@@kshethrapuranam സാന്ദ്ര ഭരണി, സബർണ ഭരണി, ശ്രീജ മകം, ശോഭ മകം, മൂർത്തി തിരുവാതിര, തിരുമേനി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏ഓം നമ്മ: ശിവായ🙏🙏🙏🙏🙏🙏
@sreenathk63185 ай бұрын
എന്റെ ജീവൻ നിലനിൽക്കുന്നത് തന്നെ എന്റെ പ്രഭു മഹാദേവന്റെ എന്റെ ഹൃദയത്തിൽ മഹാദേന്റെ സുരക്ഷാ ചക്രത്തിന്റെ കടിഞ്ഞാൺ ഉള്ളതുകൊണ്ടാണ് ❤❤❤❤
@RadhikaVelayudhan-ni3bm5 ай бұрын
തീർച്ചയായും
@RadhikaVelayudhan-ni3bm5 ай бұрын
ഭഗവാൻ മഹാദേവന്റെ സാന്നിധ്യം ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, ഇപ്പോഴും ഓരോ കാര്യത്തിലും ഭഗവാന്റെ സാന്നിധ്യം എനിക്കു അനുഭവപ്പെടുന്നുണ്ട് ഭഗവാൻ ഇല്ലെങ്കിൽ ഞാനില്ല അത്രയും വിശ്വാസം ആണ് എനിക്കെന്റെ ഭഗവാൻ മഹാദേവനിൽ. ഭഗവാനെ മഹാദേവ എനിക്കു ഓർമ വച്ച കാലം മുതൽ ഭഗവാന്മാരാണ് എന്റെ കൂട്ട് സന്തോഷം ആയാലും, സങ്കടമായാലും ഞാൻ ഭഗവാനോട് മാത്രമേ പറയു അപ്പോൾ കിട്ടുന്ന ഒരാശ്വാസമുണ്ടാലോ എങ്ങനെയാ പറയാന്നറിയില്ല. ഒരുപാടൊരുപാട് ഇഷ്ടം ആണ് ഭഗവാനെയും, ഇഷ്ടം ദൈവങ്ങളെയും എന്നെ എല്ലാവരും വേദനിപ്പിച്ചു അപമാനിച്ചു ഒറ്റപ്പെടുത്തി വെറുത്തപ്പോൾ Elam എന്റെ കൂടെ എന്റെ ഭഗവാനുണ്ടായിരുന്നു. അതിൽ പരം എനിക്കു എന്ത് നിധിയാണ് കിട്ടേണ്ടത് ഭഗവാൻ തന്നെയാണ് എന്റെ നിധി, ഭഗവാൻ എന്റെ കൂടെ ഉണ്ടായാൽ മാത്രം മതി. വേറെ ഒന്നും വേണ്ട. ഭഗവാനെ മഹാദേവ 🙏🙏🙏❤️❤️ ഓം നമഃശിവായ 🙏🙏🙏🙏🙏♥️♥️
@sreenathk63185 ай бұрын
@@RadhikaVelayudhan-ni3bm ആര് കൈവിട്ടാലും എന്റെ മഹാദേവൻ കൈവിടില്ല അതാണ് യഥാർത്ഥം മഹാദേവൻ എന്നാൽ ജീവൻ ചൈതന്യം എന്നതാണ്
@simayilgirl15415 ай бұрын
ഓം നമ:ശിവായ 🙏🏻 സന്ധ്യ പൂരം
@Sobhasabarnasandra5 ай бұрын
ഓം നമ്മ: ശിവായ🙏🙏🙏🙏
@sajeevansajeevantk26715 ай бұрын
ഓം നമഃ ശിവായ 🙏❤️സജീവൻ പൂരം നക്ഷത്രംമംഗല്യത്തിന് വേണ്ടി പൂജിക്കണെ തിരുമേനി
@Rahul-se3sp5 ай бұрын
പ്രാർത്ഥിക്കുമ്പോൾ എന്റെ മനസ്സിൽ മുഴുവൻ നെഗറ്റീവ് ചിന്തകൾ അന്ന് വരുന്നത് ഇതു മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. രാഹുൽ ചോതി 🙏🙏
@adwaitha715025 күн бұрын
Enikkum
@LathaVenu-v1m5 ай бұрын
ഓം നമഃ ശിവായ 🙏🙏🙏
@Sreebadhra688621 күн бұрын
എന്നിൽ ഈ ലക്ഷണങ്ങൾ എല്ലാം ഉണ്ട് തിരുമേനി 🥰🙏ഭഗവാനെ... എപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നത് കൊണ്ടാകും 🥰എനിക്ക് മഹാദേവന്റ അനുഗ്രഹം.. ഒരുപാട് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ❤️❤️❤️❤️❤️🙏
@abhilapreman48785 ай бұрын
ഓം നമ ശിവായ നമഃ അഭില രോഹിണി... ഷിബു മകം
@subashm.pillai33475 ай бұрын
🕉️നമഃ ശിവായ 🙏
@ShijuPp-rq7nq5 ай бұрын
ഓം നമ ശിവായ ❤❤❤ ..ഷിജു.ചോതി
@SMR23J4 ай бұрын
ഓം നമഃ ശിവായ 🙏🙏 പറഞ്ഞ പല ഗുണങ്ങളും എനിക് ഉള്ളതാണ്. കഴിഞ്ഞ 32 വർഷം ആയി ശ്രീ പരമേശ്വരനെ ഭജിക്കുന്നു. ഓം മഹാദേവായ നമഃ 🙏🙏
@NewFace-s6x5 ай бұрын
രുഗ്മിണി രേവതി തടസ്സങ്ങൾ നീങ്ങുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏ഓം നമശിവായ 🙏🙏
@rajeevanrajeev98545 ай бұрын
രാജീവൻ മൂലം രോഗ ശാന്തിക്കായി prarthikkane🙏
@vinodgpillai29205 ай бұрын
ഓം നമഃ ശിവായ വിനോദ് അശ്വതി മനഃസമാധാനം നൽകണേ എന്നത് മാത്രം
@ParameshwarNair-ro4km5 ай бұрын
Om Namasivaya Happy ❤❤❤❤❤❤
@SreejaMadhu-m1w5 ай бұрын
ഓം നമശിവായ 🙏🏽🙏🏽🙏🏽അഭയ് -ഉത്രം അമൽ -ചിത്തിര
@KavithaKumari-s7o5 ай бұрын
ഓം നമഃശിവായ 🙏🙏🙏., എന്നിൽ ഈ ലക്ഷണങ്ങൾ ഉണ്ട് തിരുമേനി. 🙏
@madathilgopinath5525 ай бұрын
നമസ്കാരം 🙏 ഓം നമഃ ശിവായ 🙏 നിഖിൽ, മകീര്യം, വിവാഹം വേഗം നടക്കാൻ ആഗ്രഹിക്കുന്നു സ്വാമി 🙏
@ushapradeep83815 ай бұрын
ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
@shykas77115 ай бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം ഉമ്മാമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കേണമേ ഷൈല പ്രേമദാസൻ അവിട്ടം
@geethabalaji39035 ай бұрын
Nithin ...makam. Geetha..chothi... Om Hreem Namashivaya...🙏😊
@sureshbabu5885 ай бұрын
ഓം നമശിവായ. സുരേഷ് ബാബു. 16/10/1967. ഉത്ത്രട്ടാതി സാമ്പത്തിക ബാദ്യത കളും മനപ്രയാസവും മാറിക്കിട്ടാൻ പ്രാർത്തിക്കേണേ തിരുമേനി
@SherlyCk-o9b5 ай бұрын
ഓം നമഃ ശിവായ ഷേർലി തിരുവാതിര ആഗ്രഹിച്ച കാര്യം നടക്കണേ ശിവദേവാ
@sindhusahajan50395 ай бұрын
ഓം നമ ശിവായ സഹജൻ ചതയം വിഷ്ണുമകയിരം ഹരിത ഉത്രാടം🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@jaya50335 ай бұрын
ഓം നമഃ ശിവായ 🙏🙏 നമസ്കാരം തിരുമേനി 🙏 ജയറാണി ഉത്രം അശ്വതി നക്ഷത്രം ഭരണി . ആകാശ് കാർത്തിക . തിരുമേനി പൂജായിൽ ഉൾ പെടുത്തണേ 🙏
@suryaaswathy23385 ай бұрын
OM NAMASHIVAYA.... surya...Uthrattathy Aswathy...uthradam Anikuttan...uthradam
@RENJITHRAJANVR-sb4pk5 ай бұрын
ഓം നമശിവായ രഞ്ജിത്ത് ആയില്യം രഞ്ജിനി രോഹിണി കൃഷ്ണകുമാർ ഉത്രാടം രാജൻ കാർത്തിക പ്രേമലത വിശാഖം കാർത്തിക നാരായണൻ രോഹിണി രി തി ക് ആയില്യം രഞ്ജിത്ത് ആയില്യം മംഗല്യ സൗഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ സാമി 🙏🙏🙏🙏
@RAJANVPKOONATHARA5 ай бұрын
Om Nama Shivaya Raman kutty--Rohini Aswathy --aswathy Sreenanda Krishnan --avittam Sreenesh---pooram 🙏🙏🙏🙏🙏🙏🙏
@MiniSukumaran-q5y5 ай бұрын
ഓം നമ ശിവായ അനീഷ് പൂരാടം ഒരു ജോലിക്ക് വേണ്ടി പ്രർത്ഥിക്കണേ തിരുമോനി🙏🙏🙏🙏
@Asha-d3m1m5 ай бұрын
ആശ(thirketta ) വീടില്ല വാടകയ്ക്ക് ആണ്. എന്നും അസുഖം ആണ് എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ സ്വാമി 🙏🏻🙏🏻
@RajeshNadarajan-ng2ql5 ай бұрын
Om Nama Sivaya Rajesh vishakam Savithri CHITHIRA Poojayil ullpeduthanam thanks thirumeni God bless all ❤
@VISHNU-777165 ай бұрын
വിഷ്ണു : ഭരണി, ഓം നമഃ ശിവായ 🙏🙏🙏
@aazhicreationshort74625 ай бұрын
രമ്യ മകം പ്രാർത്ഥിക്കണേ തിരുമേനി കുടുംബത്തിന് വേണ്ടി. ഓം നമഃശിവായ. തിരുമേനി പറഞ്ഞതുപോലുള്ള കുറച്ചു കാര്യങ്ങൾ എനിക്ക് സംഭവിക്കാറുണ്ട്. ഞാൻ എന്നും ഓം നമഃശിവായ 108പ്രാവശ്യം എഴുതാറുണ്ട് 🙏🏼🙏🏼🙏🏼🙏🏼
@AjithShaji-m8q4 ай бұрын
ഓം നമഃ ശിവായ ഈ പറഞ്ഞ എല്ലാം എന്റെ കാര്യത്തിൽ ശരിയാ നാൾ തിരുവോണം
@sajeenaseena93885 ай бұрын
ഓം നമഃ ശിവായ ഓം ഹ്രീം നമഃ ശിവായ മഹാദേവാ എൻ്റെ ആഗ്രഹങ്ങൾ നടത്തി തരണേ🙏🙏🙏
@sreenathk63185 ай бұрын
ഓം നമ ശിവായ പേര് ശ്രീനാഥാണ് നക്ഷത്രം കാർത്തിക ❤❤
@vinodsv5535 ай бұрын
വിനോദ് ഉത്രം.... ഓം നമശിവായ.... 🙏
@RadhikaVelayudhan-ni3bm5 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് Thnkyou SoMuch രാധിക അനിഴം, സുനീഷ്‌ഗിരി രോഹിണി, അമർ Trikketta, സന്ദീപ്ഷ രോഹിണി,Harisudhan Trikketta, റോജ വിശാഖം, രൂപ വിശാഖം, Aswin പൂയം, വേദ രോഹിണി, പദ്മവതി ചതയം, ലത രേവതി അദ്വൈത് അശ്വതി.
@AmmaluM4 күн бұрын
ഓം നമശിവായ പരമപിതാവായ മഹാദേവ അങ്ങയുടെ വചനം പൂർണമായിട്ടും കേട്ടു സത്യമാണ് ഭഗവാനെ ഏറ്റവും കൂടുതൽ ആരാധിക്കുന്നത് ഞാൻ ശിവ ഭഗവാനെ തന്നെയാണ് ശിവ ഭഗവാന്റെ പാത പിന്തുടരുവാനാണ് ഇഷ്ടം അങ്ങയുടെ ആശീർവാദവും സംരക്ഷണവും അനുഗ്രഹം ഇപ്പോഴും ഞങ്ങളെ കുടുംബത്തെയും ഉണ്ടാകണേ ഭഗവാനെയോ ഓം നമശിവായ ഓം നമശിവായ നമശിവായ
@Vishnuvijayan1034 ай бұрын
ഈ പറഞ്ഞ എല്ലാം കാര്യങ്ങളും 💯 ശരിയാണ് 🕉️🕉️🕉️🙏🙏🙏
@visalsasikumar64085 ай бұрын
ഓം നമഃശിവായ 🙏🏻🕉️🔱 വിശാൽ - വിശാഖം - Psc പരീക്ഷയിൽ വിജയം കൈവരാനും, ആരോഗ്യം, മനസന്തോഷം, ഐശ്വര്യം, ധനസമൃദ്ധി, ആഗ്രഹസാഫല്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
🙏🙏 ഓം നമഃ ശിവായ🙏🙏 അശോക് കുമാർ - പി. കാർത്തിക / ദീപവേലായുധൻ - രേവതി / അഭിനവ് കൃഷ്ണൻ - അശ്വതി /അതുൽ കൃഷ്ണൻ - രേവതി / സരോജിനി - ചതയം (ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ)🙏🙏
@billie70305 ай бұрын
ഓം നമഃ ശിവായ🙏 നമസ്ക്കാരം തിരുമേനി 🙏 തിങ്കളാഴ്ച നടത്തുന്ന പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി രാജീവ് അശ്വതി, ബദരികൃഷ്ണ ചിത്തിര, ഭവ്യ നന്ദ ആയില്യം, ഷൈല പൂരം.🙏🙏🙏
@krishnapriya14485 ай бұрын
ശബരി തൃക്കേട്ട അസുഖം പൂർണ്ണമായി മാറാനും നന്നായി പഠിക്കാനും വേണ്ടി പ്രാർത്ഥിക്കണെ
@manjunizar11615 ай бұрын
🙏🏻 തിരുമേനി ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻 മഞ്ചു മകം നിസാർ ചിത്തിര തനൂജ രേവതി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻
ഓം നമഃ ശിവായാ പ്രീത ഉത്രട്ടാതി കടം ബാധ്യത പൂർണ്ണമായി ഒഴിവാക്കി തരണേ അനൂപ് രോഹിണി അനുപമ വിശാഖം ആര്യ അവിട്ടം എന്നിവർ ജോലിക്ക് കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി സരുൺ അവിട്ടം വീട് വയ്ക്കാൻ പ്രാർത്ഥിക്കണേ തിരുമേനി
ഓം നമശിവായ ഹരിഗോവിന്ദ രോഹിണി മോൻറെ അസുഖങ്ങൾ മാറാനും പഠിക്കാൻ ബുദ്ധി ഉണ്ടാ പൂജയിൽ വെക്കണേ തിരുമേനി
@FBGAMING0145 ай бұрын
Amal - makiriyam
@baluchandran61434 ай бұрын
🙏🙏🙏 ഓം നമശിവായ 🙏🙏🙏 ബാലചന്ദ്രൻ നക്ഷത്രം ആയിലൃം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി
@neenusvchanel33675 ай бұрын
ഓം നമശിവായ 🙏🏻 നമസ്കാരം തിരുമേനി 🙏🏻 ഉണ്ണികൃഷ്ണൻ : പൂയം നീനു : അനിഴം കുട്ടികൾ നന്നായി പഠിക്കാനും പഠിത്തത്തിൽ ഉയർച്ച ഉണ്ടാവാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ബിജു : രോഹിണി ഗീത : ചിത്തിര ഞങ്ങളെ കൂടി പൂജയിൽ ഉൾപ്പെടുത്തണേ thirumeni❤️🙏🏻