നിയമം മാറി പോയത് ഒന്നും അറിഞ്ഞില്ല ട്രോളി ബാഗ് കൊണ്ട് പോവാൻ പാടില്ല. വാഹനം മാറി കയറാൻ പാടില്ല. ബാഗ് വേറൊരാൾ പിടിക്കാൻ പാടില്ല. ഇങ്ങനെ ആണെങ്കിൽ എങ്ങനെ എനി ഒരു യാത്ര പോവുന്നത്. 😂😂😂😂😂
@jkivlogs8359Ай бұрын
ഇപ്പോൾ നിനക്ക് ഒക്കെ നിയമം ഉണ്ടോ മലരേ.... ഖുറാനിൽ സ്വർണ്ണം കൊണ്ടുവന്നു, ബിരിയാണി ചെമ്പിൽ സ്വർണം കൊണ്ടുവന്നു എന്നൊക്കെ നീ ഒക്കെ തള്ളിയത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ്
@shyjuindian-up7uiАй бұрын
ലുട്ടാപ്പി കുടുക്കാൻ കൊണ്ടു വന്ന പൈസയും ട്രോളിയും കാണാനില്ല. ആരോ അടിച്ചു മാറ്റി. അത് അന്വേഷിക്കാൻ റിപ്പോർട്ടറും സംഘവും. മാപ്രകൾക്ക് എന്തൊരു ആവേശം ADM പോയ വഴിക്കൊന്നും ഈ അന്വേഷണം കണ്ടില്ലാലോ.
@najiya5547Ай бұрын
😂😂
@rajeshbabu655Ай бұрын
രാഹുൽ മീഡിയാസിനെ ഒഴിവാക്കി പരമാവധി വോട്ടറെ കാണാൻ സമയം ഉപയോഗിക്കുക വെറുതെ സമയം കളയാതെ
ഇതു കാണുമ്പോ തന്നെ പൊതു ജനങ്ങൾക്ക് മനസ്സിലാവും സിപിഎം
@sree-fs2dwАй бұрын
Smart guy. Rahul you.will rock❤
@shada.v34Ай бұрын
മാധ്യമപ്രവർത്തകർ ഇത്തരം നിലവാരം കുറയാൻ പാടില്ല
@josmon1238Ай бұрын
മുത്താണ്
@mahsoomv5021Ай бұрын
മിസ്റ്റർ രാഹുൽ ഇവർ കൂടുതൽ രക്ഷാപ്രവർത്തനത്തിന് ടീമാ
@unnikrishnann1414Ай бұрын
മാ മാപ്രകളോട് അസ്മ ടവറിൽ രാവിലെ യൂറോപ്യൻ ക്ലോസറ്റിൽ അപ്പിയിട്ട കാര്യം കൂടി പറയാമായിരുന്നു........... അല്ലെങ്കിൽ അത് പറഞ്ഞില്ലെന്ന് ബ്രേക്കിങ് ന്യൂസ് കൊടുക്കും........😂😂😂😂😂😂
@kuttysupperrijutaaa5557Ай бұрын
ഇങ്ങേർ 💥💥 ഇയാൾ ഇങ്ങൾ വിചാരിച്ച ആളല്ല സിജെപി ക്കാരെ 💥💥
@Mmm-n9k2xАй бұрын
മാക്ക്രികൾ കുറേ ചോദിച്ചു ഒന്നും കിട്ടില്ല, പക്ഷേ വയർ നിറഞ്ഞു ,, ലവൻ പുലിയാ
@JayanSm-b4jАй бұрын
ഇത്രയും മറുപടി സ്വപ്നത്തിൽ മാത്രം 😂😂😂😂😂😂😂😂😂😂👍
@naveens696Ай бұрын
Vote for congress
@aleenaambadi7769Ай бұрын
ഒരു കാര്യവും ഇല്ല രാഹുൽ, അടുത്ത CCTV വരുമ്പോ ഇതിനപ്പുറം മോശം കുത്തിത്തിരുപ്പുമായി മാപ്രകളും വരും അതിനു ചുക്കാൻ പിടിച്ച് സിപിഎമ്മും വരും... ഈ CCTV ദൃശ്യങ്ങൾ ഇങ്ങനെ ഓരോ ദിവസമായി പുറത്തുവിടുന്നതിന്റെ കാര്യവും അത് തന്നെയാണ്... അവർക്ക് ഈ വിഷയം ഒന്ന് ലൈവ് ആയി നിർത്തണം അതിന്റെ കൂടെ നിങ്ങളുടെ പ്രചാരണ സമയം കുറയ്ക്കണം...ഇപ്പോ തന്നെ ഇത്രെയും explanations കൊടുത്ത് എത്ര സമയം നഷ്ടമായി, ഇന്ന് തന്നെ ഷാഫി പറമ്പിൽ പ്രസ് മീറ്റ് വിളിച്ച് പുള്ളിയുടെ എത്ര സമയം പോയി... അത് തന്നെയാണ് സിപിഎമ്മിന്റെ ഉദ്ദേശവും... ഒന്നാമത്തെ കാര്യം മാനനഷ്ടത്തിന് നിങ്ങൾ കേസ് കൊടുക്കു... കാരണം അത്ര മാത്രം വ്യക്തിഹത്യ ഈ ഒരു 2-3 ആഴ്ചകളിലായി നിങ്ങൾ നേരിടുന്നു... രണ്ടാമത്തെ കാര്യം പ്രചാരണത്തിൽ concentrate ചെയ്യുക... ഇവറ്റകൾ അത് വഴിതിരിച്ചുവിടാനുള്ള ശ്രമവും നടത്തുന്നുണ്ട്... അടിമകൾ ഒഴിച്ചാൽ ജനം താങ്കളുടെ സത്യസന്ധത തിരിച്ചറിയുന്നുണ്ട്... നിയമസഭയിൽ നിങ്ങൾ എത്തുന്നത് സിപിഎം നല്ല പോലെ ഭയക്കുന്നുണ്ട് എന്നുള്ളത് തന്നെയാണ് ഇന്ന് വരെയുള്ള സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്... ജയിച്ചു വരൂ 🙌
@SureshMS-me7rtАй бұрын
😂😂 ചിരിപ്പിച്ചു കൊല്ലും 😂😂
@sheegabisheejabi2976Ай бұрын
രാഹുൽ ❤❤👍👍👍👍👍
@rojanantony8360Ай бұрын
മാപ്രകൾ എല്ലാം പരിധി യും വിടുന്നുണ്ട് കാള പെറ്റു എന്ന് കേട്ടപ്പോൾ കയറും കൊണ്ട് വന്നേക്കുന്നു നാണം ഇല്ലാലോ ഒരു തിരഞ്ഞെടുപ്പിലെയും സ്ഥാനാർഥി നേരിടാത്ത മാധ്യന വിചാരണ ആണ് ഇ ചെറുപ്പകാരൻ നേരിടുന്നത് പാലക്കാട് രാഹുൽ വിജയിക്കും 💙💙🔥💯💯👍🏼👍🏼👍🏼
@RAHIMEH-ck5crАй бұрын
രാഹുലെ ചോദിക്കുന്ന കാര്യങ്ങൾക്കുമാത്രം മറുപടി പറയുക. മുഴുവൻ കാര്യങ്ങൾ പറഞ്ഞാൽ ഇത് ഇതോടെ തീരും. വോട്ടെടുപ്പ് വരെ ഇ ടെമ്പോ നിലനിർത്തണ്ടേ. ഇതിന്റെ തിരക്കഥയും സംവിധാനവും അരടെ.... നമിച്ചു....😂😂😂
എടാ മോനെ എന്തു കേസ് ആണേലും നല്ല അണ്ടിക്ക് ഉറപ്പു വേണെ പറ്റില്ലേ ഉപദേശിക്കാൻ നിക്കരുതേ അതിയം അടിക്കുന്ന ആളെക്കെ ആവേശം ഉള്ളു അവസാനം അടിക്കുന്നവർ വിജയിക്കും
@sreejiths.m5640Ай бұрын
ഇത്രയും സംസാരിച്ചേ ഊക്കി വിട്ടയാനാണെന്ന് മനസിലായില്ലേ.... പരമ കഷ്ടം
@jamespc8285Ай бұрын
ഭാവി മുഖ്യമന്ത്രിയാകാൻ, യോഗ്യതയുള്ള, പുഞ്ചിരിയോടെ സംസാരിക്കുന്ന രണ്ട് ചെറുപ്പക്കാർ, ഷാഫിയും രാഹുലും. പകരം വെക്കാൻ പറ്റാത്ത ചെറുപ്പക്കാർ . ഒരു മനസ്, ഒരു ശരീരം.♥️❤️♥️
@SGRR5485Ай бұрын
Ennit waqf nu vendi kayi pokkum.avasanam James nte veedu pokumbolum James evane pokki pidich nadakkum. Agane tanne ningale pole ullorkk varanam
@anumolanu1998Ай бұрын
ഏത് പാതിരാത്രിയിലും അന്വേഷണം ശക്തമാക്കാൻ കെ-പൗലോസിന് അറിയാം. ദിവ്യേട്ടത്തിയുടെ കാര്യത്തിൽ മാത്രമേ അന്വേഷണത്തിൽ തളർച്ച ഉണ്ടായിട്ടുള്ളൂ.
