ഇത് വല്ലാത്തൊരു ഉപകാരമുള്ള വീടിയോ എന്റെടുക്കൽ ഇതു പോലെത്തെ പാത്രങ്ങൾ മുന്നണ്ണമുണ്ട് റാക്കിന്റെ മുക ളിലേക്കിട്ടിട്ടുണ്ട് ആ മൂന്ന് പാത്രവും ഇതു പോലെ ചൈത് ഉപയോഗിക്കാമല്ലോ എന്നോർത്തപ്പോൾ എന്റെ മൈമൂനോട് എങ്ങെനെ നന്നി പറയണമെന്നറിയില്ല👍💯🥰🥰👌
@nazeem71942 жыл бұрын
എൻെറ കൈവശം ഉണ്ട്, ഇത്തരം കുറച്ചു നോൺസ്റ്റിക് പാത്രങ്ങൾ, റാക്കിൻെറ മുകളിൽ. ഇനി ഇത് പോലെ ചെയ്യും.വളരെയധികം നന്ദി മൈമൂ
@fasalurahman15962 жыл бұрын
0
@shineindhira47902 жыл бұрын
Soopertips
@jayasreepm92472 жыл бұрын
സൂപ്പർ സൂത്രം tatha അടി പോളിയായി ട്ടു അസലാമലിക്കും....
ഇത്താ...ഇങ്ങനെ ചെയ്യുമ്പോൾ അടിയിൽ ഒരു അധികം നനവില്ലാത്ത തുണി വെക്കുന്നത് നല്ലതാണ്..
@ppharis15182 жыл бұрын
ഈ അപ്പക്കാരം ഇങ്ങനത്തെ സാധനാ ലേ ...? അപ്പോ നമ്മളെ വയറിന്റെ അവസ്ഥ☺️☺️
@meezan78002 жыл бұрын
ഈ വീടിയോ ഞാൻ കുറേ പേർക്ക് ഷെയർ ചൈതു🥰
@aslamkp45062 жыл бұрын
m
@kadheejaummu46132 жыл бұрын
Sasaram churukkuka
@santhammaprakash1692 жыл бұрын
Malappuram Thaathe idea kollallo.
@kalliyumchiriyumvlog95522 жыл бұрын
അൽമണി 😄👍
@lissyp7702 жыл бұрын
സൂപ്പർ
@susanmathai91132 жыл бұрын
Adipoly tatha
@safiyakk86092 жыл бұрын
Aluminium pathrathil erivum puliyum use cheyyaruth mymooo
@Haizam9692 жыл бұрын
Meen adiyil pidikkoole
@malappuramthathavlogbyridhu2 жыл бұрын
Illa dear 😍😍
@Sweet_heart3452 жыл бұрын
നല്ല വീഡിയോ.., ട്ടോ മൈമോ ഞാനും ചെയ്യാറുണ്ട്.... വിനാഗിരിയും.... അപ്പക്കാരവും ഇട്ട് വെള്ളം ഒഴിച്ച് വെക്കും കുറച്ചു ടൈം... പിന്നെ സ്റ്റീൽബോർഡ് കൊണ്ട് ഉരച്ചു കഴുകും... സൂപ്പർ
@ziyafathima13752 жыл бұрын
Aa pathram vidio ceyy
@asrs4992 жыл бұрын
Rol paper
@zainhashim54782 жыл бұрын
സാന്റെ പേപ്പർ
@zubairbava47112 жыл бұрын
Emric papper, ഒര ക്കടലാസ്,
@aseenabismiaseena44152 жыл бұрын
Vaalaikum salam 👍
@ppzeenath6446 Жыл бұрын
തൊലി അധികമൊന്നും പോവണ്ട ഒരു ചെറിയ കലമതി പിന്നെ ഉപയോഗിക്കരുത്
@chinnutnr12322 жыл бұрын
Oru hai parayo plz
@shihabshi24492 жыл бұрын
Super idea
@abhizzworld99572 жыл бұрын
Hai thathaa 🤗
@richusworld63812 жыл бұрын
ഇതിൽ മീൻ പൊരിച്ചാൽ അടിക്ക് പിടിക്കുലേ
@malappuramthathavlogbyridhu2 жыл бұрын
Illa
@ppzeenath6446 Жыл бұрын
മോഡീ കെയറിന്റെ ഡിഷ് വാഷ് അല്ലേ അത്😂
