No video

Gypsum Pergola Making Easy Technique | സീലിങ്ങിൽ ഈസിയായി പറഗോള ഉണ്ടാക്കാൻ പഠിക്കാം | Drywall Celing

  Рет қаралды 92,708

Tech hack work

Tech hack work

4 жыл бұрын

In this video iam making pergola and hanging beam in gypsum fall ceiling. it is the one of most easyest way to make pergola in gypsum ceiling.
സ്വാഗതം.
ഈ വീഡിയോയിൽ കാണുന്ന ഡിസൈൻ (ബീം) പഴയ സീലിങ്ങിലും ചെയ്യാൻ പറ്റും.
My cordless screwdriver amzn.to/3mUhTQU
My blue line marker
amzn.to/3srGvS4
my drill Makita
amzn.to/3ahooZ5
my laser spirit level
amzn.to/3sxeQzu
my magnetic screw holder ( wrist band)
amzn.to/3srZgEY
Stopper screw bit ( Drywall Dimpler)
amzn.to/2Q3F53k
ജിപ്സം ചാനൽ മെറ്റീരിയൽ പരിചയപ്പെടാം,
ചാനലിന്റെ പേര് നീളം വീതി അങ്ങനെ എല്ലാം.👇🏻👇🏻👇🏻
• Gypsum അടിക്കുന്ന Chan...
വീഡിയോ ഇഷ്ട്ടമായാൽ ലൈക്, ഷെയർ ചെയ്യാൻ മറക്കരുത്😍😍😍😍😍
മുന്നേ അപ്‌ലോഡ് ചെയ്ത വീഡിയോകൾ👇🏻👇🏻👇🏻
സിങ്ക് അല്ലെങ്കിൽ വാഷ് ബേസിൻ ഫ്ലോർ ടാപ്പ് ഫിറ്റ് ചെയ്യുന്ന ഏറ്റവും പുതിയതും എളുപ്പമുള്ളതുമായ ടെക്‌നിക്ക് 👇🏻👇🏻👇🏻
• Table Top Sink Tap Ins...
Pvc ബാത്ത്‌റൂം ഡോർ ഉണ്ടാക്കാൻ പഠിക്കണോ
പ്രാക്ടിക്കൽ ക്ക്ലാസ്സ് 👇🏻👇🏻👇🏻👇🏻
• PVC BATHROOM DOOR MAKI...
Pvc ബാത്ത്‌റൂം ഡോർ ഉണ്ടാക്കാൻ പഠിക്കണോ
തീയറി ക്ലാസ്👇🏻👇🏻👇🏻
• Bathroom Door Making ...
വാൾ മൌണ്ട് ക്ലോസെറ്റ് അറിയേണ്ടത് എല്ലാം👇🏻👇🏻👇🏻
• Wall Mount Closet Inst...
steel rail ഫിറ്റിങ് പഠിക്കാം
വരാന്തയിൽ ഹാഫ് സ്റ്റീൽ ഗ്രിൽസ് കാണാൻ👇🏻👇🏻👇🏻
• Steel Hand Rail Instal...
ജിപ്സം കൊണ്ട് ബീം ഉണ്ടാകുന്നത് പഠിക്കാം👇🏻👇🏻👇🏻
• Gypsum Pergola Making ...
സീലിംഗിൽ ഡിസൈൻ ഉണ്ടാക്കൻ പഠിക്കണോ👇🏻👇🏻👇🏻
• Wedding Room Gypsum Ce...
ജിപ്സം സീലിംഗ് ആദ്യം തൊട്ട് കാണാം 👇🏻👇🏻👇🏻👇🏻
• Gypsum Ceiling | ജിപ്സ...
ആട്‌ ഫാം/ വെൽഡിങ് വർക്ക് പഠിക്കാൻ 👇🏻👇🏻👇🏻👇🏻
• Making A Goat Farm In ...
Modern Gypsum Ceiling
Gypsum decoration
Gypsum ceiling installation
Gypsum bending
ceiling design
#techhackwork
#Beam_in_Gypsum
#Drywall_model

Пікірлер: 248
@Techhackwork
@Techhackwork 3 жыл бұрын
Gypsum ceiling ഒപ്പം bedroom design ഇൻ്റീരിയർ ഡിസൈൻ ഒക്കെ ഉൾപ്പെടുത്തി കുറച്ച് വിഡിയോ വേറെയും ചെയ്തിട്ടുണ്ട് ലിങ്ക് kzbin.info/aero/PLY7_RyzeQ8jTMdda1cNbUHEEhEvg_fFfi
@feelsofmalabar
@feelsofmalabar 3 жыл бұрын
Avasaanam vare kandu.. Super..broii
@rajuvr5986
@rajuvr5986 3 жыл бұрын
Hponnamber seaman thangalavideyane
@AbdulAhad-ln5hs
@AbdulAhad-ln5hs 2 жыл бұрын
Bro ningalde sthalam evideya
@Techhackwork
@Techhackwork 2 жыл бұрын
Kannur
@salmanmks3252
@salmanmks3252 Жыл бұрын
പണി പഠിക്കാൻ ആഗ്രഹമുണ്ട് ചാൻസ് ഉണ്ടോ
@shijetsha1884
@shijetsha1884 3 жыл бұрын
അവസാനം വരെ കണ്ടു. വളരെ ഇഷ്ടപ്പെട്ടു.
@navas....6418
@navas....6418 3 жыл бұрын
ഇനിയും ഇത് പോലെ ഉള്ള vidio പ്രതീക്ഷിക്കുന്നു👍
@arunpavundattu3120
@arunpavundattu3120 3 жыл бұрын
ഇനിയും ഇതേപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു അറിവുകൾ പകർന്നു കൊടുക്കണം 👏👏👏👏👏👍👍👍
@Techhackwork
@Techhackwork 3 жыл бұрын
thanks bro
@Nuvaid
@Nuvaid 2 жыл бұрын
Adipoli works aanu bro 😍👍🏻. Have helped me a lot in my house work. Keep posting more good work ❤✌🏻.
@muhammadrafeequeb2247
@muhammadrafeequeb2247 3 жыл бұрын
നല്ല അവതരണം
@Aybu333.
@Aybu333. 3 жыл бұрын
Etta nalla upakaram ulla videos
@hasoonaashraf4951
@hasoonaashraf4951 3 жыл бұрын
Laast bending trick....... Kaaathu irunna vishayan thanne aann
@haneefkunnil6360
@haneefkunnil6360 3 жыл бұрын
അവസാനം പൊളിച്ചു
@sabithakarumanchi2528
@sabithakarumanchi2528 2 жыл бұрын
Cheta work super very good
@Techhackwork
@Techhackwork 2 жыл бұрын
🥰
@muhammdbader4114
@muhammdbader4114 3 жыл бұрын
Thnks bro Ningalude ella vdio valare ubakaramaayi
@Techhackwork
@Techhackwork 3 жыл бұрын
😍😍
@aniskumarsharma8524
@aniskumarsharma8524 3 жыл бұрын
Video aapkai bahut helpful hai but Hindi Mai Rahta or Accha hota
@Henzpresence
@Henzpresence 2 жыл бұрын
Bro.. Pergola grains painting enganeyan...? Onn parnj tharumo
@amaldev8411
@amaldev8411 2 жыл бұрын
Chetta idhu paint chyunna oru vedio idumoooo helpful avum
@Techhackwork
@Techhackwork 2 жыл бұрын
Ys
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Good work broi
@Techhackwork
@Techhackwork 3 жыл бұрын
thanks sainu. thanks 😍😍😍😍😍😍😘
@Techhackwork
@Techhackwork 3 жыл бұрын
njan pin cheyyum. നിങ്ങൾക്ക് അതിന്റെ ആവശ്യം ഇല്ലെന്നറിയാം. പക്ഷെ എനിക്ക് ആദ്യമായാണ് യുട്യൂബർ കമെന്റ് തരുന്നത്. iam so happy.😍
@basiltk
@basiltk 3 жыл бұрын
Sainu muthannu
@renjithravi9698
@renjithravi9698 3 жыл бұрын
ഹമ്പട കള്ളാ..... Vdo last വരെ കാണാതെ പോകുന്നവര് മണ്ടന്മാർ അല്ലേ.... എന്തായാലും ഞാൻ ആദ്യം comment വായിച്ചു. Climax twist ഉണ്ടെന്ന് മനസ്സിലായി. അതുകൊണ്ട് climax aadhyameeeee kandu.😁😁😁😁. സംഭവം kiduuuu😘😘😘
@Techhackwork
@Techhackwork 3 жыл бұрын
🥰👍🏻💪🏻
@mithunkanangatt
@mithunkanangatt 2 жыл бұрын
😆😆😆 അവസാനം വരെ കണ്ടവർക്കെ സംഭവം ചെയ്യാൻ പറ്റൂ....... അത് പൊളിച്ചു
@Techhackwork
@Techhackwork 2 жыл бұрын
😉
@anoopkumar3646
@anoopkumar3646 3 жыл бұрын
അടിപൊളി
@muhammadsajidep4721
@muhammadsajidep4721 3 жыл бұрын
ബെൻഡിങ് ഒക്കെ റെഡി പക്ഷെ താഴത്തെ ഭാഗം ഉറപ്പിക്കുന്നത് ഫുൾ വേറെ കാണിക്കാമോ ? ഈ രീതിയിൽ താഴത്തെ പീസ് നിൽക്കില്ലെന്ന് അറിയാം അതിൽ ലൈറ്റ് ഒക്കെ ഫിറ്റ് ചെയ്യുമ്പോൾ പേപ്പർ കട്ട് ആയി തായേ വീഴാൻ ചാൻസ് illeb
@Techhackwork
@Techhackwork 3 жыл бұрын
സമയ കുറവ് കൊണ്ട് ഉൾപ്പെടുത്താൻ ഈ വിഡിയോയിൽ പറ്റിയിയിട്ടില്ല. കോർണറിൽ L angle അല്ലെങ്കിൽ ചകരി +pop വച്ച് ഒരു പ്രയോഗം ഉണ്ട്. ഇനി വരുന്ന വിഡിയോയിൽ ia അത് കാണിക്കാൻ ശ്രമിക്കും.😍😍😍
@anvrshanu712
@anvrshanu712 3 жыл бұрын
Inghal poliyaanu muthe......
@Techhackwork
@Techhackwork 3 жыл бұрын
🥰
@subratabiswas494
@subratabiswas494 Жыл бұрын
. Nice
@najeebrahmann3185
@najeebrahmann3185 2 жыл бұрын
Good
@basiltk
@basiltk 3 жыл бұрын
Avasanam polichu
@Techhackwork
@Techhackwork 3 жыл бұрын
thanks bro
@shihab.kolikkaramohammed9493
@shihab.kolikkaramohammed9493 3 жыл бұрын
ഗുഡ് work
@skvahid786
@skvahid786 3 жыл бұрын
hai bro actually I don't know tamil but your work doesn't need language to know keep doing good work
@Techhackwork
@Techhackwork 3 жыл бұрын
I'm Kerala. Malayalam 🥰
@prashanthtp6826
@prashanthtp6826 3 жыл бұрын
Nice yetaa
@mobile1236
@mobile1236 3 жыл бұрын
Avasaanam kandath bonus😃😃
@ITHAYAM-ARTS
@ITHAYAM-ARTS 3 жыл бұрын
really great brother
@ibrahimcs3554
@ibrahimcs3554 3 жыл бұрын
സൂപ്പർ
@Techhackwork
@Techhackwork 3 жыл бұрын
😍
@TatuartTattooStudioTirunelveli
@TatuartTattooStudioTirunelveli Жыл бұрын
Thanks bro
@skvahid786
@skvahid786 3 жыл бұрын
please upload gypsum board wall installation for tv setup
@Techhackwork
@Techhackwork 3 жыл бұрын
Ok. Our nxt mission. 👍🏻
@favaskuttu9823
@favaskuttu9823 4 жыл бұрын
Bro ith ingane aano vekkal bent cheyyumbol chanal adichillangil bent cheytha bakam verum papernte support mathreme undakullu
@Techhackwork
@Techhackwork 4 жыл бұрын
അകത്ത് എല്ലാ കോർണറിലും ചകരി pop യിൽ mix ചെയ്ത് ഒരു പ്രയോഗം ഉണ്ട്. സമയക്കുറവ്‌ കാരണം ഞാൻ അത് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടില്ല.
@muhammedali7396
@muhammedali7396 3 жыл бұрын
@@Techhackwork കൊച്ചു കള്ളൻ😊😊😊
@G1TrailBlazer
@G1TrailBlazer 3 жыл бұрын
Superb bro
@Anas_Panakkadan
@Anas_Panakkadan 3 жыл бұрын
Pwolich💕💕... ii use cheyyunna sheet enthaan? Please kindly share its Name, thickness & rate
@Techhackwork
@Techhackwork 3 жыл бұрын
ഇതിന്‌ മാത്രം ഒരു വീഡിയോ ചെയ്തിട്ടുണ്ട്. 😍
@satheeshsivankutty5028
@satheeshsivankutty5028 3 жыл бұрын
Good work
@Techhackwork
@Techhackwork 3 жыл бұрын
Thanks bro.😍
@status_gallery123
@status_gallery123 4 жыл бұрын
Mashood mammad fen🔥
@Zain09921
@Zain09921 2 жыл бұрын
ഇത് outdoor pargola ആയിട്ട് ഉപയോഗിക്കാമോ. sunshade extension പോലെ.
@Techhackwork
@Techhackwork 2 жыл бұрын
No. Only interior
@mobran7094
@mobran7094 3 жыл бұрын
Please upload Work finishing video
@shabeer.valappil
@shabeer.valappil 2 жыл бұрын
Thanks
@mohammedshafisc263
@mohammedshafisc263 3 жыл бұрын
Nice
@nishanthvmmonu1187
@nishanthvmmonu1187 2 жыл бұрын
Super
@_mr_unic
@_mr_unic 3 жыл бұрын
Last twist twist
@tintuthomas107
@tintuthomas107 3 жыл бұрын
അവസാനം കാണിച്ചത് കുറച്ച് മാരകം ആയി പോയി. ഞാൻ നേരെ വന്ന് അവസാനം കണ്ടു 😂😂
@Techhackwork
@Techhackwork 3 жыл бұрын
😬 👍🏻👍🏻😍
@worldwide239
@worldwide239 3 жыл бұрын
Njan aalojichu. Enganeyaan ith ithra correct aayi cheyyaan pattuka enn. Avasaanam vare kandathond nannaayi. Anyway thanks🌹😊
@Techhackwork
@Techhackwork 3 жыл бұрын
😜 ⭐⭐⭐⭐⭐
@binsayibinsayi9165
@binsayibinsayi9165 3 жыл бұрын
😄
@rashidshalive3560
@rashidshalive3560 3 жыл бұрын
Thank you bro
@sanasiha6725
@sanasiha6725 3 жыл бұрын
Avasanam vare kandkk😀,ende veedinum cheyyanam,
@bvadakkepurakkal
@bvadakkepurakkal 3 жыл бұрын
♥️
@Rasheedcvr-mt6nk
@Rasheedcvr-mt6nk 3 жыл бұрын
Ok
@shafisalah3342
@shafisalah3342 4 жыл бұрын
Chanel steps idunnathu kanakkanam
@noushadk2787
@noushadk2787 3 жыл бұрын
Climax poli
@richureem823
@richureem823 2 жыл бұрын
ഇദു ചെയ്യുന്നത് റൗണ്ട് ശൈപ്പിൽ ആണെങ്കിൽ എങ്ങിനെയാ ചെയ്യാ അതിൻെറ ഒരു വീഡിയോ ചെയ്യോ
@freez300
@freez300 3 жыл бұрын
Kiduve
@Techhackwork
@Techhackwork 3 жыл бұрын
😀
@geniusk7601
@geniusk7601 2 жыл бұрын
Use 90 degree v groove router bit bro
@Techhackwork
@Techhackwork 2 жыл бұрын
machine use ചെയ്യുമ്പോൾ ഭയങ്കര പൊടിയാണ് ബ്രോ.
@pramodprakash270
@pramodprakash270 3 жыл бұрын
PVC fiber ceing work onnu cheyyumo?
@achusana5380
@achusana5380 3 жыл бұрын
ഞാനും അവസാനത്ത ട്രിക്ക് കാണിച്ചതിന് ശേഷമാണ് ലൈക്ക് അടിച്ചത്😜
@Techhackwork
@Techhackwork 3 жыл бұрын
👍🏻❤️
@binuckoyampuram8447
@binuckoyampuram8447 3 жыл бұрын
😀 suspence polichu👌
@Techhackwork
@Techhackwork 3 жыл бұрын
thanks bro 😍😍😍
@sudheeshsukumaran30
@sudheeshsukumaran30 3 жыл бұрын
Poli... poli. ഇനി വരുന്നവർ comment വായിച്ചിട്ട് നേരെ suspence തപ്പി പോകും
@Techhackwork
@Techhackwork 3 жыл бұрын
😘
@maneeshmaniraj2593
@maneeshmaniraj2593 2 жыл бұрын
Orunila veedukalilude ceilingil jipsam cheyamo..onnu paranju tharamo chodhican karanam nanavu varunna sthalathu jipsam success allenu paranju kettittund..oru nila veedukalil sadharana ceilingil nanavu vararundallo..athu kondu nthelum preshnamundo
@Techhackwork
@Techhackwork 2 жыл бұрын
പറ്റും. നനവ് വരുന്നത് ഒഴിവാക്കാൻ damp proofing paint അടിച്ചാൽ മതി. വിഡിയോ ചെയ്തിട്ടുണ്ട്
@muhammednizam7686
@muhammednizam7686 3 жыл бұрын
Useful video
@ft9477
@ft9477 3 жыл бұрын
Video full kannunavarkull tip ✌️ budhiman
@Techhackwork
@Techhackwork 3 жыл бұрын
thanks for compliment. 😍
@akbarakkuakbarakku6810
@akbarakkuakbarakku6810 Жыл бұрын
Super poli 👍👍
@amalrajkoonam5136
@amalrajkoonam5136 3 жыл бұрын
Bro..ceiling chyyan 9 ft height tanne veno roomin....8ft tazhe sloped roof ann...chhyan pattuo
@nsd-cw2mn
@nsd-cw2mn 3 жыл бұрын
Nigal evda office calicut wrk cheyo
@Techhackwork
@Techhackwork 3 жыл бұрын
ഞാൻ കണ്ണൂർ ആണ്.
@mobilepark1043
@mobilepark1043 3 жыл бұрын
Ramanattukara 9847722456
@twoplus3421
@twoplus3421 3 жыл бұрын
9961970544
@hashikkunjamanisong6114
@hashikkunjamanisong6114 2 жыл бұрын
പെരി മീറ്റെർ ഷീറ്റി ൽ മാത്രം ചെയ്താൽ ഇളകി പോരില്ലേ
@Techhackwork
@Techhackwork 2 жыл бұрын
ഈ വിഡിയോ കണ്ട് നോക്കൂ ഇതിൽ detail und kzbin.info/www/bejne/f4CYmXihdtmKhJo
@nufailtp8698
@nufailtp8698 2 жыл бұрын
😍😍
@Shaliksha
@Shaliksha 3 жыл бұрын
Ith wood colour cheyunath onn kaaanikanamaayirunu
@bvadakkepurakkal
@bvadakkepurakkal 3 жыл бұрын
നൈസ് vrk
@Techhackwork
@Techhackwork 3 жыл бұрын
Thanks bro 🥰🤝👍🏻👍🏻
@bvadakkepurakkal
@bvadakkepurakkal 3 жыл бұрын
♥️♥️♥️♥️♥️♥️
@safubenzy
@safubenzy 3 жыл бұрын
Plaser bord celing kondulla work cheyyarille athinte video cheyyamo
@Techhackwork
@Techhackwork 3 жыл бұрын
Sure
@safubenzy
@safubenzy 3 жыл бұрын
Thanks
@ice5842
@ice5842 2 жыл бұрын
90 ഡിഗ്രീ ബെൻ്റ് il enthegilum gum ഇടനോ
@abinadoor4253
@abinadoor4253 3 жыл бұрын
Vartha kettidathil e design matharamayi cheyaanpattumo
@Techhackwork
@Techhackwork 3 жыл бұрын
udane pratheekshikkam 😍😍😍😍
@abinadoor4253
@abinadoor4253 3 жыл бұрын
@@Techhackwork cheyaanpattumennu ariyam bt main varppu drill cheyande
@Techhackwork
@Techhackwork 3 жыл бұрын
4 cm drill cheyyanam. okke ulpeduthi nxt video udane upload cheyyum. ia
@bvadakkepurakkal
@bvadakkepurakkal 3 жыл бұрын
Gd
@startechtech4113
@startechtech4113 3 жыл бұрын
ഞാൻ 17 കൊല്ലമായി ഗേൾഫിൽ ജിപ്സം വർക് ആണ്
@Techhackwork
@Techhackwork 3 жыл бұрын
ഗുരോ. I'm just 8 yrs
@dpgaming9848
@dpgaming9848 3 жыл бұрын
Ningalu kidilum anu chattaoo
@rider1493
@rider1493 2 жыл бұрын
പാർഗോള.. ഇങ്ങനെ അടിക്കുന്നത് സ്ട്രോങ്ങ്‌ ആണോ ബ്രോ... എല്ലാതെ പീസ് ആയിട്ട്. അതിന്റെ തായേം ചാനൽ അടിക്കുന്നത് ആണോ നല്ലത്.
@Techhackwork
@Techhackwork 2 жыл бұрын
Corner finishing കിട്ടാൻ ഇതാണ് നല്ലത്. അകത്ത് ചാനൽ ഇതിനും കൊടുക്കാം
@yasnilu7912
@yasnilu7912 3 жыл бұрын
Ethra chilavum varum one room cheyan
@mohamedrafi3334
@mohamedrafi3334 3 жыл бұрын
💐💐💐
@thejeshuppala5555
@thejeshuppala5555 3 жыл бұрын
light vendaengil .. namalk direct ceiling k e box fix akan pattumo?
@Techhackwork
@Techhackwork 3 жыл бұрын
പറ്റും
@Asifaas559
@Asifaas559 3 жыл бұрын
ഷീറ്റിലേക് ഇതുപോലെ സ്ക്രൂ ചെയ്‌താൽ നിൽക്കുമോ
@Techhackwork
@Techhackwork 3 жыл бұрын
😍 പുതിയ വീഡിയോ വന്നിട്ടുണ്ട്. ഇതിൽ ഉൾപ്പെടുത്താത്തത് അതിൽ ഉണ്ട്. ഉപകരപ്പാടും. കാണില്ലേ...
@twoplus3421
@twoplus3421 3 жыл бұрын
ഉള്ളിൽ ചാനൽ വെക്കണം
@midhunponnuponnu4987
@midhunponnuponnu4987 2 жыл бұрын
ചേട്ടന് വയറിങ് ലൈസൻസ് ഉണ്ടോ
@Techhackwork
@Techhackwork 2 жыл бұрын
ഉണ്ട്, വയറിംഗ് contractor
@nishadchippu2198
@nishadchippu2198 3 жыл бұрын
🤝👍
@sidhiqueparalakathhassan
@sidhiqueparalakathhassan 3 жыл бұрын
Sft etra yanu light.paiting 3room.hall.1000 sft varum.
@Techhackwork
@Techhackwork 3 жыл бұрын
55
@mdkhazamdkhaza8537
@mdkhazamdkhaza8537 3 жыл бұрын
More videos
@bvadakkepurakkal
@bvadakkepurakkal 3 жыл бұрын
♥️♥️♥️♥️♥️
@tharavadisam
@tharavadisam 3 жыл бұрын
ജിപ്സം റൗണ്ട് ഡിസൈൻ വളകുന്നത് എങ്ങനെയാണ് ബ്രോ...
@Techhackwork
@Techhackwork 3 жыл бұрын
വീഡിയോ ചെയ്യുന്നുണ്ട്.😍👍🏻👍🏻👍🏻
@anishp5608
@anishp5608 3 жыл бұрын
കണ്ണൂരിൽ എവിടെ ആണ്
@amalfaris0672
@amalfaris0672 3 жыл бұрын
Etrayum chayyunna right etraya
@Techhackwork
@Techhackwork 3 жыл бұрын
per sq feet 50 to 55 in difr plce.
@karthickking8386
@karthickking8386 3 жыл бұрын
How to cut the folding edges
@Techhackwork
@Techhackwork 3 жыл бұрын
🥰 Please watch full video.
@karthickking8386
@karthickking8386 3 жыл бұрын
@@Techhackwork bro i watched full video many times, u skipped that part only ,
@Techhackwork
@Techhackwork 3 жыл бұрын
@@karthickking8386 ❤️❤️❤️❤️❤️❤️ Please watch last portion.
@meenakshi2754
@meenakshi2754 3 жыл бұрын
😀👍
@mansoorpokat4944
@mansoorpokat4944 3 жыл бұрын
90 digree എങ്ങനെ കട്ട്‌ ചെയ്യുന്നേ ഞാൻ L angle ittanu ചെയ്യാർ
@Techhackwork
@Techhackwork 3 жыл бұрын
Video മുഴുവൻ കാണൂ. അതിൽ ചെയ്യുന്നത് കാണിക്കുന്നുണ്ട്
@hussainabha1164
@hussainabha1164 3 жыл бұрын
152 sqlft റൂമിന്റെ ceiling cost എത്രയാ വരുന്നത്‌?
@twoplus3421
@twoplus3421 3 жыл бұрын
10000 plain work
@Techhackwork
@Techhackwork 3 жыл бұрын
7600
@hussainabha1164
@hussainabha1164 3 жыл бұрын
Thanks
@HRvibez421
@HRvibez421 3 жыл бұрын
Ethe arre eduthe wrk anne
@Techhackwork
@Techhackwork 3 жыл бұрын
🤔
@storyworld8190
@storyworld8190 3 жыл бұрын
Bro nad evide aaan
@Techhackwork
@Techhackwork 3 жыл бұрын
knr
@bvadakkepurakkal
@bvadakkepurakkal 3 жыл бұрын
♥️♥️♥️♥️
@bvadakkepurakkal
@bvadakkepurakkal 3 жыл бұрын
🤟🤟
@muzammilan947
@muzammilan947 3 жыл бұрын
eee work cheyan ethra rate akum ...
@Techhackwork
@Techhackwork 3 жыл бұрын
full work with wiring(wire+ flexible pipe, not included lights). below 10000₹
@Muneerkollaroth
@Muneerkollaroth 3 жыл бұрын
@@Techhackwork contact number kittumo?
@umermuhsinp
@umermuhsinp 3 жыл бұрын
L chanelnn support illallo sekshen idande
@Techhackwork
@Techhackwork 3 жыл бұрын
🤔
@mohamedrafi3334
@mohamedrafi3334 3 жыл бұрын
👍👍👍👍👍
@harisbabu-yj4ie
@harisbabu-yj4ie 3 жыл бұрын
Bend cheyyunnath orupad thavana kanda njaan Last trick ndaynu lle😂
@Techhackwork
@Techhackwork 3 жыл бұрын
😀👍🏻👍🏻👍🏻👍🏻😘 അടുത്ത വീഡിയോയുടെ അവസാനം ആദ്യം കാണേണ്ട. ഇടയിലാണ് ട്രിക്ക്.😜😜
@harisbabu-yj4ie
@harisbabu-yj4ie 3 жыл бұрын
@@Techhackwork 😂😂
@frendshai273
@frendshai273 3 жыл бұрын
കൂടുതൽ ബെന്റ് ചെയ്യാനുണ്ടങ്കിൽ റൂട്ടർ ഉപയോഗിക്കാം
@Techhackwork
@Techhackwork 3 жыл бұрын
ട്രിമ്മർ കൊണ്ട് നോക്കിയിരുന്നു. പക്ഷെ പൊടി 😷 .
@sunnydubai57
@sunnydubai57 3 жыл бұрын
ഇഞ്ചിന്റെ കാലം കഴിഞ്ഞു ബ്രോ Centimetre ഉപയോഗിക്കു
@Techhackwork
@Techhackwork 3 жыл бұрын
അറിയാഞ്ഞിട്ടല്ല. ബ്രോ 🥰 ഇന്നും ബോർഡും , ചാനലും എല്ലാം feet കണക്കിൽ ആണ്. കിട്ടുന്നത്. സ്ക്വയർ feet ആണ് measure ചെയ്യുന്നതും. ഞാൻ മെട്രിക് std പഠിച്ച ആളാണ് ഇപ്പൊ 2.54 വച്ച് ഗുനിച്ചും ഹരിച്ചും. ഇത് തന്നെ സെറ്റ് ആയിപ്പോയി. 👍🏻
@jithinraj7240
@jithinraj7240 3 жыл бұрын
Kerala stayle thattu design rate etra rs varum
@Techhackwork
@Techhackwork 3 жыл бұрын
അൻപത് ഒരു സ്‌ക്വയർ ഫിറ്റി
@christysvlog2022
@christysvlog2022 3 жыл бұрын
Kollam the chaumo
@Techhackwork
@Techhackwork 3 жыл бұрын
Corona കഴിഞ്ഞാൽ.🥰
@mallukeyboardistic2323
@mallukeyboardistic2323 3 жыл бұрын
E materials eth shopil kittum?
@Techhackwork
@Techhackwork 3 жыл бұрын
Gypsum Shop
@mallukeyboardistic2323
@mallukeyboardistic2323 3 жыл бұрын
@@Techhackwork okk tnx
🔥 Drywall partition ▶︎ How to Build a metal framed wall (70mm profiles)  PLADUR
12:48
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
A new and very easy way to install gypsum board decor
20:39
قصي المعمار A TOUCH OF ART
Рет қаралды 16 МЛН