അടിപൊളി... കലർപ്പില്ലാത്ത മായം ഇല്ലാത്ത ശുദ്ധമായ അവതരണം.... ഷമീസ് കിച്ചൺ പോലേ കൊഞ്ചലില്ലാത്ത അരോചകം ഇല്ലാത്ത അവതരണം : താങ്കൾക്ക് എന്റെ അഭിനന്ദനം . ❤️❤️❤️❤️🙏🙏🙏👍👍👍
@bindujose173010 ай бұрын
😮 5:37
@sandhyamk78669 ай бұрын
Correct😃
@kannurkitchen68197 ай бұрын
😍😍😍😍😍
@Greeshmasreehari5 ай бұрын
Crt
@Sreelatha5554 жыл бұрын
സൂപ്പർ tasty. ഇത് ഉണ്ടാക്കി ഒരു guest ന് യാത്രയിൽ കഴിക്കാൻ കൊടുത്തു വിട്ടു . ഇത്രേം നല്ല veg ബിരിയാണി കഴിച്ചിട്ടില്ല ന്നാണ് അഭിപ്രായം പറഞ്ഞത്. Thank you dear 😍♥️😍
@dmantamp Жыл бұрын
😲😲
@jijir9420 Жыл бұрын
ഞാനുംണ്ടാക്കി നോക്കിയിരുന്നു. Super taste ആയിരുന്നു. Thank you so much for this recipe...
@sreesree7993 жыл бұрын
ഞാൻ ഉണ്ടാക്കി. വളരെ നന്നായി. സന്തോഷം, സ്നേഹം👍👍👍👍👍
@rajithaunni2291 Жыл бұрын
❤
@arayapavi49976 ай бұрын
Eppozhum kanditt undakkunnavarundo
@nishags71842 жыл бұрын
I too tried with slight modification. Instead of cooking both rice and vegetables together, cooked both seperately and mixed. Came out well. Thank you so much.
@hafi14834 жыл бұрын
Kanditt kothiyayi..nale thanne undakknm
@lisha.k.r66443 жыл бұрын
ഉരുളക്കിഴങ്ങ് വെന്ത് കിട്ടിയില്ല. ഒന്നു ചെറുതായി അരിഞ്ഞാൽ മതിയായിരുന്നു.ബാക്കി എല്ലാം ഒാകെ.അടിപൊളിയായിരുന്നു.
@dmantamp4 жыл бұрын
Aa biriyani vessel brand ethanu
@anuk11662 жыл бұрын
Tefal
@SIMISANA-kc2xi9 ай бұрын
ഞാൻ അതിയം ആയിട്ട് ബിരിയാണി ചെയ്തു നോക്കുന്ന ഇതു പോലെ നോക്കി ചെയ്തു സൂപ്പർ ആയിരുന്നു ചേച്ചി താങ്ക്സ് എല്ലാവർക്കും ഇഷ്ടം ആയി ❤❤
@safnajishal3 жыл бұрын
Njn ella recipes sum kannur kitchen il nokeetta undkaar ellam poli aaann all should look her recipes it’s so yummy🥰
@Lilly-so2gr4 жыл бұрын
ഇന്നലെ ഞാൻ ഈ methodil വെജ് ബിരിയാണി ഉണ്ടാക്കി. എല്ലാർക്കും ഇഷ്ട്ടപ്പെട്ടു. Thanks ഇത്ത...... 👍👍👍
@kannurkitchen68194 жыл бұрын
🥰🥰
@dreemdreem87114 жыл бұрын
Superb താത്ത, എന്തു ടേസ്റ്റി ആണ് 😘😘😘, വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി
@ammukuttyvlogs33673 жыл бұрын
ഞാനിവിടെ ട്രൈ ചെയ്തു നോക്കി
@nauftb Жыл бұрын
ഞാനും ഉണ്ടാക്കി നോക്കി ഇതുപോലെ, ഞങ്ങൾ പ്രവാസികൾക്ക് ഇത് ഒരു നേരം പോക്കും,ഒപ്പം tasty food നുള്ള ഒരു വകയും താങ്ക്സ് for the video. God bless you.
@kannurkitchen6819 Жыл бұрын
😍😍
@Deepika-deeps3 жыл бұрын
Hi dear, mikkavarum njan enth dish undakkan vijarikkumbozhum adhym search cheyyunnath kannur kitchen aanu❤. ingredients details ee videoyil ulpeduthamayirunnu. Ini sradhikanee, becoz sadanangal illenkl noki vangi konduvaran athanu elupam.
Njan undaki but uppilla uppu rice vaviykumbol naranganeeru cherthittu cherkanam ath paranjillalo
@Ammoos4 Жыл бұрын
Super chechi.. Ellarkkum ishttayi..thnqq 😍🥰super tasty.. ✨️✨️
@jaslamohammed1974 жыл бұрын
ഈ പാത്രം എന്ത് material ആണ്?
@liyak97673 жыл бұрын
Biriyani pot
@jasnasakkeer76033 жыл бұрын
Cast iron aaanenn thonnunnu
@jaleelpareed53202 жыл бұрын
Aluminium
@monishap85952 жыл бұрын
അടിപൊളി ആയിരുന്നു... No words.. Actually ആ kashew ന്റെ കൂടെ റൈസ് കഴിക്കുമ്പോൾ its heavenly... Thanks dear for this amazing recipe...👍👍
@sanitrayaatritha22593 жыл бұрын
Star anise grambu elam orumichu vanghan kittumo
@praveenraj11904 жыл бұрын
Superb താത്ത.. അടിപൊളി റെസിപ്പി.. എല്ലാവർക്കും ഇഷ്ടപ്പെട്ടു.. thankz for sharing... 🌹🌹
@ramyaprashanth53382 жыл бұрын
Super , it's very tasty and healthy also, liked very much, thank you for wonderful recipe
@nihalatkvanimal32354 жыл бұрын
തൈര് നിർബന്ധമാണോ? അതിന് പകരം എന്തെങ്കിലും ഉപയോഗിക്കാമോ?
@rajithaunni2291 Жыл бұрын
❤❤❤❤🎉🎉🎉🎉🎉
@asmasherin60043 жыл бұрын
ഉപ്പ് ettille
@Vipassana2016 Жыл бұрын
പച്ചമുളക് കൂടുതൽ ആണ് കുട്ടികൾക്ക് കഴിക്കാൻ ആവില്ല . otherwise ഓക്കേ ആയിരുന്നു
@aadhidevr70023 жыл бұрын
Njan udaki nalla taste und
@roulathnisar69667 ай бұрын
എനിക്കും ഉണ്ടാക്കണം എന്നുണ്ട്. Pinne അതിന്റെ ഒന്നിച്ചെന്നെ അരി ഇട്ടാൽ വേവതായക്കോ എന്നൊരു പേടി
@nayananidheesh75544 жыл бұрын
Chechi nhan ee veg biriyani... Try cheythu... Kidu aayi kto... No words to say... Nhn first time aa veg biriyani undakunne... Thx for ur recipe
@manjuvivek8107 Жыл бұрын
ചേച്ചി 3kg ബിരിയാണി rice നുള്ള സാധനങ്ങളുടെ അളവ് ഒന്ന് പറഞ്ഞു തരോ. ഒരു function ന് വെക്കാനാണ് plz....
@salinibiji78553 жыл бұрын
Itil tayir chartelangil kozapam undo
@sheejashibu09raiyan802 жыл бұрын
I tried it.super,ithayudae recipe njan undakiyathellam perfect
@kidsstudyingworld99824 жыл бұрын
വെള്ളത്തിന്റെ അളവ് ആണ് പ്രശ്നം കുക്കറിൽ അല്ലാതെ വെക്കുമ്പോൾ ഇതിൽ പറഞ്ഞത് പോലെ ഒരു കപ്പ് നു ഒന്നര കപ്പ്, അപ്പോൾ ഇരട്ടി വെള്ളം വേണ്ടേ. കുക്കറിൽ ആണെങ്കിലോ (സബിത )
@Sreelatha5554 жыл бұрын
ഞാൻ ഇതിൽ പറഞ്ഞ അളവിൽ ആണ് ചേർത്തത്. അരിയുടെ വേവ് Correct ആയിരുന്നു.
@sharbinacom3 жыл бұрын
താങ്ക്സ്
@MarhabaMarhaba-o5iАй бұрын
സോയാബീൻ ഇല്ലാതെ ആണോ ഈ ബിരിയാണി 🙄
@athulputhalath76753 жыл бұрын
East or west കണ്ണൂര്‍ kitchen is the best
@AryaArya-sy4ez3 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി
@lalithachandran16662 жыл бұрын
Thank you so muchhh 🙏🙏🙏
@hijabiqueen6837 Жыл бұрын
Wowo.. Poli.. Nte first try arnnum.. Ellarkum ishtai.. Thanqui
@kannurkitchen6819 Жыл бұрын
🥰🥰
@vainamadanraj61084 жыл бұрын
Kadai edu brandanu pls onnu parayane
@jaleelpareed53202 жыл бұрын
Tefal
@NijeeshE7 ай бұрын
ഇയ്യ് ഇതിൽ ഉപ്പ് ഇടാൻ മറന്നോ..???
@VIJILT74 ай бұрын
3:02
@Discovery-info5 ай бұрын
Njn undaki..kuzhanju poyi.. adhendha 😮
@devuzworld83733 жыл бұрын
Super nammal two times undaakki super
@ludhiyammachacko96484 жыл бұрын
Hai dear today I cooked this veg biriyani it's very delicious and super thanks a lot
30 min vellathil ari itt vech kuthirkano atho ari kazhuki ootivaari vechathano 30 min
@kannurkitchen681910 ай бұрын
Vellathil 30 minutes ittu vekkanam
@shaisiyarinshad21112 жыл бұрын
Thank you for this recipe.super biriyani. I tried it.
@positivevibes224 Жыл бұрын
I have prepared this recipe two or three times, and everyone in my home liked it very much. Anyone can try it, and with the grace of Allah, it will come out delicious. Thank you, Ithaa