വെജിറ്റബിൾ ബിരിയാണി ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം😋 | Vegetable Biriyani | Keralastyle| Biriyani

  Рет қаралды 1,192,983

Village Spices

Village Spices

Күн бұрын

Пікірлер: 790
@muralidasm8781
@muralidasm8781 10 ай бұрын
വാക്കുകളും മുഖത്തിന്റെ പുഞ്ചിരിയും കണ്ടാൽ എന്തൊരു സ്നേഹം അഭിനന്ദനങ്ങൾ 💕🙏🙏
@shylasasi5052
@shylasasi5052 Ай бұрын
😁
@prasannaprasanna968
@prasannaprasanna968 Жыл бұрын
ചേട്ടന്റെ അവതരണം വളരെ നല്ലതാണ് ട്ടോ... എത്ര ഈസി ആയിട്ടു ചെയ്യുന്നു.. വലിച്ചു നീട്ടാതെ വെറുപ്പിക്കാതെ 🥰🥰🥰🥰🙏🏻
@AmbikaVP-j1l
@AmbikaVP-j1l Ай бұрын
Super
@abhiabhinav2219
@abhiabhinav2219 Жыл бұрын
ബിരിയാണിയും, ജാഡയില്ലാത്ത ലളിതമായ അവതരണവും സൂപ്പർ❤❤ രണ്ടു പേരെയും ഒത്തിരി ഇഷ്ടം🎉🎉
@bindubindu598
@bindubindu598 Жыл бұрын
അടിപൊളി 🎉🎉
@BeenaBaby-b5q
@BeenaBaby-b5q 4 ай бұрын
Qoooooooooooooo❤
@shamlasaiju5414
@shamlasaiju5414 2 ай бұрын
Fffddfdfff
@pq4633
@pq4633 Жыл бұрын
ആദ്യമായി കാണുവാ സൂപ്പർ ✌️✌️👌🏻👌🏻👌🏻👌🏻നല്ല സംസാരവും 👌🏻
@JayasreeK-d7g
@JayasreeK-d7g 10 ай бұрын
നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും 👍👍
@dsathiaseelan2649
@dsathiaseelan2649 Жыл бұрын
കൊള്ളാം ! രണ്ടു പേരുടേയും ഐക്യം ഇന്ന് ഡ്രസിലും കണ്ടു. ബിരിയാണി ഉഗ്രനായിട്ടുണ്ടു. സൂപ്പർ❤❤
@RugmaniPushparajan
@RugmaniPushparajan 11 ай бұрын
സൂപ്പർ
@zejay8940
@zejay8940 Жыл бұрын
Biryani കഴിക്കാതെ തന്നെ video presentation കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു നന്നായിട്ടുണ്ട്👍 ❤
@sahalashraf4985
@sahalashraf4985 Жыл бұрын
Pl0
@niflac.v2087
@niflac.v2087 Жыл бұрын
Mashallah
@KRamakrishnanRamakrishnan
@KRamakrishnanRamakrishnan 8 ай бұрын
Ok no​@@niflac.v2087
@geethas3247
@geethas3247 Жыл бұрын
അടിപൊളി 👌👌👌👌👌ഞാൻ വെജ് ആയതു കൊണ്ട് ഇഷ്ട്ടപെട്ടു.3 ബ്രഡ് കൂടെ ചെറുത് ആയി മുറിച്ചു വറത്തു ഇട്ടാൽ ugr
@SinimolVn
@SinimolVn 10 ай бұрын
വാചകമില്ല തെ പാചകം ചെയ്യുന്നു ഇങ്ക ഉണ്ടാക്കുന്ന വിഭവങ്ങൾ മിക്കതും ഞാൻ ഉണ്ടാക്കി നോക്കി ട്ടുണ്ട് സൂപ്പർ
@AgnidevKp-g2n
@AgnidevKp-g2n Жыл бұрын
അടിപൊളി ഇഷ്ടായി നല്ല അവതരണം
@nishaprasad570
@nishaprasad570 10 ай бұрын
വീഡിയോ കണ്ടു ഞാനും വെജ്. ബിരിയാണി ഉണ്ടാക്കി. 👍 ടേസ്റ്റ് ഉണ്ടായിരുന്നു.
@soumyasudheesh8797
@soumyasudheesh8797 Жыл бұрын
ഒത്തിരി ഇഷ്ടം രണ്ടുപേരെയും 😊😊 ബിരിയാണി super ❤
@nishabijubiju1245
@nishabijubiju1245 Жыл бұрын
ഭയങ്കര ഇഷ്ടം ആണ് അച്ഛനെയും അമ്മയേയും 😊😊
@rajipillai6064
@rajipillai6064 Жыл бұрын
അടിപൊളി ഒന്നും പറയാൻ ഇല്ല.സൂപ്പർ👌
@arunpotti2098
@arunpotti2098 Жыл бұрын
പച്ചയായ ഇങ്ങനെ കുറെ മനുഷ്യരും ❤
@comredjj
@comredjj Жыл бұрын
ബാക്കി എല്ലാവരും പഴുത്തത് ആണോ 😂
@reshmaarjun3456
@reshmaarjun3456 Жыл бұрын
​@@comredjjthe tt. T
@remababu1469
@remababu1469 Жыл бұрын
​@@comredjj❤❤1❤111122222❤¹11
@abdusamad9619
@abdusamad9619 Жыл бұрын
​@@comredjj❤❤😅
@ligydavees1838
@ligydavees1838 Жыл бұрын
​@comredjj
@jameelamuhammed5209
@jameelamuhammed5209 Жыл бұрын
കണ്ടപ്പോ തന്നെ കൊതിയായി 👍👍ഇനി ഉണ്ടാക്കി നോക്കണം 👍😄
@NajeebThalayillath
@NajeebThalayillath Жыл бұрын
Innale ithupole njan aakki super taste ayirunu❤❤❤❤❤jeerakashala rice aaan use cheythath❤❤❤❤❤❤thankyou very much
@sunandanc295
@sunandanc295 26 күн бұрын
Vegitable biriyani super aayirunnu. Ellavarkkum ishtamaayi👍🏻👍🏻👍🏻
@pachachiyamma2318
@pachachiyamma2318 10 ай бұрын
Kothiyoorum biriyani God bless you
@manjulaap5720
@manjulaap5720 2 ай бұрын
തീർച്ചയായും ഇതു പോലെ വയ്ക്കും. കണ്ടപ്പോഴേ 👍👍 നല്ല അവതരണം 👌👌 Made for each other ദമ്പതികൾ. രണ്ടുപേരും എന്നും സന്തോഷത്തോടെ കഴിയട്ടെ 🙏🙏🥰🥰👍👍🥰🥰🙏🙏
@udaykumar3307
@udaykumar3307 Жыл бұрын
നല്ല നാടൻ അവതരണം.പാചകം ഗംഭീരം. സൂപ്പർബിരിയാണി
@bushiraismail
@bushiraismail Жыл бұрын
Super
@sasikalavilasini9720
@sasikalavilasini9720 Жыл бұрын
നല്ല ഭംഗി കാണാൻ ബിരിയാണി. കൊതിയായി.
@SivaSuresh-f1d
@SivaSuresh-f1d 4 ай бұрын
ചേട്ടാ ഞാൻ ഈ വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കി നല്ല ടേസ്റ്റായിരുന്നു എല്ലാരും കൊള്ളാമെന്നു പറഞ്ഞു 🙏🏻
@vijayakumaru1422
@vijayakumaru1422 6 ай бұрын
വെജിറ്റബിൾ പുലാവു്. നന്നായിരിക്കുന്നു. താങ്കളുടെ അവതരണവും പാചകവും ഗംഭീരം.
@sindhu8873
@sindhu8873 Жыл бұрын
Kanumbo thanne vayil vellam nirayunnu. . titanic vare mungipokum.... Avatharana shyli parayanda... Oru rakshemlla.... Ingane kothippikkaruth 😋😋😋😋
@Zohra846
@Zohra846 Жыл бұрын
പാചകവും വാചകവും 👌👌രണ്ടും super 😂😂എല്ലാ നന്മകളും nerunnu🌹🌹
@alankrishnastarlights6883
@alankrishnastarlights6883 Жыл бұрын
കാണുമ്പോൾ തന്നെ അറിയാം നല്ല taste ആന്നെന്നു
@Jilshavijesh
@Jilshavijesh Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി എല്ലാവരും സൂപ്പർ എന്നു പറഞ്ഞു ❤️ഒരുപാട് നന്ദി ഉണ്ട്... 🙏🏽🙏🏽🙏🏽നന്നായി പറഞ്ഞു തന്നു love you dears🥰🥰🥰
@RamlathKM-yr3so
@RamlathKM-yr3so 8 ай бұрын
ഇക്കാടെ അവധരണം Super ആണ് ട്ടോ ഞാൻ നാളെ ചെയ്ത് നോക്കട്ടെ എന്നിട്ട് പറയാട്ടോ ഒരുപാട് ഇഷ്ടമാണ് നിങ്ങളെയും നിങ്ങളുടെ വീഡിയോസുകൾ എല്ലാം❤❤❤❤
@maheshwaryanil6233
@maheshwaryanil6233 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് വെജിറ്റബിൾ ബിരിയാണി 👌👌👌👌👌👌👌
@sasikalaramachandran268
@sasikalaramachandran268 11 ай бұрын
😂🎉😂
@nalinirajan8871
@nalinirajan8871 Жыл бұрын
സൂപ്പറാണ് ട്ടൊ പാചകത്തേക്കാൾ ഇഷ്ടം വാചകം നല്ല അവതരണം.😁😁👍👍
@rosepetals8108
@rosepetals8108 Жыл бұрын
Yes
@ajaskhan694
@ajaskhan694 Жыл бұрын
By all
@ajaskhan694
@ajaskhan694 Жыл бұрын
0👍🏿
@ajaskhan694
@ajaskhan694 Жыл бұрын
⁰⁰
@jayakumari581
@jayakumari581 Жыл бұрын
​@@ajaskhan694 pp
@eliammathekkumthala8209
@eliammathekkumthala8209 Жыл бұрын
Ok . I will try to make this vegetable Biriyani. Look like very nice
@aneeshaneesh-l5m
@aneeshaneesh-l5m Жыл бұрын
ചേട്ടൻ സൂപ്പറാ 💕 അത് കഴിഞ്ഞേ ബിരിയാണി ഉള്ളു 👍🏻👍🏻👍🏻
@rajuNila
@rajuNila 17 күн бұрын
അടിപൊളി ഒരു രക്ഷയുമില്ല 👌👌🙏
@aljomathew9885
@aljomathew9885 3 ай бұрын
Super taste ആയിരുന്നു ഞാൻ ഉണ്ടാക്കിയത്
@thankamanimohanan1861
@thankamanimohanan1861 Жыл бұрын
അടിപൊളി. ദൈവം അനുഗ്രഹിക്കട്ടെ.❤❤
@bijupappachan4720
@bijupappachan4720 Жыл бұрын
കൊള്ളാം അടിപൊളി ബിരിയാണി 👍👌👌👌👌👍q👍👍🙏❤❤❤
@anidhyapramesh5057
@anidhyapramesh5057 Жыл бұрын
Randuperum foodum super aanuto
@faseelacdlm7763
@faseelacdlm7763 Жыл бұрын
Kandappol thanney super
@RakhiKrishna.
@RakhiKrishna. Жыл бұрын
Ikka eniku ningaleyum family യെയും ഭയങ്കര ഇഷ്ടം ആണ് ❤ ബിരിയാണി സൂപ്പർ.....
@fathimadiya328
@fathimadiya328 Жыл бұрын
ഇത് വരെ ഞാൻ നിങ്ങളെ oru വിഭവങ്ങൾ പോലും ഉണ്ടാക്കിട്ട് ല്ല. പക്ഷേ നിങ്ങളെ വീഡിയോ നോട്ടിഫിക്കേഷൻ കണ്ടാൽ അപ്പോ മുഴുവൻ കാണും. നല്ല രസ ചുമ്മാ കണ്ടു കൊണ്ടിക്കിക്കാൻ. പാചകത്തെ കൾ വാചകം ആണ് രസം. 😊😊😊😊😊😊മലപ്പുറത്തു നിന്നും oru സഹോദരി 😁🙂🙂🙂🙂🌷
@madhavipisha
@madhavipisha 9 ай бұрын
Ye 😅
@nanduaadith623
@nanduaadith623 Ай бұрын
പച്ചയായ അവതരണം പച്ചയമനുഷ്യനും
@thajunissaabubacker901
@thajunissaabubacker901 Жыл бұрын
ബിരിയാണി ഞങ്ങളും ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് ഈ രീതിയിൽ എന്തായാലും അടിപൊളി സൂപ്പർ ❤❤
@deeshnamohan7744
@deeshnamohan7744 Ай бұрын
Super👏randuperudem avatharanam ishttamaay. Valich neettathe, kand nilkkan thonunnu
@shinycherian
@shinycherian 10 ай бұрын
രണ്ടു പേരെയും ഉത്തിരി ഇഷ്ടമാണ് ചേട്ടന്റെ അവതരണം സൂപ്പർ ആയിട്ടുണ്ട് ചേച്ചി റോക്ക് ആണ്. Love you both❤️🥰
@SujiKuttu-us2bl
@SujiKuttu-us2bl Жыл бұрын
Kandappol thanne kothy thonnuva👍
@krishnakris2634
@krishnakris2634 Жыл бұрын
Visham theendatha oru nalla manuzhiyan, nalla malayali... 🙏🙏👍
@priya33655
@priya33655 Жыл бұрын
അടിപൊളി വെജിറ്റബിൾ ബിരിയാണി 😘😘😘😘😘😘
@nirmalathadeyoose5375
@nirmalathadeyoose5375 10 ай бұрын
Super ഞാൻ undaki❤
@lalithambikadanceschool1617
@lalithambikadanceschool1617 Жыл бұрын
സൂപ്പർ അടിപൊളി നല്ല രീതിയിൽ തന്നെ ഉള്ള ഒരു ക്ളാസ്
@deepesh4255
@deepesh4255 Жыл бұрын
Thanks a lot ethrayum simple ayyi paranj thannathonu
@devakikesseri6592
@devakikesseri6592 Жыл бұрын
നല്ല ഭംഗിയുണ്ട് കാണാൻ സ്വാദും ഉണ്ടാവും🎉🎉🎉🎉❤
@bhaskarannairyes4555
@bhaskarannairyes4555 Жыл бұрын
Beriyni സുന്തരി തന്നെ ❤
@Aiman__hadi-01
@Aiman__hadi-01 5 ай бұрын
❤🎉🎉🎉🎉
@abhinavabhi3930
@abhinavabhi3930 Жыл бұрын
Njan undaki ikka suparayirunnu
@salahudeenm8989
@salahudeenm8989 Жыл бұрын
Veg ബിരിയാണി adipoli cook നല്ല മനുഷ്യൻ
@narayanan.k.p8241
@narayanan.k.p8241 Жыл бұрын
നിങ്ങൾ രണ്ടു പേരും അടിപൊളി , പിന്നെ, പാചകവും , വാചകവും 👍👍👍
@atteevipms845
@atteevipms845 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് നിങ്ങളുടെ വെജിറ്റബിൾ ബിരിയാണി കാണുമ്പോൾ തന്നെകൊതി വരുന്നു
@bijijohn7204
@bijijohn7204 Ай бұрын
Super. ഞാൻ ഉണ്ടാക്കും ചേട്ടാ
@soumyas4608
@soumyas4608 Жыл бұрын
സൂപ്പർ............. 🙏 സൂപ്പർ........
@rajasekarannairchellappanp3722
@rajasekarannairchellappanp3722 Жыл бұрын
😢ചേട്ടാ ചേട്ടന്റ നല്ല ബാവാഭിനയം അതിനു പ്രേത്യേക അഭിനന്ദനം ❤️👌
@anandamfoodchannel
@anandamfoodchannel 9 ай бұрын
ചേട്ടൻ സൂപ്പർ ബിരിയാണി കിടിലൻ ❤❤❤🎉
@user-rahmathnaseer132
@user-rahmathnaseer132 4 ай бұрын
സൂപ്പർ ആണ് സൂപ്പർ ഞാൻ ഇതുവരെ വെജിറ്റബിൾ ചോറ് തന്നിട്ടില്ല
@anilar7849
@anilar7849 2 ай бұрын
Kure kala shesham🙏🏻meet again😊/veg👍biryani
@ushab5300
@ushab5300 Жыл бұрын
enthayalum biriyani super 🎉🎉
@valsalaravi1939
@valsalaravi1939 10 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു. 👍🥰
@jayaanil8211
@jayaanil8211 Жыл бұрын
നല്ല വീഡിയോ, നല്ല ബിരിയാണി 🥰👍
@geethavelayudhan3525
@geethavelayudhan3525 Жыл бұрын
കണ്ടപ്പോ തന്നെ കഴിക്കാൻ തോനുന്നു സൂപ്പർ
@reenato7168
@reenato7168 Жыл бұрын
ഞാനിത് നോക്കിയിരിക്കുവായിരുന്നു. ചേട്ടാ നാളെ തന്നെ ട്രൈ ചെയ്യാം
@vigneshs1693
@vigneshs1693 8 ай бұрын
ഒരുപാട് ഇഷ്ടം ആയി രണ്ടുപേരുടെയും pachagam
@ShajiShaji-jv9zi
@ShajiShaji-jv9zi 8 ай бұрын
Super😊😊😊❤❤❤❤
@SudhaSarath-lb9wp
@SudhaSarath-lb9wp 4 ай бұрын
സൂപ്പർ ഇക്ക 🤗
@ummukulsupk1499
@ummukulsupk1499 Жыл бұрын
Àdipoliyan ika enik othiri ishtam an ningalude videos super an
@jessesimon7700
@jessesimon7700 Жыл бұрын
Super show🎉❤Thank you🌹🙏
@rejilasree5808
@rejilasree5808 Ай бұрын
നിങ്ങളുടെ മുഖത്തെ ആ ചിരി തന്നെ മതി മനസ്സു നിറയാൻ. ❤❤
@ChandrikaCS
@ChandrikaCS 11 күн бұрын
Nala vachu nokunudu keto......vachettu Narayan keto....ok....thank you
@ElsyGeorge-cm3np
@ElsyGeorge-cm3np 24 күн бұрын
🎉super ഇപ്പൊത്തന്നെ. കഴിക്കാൻ തോന്നുന്നു 😂
@sulochanak.n7000
@sulochanak.n7000 Жыл бұрын
ഗംഭീരം. കുറച്ച് ബ്രഡ് നെയ്യിൽ വറുത്ത് ചേർത്താൽ കുറച്ചുടി ടേസ്റ്റി ആവും
@rexami4917
@rexami4917 5 ай бұрын
Ekka nigal cristian biriyani kaniko
@DileepKumarKB-m5l
@DileepKumarKB-m5l Жыл бұрын
നല്ല അവതരണം 🌹🌹
@AmbujaVijayan-h1u
@AmbujaVijayan-h1u 6 ай бұрын
ബിരിയാണി 👌🏻❤️❤️.. രണ്ടുപേരെയും ഇഷ്ടപ്പെട്ടു...
@sreekalasreekala2853
@sreekalasreekala2853 Жыл бұрын
സൂപ്പർ അണ്ണാ സൂപ്പർനമ്മൾ ഒന്നുണ്ടാക്കി നോക്കട്ടെ
@user-rahmathnaseer132
@user-rahmathnaseer132 4 ай бұрын
ഞാൻ ഒരു ദിവസം ആക്കി നോക്കട്ടെ
@ansaeansa1608
@ansaeansa1608 5 ай бұрын
എനിക് നിങ്ങളുടെ പാചകം വളരെ ഇഷ്ടമാണ്
@ramannandilathappu3320
@ramannandilathappu3320 Жыл бұрын
Congratulations to , very nice 🎉🎉🎉🎉🎉
@talentedinu4281
@talentedinu4281 5 ай бұрын
Super presentation.. nice recipe..
@orange-etgi8ssd
@orange-etgi8ssd 10 ай бұрын
Very good preparation
@jabbaram727
@jabbaram727 5 ай бұрын
Adipoli.bro...oru.pavathan...nalla..samsaram
@VimalrajT-sc2kn
@VimalrajT-sc2kn Жыл бұрын
ഇക്കാ നല്ല ബിരിയാണിയാ 👍super 👍
@ansuansu2239
@ansuansu2239 6 ай бұрын
Supper ikka 🥰njagn undaki ellarkum ishtapettu😍. Padachone ikkayeyum ikkade kudumbathinum dheergayyus nalkate aamen❤
@anudavis406
@anudavis406 10 ай бұрын
Very very nice 😊😊
@sinisini7233
@sinisini7233 5 ай бұрын
നല്ല അവതരണം, അടിപൊളി ഞാൻ ഇപ്പോഴാണ് കണ്ടത്
@sugarncream5667
@sugarncream5667 Жыл бұрын
Njaan cheydhittund adipoli result aan🤤
@shanibshibi8111
@shanibshibi8111 7 ай бұрын
👌🏻👌🏻കണ്ടിട്ട് കൊതി വരുന്നു
@സമീറസുബൈർ
@സമീറസുബൈർ Жыл бұрын
ഇന്ന് 2പേരും മോജനും മോജതിയും ആയിടുണ്ട് 👍🥰
@anupriyaanu9986
@anupriyaanu9986 2 ай бұрын
ഞങ്ങൾക്കും കഴിക്കാൻ തോന്നി 😃👍🏻👍🏻👍🏻
@rajeevmohandasnair7734
@rajeevmohandasnair7734 4 ай бұрын
എപ്പോഴും അടിപൊളി receipie ആണ് 🏅🏅🏅🏅🌹🌹
@aadhvikasankar8959
@aadhvikasankar8959 Жыл бұрын
അടിപൊളി.... നിങ്ങൾ രണ്ടുപേരുടെയും അവതരണം... 👌🏻... ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ..
@HARIKRISHNAN-VETTIYAR
@HARIKRISHNAN-VETTIYAR Жыл бұрын
Ummayude chiri thanne mathy❤❤❤
@MhdInsaf123
@MhdInsaf123 5 ай бұрын
സൂപ്പർ. ഇക്ക. ഇത്ത 🌹🌹👍👍
@sobhabhamini6412
@sobhabhamini6412 5 ай бұрын
ഇപ്പോ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു😊
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН