്റു കളിക്കാർക്ക് അമിത പ്രധിരോധ ഭാരം കൊടുക്കുകയും ചെയ്തു. അത്രയും ഉത്തരവാദിത്വം ഏറ്റെടുത്ത മെസ്സിയും, അതിനു വേണ്ടി മരിച്ച് പണിയെടുത്ത മറ്റു പ്ലേയേഴ്‌സും (especially മെസ്സിടെ കൂടെ defence contribution ഏറ്റെടുത്ത De Paul, Alvarez and likes of Molina) എല്ലാവരും ഒരു യൂണിറ്റ് ആയിട്ടാണ് work ചെയ്തത്. ഒരു ടീമിനെ അങ്ങിനെ ആക്കി എടുക്കാൻ tactcical ബുദ്ധി മാത്രം പോര, നല്ല വ്യക്തിബന്ധങ്ങളും വേണം,മെസ്സി ഒരു നിശ്വാർത്ഥനായ കളിക്കാരനായത് അതിന് സഹായിക്കുമെങ്കിലും, ഈയൊരു balance നിലനിർത്താൻ പാടാണ്. ഏറ്റവും ഒടുവിൽ മെസ്സി ഇല്ലാതെയും ഒരു ടീം എന്ന നിലയിൽ അവരെ വളർത്തി എടുക്കാനും സ്കലോണിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ അടുത്ത കാലത്ത് കണ്ട് ഏറ്റവും മികച്ച international മാനേജർമാരിൽ ഒരാളാണ് അദ്ദേഹം, alongside Klinsman and Deschamps.
@MuhammedSafvan-w7q5 ай бұрын
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 എല്ലാം ദൈവത്തിന്റെ അനുഗ്രഹം കാരുണ്യം ❤❤❤❤❤
@Saifukah5 ай бұрын
ലോകത്തെ മികച്ച ടീമേതെന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതുണ്ടാവും. ഒത്തിണക്കത്തിൻ്റെ പേരിൽ ഇന്ന് അർജൻ്റീനയേക്കാൾ മികച്ച ടീമിനെ എതിരാളികൾക്ക് പോലും പറയാനുണ്ടാവില്ല
@Sinansha-r7x5 ай бұрын
Spain
@SiddharthVR5 ай бұрын
@@Sinansha-r7xoru vyathyasam und. Avark Busquets undayirunnu. Ivide Busuqets pole oral illand aan ithrem othinakkam
@Xenox10305 ай бұрын
Ithoru Team alla Oru family ahnu🇦🇷❤️🔥Vamos Argentina vamos messi
@AshikSiddique-o6i5 ай бұрын
ഡി മരിയ മെസ്സി സ്കോളനി എമി റൊമേരോ ലിസാൻഡ്രോ എല്ലാം തികഞ്ഞത് ♥️♥️♥️🇦🇷🇦🇷🇦🇷
@entertainmentvznu3455 ай бұрын
ഇപ്പോഴും കരച്ചിൽ നിറുത്താത്ത ചില മഞ്ഞകൾ ഉണ്ട്... അവരുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല
@amazement275 ай бұрын
കപ്പ് ഉണ്ടോ എന്ന് ചോദിച്ചവരോട് ഇപ്പൊ കപ്പ് കണ്ടു മടുത്തു ഞങ്ങൾ 🤣
@_Cherayi_5 ай бұрын
കപ്പ് ഇല്ലാത്തെ നീണ്ട കാലം ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങി .അര്ജന്റീന യെ നെഞ്ചിലേറ്റി ഹൃദയത്തോട് ചേർത്തുപിടിച്ച മരണത്തിന് കീഴടങ്ങിയ ചിലർ. ഈ നിമിഷങ്ങളിൽ അവർ ഉണ്ടായിരുന്നന്നെങ്കിൽ 🌹
@sajimohan80975 ай бұрын
😢😢
@faizalfaizy24135 ай бұрын
🥹🫶🏻
@MuhammedshahimShahim4145 ай бұрын
റാഫിക്ക.... നിങ്ങൾ വീണ്ടും വീണ്ടും പറയുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും ആനന്ദ കണ്ണിരും 💙💙🫶🏻🫶🏻🥹🥹🥹😘😘
@sajeem.muhammed5 ай бұрын
,💯💯😌
@muhammedshaheen19765 ай бұрын
✨LIONEL SCALONI❤😍🙏🙏
@swadiqpi25215 ай бұрын
Vamos Argentina ❤messi scaloni
@ShahalSha-qt2bt5 ай бұрын
Leo🔥🔥🔥🔥🔥
@dumbme6755 ай бұрын
Scaloni and coaching staff 👏🙌
@joeljoshy39895 ай бұрын
best team ever in Argentina history thank you scaloni ❤
നമ്മളുടെ കാത്തിരിപ്പും നമ്മൾ അനുഭവിച്ച പരിഹാസങ്ങൾക്കും ഒക്കെ ഈ ഒരു മൊമെന്റ് ന് വേണ്ടിയാകും 🇦🇷വാമോസ് അർജന്റീന 💪💪
@Oggy055 ай бұрын
കപ്പ് ഉണ്ടേ എന്ന് ചോദിച്ച് കളിയാക്കി ഇപ്പോൾ ബക്കി ഉള്ളക്ക് കപ്പ് കിട്ടത്ത അവസ്ഥ🇦🇷🔥
@NGSULTHAN5 ай бұрын
ഈ കപ്പൽ ഒരിക്കെലും താഴുകില്ല സാർ അതിനൊരു കപ്പിത്താനുണ്ട് vamos Argentina 🤍💙
@crazysoulmate60675 ай бұрын
Vamooos 🇦🇷
@GoldenCricFoot5 ай бұрын
2019 copa semi muthal aane inn kannuna pole team lekkulla valarcha thodagunnath athile aadhyathe padi aayirunnu chile kke ethire ulla 3rd place match. Messi kke redcard kittunath varee ulla Argentina kalicha aa kali aane ee teamil prediksha kondvannath.
@MuhammedSafvan-w7q5 ай бұрын
Masha allah ❤️❤️❤️
@Backer-w8u4 ай бұрын
Mashallah ❤❤❤❤
@ZaynZayn-d7y5 ай бұрын
Raffika ithu pole nammalku ondarunnu kore saghada kaalam 🥹🥹 annoke njngallum 🤧 epo athinula marupadiya💪🏻💪🏻💪🏻
@vavarsb59975 ай бұрын
Argentina 🤍
@JeromeSunny5 ай бұрын
Vamos Lionel scaloni 🇦🇷🇦🇷🇦🇷
@RJ-rd4mt5 ай бұрын
നല്ല അവതരണം 🥰🥰🥰😘
@Ajxx005 ай бұрын
മാലാഖ നഷ്ട്ടപെട്ട പട...💔💔 ടീമിൽ വലിയ വിടവ് തന്നെ ഉണ്ടാക്കും 😓
@akshaysajay24585 ай бұрын
Dybala വരും aa പൊസിഷനിൽ, പക്ഷെ Di Mariayude പകരക്കാരൻ ആവാൻ സാധിക്കുമെന്ന് തോന്നുന്നില്ല
@jurgenklopp55485 ай бұрын
@@akshaysajay2458Aavaan saadhikkattenna njn praarthikkane, ini aalde tym aavum❤
@dinup.c1435 ай бұрын
Argentine defence ne kurichu oru video cheyyu rafikka.. Romero-lizandro❤❤
@pitchpipe74205 ай бұрын
ഞാന്‍ അന്ന് ശ്രദ്ധിച്ച ഒരു കാര്യം ... സൗദിയോട് തോറ്റപ്പോൾ മെസ്സിയുടെ ഒരു പ്രസ്ഥാവന... ഈ ടീം നിങ്ങളെ നിരാശപ്പെടുത്തില്ല... പിന്നെ കണ്ടത്... അടുത്ത മാച്ചിൽ... മെസി പൊസിഷൻ വിട്ട്....സെന്ടർ ബാക്ക് പൊസിഷൻ ഇറങ്ങി ബ്ളോക്ക് ചെയ്യുന്നതാണ്... അടുത്ത കളി കണ്ട് നോക്കിയാല്‍ മനസിലാവും... എല്ലാ സ്ഥലത്തും മെസി ഉണ്ടായിരുന്നു
@lovelyyasar67315 ай бұрын
❤❤.vamos.messeeee.mariya.LMT
@abcluckychance44135 ай бұрын
വാമോസ് അർജന്റീന 💙💙💙രാജാവും പടയാളികളും വീണ്ടും വരും കാത്തിരുന്നോളൂ 🔥🔥🔥
@JOJOPranksters-o6p5 ай бұрын
*no one can replace messi🔥💯*
@Subhilish1935 ай бұрын
Scaloniude..Argentina...aa manushyan varthettheduttha Argentina
@ubaidkpubidsuper71425 ай бұрын
💙Vaaaaaaamose 🔥 Argentina 💞
@adventurebiker49615 ай бұрын
Vamos argentina 🇦🇷
@d-2lyrics8365 ай бұрын
4 years 4 titles one fam 🇦🇷
@Sajjadsajju105 ай бұрын
VAMOS 🇦🇷💪
@rasheedrashi51545 ай бұрын
messi❤❤❤❤❤
@abdulhassanabdulhussain12435 ай бұрын
അർജന്റീനയുടെ ഈ കുതിപ്പ് ഏതൊരു വ്യക്തിക്കും അവരവരുടെ ജീവിതത്തിൽ ഒരുinspiration തരുന്നുണ്ട്🔥
@RKV-f7f5 ай бұрын
Leo ❤️❤️❤️❤️❤️❤️❤️and team family ❤️❤️❤️❤️❤️❤️❤️❤️❤️❤️
@mhdanzaanas64155 ай бұрын
പക്കാ സ്‌കളോണിസം
@ranjanunni71475 ай бұрын
King Messi ❤❤
@GAUTHAM-ux1sf5 ай бұрын
Messi❤❤
@repairingrobot60865 ай бұрын
Leo Messi ❤❤❤