@umaibanthahir94702 жыл бұрын
മൈമു ഇതിലും നല്ല ഒരു രീതി ഉണ്ട്. ഇത്രേം തേച്ചു മെനക്കെടേണ്ട. സോപ്പ് podi ഇട്ട് തിളപ്പിക്കുക. തണുത്ത ശേഷം. നിറയെ വെള്ളം ഒഴിച്ച് വേണം തിളപ്പിക്കാൻ. തണുത്തതിന് ശേഷം മണൽ ഇട്ട് ചകിരി തുരുമ്പു കൊണ്ടു തേച്ചു കഴുകിയാൽ സൂപ്പർ അലുമിനിയം പോലെ ആയി കിട്ടും
@sobhaskitchen90262 жыл бұрын
Randamadu aano vellam ozhichu thilapikan
@umaibanthahir94702 жыл бұрын
@@sobhaskitchen9026 first തന്നെ തേച്ചോളൂ. വെളുത്തു കിട്ടും. നല്ല ശക്തിയിൽ തേച്ചാൽ മതി
@vijayan15502 жыл бұрын
അപ്പകാരംമാത്രേമള്ളോ
@sulaikhatdy79762 жыл бұрын
എരിവും പുളിയും ഉള്ളത് മണ്ണിന്റെ ചാറ്റികളിൽ തന്നെ ഉണ്ടാക്കു,, ഹെൽത്തി യും ആണ്, വിലകുറവും
@babyk.g.61172 жыл бұрын
Super
@shihabshi24492 жыл бұрын
Idea kollaam
@lucyjoyo65122 жыл бұрын
Super2
@abhizzworld99572 жыл бұрын
Adipoli ❤️
@sreenivaskk3996 ай бұрын
വലിച്ചു നീട്ടി പറയൽ ഏറെ അരോചകം തന്നെ.
@amayaprathap33932 жыл бұрын
Sand paper അല്ലേ ....
@sumathimenon32542 жыл бұрын
Super,video
@jayasreebhadran37572 жыл бұрын
കാർബൻ പേപ്പർ
@sekheenarahoof99522 жыл бұрын
👍👍👍
@saluhamza90132 жыл бұрын
Sand paper maimmu
@shyja77802 жыл бұрын
ഇതിൽ എന്തോ ഒഴിക്കുന്നല്ലോ അത് എന്താ
@haneefapp27432 жыл бұрын
അടിപൊളി കൊള്ളാം
@vijulaanilkumar74352 жыл бұрын
സാൻഡ് പേപ്പർ എന്ന് പറയും
@dhanujs82472 жыл бұрын
Sandpaper
@mercysunny54562 жыл бұрын
Super👌👌👌
@kunhimohamed38402 жыл бұрын
കൊള്ളാം
@abhizzworld99572 жыл бұрын
Super 😍
@aamiskitchentips12862 жыл бұрын
Kollaaam.. nannayittundu...😁😁
@ayishuayishu70682 жыл бұрын
എന്നെ പ്പോലോത്ത താത്ത വിവരവും വിദ്യാഭ്യാസ വും കുറവ് പക്ഷെ ആളുകൾക്കു വളരെ ഇഷ്ടവുമാണ്
@fathimajaleel46922 жыл бұрын
ഒര ക്കടലാസ്
@marakkarpk57012 жыл бұрын
San peppar
@ummakitchenvlog23032 жыл бұрын
Supar
@shahidaet92692 жыл бұрын
എൻടെ വീട്ടിലും ഉണ്ട് മൈമൂ ഇത് പോലെ കോടിങ് ഇളകിയ കുറെ പാത്രങ്ങൾ നല്ല അടി കട്ടിയുള്ളത്... ഒന്ന് ഞാൻ ഇത് പോലെ കഴുകിയെടുത്ത് ഉപയോഗിക്കുന്നു അത് ഉരച്ചു കഴുകാൻ നല്ല പാടാ മൈമൂ .. രണ്ടു ദിവസം ഉരച്ചു കഴുകേൻടി വന്ന് കോടിങ് മുഴുവനും ഇളകാൻ പിന്നെ ആ പണിക്ക് നിന്നില്ല 😀
@hafsathc61142 жыл бұрын
ഇത്ര ബുദ്ധിമുട്ടൊന്നും ഇല്ല സോപ് പോടീ തിളപ്പിച്ച മതി