No video

Gypsum Plaster-Elite MR | Pull Out Test | Karsten Tube Test | Used Customers Feedback | Malayalam

  Рет қаралды 23,220

Tech hack work

Tech hack work

Күн бұрын

Пікірлер: 82
@Techhackwork
@Techhackwork 11 ай бұрын
ജിപ്സം പ്ലാസ്റ്ററിനെ കുറിച് കൂടുതൽ അറിയാൻ ഈ വീഡിയോ സഹായിക്കും. ജിപ്‌സം പ്ലാസ്റ്ററിൽ വരാവുന്ന ടെസ്റ്റുകളും ഉപയോഗിച്ച ആൾക്കാരുടെ ഫീഡ്ബാക്കും ഒപ്പം മറ്റു രണ്ട് കമ്പനികളുമായി സെയ്ന്റ് ഗോബൈൻ ELITE MR Comparisons ഉൾപ്പടെ സാദാരണക്കാരന് മനസ്സിലാക്കാൻ പറ്റും വിധത്തിൽ വളരെ ലളിതമായി അവതരിപ്പിക്കാൻ പറ്റി. കേരളത്തിൽ എവിടെയും വാറണ്ടിയോട്കൂടി തികച്ചും പ്രൊഫഷണൽ ആയി ജിപ്സം പ്ലാസ്റ്റർ ചെയ്യുന്ന AMLOZ ന്റെ contact number ഞാൻ ഇതിൽ കൊടുക്കുന്നു AMLOZ Infrawold Pvt Ltd Ph: +91 9946 025 800 +91 7034 620 009 +91 8589 820 002 Click link below to WhatsApp Direct 👇🏻 api.whatsapp.com/send?phone=+919946025800&text=*Techhackwork_EliteMr*
@sainttiger91
@sainttiger91 6 ай бұрын
തൃശൂർ എന്റെ വീട്ടിലും same item ആണ്.... 5500sqft അടിച്ചിട്ടുണ്ട്... Advantage പറയുവാണേൽ 1. Less than 20 days with 2 labours completed the work. 2. Cost: 78k. Same exterior cement plastering ചെയ്യാൻ എനിക്ക് almost 2.75Lakhs aayi. 3. നല്ല Cooling ആണ് 4. പുട്ടി / പ്രൈമർ ഇടേണ്ട വന്നില്ല. saint-gobain elite MR കണ്ണും പൂട്ടി എടുക്കാം. വെള്ളം Direct അടിക്കുന്നിടത്തു not recommended...
@bijivargheseta
@bijivargheseta 10 күн бұрын
thanks
@Yaseen-cb8fz
@Yaseen-cb8fz 11 ай бұрын
അഭിനന്ദനങ്ങൾ, നന്നായി നിർമ്മിച്ച വീഡിയോയും സാങ്കേതിക പരിശോധനാ ഫലങ്ങളും എലൈറ്റ് എംആർ ജിപ്‌സം പ്ലാസ്റ്ററിംഗിൽ നല്ല ആത്മവിശ്വാസം നൽകുന്നു. പല വീടുകളിലും ഇത് നടപ്പിലാക്കുന്നതിൽ അംലോസിനെക്കുറിച്ചും അവരുടെ നല്ല ഫീഡ് ബാക്കും ഞങ്ങൾക്ക് ഉറപ്പുനൽകുന്നു.
@sajidhvk
@sajidhvk 11 ай бұрын
ഈയൊരു പ്രോഡക്റ്റ് ഉപയോഗിക്കണം എന്ന് തന്നെയാണ് ഒരോ വീഡിയോ കാണുമ്പോഴും തോനുന്നത് . വളരെ ഉപയോഗ പ്രധമായ വീഡിയോ.ഭാവിയിൽ ഇത് വ്യാപകമായി ഉപയോഗത്തിൽ വരികതന്നെ ചെയ്യും . Thanks for the video
@Techhackwork
@Techhackwork 11 ай бұрын
❤️
@raheemhydher978
@raheemhydher978 11 ай бұрын
Thank you
@libumathew74
@libumathew74 2 ай бұрын
Exterior ചെയ്യാൻ പറ്റുന്ന ജിപ്സം എവിടെ എങ്കിലും ഉള്ളതായി അറിയാമോ comment ചെയ്യാമോ
@vipinlalvicent
@vipinlalvicent 10 күн бұрын
ഒരിക്കലും ചെയ്യരുത് ഇവര്‍ ഈ പറഞ്ഞപോലുള്ള ബലമോഫിനിഷിങ്ങോ കിട്ടില്ല ഈ കമ്പനി കൈമലര്‍ത്തി അവരവരുടെ ന്യായവാദം നിരത്തുന്നു
@subhashjacob7658
@subhashjacob7658 11 ай бұрын
Congrats. It is a superb video. Clears all doubts on Gypsum plastering by technical tests proving Elite MR gypsum plastering has very low water absorption and excellent strength of bonding to wall surface. Well done!
@nijithunnikrishnan2729
@nijithunnikrishnan2729 11 ай бұрын
Appreciate the effort you taken for this video. Very Informative.
@Techhackwork
@Techhackwork 11 ай бұрын
@raheemhydher978
@raheemhydher978 11 ай бұрын
Thank you
@madhugith7789
@madhugith7789 11 ай бұрын
Very informative. The effort taken to convince is very great.
@Techhackwork
@Techhackwork 11 ай бұрын
Thank you
@raheemhydher978
@raheemhydher978 11 ай бұрын
Thank you
@Ajithkkm001
@Ajithkkm001 11 ай бұрын
Congrats ,you have doing a best job very very informative. I am planning to build a house at Kunnamkulam. I like to include your presence to my budget friendly home (stair case, kitchen etc. ) your work man ship in previous videos are great. Please give a chance to meet.thank you
@subhashjacob7658
@subhashjacob7658 6 ай бұрын
I have used the services of Almos infra World a few months back to do Gypsum plastering of roof slab underside and inside room walls of my home being constructed. They did an amazing job. First Of all they are authorised distributors of Saint Globin Elite MR gypsum powder. The freshness of the product gives the best result and Almos delivers fresh product ,right from Saint Globin factory in Chennai . They have excellent workers to do Gypsum plastering. Compared to cement plastering , gypsum plastering is a real cost saver, in terms of cement and sand , long days of cement plastering work ( labour cost) and in this case the finish is so good that you need not do putty on the plastered surface. So a great saving. Gypsum wall can be given one coat of primer and painted. The pain of watering the cement plastered walls for many days is not here. No watering needed. More than anything Mr. Ashraf, Director of the firm has deep knowledge of technical aspects and he is authorised dealer of Porotherm bricks and a specialist on plastering of such surfaces.
@liju.lliyakath766
@liju.lliyakath766 5 ай бұрын
Thank you sir
@QuranIslamicteach
@QuranIslamicteach 4 ай бұрын
Anyone here those who used gypsum wall plaster . Hows your experience?
@QuranIslamicteach
@QuranIslamicteach 4 ай бұрын
Anyone here those who used gypsum wall plaster . Hows your experience?
@abdulsalamkizhakemadam9815
@abdulsalamkizhakemadam9815 11 ай бұрын
ഉപകാരപ്രദമായ വീഡിയോ ❤
@sv7091
@sv7091 11 ай бұрын
Pls do termite treatment before applying gypsum plastering, Gypsum is good 👌
@mr.stranger7262
@mr.stranger7262 5 ай бұрын
@tech hack work -- with karsten tube test result -if it's better than cement plaster in moisture resistant then why gypsum is not preferred in exterior plastering?
@trainsafari-yc9cs
@trainsafari-yc9cs 5 ай бұрын
If it's low in water absorption than cement plastering then why is it not preferred in exterior walls 🤔 can someone plz explain the difference.
@maheshkm7267
@maheshkm7267 6 ай бұрын
Good job man
@ishfaqkamal6609
@ishfaqkamal6609 7 ай бұрын
വീഡിയോ മൊത്തം കേൾക്കുമ്പോൾ തീർച്ചയായും ജിപ്സം പ്ലാസ്റ്ററിങ് തന്നെ ചെയ്യാൻ തോന്നിപ്പോകും. എന്റെ വീട് എടുക്കുന്നത് വയനാട് മുട്ടിൽ പ്രദേശത്താണ്. പോർച്ച് അടക്കം 4500 SF ഉണ്ട്. ഇന്റീരിയർ ഏതായാലും ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.വാതിൽ കട്ടിലും ബാത്രൂം ജനാലകളും കൂടി പണിതിട്ട് ഫിറ്റ്‌ ചെയ്യാനുള്ള താമസമുണ്ട്. ഞാൻ നിങ്ങളെ വിളിക്കും വയനാട് പോലെ ഈർപ്പം കൂടുതൽ ഉള്ള നാട്ടിൽ നിങ്ങൾ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തിട്ടില്ല സൈറ്റ് കൂടി മെൻഷൻ ചെയ്യാമോ.
@niyasp8841
@niyasp8841 3 ай бұрын
Work കഴിഞ്ഞോ?
@sdpkes2524
@sdpkes2524 11 ай бұрын
Already gypsum ceiling ചെയ്ത സ്ഥലത്ത് wpc louver panel stick ചെയ്യാൻ പറ്റുമോ? Please reply
@ashraqjaleel
@ashraqjaleel 3 күн бұрын
Yes
@79haneef
@79haneef 6 ай бұрын
സിമന്റ്‌ ഇന്റർ ലോക്ക് കട്ട ഉപയോഗിച്ചുള്ള വാളിൽ പുട്ടി ചെയ്യാതെ പ്ലാസ്റ്റർ ചെയ്തു പെയിന്റ് അടിക്കാൻ പറ്റുമോ?
@Techhackwork
@Techhackwork 6 ай бұрын
പുട്ടി ഇടേണ്ട എന്ന് ഒരു കമ്പനിയും പറയുന്നില്ല. പക്ഷേ ഞങ്ങളുടെ സൈറ്റിൽ ചെയ്തിട്ടുണ്ട്. കുഴപ്പം ഒന്നും ഇതുവരെ ഇല്ല
@vishnuprasad8034
@vishnuprasad8034 20 күн бұрын
Ithu pinneed adarnvizhumo?
@masas916
@masas916 11 ай бұрын
ബ്രോ എനിക്ക് ചെയ്യണം. പുറം പ്ലാസ്റ്ററിങ് തുടങ്ങി, കേരളത്തിൽ എല്ലായിടത്തും വർക്ക്‌ ചെയ്യുന്നുണ്ടോ?
@Techhackwork
@Techhackwork 11 ай бұрын
All Kerala.
@mohammedsalimktkunnathadat1532
@mohammedsalimktkunnathadat1532 11 ай бұрын
​@@Techhackworkhi😊
@user-xn7qo4lm5p
@user-xn7qo4lm5p 11 ай бұрын
Enthanu bro house wiring part cheyatthe??🥲
@Techhackwork
@Techhackwork 11 ай бұрын
Video panippurayil und. Udane pratheekshikkam
@shuaibmc4224
@shuaibmc4224 11 ай бұрын
Ithu glass company anello e company yude glass super anu
@niyassubair6151
@niyassubair6151 11 ай бұрын
Water proof apply cheythitt und
@user-im7ev5fo1l
@user-im7ev5fo1l 11 ай бұрын
ഒരു 10 10 റൂം അതിൻറെ സീലിംഗ് നാല് ചുമര് റാക്ക് മൊത്തം ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ എത്ര രൂപ ചെലവ് വരും പറഞ്ഞ് തരാമോ
@Techhackwork
@Techhackwork 11 ай бұрын
Call 9946025800
@user-im7ev5fo1l
@user-im7ev5fo1l 11 ай бұрын
എത്ര ചിലവ് വരും എന്ന് കമൻറ് പറഞ്ഞാൽ നല്ലത് ആയിരുന്നു മറ്റുള്ളവർക്കും അത് ഉപകാരമാകും
@ROYAL_GYPSUM_PLASTER
@ROYAL_GYPSUM_PLASTER 11 ай бұрын
Approx 20000
@user-im7ev5fo1l
@user-im7ev5fo1l 11 ай бұрын
@@ROYAL_GYPSUM_PLASTER അപ്പോൾ സിമൻറ് പ്ലാസ്റ്റർ ചെയ്യാൻ എത്ര രൂപ ചിലവ് വരും
@ROYAL_GYPSUM_PLASTER
@ROYAL_GYPSUM_PLASTER 11 ай бұрын
@@user-im7ev5fo1l അത് സിമെന്റ് പ്ലാസ്റ്റർ ചെയ്യുന്ന കോൺട്രാക്ടർ ക്കു കൃത്യമായ കണക്ക് പറയാൻ പറ്റുകയുള്ളു. സിമെന്റ് തേപ്പ്, പൂട്ടി, പെയിന്റ് എല്ലാം കൂടെ നോക്കൂ വരുമ്പോൾ ജിപ്സം പ്ലാസ്റ്റർ തന്നെ ആണ് ലാഭകരം
@khursheedkhankhan7808
@khursheedkhankhan7808 4 ай бұрын
Elite mr super product
@hashimpathiyayi6334
@hashimpathiyayi6334 11 ай бұрын
എന്റെ വീട്ടിനും same ബ്രാൻഡണ് ചെയ്തത്.
@raheemhydher978
@raheemhydher978 11 ай бұрын
Thank you
@kallichiri776
@kallichiri776 10 ай бұрын
Sq rate?
@mahmoodt2533
@mahmoodt2533 9 ай бұрын
Pls contact no
@NA22973
@NA22973 6 ай бұрын
Engenund
@NA22973
@NA22973 6 ай бұрын
Enganund cheydhitt .
@reshanan7188
@reshanan7188 11 ай бұрын
How to calculate area?
@user-pt9hf6ob2e
@user-pt9hf6ob2e 7 ай бұрын
How many rupees per bag
@sureshponmala211
@sureshponmala211 5 ай бұрын
മലപ്പുറം ഭാഗത്തു ജിപ്സം ചെയ്ത വീട് ഉണ്ടോ?
@mkm.9135
@mkm.9135 5 ай бұрын
ഞാൻ ചെയ്യണം കരുതുന്നു
@sabeerawafi
@sabeerawafi 10 ай бұрын
Ethu evide ya Kannur ?
@ajmalkv5583
@ajmalkv5583 11 ай бұрын
@muhammadm4078
@muhammadm4078 11 ай бұрын
😍
@mahsoof9834
@mahsoof9834 11 ай бұрын
👍
@ansarkunhome1830
@ansarkunhome1830 11 ай бұрын
Exterior pattumo
@rfdanfl3239
@rfdanfl3239 11 ай бұрын
❤👍
@girimanu
@girimanu 11 ай бұрын
Company name parayende ningalude duplicate product anenkilo
@mansoorakhader7739
@mansoorakhader7739 11 ай бұрын
👍👍
@Techhackwork
@Techhackwork 11 ай бұрын
❤️
@Aradh2004
@Aradh2004 6 ай бұрын
Veedintey ullil mathramey chayyamo..purathum. Bathroom il chayyarills
@Techhackwork
@Techhackwork 6 ай бұрын
അകത്ത് മാത്രം. ബാത്രൂമിൽ ടൈൽ ഇടുന്നതിന് മുകളിൽ ചെയ്യാം
@Techhackwork
@Techhackwork 6 ай бұрын
Detailed video 👉🏻Gypsum Plastering | SAINT-GOBAIN ELITE MR അറിയേണ്ടത് എല്ലാം | Moisture Resistant Gypsum Plaster kzbin.info/www/bejne/iGTGmoNolJ2Naqs
@gafoorkallivalappil3168
@gafoorkallivalappil3168 11 ай бұрын
മലപ്പുറം എടപ്പാൾ ഭാഗത്ത്‌ ചെയ്ത് തരുമോ?? Pls reply
@Techhackwork
@Techhackwork 11 ай бұрын
All Kerala
@aslamva666
@aslamva666 4 ай бұрын
Ernakulam th ara cheyyunnath?
@Techhackwork
@Techhackwork 4 ай бұрын
Amloz
@HusainSaddam-ko1lv
@HusainSaddam-ko1lv 10 ай бұрын
നിങ്ങളുടെ സഹോദരന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് നിങ്ങളുടെ നമ്പറോ അഷ്റഫിന്റെ നമ്പറോ എനിക്ക് അയച്ചുതരിക
@Techhackwork
@Techhackwork 10 ай бұрын
+91 99460 25800
@Sini_Banty81
@Sini_Banty81 9 ай бұрын
Number tharumo please
@vipinlalvicent
@vipinlalvicent 10 күн бұрын
ഇവരുടെ മെറ്റീരിയല്‍ തിരഞ്ഞെടുത്തത് വലിയ മണ്ടത്തരമാണെന്നെനിക്കറിയാന്‍ കഴിഞ്ഞത് ഇവര്‍ക്ക് വര്‍ക്ക് കൊടുത്തതിനു ശേഷമാണ് . ഈ കാണിക്കുന്നവീഡിയോയില്‍ പറയുന്ന ഒരുകാര്യം പോലും സത്യമല്ല . ബലം തീരെയില്ല , നമ്മളാഗ്രഹിക്കുന്നപോലെയുള്ള ഫിനിഷിങ്ങും കിട്ടുന്നില്ല . വെറുതെ ഒരു വീഡിയോ കണ്ടിട്ട് എടുക്കാന്‍ മാത്രമുള്ള വര്‍ക്കല്ല ഇത് . ഒരു ചെറിയ മുഴക്കോലിട്ട് ഒന്നു കുത്തിയാല്‍ തന്നെ പുണ്ണാക്കുപോലെ പൊടിഞ്ഞിളകി പോകും . ഇവരുടെ മാനേജരുമായി ഈ വിവരം സംസാരിച്ചപ്പോള്‍ താങ്കള്‍ എന്നോട് ചോദിച്ചിട്ടല്ലല്ലോ ഈ പ്രോഡക്റ്റ് എടുത്തത് എന്നും അതിലെനിക്കൊരു ഉത്തരവാദിത്ത്വവും ഇല്ലെന്നുമാണ് പറഞ്ഞത് എന്നാല്‍ എനിക്കതു നേരിട്ടുവന്ന് പരിശോധിച്ച് സമാധാനം ബോധ്യപ്പെടുത്തിയേ മതിയാവൂ എന്നാവശ്യപ്പെട്ടപ്പോള്‍ ഞാന്‍ നിന്‍റെ ശമ്പളത്തിനല്ല പ്രവര്‍ത്തിക്കുന്നത് അതുകൊണ്ട് എനിക്കത് ചെയ്യാന്‍ സൗകര്യമില്ല നിനക്ക് ചെയ്യാന്‍ കഴിയാവുന്നതെന്താണെന്നുവച്ചാല്‍ ചെയ്തോ എന്നാണ് പറഞ്ഞത് അയാളുടെ പേര് രാഹുല്‍ എന്നാണറിയാന്‍ കഴിഞ്ഞത് . നിങ്ങള്‍ പറയൂ ഇതൊരു മര്യാദയാണോ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ കുടുങ്ങിയിരിക്കുകയാണ് . ഇതെന്‍റെ സ്വന്തം അനുഭവം
@mithuna.j1671
@mithuna.j1671 6 ай бұрын
അഷ്‌റഫ്‌ ഇക്കയെ കണ്ടിട്ട് ഒരു തീവ്രവാദി ലുക്ക് 😀
@sunasuno3456
@sunasuno3456 6 ай бұрын
അത് നിന്റെ കണ്ണിന്റെ പ്രശ്നമാണ്
@newcellplanetphones133
@newcellplanetphones133 27 күн бұрын
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 21 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,3 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Gypsum Plaster Vs Cement Plaster ഏതാണ് ലാഭം ??
18:28
My Better Home
Рет қаралды 244 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН