തറ്റു ആര് പറഞ്ഞാലും അതിനെ എതിർക്കു ക തന്നെ വേണം ഉസ്താദ് പറയുന്നത് വളരെ വലുതാണ് ഇന്നത്തെ കാലത്തു ഏല്ലാവർക്കും നന്മ യുണ്ടാവട്ടെ 👍👍👍
@bichapalumanil77532 жыл бұрын
O
@AbdulKareem-ri5sl2 жыл бұрын
അല്ലാഹു വിനെഭയപ്പെടുന്നവർ സുന്നി കളിലു മുണ്ട്.എന്ന്അറിയുന്നു...,
@abdulsalam-iw8jv2 жыл бұрын
നല്ല വാക്കുകൾ ഇത്രയും അർജവതോടുകൂടി പറഞ്ഞതിന് അഭിനന്ദനങ്ങൾ, ഇത് കൂലി തൊഴിലാളികളായ പ്രഭാഷകന്മാരെന്നു പറയുന്നവർ കേട്ടു നടപ്പിലാക്കിയിരുന്നെങ്കിൽ നന്നായേനെ.
@muhammedrafi98852 жыл бұрын
കാലഘട്ടത്തിന് ആവശ്യമായ ഇത്തരം ഉസ്താദുമാരാണ് നമുക്ക് വേണ്ടത് ഉള്ളതായാലും ഇല്ലാത്തതായാലും പറയേണ്ടത് പറയാവൂ എന്ന് പറയാൻ കഴിവുള്ള നല്ലൊരു ഉസ്താദ് അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@dewdrops.dewdrops4102 жыл бұрын
ഉസ്താദ് പറഞ്ഞത് 100% കറക്റ്റ്. ദീർഘായിസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ.
@calligraphyartssbpk85082 жыл бұрын
aameen 🤲
@abdulkhalamrazak27522 жыл бұрын
Aameen
@abdullahk19252 жыл бұрын
Aameen
@musthafaan98442 жыл бұрын
സർ ഇത് പോലെത്തെ അറിവുകൾ ഏത്തിച്ചു തരുന്നതിന് നന്ദീ ഈ ഉസ്താനെ ദീർഘായസ് നൽകി അനുഗ്രഹിക്കര ട്ട ആമീൻ❤️👍
@chcenterthillenkery342 жыл бұрын
ഇങ്ങനെ ഉള്ള പണ്ഡിതൻമാര് ഉണ്ടങ്കിൽ നമ്മുടെ സമൂഹം എത്രായുന്നതിയിൽ എത്തിയേനെ. മാഷാ അല്ലഹ് ഉസ്താദിന്ന് അള്ളഹു ആഫിയതുള്ള തൃഗായിസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲ആമീൻ.
@thajuthajuna7603 Жыл бұрын
آمين
@latheefpurathoottayil77782 жыл бұрын
ഇത്രയും കാലം വിശ്വാസികളെ ചട്ടകുട്ടിൽ പണ്ഡിതന്മാർ പ്രഭാഷണം നടത്തിയതെങ്കിൽ ഇപ്പോൾ പണ്ഡിതൻ മാരെ ചട്ടകുട്ടിൽ നിർത്താൻ പ്രഭാഷണം നടത്തേണ്ടി വരുന്നു തിരിച്ചറിഞ്ഞ പണ്ഡിതനാണ് ഈ പണ്ഡിതൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sinanahammad99002 жыл бұрын
അൽഹംദുലില്ലാഹ് ചെറുശോല ഉസ്താദിന്റെ ശിഷ്യൻ ആവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നു...
@ZubairAmani-zd6ttАй бұрын
എന്തിനും മുൻധാരണ വേണം ഉസ്താതിനെ അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉
@basheerpeema3542 жыл бұрын
വർത്തമാനത്തിൻ്റെ അനർത്ഥങ്ങളെപ്പറ്റി ചിന്തിക്കാതെ എന്തെങ്കിലും ഖാലയും ഖീലയും പറയുന്നവർക്കുള്ള ഉസ്താദിൻ്റെ ഉൽബോധനം വളരെ നന്നായി. നന്ദി സാർ.
@vilayiltalhath39722 жыл бұрын
അള്ളാഹു നമ്മ്മുടെ പണ്ഡിതന്മാർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ
@ac.abdulrasheed31992 жыл бұрын
രണ്ട് വിധം പണ്ഡിതന്മാരുണ്ട്. പഠിച്ചു പരലോകം സന്താഷ ജീവിതം ആഗഹിക്കുന്നവരും . വഴിയിൽ നിന്നും കിട്ടുന്നതെല്ലാം കക്ഷത്തിൽ വെച്ച് . ദീനായി വിളമ്പി നട ക്കുന്ന പടുജാഹിലുകളും . കണ്ണു തുറക്കണമെങ്കിൽ ഉഴിച്ചിൽ തുടരേണ്ടതുണ്ട്.
@Abbaskmuhammed2 жыл бұрын
നമുക്ക് ബുദ്ധി കൂടുലാണല്ലോ
@thajuthajuna7603 Жыл бұрын
آمين
@najahnajah6092 жыл бұрын
കറാമത്ത് കഥകൾ സത്യമാക്കാൻ ദീനിന്റെ അന്തസത്ത കളങ്കപ്പെടുത്തുന്ന, കളവാക്കുന്ന, പടച്ചവന്റെ ഏകത്വത്തിൽ സംശയമുണ്ടാക്കുന്ന, അവന്റെ അധികാരത്തിൽ കൈ കടത്തുന്ന പ്രാസംഗികർ ഇത് കേൾക്കണം. ഫാൻസിനെ സന്തോഷിപ്പിക്കുന്നതിന് പകരം പടച്ചവന്റെ ശിക്ഷയെ ഭയന്ന് പ്രസംഗിക്കാൻ ശ്രമിക്കണം. തെറ്റ് കണ്ടിട്ടും മൗനം പാലിക്കുന്നവർ തെറ്റ് ചെയ്യുന്നവർക്ക് തുല്യമാണ്.
@MuhammedAli-qy3ns2 жыл бұрын
സത്യം
@aliasgaraliasgar8512 жыл бұрын
Sathyam
@usmankutty60822 жыл бұрын
👍👍
@abdussamadtp7794 Жыл бұрын
കാരന്തൂർ മർക്കസ് ശരീ അത്ത് കോളേജിലെ ഉസ്താദാണ് ചെറുശ്ശോല അബ്ദുൽ ജലീൽ സാഖാഫി.
@MegaPmali2 жыл бұрын
അനിലേട്ടാ, ഈ ഉസ്താദ് കാരന്തൂർ മർക്കസിലെ പ്രധാന ഉസ്താദ് ആണ്, അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@shanuopticals58162 жыл бұрын
മർകസിലും ഇങ്ങനെ സത്യം പറയുന്നവരുണ്ടൊ?🤭
@ayyoobkalathingal74752 жыл бұрын
മർകസ് എന്ന് പറഞ്ഞാലും ഈ പൊട്ടന് മനസ്സിലാവില്ല ! കാന്തപുരം എ പി ഉസ്താദിന്റെ ശിഷ്യൻ എന്ന് എഴുതിയാൽ മനസ്സിലാവും എന്ന് പ്രതീക്ഷിക്കാം
@@ayyoobkalathingal7475 എടാ പൊട്ടാ നിനക്ക് അറിയാമല്ലോ അത് മതി
@basheermohamed62752 жыл бұрын
എന്തൊരു സംബോധന നീയും ഒരു baqavi ഒന്ന് നന്നായിക്കൂടെ
@kabeerkabeer16362 жыл бұрын
ഉസ്താദുമാരുടെ പ്രസംഗം കേട്ടിട്ട് നിങ്ങൾ നന്നാവട്ടെ
@moidunnigulam67062 жыл бұрын
അതെന്തായാലും ഉണ്ടാവുമെന്ന് തോന്നുന്നില്ല . ഞാനിപ്പോൾ സൂപ്പറാണ്. ഇനി ഉസ്താദുമാരെക്കൂടി ഒന്ന് സൂപ്പറാക്കണം എന്ന് കരുതിയാണ് വീഡിയോ ഇടുന്നത് . ബീർബൽ കഥയിൽ ( ഒരു വര വരച്ചിട്ട് അത് തൊടുകയോ മായ്ക്കുകയോ ചെയ്യാതെ ആ വര ചെറുതാക്കാൻ പറയുന്നുണ്ട് . ബീർബൽ ആ വരയുടെ തൊട്ടടുത്ത് അതിനേക്കാൾ നീളം കൂടിയ ഒരു വര വരച്ചു .... ചോദ്യ കർത്താവിനോട് ഇപ്പോൾ ഏത് വരയാ ചെറുത് എന്ന് ചോദിച്ചു ) ഈ പണിയാണ് ഡോട്ടർ ഇപ്പോൾ ചെയ്തത്...... ജീവിതത്തിൽ CM വലിയ്യുള്ളാഹിയെ കണ്ടിട്ടുപോലുമില്ലാത്ത പ്രസംഗകരെ കൊണ്ടുവന്നു അവിടെ പരിപാടി സംഘടിപ്പിക്കുന്നത് ആ മഖ്ബറ നടത്തിപ്പുകാരായ ലീഗ് അനുഭാവികളായ കമ്മറ്റിക്കാരാണ് . അവരുടേകൂടി അഭിപ്രായത്തെ ലോകരുടെ മുന്നിൽ എത്തിക്കണം .
@Ambamkunnudikrmajlis2 жыл бұрын
എന്റെ ഉസ്താദ് അബ്ദുൽ ജലീൽ saqafi ആണിത്
@abdulvahabm2 жыл бұрын
ഇവരാണ് സൂക്ഷ്മത പാലിക്കുന്നവർ..... പഠിക്കട്ടെ മറ്റ് ജാഹിലുകൾ..... ഇദ്ദേഹത്തെ പോലുള്ള ഉസ്താദ് മാരെ കേട്ട്....
@hameedthanath79022 жыл бұрын
ഉസ്തദെ ഇപ്പോൾ ഈമാൻ എന്നുള്ളവാക്ക് അപ്രത്യക്ഷമായി ഇപ്പോൾ മൊത്തം കറാമതായി അതാണ് അന്തകാര്ങ്ങൾകിഷ്ടം
@manusaid7019 Жыл бұрын
അഭിനന്ദനങ്ങൾ ഉസ്താതെ സന്തോഷമായി അൽഹംദുലില്ലാ
@abdulkhader50812 жыл бұрын
വളരെ നല്ല അർത്ഥവത്തായ പ്രസംഗം ഇതു പോലുള്ള പണ്ഡിതന്മാർക്ക് ആയുസ്സും ആരോഗ്യ വും നല്കി. അനുഗ്രഹിക്കട്ടെ
@abdulkhader50812 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@adbdullakoyathangal30692 жыл бұрын
cherushola - malappuramഅബ്ദുൽ ജലീൽ സഖാഫി ചെറുശോല എന്ന സുന്നീ പണ്ഡിതനാണ് ഈ ഉസ്താദ് - കാരന്തൂർ മർക്കസ് പ്രധാന മുദരിസാണ്. അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
@najmapk19622 жыл бұрын
Ameen
@mohammedsharafudeen37252 жыл бұрын
آمين
@ambrammal2 жыл бұрын
ആമീൻ
@hafilmuhyidheenkaithakkad68852 жыл бұрын
ഇത് പൊലെ പണ്ഡിതന്മാരുടെ വാക്കുകൾ ജനങ്ങളിൽ എത്തിക്കുക. ഇത്പോലെയുള്ള പണ്ഡിതന്മാരെ തിരുത്താൻ വരേണ്ടത്തില്ല
@subairmuhamedkunju70872 жыл бұрын
സമുദായ സ്നേഹികളായ പണ്ഡിതന്മാർ ഈ ഉസ്താദിന്റെ പോലെയാകണം, ചിന്തിക്കുന്നവർക് അല്പം മതി വായ് താരികളുടെ പിറകെ പോയി വഴികേടിലാകാതെ അള്ളാഹുനമ്മളെ രക്ഷിക്കുമാറാകട്ടെ
@basheermadapuram74704 ай бұрын
ഇത് ഏറ്റവും ഫലപ്പെടേണ്ടത് അനിലിന്ന് തന്നെയാണ്....
@khalidck69302 жыл бұрын
ഇനിയും ഇങ്ങനെ ഉള്ളവർ പറയട്ടേ സന്തോഷം ലുട്ടാപ്പി കഥകൾ ജനം തിരിച്ചറിയട്ടേ
@ashrafsaadiarikadygurukkal8566 Жыл бұрын
ഉസ്താദ് ജലീൽ സഖാഫി ചെറുശ്ശോല... 🌹 മർക്കസ് മുദരിസ് 🌹🌹👍
@sulaimanva1630 Жыл бұрын
ആദ്യം തന്നെ സഖാഫികളോടും അഹ്സനികളോടുമാണ് പറയേണ്ടത്. ഇല്ലാത്ത കഥകൾ പറഞ്ഞു ഇസ്‌ലാമിന് അഭിമാനക്ഷതം ഏല്പിച്ചത് ഇക്കൂട്ടർ ആണ്.
@AboobackerSidheeq-b9v Жыл бұрын
ഉസ്താദ് പറഞ്ഞത് വളരെ ശരിയാ
@najahnajah6092 жыл бұрын
രണ്ട് സുന്നി ഗ്രൂപ്പിൽ നിന്നും ഒരു യഥാർത്ത സുന്നി ഗ്രൂപ്പ് വളർന്ന് വരേണ്ടതുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു. കാരണം സുന്നി ആശയങ്ങൾ പിന്തുടരുന്ന ഒരു വലിയ വിഭാഗം ഇവിടെയുണ്ട്. എന്നാൽ ഇന്നത്തെ സുന്നിസം വേറൊരു മാർഗ്ഗത്തിലേക്കാണ് പോയ് കൊണ്ടിരിക്കുന്നത് എന്ന ഭയം ചിലർക്കെങ്കിലും ഉണ്ട് (ഒരു ഭാഗത്ത് കറാമത്ത് കഥകളും, മറുഭാഗത്ത് അതിനെതിരെ മൗനം പാലിക്കുന്നവരും) പറഞ്ഞത് തെറ്റാണെങ്കിൽ എന്നെ തിരുത്താന പേക്ഷിക്കുന്നു.
@abdulkadarabdulkadar3789 Жыл бұрын
ഈ പണ്ഡിതൻ കാന്തപുരത്തിന്റെ ശിഷ്യനും മർക്കസിലെ മുദരിസും ആണ് ഇങ്ങനെയുള്ള ശിഷ്യന്മാരെയാണ് കാന്തപുരം വാർത്ത വിടുന്നത് അതിനാൽ അനിൽ മുഹമ്മദ് സാറേ കാന്തപുരത്തെ പരിഹസിക്കുന്നത് ഇനിയെങ്കിലും താങ്കൾ നിർത്തണം ഇപ്പോൾ അല്പം മാറ്റം വന്നിട്ടുള്ളത് വളരെ നല്ല കാര്യം തന്നെ
@vaheedzaman667418 күн бұрын
എന്നിട്ട് ഇത് പോലെയാണോ കാന്തപുരത്തിന്റെ ശിഷ്യന്മാർ മുഴുവൻ സംസാരിക്കുന്നത്. പാടുവിഡ്ഢിത്തം സംസാരിക്കുന്ന ധാരാളം കാന്തപ്പൻ മുറീദ്മാരെ കാണാൻ പറ്റും 😅😅😅😅😅
@mushtaqvlog20192 жыл бұрын
ഏറ്റവും അധികം പരിഹാസം ഉണ്ടാകുന്നത് അടിസ്ഥാന മില്ലാത്ത കഥകൾ പറയുന്ന മുസ്‌ലിയാക്കളുടെതാണ്
@salammoorkath38492 жыл бұрын
എന്റെ നാട്ട് ക്കാരൻ ദീർഗായുസ് കൊടുക്കട്ടെ
@fathimathwaiba82114 ай бұрын
മരണപെട്ട എല്ലാരും നോക്കും കേണുപ്പുകൾ റെഡി ആകുമ്പോൾ കണ്ണ് തുറക്കും. എന്റെ വല്ലിപ്പ മരിച്ചിട്ട് അങ്ങിനെ ഞാൻ കണ്ടിട്ടുണ്ട് അതാണ് എനിക് അനുഭവം
@SayyidAbdulla-hf4ez2 ай бұрын
അനിൽ മുഹമ്മദ് ഇടക്കിടെ നല്ല ഉസ്താദുമാരുടെ പ്രഭാഷണം കേൾപിക്കുന്നതിൽ അഭിനന്ദിക്കുന്നു
@saidalavisaid6499Ай бұрын
ബോംബയിൽ ഒരു തങ്ങൾ കള്ള് കച്ചവടം കൂടാൻ ശാപ് ഉടമക്ക് ഉറുക്ക് എഴുതിക്കൊടുത്തു രണ്ടാഴ്ച കഴിഞ്ഞ് ഉടമ വീണ്ടും തങ്ങളെ കാണാൻ പാരിതോഷികമായി വന്നു കച്ചവടം നല്ലോണം കൂടി തങ്ങളെ എന്ന് പറഞ്ഞ് പാരിതോഷികം കൊടുത്തു തങ്ങൾ അത് സ്വീകരിച്ചു. അത് ഒരു കറാമത്തായി പറഞ്ഞ മൂല്യാരും നമുക്കിടയിൽ ഉണ്ട് അദ്ദേഹമോക്കെ എന്ത് മെസേജാണ് സമൂഹത്തിനു കൊടുക്കുന്നത്?
@jasjas44112 жыл бұрын
Yes...CM വലിയുള്ളാഹി മടവൂർ നെ ഇങ്ങനെ ഇക്കോലത്തിൽ പിച്ചി ചീന്തപ്പെടാൻ കാരണം ആയത് പകര യുടെ സംസാരങ്ങൾ ആണ്... എവിടെ... എങ്ങനെ... എന്ത്... എപ്പോ പറയണം എന്നത് മൂപ്പർക്ക് അറിഞ്ഞു കൂടാ.... വിവരം മാത്രം പോരാ ഒരു പണ്ഡിതന്... വിവേകം കൂടി വേണം... ഈ ഉസ്താദ് പൊളിച്ചു 😍😍😍😍
@vaheedzaman667418 күн бұрын
പകരയെ ഭ്രാന്താശുപത്രിയിൽ കൊണ്ട് പോയി ഷോക്ക് അടിപ്പിച്ചാൽ ചിലപ്പോൾ നേരെയാവാൻ സാധ്യത ഉണ്ട് 😢😢😢
@suharamajidali56522 жыл бұрын
മതം., വിറ്റ് തിന്നാനുള്ള ഉപാദിയാണെന്ന് മാത്രം കരുതി പച്ച പുതച്ച് നടക്കുന്ന സമസ്ത മത പുരോഹിതരിൽ വിശുദ്ധ ഖുർആനിനേയും തിരുസുന്നത്തിനേയും തിരിച്ചറിഞ്ഞ ഒരു പണ്ഡിതനെ എങ്കിലും ഉണ്ടായതിൽ അല്ലാഹുവിന് സ്തുതി.! [ അൽഹംദുലില്ലാഹ് ] സമസ്ത മതത്തിലെ ചിന്താശേഷിയില്ലാത്ത "യാ കൗമും" ഇത് കേട്ട് മനസ്സിലാക്കിയിരുന്നെങ്കിൽ.! സത്യം ചൂണ്ടികാണിക്കാർ സന്മനസ്സ് കാണിക്കുന്ന ഡോ: അനിൽ മുഹമ്മദ് സാറിന് നന്ദി. താങ്കൾക്ക് അല്ലാഹുവിന്റെ രക്ഷയും സമാദാനവും ഉണ്ടാവട്ടെ .! [ അല്ലാഹു കാവൽ ]
@saleemk9675 Жыл бұрын
അനിലോ ഈ ഉസ്താദ് കാന്തപുരം ഉസ്താദിന്റെ ശിഷ്യനും സമസ്ത്ത മുശാവറ മെമ്പറും കാന്തപുരം ഉസ്താദിന്റെ മർക്കസിലെ അദ്ധ്യാപകനും എന്റെ ഉസ്താദുമാണ്
@abdulrahmanvp83562 жыл бұрын
ഏതായാലും ഉസ്താദെങ്കിലും കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞല്ലോ?അല്ലാഹു അനുഗ്രഹിക്കട്ടെ!ആമീൻ
@shamsudheenbaqavi9264 Жыл бұрын
ഉസ്താദ് പറഞ്ഞത് 100 ശതമാനം ശരിയാണ് പക്ഷെ അനിലിന്റെ വിഷദീകരണം ആവശ്യമില്ല അതിന്റെ ലക്ഷ്യം പിഴച്ചതുമാണ്.
@sulaimanahsani68242 жыл бұрын
ഉസ്താദ് വളരെനല്ലഅവതരണം
@sharafudheencvr2 жыл бұрын
ഇങ്ങനെ കുറച്ചു ആളുകൾ പറയാൻ തുടങ്ങിയാൽ തന്നെ കള്ള കാറാമത്ത് കഥകൾ നാട്ടിൽ നിൽക്കും
@ahmedcheloo.rgoodmessage54462 жыл бұрын
വളരെ നന്നായി, 🌹🌹
@sevenstars81962 жыл бұрын
ഇപ്പോഴുള്ള പണ്ഡിതന്മാർ ഉറക്കത്തിലാണ്. തെറ്റ് കണ്ടാൽ തിരുത്തുന്നില്ല. ഇങ്ങനെയുള്ളവർ തുറന്നുപറഞ്ഞാൽ ലുട്ടാപ്പികതകൾ പറയുന്നവരെ ജനം അടിച്ചൊടിക്കുന്നത്തിനു കാരണമാകും. ഇത് മറ്റുള്ളവർക്കും പ്രചോദനമാകട്ടെ.
@siyadsiyadak12842 жыл бұрын
Usthad great Good speech
@shiyaudheen2 жыл бұрын
Good speech.... Jaleel saqafi cherushola
@abubakkarmusliyar57734 күн бұрын
IDAAN NALLA VAAK 👍👍
@abdulkareemoruvill1812 жыл бұрын
Nalla Message Aannu Aa Usttadh paranjadh Cash Moham Illlattavar Ull kollum Inshaa Allah Shukran jazakkallahu Hair⚘🤝👍👌💯✅
@livemuslim2 жыл бұрын
ഉസ്താദ് പറഞ്ഞത് സാക്ഷാൽ അനിലിനും ബാധകമാണ്
@kunhumuhammedkunhumuhammed1661 Жыл бұрын
ഹേ അത് എനിക്ക് ബാധകമല്ല
@abdussama49k2 жыл бұрын
Nannaayi. Sandarbojitham.....Mr..Anil u have done excellent job...
@KsaKsa-zd1ni2 жыл бұрын
ഇങ്ങനെ യുള്ള പണ്ഡിതന്മാർ കുറവാണ്.....
@musthafamusthafa5983 Жыл бұрын
ഇത് AP Sthad തിന്റെ ശിക്ഷ്യനാണ് Jaleel Saqafi thadi ദീർഗായസ്സും ആഫിയത്തും നൽകട്ടെ ആമീൻ
@navaschukkudunvs42292 жыл бұрын
ഇത് നമ്മ പറയുമ്പോൾ പറയുന്നവരെ വഹാബി ആക്കും.🤣തിരുത്താൻ ശ്രമിക്കട്ടെ..
@kunjippaathanippadi12642 жыл бұрын
'' കറാമത്ത് '' ഈ സമുദായത്തിന് വലിയ അപമാനമായി മാറുകയാണ്.
@moidunnigulam67062 жыл бұрын
കോവിഡ് -('22) വീണ്ടും വ്യാപിക്കുന്നുണ്ട് . ഒന്നുകൂടി കഴുകിയുണക്കിയെടുക്കാനുണ്ട് .....
@k.p30332 жыл бұрын
Karamath koodumthorum. E. Samudayam Edukka charakkayi maarum..
@moidunnigulam67062 жыл бұрын
@@k.p3033 സമുദായത്തിന് ഇപ്പോൾ ഒരേയൊരു ചീത്തപ്പേര് മാത്രമേയുള്ളൂ . തീവ്രവാദികൾ എന്ന പേര് . അതുണ്ടാക്കിത്തന്നത് കറതീർന്ന വഹ്ഹാബികളാണ് . പല സ്ഥലങ്ങളിൽ പല പേരുകളിൽ അത് സജീവമാണ് . അവിടെയൊന്നും കുഴപ്പം കറാമത്ത് കൊണ്ടാണെന്നു ഇത് വരെ ആരും പറഞ്ഞിട്ടുമില്ല . കറാമത്തുണ്ടെന്ന് ഒരാൾ പറഞ്ഞാൽ അത് ബോധ്യപ്പെട്ട ആളെ കണ്ടു സംസാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ . ആ ആൾ ദീനിൽ സാക്ഷിക്കു പറ്റുമോ എന്നുകൂടി ഉറപ്പാക്കിയാൽ അത് അവിടെത്തീരും..... തീവ്രവാദം അങ്ങനെയാണോ ?
@muhammedek56452 жыл бұрын
ഉസ്താദ് പറഞ്ഞത് അനിൽ സാറിനും ബാധകം.
@latheefa92272 жыл бұрын
👍👍👍🌹🌹🌹
@fasald39222 жыл бұрын
ഒരു മോഷ്ടാവ് ഒരു പള്ളിയിൽ ഇപ്പോഴും ഇമമായി ജോലി ചെയ്യുന്നു...... കമ്മിറ്റിക്കാർ അതിനേക്കാൾ വലിയ തെറ്റ് കണ്ടപ്പോൾ പിരിച്ചു വിട്ടു... ഈ രണ്ട് തെറ്റുകളും നിലനിൽക്കേ തന്നെ തൊട്ടടുത്ത പള്ളിയിൽ ഈ സാദനം ഇമാം ആയി ജോലിയിൽ കയറി വിലസുന്നു... ഒരു പാവാടയും തൊപ്പിയും ഉണ്ടങ്കിൽ ഏതു തെമ്മാടിക്കും പള്ളിയിൽ ജോലികിട്ടും പ്രസംഗവും ചെയ്യാം
@abdulkadarabdulkadar3789 Жыл бұрын
കാന്തപുരം ഉസ്താദിനെ കുറ്റം പറഞ്ഞു നടന്നവരൊക്കെ ഇപ്പോൾ ക്ഷമാപണം നടത്തിക്കൊണ്ടിരിക്കുകയാണ് അൽഹംദുലില്ലാഹ് സർവ്വസ്തുതിയും അല്ലാഹുവിനെ
@ameen980110 ай бұрын
കോട്ടപ്പുറം സംവാദത്തിൽ അല്ലാഹുവിന്റെ പേരിൽ കളവ് പറഞ്ഞകാന്തപുരമോ വസ് അൽ മൻ അറസ്ൽന എന്ന ആയത്തിൽ
@aboobackerareekal18662 жыл бұрын
ആദ്യം നോക്കേണ്ടത് , ഉസ്താദ് പറഞ്ഞത് തന്നെ യല്ല...... മറിച്ച്, ദീൻപറയുന്നവൻ ആദ്യമായി ആലോചിക്കേണ്ടത് - ഞാൻ പറയാൻ പോകുന്ന കാര്യം - യാഥാർത്യമാണോ....? എവിടെ നിന്നാണ് എനിക്ക് ഇത് കിട്ടിയത്...!? ഞാനിത് പറഞ്ഞ് കൊടുക്കാൻ മാത്രം ഇക്കാര്യം വിശ്വാസ യോഗ്യമാണോ...!? പ്രമാണ ബദ്ധമാണോ...!? എന്നൊക്കെയാണ് ആദ്യമായി ആലോചിക്കേണ്ടതും, ചിന്തിക്കേണ്ടതുമെന്നാണ് പറയാനുള്ളത്........ അങ്ങനെ തികച്ചും പ്രബലമായ ഒരു കാര്യമാണ് പറയാൻ പോകുന്നതെങ്കിൽ, നാള പരലോകത്ത് അവന്ന് പറഞ്ഞ് നിൽക്കാൻ സാധിക്കും. ഇല്ലങ്കിൽ....................
ഇത്തരം കാര്യങ്ങൾ AP ഉസ്താദ് തൻ്റെ അനുയായികളോട് എന്നും പറയാറുണ്ട്. പക്ഷേ ചിലർ പിന്നീട് ഇതല്ലാം മറക്കുന്നു എന്നു മാത്രം
@fousiyasaleemfousi20202 жыл бұрын
ഈ ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് ഇത് ശ്രദ്ധയിൽപ്പെടുത്തി ഡോക്ടർക്ക് അഭിനന്ദനങ്ങൾ വിമർശിക്കാൻ എന്തെങ്കിലും ഒന്ന് കിട്ടാൻ കാത്തിരിക്കുന്നവർക്കk ഈ ഉസ്താദുമാരുടെ വിവരമില്ലായ്മ ഉപകാരപ്പെടുന്നുണ്ട്.സോഷ്യൽ മീഡിയയിൽ ഇസ്ലാമിനെ കുറിച്ച് സംസാരിക്കുന്ന ഇത് പ്രത്യേകം ശ്രദ്ധിക്കണം പരിഹസിക്കാൻ അത് ഇട വരരുത്.
@pma-2 жыл бұрын
മൂസാനബി (അ) കടലിൽ വടി അടിച്ചു രണ്ട് പിളർപ്പായി അതിലൂടെ അവർ രക്ഷപെട്ട വിഷയം ഖുർആൻ പറയുന്നുണ്ട്. അതിനെ ഒരു വഹാബി മൗലവി വേലിയേറ്റം കൊണുണ്ടായതാണന്ന് പറഞ്ഞ് ഖുർആനിനെ കൊഞ്ഞനം കാട്ടുന്ന ഒരു ക്ലിപ്പുണ്ട്... അതിനെ ഒന്ന് ചർച്ച ചെയ്ത് ഒരു പൊട്ടൻ ചിരി പാസാക്കാൻ ഇയാളെ വെല്ലുവിളിക്കുകയാണ്.. പറ്റുമൊ?
@abdulrazaq41092 жыл бұрын
അയാൾ വഹാബി മൗലവിയല്ല
@abdulrazaq41092 жыл бұрын
അല്ലാഹു അവന്റെ . ഇഷ്ടദാസൻ മാരിലൂടെ കൊണ്ട് വരുന്ന . അൽഭുതങ്ങളെ . വഹാബികൾ . അംഗീകരിക്കുന്നവരാണ്
@babu.k41272 жыл бұрын
പണ്ട് ഒരാൾ പറഞ്ഞത് പൊന്ന് കായിക്കുന്ന മരമായാലും പുരക്ക് ചാഞ്ഞാൽ വെട്ടണം എന്ന് പരിശുദ്ധ ദീനിന് എതിരായി 4 സുന്നികൾ പറഞ്ഞാലും മുജാഹിദ് പറഞ്ഞാലും തള്ളണം അല്ലാതെ 40 മുശാവറാഗംങ്ങളുടെ പ്രവർത്തനങ്ങൾ കണ്ട് ദീനിനെ മനസിലാക്കരുത് അവരുടെ വാക്കും പ്രവർത്തനം ദീനിന് എതിരാവും അവരുടെ പ്രവർത്തനം ദീനിനോട് യോജിച്ചാൽ അത് അംഗീകരിക്കണം ദീനിനോട് എതിരായാൽ അത് തള്ളുക തന്നെ വേണം
@najahnajah6092 жыл бұрын
അതാണ് സത്യം. ദീനിനെതിരിൽ ആര് പറഞ്ഞാലും തള്ളണം. സുന്നി, മുജാഹിദ്, ജമ അത്തെ ഇസ്ലാമി, തബ്ലി ഗ് എന്ന വേർതിരിവുണ്ടാവരുത്
@thalasseryadukkala8002 жыл бұрын
❣️
@kmhassainar17922 жыл бұрын
പിരിവിനു നിലപാട് ഉണ്ട് നിലാവ് ഉണ്ടങ്കിലും ഇല്ലങ്കിലും ബക്കറ്റിനു ബർകത് വേണം അതാണ് തീനുൽ ഇസ്ലാം
@muhammedkuttyn44052 жыл бұрын
സൂപ്പർ നല്ല സന്ദേശം
@shoukathali90502 жыл бұрын
പണ്ഡിതൻമാരെ തച്ചും തലോടിയും നമ്മുടെ അനിൽ സാറിന്റെ ചാനൽ ഇതാ മുന്നോട്ട് മുന്നോട്ട്
@chandrabos34052 жыл бұрын
യഥാർത്ഥ ഈമാൻകാര് അവർ ഒരിക്കലും കോംബർമൈസ് ചെയ്യാൻ പറ്റാത്ത ഒരേയൊരു കാര്യം. 'ശിർക്ക്'
@HamsaSaqafi-od7vp4 ай бұрын
അദ്ദേഹം മർക്കസ് മുദരിസ് ചെറുശോല ജലീൽ സഖാഫി ആണ് ❤️
@kmk69792 жыл бұрын
🙏👍👍👍
@shahanajasmin96192 жыл бұрын
അനിൽ സാർ ഈ ഉസ്താദ് പറഞ്ഞതിന് ആശയങ്ങൾ പൂർണമായും ഉൾക്കൊള്ളാൻ കഴിയാത്ത നീ ഇതിൽ അഭിപ്രായം പറയുന്നതിൽ അർത്ഥമില്ല... നീ പഞ്ചവർണ്ണ കഥകൾ ആണെന്ന് പറയുന്ന വിഷയങ്ങളോടും ആശയങ്ങളോടും ഇവിടെ പ്രസംഗിച്ച ഉസ്താദ് എതിരാണ് എന്ന് നിനക്ക് തെളിയിക്കാൻ കഴിയുമോ വിവരം ഇല്ല എന്നുള്ള വിവരം ഉണ്ടാവൽ ആണ് ഏറ്റവും വലിയ വിവരം എന്ന് പറഞ്ഞു ഞാൻ അവസാനിപ്പിക്കട്ടെ... അനിൽ ഡോക്ടറിന് വല്ല ക്ലിനിക്കിൽ ജോലി കൊടുക്കു😂
@farzan2250 Жыл бұрын
😮😮😮😮😮😮😮😮
@AbdulKareem-ri5sl2 жыл бұрын
സുന്നത്ത് ജമാഅത്ത് എന്നസംഘടനയിൽപെട്ടതിനാൽ വീർപ്പുമുട്ടുന്ന ഒരുപാട് അല്ലാഹുവിനെ ഭയപ്പെടുന്നവരണ്ട്.....തീർച്ചയായും അവരൊരിക്കൽപുറത്ത്ചാടും..അന്ന്.ഈകറാമത്ത്സുന്നികൾ.നാമാവശേശമാവും.
@jeepowner66602 жыл бұрын
Starting 🔥
@sreekumarsreeja4082 жыл бұрын
അടിപൊളി 🙏🙏❤❤❤❤
@machu2802 жыл бұрын
അനിൽ മുഹമ്മദ് സാറിന്റെ നമ്പർ എത്രയാ?
@yoonuskalody7872 жыл бұрын
ഉസ്താദിന്റെ വാക്കുകൾ സ്റ്റേജ് കയറി ലുട്ടാപ്പി കഥകൾ പറയുന്നവർ ഒന്ന് മനസിൽ ആക്കുന്നത് നല്ലതാണ് ഈ ലുട്ടാപ്പി കഥകൾ സുന്നി ആശയത്തിൽ വിശോസിക്കുന്ന ഓരോ ആളുകൾക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ആണ് ചില പ്രസങ്ങികന്മാർ തട്ടിവിടുന്നത് ഇതിനെതിരെ വിവരമ്മുള്ള പണ്ഡിതന്മാർ സംസാരിക്കുകതന്നെ വേണം
@comment65672 жыл бұрын
ആരാണ് ഈ പ്രസംഗിച്ച ഉസ്താദ് . വളരെ സാന്ദർഭികവും ഉപകാരപ്രദവുമായ സംസാരം . കള്ളക്കഥകൾ പറയലാണ് ഇസ്ലാമിക പ്രഭാഷണമെന്നു മനസ്സിലാക്കിയ പകര കുഞ്ഞാപ്പു മുസ്ലിയാരെപ്പോലെയുള്ള ആളുകളെ മാത്രം ഒരുമിച്ചു കൂട്ടി ഇപ്രകാരം കുറച്ചു ദിവസം ക്ലാസ്സെടുത്തു കൊടുക്കണം . ചെറിയ തോതിലെങ്കിലും മാറ്റമുണ്ടാകും
@alavisapafi123alavi82 жыл бұрын
അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല കാരന്തൂർ മർകസിലെ പ്രൊഫസർ
@pkatomato5882 жыл бұрын
ഇത്താണ് സമസ്തയുടെ Line >> അവരിലേരാളിയി ഈ ഉസ്താദും
@ambrammal2 жыл бұрын
ഏത് സമസ്ത
@aboothufail8802 Жыл бұрын
അപ്പോൾ പകരയോ ?
@abdullatheef91282 жыл бұрын
ഉസ്താദ് പറഞ്ഞത് ക്ലിയർ ആണ്. പക്ഷെ ചില ഹമുക്കുകൾ ഇതൊന്നും നോക്കാറില്ല. സമുദായത്തെ മൊത്തം നാറ്റിക്കുന്ന കറാ മത്തുകൾ പറയാനാണ് നാവ്. ഉപയോഗിക്കുന്നത് 😜
രണ്ട് പണ്ഡിതന്മാർ ഒന്നിച്ചു നടക്കുന്നത് കണ്ടിട്ടുണ്ടോ..? (മരണ വീട്ടിലും കല്യാണവീട്ടിലും കണ്ടേക്കാം ) കാരണം ഒരു പണ്ഡിതനിൽ നിന്നും മറ്റേ പണ്ഡിതനു വിശേഷിച്ചു ഒന്നും പഠിക്കാനുണ്ടാവില്ല അപ്പൊ കൂടെകൂട്ടുന്നത് ഒരു പാമരനെയാവും, അവൻ കാട്ടികൂട്ടുന്ന പ്രവർത്തികളിൽ നിന്നും പലതും പണ്ഡിതന് പഠിക്കാം തന്റെ പാണ്ഡിത്യം അവനിലേക്കു കയറുകയുമില്ല. ഇതല്ലേ ഇപ്പൊ നടക്കുന്നത്. Best
@pkatomato5882 жыл бұрын
പേരോടിന്ന് , AP ഉസ്താദിനെ സംരക്ഷിക്കാനായ് അഞ്ച് വർഷകാലം "വിവാധ നിയൽ" വിശയത്തിൽ തെറ്റി ഫത് വ നൽകിയ ശേഷം ഞാൻ പറഞ്ഞത് തെറ്റായെ എന്ന പരിഭവം
@shareefarimbra12 жыл бұрын
പെർഫെക്റ്റ് 😍😍
@kichu3982 жыл бұрын
രണ്ടു സുന്നികളിൽ എല്ലാവരും പണ്ഡിതൻ ആണ്. അവരെ നിയന്ത്രിക്കാൻ ആരും ഇല്ല!! അണ്ടനും അടങ്കോടനും പണ്ഡിതൻ ആണ്. അവരുടെ അവസ്ഥ കയറ് പൊട്ടിയ പട്ടം പോലെ. മുജാഹിദ് വിഭാഗത്തിലും ഇതാണ് അവസ്ഥ! ആര് പറയണം ആര് പറയരുത് എന്ന് ഇല്ല. ഒരു നേതാവ് അതിന് ഒരു നേതൃത്വം വേണ്ടേ?? അമീറും അനുസരണവും അത് വേണം. ഒരു ഇജ്ത്തിഹാതി പണ്ഡിത സഭ വേണം. അതില്ല. പ്രവാചകൻ കാണിച്ചു കൊടുത്തു അത്! ഒരു യാത്രയിൽ മൂന്നാൾ ഉണ്ടായാൽ അതിൽ ഒരാളെ നിങ്ങൾ അമീർ ആക്കുക!!! എന്തിനാണ്???
@mvgopinathwarrier87532 жыл бұрын
: 1അന്ധന്മാർ ആനയെ വിവരിച്ച പോലെയാണ് അനിൽ കൊട തോട്ട ത്തിന്റെ ബൈബിൾ വെള്ള പൂശൽ : ക്രിസ്ത്യാനികളിലെ മുസ്തഫ മൊലവി ... ഖുറാനും ഹദീസും പോലെയാണ് OLD TESTAMENT ഉം NEW TESTAMENT ഉം ഖുറാനിന്റെ കാര്യത്തിൽ കുറച്ചു ദേദമാണ് അത് ഇരട്ട കുട്ടികൾ ആണെങ്കിൽ ബൈബിൾ സയാമീസ് ഇരട്ടകൾ ആണ് സൌദിയിൽ തന്നെ MBS ഹദീസു മുച്ചൂടും മുക്കി കളയാൻ ശ്രമിക്കുന്നു പക്ഷെ VATICAN നോ പെണ്ടക്കോത്തന്റെ തലതൊട്ടപ്പനോ അങ്ങനെ ഒരു DISSECTION നടത്താൻ നോക്കി ലോകാരംഭം 6000 കൊല്ലം മുൻപ് ആയിരുന്നു എന്നത് തിരുത്താനോ , അച്ഛനും മകളും തമ്മിൽ ഭോഗിച്ച കാര്യങ്ങൾ മറയ്ക്കാനോ നോക്കിയാൽ , പിന്നെ സയാമീസ് ഇരട്ടകൾ രണ്ടും ചത്തുമലയ്ക്കും .... മറ്റേതിൽ , ഇരട്ടകളിൽ നല്ലതൊന്നിനെ കിട്ടും ക്രിസ്തു ഭഗവാൻ തീച്ചയായും ഒരു മഹായോഗിയായിരുന്നു : മുഹമ്മദും ക്ഷാത്ര വീര്യമുള്ള ഒരു തപസ്വിയും സാമൂഹ്യ പരിഷ്കർ ത്താവുമാ യിരുന്നു രജനീഷും അസാമാന്യ പ്രതിഭാധനനായ യോഗി ആയിരുന്നു ... മുഹമ്മദും രജനീഷും പിന്നീട് കുറേ CURREPTED ആയി : അധികാരവും സമ്പത്തും അനി നിയന്ത്രിതമായപ്പോൾ ക്രിസ്തു വിന്ന് ആ പരീക്ഷ ണം നേരിടേണ്ടി വരുന്നതിന്നു മുൻപു തന്നെ ജീവത്യാഗം ചെയ്യേണ്ടി വന്നു. ഒരു പക്ഷേ അദ്ദേഹം അതിൽ വിജയിക്കുമായിരിക്കാം : ബുദ്ധനേയും, രമണ മഹർഷിയേയും ശ്രീരാമകൃഷ്ണനേയും കബീർ ദാസിനേയും മറ്റും പോലെ ബൈബിളും തോറയും ഖുറാനും എല്ലാം ക്രിസ്തുവും മുഹമ്മദും നൽകിയ ദർശനങ്ങൾ മാത്രമല്ല , മറിച്ച് കുറേ കെട്ടുകഥകളും വിഡ്ഢിത്തങ്ങൾ നിറച്ച ഭാവനാസൃഷ്ടി കളും തുന്നിചേർത്ത് അവരുടെ കാലശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞാണ് പടച്ചു തയ്യാറാക്കിയിട്ടുള്ളതെന്നു അന്യോന്യം സമർത്ഥി ക്കുന്നു. രണ്ടിലേയും CLIMAX ൽ തിരക്കഥാ കൃത്തുകൾ ഒന്നിക്കുന്നുണ്ട് അന്തിക്രിസ്തു ദജ്ജാൽ സൂറ ഊത്ത് ഖബർ പൊട്ടി പുറപ്പാട് അന്ത്യവിധി കോടതി മുഹമ്മദ് വക്കീൽ ശുപാർശ ക്രി സ്തു / അള്ളാ ന്യായാധിപൻ സ്വർഗ്ഗ VISA ISSUE നരകത്തിലേയ്ക് നാട് കടത്തൽ ദൈവത്തിന്റെ ഇടത്ത്ഭാഗത്ത് ഹൂറിമാർ മദ്യപുഴ സ്വവർഗ്ഗരതി ബാലന്മാർ യേശുവിന്റെ മാലാഖ CALL GIRLS അങ്ങനെ അങ്ങനെ INFINITELY ETERNAL ആയി കുറേ ക്രിസ്ത്യാനികളും കുരിശു യുദ്ധ ക്കാരും കനഡയിൽ കുട്ടികളെ കുരുതി കൊടുത്ത , അമേരിക്കയിലും ആ സ്ത്രേലിയ യിലും ദക്ഷിണാഫ്രിക്കയിലും ഗോവയിലും ഭൂമി യിലെ എല്ലാ മുക്കിലും മൂലയിലും പാതിരി പെണ്ടക്കോത്തന്മാരും മുസ്ലീങ്ങളും ജിഹാദി താലിബാനികളും വിമാനമിടിപ്പിച്ച് നിഷ്കളങ്കരായ പാവം സ്ത്രീപുരുഷന്മാരെ ചുട്ടെരിച്ച അൽ ഖൈദ കളും ........ എല്ലാം എല്ലാം യേശു കു ശു വിന്റേയും മമ്മദ് കാക്കയുടേയും ഒപ്പം സ്വർഗ്ഗത്തിൽ സുഖമായി അനന്തമായി ....... ബാക്കി വന്ന കുറേ സുഫി കളും മുസ്ലീങ്ങളും ക്രിസ്താനികളും എല്ലാ ഹിന്ദു ബുദ്ധ ജൈന മുതലായവ രെല്ലാം തന്നെ നരകത്തിൽ തീയ്യിൽ എത്ര വെന്താലും വേവുവരാതെ , പുഴുക്കളേയും ചലവും തിന്ന് ബൈബിളിലെ നരകത്തീയ്യിൽ സ്നേഹ യേശുവിന്റെ വിറകു കൊള്ളി കളായി നിത്യനരകത്തിൽ , നിസ്സാര കുറ്റമായാലും കൊടും കുറ്റവാളികളായാലും ഒരുപോലെ തീയ്യിട്ട് ( പിന്നീട് വിഡ്ഡിത്തം മനസ്സിലാക്കി ബൈബിളിലില്ലാത്ത ഒരു PURGATIVE CLAUSE പള്ളി ക്കാരും പെണ്ടക്കോത്തമ്മാരും തിരുകി കേററി ) സ്വർഗ്ഗത്തിലും ക്രിസ്ത്യാനികളും മുസ്ലീങ്ങളും കുരിശു യുദ്ധം നടത്തും പക്ഷേ നരകത്തിലെ പാപികളായ ക്രിസ്ത്യാനികളും ഹറാം പിറന്ന മുസ്ലീങ്ങളും തമ്മിൽ ഐക്യ പെടും ..... ഈ മതക്കാരുടെ വിഡ്ഡിത്ത വിശ്വാസികൾ സാമാന്യ ബുദ്ധി ഉള്ള മനുഷ്യ കുലത്തിൽ പെട്ടവർ തന്നെ ആണോ എന്ന് സംശയിക്കേണ്ടി വരുന്നു. ' എന്തതിശയമേ എത്ര മനോഹരമേ ഈ വിഡ്ഡി കഴുത കൂട്ടങ്ങൾ '
@ksamh26482 жыл бұрын
👍👌
@Traditionaltutorialskerala2 жыл бұрын
ചിലർ തിരിക്കും, ചിലർ വളയ്ക്കും, ചിലർ തിരുത്തും ഇത് തുടർന്ന് കൊണ്ടേയിരിക്കുന്നു ആര് പറഞ്ഞത് വിശ്വസിക്കണം, ഒറ്റപെട്ട തിരുത്തലുകളും, അതിന്റെ വിമർശനങ്ങളും അല്ല നമുക്ക് വേണ്ടത് സാമൂഹികമായ കൊച്ചു കൊച്ചു കാര്യങ്ങൾക്ക് പോലും സഭ ചേർന്ന് പ്രമേയം പാസാക്കുന്ന സമസ്ത എന്ത് കൊണ്ട് മതപരമായ വിശ്വാസ പരമായ ഇത്തരം വിഷയങ്ങളിൽ മുശാവറ കൂടി ഏകോപിച്ച ഒരു തീരുമാനം പറയുന്നില്ല വിശ്വാസികൾ ആരുടെ വാക്ക് സ്വീകരിക്കണം
@jaffergaf51595 ай бұрын
വിശുദ്ധ ഖുർആനും വിശ്വാസയോഗ്യമായ ഹദീസും നബി (സ്വ )യുടെ ചര്യയും മാത്രം പറഞ്ഞാൽ പല സ്ഥാപനങ്ങൾക്കും പൂട്ട് വീഴും പിന്നെ ഈ ഉസ്താദ് പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട് ഇസ്ലാം അടച്ചിട്ട റൂമിൽ വെച്ച് പറഞ്ഞാലും, സ്റ്റേജിൽ വെച്ച് പറഞ്ഞാലും സോഷ്യൽ മീഡിയയിൽ ആയാലും ഒന്ന് തന്നെയാണ്, ആകണം
@shazahr63702 жыл бұрын
Cherushola usthad
@khalidinkuttyc.k45242 жыл бұрын
പണ്ഡിതൻ പണ്ഡിതൻ പണ്ഡിതൻ.....പണ്ഡിതൻ.... പടച്ചോന്റെ ദുനിയാവിലെല്ലാരും ഒന്നു. പ്രസംഗം. ...തൊഴിലാക്കരുതു. വായിക്കുക..അതിനുപ്രേരിപ്പിക്കുക...
@underworld27702 жыл бұрын
കറാമത്ത് ഇന്ന് ഒരു വൻവ്യവസായമാണ് ഡോക്ടറേ... അതിന്മാത്രം വലിയ praad😀കൊടുത്തു കൊണ്ട്. അതുമാത്രം പറയാനായി മാത്രം ജീവിക്കുന്ന ഒരു മുസ്‌ലിയാർ ഞങ്ങളുടെ ജില്ലക്ക് സ്വന്തമായുണ്ട്. തിരൂരിനടുത്ത് 🤪
@muhamedhusain75172 жыл бұрын
നീണ്ട മുഖവുര പലപ്പോഴും കൂടിപ്പോകുന്നുണ്ട്. സമയം വളരെ വിലപ്പെട്ടതല്ലേ?
@MuhammadAli-nz8bw2 жыл бұрын
ലോകം മാറിയത് അവർ അറിഞ്ചിറ്റില ലോകം മുഴുവനും. കാണും എന്ന യാതൊരു ബോധവും ഇല്ല
@AbdulRahim-eb8zb2 жыл бұрын
👍👍🎉🎉
@abdurahman61876 ай бұрын
എന്തുപറഞ്ഞാലും ഇത് അനിലിന് ബാധകമാണ് നല്ലതുപോലെ പഠിച്ച ശേഷം അവതരിപ്പിക്കുക കേട്ട് കേൾവി കണ്ടു youtube നടന്നത്😅
@MahmoodPalapra4 ай бұрын
അനിലേട്ടോ അദ്ദേഹം പറഞ്ഞത് വിവരമുള്ളവരോടാണ് . അത് നിങ്ങൾക്കും ബാധകമാണോ? ഒരു പുനർവിചിന്തനം നല്ലതല്ലേ? മനുഷ്യൻ അവൻ അറിയാത്ത കാര്യങ്ങളുടെ ശത്രുവാണ്.
@ashrafpaimattam4112 Жыл бұрын
കറാമത്ത് കഥകൾ പറയുന്നത് മതസ്ഥാപനങ്ങളും മസ്ജിദുകളും പണിയുന്നതിന് വേണ്ടിയാണ് മഹാന്മാരുടെ പേരിൽ മാത്രമേ ആളുകൾ നേർച്ചയും സംഭാവനയായി പണം സ്വർണ്ണവും തരുന്നത് ഇന്നു കാണുന്ന എല്ലാ സ്ഥാപനങ്ങളും ഉണ്ടാക്കിയത് മഹാന്മാരുടെ കറാമത്ത് ചൂണ്ടിക്കാട്ടിയാണ് ജനങ്ങളുടെ പ്രശ്നങ്ങൾ അവർ പരിഹരിക്കുമെന്ന് വിശ്വാസം നൽകുമ്പോൾ അവർ തരുന്ന സംഭാവന കൊണ്ടല്ലേ എല്ലാം നിലനിൽക്കുന്നത് അതും കൂടി മനസ്സിലാക്കണം
@Muhabbath32522 жыл бұрын
കാരന്തുർ മർകസിലെ ഉസ്താദ് ഇതിൽ അനിലിന്നും കുറെ പഠിക്കാനുണ്ട് 👍🏻 ഒന്ന് ചിന്തിച്ചു നോക്ക്
@farookrt75432 жыл бұрын
എന്താണ് ബ്രോ മാർഗസ്
@najahnajah6092 жыл бұрын
കാരന്തൂർ മർക്കസിലെ ഉസ്താദ് നല്ലത് പറഞ്ഞാൽ അതിനെ അഭിനന്ദിക്കുന്നതിൽ വല്ല തെറ്റുമുണ്ടൊ?