50 ലക്ഷം അതിഥികൾക്ക് "ജ്വാലി"കൂടുക്കുന്ന കേരളം . കൊച്ചിയിൽ എണ്ണ കുഴിച്ചെടുത്തോ 😁
@rajeshkumarmenon3 жыл бұрын
Living in kerala is going to tough time, everything is going to be costly, water, electricity, transportation, even labour
@Rhkutup3 жыл бұрын
കേരളമൊഴിച് മറ്റെല്ലാ സ്റ്റേറ്റും രക്ഷപെട്ടു കേരളം, സ്വാഹാ 🤔🤔🤔
@thamburut41593 жыл бұрын
Gulf countryil ninnum vila kuranj kittunna petrol ulpanagal gas, indian company vilakooty vilkumbol avarude profit kuraikaan alle nokendath
@sajeeshkumar26243 жыл бұрын
പെട്രോൾ GST വേണ്ട, Gail ഗ്യാസ് ലൈൻ വേണ്ട Kitex വേണ്ട, keltron വേണ്ട, HMT വേണ്ട, കമ്പ്യൂട്ടർ വേണ്ട, ട്രാക്ടർ വേണ്ട. ഞമ്മക്ക് ജിഹാദി കള്ളപ്പണം സഹകരണ ബാങ്കിൽ ഉണ്ടല്ലോ. 😀😀
@roxelanarohatyn74183 жыл бұрын
As long kerala is cursed with communists and congress politicians, we will be in the present quagmire..
@ajeeshgeorge48842 жыл бұрын
Yes🔥🔥👍
@Sky-oc2vw3 жыл бұрын
നാട്ടില്‍ ഒരു ലോഡ് വിറകിന് 3000/- rs ..ഒരു നാരങ്ങ വെള്ളത്തിന് 15..എന്ത് തോന്നൃവാസമാണ്..അതു വച്ചു നോക്കുമ്പോള്‍ ഗൃസിനു 2000 ആയാലും കുഴപ്പമില്ല..
@s.kumarkumar87683 жыл бұрын
ഒരു കിലോ കപ്പ എന്താണ് വില?? 🤣🤣
@resporivin62793 жыл бұрын
👏👏👏 appo pinne 2000 thanne aayikkotte.
@DineshDinesh-xe4bi3 жыл бұрын
@@resporivin6279 nee Gas vagandaa virakku kathicho
@resporivin62793 жыл бұрын
@@DineshDinesh-xe4bi Sorry.njaan ente swantham chilavilaanu jeevikkunnathu appo njaan enthu use cheyyanamennu njaan theerumanicholam setan mattullavarkky viraku irakki kashtapedanda.
പെട്രോൾ ൻ്റെ വിഷമത്തിൽ കേന്ദ്രവും സംസ്ഥാനവും നഷ്ടം സഹിച്ച് ജനങ്ങളെ സഹായിക്കും എന്ന് തോന്നുന്നില്ല. ജനങ്ങളുടെ ദുരിദങ്ങൾ പരിഹരിക്കൽ അല്ലല്ലോ ഇവന്മാരുടെ ജോലി.
@pkmohanan23663 жыл бұрын
എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഒന്നാണ് കൊടിയുടെ നിറത്തിന് മാത്രമേ വ്യത്യാസമുള്ളൂ പെട്രോളിന് വിലകുറച്ചു ഗ്യാസിന് വില കുറച്ച് ജനങ്ങളുടെ അമിതഭാരം കുറയ്ക്കുക അല്ല സർക്കാരിന്റെ ഉദ്ദേശം അതൊന്നും ഒരു സർക്കാറുകൾക്കും കഴിയില്ല obayദി ഓർഡർ ഫ്രം ഹയർ അതോറിറ്റി അതു മാത്രമേ എല്ലാ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾക്കും കഴിയു
@hemiljohny72383 жыл бұрын
🤔🤔അനിയാ.... മദ്യതിൽ കൂടി gst കൊണ്ടു വരാൻ പറ്റുമോ 🤔🤔🤔🤔
@GBH20153 жыл бұрын
ഈ ന്യായീകരണ വീഡിയോ വിശ്വസിച്ച് കമന്റുകളിൽ കൂടി കേരള സർക്കാരിനെ തെറി വിളിക്കുന്ന, വായിക്കാൻ അറിയാവുന്ന എല്ലാവരോടും ഒരു അപേക്ഷ ഉണ്ട് അത് വേറെ ഒന്നും അല്ല കഴിഞ്ഞ പത്തു വർഷത്തെ ക്രൂഡോയിൽ വില, കേന്ദ്രം ടാക്സ് ഇനത്തിൽ കൂട്ടിയത്, വളരെ വിശദമായി സർക്കാരിന്റെ സൈറ്റിൽ ലഭ്യമാണ് അത് ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും അല്ലെങ്കിൽ ഈ വാർത്ത വായിക്കുന്ന മോഴയോട് അത് ഒരു വാർത്ത ആയി അവതരിപ്പിക്കാൻ പറയും.
@shajivaliyaparambath43533 жыл бұрын
തൊഴിലാളി വർഗ്ഗ സർവ്വധിപത്യം ലക്ഷ്യം വച്ചു മുന്നോട്ടു പോകുന്ന പാർട്ടി ഭരിക്കുമ്പോൾ എങ്ങനെയാണു മുതലാളി മാർ പണം നിക്ഷേപിക്കുന്നത്..?
@bavupi29873 жыл бұрын
ഇവിടെ ഒന്നും കുറയക്കേണ്ട ഇങ്ങനെ തന്നെ പോകട്ടെ എ ലക്ഷൻ വരുമ്പോൾ നമുക്ക് പിടിച്ച് നിർത്താം രണ്ട് മാസത്തേക്ക്
@sreekandanpandianchery16163 жыл бұрын
Company varathathu union , madiyanmar, loading unloading etc. CPM Ellangil company varum.
@venugopalank85513 жыл бұрын
Very good report. In Kerala some people are thinking they are only having brain and others are fools. They can make some people fools!!!!!
@mujeeburrahman15173 жыл бұрын
ഇന്ത്യയിൽ പൂട്ടാൻ പോകുന്നത് 4000. കമ്പനികളാണ്, Consortium Of Indian Association. ന്റെ പ്രസ്താവന,
@mrboban50493 жыл бұрын
സബ്സിഡി എവിടെ?
@josephmanuel70473 жыл бұрын
വിവരക്കേടു പറയാതെടോ,ജി എസ് ടി യിലാക്കി പെട്രോൾവില 75 ആക്കിയെന്നു വയ്ക്കുക.എണ്ണക്കമ്പനികളും,ഭരണക്കാരും പഴയ ആൾക്കാർ തന്നെയല്ലേ.ദിവസം 50 പൈസവീതം 100 ദിവസംഅടിസ്ഥാനവില വർദ്ധിപ്പിച്ചാൽ വില എത്രയായി ? അങ്ങനെ സംഭവിക്കില്ലെന്നെന്താ ഉറപ്പ്
@arunanukadampuzha22773 жыл бұрын
അപ്പോൾ 50 രൂപ ആവും.... അപ്പോ ജി എസ് ടി ഇല്ലെങ്കിൽ.. 150 രൂപ കൊടുക്കേണ്ടി വരും
@josephmanuel70473 жыл бұрын
@@arunanukadampuzha2277 ഒന്നുകൂടി മനസിരുത്തി വായിച്ചിട്ട് വേണ്ടായിരുന്നോ ഇങ്ങനെയൊരു മറുപടി ......കഷ്ടം..!
@ajeeshgeorge48842 жыл бұрын
അങ്ങനെ വെറുതെ കൂട്ടാൻ പറ്റില്ല. അന്താരാഷ്ട്ര വിലക്ക് അനുസരിച് വില മാറും.
@rajr66843 жыл бұрын
ഇരിക്കുന്ന കൊമ്പു മുറിക്കുന്ന മലയാളി . തെലുങ്കാനയിൽ നിന്നും കേരളത്തിൽ കൃഷി ചെയ്ത് ജീവിക്കാൻ വന്ന തെലുങ്കാന സ്വദേശിയുടെ ദുരിതാവസ്ഥയും എല്ലാവരും നിരീക്ഷിച്ചി വരുന്നു . വിദ്യാസമ്പന്നരായ ഹൈന്ദവ മലയാളിക്ക് ബുദ്ധി ലവലേശമില്ലെന്ന് ശെരിവെയ്ക്കുന്നതാണ് കേരള രാഷ്ട്രീയം . വർഗ്ഗീയരായ ന്യൂനപക്ഷങ്ങളെ കളിപാവകളാക്കി രാഷ്ട്രീയക്കാരും മുതലെടുക്കുന്നു .
@shajithomas92133 жыл бұрын
സർക്കാരിന്റെ പണി എന്താണ്.പണക്കാരനെതാങ്ങുകയെന്നാണോ
@mrjitsmystop37663 жыл бұрын
🔥 👌
@haneeshjvjelectronics22793 жыл бұрын
Subsidi evideppoi.....
@AnilKumar-jx5wl3 жыл бұрын
എണ്ണ മുതലാളിമാരെ അര് നിയന്ത് ത്രിക്കും ............ അ......😎
@rare61703 жыл бұрын
brainless kammis🤣
@mujeeburrahman15173 жыл бұрын
ഇതൊന്നും അറിയാതെയാണോ മോദി പെട്രോളിയം ഉല്പന്നങ്ങളുടെ വില കൂടുന്നത് മുൻ സർക്കാറിന്റെ പിടിപ്പ് കേടാണെന്നും താൻ അധികാരത്തിൽ വന്നാൽ നൂറു ദിവസം കൊണ്ട് വിലകയറ്റം നിയന്ത്രിക്കുമെന്നും. പെട്രോളും ഡീസലും 35. രൂപക്ക് നൽകുമെന്നും പറഞ്ഞത്,
@Stcglobal3 жыл бұрын
എന്തായാലും, പെട്രോൾ ജി സ് ടി, തള്ളു കഴിഞ്ഞില്ലേ.
@rajeshkumarmenon3 жыл бұрын
Gulf money has destroyed the malayalis ability to spent time for labour, 35% of the cost of house construction is labour.... nothing wrong in paying labour.... but it should match indian average.... cost of steel and cement has shot up.... and compared to other states its high why?
പിന്നെ എന്താ ഇത് അന്നേ gst പെട്രോൾ ഉള്പെടുത്താഞ്ഞത്
@azeebb75623 жыл бұрын
Gas nte vila koodan kerala gov ano karanam urapayum atu central gov anu lpg kk kodutiruna subsidy evde poy atepole adistana vila matu rajyangalil indiayude pakuty matram ullapol indiayil matram adistana vila koodan ulla karanam koody paranju news vayichirunenkil nannayirunu Eee news verum oru njaayikarana varta ayi poy ningal sarikk bjp de alano ennuvare tonunund vartakale valachodichu samsarikate correct karyangal parayu google search cheyyan ariyunavar onnu srarch cheyyunat koode nannayirikkum eee news kanda sesam
@Venus-wp2kc3 жыл бұрын
Modi is a clever fox, he will never try reduce fuel price!!
@hameedvethila6293 жыл бұрын
bhol bachan amithabachan. Korayo
@jithinmathew31093 жыл бұрын
Loka tholvi aya oru pm modi
@saseendranvk93393 жыл бұрын
Kerala pottanmarotu enthu parayan
@arunanukadampuzha22773 жыл бұрын
കേരളാ ധനമന്ത്രി. ജി എസ് ടി വന്നാൽ.. കേരളത്തിന് പകുതി വരുമാനം കുറയും... 🙄🙄 അപ്പോ എന്തോന്ന് മനസിലാക്കാം....???🙃 വില വർദ്ധനവിന് കേരളവും പങ്ക് വഹിച്ചിട്ടുണ്ട് 😂😂😂