@satharkp6725 ай бұрын
Mesi chunk bro❤❤❤❤
@yolculuk105 ай бұрын
കാലം കാത്തുവച്ച കാവ് നീതി വാമോസ് അര്ജന്റീന 🇦🇷💙
@vahidas23215 ай бұрын
സ്കലോണി നല്ല കോച്ച്.... നല്ല തന്ത്രഞ്ജൻ..! അദ്ദേഹത്തേ ഇഷ്ടവുമാണ്. പക്ഷെ..! ഒരു തീരുമാനം പാളി... വേൾഡ് കപ്പ് ഫൈനലിൽ ഡിമരിയയേ പിൻവലിച്ചത് അല്പം നേരത്തെയായി... ഒരു 80മിനിറ്റ് വരെ ഡിമരിയ കളിച്ചിരുന്നു വെങ്കിൽ ഒരു പക്ഷെ എക്സ്ട്രാ ടൈമിലേക്ക് കളി പോകില്ലായിരുന്നു.
@franklinrajss231021 күн бұрын
അതല്ല, അൽവാരസ്, മക് അലിസ്റ്റർ ഇവരെ പിൻവലിച്ചതാണ് തിരിച്ചടിയായത്
@sreeharism-v6o5 ай бұрын
SCALONISM🇦🇷🔥🔥🔥🔥🔥
@Wwechampion25 ай бұрын
ഫൈനൽ മാച്ച് rigged ആണ് 💯കോളംബിയയുടെ കോച്ച് NESTOR LORENZO അര്ജന്റീനക്കാരൻ ആണ്.. കളിക്ക് മുൻപ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾ ഒരു ചാക്ക് നിറയെ പണവുമായി കോളംബിയൻ കോച്ചിന്റെ റൂമിൽ പോകുന്നത് കണ്ടു😡😡😡.... എന്ന് ഒരു പാവം BRACHUGAL🇧🇷🇵🇹🫂 ഫാൻ
@jishanthjishanths51995 ай бұрын
Leooooo🎉❤
@RahulunnikrishnanRagu5 ай бұрын
രാജാവിന്റെ വീട്ടിൽ ഒരു ഗ്യാപ്പും കൂടിയുണ്ട് അടുത്ത വേൾഡ് കപ്പിന്റെ❤
@messiha17205 ай бұрын
Njagade Team 🇦🇷🥶🥶🥶♥️
@sufeedali99125 ай бұрын
മെസ്സി യും അർജൻ്റീന യൂം കപ്പ് അടിച്ച് മടുത്ത് ..❤️
@akshaykumarputhenpurackal53655 ай бұрын
Messi is always Messi 😮
@ShahalSha-qt2bt5 ай бұрын
Vamos 🇦🇷🇦🇷🇦🇷🇦🇷🇦🇷
@ThoufeekMuhammed-f2u5 ай бұрын
💙
@vigneshmenon1575 ай бұрын
Vamooos 🤍
@RafiCp-lx1re5 ай бұрын
നല്ലൊരു ടീം അർജൻ്റീന ഇ ടീമിൻ്റ ആരാധകരും ടീമും മറ്റുള്ള ടീമിനെ കുറ്റം പറയാറില്ല ഉദ്: മെസ്സി പിന്നെ ഞാൻ 'റണാൾഡൊ നെയ്മർ റ ണാൾ ഞൊനിരവധി പേരുകൾ ഫുട്ബോൾ ലോകത്തുണ്ട് അതുപൊലെ തന്നെ നല്ല ടീമും ഉണ്ട് ഇവരെ ഒന്നും യാഥാർത്ഥ അർജൻൻ്റിന ആരാധകരോ ടീമോ കുറ്റം പറയില്ല അതേ സ്ഥാനത്ത് അർജൻ്റിന ജയിച്ചാൽ ഇവരെല്ലാം എതിരായിട്ട് വരുന്നു. എന്താണ് അറിയില്ല ശാസ്ത്രം എത്രയൊ അന്യഷിച്ചിട്ടു പിടിത്തം കിട്ടുന്നില്ല ചിലപ്പോൾ യാഥാർത്ഥ ഫുട്ബോൾ അർജൻൻ്റീന ആയിരിക്കും പിന്നെ എന്താ പറയാ.❤❤❤❤❤
@sufiyanabdulla14385 ай бұрын
ഇനി ഏഴാമത്തെ ട്രോഫി കൂടി വരുന്നുണ്ട്.... finalissima2025...🏆🏆
@shibinkvinod91705 ай бұрын
5
@akshaymanu46525 ай бұрын
Vamos🇦🇷
@naseefanasi40475 ай бұрын
Love you messssiiiiii messssiiiiii messssiiiiii messssiiiiii messssiiiiii scaloni and teams vamos arjanteena vamos Messi ♥️🤍🩵🇦🇷💪🔥🤲🤲🤲🤲🦁🦁🦁🐐🐐🐐🥳🥳🥳🥳😘😘😘😍😍🥰💯💪💪💪💪🔥🔥♥️♥️♥️😘😘😘😍😍😍😍
@joyaljames33235 ай бұрын
yeah🤣❤🔥🔥
@rashiqrashiq37665 ай бұрын
Koore mune ulla pole best comments select chyth or vdo chthoode😊🙂 Kore nalla rasakaramaya cmts kanarnd iyl🥰🥳
@onezeromedia35015 ай бұрын
സത്യത്തിൽ കപ്പ് വെക്കാൻ gap illa
@LeoMessi-lg6bn5 ай бұрын
Skip cheyyathe full kandavar 👍🏻😌
@ismailpismail69625 ай бұрын
Ippo argentinayude kali kaanumbol oru tenssionum illa
@lukemj90045 ай бұрын
Lion Messi Misiha ❤❤❤
@jomones59895 ай бұрын
🇦🇷💙🇦🇷
@Christanmessi5 ай бұрын
Vamos❤❤❤Argentina
@Lawrence-p8k11 күн бұрын
vamos argantina ❤❤❤
@Rizarahoof5 ай бұрын
അർക്കൻ്റിന വിജയിക്കുന്നതിൻ്റെ ക്രെഡിറ് കൂടുതൽ അർഹിക്കുന്നത് എമിലിയാനോ മാർട്ടിനസ് തന്നെ
@binulal90025 ай бұрын
💯
@Subhilish1935 ай бұрын
New spain teamine kurichu oro video cheyyumo
@mvgraphy124975 ай бұрын
ലെ കമന്റ് ഇട്ട ഞാൻ 😍
@Abiiihhhhh5 ай бұрын
😅🙌
@user-dq1bb1lo4y5 ай бұрын
𝐕𝐚𝐦𝐨𝐮𝐬 𝐚𝐫𝐠𝐞𝐧𝐭𝐢𝐧𝐚🖤🖤🖤
@ajsalsanu5 ай бұрын
45 ennam kuthi kettikunu ini aduthadh okke evide kettum ente meessi
@dumbme6755 ай бұрын
26 le WC vakkan Annan puthiya oru shelf paniyunnundenna kette 😂
@RJ-rd4mt5 ай бұрын
🥰🥰😘😘😘
@abdullanazim-c3x5 ай бұрын
Cry more cr7 fans😂😂
@fifa_dady_wife_is_here5 ай бұрын
Karachil🤣🤣 guy fans
@Ab_hxzz5 ай бұрын
@@fifa_dady_wife_is_herependu 🏳🌈
@musthafaareekat5 ай бұрын
🔥
@SanthoshSk-km8yv5 ай бұрын
❤❤❤
@sahivnp58725 ай бұрын
ഉഗ്രൻ ടീമിൽ നിന്നും പോയി അതുതന്നെയാണ് വലിയ മാറ്റം
@Dingan335 ай бұрын
Finalisima koode adicha pinne parayanda.🤭
@DSAMOTIVE5 ай бұрын
കപ്പ് വെക്കാൻ അടുത്ത ഷെൽഫിന്റെ പണി തുടങ്ങിട്ടുണ്ട്
@UnniSunni-mn3hd5 ай бұрын
ലിയോ
@Muhsin-pf4ww5 ай бұрын
❤
@JafarKallingal-z6e5 ай бұрын
Ithonnum kanan mardona illathayi 😢😢
@Rahul.c.sRahul5 ай бұрын
Aashan🫰♥️
@beginningofeducation72875 ай бұрын
ഗ്യാപ്പുണ്ടോ സഖാവേ ഒരു കപ്പ് വെക്കാൻ....
@sadhiqali18345 ай бұрын
Hi
@BlazeJon-ry5st5 ай бұрын
Brazil will come back that you all see 15 years before brazil 🇧🇷 if that brazil comes then the entire fifa world cup will be ours