WD 40 super aanallo ethu kathatha stove um ithupole kathikkam alle super ella tips um daily life il valare upakarappedum
@lifeismykitchen43998 ай бұрын
Ende gas nde burner sarikum kathunnilla ..ithonnu try cheyyate.veruthe servicecheyyan koduth paisakalayandalo....pomegranate cheyyunna reethi ishtayi..ella tipsum valaree nannaitunde
@salhamilu30098 ай бұрын
ഇവിടെയും ബർണർ കറുത്തിട്ട് പാത്രം ഒക്കെ കറുക്കുവാ. ആ bottle ഒന്ന് വാങ്ങാണമെല്ലോ. Super
@alee31748 ай бұрын
എനിക്കും ബർണർ കത്താൻ വലിയ പാട് ആണ് ഡിയർ ഇത് ശെരിക്കും വീട്ടമ്മ മാർക്കു വലിയ ഉപകാരം തന്നെ ആണ് എങനെ ഉള്ള കാര്യങ്ങൾ ശെരിക്കും ഏല്ലാവർക്കും ഷെയർ ചെയ്യണം ഡിയർ
@ammuammu308988 ай бұрын
ഇനിമുതൽ മുന്തിരി ഇതുപോലെ കഴുകണം. ഞാൻ വാങ്ങീട്ട് പെട്ടന്ന് തിന്ന് തീർക്കല. ഇനി ഈ tip use ആകാം