@salamnalakath6634Ай бұрын
രാഹുൽ 🔥🔥🔥
@baijuthankachan7835Ай бұрын
Rahul ❤❤❤❤
@AslamPpc-p7oАй бұрын
മുത്താണ് രാഹുൽ ❤❤❤❤❤❤
@varghesekk3212Ай бұрын
CPM ൻ്റെ അടിവേരു മാന്താൻ ഈ മുതലിനെപ്പോലെ കുറച്ചു പേരേ വളർത്തി എടുക്കണം
@ashrafputhuvalparambu16Ай бұрын
സിജെപി യെ പോലെ ബ ബ ബ അടിക്കുന്നില്ലല്ലോ കര്യങ്ങൾ വ്യക്തമായി പറയുന്നുണ്ടല്ലോ
@FasilFasi-j6xАй бұрын
Rahul ❤❤🎉🎉
@anjaha3660Ай бұрын
Rahul ❤
@MUHAMMEDKANJIRAMUKALELАй бұрын
ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്
@malayalam1484Ай бұрын
ചുരുക്കി പറഞ്ഞാൽ മാപ്രകളെ ഒന്ന് തലോടി.😊
@AbinMathewAbrahamАй бұрын
ഇനി ഈ topic എടുക്കേണ്ട കാര്യം ഇല്ല. Meet the voters.
@peaceew4469Ай бұрын
Supper muthe supper
@shameerbabu4218Ай бұрын
രാഹുൽ ❤🎉
@JpabraАй бұрын
പൊളി.. മിടുക്കൻ..കമ്മ്യൂണിസ്റ്റ് ജനത പാർട്ടിയെ വലിച്ചു കീറി
@salamnalakath6634Ай бұрын
കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി,,
@musthafathottingal5467Ай бұрын
രാഹുൽ മുത്താണ് ❤
@ckgroup1776Ай бұрын
പൊളിച്ചു രാഹുൽ 💙😄 ലുട്ടാപ്പി റഹീംമും കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിയും (CJP) തേഞ്ഞു 😂
@syama5905Ай бұрын
എങ്ങനെ വീണാലും പൂച്ച നാല് കാലിൽ തന്നെ. രാഷ്ട്രീയത്തിൽ നല്ല ഭാവിയുണ്ട് 😂
@MadhuMadhu-kq5rsАй бұрын
മാമ മാധ്യമ ങ്ങളോട് പോവാൻ പറ രാഹുലിന് വിജയാശംസകൾ
@kuruvillakokkatt729Ай бұрын
Great
@anupamas7656Ай бұрын
രാഹുൽ ❤❤❤❤❤
@shakirali-vt7pfАй бұрын
ഇടത്തോട്ട് ചെറിഞ്ഞു Rahul ഇടത്തോട്ടക്ക്? Next news
@AshwathiAshh-pj1xpАй бұрын
😂
@saraangelyesudasan8420Ай бұрын
Ragul❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌
@bijugeorge6200Ай бұрын
അതെന്താ കാന്തപുരം breakfast തരാഞ്ഞേ? 😮
@anilpavaratty9078Ай бұрын
ഇതെല്ലാം ഭരണവിരുദ്ധ വികാരവും CJP കൂട്ടുകെട്ടും ചർച്ചയാവാതിരിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് എന്താണ് ആരും മനസ്സിലാക്കാത്തത്
@ashokantvmАй бұрын
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം രാഷ്ട്രീയക്കാർ പരസ്പരം മത്സരിക്കുമ്പോൾ ഇവിടെ തകരുന്നത് മഹത്തായ ഒരു ഡിപ്പാർട്ട്മെന്റ് ആണ് അത് മറന്നു പോകരുത്
Rahul, u should have used biriyani chemb'..Rahim, arsho won't have any confusion including our media friends...stop using trolley, jai jai biriyani chemb'
@KonmkdmАй бұрын
ലുട്ടാപ്പി പെട്ട്😂
@binumakkar2497Ай бұрын
രാഹുലെ നീ പാലക്കാടിന്റെ മുത്താണ്. 🔥🔥🔥👍🏻👍🏻👍🏻
@minigeorge3145Ай бұрын
❤❤
@amalsangeethms9069Ай бұрын
Ellavarkum aavashyathinu kitty ennu vichirikunnu😅
@LijojhoseАй бұрын
Mamma chanalukalkku samathanam aayallo alle😂😂😂
@jestinjoseph7780Ай бұрын
ഒരു പൂ ചോദിച്ചു മീഡിയ ഒരു പൂ കാലം നൽകി rm
@RatheeshVarghese-wl4gnАй бұрын
Rahul 🔥🔥🔥🔥🔥🔥
@sureshkumarp.c6346Ай бұрын
CPM ഉം BJP യും ഈ പ്രശ്നം എത്രയും പെട്ടെന്ന് വിടുന്നോ അത്രയും അത് നല്ലതായിരിക്കും. ഇവനെ കൂടുതൽ കുരുക്കാൻ ശ്രമിക്കുന്തോറും ഇവൻ കൂടുതൽ, കൂടുതൽ സ്മാർട്ടായി വരും - ഇവൻ്റെ ഓരോ വിഷ്വലും പുറത്ത് വരുന്തോറും CPM -BJP കോർ വോട്ടുകളാണ് ലീക്ക് ചെയ്യുന്നത് - മന്ദബുദ്ധികളെ, നിങ്ങൾ വെറുതെ നിങ്ങളുടെ സ്വന്തം ചെലവിൽ ഇനിയും അവനെ ഒരിക്കൽ കൂടി സ്മാർട്ടാക്കരുത് - ഒരു ദൈവത്തേയോർത്ത് !😢
@NeonateAdsEventsАй бұрын
Athinn mathramm vivarram undo ninte nethekkanmar
@santhoshcnАй бұрын
1:11 പുതിയ പാർട്ടി😂
@RajanEt-u8hАй бұрын
മറവി രോഗത്തിനുള്ള മരുന്ന് േ
@prasadv8910Ай бұрын
ഒന്നും പറയണ്ട മങ്കുട്ടമെ. ബാഗിൽ പണമ?💯💯
@tijojose5121Ай бұрын
Ennna umbiko
@Goury-p5uАй бұрын
Pinuvinte thappi nokku kittum
@ShamsadKothikalАй бұрын
Rahul supar❤❤❤❤❤
@colourpainters940Ай бұрын
ഉഫ്........😂
@shanumon4753Ай бұрын
ഞാൻ ഒരു പാർട്ടിക്കാരൻ അല്ല ഇപ്പോൾ എന്റെയും എന്റെ കുടുംബത്തിന്റെയും നാലു വോട്ടും രാഹുൽ മാങ്കോട്ടത്തിലാണ് ❤❤❤❤❤
@malappuramkaka65Ай бұрын
Rahul 😂😂😂
@vyshnavpradeep9275Ай бұрын
nalla katha media one um 😂😂
@Rainbow-r5jАй бұрын
ഒരു കള്ളത്തരം ഒളിപ്പിക്കാൻ പെടുന്ന പെടാപാട് 😂😂😂
@v.m.abdulsalam6861Ай бұрын
എന്ന് സിജെപി
@VINILRAJRVАй бұрын
Oscar❤
@tinugeorge8908Ай бұрын
Appam aarenghilum medicho kovindha😂
@TravelBroАй бұрын
😅😅😅
@riyasalungal5200Ай бұрын
RSS നേതാവ് പിണറായി വിജയൻ
@Thillai37Ай бұрын
Vyajan thirakatha menayunnu😊
@RajanEt-u8hАй бұрын
വാ ജ്യാണ്ടിക്കി മുഴുവനുംമറവിയ അടുത്തുള്ള ആൾക്കാരോടാണ് ചോദിക്കു