ഗ്യാസ് ഡെലിവറിക്ക് നിങ്ങൾ പണം നൽകണോ?

  Рет қаралды 2,941

Cherupuzha Now

Cherupuzha Now

Күн бұрын

എൽ പി ജി സിലിണ്ടർ ഡെലിവറി ചാർജിനത്തിൽ നിങ്ങൾ അധിക തുക കൊടുക്കേണ്ടി വരുന്നുണ്ടോ? വീട്ടിൽ സിലിണ്ടറുമായി വരുന്ന ആൾക്ക് കയറ്റിറക്ക് കൂലി കൊടുക്കേണ്ടതുണ്ടോ? ഏജൻസികൾ നമ്മിൽ നിന്നും അധിക തുക വാങ്ങുന്നുണ്ടോ? ഇങ്ങനെ ഡെലിവറി ചാർജുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഒരുത്തരം നൽകാനും പൊതു ജനം ചൂഷണം ചെയ്യപ്പെടുന്നത് തടയാനും ലക്ഷ്യമാക്കിയുള്ള ഒരു കൊച്ചു ശ്രമം.
ആവശ്യപ്പെടുന്നവർക്ക് ഓരോ ജില്ലയിലെയും ഡെലിവറി ചാർജ്ജ് ആയി നിശ്ചയിച്ചിട്ടുള്ള തുകയും കമന്റായോ മെസ്സേജ് ആയോ നൽകുന്നതാണ്.
#lpg #godsowncountry #indiangas #lpgcylinder #lpgcylinderprice

Пікірлер: 14
@diksonxavier6805
@diksonxavier6805 11 күн бұрын
Idukki district show rate
@jipsavlogs3866
@jipsavlogs3866 29 күн бұрын
👍🏻
@jaiseban007
@jaiseban007 28 күн бұрын
@Jerry-mb3ci
@Jerry-mb3ci 28 күн бұрын
👌👌👍
@jaiseban007
@jaiseban007 28 күн бұрын
@PraveenKumar-fy8dj
@PraveenKumar-fy8dj 26 күн бұрын
ഉദ്യോഗ സ്ഥർക്ക് കമ്മീഷൻ കിട്ടിയാൽ ഒരു പരാതിയും പ്രശ്നം അല്ല. കളക്ടർ വരെ കമ്മീഷൻ വങ്ങുന്നുണ്ടാകും.
@JIbinChacko-oy1lg
@JIbinChacko-oy1lg 29 күн бұрын
👍👍👍👍👍👍👍
@jaiseban007
@jaiseban007 28 күн бұрын
@MuhammadPadippura-jj9bm
@MuhammadPadippura-jj9bm 29 күн бұрын
In Irinjalakuda Indian gas delivery boy buying RS 860 . Not more than 5 km
@jaiseban007
@jaiseban007 28 күн бұрын
അതാണ് ചാർജ്. ആ വിലയിൽ ഡീലർക്ക് ന്യായമായും ഉള്ള കമ്മീഷനും ഉണ്ട്. സത്യസന്ധമായി തങ്ങളുടെ ജോലി നിർവ്വഹിക്കുന്ന നിരവധി ആളുകൾ നമ്മുക്ക് ചുറ്റിലും ഉണ്ട്.
@johnyjohny176
@johnyjohny176 28 күн бұрын
ഞാൻ സാധാരണ ഒരു കൂലി പണി കാരനാണ് ഞാൻ ഓൺലൈനിൽ പണമടയ്ക്കും സിലിണ്ടർ വരുമ്പോൾ ചായ കാശ് കൊടുക്കും വേറെ തൊഴിൽ കിട്ടാത്തതുകൊണ്ടാണ് അവർ വരുമാനം കുറവായാലും ഇതിൽ പിടിച്നിൽക്കണ് / ഗ്യാസ് പണിയ്ക് വിളിച്ചാ ൽ ആരും പോകില്ല !
@jaiseban007
@jaiseban007 28 күн бұрын
എന്താണ് ഉദ്ദേശിച്ചത്?
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 94 МЛН