ഹോണ്ട ഇന്ത്യ വിടുന്നു..??? Future of Honda cars in India, Honda car new launches ahead, RobMyShow

  Рет қаралды 20,929

Robmyshow

Robmyshow

Күн бұрын

Пікірлер: 288
@subinsubhagan7010
@subinsubhagan7010 Ай бұрын
I own a skoda slavia 1.0 AT. I do drive my friend's elevate quite often. My observations are, the engine does make some noise but bearable inside. NVH levels are ordinary compared to the segment leader Creta but livable. Elevate mechanicals are solid. Interiors are durable and feels premium. Ride quality is good, not that soft as creta's or stiff as kushaq/taigun. A practical car for those who want to keep for 15 years with a complete peace of mind.
@faisalnazar7470
@faisalnazar7470 Ай бұрын
Excellent review
@Robmyshow
@Robmyshow Ай бұрын
❤❤
@JoshinA.J
@JoshinA.J Ай бұрын
@@subinsubhagan7010 True
@MelwinMpix
@MelwinMpix Ай бұрын
Nailed ❤
@renjithvs23
@renjithvs23 Ай бұрын
I am using Honda Wrv Diesel car 2017 model. No complaints till now. Good mileage i am getting.
@Robmyshow
@Robmyshow Ай бұрын
❤️❤️❤️
@skk6610
@skk6610 Ай бұрын
Honda have done very bad research in elevate. As an elevate user, i can confirm that. High levels of noise inside cabin( NVH) Very firm seats, giving back aches. Less thigh support. No 360 cam for such a big vehicle. Ennittu honda research നടത്തുന്നു പോലും 😅
@Robmyshow
@Robmyshow Ай бұрын
Thank you for your feedback👍🏻
@sanooptv4015
@sanooptv4015 Ай бұрын
New Amaze is coming... pwoli look...
@Robmyshow
@Robmyshow Ай бұрын
Yes.. January 2025
@vinayachandrannair6226
@vinayachandrannair6226 Ай бұрын
I am using Honda City diesel 2019 model.best mileage in this segment.25 kmpl at 25 degree AC
@Robmyshow
@Robmyshow Ай бұрын
🙏🏻🙏🏻
@anazabdulhameed
@anazabdulhameed Ай бұрын
@@Robmyshow diesal power shokam
@PrakashP-jn1co
@PrakashP-jn1co Ай бұрын
ഞാൻ 12 കൊല്ലമായി ഹോണ്ട ജാസ് ഉപയോഗിക്കുന്നു. വെരി spaces.ac ഉഗ്രൻ. ആ വണ്ടി നിറുത്തി ത്. ഹോണ്ട യുടെ പരാജയം. ഹോണ്ട യുടെ ഒരു നല്ല hatch ബാക്ക് വണ്ടി ഇല്ല എന്നത് ആളുകൾ പറയുന്നു
@PrinceMundackalThomas
@PrinceMundackalThomas Ай бұрын
Honda City hatchback is coming soon....
@Robmyshow
@Robmyshow Ай бұрын
ഹാച് ഇനി വരുമോ എന്ന് അറിയില്ല... ഇന്ത്യൻ ട്രെൻഡ് ഉയർന്ന സീറ്റിങ് പൊസിഷൻ ഉള്ള വണ്ടികൾ അല്ലെ..
@mm-pr3cp
@mm-pr3cp Ай бұрын
Honda jazz diesel very good mileage ആണ് 27 +
@icemax7
@icemax7 Ай бұрын
ഞാനും
@varks3097
@varks3097 Ай бұрын
Mr.Sharath is a true gentleman with good knowledge about Honda vehicles!
@Robmyshow
@Robmyshow Ай бұрын
Yes.. He is.. ❤
@livethelife_since
@livethelife_since Ай бұрын
Being a Honda city owner i can say say without any doubt..its a decent car with all loving features and technology.. moreover they gives awsome quality... Sad thing is Honda's india leadership team doesn't have any skills and i wold say they should immediately rectify the wrong hiring.. they are not at all aggressive like other competitors in the indian market. Before i bought my car i did test drive with kia, maruti, VW..and i didnot even recive a follow up call.. st the same time i received atleast 5 calls from Kia and reasonable follow ups from others..
@Robmyshow
@Robmyshow Ай бұрын
Thank you for the feedback❤
@reniattingal8475
@reniattingal8475 Ай бұрын
No one can match drivability and mechanical responsiveness of Honda, NVH levels in Honda is a sweet one which is adding sportiness ,which some people take it as unwanted ,people are mad of no NVH vehicle,some people want smoothness like butter which leads to less responsiveness of vehicle and less control , people are going behind unnecessary features which others are offering unlimited while Honda is offering a mechanically sound vehicle with the required feature only,a car’s comfort increases with how much it is lower or more close to ground but people are ignorant of this concept, Hondas are known for their best engineering,new Honda city engine is like a smooth and peaceful car at the same time it can turn in to a sports car only car enthusiasts can understand this
@Robmyshow
@Robmyshow Ай бұрын
Great review❤
@eldhoreji7403
@eldhoreji7403 Ай бұрын
7:56 Creta/seltos NA - Korean Brand. Toyota Hyryder Strong hybrid Japanese Brand. Mathravumalla, Elevate NVH bhayankara mosham aanu.. It's a deal breaker compared to competition.
@Robmyshow
@Robmyshow Ай бұрын
👍🏻👍🏻
@Robin.Ram.Raheem
@Robin.Ram.Raheem Ай бұрын
Elevate is an excellent car. Ride quality, comfort, peace of mind ownership! Go for Elevate💯
@Robmyshow
@Robmyshow Ай бұрын
❤️❤️❤️❤️🤝
@sajianamansa9866
@sajianamansa9866 Ай бұрын
Compact car segment lil oru product kondu varan chance undo oru jazz model pole okke
@Robmyshow
@Robmyshow Ай бұрын
ചാൻസ് കുറവാണ് എന്ന് തോന്നുന്നു
@vishiyas
@vishiyas Ай бұрын
Old 1.5 engine, nalla rubber band effect ulla cvt transmission, paisa koduthalum 360 cam/ventilated seats/ extended display kitilla. Parayate vayya value for money onnum alla.
@Robmyshow
@Robmyshow Ай бұрын
🥲🥲
@Seasmokefire
@Seasmokefire Ай бұрын
Amaze facelift വരുന്നു അങ്ങനെ ഒന്നും പോകില്ല ഹോണ്ടയുടെ തലപ്പത്തു ഇരിക്കുന്ന മൊണ്ണകളെ മാറ്റിയാൽ മതി
@Robmyshow
@Robmyshow Ай бұрын
😄😄😄🤣
@Volvo2946
@Volvo2946 Ай бұрын
@@Seasmokefire മൊണ്ണകൾ പടച്ച് വിടുന്നതും മെണ്ണത്തരം ആയിരിക്കുമല്ലോ 👍🏼 എലിവേറ്റ് എന്ന എലിപ്പെട്ടി അതിന് തെളിവല്ലേ ? ? 😜😜😜
@Seasmokefire
@Seasmokefire Ай бұрын
@@Volvo2946എനിക്ക് ഹോണ്ട wrv ഉണ്ടായിരുന്നു മാറ്റാൻ നേരം ഞാൻ elevate നോക്കിയതാ back സീറ്റിൽ thigh സപ്പോർട്ട് ഇല്ല അതുകൊണ്ട് ഉപേക്ഷിച്ചു virtus എടുത്തു. കുറ്റം പറയരുതല്ലോ periodic servisinu മാത്രം ആണ് എന്റെ wrv സർവീസ് സെന്റർ കണ്ടിട്ടുള്ളത് എൻജിൻ refinement ഒക്കെ പക്കാ ആണ് പക്ഷേ തലപ്പത്തു ഇന്റീരിയർ എക്സ്റ്റീരിയർ ഡിസൈൻ ചെയ്യുന്ന മൊണ്ണകൾ ആണ് ഈ ബ്രാൻഡ് നശിപ്പിക്കുന്നത്. എനിക്ക് ഹോണ്ട പൈലറ്റ് ഉണ്ടായിരുന്നു outside ഇന്ത്യ അതിനു steering ഓയിൽ ലീക് ഉണ്ടായിരുന്നു.
@sadhiq1867
@sadhiq1867 Ай бұрын
Elivaite engine noise nallonam cabinte ullilek und pine milage 10. 9 oke ollum resale value theere ella
@Robmyshow
@Robmyshow Ай бұрын
🥲🥲
@unknown-pz6wd
@unknown-pz6wd Ай бұрын
True.
@harisankar629
@harisankar629 Ай бұрын
Chettante elevate olx il ittarunno?
@sadhiq1867
@sadhiq1867 Ай бұрын
Frnd ittirunnu
@harisankar629
@harisankar629 Ай бұрын
@@sadhiq1867 aa link onn idu ivide
@MittuMasterGaming
@MittuMasterGaming Ай бұрын
നല്ല വിവരണം
@Robmyshow
@Robmyshow Ай бұрын
❤❤
@vinancysaron2861
@vinancysaron2861 Ай бұрын
Honda City very good car
@Robmyshow
@Robmyshow Ай бұрын
❤❤
@anugeorge4806
@anugeorge4806 Ай бұрын
16 lakhs you get Torque converter Citroen Aircross...with 205nm Torque and 18km/ltr mileage...4.3mtr length ,2.630mm wheel base,200mm ground clearance.Manager sir nnuu vendatraa knowledge illaa yennu thonnunnu... 😂
@Robmyshow
@Robmyshow Ай бұрын
Citroen c3 air cross aano? 🤔
@Jamesbond-fz2dc
@Jamesbond-fz2dc Ай бұрын
Citron bad build quality ncap 0
@vivekvlogs9337
@vivekvlogs9337 15 күн бұрын
Features compare aakanam ennu mooparu parajill. Edil 16 lakhs nu moopar parajaalum bargain chrydaal kurayum. V cvt apex edition with accesories. Pinne edil eda kooduthal ulle chodichaal paddle shifter Auto ac 4 cylinder engine Ambient ligting Full led headlamps Bigger boot and ground clearence . 10 year warranty. Honda connect applocation support for 5 years. Letherite seat covers and letherite in dashboard door gear console etc. Above all good quality service
@manojgvr
@manojgvr 28 күн бұрын
Honda missed the SUV bus .. and they might be regretting for that though their products are super
@Robmyshow
@Robmyshow 28 күн бұрын
😄
@ponganadu1
@ponganadu1 Ай бұрын
Best NA engine in the segment value for money -elevate user❤
@Robmyshow
@Robmyshow Ай бұрын
❤❤
@JainirkJainirk
@JainirkJainirk Ай бұрын
അല്ലെങ്കിലും ഇന്ത്യക്കാർക്കു Indian ക്ലോസേറ്റ് ആണ് കൂടുതൽ ഇഷ്ടം..😂😂. Just for a joke....Honda, VW, Mazda,Subaru,Range Rover, Toyota ഇതെല്ലാം ലൈഫിൽ ഒരിക്കലെങ്കിലും എനിക്ക് ഉപയോഗിക്കണം എന്ന് ആഗ്രഹം ഉണ്ട്‌.. പണ്ട് നമ്മുടെ Ambassadder, Fiat കണ്ടു മടുത്തു. അതുപോലെ ആണ് ഇന്ന് Maruti, and Hyundai ഇന്ന് Indian മാർക്കറ്റിൽ .Ford പോയി, Chevy പോയീ.. ഇനി നമുക്ക് കള്ളവണ്ടി അല്ലെങ്കിൽ cycle റിക്ഷയോ ഓടിച്ചു ജീവിക്കാൻയോഗം ഉള്ളു .. Sorry its my personal view. Might be wrong. 🙏.. എല്ലാ vlogers കൂടി ഇനി ഹോണ്ട നെഗറ്റീവ് പറഞ്ഞു കേട്ടു കെട്ടിക്കണം..😂😂. നമ്മുക്ക് Maruti അല്ലെങ്കിൽ Rebadged ഡ്യൂപ്ലിക്കേറ്റ് Toyota മതി..
@Robmyshow
@Robmyshow Ай бұрын
കണ്ടെന്റ്റ് കണ്ടിരുന്നോ?
@childcreative8873
@childcreative8873 Ай бұрын
Honda ഇന്ത്യയിൽ ശരിക്കും 2 വാഹനമേ ഉള്ളൂ Citty യും Amez ഉം ബാക്കിയല്ലാം ഇന്ത്യയിൽ ക്ലിക്കല്ല . ക്ലിക്കാവില്ല....... City യെ ശരിക്കും മാർക്കറ്റ് ചെയ്യുക Honda ക്ക് പിടിച്ച് നിൽക്കാൻ അത് മതി ഉദ്യോഗസ്ഥരെ മാത്രം ഫോക്കസ് ചെയ്യാതെ എല്ലാവർക്കും ഒരു പോലെ ആ നു കീലയങ്ങളും മറ്റും നൽകി പരമാവധി വിലകുറച്ച് നൽകിയാൽ City യും Amez ഉം മതി കഴിയുമെങ്കിൽ City യുടെ Electric ഇറക്കുക
@Robmyshow
@Robmyshow Ай бұрын
Elevate നല്ല സെയിൽസ് ഉണ്ട്
@hafsalmoulana3338
@hafsalmoulana3338 Ай бұрын
Honda is Same like Toyota durable cars
@Robmyshow
@Robmyshow Ай бұрын
❤️❤️
@Truth.Insider
@Truth.Insider Ай бұрын
Muthoot honda ഇവൻ മാർ ഉടായിപ്പ് ആണ്.. Better is peninsular honda
@Robmyshow
@Robmyshow Ай бұрын
Enthu udayipp? Enthinte adisthanathil parayunu
@johnabrahamabraham3644
@johnabrahamabraham3644 Ай бұрын
Peninsular Honda പോപ്പുലറിൻ്റെ ആണ് വലിയ ഉഡായിപ്പ്.
@binoyvishnu.
@binoyvishnu. Ай бұрын
ഈ പറഞ്ഞ 2 Dealership ഉം waste service
@Truth.Insider
@Truth.Insider Ай бұрын
@@Robmyshowമുത്തൂറ്റ് തരുന്നതിനേക്കാൾ പ്രൈസ് ഡിസ്‌കൗണ്ട് ഉം അക്‌സെസറീസ് ഓഫർ ഉം പെനിൻസുലാർ ഹോണ്ട നൽകുന്നുണ്ട് .സർവീസ് compare ചെയ്യുമ്പോൾ മുത്തൂറ് ഹോണ്ട ആണ് ബെറ്റർ .പുതിയതായി വണ്ടി എടുക്കുന്നവർ രണ്ടു സ്ഥലത്തു നിന്നും quote എടുത്ത ശേഷം മാത്രം proceed ചെയ്യുക .ഇത് എന്റെ ഒരു ഉപദേശം മാത്രമായി കാണുക
@robinjacob139
@robinjacob139 Ай бұрын
True
@santhoshandrews9733
@santhoshandrews9733 Ай бұрын
Changing the grill of elevate sales will increase
@Robmyshow
@Robmyshow Ай бұрын
It gives a distinctive look to the vehicle...
@anushbaby4542
@anushbaby4542 Ай бұрын
ഇന്ത്യ കാർക്ക് വേണ്ടി രൂപകല്പന ചെയ്യാത്ത ഹോണ്ട ഇന്ത്യ വിടുന്നതാണ് നല്ലത്...... അടി തട്ടൽ ആണ് മെയിൻ....... സർവീസ് ചാർജ് തോന്നണ പോലെ...
@Robmyshow
@Robmyshow Ай бұрын
🥲🥲
@navaneethkp748
@navaneethkp748 Ай бұрын
Go for grand vitara , Automatic variant price start at ₹16.35lakh
@Robmyshow
@Robmyshow Ай бұрын
👍🏻👍🏻
@vivekvlogs9337
@vivekvlogs9337 18 күн бұрын
Elevate v cvt apex with showroom 360 cam mats roof rails fog lamps 16.2 nu kittum😂
@ajaykumar-lo2hg
@ajaykumar-lo2hg Ай бұрын
നല്ല കാര്യം ഇവിടുന്ന് പോകുന്നതാണ് നല്ലത്. കാണാൻ കൊള്ളാവുന്ന ഒരു വണ്ടി പോലും ഇന്ത്യക്കാർക്കു കൊടുക്കില്ല എന്ന വാശിയിലാണ് ഹോണ്ട.
@Robmyshow
@Robmyshow Ай бұрын
🥲🥲
@buttonsbowsindia1736
@buttonsbowsindia1736 Ай бұрын
All incorrect statement- I bought a Honda city automatic CVT with a offer of 18 only, but really got less than 10 kml only on both highways and on city drive . But when I sold it I got only 8.50 lakhs and lost almost 50 percent, after a year. Don’t believe him
@Robmyshow
@Robmyshow Ай бұрын
അത്രേം കുറച്ചു ആരെങ്കിലും വണ്ടി കൊടുക്കുമോ? 🤔
@JK-ev4rs
@JK-ev4rs Ай бұрын
Manual model vandik 22 vere long drivil kititundu 5th Gen Honda City V model. Atupolum min 10 ellande kodukilla 😂.
@asr8504
@asr8504 Ай бұрын
ഇവിടുന്ന് export ചെയ്യുന്നത് കൊണ്ട് ഇവിടെ നിർത്തില്ല എന്നു പറയാൻ സാധിക്കില്ല , ഫോർഡ് ഇന്ത്യയിലെ കച്ചവടമേ നിർത്തിയിട്ടൊള്ളൂ, exporting ഇപ്പോഴും നല്ല രീതിയിൽ ഉണ്ടെന്നാണ് എൻ്റെ അറിവ്
@Robmyshow
@Robmyshow Ай бұрын
ഇന്ത്യയിൽ പ്രൊഡക്ഷൻ ഉണ്ടെങ്കിൽ ഇന്ത്യൻ മാർക്കറ്റിൽ വണ്ടികൾ വേണം, എന്നാലേ കേന്ദ്ര ഗവണ്മെന്റ് വേണ്ടുന്ന നികുതികൾ കുറയ്ക്കു.. അതുകൊണ്ട് പോകാൻ ചാൻസ് ഇല്ല
@binujohn111
@binujohn111 Ай бұрын
പുതിയ അമേസ് ഡീസലിൽ വരുന്നുവെന്ന് ഒരു വാർത്ത കണ്ടു ഉള്ളതാണോ? ഡീസൽcvt എന്നാൽ അത് പൊളിക്കും .
@Robmyshow
@Robmyshow Ай бұрын
Angane kettu.. Krithyamayi ariyilla.. 🙏🏻
@hisham45051
@hisham45051 Ай бұрын
Elevate ✌️👏
@Robmyshow
@Robmyshow Ай бұрын
❤️👍🏻
@sidheeqaripra
@sidheeqaripra Ай бұрын
Honda jazz 👌👌
@Robmyshow
@Robmyshow Ай бұрын
❤️❤️🤝
@akku_tuhe2088
@akku_tuhe2088 Ай бұрын
എന്തിന് elevate ഓക്കേ ചൂടപ്പം പോലെ വിറ്റു പോവുന്നുണ്ട്
@Robmyshow
@Robmyshow Ай бұрын
Elevate nalla vandiyanu..
@johnwick-bn7xz
@johnwick-bn7xz Ай бұрын
😂😂😂😂😂😂😂 അതെയതെ
@UMK88
@UMK88 Ай бұрын
മാസം എത്ര ചൂടപ്പം ? 7 or 8 ?😂😂
@vijayanpv5980
@vijayanpv5980 2 күн бұрын
സർക്കാരാണ് main ആയിട്ട് വണ്ടിവില കൂട്ടുന്നത്, പ്രത്യേകിച്ച് കേരളത്തിൽ മുടിഞ്ഞ tax ആണ്. ഇന്ത്യയിൽ no#1.
@Robmyshow
@Robmyshow 2 күн бұрын
😄😄😄
@mhdCifar
@mhdCifar Ай бұрын
No wonder Honda will leave india.. reason poor service network, non availability of spare parts.high maintenance cost.. and failing Japan also
@aravindh838
@aravindh838 Ай бұрын
third World most selling cars = Honda .....
@Robmyshow
@Robmyshow Ай бұрын
They will stay in India.. Some good vehicles to come in 2025
@giripallavi7880
@giripallavi7880 Ай бұрын
ഈ പറഞ്ഞതിനേക്കാൾ ഒക്കെ പ്രെദാനപ്പെട്ട കാര്യം After service ആണ്. Honest ആയിരിക്കണം. Please reply.
@Robmyshow
@Robmyshow Ай бұрын
Nallathu aannu.. Pls check google reviews of Muthoot Honda
@hyderalipullisseri4555
@hyderalipullisseri4555 Ай бұрын
പുതു ഡിസൈൻ അവതരിപ്പിക്കാൻ ഹോണ്ട മടിക്കുന്നതായി ഒരുപാട് കാലമായി തോന്നുന്നു 😂
@Robmyshow
@Robmyshow Ай бұрын
😄😄😄
@binuk9579
@binuk9579 Ай бұрын
Honda ഇന്ത്യ വിടില്ലാ കാരണം അവരുടെ updated city new suv models ഇന്ത്യ ൻ markeltil വരും 2🥳25
@Robmyshow
@Robmyshow Ай бұрын
Yes... Next year kurachu vandikal varum ennu kelkkunnu.. Amaze facelift to come in January 2025
@binuk9579
@binuk9579 Ай бұрын
@@Robmyshow🥳
@anazbinmuhammed
@anazbinmuhammed Ай бұрын
elevate nalla vandi an pakshe engine valare valare mosham, turbocharger venam illenkil ivarde thanne k20 engine konduvaranam.European countriesil ivarde products nalla engine oode anu varunnad
@Robmyshow
@Robmyshow Ай бұрын
👍🏻👍🏻
@radhakrishnankg5740
@radhakrishnankg5740 Ай бұрын
നിലവിലെ പഴകിയ മോഡലുകളുമായി എത്ര കാലം മുന്നോട്ടു പോകും.
@Robmyshow
@Robmyshow Ай бұрын
പുതിയത് വരുന്നുണ്ട്..
@Renjiganesh
@Renjiganesh Ай бұрын
My Elevate- 18km/ l mileage got max up to 19
@Robmyshow
@Robmyshow Ай бұрын
❤❤
@gopu.liverpool
@gopu.liverpool Ай бұрын
❤❤❤
@Robmyshow
@Robmyshow Ай бұрын
❤️❤️❤️
@chandrabhanukk4341
@chandrabhanukk4341 Ай бұрын
Honda amazing vehicle.
@Robmyshow
@Robmyshow Ай бұрын
❤️❤️
@Hariphone
@Hariphone Ай бұрын
നല്ലത്… വില കുറക്കട്ടെ… 10 ലക്ഷത്തിന് വണ്ടി മതി.. ഇവിടെ നിർമിക്കുമ്പോൾ വില കുറയണം.. എല്ലാ കാർ കമ്പനികളും ചെറിയ ഫീച്ചറിന്‌ടെ വിത്യാസങ്ങളോടെ മോഡലു മാറുമ്പോൾ ലക്ഷങ്ങളുടെ വില വിത്യാസം കാണിച്ച് ജനത്തെ പറ്റിക്കുന്നു.. പത്തു ലക്ഷത്തിൻടെ വണ്ടി ( ex factory) ഒരു മാസം ഇന്ത്യയിൽ ആയിരം എണ്ണം വിറ്റാൽ 100 കോടി ലഭിക്കും… അപ്പോ ഒരു വർഷം 1200 കോടി.. ഇത് ഒരു മോഡലിൻടെ മാത്രം sales ആണ്.. ഇവർക്ക് എവിടെയാ നഷ്ടം..? എങ്നെ പോയാലും ലഭിക്കും 500 കോടി ലാഭം.. നഷ്ടമെന്നു പറയുന്നത് ശുദ്ധ തട്ടിപ്പ്..😂
@Robmyshow
@Robmyshow Ай бұрын
😄😄😄 കണക്കുകൾ ഓകെ കൊള്ളാം..
@Lucky6-
@Lucky6- Ай бұрын
❤ HONDA DIESEL
@Robmyshow
@Robmyshow Ай бұрын
❤️🙏🏻
@Patriotic-Indian47
@Patriotic-Indian47 Ай бұрын
I❤️honda city hybrid
@Robmyshow
@Robmyshow Ай бұрын
❤️👍🏻
@viswanathbalakrishnan4150
@viswanathbalakrishnan4150 Ай бұрын
ഹോണ്ടയയ്ക്ക് ഒരു നല്ല Hacth back ഇല്ല എന്നത് ഒരു പോരായ്മയാണ്.. Brio മാത്രമേ ഉള്ളല്ലോ
@Robmyshow
@Robmyshow Ай бұрын
ഹാച് ബാക്ക് ട്രെൻഡ് ഓകെ കുറഞ്ഞും കുറഞ്ഞു വരുവല്ലേ... എല്ലാരും മൈക്രോ suv വാഹനങ്ങൾ അല്ലെ വാങ്ങാൻ നോക്കുന്നത്.
@കണാരൻഫാൻ
@കണാരൻഫാൻ Ай бұрын
Honda engum pokilla, poyennu paranja ford thirich varunnund makkale... Kidu sadhanavumayi...
@Robmyshow
@Robmyshow Ай бұрын
❤🔥
@yadu2020
@yadu2020 Ай бұрын
Nalla turbo engine allengil diesel venam.
@Robmyshow
@Robmyshow Ай бұрын
ഒരു ഡീസൽ എൻജിൻ വരും എന്നൊക്കെ കേൾക്കുന്നു..
@sanjeevlal101
@sanjeevlal101 Ай бұрын
👍👍
@Robmyshow
@Robmyshow Ай бұрын
❤❤❤
@naureenangel6
@naureenangel6 Ай бұрын
Uncle diesel engine honda varumo city 😊
@Robmyshow
@Robmyshow Ай бұрын
Chance illa🥲
@X-DIABLO-86
@X-DIABLO-86 Ай бұрын
FORD said same once 1:48 😂😂😂😂 and DISAPPEARED 😅😂😂😂
@Robmyshow
@Robmyshow Ай бұрын
😄🙏🏻
@MrSreenath1111
@MrSreenath1111 Ай бұрын
Honda♥️
@Robmyshow
@Robmyshow Ай бұрын
❤❤
@Volvo2946
@Volvo2946 Ай бұрын
എലി വേറ്റ്........ ഹോണ്ട ഒക്കെ hundai or KIA യുടെ design കണ്ട് പഠിക്കണം 😎😎😎😎
@Robmyshow
@Robmyshow Ай бұрын
എലവേറ്റ് ആണ് 😄
@Volvo2946
@Volvo2946 Ай бұрын
@Robmyshow എലിവേറ്റ് എന്ന പേര് ആണ് കൂടുതൽ ചേരുന്നത് 😜😜😜😜😜😜
@Robmyshow
@Robmyshow Ай бұрын
@Volvo2946 😄😄
@santhoshk3341
@santhoshk3341 Ай бұрын
എലിപ്പത്തായത്തിന്റെ രൂപത്തിൽ ഉള്ള എലിവെറ്റ്.. എത്ര മോശം ഡിസൈൻ.. ഒരു ചെറിയ കാർ പോലും ഇല്ല.. എല്ലാം അടി തട്ടുന്ന അടിഞ്ഞ വണ്ടികൾ.. വലിയ സർവീസ് ചാർജ്.. ഹോണ്ട ഇന്ത്യ വിട്ട് പോകുന്നതിൽ വിഷമം ഇല്ല
@Robmyshow
@Robmyshow Ай бұрын
Angane onnum pokilla bahi.. Puthiya vandikal varunnundu 2025 il..
@JoshinA.J
@JoshinA.J Ай бұрын
Poy korean and china car medik😂
@Robmyshow
@Robmyshow Ай бұрын
@JoshinA.J 😄🤣
@sumeshms61
@sumeshms61 Ай бұрын
😅
@rafiKalapurakkal-qx6jp
@rafiKalapurakkal-qx6jp Ай бұрын
City super
@grrajanrajan8889
@grrajanrajan8889 Ай бұрын
Must improve your garage service in Trivandrum Muthut. Very ugly appearance and stupid atmosphere. Not even a proper toilet in workshop service place. Last three years onwards you are saying ,Asia largest service garage coming in trivandrum Muthut. Till date no solution. This I personally discussed with Mr sarath. If you have any information about this , kindly open up.
@Robmyshow
@Robmyshow Ай бұрын
Thank you.. Will take up this issue.. ❤️
@musicoflove722
@musicoflove722 Ай бұрын
Uvarda brio enthu nalla vandiyanu
@Robmyshow
@Robmyshow Ай бұрын
❤🔥🔥
@TheVillains-b6n
@TheVillains-b6n Ай бұрын
Theernnu
@Robmyshow
@Robmyshow Ай бұрын
😄🙏🏻
@musicoflove722
@musicoflove722 Ай бұрын
Ivammaru aaa Honda city onnuda devolep cheythu irakiyathanne alakar ishtapedum aaaa vandiku ethrayo fans anu ivarenthinanu oronneraki ingan alkara verupikunnathilottu pokunnathu 😢
@Robmyshow
@Robmyshow Ай бұрын
🥲🥲
@shijithlalc4256
@shijithlalc4256 Ай бұрын
Honda പോകുന്നതാണ് നല്ലത് 😅😅സർവീസ് വളരെ മോശമാണ്
@Robmyshow
@Robmyshow Ай бұрын
🥲🥲
@binoyvishnu.
@binoyvishnu. Ай бұрын
സത്യം , service ശോകം ആണ് പ്രതേകിച്ചു പെൻസുലാർ ഹോണ്ട
@Cupid0974
@Cupid0974 Ай бұрын
കൊതുകിനും ഉണ്ടാകും വയറുകടി 😂😂😂😂ഫോർഡ് പോയപ്പോൾ മുതൽ കേൾക്കുന്ന കഥയാണിത്, ഇന്നിപ്പോൾ ഫോർഡ് മടങ്ങിവരാൻ നോക്കുന്നു, ഇനിയും നിർത്തിക്കൂടെ ഈ വക കഥകൾ 🤣🤣🤣🤣🤣
@Robmyshow
@Robmyshow Ай бұрын
😄😄😄😄😄😄
@Mubi870
@Mubi870 Ай бұрын
Toyota Suzuki best option in India
@Robmyshow
@Robmyshow Ай бұрын
Honda is also a Japanese brand..
@vivekvlogs9337
@vivekvlogs9337 Ай бұрын
Njan elevate use cheyannunde valiya kuzhappam onnum ella, kuttam parayana alkaar aa quality um reliability um pinne price um vachu compare cheydaal theeravunna prashname ullu. Cretta and gv road il kandu maduthu
@Robmyshow
@Robmyshow Ай бұрын
👍🏻👍🏻👍🏻
@robypanaplackalabraham9261
@robypanaplackalabraham9261 Ай бұрын
Front grill kollathilla
@Robmyshow
@Robmyshow Ай бұрын
🥲🙏🏻
@JainirkJainirk
@JainirkJainirk Ай бұрын
എന്നാലും നെഗറ്റീവ് thumbnail "Honda India വിട്ട് പൂവും" എന്ന് വേണ്ടായിരുന്നു.ഇത് കണ്ടു ജനങ്ങൾക്കു തെറ്റിദ്ധാരണ വരും.താങ്കൾക്കു കുറേ വ്യൂസ്, reach കിട്ടണമെങ്കിൽ വേറെ എന്തെങ്കിലും ആവാം. നല്ല auto vlogers ഇങ്ങനെ ഒന്നും discuss ചെയ്യണ്ട കാര്യം അല്ല. അല്ലെങ്കിലും ഇപ്പോൾ vlogers ആണല്ലോ ഒരു 10000 കോടിയുടെ കമ്പനി നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.. ഇനി ഷോറൂം കാരോട്. ഇങ്ങനെ ഉള്ള വ്ലോഗ്ഴ്സിനെ ഒരു ഷോറൂമിലും കയറ്റരുത്.. നിങ്ങൾക്ക് ഇത്ര വിവേകം ഇല്ല?? ഇങ്ങനെ നെഗറ്റീവ് പറഞ്ഞു കാണാൻ. ജനങ്ങൾ ആരും ഫുൾ വിഡിയോസ് കാണാൻ താല്പര്യം ഇല്ല. ആദ്യ 1 to 2 minutes വിഡീയോ മാത്രമേ കണ്ണു. Tesla കാർ ഇന്ത്യയിൽ വന്നിട്ടു വേണം അതിന് നിർത്തിക്കാൻ, അതിന്റെ നെഗറ്റീവ്സ് പറയാൻ.."""" ഇത് Benz ഓടിക്കുന്ന ഓണരോട് Maruti ഓടിച്ചാൽ മതി എന്ന് പറയുന്ന മാതിരി ആയി""". 😄😄.
@Robmyshow
@Robmyshow Ай бұрын
താങ്കളുടെ msg നു നന്ദി... ഹോണ്ട ഇന്ത്യ വിടുന്നു...???? എന്നല്ലേ ക്യാപ്ഷൻ.. ബാക്കി കൂടേ വായിക്കാമായിരുന്നല്ലോ... ഇന്ത്യ വിടുന്നു എന്ന് എന്നതിന് ശേഷം നാലു ചോദ്യ ചിഹ്നം കണ്ടിരുന്നോ..? അതിനർത്ഥം ഹോണ്ടയും ഇന്ത്യവിടാൻ പോകുവാണോ എന്ന ചോദ്യമാണ്... അല്ലാതെ വിടുന്നു എന്നല്ല... 5 വർഷമായി ഡെഡിക്കേറ്റഡ് ഓട്ടോ കണ്ടെന്റ്സ് ചെയുന്ന ചാനൽ ആണ്, പല ആളുകളും സങ്കോചത്തോടെ നോക്കുന്ന ഒരു കാര്യം ആണ് ഹോണ്ട ഇന്ത്യ വിടുമോ എന്നുള്ളത്... അതിനുള്ള മറുപടി ആണ്.. അതുനു ഇങ്ങനെ ഒരു ചോദ്യം അനിവാര്യമാണ്.. പിന്നെ കണ്ടെന്റ്റ് ഒന്ന് കണ്ടിരുന്നേൽ മനസിലാകും ഉദ്ദേശ ശുദ്ദി... റീച്ച് വ്യൂ ഒന്നും നമ്മുടെ കയ്യിൽ അല്ലല്ലോ.. നല്ല കണ്ടെന്റ്റ് ആണേൽ ആളുകൾ കാണും.. ഈ വീഡിയോയ്ക്കു ഇങ്ങനെ ഒരു തമ്പ് നെയിൽ കൊടുത്ത കൊണ്ട് കൂടുതൽ എൻഗേജ്മെന്റ് വന്നു.. കൂടുതൽ ആളുലകളിലേക് എത്തുന്നു.. നല്ല കാര്യം അല്ല.. ഹോണ്ട എടുക്കാൻ ഉദ്ദേശിക്കുന്നവർ കാണണം എന്നാ ഉദ്ദേശം തന്നേ ആണ്.. പിന്നെ ഷോറൂമുകൾ പലരും തുടക്കത്തിൽ സഹായിച്ചിരുന്നില്ല., കസ്റ്റമർ വണ്ടി ഓകെ എടുത്താണ് റിവ്യൂ ചെയ്തേ.. ഇന്ന് എല്ലാ ഷോറൂമുകളും വിളിക്കുന്നു.. അവർക്കു വിവേകം ഉണ്ട്, ഇല്ലേ സെലക്ട്‌ ചെയ്യുന്നതിന് കാര്യവും ഉണ്ട്.. നമ്മുടെ കണ്ടെന്റുകൾ എല്ലാം genuine ആണ്... പ്രൊമോഷൻസ് ഏറ്റവും കുറച്ചു ചെയ്യന്ന ചാനൽ ആണ് റോബ്മൈഷോ... ഓകെ ഒരിക്കൽ കൂടേ നന്ദി..
@Orthodrsbr
@Orthodrsbr Ай бұрын
ഭാവിയിൽ മാരുതി +ടൊയോട്ട ആ, TATA, Jio motors ഇവൻ മാത്രം ആവും
@Robmyshow
@Robmyshow Ай бұрын
😄😄
@rojanantony5528
@rojanantony5528 Ай бұрын
It is a paid promo by honda, r u not ashamed to post like this robmyshow?
@Robmyshow
@Robmyshow Ай бұрын
Its not a paid promotion Mr. Rojan Antony.. You may pls check this entire channel, this might be the only auto review channel with least paid promotions.. I got pretty impressed about Mr. Sarath for his confidence on Honda products. So thought to introduce... Thats all.. Thank you..
@comet14145
@comet14145 Ай бұрын
പുതിയ അമേസ് ഡീസൽ ഓട്ടോമാറ്റിക് ഉണ്ട് എന്ന് ഒരു വീഡിയോയിൽ കേട്ടു സത്യമാണോ
@Robmyshow
@Robmyshow Ай бұрын
Yes.. 2025 il varum ennau ariyunnathu
@jithinjosepeter6085
@jithinjosepeter6085 Ай бұрын
Ena super 😘👍🏻
@snsree
@snsree Ай бұрын
​@@Robmyshowno diesel
@vidyadhirajvidyadharan7065
@vidyadhirajvidyadharan7065 Ай бұрын
No more diesel engines 😅😅
@canary2020
@canary2020 Ай бұрын
Bring beautiful cars , do crash tests voluntarily, give best in class features will surely succeed.
@Robmyshow
@Robmyshow Ай бұрын
❤️👍🏻
@keyaar3393
@keyaar3393 Ай бұрын
Sales experience നേക്കാൾ പ്രധാനം, after sales/ service experience ആണ്.... കൊട്ടി ഘോഷിച്ച് കേക്ക് മുറിച്ച് മേടിപ്പിച്ചിട്ട് കാര്യമില്ല
@Robmyshow
@Robmyshow Ай бұрын
Muthoot നല്ലത് ആണെന്നല്ലേ ഗൂഗിൾ റേറ്റിങ്സ് സൂചിപ്പിക്കുന്നത്
@MrSreenath1111
@MrSreenath1111 Ай бұрын
Honda service nallatha
@akshayraj7979
@akshayraj7979 Ай бұрын
Ford um ith thanna paranjath
@Robmyshow
@Robmyshow Ай бұрын
😄😄
@shijithlalc4256
@shijithlalc4256 Ай бұрын
8.00 answr -TÓYOTA 🔥
@skk6610
@skk6610 Ай бұрын
Endu.. Maruthi cars kodukkunnatho?? 😂
@Robmyshow
@Robmyshow Ай бұрын
❤🙏🏻
@JishPrakash
@JishPrakash Ай бұрын
Automatic mileage 12
@Robmyshow
@Robmyshow Ай бұрын
🤝🤝
@mmusthafa47
@mmusthafa47 Ай бұрын
Honda kanan oru look illa udaharanam emblamfront look verum bore
@Robmyshow
@Robmyshow Ай бұрын
😨😨
@giripallavi7880
@giripallavi7880 Ай бұрын
Please reply
@Robmyshow
@Robmyshow Ай бұрын
Yes
@anandhukumar1399
@anandhukumar1399 Ай бұрын
Enth kopile thumbnail anedo koppe, eyuthi veche, unsubscribe cheyunu..
@Robmyshow
@Robmyshow Ай бұрын
ഒരു തമ്പ് നെയിൽ അസഹിഷ്ണുത ഉണ്ടാക്കിയെങ്കിൽ ക്ഷെമിക്കുക. 🙏🏻 പോകാൻ പറയില്ല.. 🙏🏻
@JainirkJainirk
@JainirkJainirk Ай бұрын
താങ്കൾ next time മുത്തൂറ്റിൽ കയറി മുത്തൂറ്റ് Honda showroom കമ്പനി പൊളിയുമോ? എന്നാ ഒരു thumbnail, ക്യാപ്ഷൻ ഇട്ട് ഒരു വീഡിയോ ഇടുമോ? എന്നിട്ട് ഫുൾ വിഡിയോ കണ്ടു last സത്യം പറഞ്ഞാൽ മതി. മുത്തൂറ്റ് എങ്ങനെ വന്നു, കൊള്ളാപലിശ ഉണ്ടോ? Muthoot case , muthoot owners? അവിടന്ന് car വാങ്ങിക്കുന്ന ജനങൾക്ക് ഇതും അറിയണം ??.. ഇങ്ങനെ ഹോണ്ട കമ്പനി സ്റ്റഡി പോലെ ഒരു ഡീറ്റൈൽഡ് study??.😂😂😂..നല്ല reach കിട്ടും. അല്ലെങ്കിൽ കേരളത്തിലെ എല്ലാ ഷോറൂമിലും പോയീ ഈ car കമ്പനി India വിട്ടു പൂവുമോ എന്ന് ക്യാപ്ഷൻ ഇട്ട് വീഡിയോസ് ചെയ്യണം.. Pls..ഇത് ഒരു ബാറിൽ ഇരുന്ന് ഉള്ള ഡിസ്കഷൻ മാതിരി ആയീ..എന്നാലും നന്നായിട്ടുണ്ട്.. Like u start with a negative to positive reviews, am also doing the same negative critics to positive. Don't worry.Keep going and give best efforts. All the very best. pls give me 1 like 🙏🙏
@Robmyshow
@Robmyshow Ай бұрын
Adyam like pidicho👍🏻 muthoot Hondaye kurachu angane oru charcha undel chilappol content cheythennu varaam.. Hondayekurichu angane oru charcha undu.. Just read out the comments.. U ll get it.. So need to addess it.. Thats all.. Honda is a brand with global presence, not a small dealer like Muthoot.. Im standing for Honda...
@satharyerumad8104
@satharyerumad8104 Ай бұрын
Nammal nammal nammmal thenga
@Robmyshow
@Robmyshow Ай бұрын
😄😄
@Vascodecaprio
@Vascodecaprio Ай бұрын
വിശ്യാസം അതാണ് ഹോണ്ട 👍... റ്റാറ്റാ പോലെ 🙂
@Robmyshow
@Robmyshow Ай бұрын
😄😄
@jithinjosepeter6085
@jithinjosepeter6085 Ай бұрын
​​@@Robmyshow😂tata ke road support 💪plan orapayum edakanam
@muhammedmuqtharppmuqthar4311
@muhammedmuqtharppmuqthar4311 Ай бұрын
ഞാൻ amaze എടുക്കാൻ നിന്ന സമയം മാരുതി സ്റ്റാഫും ഹ്യുണ്ടായ് സ്റ്റാഫും honda നിർത്തും എന്ന് പറഞ്ഞു പേടിപ്പിച്ചു... അങ്ങിനെ സെപ്റ്റംബർ മാസത്തിൽ baleno എടുത്തു..
@snsree
@snsree Ай бұрын
Hihi .Amaze edukamayirunnile..it's a tension free vehicle
@Robmyshow
@Robmyshow Ай бұрын
😨😨
@Robmyshow
@Robmyshow Ай бұрын
👍🏻👍🏻
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
Amaze is an amazing car. Practical tension free car.
@unknown-pz6wd
@unknown-pz6wd Ай бұрын
Amaze petrol manual ne oru problem inde. Low end torque very less..lag inde...
@sageervattappilly6006
@sageervattappilly6006 Ай бұрын
വേഗം പൊക്കോ.ഞങൾ പഴയ കാള വണ്ടി യില് പോക്കോ ളാ 😂
@Robmyshow
@Robmyshow Ай бұрын
😄😄
@lifetimetravelltt9520
@lifetimetravelltt9520 Ай бұрын
ആളുകളെ അവന്റെ ചാനലിൽ കൊണ്ട് വരാനുള്ള ഉടായിപ്പ് ടൈറ്റിൽ 😂😂😂
@Robmyshow
@Robmyshow Ай бұрын
മനസിലാകികളഞ്ഞല്ലോ.. 😄
@Vintage.Traveler
@Vintage.Traveler Ай бұрын
വള വള വള
@Robmyshow
@Robmyshow Ай бұрын
🙏🏻🙏🏻
@johnwick-bn7xz
@johnwick-bn7xz Ай бұрын
കഴിഞ്ഞ 20 വർഷമായി ഒരേ 1.5 എൻജിൻ, അവസാനം ഇറങ്ങിയ outdate(elevate)... ഉറപ്പാണ്... ഇന്ത്യ വിടും
@Robmyshow
@Robmyshow Ай бұрын
വിടില്ല.. പുതിയ മോഡലുകൾ വരുന്നുണ്ട്..
@rajuvarghese5346
@rajuvarghese5346 Ай бұрын
20 വർഷമായി ഒരേ engine തന്നെ ഓടുന്നു എങ്കിൽ ആ engine എത്ര +ve ആണ് .
@johnwick-bn7xz
@johnwick-bn7xz Ай бұрын
@@rajuvarghese5346 ചേട്ടൻ പഴേ ഒരു അംബാസിഡർ എടുക്ക് 30-40 വർഷമായി ഓടുന്ന എൻജിൻ കിട്ടും
@johnwick-bn7xz
@johnwick-bn7xz Ай бұрын
@@rajuvarghese5346 30 - 40 വർഷമായി ഓടുന്ന അംബാസിഡർ നോക്കിക്കൂടെ?
@aravindh838
@aravindh838 Ай бұрын
20 years ayit oru updates m cheyathe tane itreyum refinement nu pereduta brand ahnu Honda..apol tane ithinte level etretolam veluthananu chindikan patila
@mm-pr3cp
@mm-pr3cp Ай бұрын
Diesel വരണം..അതാണ് സൂപ്പർ
@Robmyshow
@Robmyshow Ай бұрын
വരും എന്നൊക്കെ കേൾക്കുന്നു..
@Aravindsk450
@Aravindsk450 Ай бұрын
Skoda Kushaq is much better than elevate
@Robmyshow
@Robmyshow Ай бұрын
Why?
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
സ്കോട ഒരു ലേഡിക്ക് കൊടുത്ത പണി ബൈജു എൻ നായർ update ചെയ്തിട്ടുണ്ട്. പോയി കാണ്.
@Aravindsk450
@Aravindsk450 Ай бұрын
@@RockyRock-vv3ex Skoda അല്ല ഡീലർ ആണ്... All cars are 5 stars and safest with quality.. Maruti പോലെ പപ്പടം അല്ല.. Its meant for premium people..Skoda is a global car maker.. Same group as Volkswagen, BMW etc...
@harisankar629
@harisankar629 Ай бұрын
Not reliable as Honda/Suzuki
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
@@Aravindsk450 നല്ല car ഉണ്ടാക്കിയിട്ട് കാര്യം ഇല്ല. നന്നായി കസ്റ്റമേറെ ട്രീറ്റ്‌ ചെയ്യണം. കമ്പനി dealership അവസാനിപ്പിക്കുമ്പോൾ പെന്റിങ് ഓർഡർസ് ഉണ്ടോ എന്ന് ചെക് ചെയ്തു അത് ക്ലിയർ ചെയ്യേണ്ടത് skodayude ഉത്തരവാദിത്തം ആണ്. കാരണം skodayil ഉള്ള വിശ്വാസം ആണ് ആളുകളെ അങ്ങോട്ട് അടുപ്പിക്കുന്നത്. വിശ്വാസം പോയാൽ എല്ലാം പോയി.
@rajeshsr1505
@rajeshsr1505 Ай бұрын
Honda🔥
@Robmyshow
@Robmyshow Ай бұрын
❤❤
Honda CB200x 2024 Malayalam review #dreamcatcherdcmedia #Adventure Honda CB200x
7:37
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
2025 Honda Amaze Malayalam Review #hondaamaze
13:21
Walk With Neff
Рет қаралды 28 М.
How Honda Is Trying To Be Cool Again
15:36
CNBC
Рет қаралды 809 М.
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН