Gypsum അടിക്കുന്ന Channel | Gypsum Channel Material | Gypsum Ceiling Frame Materials

  Рет қаралды 134,696

Tech hack work

Tech hack work

Күн бұрын

Topic, Gypsum materials available in kerala
welcome.
ജിപ്സം സീലിങ്ങുമായി ബന്ധപ്പെട്ട് ഒരുപാട് വിളികൾ വന്നതാണ് ഈ വീഡിയോ ചെയ്യാനുള്ള കാരണം.
ജിപ്സം materials പഠിക്കേണ്ടവർക്ക് വളരെ ഉപകാരമുള്ള ഈ വീഡിയോ അവതരണം കൊണ്ടും വേറിട്ട് നിൽക്കുന്നു.
വീഡിയോ ഇഷ്ട്ടമായാൽ ലൈക്, ഷെയർ ചെയ്യാൻ മറക്കരുത്😍😍😍😍😍
My cordless screwdriver amzn.to/3mUhTQU
My blue line marker
amzn.to/3srGvS4
my drill Makita
amzn.to/3ahooZ5
my laser spirit level
amzn.to/3sxeQzu
my magnetic screw holder ( wrist band)
amzn.to/3srZgEY
Stopper screw bit ( Drywall Dimpler)
amzn.to/2Q3F53k
മുന്നേ അപ്‌ലോഡ് ചെയ്ത വീഡിയോകൾ👇🏻👇🏻👇🏻
സിങ്ക് അല്ലെങ്കിൽ വാഷ് ബേസിൻ ഫ്ലോർ ടാപ്പ് ഫിറ്റ് ചെയ്യുന്ന ഏറ്റവും പുതിയതും എളുപ്പമുള്ളതുമായ ടെക്‌നിക്ക് 👇🏻👇🏻👇🏻
• Table Top Sink Tap Ins...
Pvc ബാത്ത്‌റൂം ഡോർ ഉണ്ടാക്കാൻ പഠിക്കണോ
പ്രാക്ടിക്കൽ ക്ക്ലാസ്സ് 👇🏻👇🏻👇🏻👇🏻
• PVC BATHROOM DOOR MAKI...
Pvc ബാത്ത്‌റൂം ഡോർ ഉണ്ടാക്കാൻ പഠിക്കണോ
തീയറി ക്ലാസ്👇🏻👇🏻👇🏻
• Bathroom Door Making ...
വാൾ മൌണ്ട് ക്ലോസെറ്റ് അറിയേണ്ടത് എല്ലാം👇🏻👇🏻👇🏻
• Wall Mount Closet Inst...
steel rail ഫിറ്റിങ് പഠിക്കാം
വരാന്തയിൽ ഹാഫ് സ്റ്റീൽ ഗ്രിൽസ് കാണാൻ👇🏻👇🏻👇🏻
• Steel Hand Rail Instal...
ജിപ്സം കൊണ്ട് ബീം ഉണ്ടാകുന്നത് പഠിക്കാം👇🏻👇🏻👇🏻
• Gypsum Pergola Making ...
സീലിംഗിൽ ഡിസൈൻ ഉണ്ടാക്കൻ പഠിക്കണോ👇🏻👇🏻👇🏻
• Wedding Room Gypsum Ce...
ജിപ്സം സീലിംഗ് ആദ്യം തൊട്ട് കാണാം 👇🏻👇🏻👇🏻👇🏻
• Gypsum Ceiling | ജിപ്സ...
ആട്‌ ഫാം/ വെൽഡിങ് വർക്ക് പഠിക്കാൻ 👇🏻👇🏻👇🏻👇🏻
• Making A Goat Farm In ...
#techhackwork
#gypsum_material_demonstration

Пікірлер: 326
@Techhackwork
@Techhackwork 3 жыл бұрын
Gypsum ceiling ഒപ്പം bedroom design ഇൻ്റീരിയർ ഡിസൈൻ ഒക്കെ ഉൾപ്പെടുത്തി കുറച്ച് വിഡിയോ വേറെയും ചെയ്തിട്ടുണ്ട് ലിങ്ക് kzbin.info/aero/PLY7_RyzeQ8jTMdda1cNbUHEEhEvg_fFfi
@prankmasters5633
@prankmasters5633 3 жыл бұрын
Century steel channel ano athe??
@jinujinu8135
@jinujinu8135 4 жыл бұрын
മലയാളത്തിൽ ഒരു വീഡിയോ പ്രതീക്ഷിച്ചില്ല സൂപ്പർ ...കണ്ട അസ്‌ക ബുസ്‌ക language കണ്ടു കിളി പോയിരിക്കുവാർന്നു thanks bro ...വീണ്ടും പല videos പ്രതീക്ഷിക്കുന്നു ...തങ്ങൾ ചെയ്തത് മാത്രമല്ല മറ്റും ....ഇപ്പോഴത്തെ മോഡൽ wood stair case .. ply wood കൊണ്ട് show case അങ്ങനെ പലതും ...താങ്കൾക്ക് ഈ സംരംഭം ഗുണകരമാകുമെന്നു എനിക്ക് തോന്നുന്നു.....All the best......
@Techhackwork
@Techhackwork 4 жыл бұрын
Thanks bro. ഇത് കമന്റ് അല്ല എനിക്ക് ഇനിയും വീഡിയോ ചെയ്യാനുള്ള ഊർജമാണ്. 😍 ⭐⭐⭐⭐⭐
@shamseerkp6055
@shamseerkp6055 4 жыл бұрын
@@Techhackwork number please..
@sajeeshkrishna4569
@sajeeshkrishna4569 4 жыл бұрын
മച്ചു പൊളിച്ചു 🤣🤣🤣നിരവധി ആൾകാർ യൂട്യൂബിൽ ചാനല് തുടങ്ങുന്നത് പൈസ ഉണ്ടാക്കാനും സ്വന്തം മുഖം മാത്രം( യാത്ര ബ്ലോഗ് അണെങ്കിലും സ്ഥലം ഒന്നും കാണാൻ പറ്റില്ല ക്യാമേരെടെ മുനിന്നു അവരു മറില്ല) കാണിക്കാനും വേണ്ടിയാണ് ,😊😊😊 ഇവിടെ അണ് കാണുന്ന അല്കർക്ക് ഉപകാരം ഉണ്ടാക്കുന്ന വിധത്തിൽ വീഡിയോ ചെയ്യുന്ന നിങ്ങളെ പോലുള്ളവരെ ഞങ്ങൾ ഇഷ്ടപ്പെടുന്നതും ഇനിയും ഒരുപാട് videos ചെയ്യണം
@Techhackwork
@Techhackwork 4 жыл бұрын
🥰👍🏻👍🏻
@job.vacancy.malayalam
@job.vacancy.malayalam 3 жыл бұрын
Truth
@Avdp7250
@Avdp7250 3 жыл бұрын
Yes
@ananthuraj1851
@ananthuraj1851 3 жыл бұрын
Yes
@sonysssteelwork7139
@sonysssteelwork7139 3 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കും. നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഒരുപാട് പേർക്ക് ഒരു ജീവിത മാർഗം ഉണ്ടാകാൻ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്... 🤝🤝🤝🤝🤝
@Techhackwork
@Techhackwork 3 жыл бұрын
Thanks bro 🥰
@pmasalam697
@pmasalam697 4 жыл бұрын
ജിപ്സം ബോർഡ്ഫിറ്റിഗ് ക്ലാസ് വളരെ മനോഹരമായി പല വീഡിയോകളും കണ്ടിട്ടുണ്ടങ്കിലും ഇത്ര വിശദമായി മലയാളത്തിൽ ആദ്യമാണ് എന്ന് തോന്നുന്നു ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു ചാനലുകൾ തമ്മിലുള്ള ഫിറ്റിംഗ് അകലവും വിട്ത്തും വിശദീകരിച്ചാൽ നന്നായി യിരുന്നു
@nandhusworld3850
@nandhusworld3850 4 жыл бұрын
Sathyam
@salamcc3402
@salamcc3402 4 жыл бұрын
ഒരുപാട് english hindi arabi youtube chanal എല്ലാം കണ്ടിരുന്നു ഇത്രയും മനോഹരമായി മലയാളത്തിൽ അവതരിപ്പിച്ച താങ്കളുടെ നല്ല മനസ്സിന് നന്ദി പൊതുവെ 60% മലയാളികൾ സ്വന്തം കഴിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാൻ മടി കാണിക്കുന്നവരാണ്
@kuttanmks2310
@kuttanmks2310 Жыл бұрын
Ys
@nassermadathil2913
@nassermadathil2913 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി
@csanoob
@csanoob 3 жыл бұрын
ആവശ്യമുള്ള parts nte ഒരു ലിസ്റ്റ് description il ഇട്ടാൽ നന്നായിരുന്നു
@mujeebca204
@mujeebca204 3 жыл бұрын
സൂപ്പർ വി ഡിയോ 100 % ത്ർപ്തിയായ ഒരു വിഡിയോ
@Techhackwork
@Techhackwork 3 жыл бұрын
Thanks bro 🥰❤️
@jeejohnkj3341
@jeejohnkj3341 2 жыл бұрын
Chettante Videos nalla helpful aanu👍🏻
@anvrshanu712
@anvrshanu712 4 жыл бұрын
ഈ മൂന്ന് ചാനലിനെ യും ബോർഡിൻറെ യും ഓരോ പീസ് ഇൻറെ വില ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു
@prince7103P
@prince7103P 4 жыл бұрын
താങ്കളുടെ vedio വളരെ പ്രയോജനപ്രദമാണ്, simple ആയി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. very Good, Much thanks.
@latestone4383
@latestone4383 4 жыл бұрын
എനിക്ക് ഈ വർക്ക് പഠിക്കണം എന്നുണ്ട് ,എനിക്കും നിങ്ങളുടെ കൂടെ വർക്ക് തരുമോ
@rafikallinkeel6168
@rafikallinkeel6168 4 жыл бұрын
പിന്നെ മെറ്റീരിയൽ ഒന്ന് എഴുതി വിടാൻ പറ്റുമോ ഒത്തിരി ഇഷ്ടപ്പെട്ടു നിങ്ങളുടെ വീഡിയോ
@ajukarthikeyank7949
@ajukarthikeyank7949 2 жыл бұрын
🌟🌟🌟 very informative
@abdulvahidkm4179
@abdulvahidkm4179 4 жыл бұрын
Bro super aayittund
@praveenprasad7798
@praveenprasad7798 2 жыл бұрын
Bro ippol manasilayi ❤️
@jinujinu8135
@jinujinu8135 4 жыл бұрын
മലയാളത്തിൽ ഒരു വീഡിയോ പ്രതീക്ഷിച്ചില്ല സൂപ്പർ ...കണ്ട അസ്‌ക ബുസ്‌ക language കണ്ടു കിളി പോയിരിക്കുവാർന്നു thanks bro ...വീണ്ടും പല videos പ്രതീക്ഷിക്കുന്നു ...തങ്ങൾ ചെയ്തത് മാത്രമല്ല മറ്റും ....ഇപ്പോഴത്തെ മോഡൽ wood stair case .. ply wood കൊണ്ട് show case അങ്ങനെ പലതും ...താങ്കൾക്ക് ഈ സംരംഭം ഗുണകരമാകുമെന്നു എനിക്ക് തോന്നുന്നു.....All the best......
@sanasana-xl7yx
@sanasana-xl7yx 4 жыл бұрын
GOOD VERY NICE
@jerryaluva
@jerryaluva 4 жыл бұрын
Dedicated worker 😍
@shajeershajeer3696
@shajeershajeer3696 4 жыл бұрын
ഗുഡ് വീഡിയോ
@ajiskylark
@ajiskylark 4 жыл бұрын
വളരെ ഉപകാര പെട്ട വീഡിയോ ആണ്.. താങ്ക്സ് ബ്രോ നെക്സ്റ്റ് വീഡിയോ വെയ്റ്റിംഗ്..
@deepakkumar-ct2bm
@deepakkumar-ct2bm 3 жыл бұрын
Good
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
well explained. 👍💅 FRP യിൽ Joint filler ആയി ഏത് Brand ആണ് use ചെയ്യുക. വിലയും. M6 Anchor bolt ന് concrete ൽ എത്ര MM drill bit ആണ് use ചെയ്യുക.
@Techhackwork
@Techhackwork 3 жыл бұрын
Joint filler compound available ആണ്. 10mm drill. 🥰
@jijovaliyaveedan
@jijovaliyaveedan 3 жыл бұрын
Thanks 👍
@mujeebtk926
@mujeebtk926 3 жыл бұрын
good.thanks bro
@lijeeshl.b4081
@lijeeshl.b4081 4 жыл бұрын
super video....bro....
@abhinavpb4300
@abhinavpb4300 4 жыл бұрын
Very good
@littlefab5389
@littlefab5389 3 жыл бұрын
Good
@jithsinsta1234
@jithsinsta1234 2 жыл бұрын
Super
@mybodymytemple672
@mybodymytemple672 4 жыл бұрын
Very good.... well explained
@shijusraru9361
@shijusraru9361 4 жыл бұрын
Thanks bro
@akbarakkuakbarakku6810
@akbarakkuakbarakku6810 2 жыл бұрын
Super
@shareefkm7655
@shareefkm7655 4 жыл бұрын
Good job
@p.rranaprathap7997
@p.rranaprathap7997 4 жыл бұрын
Multiwood cup board video cheyyamo..?
@Techhackwork
@Techhackwork 4 жыл бұрын
insha allah.
@albinantony3581
@albinantony3581 4 жыл бұрын
Pvc celing cheyyunna video cheyyavoooo...plzzzz....
@Techhackwork
@Techhackwork 4 жыл бұрын
💪🏻
@dipeeshvp1366
@dipeeshvp1366 3 жыл бұрын
Nice video bro...thanks..🤗
@tintuthomas107
@tintuthomas107 4 жыл бұрын
ഇങ്ങനെ പഠിപ്പിച്ചാൽ നിങ്ങളുടെ പണി പോകില്ലേ bro. ഇത് നല്ലരീതിയിൽ ആണല്ലോ പഠിപ്പിച്ചത്
@Techhackwork
@Techhackwork 4 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻😍😍😍😍 ഇപ്പൊ അൽഹംദുലില്ലാഹ് work കൂടുതൽ ആണ്. ഇനി എന്താണെന്ന് അറിയില്ല. ia
@anwara5353
@anwara5353 4 жыл бұрын
Nhan pannam tharam enne padipikamo
@sujeeshnarayanan2801
@sujeeshnarayanan2801 Ай бұрын
Chetta... Saadha normal oditta veettil gypsum ceiling cheyyaamoo / allelngii vere eth ceiling aan better...angane cheyyaanel enthokke shradhikkanam...onnu reply cheyyaamo..
@Techhackwork
@Techhackwork Ай бұрын
@@sujeeshnarayanan2801 Thermal Insulation Ceiling | ഓട്, റൂഫിങ് ഷീറ്റിനടിയിൽ ചെയ്യുന്ന പറ്റിയ സീലീങ് ഇതാണ് | XPS Ceiling kzbin.info/www/bejne/jmm6laCmh9x9Zpo
@SANISHMOHANNP
@SANISHMOHANNP 3 жыл бұрын
Very informative video 😍😍
@CallMeizzam
@CallMeizzam 2 жыл бұрын
I like it
@Techhackwork
@Techhackwork 2 жыл бұрын
🥰
@kumarl4714
@kumarl4714 3 жыл бұрын
കണ്ണൂരിൽ വർക്ക് ചെയ്യുന്നുണ്ടോ ? Gyproc + true steel എത്രയാ Sq.ft ?
@hamzatpachayan3447
@hamzatpachayan3447 3 жыл бұрын
ക്ലാസ്സ്‌ വേറെ ലെവൽ 👍👍👍സബ്സ്ക്രൈബ് ചെയ്‌തു.. ഇനി തോണി ഫൈബർ ചെയ്യുന്ന വീഡിയോ ചെയ്യാൻ ശ്രമിച്ചു കൂടെ ഒപ്പം ഫൈബർ ചെയ്യാൻ ഉപയോഗിക്കുന്ന മീറ്റിരിയൽസ് എന്തൊക്കയാണെന്നും എവിടെകിട്ടും എത്ര യാണ് വില എന്നും കൂടെ അറിയിക്കുക good luck bro
@nishadkalpeni8254
@nishadkalpeni8254 Жыл бұрын
നിങ്ങളുടെ ഈ വീഡിയോ യിൽ ഞാൻ 100% തൃപതനാനു. നന്നായിട്ടുണ്ട് കാര്യങ്ങൾ വ്യക്ത മായി പറഞ്ഞിട്ടുണ്ട്. നന്ദി 🙏
@anvrshanu712
@anvrshanu712 4 жыл бұрын
ഞാൻ വിദേശത്ത് എൻറെ റൂമിൽ ചെയ്തു സംഭവം അടിപൊളി നാട്ടിലെ ഈ വോൾ ചാനൽ കാണുമ്പോൾ ഇവിടത്തെ ചാനൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും ഒന്നിനും കൊള്ളത്തില്ല സ്ക്രൂ സ്ലിപ്പ് ആയി കയ്യിൽ കയറും
@noushadkkaluva3931
@noushadkkaluva3931 4 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നതിന് നന്ദി
@kohinoordiamond8860
@kohinoordiamond8860 3 жыл бұрын
Good info bro.... Thank you very very very much.... 🙏🙏🙏👌👌👌 from AP state... 👍👍👍
@muhammedhafeef8541
@muhammedhafeef8541 4 жыл бұрын
35 square feet Ulla bedroom cheyyanulle itemsinte alave onn parannerua
@s.jeraldathiroopam.1982
@s.jeraldathiroopam.1982 3 жыл бұрын
Super
@qatarqqtr4305
@qatarqqtr4305 4 жыл бұрын
Bro suprr
@gireeshm2209
@gireeshm2209 2 жыл бұрын
മച്ചാനെ പ്രതീക്ഷിച്ച വീഡിയോ 👍👍👍
@haneefahani2646
@haneefahani2646 3 жыл бұрын
👍
@rameshrina701
@rameshrina701 3 жыл бұрын
Super sir ❤️❤️
@karlos3416
@karlos3416 4 жыл бұрын
ബ്രൊ വളരെ ഉപകാരം വീട്ടിൽ ഇത് ചെയ്യാൻ ഇരുന്നതാ 🙏🙏 ഇതിനെ കുറിച്ച് അറിഞ്ഞിരിക്കോമ്പോൾ അത്രേമ് നല്ലതാണല്ലോ , നല്ല ക്ലാസ്സ്‌ 👌👌
@Techhackwork
@Techhackwork 4 жыл бұрын
😍
@ahmmednasar1769
@ahmmednasar1769 3 жыл бұрын
Gipsum meteirial evidey kittum ella kadayilum kittumo
@subhanalisubhanali2880
@subhanalisubhanali2880 3 жыл бұрын
Subhan Ali celling work payynur
@thameemyousuf8194
@thameemyousuf8194 3 жыл бұрын
Poli..
@Techhackwork
@Techhackwork 3 жыл бұрын
😘
@thameemyousuf8194
@thameemyousuf8194 3 жыл бұрын
Will you take work at thalassery site?
@Haripriyan-b3g
@Haripriyan-b3g 12 күн бұрын
Good
@shareefkarimpanakkal3703
@shareefkarimpanakkal3703 3 жыл бұрын
ചാനൽ ഏതാണ് നല്ലത്
@Techhackwork
@Techhackwork 3 жыл бұрын
Gyprock
@shareefkarimpanakkal3703
@shareefkarimpanakkal3703 3 жыл бұрын
@@Techhackwork ഷീറ്റും ചാനലും geebrok ആണോ നല്ലത്
@anilchakkalaparambil3092
@anilchakkalaparambil3092 4 жыл бұрын
👌🌹🌹🌹
@muhammadm4078
@muhammadm4078 4 жыл бұрын
👌
@shafnasmuhamd4244
@shafnasmuhamd4244 4 жыл бұрын
Neeyum ith pole class edknm verdhe backl ninna poraa
@mubumrk9367
@mubumrk9367 4 жыл бұрын
Number kituvo bro. Adipoli class mashallah
@Techhackwork
@Techhackwork 4 жыл бұрын
Thanks bro. 😍
@jaisonmathew2923
@jaisonmathew2923 3 жыл бұрын
Thank you for the valuable information
@harigopalakrishnan1439
@harigopalakrishnan1439 4 жыл бұрын
Intersection channel തമ്മിൽഉള്ള distence എത്ര ആണ്. ഒരു റൂമിന്റെ size തന്നാൽ അതിന്റെ മെറ്റീരിയൽ ക്വാണ്ടിറ്റിയും കോയ്സ്റ്റും ചെയ്തു kodukarundo. (Plane sealing,, )...
@Techhackwork
@Techhackwork 4 жыл бұрын
2feet. വീഡിയോ ചെയ്യാം.
@twoplus3421
@twoplus3421 4 жыл бұрын
Yes
@jasarahmd
@jasarahmd 4 ай бұрын
Bro ceiling gypsum bordum channelum ethu companyude aanu nallath
@nandhusworld3850
@nandhusworld3850 4 жыл бұрын
Very good video.eniyum video prathikshikunnu.keep it up bro
@Techhackwork
@Techhackwork 4 жыл бұрын
😍
@abdulgafoor9176
@abdulgafoor9176 4 жыл бұрын
Hi bro ചാനെൽ സബ്സ്ക്രൈബ് ചെയ്തു വീഡിയോ എല്ലാം കാണാറുണ്ട്. ഇപ്പോൾ സൗദിയിൽ ഉണ്ട് ഞാൻ നാട്ടിൽ വന്നാൽ ജോലി തരുമോ ഏകദേശം എല്ലാ വർക്കും ചെയ്യും
@sonysssteelwork7139
@sonysssteelwork7139 3 жыл бұрын
വർക്ക്‌ എടുത്ത് ചെയ്യ്‌ ബ്രോ..
@adarshjshbk
@adarshjshbk 2 ай бұрын
❤❤
@aadadvancedaluminiumdesing3715
@aadadvancedaluminiumdesing3715 4 жыл бұрын
👍👍👍🥰
@alamraland552
@alamraland552 4 жыл бұрын
ഞാൻ ഇന്തിയിൽ ഉള്ള ഒരു യുട്ടൂബ് വീഡിയോ കണ്ടു എന്റെ വീട് ഞാൻ സീലിങ് ചെയ്തു അന്ന് ഈ ചാനൽ കണ്ടില്ല ഇത് അടിപൊളി ആയി മലയാളത്തിൽ ഫസ്റ്റ്. ഞാൻ ജോയാന്റിങ് ക്ലാബ്ബ് ആണു ഉബയോഗിച്ചത്. പുട്ടി ഇട്ടത് പൈറ്റ് അടിച്ചവർ
@lajeeshkm76
@lajeeshkm76 4 жыл бұрын
സൂപ്പർ
@MuhammedAli-yw4vz
@MuhammedAli-yw4vz 4 жыл бұрын
എല്ലാം ശരിയാകും ചാനലുമായി മുമ്പോട്ടുപോകുക
@ananthuraj1851
@ananthuraj1851 3 жыл бұрын
Bro ee celing adikubol room nu konipu udakik bord te aathu side cut cheyade ,? Channel adikubol nthekilum matam varuthano
@Techhackwork
@Techhackwork 3 жыл бұрын
സെക്ഷൻ ഇടുമ്പോൾ പരമാവധി ഒരേ അളവ് കിട്ടുന്ന രീതിയിൽ ഇട്ടാൽ മതി ( കൺ അല്ലാത്ത ഭാഗം) കോൺ ഉള്ള ഭാഗത്ത് ഇൻ്റർ വരുംവിതം ചെയ്യുക.
@shijurash
@shijurash 4 жыл бұрын
Ceiling angle ethra GAP ittu pidippikanam
@Techhackwork
@Techhackwork 4 жыл бұрын
evry 60 cm. or 24 inch
@twoplus3421
@twoplus3421 4 жыл бұрын
3feet
@muhammedali7396
@muhammedali7396 4 жыл бұрын
സീലിങിൽ എക്‌സ് പെൻഷൻ ബോൾട്ട് കൊടുക്കാതെ സ്ക്രൂ ചെയ്ത് കൂടെ?? ഗൾഫിൽ സ്ക്രൂ ചെയ്താണ് കണ്ടിട്ടുള്ളത് 😊😊
@Techhackwork
@Techhackwork 4 жыл бұрын
ഇതാവുമ്പോൾ വെയ്റ്റ് താങ്ങും എന്ന വിശ്വാസം. 😍
@haneefap6653
@haneefap6653 4 жыл бұрын
Good
@manojparameswarannair7069
@manojparameswarannair7069 4 жыл бұрын
excellent .......
@munsaentertainment
@munsaentertainment 4 жыл бұрын
നന്നായിട്ട് അവതരിപ്പിച്ചു.thanks
@sureshsankar6054
@sureshsankar6054 4 жыл бұрын
Good presentation bro
@SANALKUMAR73
@SANALKUMAR73 4 жыл бұрын
എല്ലാ ചാനലിന്റെ യും പേര് ഒന്നു ടൈപ്പ് ചെയ്യാമോ വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല
@Techhackwork
@Techhackwork 4 жыл бұрын
sure. Primeter cchannel Section. ". " Inter mediate ". " L angle or ceiling angle. 😍😍😍😍😍
@movietrailer1983
@movietrailer1983 4 жыл бұрын
@@Techhackwork ഇത്രയും വ്യക്തമായ ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല. സൂപ്പർ....
@Techhackwork
@Techhackwork 4 жыл бұрын
thanks bro 😘 ഇതിന്റെ പ്രാക്ടിക്കൽ പുതിയ രീതിയിൽ ചെയ്തിട്ടുണ്ട്. ഉടനെ അപ്‌ലോഡ് ചെയ്യും ia
@ahmmednasar1769
@ahmmednasar1769 3 жыл бұрын
Bro vedios ellam upagarapettu
@1921208
@1921208 4 жыл бұрын
നല്ല quality ജിപ്സം ബോർഡും ചാനലും ഏത് company യാണ്......
@Techhackwork
@Techhackwork 4 жыл бұрын
video ചെയ്യാം. 🥰👍🏻😘
@albertthomas3502
@albertthomas3502 3 жыл бұрын
Knauf
@marvellsolutions1260
@marvellsolutions1260 3 жыл бұрын
Gyproc gypsteel ultra
@muhammadrafeequeb2247
@muhammadrafeequeb2247 4 жыл бұрын
12*11 ഫീറ്റ് റൂമിന് എത്ര എസ്പാൻഷൻ ബോൾട്ട് കൊടുക്കണം 9562 04 05 06
@Techhackwork
@Techhackwork 4 жыл бұрын
ഡിസൈൻ അനുസരിച്ച് ഇരിക്കും. 16 ടോ 20 വേണ്ടിവരും
@akashprakash5362
@akashprakash5362 5 ай бұрын
Ettaa perimeter fix cheyan use cheyuna plug size
@krishnakumarpk6968
@krishnakumarpk6968 4 ай бұрын
വളരെ നല്ല വിവരണം ഗുഡ് ലക്ക്
@vishnuchettikulangaravlogs4697
@vishnuchettikulangaravlogs4697 3 жыл бұрын
Chetta ithinte charged ethu basis anu verunnathu.. Approx . Full finishing painting and light fixing maximum engana rate verunnathu
@Techhackwork
@Techhackwork 3 жыл бұрын
Per sq feet 50…₹
@interio0.1
@interio0.1 4 жыл бұрын
ജിപ്സം ബോർഡ് സിലിങ് നമ്മുടെ നാട്ടിൽ തുടങ്ങിട്ട് എത്രെ ആയി എന്നറിയോ
@Techhackwork
@Techhackwork 4 жыл бұрын
ഇല്ല ബ്രോ.
@twoplus3421
@twoplus3421 4 жыл бұрын
15to20years
@xplaingaming357
@xplaingaming357 Жыл бұрын
Ee video onnumkoode cheyyanam Nalla noice und onnum manassilayilla
@vishnuchettikulangaravlogs4697
@vishnuchettikulangaravlogs4697 4 жыл бұрын
Super.. chetta valare upakarapratham...
@MuhammedAli-yw4vz
@MuhammedAli-yw4vz 4 жыл бұрын
Edu enda metiriyal സിങ്ക് ano
@vishwanathbhaskar4199
@vishwanathbhaskar4199 4 жыл бұрын
കുച്ചുകൂടിശബ്ദംവേണം
@raheemraheem7066
@raheemraheem7066 4 жыл бұрын
എനിക്ക് ഇങ്ങനെ ഉള്ള വർക്ക്‌ കളോട് നല്ല thaaprym ഉണ്ട് കുറച്ചൊക്കെ ചെയ്യും പെർഫെക്ട് ആവൂല പഠിക്കാൻ ആഗ്രഹിക്കുന്നു ബ്രോ....
@Techhackwork
@Techhackwork 4 жыл бұрын
Phone number ചെറിയ problem ഉണ്ട്.ബൗതിയ bsnl sim എടുത്തിട്ടുണ്ട്. activate aayal discription ഇൽ ഇടാം 👍🏻🥰
@sonysssteelwork7139
@sonysssteelwork7139 3 жыл бұрын
എല്ലാവരുടെയും തുടക്കം ഇങ്ങനെ യാണ് ഭായ്. സ്വന്തം വീട്ടിൽ തൊട്ട് തുടങ്ങ്യക്കോ,
@Rajeshkumar-xg9qf
@Rajeshkumar-xg9qf 3 жыл бұрын
Chetta Channel ethu brand aanu nallathu,? pls replay. kurachu nalla model photos idamo?
@Techhackwork
@Techhackwork 3 жыл бұрын
ഞാൻ gyprock ആണ് use ചെയ്യൽ. നല്ല ബ്രാൻഡ് എന്ന് compare ചെയ്ത് പറയാൻ ഞാൻ വേറേ ബ്രാൻഡ് use ചെയ്തിട്ടില്ല. Ceiling പൊളിക്കുന്ന വിഡിയോയിൽ essar എന്നൊരു ബ്രാൻഡ് കണ്ടിരുന്നു. 8 വർഷം ആയിട്ടും ഒന്നിനും തുരുമ്പ് ഉണ്ടായിട്ടില്ല.🥰
@Rajeshkumar-xg9qf
@Rajeshkumar-xg9qf 3 жыл бұрын
@@Techhackwork thanks for replay🥰Gyprock channelum undo ? 'True 'ennu parayunna brand undo? undengil engine?
@Techhackwork
@Techhackwork 3 жыл бұрын
True steel und. മിക്കവാറും എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ലോ ബഡ്ജറ്റ് സിംഗിൾ bedroom ഒക്കെ ആണേൽ ഞങ്ങളും എടുക്കും. Gyprock ultra, kk ചാനലിന് 200 വരുന്നുണ്ട്. പേരി മീറ്ററിന് 120. 😀🥰🥰
@Rajeshkumar-xg9qf
@Rajeshkumar-xg9qf 3 жыл бұрын
@@Techhackwork thangal cheyda workiinte photos ulppeduthi oru episode cheydude
@Techhackwork
@Techhackwork 3 жыл бұрын
ചെയ്യണം.
@impracticalwill2771
@impracticalwill2771 2 жыл бұрын
👌👌👌👌 ഈൗ ചകിരി എത് കടയിലാ കിട്ടുക
@Techhackwork
@Techhackwork 2 жыл бұрын
Gypsum board വിൽക്കുന്ന കടയിൽ കിട്ടും. 50₹ per kg
@impracticalwill2771
@impracticalwill2771 2 жыл бұрын
@@Techhackwork താങ്ക് യൂ 🙏🙏🙏🙏
@praveenpraveen8269
@praveenpraveen8269 3 жыл бұрын
Sawant quality porur
@babadutta5178
@babadutta5178 3 жыл бұрын
Aap ka vidio thora hindi me V bonaye
@faisalmt3319
@faisalmt3319 4 жыл бұрын
Orannintee prize parayamo
@akhileshpk9116
@akhileshpk9116 4 жыл бұрын
Price of each item please (approximately)
@afsalkooliafsalkooli7991
@afsalkooliafsalkooli7991 4 жыл бұрын
Please explain the difference between truesteel and xpert channels
@missionblackthunder
@missionblackthunder 4 жыл бұрын
Bhai aur video banavo design ke
@Techhackwork
@Techhackwork 4 жыл бұрын
sukriya. bhai. mera naya video dekkoo. e simple model 🥰👍🏻
@NidhinSuseelan
@NidhinSuseelan 4 жыл бұрын
Ee hallil okke gypsum cheyyile.. led light idunna type athu vdo chryyumo
@Techhackwork
@Techhackwork 4 жыл бұрын
sure
@kunampallyirshad
@kunampallyirshad 4 жыл бұрын
Intermediate chanal ൽ കൊടുക്കുന്ന L chanal തമ്മിലുള്ള അകലം എത്ര?
@Techhackwork
@Techhackwork 4 жыл бұрын
2, 4, 6, 8, 10 feet ൽ. 1ന് 5 എണ്ണം
@twoplus3421
@twoplus3421 4 жыл бұрын
3 feet
@mabdulla3105
@mabdulla3105 4 жыл бұрын
ഞാൻ കണ്ടതിൽ നല്ല സങ്ങേതികത വിവരിച്ച വീഡിയോ
@Techhackwork
@Techhackwork 4 жыл бұрын
🥰
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 107 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
اسهل مربع جبس بورد للعمل
10:41
Ahmed Abdelrazek
Рет қаралды 958 М.
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН