ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുന്നതെങ്ങനെ | LPG സിലിണ്ടർ പൊട്ടാൻ കാരണം | LPGExplosion | Episode 155

  Рет қаралды 39,704

Varungopi 3in1

Varungopi 3in1

Күн бұрын

Пікірлер
@avinashm2705
@avinashm2705 3 жыл бұрын
സാർ നല്ല അവതരണം. ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചാൽ കെടുത്തുന്ന അടുത്ത വീഡിയോ ക്കായി കാത്തിരിക്കാം
@varungopi3in1
@varungopi3in1 3 жыл бұрын
അടുത്ത വീഡിയോ അത് തന്നെയാണ്
@dhanyakrishnan9690
@dhanyakrishnan9690 Жыл бұрын
sir njagalude vetil gas cylinder cabord il annu vscbirikunnath avidunna nu adupikek connectcheythekunnath cabord adachidunnath kond prbm undo
@varungopi3in1
@varungopi3in1 Жыл бұрын
അത് നല്ല രീതി അല്ല സിലിണ്ടർ ഓപ്പൺ ഏരിയയിൽ വെക്കുന്നതാണ് നല്ലത്
@JohnVarughese-mz5ov
@JohnVarughese-mz5ov 8 ай бұрын
What about the composite cylinder .Can it withstand the pressure and temperature.
@fhameen
@fhameen Жыл бұрын
ലൈൻ ഗ്യാസ് സ്‌പ്രെഡ്‌ ആകട്ടെ എല്ലാ വീടുകളിൽ സർക്കാരിന്റെ പ്രയത്നം സപ്പോർട്ട്
@varungopi3in1
@varungopi3in1 Жыл бұрын
👍👍
@aminak2740
@aminak2740 4 ай бұрын
Very nice and very good 🎉
@sudheersudheer3344
@sudheersudheer3344 Жыл бұрын
എന്തായാലും ഇരിക്കട്ടെ ഒരു കമന്റ്
@varungopi3in1
@varungopi3in1 Жыл бұрын
❤❤❤
@remarema3055
@remarema3055 5 ай бұрын
Thank you🙏
@varungopi3in1
@varungopi3in1 5 ай бұрын
👍👍
@shajik698
@shajik698 3 жыл бұрын
വളരെ ഉപകാരം
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@jijojoseph4268
@jijojoseph4268 3 жыл бұрын
Gulf naadukalil upayogikkunna reethiyil ulla cylinder ano namlde cylinder ano safe? Athinu ithrem bharam onnum illa
@varungopi3in1
@varungopi3in1 3 жыл бұрын
Gulf ൽ CNG യാണോ ഉപയോഗിക്കുന്നത് LPG തന്നെയല്ലേ ... CNG യാണെങ്കിൽ LPGയേക്കാൾ സാന്ദ്രത കുറവാണ് ....... ഇപ്പോ കേരളത്തിലും CNG വരികയാണ് കണ്ണിൽ CNG യുടെ ഒരു ക്ലാസിൽ ഞാൻ പങ്കെടുത്തിരുന്നു..... city gas distribution എന്ന പേരിൽ CNG കണ്ണുരിൽ തുടങ്ങുവാൻ പോവുകയാണ് .. വാഹനങ്ങളിൽ ഉപയോഗിക്കുന്നത് CNG യാണ്
@jijojoseph4268
@jijojoseph4268 3 жыл бұрын
@@varungopi3in1qataril kurch kaalam undayirunnu... Avide LPG thanne anu... Fibre pole ntho material kond anu aviduthe gas cylinders...
@latheeshlatheesh6564
@latheeshlatheesh6564 2 жыл бұрын
നല്ല ക്ലാസ്സ്‌
@varungopi3in1
@varungopi3in1 2 жыл бұрын
❤❤
@rabeeshtp4137
@rabeeshtp4137 Жыл бұрын
Valuable information..Thankyou.
