Ayurvedic treatment same aanu gut clearing aanu main … enik right leg joint chronic pain aarnnu … ayurvedic treatment aanu helpful aayadh
@chandrannambath39828 ай бұрын
You are a qualified doctor. Please tell things in a precise manner with points. Please do not stretch things by telling same thing in every time.
@ashruffta6 ай бұрын
ഉടായിപ്പ്, ഇദ്ദേഹത്തിൻ്റെ ശൈലി ഇങ്ങനെ ആണ്.ഇട്ടു വലിച്ചു നീട്ടും.അതു കൊണ്ട് തന്നെ skip ചെയ്യുക അല്ലാതെ വേറൊരു വഴിയുമില്ല.
@minichacko45014 ай бұрын
He is treating life style . Not infected disease try to understand
@Mirror142Ай бұрын
@@minichacko4501 😂😂😂😂 ടക്കിറ്റർ മനോജ് ചോണസ്സണ്… john മൈരൻ hospital … 😂😂😂
@mctech60344 ай бұрын
Upakarapradamaya video thanks
@jameelacounseling_psycholo93818 ай бұрын
Great.....examples ഇഷ്ടായി..❤
@preethaka22108 ай бұрын
👍ഗ്രേറ്റ് ഡോക്ടർ താങ്ക് യൂ സാർ കുറെ കാലമായി കുടലിലെ പ്രശ്നങ്ങളുമായി എന്റെ മോൻ കഷ്ടപെടുന്നു. 🙏🙏🙏❤️
@jameelakp74668 ай бұрын
ഇതിന് ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും upayokichaverk മാറ്റം ഉണ്ട് ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്
@jssentha84128 ай бұрын
Dr.sir.thanks
@rahmathmusthafa70063 ай бұрын
Dr enik ea asughaghal ellaam undu endoscopy cheydhitt adhil parayunnadhu valvu thurannìrikkunnadhinal sarjari venamennu alsarum undu medicin kazhikkukalkadhe oru maattavum illa drnte aduthu pokaanonnum thonarilka idhuvare endhu kazhikkanam ennonnum paranjhu thannittilla vishadhamaayi paranjhu thannadhinu big thanks
@hareendranp70408 ай бұрын
എല്ലാ രോഗങ്ങളുടെയും കാരണം രോഗപ്രതിരോധശേഷി ശരീരത്തിന് ഇല്ലാതാവുന്നതാണെന്നും, അതിൽ വയറിന് നല്ല റോളുണ്ടെന്നും ആയുർവേദാചാര്യന്മാർ സഹസ്രാബ്ദങ്ങൾക്ക് മുമ്പെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.
@rajthkk15538 ай бұрын
ഓഹോ ! എന്നിട്ട് എന്ത് പരിഹാരമാണ് നിർദ്ദേശിച്ചത് ? നെല്ലിക്ക തളം ? ശിരോ വസ്ഥി ? അഭ്യംഗം ? ഞവരക്കിഴി ? പിഴിച്ചിൽ ? ഇതൊക്കെയല്ലേടോ ആയുർവേദം. ടൈഫോയിഡിന് തലയ്ക്ക് ചികിത്സിക്കുന്ന ടീമാണ്. ഇന്നും അണുവിനെ കുറിച്ചറിയില്ല, അണുക്കൾ രോഗമുണ്ടാക്കുമെന്നോ ഉപകാരം ചെയ്യുന്ന അണുക്കളുണ്ടെന്നോ ഒരു അഷ്ടാംഗ ഹൃദയത്തിലും ഇല്ല. എല്ലാം ത്രിദോഷം. പ്രതിവിധി പഞ്ചകർമ്മം, അതാവട്ടെ പഞ്ച ഭൂതാത്മകം. വല്ലവനും കഷ്ടപ്പെട്ട് ഗവേഷണം നടത്തി കണ്ടുപിടിക്കുമ്പോൾ വരും, ദാ ഇത് ഞമ്മന്റെ കിത്താബിലുണ്ട്, ദോണ്ട് കിടക്കുന്നു. എന്നിട്ട് ഒരയ്യായിരം കൊല്ലത്തെ ആർഷ സംസ്ക്കാരവും വിളമ്പും. ഇവനൊക്കെ വല്ല രാജയക്ഷ്മാവോ, കുഷ്ഠമോ, മലേറിയയോ, സന്നിപാതജ്വരമോ വന്നായിരിക്കും സിദ്ധി കൂടീട്ടുളളത്. എടോ ആധുനിക വൈദ്യ ശാസ്ത്രത്തിന് കഷ്ടിച്ച് 100 കൊല്ലത്തെ ചരിത്രമേ ഉളളൂ. അതിനു ശേഷമാണ് മൈക്രോസ്ക്കോപ്പും, ആന്റിബയോട്ടിക്കും ഒക്കെ വരുന്നത്
@morex25358 ай бұрын
കൊറോണ കുഞ്ഞൻ അണു ആയിരുന്നല്ലോ. എല്ലാരേം പൊതിഞ്ഞു കെട്ടി തോണ്ടി കുഴിയിൽ ഇട്ടു മൂടിയപ്പോൾ എവിടാരുന്നു നിങ്ങൾ? മിണ്ടാതിരുന്നാൽ മതി എല്ലാരും. വല്യ അസുഹം എന്നുവന്നാലും പരലോകം ശരണം. അനുഭവം ഗുരു.
@anoopmp77547 ай бұрын
@@rajthkk15532:46
@ambilyts562425 күн бұрын
അതുകൊണ്ട് മനുഷ്യരാശി നശിച്ചുപോയോ? അന്ന് 100 വയസ്സിനു.മുകളിൽ ആരോഗ്യത്തോടെ ആളുകൾ ജീവിച്ചിരുന്നു..... ഡെലിവറി നടത്താൻ ഹോസ്പിറ്റൽ ഉണ്ടായിരുന്നോ..... പ്രതിരോധശേഷി നിലനിർത്തുന്നതാണ് ആയുർവ്വേദം
@salahusiraj-y6s7 ай бұрын
ഡോക്ടർ തൃശൂർ രിൽ വന്നാൽ വളരെ ഉപകാരം ആയിരുന്നു
@rismaranjith34624 ай бұрын
Pribiotic capsulinte perenthanu? Evude kitum
@bhavyan92308 ай бұрын
Please tell the name of prebiotic capsule
@priyadharshiniajith624Ай бұрын
Whether Dr. have any consultation clinic at Thrissur district
@rajeswaryashokpilai66878 ай бұрын
Eniku 35 varshamai acidity ayirunnu. Vit. D eduthu Omega 3 eduthu. Wheat stopcheythu. Ippol gasinte tablet vakarilla. Otherwise eppozhum tab stock ayirunnu. Dr. Manoj inte vedio kandathinu shesham anu ithu.
@chinnammama81298 ай бұрын
Ordinary people can't digest the diversity. Please tell only the needed only. Ofcource vedio is helpful
@ayurdharani3818 ай бұрын
Ayurveda chikitsayute atsthanam ithanu doctor
@bindushomegardenpalakkad90428 ай бұрын
Dr കാണാൻ ഞാൻ വിളിച്ചിരുന്നു... പക്ഷെ Dr കാണാൻ കഴിയില്ല.. വേറെ Dr കാണാനേ കഴിയു എന്ന് പറഞ്ഞു... ഞാൻ നാലുകൊല്ലം ആയി ഈ പറഞ്ഞ അസുഖങ്ങൾ ആയി ബുദ്ധിമുട്ട് അനുഭവിക്കുന്നു... ഒത്തിരി Dr മാരെ കണ്ടു മടുത്തു.... Dr മനോജ് ജോൺസനെ കണ്ടാൽ എന്റെ അസുഖം മാറും എന്ന് ഞാൻ വിശ്വസിക്കുന്നു പക്ഷെ പറ്റുന്നില്ല... കോട്ടക്കൽ ഇതിന്റെ ബ്രാഞ്ച് ഉണ്ട് അവിടെ പോയി വേറെ dr റേ കാണാൻ ആണ് വിളിക്കുമ്പോൾ കിട്ടുന്ന മറുപടി 🙏🏻🙏🏻👍🏻പ്ലീസ്
@marykuttyabraham48338 ай бұрын
അങ്ങേരെ കാണാൻ കിട്ടില്ല.. ബിസി ആണ് വേറെ ലോകത്തിൽ ആണ😂😂ഞാൻ അടുത്ത് കിടന്നിട്ടുപോലും കിട്ടില്ല 🥰🥰🥰
@sajithak32728 ай бұрын
Dr സാറിനെ ഏതു ഹോസ്പിറ്റലിൽ വന്നാൽ കാണാൻ പറ്റും? Plz reply
@Deekaytalks8 ай бұрын
ഈ ഡോക്ടറിൻ്റെ ക്ലിനിക്കിൽ കൺസൾട്ട് ചെയ്ത ഒരു patient ഞാൻ work ചെയ്യുന്ന ഹെൽത്ത് കെയർ സെൻ്ററിൽ lab ടെസ്റ്റിന് വന്നിട്ടുണ്ടായിരുന്നു. അവർ എന്നോട് പറഞ്ഞു ഈ ഡോക്ടറിനെ കാണാൻ വിഐപി, വിവിഐപികൾക്ക് മാത്രേ സാധിക്കൂ. 6 months ഇന്ത്യയിലാണെങ്കിൽ 6months വിദേശത്താ ണത്രേ. ഞാന് ഒരുപാട് ഓൺലൈൻ കൺസൽറ്റ്റേഷനു വേണ്ടി try ചെയ്തരുന്നു. But no use. നമ്മളെ പോലുള്ള ആൾക്കാർക്ക് ഈ ഡോക്ടർ consultation ചെയ്യില്ലെങ്കിൽ pinne ee videosnte aavassyamenthu. വെറുതെ ആരും ഒരു ഡോക്ടറിനെയും കാണുകയില്ല്യ. അസുഖം ഉള്ളവരാണ് ഡോക്ടര്നെ കാണുന്നത്.
@thegreendiaries07028 ай бұрын
എല്ലായിടത്തും clinic തുടങ്ങും കാണിക്കാം എന്ന് വച്ച് ജനം തിങ്ങിക്കൂടും അപ്പഴാണ് അറിയും വേറെ ചള്ള് doctor മാരെ ഇരുത്തി കച്ചവടം നടത്തുകയാണെന്ന് ഇതിലൊക്കെ കണ്ട് climic ലേക്ക് അടുത്ത ജില്ലയിൽ നിന്ന് പോലും വരുന്നുണ്ട് രോഗികൾ അപ്പഴേ അറിയു സേട്ടനെ കാണാൻ കിട്ടില്ലെന്ന്😂😂😂😂
@Mariyakutty-sw2wb8 ай бұрын
¹namaste namaste namaste q¹
@muhammadp69348 ай бұрын
👌👍👍👍
@jssentha84128 ай бұрын
Sir.vishupatu.dance.ille.mundushirtil
@raihanathmpp82652 ай бұрын
ബാക്ടീരിയ നിറയാൻ ഏത് ഭക്ഷണം കഴിക്കണ്ടത് വയർ പുകച്ചിലും വേദനയും തുടങ്ങീറ്റ് 3 മാസമായി
@alnajahtech80433 ай бұрын
Can you start a clinic in Thrissur dt
@Paulosek.j8 ай бұрын
You have not mentioned the name of the OTTAMOOLI to be taken as a remedy ??????
@anilas92145 ай бұрын
കൊട്ടാരക്കര എവിടെയാണ് ഡോക്ടറുടെ ഹോസ്പിറ്റൽ . ഏത് ദിവസം വന്നാൽ ഡോക്ടറെ കാണാൻ പറ്റും. ഏത് നമ്പരിൽ ആണ് ബുക്ക് ചെയ്യേണ്ടത്.
@indupr82932 ай бұрын
Inchakkadu Jn
@carlmanlopez52098 ай бұрын
Sir TVM ത്തെ Number തരാമോ?
@NirmalaK-b6e3 ай бұрын
John marians hospital pala No.ൽ call ചെയ്താൽ TVM branch number തരും
@anilas92145 ай бұрын
എന്റെകുഞ്ഞിന് ഡെങ്കിപ്പനി വന്നിരുന്നു. അതിന് ശേഷം അവന് ത്വക്ക് രോഗം ഉൾപ്പെടെ ഈ പറഞ്ഞ പല ലക്ഷണങ്ങളും ഉണ്ട്. ഇപ്പോൾ ഒരു ത്വക്ക് ഡോക്ടറെ കാണിച്ച് . ഫംഗസ് പ്രശ്നം ആണെന്ന് പറഞ്ഞ് മരുന്നുകൾ കഴിച്ച് കൊണ്ടിരിക്കുകയാണ്.
@karthikanair5438 ай бұрын
Vere Drs neye kittoo. Avarkku solve cheyyan kazhiyatha complications undenkil avarthanne idhehathe consult cheyth mdcn theerumanikkum.Njangal Ekm pokarund. But njangal kanda Dr kuzhappamilla.
@husna24688 ай бұрын
7:29
@philominapd21898 ай бұрын
🙏👌🌹🌹❤️❤️❤️
@iamanindian73078 ай бұрын
Tata കമ്പനിയുടെ1mg probiotic Prebiotic ഗുളിക ഞാൻ കഴിക്കുന്നുണ്ട്
@preena97078 ай бұрын
ഒന്നരവർഷമായി johnmarian wellness Ernakulam ക്ലിനിക്കിൽ ചികിത്സയിലാണ് ഇതുവരെ എനിക്കൊരു ഫലവും ഉണ്ടായിട്ടില്ല. അവിടത്തെ മരുന്നുകൾക്ക് നല്ല കാശ് ചിലവുണ്ട്. ഇപ്പോൾ ഞാൻ കുറച്ചു സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് ഇനിയെങ്ങനെ ഞാൻ ചികിത്സ മുന്നോട്ടു കൊണ്ടുപോകും
@ammucharish79718 ай бұрын
But എനിക്ക് നല്ല വ്യെത്യാസം ഉണ്ട്..... njn തിരുവല്ല ആണ് കാണിച്ചത്..... diet and മരുന്ന് രണ്ടും നോക്കണം നമ്മൾ... diet ആണ് main....
@kavarodimaster96148 ай бұрын
Yytt
@kavarodimaster96148 ай бұрын
@@ammucharish7971❤
@jameelakp74668 ай бұрын
Ningalk എന്ത് അസുഖം ആണ് ഉള്ളത് aa asukathin oru ഫുഡ്സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത്ഒമ്പത് ombath അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്
@JOMONKAVALAM8 ай бұрын
Thiruvalk
@reshmarajan10177 ай бұрын
Uluva nallath aanoo..
@jasminekader37928 ай бұрын
ഞാനും വിളിച്ചപ്പോൾ ഇത് തന്നെ മറുപടി പാലായിൽ ചെല്ലാം എന്ന് പറഞ്ഞിട്ട് പോലും കിട്ടില്ലമനോജ് സർ നെ എന്നാ മറുപടി 😊
@mathewpappy91528 ай бұрын
ഒരാൾ തന്നെ എല്ലാവരെയും ചികിത്സിക്കണം എന്ന് വാശി പിടിച്ചാൽ നടക്കുന്ന കാര്യമാണോ
@Rozzzzzzzzzzz7 ай бұрын
6months ആയിട്ട് എനിക് ഇപ്പോളാണ് dr കാണാൻ പറ്റിയത്
@minichacko45014 ай бұрын
@@mathewpappy9152 He is telling only about life style, thyroid, gut,changes in food,
@SunilSunil-pp4vv2 ай бұрын
Evidutthe. Dr
@ShajuCA-jx1lb4 ай бұрын
ഡോക്ടർ പറയുന്നത് 100%ശരിയാണ്. പക്ഷെ ഏത് കമ്പനിയുടെ സപ്ലിമെന്റ് കഴിക്കണമെന്ന് അദ്ദേഹം പറയില്ല.ഞാൻ പ്രോടീൻ പൗഡറും മറ്റു സപ്ലിമെന്റും കഴിക്കുന്ന ആളാണ്. നിശ്ചിത പിരീഡിൽ നിശ്ചിത അളവിൽ കഴിച്ചിട്ട് സംതൃപ്തരല്ലെങ്കിൽ 100%മണിബാക്ക് ഗ്യാരണ്ടി തരുന്ന ഒരു കമ്പനിയാണ് ഞാൻ സിലക്ട് ചെയ്തത്. 🤗
@arunaanand59356 ай бұрын
Dr ..probiotic capsule can v get from farmacy..?
@Abdullatheef-s1z8 ай бұрын
Njan doctorude edapally patient ane
@loonahameed82778 ай бұрын
Evdeya
@jabirmoochithodan63638 ай бұрын
ഇതെല്ലാം എനിക്കുണ്ട് dr kananam
@sajikumar13848 ай бұрын
🙏👍👍👍
@sujithkuttan7618 ай бұрын
കാസർഗോഡ് ക്ലിനിക് നമ്പർ തരാമോ ഡോക്ടർ ❓
@minimole23358 ай бұрын
U tube ആണ്......😂
@ayurdharani3818 ай бұрын
പരസ്പരം ചേരാത്ത ആഹാരങ്ങളുടെ ഉപയോഗം ഇക്കാലത്ത് വളരെ കൂടുതലാണ് അലോപ്പതി ക്ക് പേരില്ലാ രോഗങ്ങൾ പേടി സ്വപ്നമായി തുടങ്ങി യപ്പോഴാണ് അഭിനവ അലോപ്പതി ക്കാർ വഴിമാറി നടന്നു തുടങ്ങിയത് ഏറെ ദൂരം ഇനിയും പോയാൽ ഒരു ശൂന്യത അനുഭവപ്പെട്ടു തുടങ്ങും അപ്പോൾ ആയുർവേദത്തിലേക്ക് തന്നെ എത്തും കാരണം പ്രപഞ്ചം സ്റഷ്ടാവ് തന്നെയാണ് ഈ ശാസ്ത്ര ത്തിൻറെ ഉപജ്ഞാതാവ് ഇതൊരു ചക്റ മാത്രമാണ്
@HMC143765 ай бұрын
എറണാകുളത്ത് എവിടെയെങ്കിലും ഉണ്ടോ ഡോക്ടറുടെ ക്ലിനിക്
@raseenaV.E4 ай бұрын
കാക്കനാട് ഉണ്ട്
@Sigma123-q4n2 ай бұрын
എവിടെ 😮@@raseenaV.E
@anakhamp84158 ай бұрын
Sir orupadu thanks varicouse ulla ala njan alla arivinum thanks parajuthannathin🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@shylalaila65908 ай бұрын
Dr എന്റെ മകന് ഹൈപോ കാലീമ ആണ് (gilbert syndrom) എന്ന് dr പറഞ്ഞു ഇതിന് ചികിത്സാ ഉണ്ടോ
@businessmail64338 ай бұрын
Kure വർഷങ്ങൾ ആയി വയർ എരിച്ചിൽ ഗ്യാസ് അല്ല ഭയങ്കര food വേണം അതുകൊണ്ടുതന്നെ പാസ്റ്റിങ് ഓവർവെയ്റ്റും എന്തുചെയ്യണം എന്ന് manassilakunnilla
@Sajini-x7x8 ай бұрын
ഡോക്ടറുടെ ഒരുവിധം വീഡിയോ സ് ഒക്കെ ഞാൻ കാണാറുണ്ട്. സത്യം പറയാലോ ശരീരത്തിലെ പല കാര്യങ്ങളും മനസ്സിലാക്കുന്നത് ഇപ്പോഴാണ്. ചോറ് മാക്സിമം കുറച്ചു ഗോതമ്പ് ഒഴിവാക്കി ഹെൽത്തി മെനു ചെയ്യാൻ നോക്കാറുണ്ട് ഞാൻ നാട്ടിൽ അല്ലാത്ത കാരണം പലതും miss ആകുന്നുണ്ട് എങ്കിലും കുഴപ്പമില്ലാതെ പോകുന്നു ഇന്റർമിറ്റിങ് ഫസ്റ്റിങ്ങും എടുക്കുന്നുണ്ട്. പക്ഷെ എന്റെ പ്രശ്നം എപ്പോഴും തൊണ്ടവേദന, ശ്വാസതടസം, ബോഡി പെയിൻ ഡ്രൈ cough ഇതൊക്കെയാണ്. ഇതെല്ലാം ചെയ്തിട്ടും ഈ പ്രശ്നങ്ങൾ മാത്രം ഇടയ്ക്കിടെ വരുന്നു. ഒരുപാട് ഗുണങ്ങൾ വേറെ എനിക്കു കിട്ടി കേട്ടോ സ്കിൻ പ്രോബ്ലെംസ് മാറി വരുന്നു ഒരുപാട് മാറ്റങ്ങൾ 👌👌👌👌പക്ഷെ എന്താണ് ഞാൻ മുൻപേ പറഞ്ഞ പ്രശ്നം മാറത്തെ ടോൺസിൽസ് ആണ് എപ്പോഴും പ്രശ്നക്കാരൻ
@georgethomas18288 ай бұрын
ടോൺസിലറ്റിസിന് ഒരു ഒറ്റമൂലി ഉണ്ട്.മുയൽച്ചെവിയൻ എന്ന സസൃത്തിന്റെ ഇല ചതച്ച് പിഴിഞ്ഞ് നീരെടുത്ത് തേൻ ചേർത്ത് അല്പാല്പമായി നുണഞ്ഞു കഴിക്കുക.നീര് അല്പം ഉപ്പും ചേർത്തു തൊണ്ടയിൽ പുറമെ പുരട്ടുക.മുയൽച്ചെവിയൻ ചേർത്ത് എണ്ണമുറുക്കി തലയിലും തേക്കുക.നിശ്ചയമായും ആശ്വാസം ലഭിക്കും.അനുഭവമുണ്ട്.
@bijumathew61138 ай бұрын
@@georgethomas1828. exactly correct.
@ambikaganesh78937 ай бұрын
Noor @@georgethomas1828
@anie74897 ай бұрын
Homieoyil nallamarunnu und
@minichacko45014 ай бұрын
Vere video IL dr paranjittundu 2-3 teaspoon salt opendly keep your bedroom and hot water usechayyuka,row 🌰 row onion kazikuka
@valsammavarghese69358 ай бұрын
ഇടപ്പയിൽ എവിടെ ane
@rejithass45068 ай бұрын
Dr SBO PRE AANO PRO biotic aano
@iamanindian73078 ай бұрын
രണ്ടും ഉണ്ട് probiotic എന്നാൽ സൂക്ഷ്മജീവികൾ prebiotic എന്നാൽ അവയ്ക്കാവശ്യമായ ഭക്ഷണം
@Kl10പോരാളി4 ай бұрын
വയറിന്റെ വലതുവശത്ത് കുളത്തി പിടിച്ചു നീറുന്നു ഗ്യാസ് മാറുന്നില്ല രണ്ട് ആഴ്ച ആയി യെന്ദ് കൊണ്ട്
@honestportfolio11913 ай бұрын
Liver
@salahusiraj-y6s7 ай бұрын
പനി വന്നാൽ എന്ത് ചെയ്യും
@kamaludheennellengara90047 ай бұрын
pattinniyil aavum
@vargheselilly38158 ай бұрын
ഇയാളെ who ആദരിക്കണം ,,,,,,
@annammakoshy11418 ай бұрын
Un necessary description. Please come to the point😮😮
@koyakuttyk58408 ай бұрын
9:30 ഭക്ഷണങൾ
@Thats_Mii7 ай бұрын
Thanks
@rasheedpp74958 ай бұрын
ഇന്ന് ഭൂരിഭാഗംആളുകൾ നേരിടുന്ന വലിയ കാര്യം മുട്ടുവേദനയാണ് ഇതിന് കൃത്യമായ സൊലൂഷ്യൻ? ഇത് ഇത്രയധികം വർദ്ദിച്ചു വരാനുള്ള കാരണം ?
@ayurdharani3818 ай бұрын
പരിപ്പ് നെയ് തൈര് ഒന്നാം തരം prebiotic ആണ് ഇ പ്രകൃത്യാ ഉള്ളതാണ് സദ്യയുടെ ക്റമം തന്നെ ഇവയെ സംരക്ഴിക്കുന്നതാണ് ചിക്കൻ ബിരയാണി പൊറോട്ട ഇവയുടെ ഉപയോഗം കൂടിയപ്പോൾ കുടലിന്റെ ആരോഗ്യം വും നഷ്ടപ്പെട്ടു അങ്ങനെ യുള്ളവർക് ഈ തത്വത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ആയുർവേദ ചികിത്സ നൽകുന്നത് അതൊക്കെ ഇനിയിപ്പോ ചാനലുകളിൽ കയറി പഠിപ്പിച്ചാലേ അൽപജ്ഞൻമാർക്ക് തലയിൽ കയറുകയുളളൂ ആഹാര നിയന്ത്രണം ആയുർവേദ ചികിത്സ യുടെ ഭാഗമാണ് നിയന്ത്രണം കാരണം ആയുർവേദ ചികിത്സ യ്ക്കേ പോകാത്തവരുണ്ട് ഞങ്ങൾക്ക് ഇതൊക്കെ ഒന്നേന്ന് കണ്ടുപിടിക്കേണ്ട കാര്യമില്ലല്ലോ ആദ്യം ആഹാരവും ശരീരവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആ ണ് പഠിക്കുന്നത് തന്നെ
@naseerak96098 ай бұрын
Good massege ❤Great massege❤
@Unnikrishnanmlpm8 ай бұрын
Panam panam panam.... Para...
@radhamanikn39938 ай бұрын
വലിച്ച് വളച്ച് പറയുമ്പോൾ മ്പോ റിങ് കാര്യം പറഞ്ഞാൽ പേരെ
@minidinesh8868 ай бұрын
Celebritiesine mathre kanoo
@jobaugustine19598 ай бұрын
My wife consulted Drs clinic given costly aurvedic medicine. But no result . Waste of time and money
@RemadeviNampoothiri-fv5wm8 ай бұрын
ആയുർവേദ വിധിപ്രകാരം ആദ്യംചെയ്യുന്നത് വയറിളക്കം ആണ്
@retnaarvind1148 ай бұрын
No one can see this type of u tube doctors. They preach ,make money. If you go there,some jrs attend in all centres,take height, weight, ultra sound,thyroid test,give some tablets. Neither he attends on line calls or see patients
@YosufAbdurahman8 ай бұрын
പക്കാ ഫ്രോടാണ് ബിസിനസ് മാത്രം ആണ് ലക്ഷ്യം
@גדליהוגוטגולד6 ай бұрын
വന്നാലോ ജിഹാദി
@RisingEagle-c9l4 ай бұрын
Koyas vannalooo .. halal koya
@YosufAbdurahman4 ай бұрын
@@RisingEagle-c9l നിന്റെ ജീവിതം കോയ നക്കി അല്ലെ 😂
@josephthomaskj24088 ай бұрын
ഒന്ന് പറഞ്ഞ് അവസാനിപ്പിക്കു കാര്യം മാത്രം പറയു വലിച്ച് നീട്ടി പൊട്ടിക്കല്ലെ.
@karunakarannair69198 ай бұрын
തനിക്കു വേറെ പണി നോക്കിക്കൂടെ..? പൈസ യുണ്ടാക്കാൻ വേറെ എന്തെല്ലാം ചെയ്യാം..!
@EmilRaizan4 ай бұрын
Ninne pole ooombi jeevikkan adhyehattin pattilla naayinte mone