നിർമൽ പലാഴിയെ കാണുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമാണോ🥰😍🤩
@shijuts16805 жыл бұрын
Ahtuda ualla
@Fahisnpl5 жыл бұрын
നിനക്ക് മാത്രമാണ്✌🏻
@vijeeshthazhathuveetil77654 жыл бұрын
👍🏻🤝🏻
@muhammedjunaid71314 жыл бұрын
H
@gameraju10844 жыл бұрын
Yes
@Sreelakshmics26065 жыл бұрын
നിർമൽ പാലാഴി ഒരു രെക്ഷയിലാ പൊളിച്ചു 👌👌👌
@RK-yo3bd4 жыл бұрын
ഞാൻ വീണ്ടും വീണ്ടും കാണുന്നത് ശംനയുടെ ചിരികാനാൻ മാത്രം
@rayeesckr56364 жыл бұрын
സൂപ്പർ കലക്കി ഷംന നല്ലത്ത് പൊലെ ചിരിച്ച് മനസ്സിൽ കളക്കം ഇല്ല അതാ
@SabuXL4 жыл бұрын
കളക്കം അല്ല ' ടർക്കി '🦃. 😎
@sherlockholmes9514 жыл бұрын
കളസം ആണോ ഉദ്ദേശിച്ചത് 😁
@ziadkvt93823 жыл бұрын
കളങ്കം ആണോ
@arshadaluvakkaran6753 жыл бұрын
😁😁😁
@diasantony66475 жыл бұрын
ഷംന കൊള്ളാം...കൊടുക്കുന്നതിന്റെ ഇരട്ടി പൈസക്കുള്ള ചിരി ചിരിക്കുന്നുണ്ട്....
@nishanthk63925 жыл бұрын
കടുത്ത നിരീക്ഷണം തന്നെ.
@sudhaprasannan88045 жыл бұрын
Nalla comedy anallo pinna nthe chiricha
@abdumanaf69585 жыл бұрын
😂😂😂
@diasantony66475 жыл бұрын
@@sudhaprasannan8804 ഡോ ഇതൊക്കെ ഒന്ന് വന്നതാ .....ഈ ചാനലിൽ തന്നെ കുറെ നാൾ മുന്നേ...പിന്നെ പുള്ളിക്കാരി ചിരിക്കുന്ന പോലെ ചിരിക്കാനുള്ള കോമഡി ഞാൻ അതിൽ കണ്ടില്ല....
@sreeharshkt23315 жыл бұрын
@@diasantony6647 അവർ ആസ്വദിച്ചത് കൊണ്ട് ചിരിക്കുന്നു.... നമ്മൾ ഒക്കെ ചത്താലും ചിരിക്കില്ല അല്ല പിന്നെ 😎😎
@tysonkgins5 жыл бұрын
ഷംന മേടത്തിന്ടെ ചിരി കണ്ടു .... രസിച്ചു ........ഇഷ്ടപ്പെട്ടു
@jabbuish4 жыл бұрын
കഠിനാധ്വാനം കൊണ്ട് മിമിക്രി വേദികളിൽ സ്വന്തമായൊരിടം ഉണ്ടാക്കിയെടുത്ത മികച്ച കലാകാരൻ
@AM-fo5ms4 жыл бұрын
പിന്നെയും പിന്നെയും കാണാൻ വന്നവർ ഇവിടെ കമോൺ 🤣👏
@shijusiraj58072 жыл бұрын
21 😂 times inte ponnou
@haroonrasheed61204 жыл бұрын
ഇത്ര ചിരിച്ച ഒരു skit ഇത് വരെ കണ്ടിട്ടില്ല 😂😂😂👌👌👌👌👌❤️❤️
@sajeersaju91434 жыл бұрын
ഞാനും 😂
@mizhicreativearts58564 жыл бұрын
സുന്ദരി കുട്ടി ഷംന യുടെ ചിരി ഒത്തിരി ഇഷ്ട്ടം ആയി
@aajukumbala14284 жыл бұрын
ഷംനയുടെ ചിരി വീണ്ടും വീണ്ടും നോക്കിയിരുന്നുപോയി ❤️
@JIMMY-wr9xp4 жыл бұрын
ഞാൻ ഇത് കണ്ടു രാത്രി റൂമിൽ നിന്നു ഉറക്കെ ചിരിച്ചു എല്ലാവരും ഓടി വരുകയും ചെയ്തു 😂😂😂😂
@unboxingdudefansclub31784 жыл бұрын
😁
@JIMMY-wr9xp4 жыл бұрын
@@unboxingdudefansclub3178 ey dude
@kadeejamashoodakadeeja67224 жыл бұрын
എന്നിട്ട്
@unboxingdudefansclub31784 жыл бұрын
@@JIMMY-wr9xp bro
@JIMMY-wr9xp4 жыл бұрын
@@unboxingdudefansclub3178 ya bro
@JijeeshJijeesh-j6mАй бұрын
ഇത് എല്ലാവരും എത്രയോ പ്രാവശ്യംകണ്ട് ചിരിച്ച് മറഞ്ഞിട്ടുണ്ടാവും എന്നറിയാം എന്നാലും ഷംനയുടെ ആത്മാർത്ഥമായ ആ ചിരി കാണുമ്പോൾ ഈ സ്ക്രിപ്റ്റിന് നല്ലൊരു ഭംഗി തോന്നുന്നു
@najahequality67154 жыл бұрын
ഷിനോ ചന്ദ്രൻ്റെ ദാരുണാന്ത്യം..😂😂😂
@PrincePrince-yv1il3 жыл бұрын
ഷംന ചേച്ചിയുടെ ചിരി പൊളിച്ചു അതു കണ്ടിട്ടാണ് ചിരിച്ചത് എന്റെ പൊന്നോ
@RanjanMathew3 жыл бұрын
ഇതാണ് കോമഡി എന്ന് പറഞ്ഞാൽ.... എന്തൊരു flow... എല്ലാവരും തകർത്തു അഭിനയിച്ചു... Superb timing... 👏👏👏👏👏🥰🥰🥰🥰⭐⭐⭐⭐🌹🌹🌹
ഇത് ഇടക്കിടെ കാണാൻ വരുന്നത് ഞാൻ മാത്രമാണോ??? 2020 September..
@sreedevisree472129 күн бұрын
2025
@karthikmurthy81603 жыл бұрын
നിർമ്മൽ സൂപ്പർ സൂപ്പർ അടിപൊളി....... ഇതുപോലെ നല്ല ടാലൻറ് കൾ മലയാളം സിനിമയിൽ വേണം
@vinuvinod9063 жыл бұрын
ഞാൻ ആസ്വദിച്ചു ചിരിച്ച്..... നിർമ്മൽ പൊളിച്ചടുക്കി
@onemanarmy83214 жыл бұрын
ഒരുപാട് കാലത്തിനു ശേഷം ഒരു നല്ല ഒരു കോമഡി സ്കിറ്റ്. അത്യാവശ്യം നന്നായി ചിരിച്ചു... നിർമ്മൽ പലായി ഗംഭീരമായി അഭിനയിച്ചു... വീണ്ടും നല്ല സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു❤️
@subairponnu31635 жыл бұрын
11:14 ഷംന സോഫ ഇടിച്ചു പൊളിക്കുന്നു
@akhilrajkk82283 жыл бұрын
ഒരു രക്ഷയും ഇല്ലാ ട്ടോ...... പൊട്ടി പൊട്ടി ചിരിച്ചു പോയീ..........
@vaisakh.k70895 жыл бұрын
മലേഷ്യയിലെ മലയോര പ്രദേശങ്ങളിൽ മാത്രം കണ്ടു വരുന്ന സിംപിൾ പാട്ടയുടെ കൊരല് എടുക്കാർന്നു 😂
@shb82803 жыл бұрын
ഈ വിഡിയോ വർഷങ്ങൾക്കു ശേഷം ഇന്ന് കണ്ടിട്ടും unlimitted ചിരി ചിരിച്ച ലെ ഞാൻ....
@malluarjun99275 жыл бұрын
ബല്ലാത്ത ജാതി പൊളി സാനം ചിരിച്ച് ഓവാറാക്കരുത് അപേക്ഷയാണ്
@thehero53163 жыл бұрын
ഒരു ഒന്നുന്നര സ്കിറ്റ് 👍ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി 😄ഷംനയുടെ ചിരി 😄
@thansihmt10074 жыл бұрын
നിർമലേട്ടൻ ചിരിപ്പിച്ചു കൊല്ലും😂😂.
@anjelicinemas80193 жыл бұрын
ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്.. 🥰
@alkhayaambakery40055 жыл бұрын
ഷംന മ്മ്ടെ മുത്താണ്. ...❤
@bindusunilkumar10095 жыл бұрын
ഹരീഷും കൂടി വേണമായിരുന്നു, സൂപ്പർ 👌👌👌👌
@munsheercuts70995 жыл бұрын
ഷംന അടിപൊളിയായി ചിരിക്കുന്നു ഇത്രയും ആത്മാർത്ഥ 😄😄😄 ഷംന കാസിംമിനു പറഞ്ഞതിനേക്കാൾ കൂടുതൽ കൊടുക്കണം 🙏
@B4chanel4 жыл бұрын
Ichiri uluppe venada nayi kashtame
@habeebrahman82184 жыл бұрын
Paisa kittunnud.. athond kore chirikkanam🙃
@bru_tal_432 жыл бұрын
ചിരിപ്പിച് കൊല്ലല്ലേ നിർമ്മളെ 🤣🤣🤣🤣🤣🤣🔥🔥🔥🔥🔥🔥🔥
@mr.heisenberg51194 жыл бұрын
16 മിനുട്ട് ചിരിച്ചു ചത്തു 🤣🤣😂👌👌
@sudhipnandhanan17915 күн бұрын
Shamna mathimarannu chirikunnath kannana powli🤣🤣🤣
@noushadhamza9715 жыл бұрын
ഒരേ സമയം 2 instrument 😂😂🤣🤣🤣🤣😂😂😂😂😂
@unais82063 жыл бұрын
Pinnalla
@muhammedrafi83014 жыл бұрын
ചിരിച് ചിരിച് vayyaand ആയ ഷംന ആണ് പൊളി... 😄😄👍
@nisbabu56894 жыл бұрын
ഷംനയുടെ ചിരിയും ആ സമയം അതെ കോമഡിയോടു ജയറാമിന്റെ ആ പുച്ഛ ഭാവവും .....@ 05:53
@jintojoseph32964 жыл бұрын
ഷംന ചുമ്മാ ഉണ്ടാക്കി ചിരിക്കുന്നത് ആണോ എന്ന് എനിക്ക് അറിയില്ല..... പക്ഷെ ഞാന്‍ ചിരിച്ചു...... ഒരുപാട് ചിരിച്ചു..... 2-3 തവണ കാണുകയും വീണ്ടും വീണ്ടും ചിരിക്കുകയും ചെയ്തു 😍😍😍😍😍😀😀😀😀😀😀😀കൊള്ളാം പൊളി സാധനം 💗💗💗💗
@muthuvava38525 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം നിർമ്മൽ പാലായിയെയും സുധീർ പറവൂരിനെയും ആണ്.
@saafboi5 жыл бұрын
ഷംന കാസിം ഇങ്ങനെ കെടന്ന് ചിരിക്കണേ എന്തിനാ
@aromalkannan5747 Жыл бұрын
Chiri vannathukond
@Mahshook7773 ай бұрын
അണ്ണൻ സെലിബ്രിറ്റി ആവുന്നേൻ മുന്നേ ഇട്ട കമന്റ് 😂
@SaheerKichu3 жыл бұрын
സുറാടിപ്പ 😂😂😂😂.. ഷംന കാസിം ന്റെ ചിരി കണ്ടാൽ അറിയാം ആൾ പാവം ആണ് മനസ്സിൽ കള്ളത്തരം ഇല്ലാത്തവർക്ക് മാത്രമേ അതുപോലെ മതിമറന്നു ചിരിക്കാൻ പറ്റു.
@muhammadshamil41933 жыл бұрын
2021 ലും ഇതു കണ്ടു ചിരിക്കാൻ വന്ന ഞാൻ 😘😂
@shanifkp64815 жыл бұрын
Adipoli Calicut V4u.. Maheshetta....😀👍
@kunhamimoitheen37694 жыл бұрын
*10 പ്രാവശ്യം കണ്ടു* we for u calicut 🥰
@NkNk-kh7zu4 жыл бұрын
14:15 csk trolled scene😉
@Shan-em1yj2 жыл бұрын
ഇന്നും കൂടെ കണ്ടു.. ഇടക്കിക്കിടക്ക് കാണും
@wafabappuz75544 жыл бұрын
14:20 ഒരേ സമയം രണ്ടു ഇൻസ്ട്രുമെന്റസ് 🤣😂
@therealazrael8.3 жыл бұрын
ഇങ്ങനെയും ചിരിപ്പിക്കൊ മനുഷ്യനെ ഇതാണ് കലാകാരൻ 😆😆🤣
@ashikcalvi84785 жыл бұрын
ഷിനോ ചന്ദ്രന്റെ ദാരുണാദ്യം 😂😂😂😂👏👏👌👌
@jijijohn37385 жыл бұрын
നിർമൽ ചേട്ടൻ കലക്കി തിമിർത്തു
@musthafaksd72464 жыл бұрын
നിർമൽ പലയി പൊളി 🌹🥰
@samahkb37145 жыл бұрын
3:47 ഷംനയുടെ കിളി പോയ ഇരുത്തം
@veerendrabahubali3795 жыл бұрын
Crush ❤
@rockygamer3155 жыл бұрын
ആ പരൽ song എത്തിയപ്പോ ഞാൻ ചിരിച്ചു 😂😂😂😂 കൊള്ളാം പൊളി ♥️
@dontknowwhy87664 жыл бұрын
3:42 Song.....pewer..... 😎😎😎 Song nu like undooo??? 🤙🤙🤙
@ameersadath87435 жыл бұрын
കോഴിക്കോട് 🖤
@suhailsuhail4534 жыл бұрын
❣
@fabnanfabnan70354 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ
@harshadharshad25075 жыл бұрын
ഒരു രക്ഷയുമില്ല. വിനു രാമെന്ദ്രൻ മരിച്ചി, എപ്പോ. അന്റെ അച്ഛൻ ചാത്തപ്പോ..☺️☺️☺️😊😊😊😊
@vmmoviestikect1705 Жыл бұрын
അന്ന് comedy ആണെങ്കിലും ഇന്ന് csk യെ ട്രോളൻ ഇതാണ് മെയിൻ 😄😄🤣
@rahulmukkam60965 жыл бұрын
കോഴിക്കോടൻ തമാശ അടിപൊളി
@sadanandancp27984 жыл бұрын
ചിരിക്കാനുള്ള സന്ദർഭം ധാരാളം .ഷം നയേ ഒന്നം പറയേണ്ട മക്കളേ.... ആരായാലും കുലുങ്ങി ചിരിച്ചു പോവും.. നിങ്ങളെ പോലെ ചിരിയുടെ സഡൻ ബ്രേക്ക് പിടിക്കാൻ അവർക്ക് കഴിയില്ല ... ഏതായാലും ട്രാക്ക് വീട്ടിലെത്തി ... ഒരു ഗ്ലാസ്സ് വെളളം കുടിച്ച് റെസ്റ്റിടുക്കുകയാ...! നീയ്യ് ഇവിടെ നിക്കാ.... "ചോര ഓടുന്നതു പോലെ പടം ഒന്ന് ഓടിയാൽ രക്ഷപ്പെട്ടു " .....
@haarikrish50095 жыл бұрын
മറ്റു കോമഡി ക്കാരെ പോലെ കറുപ്പ് വെളുപ്പ് ഭഗിയില്ലായ്‌മയെ പറ്റി കളിയാക്കിയും ഉള്ള ഊള സംസാരം ഇല്ല നിഷ്കളങ്കമായ ജോക്സ് .....
@ReghuMechira3 жыл бұрын
ഷംന കയ്യടിച്ചും ചിരിച്ചും ഒരു വിധം ഈ സ്‌കിറ്റ് കരഞ്ഞു കേറ്റി.......
@dr.nimyan.p21735 жыл бұрын
Ithenthaa nelchakro!!! Chirich oru vazhikkaayi.🤣🤣🤣 Nilavaaramulla comedy.. 👍👍👍👍👍
@Mr_John_Wick.4 жыл бұрын
Shamna... നല്ല സൂപ്പർ ചിരി ♥️♥️😘😘
@muhammedrabeeh4714 жыл бұрын
14:20 പൊളി
@madhup46002 жыл бұрын
ഷംനയുടെ ചിരിയാണ് ഇതിന്റെ മെയിൻ atraction
@tonystak4203 жыл бұрын
ഷംനയെ കാണാൻ എന്താ രസം 😁😁😁
@AparnakAmz4 жыл бұрын
ഇങ്ങനെ ഇതുവരെ ചിരിച്ചിട്ടില്ല.. ന്റെ പൊന്നോ 🤣🤣🤣
@sachitom14984 жыл бұрын
ഷംനേടെ ചിരി😂😂😂😂😂
@bhagath41555 жыл бұрын
ഷിനോ ചന്ദ്രൻ 🤣🤣
@samahkb37145 жыл бұрын
3:43 intro പൊളിച്ചു സോങ്ങും
@anzilmidhilaj85615 жыл бұрын
Thanks bro. .
@muhamadarif85994 жыл бұрын
Supr
@rockstarstar1856 Жыл бұрын
Good
@sreejithsreeju97213 жыл бұрын
ഷംന കാസിം ഇൻറെ ചിരി കണ്ടു ചിരിച്ചവൻ ഞാൻ മാത്രമാണോ🤣😅