ജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാം എന്നാണ് സർക്കാരുകൾ ഗവേഷണം നടത്തുന്നത്
@സേവനംസായൂജ്യം4 жыл бұрын
ഇത് തീർത്തും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് OTP കാണിക്കേണ്ടത് gas നമുക്ക് നൽകുന്ന വണ്ടിക്കാർക്കാണ് അതായത് പെണ്ണുങ്ങൾ മാത്രമുള്ള വീടുകളിൽ അവരു ടെ ഫോൺ അവരെ കാണിക്കണം OTP കാണിച്ച് കൊടുക്കാൻ സാധിക്കാത്ത കുറ്റികൾ അവർക് മറിച്ച് വിൽക്കും കുറ്റി വരുന്ന സമയത്ത് കൊടുത്ത നമ്പർ ഉള്ള ഫോൺ വീട്ടിലുണ്ടായിരിക്കണം. അവർ കുറ്റി വരുന്ന ദിവസം ജോലി ഒഴിവാക്കി വീട്ടിലിരിക്കണം
@sobanasobana76184 жыл бұрын
78ക്ക്
@aswinchandran41814 жыл бұрын
Phone kanichu kodukku onuum venda,OTP number correct paranj kooduthal mathii.
@aravindakshanm27054 жыл бұрын
ഇത് രണ്ടു മാസം മുൻപ് തന്നെ ഇവിടെ ബാംഗ്ലൂർ നടപ്പിൽ ആയി കഴിഞ്ഞു.
@marykunjuputhussery33084 жыл бұрын
Is Kochi included ?
@v.ramakrishnanramakrishnan83914 жыл бұрын
Very useful information. Thanks.
@muhammedpp68354 жыл бұрын
Thankyou.വളരെഉപകാരമായി
@shamithababu85364 жыл бұрын
indane gass sylindor mathram aano ee mattam ullath...? atho HPO LPG ku mattam indoo
@bijilyharidas78534 жыл бұрын
Thank you for the infn. Very helpful for the public.
@gopikag21554 жыл бұрын
Ethu august muthal und (tamil nadu)..OTP....cyn dlvry timil avar chodikund....subsidy info 👍👍
@muhammedvp914 жыл бұрын
V
@mohamedtanur95404 жыл бұрын
ഗ്യാസ് ഏജൻസി ഇത് വരെ വിവരമൊന്നും പറഞ്ഞിട്ടില്ല ... പറയുമായിരിക്കും അല്ലെ?
@rameshbabu83874 жыл бұрын
O T P നമ്പർ കാണിക്കണം എന്നല്ലേ പറഞ്ഞത് ഇവർ വരുന്ന സമയം അറിയില്ലല്ലോ
@ashrajutube4 жыл бұрын
How to register for receiving subsidy, please guide
@jose.p.d.jose.p.d.17764 жыл бұрын
Ente gas bookil. 2018 muthal receithu ezhuthiyittilla
@chandrasekarannair27694 жыл бұрын
thank you for imprtant msg
@flowers77864 жыл бұрын
വീട്ടിലുള്ള. ആരെങ്കിലും ആയിരിക്കും ബുക്ക് ചെയ്യുന്നത്. അത് കഴിഞ്ഞ് ഈ. ഫോൺ. കൊണ്ട് ഇവർ. പണിക്ക് പോകും. വീട്ടിലെ ആരെങ്കിലും ആയിരിക്കും ഗ്യാസ് എടുക്കാൻ. പോകുന്നത്. അപ്പോൾ. എന്ത് ചെയ്യും.
@shailajakr95214 жыл бұрын
October ൽ book ചെയ്യുന്ന cylinder ന് തുടങ്ങിയാണോ, മുടങ്ങി കിടക്കുന്നതു കൂടി കിട്ടുമോ?.
@anuanvar28624 жыл бұрын
ബുക്കിങ് ഗ്യാസ് വേണ്ട രണ്ട് ദിവസം മുൻപ് ബുക്ക് ചെയ്യുക
@shajeemon5634 жыл бұрын
Thanks 4 ur information
@sherlysukan93144 жыл бұрын
ഗ്യാസ് cylinder കൊണ്ടുവരുമ്പോൾ നമ്മൾ ബില്ലിൽ കാണിക്കാത്ത തുക വണ്ടിക്കൂലി ആയി നൽകേണ്ടതുണ്ടോ? ഞങ്ങളോട് എല്ലാ തവണയും 50-70/-വരെ വാങ്ങാറുണ്ട്
@rameshbabu83874 жыл бұрын
അത് കൊടുക്കേണ്ട.ആവശ്യമില്ല
@yoosufm14 жыл бұрын
Billil transportation adakkm anu varunnathu bill etra amont athu koduthal mathi eni 5 km ullil anakil free anu delivery
At present gas distribution is already linked with the registered phone numer and bank account which will link automatically with pan card and adhar card. By including OT P what could be the extra benifit to the company.
@surendranm36144 жыл бұрын
L
@radhasreedhar96354 жыл бұрын
Nov onwards can i book through mobile?
@ratnakarankarakod19764 жыл бұрын
അഭിനന്ദനങ്ങൾ
@gopikamol86334 жыл бұрын
നവംമ്പർ ഒന്ന് ന് തന്നെ ശരിയാക്കണമെന്നുണ്ടോ അതോ ഇപ്പം ശരിയാക്കിയാൽ മതിയോ ഗ്യാസ് മൊബൈയിൽ നമ്പർ മാറ്റുന്നത്
@prabhakaranpillai98184 жыл бұрын
Thanks for the good imformation
@radhasreedhar96354 жыл бұрын
I was always booking through my land line.what to do?
@marykunjuputhussery33084 жыл бұрын
Very good information
@joseanthony63784 жыл бұрын
When u r making changes, which should be provid easy usage also
@rajanmathiyattu55384 жыл бұрын
ജനങ്ങളെ എങ്ങിനേയൊക്കെ ബുദ്ധിമുട്ടിക്കാൻ കഴീയുമോ എന്നാണ് എണ്ണകമ്പനികളും കേന്ദ്രനൂം നോക്കുന്നത്.
@akhilvnamboothiri18544 жыл бұрын
appo thalkalam rural areas il udane ingane undakillallo alle? angane varukayanel onnude video idane
@gmlpss72324 жыл бұрын
എങ്ങനെ data പരിശോധിക്കും എന്ന് കൂടി അറിയിച്ചാൽ ഏറെ ഉപകാരമാവും
@ChrishalMedia4 жыл бұрын
Pls contact your gas agency and check the details
@hemalatha21164 жыл бұрын
ഗ്യാസ് ഡെലിവറി ടൈമിന് വർക്കിന് powathe അതും നോക്കിയിരിക്കണമല്ലോ?
@sforsebatty34544 жыл бұрын
Gas venamengil mathi
@prasanthakumari89664 жыл бұрын
കഴിഞ്ഞ അവസാനമാസം ഒരു മാസത്തെ കേന്ദ്ര സർക്കാരിന്റെ ഗ്യാസ് നിറച്ച തിൻ്റെ രൂപ കിട്ടിയിട്ടില്ല. കൂടാതെ ഒക്ടോബർ മാസം ഗ്യാസിന്റെ വിവരം അറിയിച്ചില്ല ഏജൻസി കൾ.അതുകൊണ്ട് ഒക്ടോബറിൽ നിറച്ചു മില്ല. കേന്ദ്രത്തി ൻെറ ഉണ്ടായിരുന്നോ,,,????????മറുപടി പറയുമല്ലോ.
@shylarahman49774 жыл бұрын
ഗ്യാസിന്റെ സബ്സീ ടിനിർത്തിയ വിവരം ചേച്ചി അറിഞ്ഞില്ലേ?
@josephantony41024 жыл бұрын
Very good information👍
@somadasnanu85084 жыл бұрын
മോട്ടിക്കുന്നവർ എന്നും മോട്ടിച്ചു കൊണ്ടേയിരിക്കും... ശരിക്കും വിറകും ജോലിക്കാരും ഉള്ള വീട്ടുകാർക്ക്, രണ്ട്, മൂന്ന് മാസത്തേക്ക് ഒരു കുറ്റി മതിയാകും. അവർ, പാചകത്തിനല്ല, ചൂടാക്കാനാണ് ഗ്യാസ് ഉപയോഗിക്കുന്നത്.. അവരുടെ വീട്ടിൽ ആരെങ്കിലും വാടകക്ക് താമസം ഉണ്ടെങ്കിൽ, കുറ്റി അവർക്കു വിൽക്കും. അതും കൂടിയ വിലക്ക്.. അത് എങ്ങനെ പിടിക്കും..? മിക്ക വാടകക്കാരും ഈ വിധം ഗ്യാസ് ഉപയോഗിക്കുന്നു. മിക്ക ചായക്കട ക്കാരുടെ വീട്ടിലും പാചകം വിറകിലും, ഗ്യാസ് കുറ്റി കടയിലും ആണ്.. അങ്ങനെ പറ്റിക്കുന്നവർക്ക്, എന്നും പറ്റിക്കാനറിയാം...
@mathewabraham26164 жыл бұрын
It is harras the customer. Mobile OTP is ok. Shall the consumer sit at home with mobile waiting for the delivery man... Some of the customer may take the mobile with her / him along with their working place.
@aswinchandran41814 жыл бұрын
Then who is at the home to accept delivery of gas cylinder ?
@aswinchandran41814 жыл бұрын
Then who is at the home to accept delivery of gas cylinder ?
@sunitham.s18494 жыл бұрын
താങ്ക്സ് ബ്രോ .
@chandrabhanuchandrabhanu68154 жыл бұрын
നല്ലൊരു മെസ്സേജ് ആണ് ക്രിസ്റ്റോ ജോസഫ് നിങ്ങളെ കാണുന്നില്ലല്ലോ നിങ്ങൾ നേരിട്ട് പറയുമ്പോഴാണ് ഒരു ഒറിജിനാലിറ്റി തോന്നുന്നത്
@ChrishalMedia4 жыл бұрын
Thank you...All Subscribers are saying like that.. that's why we reduced voice over videos
@syriacskaria4 жыл бұрын
ഞങ്ങൾ ഇപ്പോൾ തന്നെ otp കൊടുത്തിട്ടാണ് സിലിണ്ടർ വാങ്ങുന്നത്
@anuanvar28624 жыл бұрын
എവിടെയാണ് സ്ഥലം
@syriacskaria4 жыл бұрын
കഞ്ചിക്കോട്. പാലക്കാട്
@syriacskaria4 жыл бұрын
Indane invoice generated for Rs. 644.5.Share DAC 7537 at delivery.Download eInvoice cx.indianoil.in/webcenter/portal/LPG/pages_h?cId=2040388248 ഇതിൽ DAC 7537 ആണ് otp
@anuanvar28624 жыл бұрын
ഞാനൊരു ഗ്യാസ് വിതരണ തൊഴിലാളിയാണ്
@aswinchandran41814 жыл бұрын
@@anuanvar2862 Bill kanichirikunna amount ne kaal kooduthal vangikarundo ? Tip aayitt
സർക്കാർന് jananagale ബുദ്ധിമുട്ടിക്കാൻ തന്നെ തീരുമാനിച്ചു അല്ലേ
@karthikaa50364 жыл бұрын
Njangade nattil varkala ee ayi. 2 months ayi
@thomaskandanamkuzhiyil27032 жыл бұрын
ഇതു നിലവിലുള്ള സമ്പ്റദായമാണ്.
@anaswaraanu40414 жыл бұрын
Thank you
@harifap96924 жыл бұрын
വീട്ടിലുള്ള 2 പേരും ജോലിക്ക് പോകുന്നവർ എന്താ ചെയ്യുക ഫോൺ ഓഫീസിൽ പോകുമ്പോൾ കൊണ്ട് പൊകുലേ
@SGSS9744 жыл бұрын
പക്ഷെ otp system ഇതുവരെ തുടങ്ങിയില്ല. ഈ മാസം ഇതില്ലാതെ ആണ് ഗ്യാസ് supply ചെയ്തത്.
@ratheesanck59504 жыл бұрын
OTP നമ്പർ കാണിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല
@ammustech22154 жыл бұрын
സാധാരണ ആൾക്കാര് മൊബൈലും കൊണ്ടല്ലേ ജോലിക്ക് പോകുന്നത്. അടുത്ത വീട്ടിലേക്ക് ഏൽപ്പിച്ചിട്ട് ആണ് ഞങ്ങൾ ജോലിക്ക് പോകുന്നത്. ഒരുതരത്തിലും മനുഷ്യർക്ക് ജീവിക്കാൻ പറ്റാതായി. ഒരു ദിവസത്തെ കൂലി കളഞ്ഞും മൊബൈലും പിടിച്ചിരിക്കാൻ പറ്റുമോ ഗ്യാസ് എടുക്കാൻ. ഈ തൊലിഞ്ഞ ഭരണം ഒന്ന് മാറിയാൽ മതിയായിരുന്നു
@sinajbhaskaran6074 жыл бұрын
മൊബൈൽ ഗ്യാസ് കൊണ്ട് വരുന്നവരെ കാണിക്കണ്ട കാര്യമില്ല.. ഒ ടി പി നമ്പർ ഒരു കടലാസ്സിൽ എഴുതി എടുത്താൽ മതി.. അത് കാണിച്ചു കൊടുക്കുക..
@sforsebatty34544 жыл бұрын
Apozhum pattip nadakkille? ??
@rameshbabu83874 жыл бұрын
ഗ്യാസ് വീട്ടിൽ കൊണ്ട് തരുമോ നിലവിൽ റോഡ് സൈഡിൽ ഇട്ടുപോകാറാണ്
@anjana3674 жыл бұрын
Iwade 40-50 rs delivery charge aayit wangukayum cheyum kitchen il kond wech tarum
@aminashoukkath52914 жыл бұрын
ഞാൻ ഗ്യാസ് ബുക്ക് ചെയ്തത് എന്റെ ഫോണിൽ നിന്നാണ് പക്ഷേ OTP no വന്നത് എന്റെ ബ്രദറിന്റെ നമ്പറിലേക്ക് എന്ത്കൊണ്ടാണ് അങ്ങിനെ വന്നതെന്ന് പറയാമോ
@shantysiby35764 жыл бұрын
Gas agency il kodutha numberileku mathrame OTP varukeyullu
@m2techme3534 жыл бұрын
Tank.you
@SusammaThomas-xg9qo7 ай бұрын
Good messege
@jaikumarkombanalil3004 жыл бұрын
ഞാൻ കസ്റ്റമറും രജിസ്റ്റർഡ് ഫോൺ ജോലി സമയത്ത് എൻ്റെ പക്കലും ആയിരിക്കും. വീട്ടിലുള്ളവർ എങ്ങിനെ ഇതിൽ വരുന്ന കോഡ് ഡെലിവറി ചെയ്യുന്നയാളെ കാണിക്കാനാകും. നടപ്പിലാവാൻ പ്രായോഗികമായി ബുദ്ധിമുട്ടുള്ള ഒരു തുഗ്ളക് നിർദ്ദേശമായി തോന്നുന്നു.
@sunilxavierdias43054 жыл бұрын
OTP number ningalude bharayudeyo kuttikaludeyo phonileku message cheyyuka, ithoru Big problem alla. Gas truck driverodu phonil otp number paranjalum mathiyakum.
അഡ്രെസ്സ്, മൊബൈൽ നമ്പർ എന്നിവ ശരിയാണെങ്കിൽ എന്തെങ്കിലും വീണ്ടും ചെയ്യേണ്ടതുണ്ടോ
@anuanvar28624 жыл бұрын
ഒന്നും ചെയ്യേണ്ടതില്ല
@sforsebatty34544 жыл бұрын
Pottatharam chodhikkathe
@samoommen21774 жыл бұрын
ഇത് രണ്ടു മാസം മുൻപ് തുടങ്ങിയ കാരിയം അണ്
@shylarahman49774 жыл бұрын
അതെ.
@swamidashail10734 жыл бұрын
ഗൾഫിൽ ഒക്കെ ഈ നിയമം കൊണ്ട് വന്നിരുന്നു എന്ക്കിൽ പ്രവാസികൾ ഒക്കെ മണ്ണ് വാരി തിന്നേണ്ടി വന്നേനെ....!?, പിന്നെ ഓയിലിന് വിലകുറഞ്ഞാൽ സബ്‌സിഡി ഇല്ല....!!!....വില കൂടിയാൽ സബ്‌സിഡി ഉണ്ട്.....???, ഇത് നല്ല ഒരു തീരുമാനം തന്നെ.....കൊള്ളാം....അടിപൊളി....?!.
@selviyesudas44864 жыл бұрын
Dr
@radhamanisivaganga13164 жыл бұрын
ഫോൺ ഒന്നും കാണിച്ചു കൊടുക്കണ്ട നമ്മുടെ ഫോണിൽ വരുന്ന oTP നമ്പർ പറഞ്ഞു കൊടുത്താൽ മതി
@praveenkumar-zw3sm4 жыл бұрын
മുടങ്ങിയ സമ്പ് സീഡി ചേർത്ത് കിട്ടുമോ
@ChrishalMedia4 жыл бұрын
No
@sajijoseph51524 жыл бұрын
Ithokke sheriyano bro
@aryanandhaec94654 жыл бұрын
A
@sajijoseph51524 жыл бұрын
@@aryanandhaec9465 aanonnu
@karthikaa50364 жыл бұрын
Sariya
@sajijoseph51524 жыл бұрын
@@karthikaa5036 mm
@mahimajoish49304 жыл бұрын
October il eduthatha nu but subsidi credit aaittilla
@TheBiju804 жыл бұрын
Totally ബുദ്ധിമുട്ടികൽ ആണല്ലോ, വീട്ടിൽ പ്രായമുള്ളവർ മാത്രം ഉള്ളവർക്ക് ഇനിയും കഞ്ഞികുടിക്കണ്ട.
@josephantony41024 жыл бұрын
Excellent👌
@josephantony41024 жыл бұрын
Good instruction 👍
@bijuv.a1604 жыл бұрын
Super.....
@dr.radhakrishnan9414 жыл бұрын
ഇതു ശരിയെങ്കിൽ വളരെ നല്ല കാര്യമാണ്. ഇപ്പോൾ വളരെയധികം കള്ളത്തരം നടക്കുന്ന മേഖലയാണിത്.
@smilealways3454 жыл бұрын
Booking cheyyathe gas vangan pattille
@atomiccreaterz17294 жыл бұрын
Super
@usmanshareef92594 жыл бұрын
Great
@abdullapk64914 жыл бұрын
പുതിയ ഒരിതട്ടിപ്പുമായി വീണ്ടും എണ്ണകമ്പനി എനി എന്തൊക്കെ കാണണമാവോ ദൈവമേ
@ponammapn68434 жыл бұрын
Super idea
@mariajasintha59104 жыл бұрын
My brother gas connection, always I am booking his requirement of gas. he don't know how to book gas on mobile, now her daughter studied how to book so I want to change my number and her number to be added for booking. where should I contact to add her number in place of my number number.
@ChrishalMedia4 жыл бұрын
Contact your gas agency
@prasanthakumari89664 жыл бұрын
നിങ്ങളുടെ യൂട്യൂബിൽ ഗ്യാസിന്റെ കേട്ടു. അതാണ്, ചോദിച്ചത്.പിന്നെ ഒക്ടോബർ തൊട്ടു വീണ്ടും ഉണ്ടാവും ,,തുടങ്ങും എന്ന് പറഞ്ഞതു കൊണ്ടാണ് .
@somansheeba57334 жыл бұрын
Super
@babupalamkonamsadashivan43724 жыл бұрын
p.8
@ammustech22154 жыл бұрын
രണ്ടുമൂന്നു ദിവസമായി ബുക്ക് ചെയ്യാൻ തുടങ്ങിയിട്ട്. എന്തൊരു കഷ്ടമാണിത്. ഇങ്ങനെ ഒരു ഭരണം ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ. എന്തു മാറ്റം വന്നാലും പാവപ്പെട്ട ജനങ്ങൾ അനുഭവിക്കണം അവനവൻ ഗ്യാസ് ബുക്ക് ചെയ്ത് വേറെ ആരേലും കൊണ്ടുപോവുക. എന്ത് വിഡ്ഢിത്തരം പറയുന്നത്. ആകെമൊത്തം ദേഷ്യം വരുന്നത്
@ശ്രീക്കുട്ടിതനീഷ്4 жыл бұрын
Smart city kalil aanallo ipo nadappakkunne
@alokmalayaieespulimada47444 жыл бұрын
ഭാരത് ഗ്യാസ് എടുത്ത എല്ലാവർക്കും മാസം 500 രൂപ വച്ച് അക്കൗണ്ടിൽ കേറി എനിക്കും കിട്ടുമോ
@Rugmini-j8h2 ай бұрын
Ur😊
@miyafarmkichanvlog90004 жыл бұрын
Ethakkaariyamchetta
@uppachikutti10834 жыл бұрын
🤩
@rasalsilu38234 жыл бұрын
നിങ്ങൾ പറയുന്നദ് പോലെ ഞങ്ങൾ
@jithjith34194 жыл бұрын
പേര് മാറ്റാൻ ഉടമസ്ഥൻ സ്ഥലത്തില്ല. അതു കാരണം പേര് മാറ്റി തരുന്നില്ല. വേറെ vaziundo
@siyasanobar42234 жыл бұрын
👍👍👍
@koshyk81104 жыл бұрын
Land phon ൽ ബുക്ക് ചെയ്യുന്നവർ OTP എങ്ങിനെ കാണാൻ പറ്റും.
@lalyjoseph46624 жыл бұрын
Phone No മാറ്റാൻ സാധിക്കുമല്ലോ
@diloozzzz12244 жыл бұрын
❓❓❓❓❓
@sasidharannair71334 жыл бұрын
ഇത്രയേ ഉള്ളോ? മഹാകാര്യം പോലെ പറഞ്ഞു പേടിച്ചുപോയി, ശ്ശോ.
I am getting this OTP since last year man .this not a new information man
@sunilxavierdias43054 жыл бұрын
There are still some people doesnt know about this ,man ; and let all of them get this vital information by anyway, man . So can you stop it man , that your inessential chicken-finger moving on the keypad ???
@syamalabhaips89594 жыл бұрын
. Yu y juo
@gmailgmail81744 жыл бұрын
R
@abrahamkx65374 жыл бұрын
Add
@vijayalakshmiprabhakar15544 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ Register ചെയ്ത നമ്പരുള്ള ഫോൺ വീട്ടിൽ തന്നെ (ഗ്യാസ് കിട്ടുന്നതു വരെ) വെക്കേണ്ടിവരും. ഇതുവരെ കാലി സിലിണ്ടറും, ബുക്കും. പൈസയും അടുത്ത വീട്ടിൽ ഏല്പിച്ചാൽ മതിയായിരുന്നു. എന്തൊരു മാരണം.