തിരുത്തി പറയേണ്ട ഒരവസ്ഥ ഇന്നുവരെ വന്നിട്ടില്ല. അതാണ് നിലപാടിൻ്റെ സുൽത്താൻ ❤
@true239310 ай бұрын
ഉണ്ട് പക്ഷേ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാടിനോട് 100% യോജിക്കുന്നു 👌👍.
@shahulaypurakkal534910 ай бұрын
@@true2393നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ അത് തിരുത്തിയ നിലപാട് ഒന്നു പറയൂ
@AbdulMajeed-q3y2j10 ай бұрын
@@true2393 ഒരെണ്ണം ..
@ajeesht.a943110 ай бұрын
AP USTHAD 🥰 അള്ളാഹു ദീർഗായുസ്സ് കൊടുക്കട്ടെ ആമീൻ
@rabeehkc30910 ай бұрын
3:37 3:43
@camdoctor97210 ай бұрын
കാന്തപുരം എ. പി. അബുബക്കർ മുസ്‍ലിയാർക്കും പുത്രൻ ഡോ. അബ്ദുൽഹകീം അസ്ഹരിക്കും ആയിരമായിരം അഭിനന്ദനങ്ങൾ. ഒരുപാട് വിയോജിപ്പകളുണ്ടെങ്കിലും ഈ ധീരമായ നിലപാട് അംഗീകരിക്കുന്നു എപ്പോഴും ഇത്തരം നിലപാടുകളിൽ നിലനിൽക്കാൻ അല്ലാഹു അവർക്കു അനുഗ്രഹം നൽകട്ടെ. എല്ലാ ആദർശ വ്യത്യാസങ്ങളും മാറ്റിനിർത്തി സർവവിധ പിന്തുണയും നൽകുന്നു.
@hopefully91710 ай бұрын
അല്ലാഹു അക്ബർ. നാഥാ കാന്തപുരം ഉസ്താദിന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകേണമേ . ആമീൻ.
@NoorulameenBichu-eq9bj10 ай бұрын
അവർ എന്നും സത്യ സന്ധമായ ആദർശം ഉള്ളവരാണ്
@shamsudheenpulivalatthil150210 ай бұрын
പുതു കാര്യങ്ങളിൽ എന്നും ഉസ്താദിൻറെ നിലപാടുകൾ തന്നെയാണ് മുന്നിട്ടു നിൽക്കറുള്ളത്
@hamdafathima865210 ай бұрын
കാന്തപുരം ഉസ്താദിന് ഇത് വരെയും പറഞ്ഞ വാക്ക് മാറ്റി പറയേണ്ടി വന്നിട്ടില്ല, അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ
@abdulsalampalliyali646710 ай бұрын
ഒരുപാടുണ്ട്.
@aboothufail880210 ай бұрын
ഗുജറാത്ത് കലാപം അദ്ദേഹം അറിയുകപോലുമില്ല!
@mohammadrafeekrafeek560910 ай бұрын
ഉസ്താദ് മുന്നോട്ട് പോവുക അല്ലാഹു അനുഗ്രഹിക്കട്ടെ ഫുൾ സപ്പോർട്ട്.
@tre.m230910 ай бұрын
മോനെ എന്നും എവിടെയും ആർജ്ജവത്തോടെ പറഞ്ഞ നേതാവ് തന്നെ ആണ്.... Ith കാന്തപുരം ആണ് 😍
@muhammedcp629310 ай бұрын
Neyama nadapadi adi adukanani modi parayunada cort kelkulum rashayella muselimgalki
@immuskitchen624910 ай бұрын
മോനെ എന്ന് വിളിച്ചു കൊച്ചാക്കേണ്ട. മൻസൂർ ഉറച്ച നിലപാടുള്ള ആൾആണ്.
ഞാൻ സലഫി ആശയ കാരനാണ്, എങ്കിലും ഈ നിലപാട് വളരെ സ്വാഗദർഹം തന്നെ യാണ് ❤❤
@MansoorMannarkkad10 ай бұрын
🥰🥰🥰
@rabeehkc30910 ай бұрын
Correct
@ibrahimka787810 ай бұрын
🤝
@ummerk443210 ай бұрын
ഇപ്പോഴെങ്കിലും താങ്കൾക്ക് നല്ലൊരു വീഡിയോ ഇടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എപി ഉസ്താദിൻറെ ഇന്നു സത്യമാണ് അല്ലാഹു എപി ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ വീഡിയോ സന്തോഷമായി
@rameesbadhar938510 ай бұрын
എല്ലാവരും ഒരുമിച്ചു നിൽക്കണം. സംഘടന അല്ല വലുത് സമുദായത്തിന്റെ ഇസ്സത് ആണ് വലുത്. എല്ലാവരും ഓർക്കുന്നത് നല്ലതാണ്.
@salams1610 ай бұрын
Sangadana illathe engane ?
@rameesbadhar938510 ай бұрын
@@salams16 സമുദായത്തെ കാൾ വലുതാണോ സംഘടന.?
@salams1610 ай бұрын
@@rameesbadhar9385 alla samudayathin vendiyavanam sangadana
@nayeempallikkandy643810 ай бұрын
Ap.ഉസ്താദ് പറഞ്ഞത് ഒരിക്കലും തിരുത്തേണ്ടി വന്നിട്ടില്ല
@ceepee04410 ай бұрын
ബഷീറിന്റെ കാര്യം എന്തായി
@muhammadk624910 ай бұрын
ധീര മായാനിലപാട് 👍👍
@konanthebarbarian215210 ай бұрын
ശെരിയാണ്.. ആദർശപരമായ വ്യത്യാസങ്ങൾ മറന്നു ഈ പ്രസ്താവനക്കു full സപ്പോർട്ട്
@dcp992410 ай бұрын
നിലപാടിന്റെ നായകൻ ശൈഖുനാ ap ഉസ്താദ്,,,,, ❤
@AbdulHakeem-f7u10 ай бұрын
നല്ല ആർജ്ജവമുള്ള നിലബാഡ് ഉള്ള ആളാണ് ap അബൂബക്കർ മുസ്‌ലിയാർ
@jaleelchef617410 ай бұрын
കാന്തപുരം ഉസ്താദ് ❤️
@fazalkumbala450110 ай бұрын
ഈ വിഷയത്തിൽ AP എന്നോ EK എന്നോ സലഫി എന്നോ മുജാഹിദ് എന്നോ നോക്കാതെ എല്ലാവരും ഒന്നിച്ചു നിന്ന് ഇന്ത്യയിലെ മുസ്ലിങ്ങളുടെ പള്ളികൾ സംരക്ഷിക്കണം.
@ac.abdulrasheed319910 ай бұрын
എ ബടെ. ഇയ്യാക്ക ന അബുദുവ ഇയ്യാ ഖ നിസ്ത്ത ഹീൻ' എന്ന് പറയുന്നവർ അതനുസരിക്കാതിരിക്കുന്ന കാലം പല പരീക്ഷണങ്ങളേയും അപകടങ്ങളേയും നേരിടേണ്ടിവരും മുസ്ലിങ്ങളെല്ലാം
@dcp992410 ай бұрын
👍
@muhammedfaris897210 ай бұрын
👍
@immuskitchen624910 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲
@sajisajeevan749610 ай бұрын
ഞങ്ങൾ ഹിന്ദുക്കൾ ഒന്നിച്ചുനിന്ന് ഹിന്ദു ക്ഷേത്രങ്ങൾ പൊളിച്ചുപണിത തീവ്രവാദി പള്ളികൾ പൊളിച്ചു കളഞ്ഞ് പഴയ രീതിയിൽ ഉള്ള ക്ഷേത്രങ്ങൾ പണിത് ഹിന്ദുക്കൾക്ക് തിരികെ കൊടുക്കുക ജെയ് ഹിന്ദു രാഷ്ട്രം ജെയ് ഭാരതം
@jabrannihal611710 ай бұрын
Thanks ✋✋മൻസൂർ 👍
@shadulipulingom143810 ай бұрын
ഉസ്താദാണ് നമ്മുടെ സമാധാനം അല്ലാഹുവേ ദീർഘായുസ് നൽകണേ ആമീൻ
@khaderabdula327710 ай бұрын
Ap ഉസ്താദ് 🔥🔥🔥💪🏻💪🏻💪🏻💪🏻
@shahudeenshahudeen765210 ай бұрын
🤲🤲🤲
@Life_is_liveon10 ай бұрын
ഉസ്താദിന്റെ നിലപാട് എന്നും ഉറച്ചതാണ് നിലപാടാണ് തിരുത്തേണ്ടി വന്നിട്ടില്ല തിരുത്തുകയും ഇല്ല
@salimpm30110 ай бұрын
തിരുത്തേണ്ടി വന്നാൽ തിരുത്തണ്ടേ
@Ayisha-oj3ty10 ай бұрын
Varilla
@ashifashif579910 ай бұрын
മരിക്കാൻ ആർക്കാണ് പേടി... എന്റെ അല്ലാഹുവിന്റെ അടുത്തേക്ക് അല്ലെ നമ്മൾ പോകുന്നത് സന്തോഷം.... അനീതിക്കെതിരെ ശബ്ധിക്കുകതന്നെ വേണം...
@sulaimankm3810 ай бұрын
എ പി ഉസ്താദിന്റെയും, അസ്ഹരി ഉസ്താദിന്റെയും നിലപാട് ധീരം . സാദിക്കലി തങ്ങളുടെ പ്രസംഗം , ഉദ്ധിഷ്ട്ടകാര്യത്തിന് ഉപകാര സ്മരണ !! മാധ്യമങ്ങൾ വളച്ചു , ഒടിച്ചു എന്നൊക്കെ പറഞ്ഞ് ഇനി തങ്ങളനുകൂലികൾ മെഴുകാൻവരരുത് , പ്ലീസ് ! ആശയം വ്യക്തം .
@musthafafarook702910 ай бұрын
എന്ന് ഒരു ലീഗ് വിരുദ്ധ കാന്ത ഭക്തൻ.
@jabbarrahman-fw5ge10 ай бұрын
❤❤❤ good big salute kanthapuram
@Aseesom-n5i10 ай бұрын
ഇസ്രാഇലിനെതിരെ മുസ്ലിംകൾ ഒരുമിച്ച് പോരാടിയത് പോലെ RSS വർഗ്ഗീയതക്കെതിരെ മുസ്ലിംകൾ ഒന്നിക്കുമ്പോൾ അതിന്റെ സന്തോഷം ഇന്ത്യൻ ജനതയ്ക്കാണ്❤❤❤
@RAVAN-sv3yk10 ай бұрын
ശരി 😂😂എന്ന് ലോകത്ത് മൊത്തം സമാധാനം,, സാഹോദര്യം, സ്നേഹം വിളമ്പുന്ന 👍👍ശവം , ഗുദം മൃഗം ഭോഗി പോക്സോ പ്രതി ഒട്ടകകള്ളൻ കാട്ടറബി വളിസല്ലതിന്റെ അവശിഷ്ട ലിംഗ വിസ്മയം 🤭🤭🤭
@aboothufail880210 ай бұрын
@@RAVAN-sv3ykഎന്ന് ശിവൻറെ ലിംഗം പൂജിക്കുന്നവൻ!
@Aseesom-n5i10 ай бұрын
@@RAVAN-sv3yk ലിംഗ പൂജ മുടിഞ്ച താ,,,, 🤣🤣
@RAVAN-sv3yk10 ай бұрын
@@Aseesom-n5i ഒരു തന്തക്കു ഉണ്ടായതു എങ്കിൽ മറുപടി തന്നെ 🌹🌹🌹നീ പൂറ് പറഞ്ഞത് അല്ലെ 🌹🌹🌹ഉമ്മയുടെ പൂറ് വട്ടത്തിൽ ആണോ നീളത്തിൽ ആണോ ചെത്തിയത് 👍👍വെടി ആയിഷ ഫാത്തിമ ഇവരിൽ ആരുടെ പോലെ ആണ് 👍👍👍സുന്നി,, ഷിയാ ഏതാണെന്നു പറ നോക്കിയിട്ട് 🌹🌹🌹എന്നിട്ട് മറുപടി തരാം 👍👍👍
@immuskitchen624910 ай бұрын
@@RAVAN-sv3ykനടക്കുന്നിടത്തെല്ലാം ശിവന്റെ ലിംഗം. ശിവൻ ഇത് അറിയുന്നുണ്ടോ.. ആവോ... ഇവർക്ക് മത ഭക്തി അല്ല. മത ഭ്രാന്തു മൂത്തതാണ്
@MDmlpi10 ай бұрын
Very good അഭിവാദ്യങ്ങൾ
@jaisaljaisal238810 ай бұрын
നിലപാടുകൾ തിരുത്തേണ്ട അവസ്ഥ കാന്തപുരത്തിന് വന്നിട്ടില്ല എന്നും നിലപാടുകളുടെ സുൽത്താനായി വിലസുകയാണ് കാന്തപുരം
@rafinesi84010 ай бұрын
ആർജ്ജവമുള്ള അവതരണം 👍🥰
@Muhammadputhusseri10 ай бұрын
ധീരവും സാന്ദർഭികവുമായ അവതരണം അഭിനന്ദനങ്ങൾ
@SarihariSaliparkoth030410 ай бұрын
കാന്തപുരം മാറ്റി പറയില്ല.. ആലോചിച്ചു പറയും പറയുന്നത് പ്രവർത്തിക്കും അതാണ് ആ മാന്യ ദേഹം.. 👍😊i like him👍👍👍also azhari... മൻസൂർ ഭായ് explaination super👌
@abdullrazak407010 ай бұрын
ധീരമായ നിലപാട് ❤
@SurprisedForest-io8in10 ай бұрын
ഉസ്താദ് പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒരു സംഗതി പിന്നീട് തിരുത്തേണ്ടി വന്നിട്ടില്ല അതാണ് കാന്തപുരം ആദ്യം താങ്കൾ കാന്തപുരത്തെ ഒന്ന് നല്ല വണ്ണം പഠിക്കൂ
@MusthafaSaadi-e6t10 ай бұрын
ഇക്കാലമത്രയും ഒരു കാര്യവും പറയേണ്ടി വന്നവരല്ല Ap ഉസ്താദ്
@rabeehvaliyaparappurvlogs286110 ай бұрын
പ്രസ്താവനകളുo പ്രതിഷേധങ്ങളും പലതും കേൾക്കാറുണ്ട്. പക്ഷേ ഇത്രയും ആർജ്ജവമുള്ള ധീരമായ പക്വതയാർന്ന പ്രസ്താവനകൾ കേൾക്കുമ്പോൾ എല്ലാവർക്കും ആശ്വാസവുംസമാധാനവും പ്രതീക്ഷകളുമാണ് നൽകുന്നത്. എല്ലാം സമാധാനത്തിലും സന്തോഷത്തിലുമായി വരട്ടെ. എന്ന് പ്രാർത്ഥിക്കാം
@manafmusliyar724310 ай бұрын
സത്യത്തിന്റെ നിലപാട് തന്നെയാണ് എന്നും മർക്കസ്സും A P ഉസ്ദാതും സമൂഹത്തിന്ന് നൽകുന്നത് ദീനിന്റെ വിഷയത്തിലും ഇന്ത്യയുടെ വിഷത്തിലും ഈ ചാനലിൽ നിന്ന് ഇങ്ങനെ നല്ല അംഗീകാരം കേട്ടതിൽ സന്തോഷം👌 നല്ല മനസ്സ് ❤️
@ameenameen39110 ай бұрын
100% ശെരിയാണ് സാഹിബെ
@abdullatheeflatheef361810 ай бұрын
സമുദായത്തെ ബാധിക്കുന്ന പൊതുകാര്യങ്ങളിൽ സങ്കടന നോക്കാതെ എന്നും ഒന്നിച്ചു നില്കാൻ എല്ലാവരും രംഗത്ത് വരണം. സങ്കപരിവാറിന് മിസ്ലിമാണ് ശത്രു. ഏതെങ്കിലും ഒരു വിബാകമല്ല
@mohshafeequ.tayyilshefiyal576310 ай бұрын
എല്ലാ മതത്തിലും ഉണ്ട് വളഞ്ഞു തിരിഞ്ഞു നടക്കുന്നവരുണ്ട് മറ്റുള്ളവരെ ബഹുമാനിക്കാത്ത ഞാൻ മാത്രമാണ് രാജാവ് എന്ന് കരുതുന്ന കുറെ ആളുകളുണ്ട് എല്ലാ മതത്തിലും 😊😊😊
ഏതായാലും ഈ പ്രസ്താവനയോട് ഞാൻ യോജിക്കുന്നു. ഇന്ത്യയിലെ പള്ളികൾ പൊളിച്ചിട്ട് വേണോ അവർക്ക് അമ്പലം നിർമ്മിക്കേണ്ടത് അവർക്ക് വേറെ എത്ര സ്ഥലങ്ങളുണ്ട് എവിടെയെങ്കിലും പുതിയ അമ്പലം കെട്ടിപ്പൊക്കി കൂടെ പള്ളികൾ പൊളിച്ചു മാത്രമേ അമ്പലമുണ്ടാകൂ എന്നുള്ളത് ഇവരുടെ അജണ്ടയാണോ ? ആണെങ്കിൽ അതിനെതിരെ പോരാടുക തന്നെ ചെയ്യും
@bicchi429210 ай бұрын
സലഫി ആദർശം ആണെങ്കിലും ഈ കാര്യത്തിൽ എ പി യെ അഭിനന്ദിക്കുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കുക.
@yunuspala720710 ай бұрын
താങ്കൾ പറഞ്ഞത് ശരി ആണ്
@Jinn46710 ай бұрын
തമ്മിൽ തല്ലാൻ മുന്നിൽ ആണ്....ധീനിന് ഒരു പ്രശ്നം വരുമ്പോൾ.... ഒറ്റ ഒന്നു വായ തുറക്കില്ല
@abdulazeezazeezazeez126810 ай бұрын
നെഗറ്റീവ് അടയ്ക്കാതെ..... 🙆♂️❤🇮🇳
@Shiza-iz7eo10 ай бұрын
അഭിവാദ്യങ്ങൾ🎉🎉🎉🎉❤❤❤
@ajeedadrama280110 ай бұрын
കാന്തപുരം ഉസ്താദ്.....أطال الله بقاءه على طاعته
@MuhammedIqbal-kq1ez10 ай бұрын
Ap usthad💙👑💙👑
@abdulrrahman354610 ай бұрын
ഇന്ത്യൻ ഗ്രാൻന്റ് മുഫ്തി എന്നപേര് അനർത്ത മാകുന്നധീരമായ നിലപാട് തന്നെ യാണ് കാന്തപുരം പറഞ്ഞത് 👌
@SeidukkaKv-ee5fp10 ай бұрын
Very good news , hakim ansariku abhinanhanagal , kantha purathinum salam .
@AboobackerSidheeq-b9v10 ай бұрын
അടിപൊളി
@KuhiMuhammad99-dl3do10 ай бұрын
കാന്തപുരം ഉസ്താദിന് ഇന്നുവരെ പറഞ്ഞ പ്രസ്താവന ഇനി തിരുത്തുകയും ഇല്ല അതാണ് ഉസ്താദ് നമ്മുടെ നേതാവ്
@RajulaA-p3p10 ай бұрын
സൂപ്പർ ❤❤❤❤
@Yoosyoosuf808910 ай бұрын
മാറ്റി പറഞ്ഞ ചരിത്രം കാന്തപുരം ഉസ്താദ്ദിന് ഉണ്ടായിട്ടില്ല,, അദ്ദേഹം നിലപാടിൽ സുൽത്താൻ തന്നെയാണ് 👉അന്നും, ഇന്നും, എന്നും 👍👍👍👍🌹🌹🌹🌹
@MrMuthuoos10 ай бұрын
U r right 👍
@mubashirmubashiriti853110 ай бұрын
ഏതെങ്കിലും ഒരു വിഷയത്തിൽ കാന്തപുരം തിരുത്തി പറഞ്ഞതായ ചരിത്രമുണ്ടോ ഇതുവരെ ഉണ്ടായിട്ടില്ല ഇനിയും അത് പ്രതീക്ഷിക്കേണ്ടതില്ല
@noufalas484910 ай бұрын
👍🏻👍🏻👍🏻👍🏻
@hamsak228910 ай бұрын
ഞാൻ ഒരു സുന്നി ആണ് എന്നാലും നിലാപാടിൽ ഉറച്ച തും തിരുത്തുക പേലും ചെയ്യേണ്ട വിധം ദൃഢമായതുമാണ് എപി അബൂബക്കർ ഉസ്താദിന്റെ നിലപാട് എന്നത് വിവിധ കാലങ്ങളിലും കാരൃങ്ങളിലും ഞാൻ മനസ്സിൽ ആക്കിയിട്ടുണ്ട്
ഇതാണ് അന്തസ്സും അഭിമാനവുമുള്ളവരുടെ തീരുമാനം അതേ സമയം പാണക്കാട് ചാടിക്കളി പറഞ്ഞത് ആ വിധി മതേതരത്വത്തിന് അഭിമാനകരമാണ് എന്നാണ് പറഞ്ഞത്
@jaisaljaisu964310 ай бұрын
ഷൂ നക്കികൾക്കേതിരെ നമ്മൾ മുസ്‌ലിംകൾ ഒറ്റക്കെട്ടായി നിൽക്കണം ❤
@sidheequesiddhi637910 ай бұрын
കാന്തപുരത്തിന്റെ ജീവിതത്തിൽ പറഞ്ഞത്തിരുത്തി പറയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടില്ല,
@Okvteams10 ай бұрын
Nilavadinte ustadum makanum 👍👌
@FarseenaKl10-zl9lp10 ай бұрын
👍👍👍👍💚💔💔💔
@mehadiyamoidheen731510 ай бұрын
👌👏❤️
@EkpepEp10 ай бұрын
👍👌👍
@shefeeksajeena3310 ай бұрын
ഏതൊരു നിലപാട് എപ്പോൾ കാന്തപുരം എടുത്തിട്ടുണ്ടോ അത് മാറ്റിപ്പറയേണ്ട ഒരു ഗതികേട് കാന്തപുരത്തിന് വന്നിട്ടില്ല....... കാന്തപുരത്തിൻ്റെ നിലപാടുകൾഎപ്പോഴും ദീർഘവീക്ഷണത്തോടുകൂടിയുള്ളതാണ്
@ashrafkoya207810 ай бұрын
Masha allah
@karimcph209210 ай бұрын
ഉസ്താദിനും അസ്ഹരി ഉസ്താദിനും എല്ലാ അഭിനന്ദനങ്ങൾ
@HussainMundakayam10 ай бұрын
മൻസൂർ ഭായ് അസ്സലാമുഅലൈക്കും. താങ്കളുടെ നിരീക്ഷണം സത്യവും വ്യക്തവും ആണ്. താങ്കൾ ധൈര്യമായി മുന്നോട്ട് പോകുക. 👍👍👍
@abdulabdulabdul588510 ай бұрын
kaanthapuram...❤
@munneriritty129610 ай бұрын
🎉🎉
@irshadirshadck752810 ай бұрын
AP ഉസ്താദ് 0:34 ദീർഘദൃഷ്ടിയുള്ള പണ്ഡിതൻ അല്ലാഹു ദീർഘായുസ്സ് നൽകുമാറാകട്ടെ ഒരു ആയത്ത് അല്ലെങ്കിൽ ഒരു ഹദീസ് ഇസ്ലാമിക നിയമപര മായി ക ഓതുവാനും വായിക്കുവാനും അറിയാത്ത മൻസൂർ മണ്ണാർക്കാട് ദയവുചെയ്ത് വഹാബികളുടെ വാറോലകൾ വായിച്ചു പണ്ഡിതന്മാരെ പരിഹസിക്കുമ്പോൾ പലവട്ടം ചിന്തിച്ച് ആയിരിക്കണം എന്ന അപേക്ഷയുണ്ട്. അല്ലാഹു ഹിദായത്ത് നൽകട്ടെ
@noushadvadakkekettil943710 ай бұрын
Good
@rafeeqp1010 ай бұрын
AP usthad🤲🥰🥰
@muhammadthondikkal504310 ай бұрын
A p ഉസ്താദ് 🌹🌹🌹
@ashrafpayyanakkal760610 ай бұрын
👍👍👍👍👍
@mahmoodmammu922310 ай бұрын
❤supper..mahamood..kV
@KALI-ff1jl10 ай бұрын
👍
@rashidvp884710 ай бұрын
എന്നും നല്ലതേ അവർ പറന്നിട്ട് ള്ളോ
@abduljaleel650110 ай бұрын
Ap ഉസ്താദ് ❤👍🏻
@GhRtg-fu3ck10 ай бұрын
🎉🎉🎉🎉❤
@MoiduttyPt-p2m10 ай бұрын
ഉളുഹ്യത്തിന്റെ കാര്യത്തിലും ഇങ്ങനെയുള്ള നിലപാട് ആയി ക്കൂടെ എന്ന് സംശയം, പിതാവിനും, പുത്രനും നന്മ നേരുന്നു ഈ നിലപാടിന്,
@AfsalAchu-f6e10 ай бұрын
👍😊
@AbdulRahman-xh3cr10 ай бұрын
🤲😣😣😣👍👍👍
@Izaan21010 ай бұрын
✨♥️
@rafeekhpaleri448710 ай бұрын
തിരുത്തെണ്ടി വന്നിട്ടില്ല ഇത് വരെ ഇനിയും വരില്ല
@basheerkallikkal774210 ай бұрын
Aameen
@Qamar-n5n10 ай бұрын
കാന്തപുരം വിഭാഗം q👍👍👍👍
@SamsudheenShams-mb6db10 ай бұрын
Weary. God. Mansor
@MusthafaSaadi-e6t10 ай бұрын
അത് എന്നും ഉറച്ച നിലപാടാണ്
@MrMuthuoos10 ай бұрын
നല്ല തീരുമാനം 👍
@shajahanshajahan-wb6xb10 ай бұрын
ഇപ്പൊ മനസ്സിലായല്ലോ അബ്ദുനാസർ മദനി അന്ന് പറഞ്ഞത്
@ayyoobkalathingal747510 ай бұрын
അതെ മഅദനി പറഞ്ഞു എന്തുണ്ടായി, മറ്റുള്ള പണ്ഡിതൻമാർ അതൊക്കെ മനസ്സിലാക്കി, അതിന് വടി കൊടുക്കാതെ ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു, മഅദനി അപക്വമായി കാര്യം കൈകാര്യം ചെയ്തപ്പോൾ എല്ലാം നഷ്ടപ്പെട്ടു എന്നു മാത്രം, ഇനിയെങ്കിലും ചിന്തിക്കൂ
@shajahanshajahan-wb6xb10 ай бұрын
@@ayyoobkalathingal7475 ചിന്ദിക്കുന്നവർക്ക് കാര്യം മനസ്സിലാകും
@davoodvp553510 ай бұрын
വളരെ നല്ല പ്രസ്താവനാ
@AbdulMajeed-xc2oq10 ай бұрын
Idhvare പറഞ്ഞ വാക്ക് മറിപ്പരെയേണ്ടി വന്നിട്ടില്ല ap ഉസ്താദിന്