എന്റെ വിവാഹ കഴിഞ്ഞു 7 വർഷം കഴിഞ്ഞു.. ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു.. 2 വട്ടം pregnant ആയി പക്ഷെ heartbeat ഇല്ലാഞ്ഞിട്ടു അബോർഷൻ ചെയ്തു... ഞാൻ ഈ 7 വർഷത്തിൽ ഒരുപാട് വേദന സഹിച്ചു... എനിക്ക് ഇനി വയ്യ സഹിക്കാൻ.. ഭഗവാൻ എനിക്ക് ഒരു കുഞ്ഞിനെ തരണേ.... എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ..... ഇപ്പോൾ എനിക്ക് വീണ്ടും ഉണ്ടായിട്ടുണ്ട്...test ചെയ്തിട്ടേ ഉള്ളൂ... പ്രാർത്ഥിക്കണം.. 🙏🏻🙏🏻🙏🏻 ആരോഗ്യമുള്ള ഒരു കുഞ്ഞിനെ എനിക്ക് തരണേ ഭഗവാനെ....... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prasadtk4426 ай бұрын
നിങ്ങൾ ഇത്രയും വേഗം തലക്കാവേരിക്ക് പോകുക. ആഗ്രഹം സാധിക്കും. കാവേരിയമ്മ ആശ്രയിക്കുന്നവരെ നിരാശപ്പെടുത്തില്ല.
@prasadtk4426 ай бұрын
നിങ്ങൾ തലക്കാവേരിയിൽ ചെന്ന് പ്രാർത്ഥിക്കുക.
@AjithaSanthosh-e3j6 ай бұрын
ഭഗവാനെ🙏🙏🙏🙏🙏 എത്രയും പെട്ടെന്ന് ഒരു കുഴപ്പമില്ലാതെ ഉണ്ണിയെ കൊടുക്കണേ
@aswathibabeesh94336 ай бұрын
@@AjithaSanthosh-e3j 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@santhaikn84696 ай бұрын
തലകാവേരി എവിടെ ആണ്@@prasadtk442
@AnuAnu-er3oq6 ай бұрын
സത്യം ആണ് ആമ യുടെ കാര്യം..... കഴിഞ്ഞ ദിവസം എന്റെ മോൾക്ക് കുഞ്ഞു ആമ കുട്ടിയെ കിട്ടി... അവൻ ഇപ്പോൾ ഞങ്ങളുടെ വീട്ടിലെ കുഞ്ഞു വാവയാണ്... വര്ഷങ്ങളായി വിൽക്കാൻ നോക്കിയിട്ടും വിൽക്കാൻ പറ്റാതിരുന്ന സ്ഥലം ആമക്കുട്ടൻ വന്നു കയറിയതോടെ വെറും ഒരാഴ്ച കൊണ്ട് വിറ്റു പോയി 🥰🥰🥰🙏🙏🙏ഓം നമശിവായ 🙏🙏🙏
@thejakrishna63716 ай бұрын
❤🙏🙏🙏❤ ഓം നമഃ ശിവായ❤🙏🙏🙏❤
@jayachandranmt49436 ай бұрын
Omnamasivaaya
@abeeshsahadevan16496 ай бұрын
ശരിക്കും...?
@Neturastic6 ай бұрын
ഓം നമഃ ശിവായ 🙏🏼
@MohanaB-g4x6 ай бұрын
❤❤❤❤❤
@moli07896 ай бұрын
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഭഗവാനെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകേണമേ 🙏🙏🙏
What a wonderful forecast for! I really appreciate the detailed and positive predictions. Thank you so much for the great insights! Looking forward to more astrological guidance.
@kshethrapuranam6 ай бұрын
Namaskaram thank you for your kind words🙏
@ManikkuttyManikkutty6 ай бұрын
Om nama sivaaya......ente veetil kurachu divasaayitu black naaya varanund......bagavaane ennem ente kudumbaangangaleyum rekshikane
@minimi6146 ай бұрын
ഓം നമഃ ശിവായ 🙏ഞങ്ങളെ എല്ലാം പേരെയും കാത്തുകൊള്ളണമേ 🙏
എന്റെ വീട്ടിൽ 2024 ജൂൺ 11 ആയില്ല്യം നക്ഷത്ര ദിവസം രാത്രി ഒരു കറുത്ത പാമ്പ് വന്നു... ഞങ്ങൾ അതിനെ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള നാഗത്താൻ കോട്ടയിലേക്ക് കൊണ്ട് വിട്ടു...
@ushashanavas91196 ай бұрын
എന്റെ മഹാദേവൻ 🙏
@kshethrapuranam6 ай бұрын
Namaskaram 🙏
@ASH-hl6wr6 ай бұрын
വിവാഹം വൈകുന്നതിൻ്റെ കാരണങ്ങളും അതിൻ്റെ നമുക്ക് സ്വയം ചെയ്യാൻ പറ്റുന്ന പരിഹാരങ്ങളും പറഞ്ഞു തരാമോ
@SonaK-n6w6 ай бұрын
ഓം' നമ:ശിവായ '
@kshethrapuranam6 ай бұрын
Namaskaram 🙏
@ashikank62686 ай бұрын
Om nma shivaya sreeja pooram anamika uthram
@BinduKt-n4j6 ай бұрын
ഓം നമഃ ശിവായ🙏🙏🙏🙏🙏 എന്റെ മകൻ ഉടൻ തന്നെ തിരിച്ചു വരാൻപ്രാർത്ഥിക്കാമോ ഞങ്ങൾനാലുപേരും ഒരുമിച്ച് താമസിക്കാൻഉള്ളഭാഗ്യംസാധ്യമാക്കണേ എന്റെ ശ്രീമഹേശ്വരാ.....മഹാദേവാ...... ഓം നമഃ ശിവായാ🙏🙏🙏🙏🙏
@rejaniammal6 ай бұрын
ഓം നമഃ ശ്ശി വായ രജനി ഭരണി നക്ഷത്രം സ്ഥലം അനാട് നെടുമങ്ങാട്
നല്ലൊരു ശിവ ഭക്തൻ ആവുകന്നാൽ നല്ലൊരു മനുഷ്യൻ ആവുക എന്നാണ്
@prasadck23654 ай бұрын
ഓ നമശിവായ🙏🙏🙏🙏🙏❤❤❤❤❤❤
@Divyavp-z9d5 ай бұрын
ഓം നമഃ ശിവായ ദൈവംബിക പുണർതം
@HariKumar-xw8fx6 ай бұрын
ഓം നമശിവയ.
@kshethrapuranam6 ай бұрын
Namaskaram🙏
@vasalakesavanvasalakesavsn30612 ай бұрын
ഓം നമഃ ശിവായ 🙏🙏എന്റെ വീട്ടിൽ കുറെ നാളായി രാത്രി സമയങ്ങളിൽ പതിവായി തവളയെ കണ്ടു വരുന്നു എന്താണ് കാരണം,
@Mayajfj3 ай бұрын
ഒരു സംശയം വിളക്ക് വയ്ക്കുന്ന തട്ടത്തിൽ പൂവ് ഇടാമോ
@SarojaMani-lp3cp6 ай бұрын
Om namah shivaya ❤😊
@vanajakv37486 ай бұрын
ഓം നമഃ ശിവായ... ഓം നമഃ ശിവായ... ഓം നമഃ ശിവായ 🙏🙏🙏
@GobalGobgobal122 ай бұрын
ആരോമൽ അവിട്ടം, ആതിര തൃക്കേട്ടാ, ശാന്തമ്മ പൂരാടം അമ്പിളി രേവതി ഗോപാലകൃഷ്ണൻ വിശാഖം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏
@krishnankani51055 ай бұрын
Akash Anizham oru joli kittan prarthikkane thirumeni
@rejisj91366 ай бұрын
🙏Namaskaram Thirumeni🙏 Aiswarya Lekshmi - Moolam - vidhyabhyasathil good uyarchakkum , for happiness, Vyazha matathile doshangal maranum, for to win all competitions,for to get more good chances and achievements in studies,vidhabhyasathil mikavinum, for to have a happy lucky and good academic year,for good health and for good luck, Reji - Moolam - For Health, Vyazha matathile doshangal maranum,for happiness and for good luck . please Thirumeni 🙏🙏🙏🙏🙏🙏☺️
@prabhakaranpillai35873 ай бұрын
Namaskaram star rohini ohm namah shivaya ❤❤❤
@sunethiajayan17395 ай бұрын
ഓം നമശിവായ ഓം നമ ശിവായ ഓം നമ ശിവായ🙏🏻🙏🏻🙏🏻🙏🏻
@BindhuKp-d8r4 ай бұрын
ഓം നമശിവായ 🙏🙏🙏ബിന്ദു ഭരണി നക്ഷത്രം പ്രാർത്ഥിക്കണേ തിരുമേനി 🙏
Eniku 2 kanninum cpataract surgery und friday oru kanninum next week mate kanninum surgery aanu ellam samadhanayi kazjinjitu kazhcha kituvan poojayil ulpeduthane. Anitha Makam🙏OM NAMASIVAYA🙏
Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
@Prathik-my9jj6 ай бұрын
Prathik-chathayam nakshathram
@valsadivakaran30996 ай бұрын
ഓം നമഃ ശിവായ 🙏🙏🙏
@kshethrapuranam6 ай бұрын
Namaskaram🙏
@SmithaKu4 ай бұрын
നമസ്കാരം തിരുമേനി എന്റെ മകൻ അനന്തുവിന് വേണ്ടി പ്രാർത്ഥിക്കണം അവന്റെ നക്ഷത്രം ഭരണി ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾ ഒരുപാട് നാളായി ഒമ്പത് മാസത്തോളമായി ജോലിക്ക് വേണ്ടി പൈസ കൊടുത്തിട്ട് നടക്കാതെ പോകുന്നു അതിനുവേണ്ടി നന്നായിട്ട് പ്രാർത്ഥിക്കണം
തിരുമേനി എൻ്റെ കിടപ്പുമുറിയുടെ മുകളിൽ പൂച്ച 2 കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തുന്നു ഞാൻ പാല് കൊടുക്കുന്നുണ്ട് ഇതിൽ ഏതെങ്കിലും തരത്തിൽ ദോഷമുണ്ടോ? കൂടതെ വീടിൻ്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കറുവപ്പട്ട മരത്തിൽ ഒരു ചെറിയ കുരുവി കൂടുകൂട്ടി മുട്ട വിരിഞ്ഞു കുഞ്ഞുങ്ങളുമായി ഇരിക്കുന്നു
@444-l2s6 ай бұрын
ഓം നമഃ ശിവായ ജയപ്രകാശൻ ഉത്രട്ടാതി
@AjithaRajan-s1d6 ай бұрын
Om namashivaya
@ReenaReena-id5cr6 ай бұрын
ഓം നമശിവായ
@RugmaniDeviVijayan-fb6wf5 ай бұрын
😮ഓം നമഃ ശ്ശിവായ
@judejude4666 ай бұрын
ഓ നമഃ ശിവായ🙏🙏🙏
@minibiju-dt4peКүн бұрын
Pmnamasivaya❤❤❤
@harichandanac63676 ай бұрын
Sayooj raj makayiram Nalla oru Joli kittan prarthikane thirumeni Om namashivaya 🙏🙏🙏