@varungopi3in1
@varungopi3in1 Жыл бұрын
❤❤❤
@marvayousuf9707
@marvayousuf9707 Жыл бұрын
Sir, chimminikullil പുകയില്ലാത്ത ആലുവ അടുപ്പും ഗ്യാസ് സ്റോവും അടുത്തടുത്തായി വെക്കുന്നത് കണ്ടിട്ടുണ്ട് പല വീടുകളിലും അവരുടെ cylinder പുറത്താണ് വീടിനുള്ളിൽ alla,so angane വെക്കുന്നത് പ്രതെഗിച്ച് പ്രോബ്ലം ഒന്നുമില്ലേ
@varungopi3in1
@varungopi3in1 Жыл бұрын
സ്റ്റൗ അടുപ്പിനടുത്ത് വെക്കുന്നത് നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം
@VirajsolutionsGeyavi143
@VirajsolutionsGeyavi143 3 жыл бұрын
Very good information 👍👍
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@hamzamphamzamp239
@hamzamphamzamp239 3 жыл бұрын
സൂപ്പർ 👍👍👍
@dollymuthappan3700
@dollymuthappan3700 9 ай бұрын
Super 👍
@varungopi3in1
@varungopi3in1 9 ай бұрын
👍👍👍❤❤️
@vijayanak5641
@vijayanak5641 2 жыл бұрын
തണുപ്പിച്ചു നിർത്തുന്നത് എങ്ങനെയാണ്, നനഞ്ഞ തുണിയിട്ട ശേഷം അതിനു മുകളിൽ വെള്ളം നനയ്ക്കാമോ
@varungopi3in1
@varungopi3in1 2 жыл бұрын
നല്ലത്
@fhameen
@fhameen Жыл бұрын
മാഷേ സ്ഥിരം ആയി റെഗുലേറ്റ ഓൺ ചെയ്തു പുറത്തു വെയ്ക്കുക അകത്തു നോബ് തിരിച്ചു കത്തിക്കുന്ന പ്രാക്റ്റിക്കൽ എങ്ങനെ?
@varungopi3in1
@varungopi3in1 Жыл бұрын
സിലിണ്ടർ പുറത്ത് വെച്ചതാണെങ്കിലും നമ്മൾ ഗ്യാസ് ഉപയോഗശേഷം റെഗുലേറ്റർ ഓഫ് ചെയ്യുന്നതാണ് നല്ലത്.. കാരണം റെഗുലേറ്റർ ഓൺ ചെയ്യുക എന്നു പറഞ്ഞാൽ സിലിണ്ടർ ആണ് ഓൺ ചെയ്യുന്നത്. അതുകൊണ്ട് തന്നെ റെഗുലേറ്റർ ഓഫ് ചെയ്യാത്ത പക്ഷം നമ്മുടെ സ്റ്റൗ വരെ ഗ്യാസ് ഉണ്ടാകും സ്റ്റൗവിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ അടുക്കള നിറയെ ഗ്യാസ് ലീക്ക് ആകാൻ സാധ്യതയുണ്ട്
@kalanair6043
@kalanair6043 2 жыл бұрын
Valuable informations.
@varungopi3in1
@varungopi3in1 2 жыл бұрын
Thanks
@praveenkumar-ei7yz
@praveenkumar-ei7yz Жыл бұрын
സാർ ഈ stove ബർണറിന്റെ ഉള്ളിൽ കരി അടിഞ്ഞാൽ എന്തെങ്കിലും അപകടം ഉണ്ടോ
@varungopi3in1
@varungopi3in1 Жыл бұрын
കരി അടിഞ്ഞാൽ അത് ക്ലിയർ ചെയ്യുക അല്ലാത്തപക്ഷം ഫ്രെയിമിന്റെ കളർ മാറുവാൻ സാധ്യതയുണ്ട്.. കൂടാതെ ഗ്യാസ് ഫ്ലോ കുറക്കും.. കൂടാതെ സ്റ്റൗവിൽ വയ്ക്കുന്ന പാത്രത്തിന് കരി പിടിക്കാൻ സാധ്യതയുണ്ട്
@nivedyak3747
@nivedyak3747 6 ай бұрын
ഗ്യാസ് ഓണാക്കി കഴിഞ്ഞാൽ ഫുൾ ടൈം സൗണ്ട് ഉണ്ടാകുമോ പൈപ്പിലൂടെ പാസ്സ് ചെയ്യുന്ന സൗണ്ട് പുതിയ സിലിണ്ടർ ആണ്
@Musthafaam-h5s
@Musthafaam-h5s 5 ай бұрын
Njangale gasum. Ingane. Und
@varungopi3in1
@varungopi3in1 4 ай бұрын
sadharana angane sound undakarilla
@vedashibu1125
@vedashibu1125 2 жыл бұрын
God bless you
@varungopi3in1
@varungopi3in1 2 жыл бұрын
👍👍👍👍
@fahadkodondy4352
@fahadkodondy4352 2 ай бұрын
പുതിയ കണക്ഷൻ എടുക്കുമ്പോൾ ഏജൻസി പറയുന്നു റെഗുലേറ്റർ വാങ്ങണമെന്ന് അതിൻറെ ആവശ്യമുണ്ടോ
@albinaloysius3437
@albinaloysius3437 Жыл бұрын
Thanks
@varungopi3in1
@varungopi3in1 Жыл бұрын
❤❤❤
@harim5376
@harim5376 Жыл бұрын
സിലിണ്ടറിന്റെ ഒരു വശം കുറച്ച് ഉള്ളിലോട്ട് അമർന്നിട്ടാണ് അത് അപകടമാണോ?
@varungopi3in1
@varungopi3in1 Жыл бұрын
ഡാമേജ് ആയ സിലിണ്ടർ എടുക്കാതിരിക്കുക
@Farisboss
@Farisboss 3 жыл бұрын
കേരള ഫയർ ഫോഴ്സിന്റെ സേവനത്തിനു പണം അടക്കേണ്ടി വരുമോ
@varungopi3in1
@varungopi3in1 3 жыл бұрын
തീയണക്കൽ അപകടങ്ങളിലെ രക്ഷാപ്രവർത്തനം ഒന്നിനും പണമടക്കേണ്ട ആവശ്യമില്ല
@Iam-o7i
@Iam-o7i Жыл бұрын
ഇന്ന് പുതിയ ഗ്യാസ് സിലിണ്ടർ കൊണ്ട് വന്നു... Fit ചെയ്യാൻ opn ചെയ്തപ്പോ Hissing Sound കേൾക്കുന്നു. അപകടകരം ആണോ... ❓️
@varungopi3in1
@varungopi3in1 Жыл бұрын
ഗ്യാസ് പുറത്തു വരുന്നുണ്ടോ
@vimalrajt.c4843
@vimalrajt.c4843 2 жыл бұрын
ചേട്ടാ ഗ്യാസ് സില്ൻഡറിന്റെ നോബിൽ വെള്ളം ഒഴിച്ച് നോക്കിയപ്പോൾ കുമിള വരുന്നു ചെറുതായിട്ട് ഇനി ഉപയോഗിക്കുന്നതിൽ കുഴപ്പം ഉണ്ടോ
@varungopi3in1
@varungopi3in1 2 жыл бұрын
അത്തരത്തിൽ ഉള്ള ലീക്ക് പെൻ ഉപയോഗിച്ച് ശരിയാക്കുന്ന വിഡിയോ ഇട്ടിട്ടുണ്ട് അതുപോലെ ചെയ്യൂ
@Light-sc5dy
@Light-sc5dy Жыл бұрын
റെഗുലേറ്റർ(എന്റെ വീട്ടിലുള്ളത്) പൊട്ടിത്തെറിച്ചത് എന്തുകൊണ്ട് അതൊന്നു പറയാമോ??
@varungopi3in1
@varungopi3in1 Жыл бұрын
റെഗുലേറ്റർ പൊട്ടിയത് ആയിട്ട് എന്റെ അനുഭവത്തിൽ ഇതുവരെ ഇല്ല.... ചിലപ്പോൾ ഡയഫ്രത്തിന്റെ പ്രശ്നം കാരണം മുകൾവശത്ത് ഡാമേജ് സംഭവിക്കാറുണ്ട്
@jayakumart2905
@jayakumart2905 5 ай бұрын
​@@varungopi3in1റെഗുലേറ്റർ പൊട്ടിത്തെറിച്ചു ഫയങ്കര സൗണ്ടോടു കൂടി
@bineeshdavid1385
@bineeshdavid1385 3 жыл бұрын
Sir,valuable information 👍
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@lincyabraham5456
@lincyabraham5456 7 ай бұрын
ഗ്യാസ് സിലിണ്ടർ ചെരിച്ചു വച്ചാൽ പ്രോബ്ലം ഉണ്ടോ.. ആരെങ്കിലും ഒന്ന് പറയുമോ 🙏🏻🙏🏻
@varungopi3in1
@varungopi3in1 7 ай бұрын
ഗ്യാസ് സ്റ്റൗ ആണോ അതോ സിലിണ്ടർ ആണോ ഉദ്ദേശിച്ചത്.. രണ്ടും ചെരിച്ചു വച്ചു ഉപയോഗിക്കാൻ പാടില്ല
@abhishekp2357
@abhishekp2357 3 жыл бұрын
Super 💕
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@indirabaiamma5815
@indirabaiamma5815 Жыл бұрын
തീ പിടിക്കാതിരിക്കാൻ എന്തു ചെയ്യണം.
@varungopi3in1
@varungopi3in1 Жыл бұрын
തീ പിടിക്കാതിരിക്കാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ടല്ലോ
@salman-vf5wo
@salman-vf5wo 2 жыл бұрын
Thanks valuble info
@varungopi3in1
@varungopi3in1 2 жыл бұрын
👍👍👍👍👍
@balachandrankt3394
@balachandrankt3394 9 ай бұрын
നനഞ്ഞ ചാക്ക് വേണം മുടാൻ
@SasiKumar-cl8fk
@SasiKumar-cl8fk Жыл бұрын
സിലിണ്ടർ വീടിനു പുറത്ത് ആണ് വെക്കുന്നത്... അത് കുഴപ്പം ഉണ്ടാക്കുമോ?
@varungopi3in1
@varungopi3in1 Жыл бұрын
കുഴപ്പമൊന്നുമില്ല സേഫ് ആയിട്ട് വയ്ക്കുക പുറത്തുവച്ച് എന്ന് കരുതി റഗുലേറ്റർ ഓഫ് ചെയ്യാതിരിക്കരുത്
@SasiKumar-cl8fk
@SasiKumar-cl8fk Жыл бұрын
@@varungopi3in1 Thank you very much... എന്റെ ഒരു പാട് സംശയങ്ങൾ മാറിക്കിട്ടി...
@amarjithgopi8075
@amarjithgopi8075 3 жыл бұрын
👌
@priyeshkbm6781
@priyeshkbm6781 3 жыл бұрын
👍
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@mohammedshafeek9767
@mohammedshafeek9767 3 жыл бұрын
👍👍👍💕
@ashrafvalavil7085
@ashrafvalavil7085 2 жыл бұрын
👍👌💞❤️
@saumianpp8772
@saumianpp8772 Жыл бұрын
ചേട്ടന്റെ Deന്നം കൊള്ളാം പക്ഷെ സ്റ്റൗവിന്റെ ഒപ്പം സിലിണ്ടർ വച്ച് കത്തിച്ച് കാണിച്ചത് ശരിയായില്ല . കത്തികൊണ്ടിരിക്കുന്ന സ്റ്റൗ ൽ നിന്ന് കുറ്റിക്ക് ലീക്കുണ്ടെങ്കിൽ തീപിടിക്കില്ലെ? എപ്പോഴും സിലിണ്ടർ താഴെ വയ്ക്കണ o എന്ന് നിങ്ങൾക്ക് അറിവില്ലായ്മ കൊണ്ടായിരിക്കാo . ഇനിയെങ്കിലും ഇക്കാര്യം ശ്രദ്ധി ക്കുമെന്ന് വിശ്വസിക്കുന്നു.
@thekkekarachannel380
@thekkekarachannel380 3 жыл бұрын
വെയിലത്താണല്ലോലോറിയിൽസിലിണ്ടർകൊണ്ടുവരുന്നത്,അപ്പോൾചൂടായിപൊട്ടില്ലെ.....
@varungopi3in1
@varungopi3in1 3 жыл бұрын
വെയിലത്ത് കുറച്ച് നേരം വച്ചത് കൊണ്ട് സിലിണ്ടർ പൊട്ടില്ല
@jaisnaturehunt1520
@jaisnaturehunt1520 8 ай бұрын
​@@varungopi3in1 ഒരു ദിവസം മുഴുവൻ വെയിലത്ത് കിടന്നു. ഭാഗ്യത്തിന് പൊട്ടിയില്ല.
@vishnudev1423
@vishnudev1423 5 ай бұрын
410 degree ethiyal pottum
@saneeshvs2905
@saneeshvs2905 3 жыл бұрын
വരുൺ ചേട്ടാ നമസ്തേ.,.. ഈ വീഡിയോ എടുത്ത വ്യക്തിയെ കൊണ്ട് അടുത്ത വീഡിയോ എടുപ്പിക്കരുത്
@varungopi3in1
@varungopi3in1 3 жыл бұрын
എന്തേ? 'അവൻ നല്ല കേമറാമാനാണ് ... എൻ്റെ Short films എടുക്കുന്ന കേമറാമാനാണ് .... പൂനെ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ പഠിക്കുന്നവനാ ... സുപ്പറാണ് നല്ല പയ്യനാണ്
@bijumj9088
@bijumj9088 25 күн бұрын
വലിച്ച് നീട്ടരുത്
@varungopi3in1
@varungopi3in1 24 күн бұрын
ഓക്കേ
@XavierThundiyil-o3v
@XavierThundiyil-o3v 5 ай бұрын
You are not authorise to give such advise !!! Fire force and other departments .They are to do such things 🎉🎉🎉 അല്പഞ്ജാനം ആപത്ത്😂😂😂
@varungopi3in1
@varungopi3in1 5 ай бұрын
l am doing the same job for 12 years... ❤️❤️❤️❤❤️
@gayathris7845
@gayathris7845 Жыл бұрын
Thank you
@varungopi3in1
@varungopi3in1 Жыл бұрын
👍👍👍
@babulouis5820
@babulouis5820 5 ай бұрын
Thanku
@jineshgeorge3272
@jineshgeorge3272 Жыл бұрын
Thank you
@jayasreepurushu2711
@jayasreepurushu2711 5 ай бұрын
Thankyou
@varungopi3in1
@varungopi3in1 5 ай бұрын
👍👍
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН