മനുഷ്യസൃഷ്ടിപ്പിൻ്റെ അത്യന്തമായ ലക്ഷ്യം ഇബാദത്ത് ആണ് (അങ്ങേയറ്റത്തെ വിനയത്തോടെ അടിമ മനസ്ഥിതിയിൽ. രാജാധിരാജ നായ സൃഷ്ടാവിൻ്റെ നിയമങ്ങൾ അനുസരിച്ചും പാലിച്ചും കൊണ്ടുള്ള അടിമത്വം ) ഈ അടിമത്വത്തെ അല്ലാഹു ആരാധനയാക്കി സൂര്യൻ്റെ സഞ്ചാരം അല്ലാഹു വിനുള്ള ആരാധനയാണ് (അടിമത്വം ) സൃഷ്ടിക്കപ്പെട്ടതിൻ്റെ ലക്ഷ്യം വിസ്മരിച്ച് ബഹുദൈവത്വം എന്ന ഏറ്റവും വലിയ ഗർത്തത്തിൽ. ആ പതിച്ച മനുഷ്യസമൂഹത്തെ ബോധവൽക്കരിച്ച് സംസ്കരിച്ച് നേർവഴിക്കാണിച്ചു കൊടുക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകൻമാർ എല്ലാവരും പറഞ്ഞ ഒരു വാക്കാണ് ( യാ ഖൗമി ഉ അബുദൂ ) ഈ ആയത്തിൻ്റെ ആദ്യത്തെ അർത്ഥം അല്ലയോ മനുഷ്യസമൂഹമേ നിങ്ങൾ അല്ലാവിന് വഴിപ്പെടുക എന്നാണ്(അല്ലാഹു വിൻ്റെ ഏകത്വവും അത് മുന്നോട്ടു വെക്കുന്ന ജീവിതരീതിയും) രണ്ടാമത്തെ അർത്ഥം ആണ് ആരാധന. മനുഷ്യസമൂഹത്തെ സംബന്ധിച്ചിടത്തോളം ദൈവാരാധന എന്നത് വെറും ബാഹ്യമായ കാട്ടിക്കൂട്ടലല്ല. സൃഷ്ടിപ്പിൻ്റെ ലക്ഷ്യം പൂർത്തീകരിക്കുക എന്നതാണ്. അതിനാൽ. പ്രവാചകൻമാരുടെ ചരിത്രം നാം ജനങ്ങൾക്ക് വിവരിച്ചുകൊടുക്കുമ്പോൾ. ആരാധിക്കുക എന്ന വാക്കിൽ പരിമിതപ്പെടുത്താതെ സാദാര രണക്കാർക്ക് മനസ്സിലാകത്തക്കവിധത്തിൽ വിവരിച്ചു പറയണം.
@hamsam824 Жыл бұрын
Masha allahu
@mujeebrahmanmujeebmujeeb28204 жыл бұрын
അൽഹംദുലില്ലാഹ്
@abdulsamadsamad88254 жыл бұрын
Good
@fathimathsafira22355 жыл бұрын
Masha allah nalla avatharanam
@abdulvahidk4 жыл бұрын
👍👍👍♥️♥️
@Mr_man0234 жыл бұрын
Mashallah
@faisaladnoc48404 жыл бұрын
👌👌👌
@shefibush58776 жыл бұрын
ما شاء الله
@growmoretraders22344 жыл бұрын
الهمد الله
@heartofgold41026 жыл бұрын
മാഷാ അല്ല
@ahammadnk46235 жыл бұрын
Masha allha
@FORESTTRIP-r3i5 жыл бұрын
Alhamdhulillaa
@aneesbinsaidalavi82286 жыл бұрын
നല്ല അവതരണം
@bshrkc6 жыл бұрын
ANEES MONGAM
@sailpatla90264 жыл бұрын
Prophet hud a.s wife name please then how many childrens whoz that 🙏
@jasinoushad51295 жыл бұрын
Allahu akbar
@LikeVideos20204 жыл бұрын
നല്ല വീഡിയോ ഇപ്പോൾ കുറച്ചു ദിവസമായി എന്റെ ചാനലിലെ വീഡിയോകൾക്കു നല്ല veiw വരുന്നുണ്ട്... എന്താ കാരണം എന്നു എനിക്കറിയില്ല.. എന്റെ സുബ്സ്ക്രൈബർസ്‌നെക്കാൾ veiw എല്ലാ വീഡിയോകും ലഭിക്കുന്നു. അൽഹംദുലില്ലാഹ്
@rinoridwan85105 жыл бұрын
👍👍
@naeemasalam97195 жыл бұрын
Masahalla
@sefinhosefi33994 жыл бұрын
Nice vedio brother 👏🏻👏🏻
@seleempawaz19785 жыл бұрын
allahu akbar
@varool975 жыл бұрын
Hud lived around at 2500BC.. 8 or 9 generations from NOAH.. (Nabiyullahi Nuhu)..
Inganoru Channeline kurich arinjillaaaa....mashaa Allah......eni share ente ellaa friends num
@mohammedshakir63425 жыл бұрын
سَخَّرَهَا عَلَيۡهِمۡ سَبۡعَ لَيَالٖ وَثَمَٰنِيَةَ أَيَّامٍ حُسُومٗاۖ فَتَرَى ٱلۡقَوۡمَ فِيهَا صَرۡعَىٰ كَأَنَّهُمۡ أَعۡجَازُ نَخۡلٍ خَاوِيَةٖ (Cheriyamundam Abdul Hameed and Kunhi Mohammed Parappoor) തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം. -Sura Al-Haqqah, Ayah 7
ഇതിലെ തെറ്റന്താണ് തിരുത്താത്? 7 രാത്രിയും 8 പകലുമല്ലേ? 🤔
@allabout81835 жыл бұрын
മേൽ പറഞ്ഞ നബിമാർ ബൈബിൾ പഴയനിയമത്തിൽ ഉള്ളതല്ലേ അല്പം പേര്വ്യത്യാസത്തിൽ തോറയിൽ ഉള്ളത്
@wildandfree30964 жыл бұрын
കുർആനിൽ എല്ലാം ഉണ്ട്
@allabout81834 жыл бұрын
@@wildandfree3096 ഉല്പത്തിമൂതൽ യേശുവരെ ഉല്പത്തിക്ക്മുമ്പേ ഉണ്ടായിരുന്നവല്ലതും ഉണ്ടോ ദിനോസർ പോലുള്ള വല്ലതും
@muhammedsabith15873 жыл бұрын
HUD nabi Bible ILilla
@allabout81835 жыл бұрын
ആദാമിന്റെ സന്തതികളെ ദൈവം അനുഗ്രഹിച്ചു ഹുദിന്റെ ആൾക്കാരെ പ്രത്യേകം അനുഗ്രഹിച്ചോ താജ്മഹൽ ഉണ്ടാക്കുന്ന കാലത്തു അവിടത്തേജനങ്ങൾ പട്ടിണിയായിരുന്നന്നു വിദേശ ചരിത്രകാരന്മാർ എഴുതിവെച്ചിട്ടുണ് ആ സമയത്തു അട്ടിമറിയും നടന്നില്ല പ്രവാചകനും ഇറങ്ങിയില്ല ഇന്നു ഏറ്റവും ആഡംബരം കാണിക്കുന്നവർ ബ്രൂണെ സുൽത്താൻ സൗദി രാജാവ്അദ്ദേഹത്തിന്റെ വശമാണ് ലോകത്തെ ഏറ്റവും വിലകൂടിയ ആഡംബരനൗക ഉള്ളത് 1993വരെ ഉള്ള ഗിന്നസ് ചരിത്രത്തിൽ നിന്നു അതില്കണ്ടത് ഷെയ്ഖ് മുഹമ്മദിന്റെ കലിയാണമായിരുന്നു ലോകത്തെ ഏറ്റവും ചിലവേറിയകല്ലിയാണം 1981uae ഗിന്നസ് ബുക്കിൽ നിന്നു 1993വരെയുള്ളതു അതിൽ ഈ രണ്ടുകാര്യമാണ് അറബികളെ പറ്റികണ്ടത് ധുർത്തിനെ നിരുത്സാഹപ്പെടുത്തുന്ന ഖുർആൻ വെച്ചുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതു അതു പാടില്ലെന്ന് പറയാൻ അവിടെ പുരോഹിതന്മാർ ഇല്ല അവരൊക്കെ വിശ്വാസികൾ ആണൊ ജനങ്ങളെ പറ്റിക്കാൻ വേണ്ടിയുള്ള വിശ്വാസമാകാനും സാധ്യതയുണ്ട് അത്യാവശ്യം കഴിച്ചുബാക്കി ഇല്ലാത്തവർക്ക് കൊടുക്കാൻ പറഞ്ഞതും ഖുർആനാണ്
@sum119m44 жыл бұрын
Ad samooham cheytha dikkaram onnum nammalu cheythilla,athinu purame avar avarkk nanma upadeshicha pravachakane upadravichu,adehathinte manass vedanichu Allahuvinod parathi paranjy, Muhammad Nabi dua cheythath adehathinte janathaye shikshikkaruth rubbe ennanu,after here brune sulthan,shajahan llarkkum avarude pravarthanathinte phalam kittum,ini avarkk shiksha kitunundo nnu ningalkk engane ariyaaa,avarude life il avaru enthokke anubavikunnundakum mentally and physically,oru samoohathe athikadinamayi shikshikunnath avide thettukal prathyakahamavunnath kondum kooduthal janangalum avare nyayeekarikkumboHum anu,nanmayullavaru thanne anu Inn boomiyil kooduthal valare churukkum alukal anu kuzhappakkar, ellavarum aa level il ethumbo kanaam nasham
@@nanma kattu orupad atallam oru kazhavadakaranta sound ayirunne eppol anu njan nalla hirdyatha thottu unaruthunna sound kattathe ningal eniyum vidio chayanam allavarum onnichal nammala takarkkan Lokkatilla oru shaktikkum avattilla
@kichukichu26563 жыл бұрын
@@DeepuDeepu-qq8gl alfurqan chnl kettunokuu
@varool975 жыл бұрын
أشهد أن لا إله إلا الله وأن محمدا رسول الله وأن يسوع هو روح الله وأن موسى هو كلمة الله وأن إبراهيم صديق الله. אני מעיד כי אין אלוהים מלבד אללה וכי מוחמד הוא שליח האלוהים וכי ישוע הוא רוח האלוהים וכי משה הוא דבר אלוהים וכי אברהם הוא ידיד אלוהים.
@nothingcamefromnothing23ye535 жыл бұрын
Hebrew language aanallo 🤔
@mohammedshakir63425 жыл бұрын
7 rathriyum 8 pakaluman
@shamnadhameed45326 жыл бұрын
ഏഴ് പകൽ എട്ട് രാത്രി
@shahulck86476 жыл бұрын
Shula Hameed
@safvansafoosalam75015 жыл бұрын
.MASHA. ALLAH
@mohammedshakir63425 жыл бұрын
سَخَّرَهَا عَلَيۡهِمۡ سَبۡعَ لَيَالٖ وَثَمَٰنِيَةَ أَيَّامٍ حُسُومٗاۖ فَتَرَى ٱلۡقَوۡمَ فِيهَا صَرۡعَىٰ كَأَنَّهُمۡ أَعۡجَازُ نَخۡلٍ خَاوِيَةٖ (Cheriyamundam Abdul Hameed and Kunhi Mohammed Parappoor) തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം. -Sura Al-Haqqah, Ayah 7
@hamzakurikkal60945 жыл бұрын
അതെ
@popzain30615 жыл бұрын
*ആദ്യത്തെ അറബ് പ്രവാചകന്‍* , *അറബികളുടെ പിതാവ്*
@luckysherif28125 жыл бұрын
Hud nabiku sheshamano arabikal undaye
@rfq48125 жыл бұрын
Ismail nabi alle
@thouseefpk88994 жыл бұрын
Salih nabi
@jashirmkjmk93536 жыл бұрын
7 raatriyum 8 pakalum aakaatuveesiyath
@subaidaazeez6666 жыл бұрын
Jashir M.k J.M.k t
@subaidaazeez6666 жыл бұрын
t
@mmnissar7865 жыл бұрын
പ്രാർത്ഥിച്ചില്ല അയിനാണ്... കഷ്ട്ടം തന്നേ മൊയ്‌ലാളി😂 Nb പണ്ട് കൊടുങ്കാറ്റടിച്ചു ഒരു സ്ഥലം നശിച്ചു. അതിൽ കേറി മമ്മൂഞ്ഞു കളിക്കുന്നു. ഭ...
@nasarmp5 жыл бұрын
ദൈവത്തെ മറന്ന് ഒന്നും ചെയ്യരുത്.. സത്യം മനസിലാക്കുക
@nothingcamefromnothing23ye535 жыл бұрын
*68|15|നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവന്ന് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവന്‍ പറയും, പൂര്‍വ്വികന്‍മാരുടെ പുരാണകഥകള്‍ എന്ന്.* *68|16|വഴിയെ (അവന്‍റെ) തുമ്പിക്കൈ മേല്‍ നാം അവന്ന് അടയാളം വെക്കുന്നതാണ്.*
@sum119m44 жыл бұрын
Prarthikkanjitt alla,nishedam kooduthal ayirunnu,aradana ennu paranjal living mannerly,kallukudikkathe,matullavarod nanma cheyunnavar akuka,u can see vijithramaya acharangal manushyanu budhimutt undakunna. Niyamangal kanaan kazhiyum pala gothrangalilum
@jacksperace4 жыл бұрын
Onnu പോടാ പുല്ലേ പോയി നിന്റെ madathile കന്യാസ്ത്രീകളെ achanmarude kamabhranthil നിന്നു രക്ഷിക്കൂ
@mathaichacko58645 жыл бұрын
ലളിതമായ ചോദ്യം. ബിംബാരാധന നടത്താത്ത വിധം അവരുടെ മനസ്സിനെ മാറ്റാൻ സർവശക്തനായ 'അല്ലാഹു' ഒന്നു വിചാരിച്ചാൽ മതിയല്ലോ. ആറാം നൂറ്റാണ്ടിൽ അല്ലാഹു പ്രചാരത്തിലാകുന്നതിനു നൂറ്റാണ്ടുകൾക്കുമുമ്പ് മോശക്ക് (മൂസ) കൊടുത്ത 10 പ്രമാണങ്ങളിൽ മനുഷ്യർക്കും സമൂഹത്തിനും വേണ്ട എല്ലാമുണ്ടല്ലോ. പിന്നെ ഓരോ ദൈവത്തിനും വേണ്ടി കലഹവും കൊലയും! മതഗ്രന്ഥങ്ങളിലുള്ള, യുക്തിക്കു നിരക്കാത്തതും വ്യാജവുമായ പല കാര്യങ്ങളും ഇന്നു പുനഃപരിശോധനക്കും തിരുത്തലിനും വിധേയമായിക്കൊണ്ടിരിക്കുന്നു
@shareeftharayil46335 жыл бұрын
താങ്കൾ വിൻഡ്‌ഢിത്തമായ ചോദ്യം ചോദിക്കരുത് പിന്നെ എന്തിനാ നരകം. സ്വർഗ് ഉണ്ടാക്കിയത്
Ur wrong bro...Quranile oru karyavum kalanusrithamayi mariyittilla....mattu grandangalil changes vannittund
@nasarmp5 жыл бұрын
ബൈബിൾ ഓരോ ദിവസ്സവും അവർക്ക് വേണ്ടത് തിരുത്തുന്നു.. പക്ഷെ ഖുർആൻ ലോകാവസാനം വരെ തിരുത്തപ്പെടില്ല..
@alameen25025 жыл бұрын
@@nasarmp crt
@sureshgnair40856 жыл бұрын
ഒരു സംശയം ചോദിക്കട്ടെ,എനിക്ക് അള്ളായിൽ വിശ്വസിക്കാൻ താത്പര്യമില്ല.എനിക്ക് സ്വർഗവും വേണ്ട.ഞാൻ എൻറെ ഇച്ഛക്കനുസരിച്ച് ജീവിക്കുന്നു.പിന്നെ യെന്തിന് എന്നെ നിർബന്ധിക്കുന്നു.എനിക്ക് സ്വർഗം വേണ്ടന്ന് പറഞ്ഞല്ലോ.അള്ളായിൽ വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ.താത്പര്യമില്ലാത്തവരെ എന്തിന് നിർബന്ധിക്കുന്നു.സ്വർഗം നിങ്ങളെടുത്തോളൂ.അള്ളാ എന്തിന് നിർബന്ധിക്കുന്നു.ഇത്റക്കും പിടിവാശിക്കാരനാണോ അള്ളാ.കുട്ടികളെപ്പോലെ.....
@amanivellamundaamanivellam79586 жыл бұрын
നിങ്ങളെ സൃഷ്ടിച്ച് വെള്ളവും വായുവും അവശ്യ വസ്തുക്കളെല്ലാം നൽകുന്ന സ്രഷ്ടാവിനോട് നിങ്ങൾക്ക് നന്ദിയും കടപ്പാടും വേണ്ടേ...
@sureshgnair40856 жыл бұрын
@@amanivellamundaamanivellam7958 നന്ദിയും കടപ്പാടും പ്റതീക്ഷിച്ച് സൃഷ്ടിനടത്തുന്ന ദൈവം എന്തൊരു അൽപനാണ്.ഈ മനുഷ്യരിൽനിന്ന് മാത്റമേ അള്ളാ ഇത് പ്റതീക്ഷിക്കുന്നുള്ളോ...ഇനി അങ്ങനെ അള്ളാ അത് പ്റതീക്ഷിക്കുന്നുണ്ടങ്കിൽ എന്തിന് മറ്റുള്ളവരെ നിർബന്ധിക്കണം.സ്വർഗം വേണ്ടാത്തവർ കാണുമല്ലോ.അവരെ അവരുടെ വഴിക്ക് വിട്ടാൽപോരെ.ദൈവത്തിൻറെ ശിക്ഷ വാങ്ങാൻ അവർ തയാറല്ലേ..ഇനി നിർബന്ധിച്ചാൽപോലും അവർക്ക് നന്ദിയും കടപ്പാടും മനസിൽ ഇല്ലങ്കിലോ...ഇതൊക്കെ എന്തിന് അടിച്ചേൽപ്പിക്കുന്നു.ഇനി നീ വിചാരിച്ചാലും നടക്കില്ല അള്ളാതന്നെ വിചാരിക്കണം എന്ന് ഖുറാനിലുണ്ട്.അപ്പോൾ ഓരോരീതിയിൽ ചിന്തിപ്പിക്കുന്നതും അള്ളായല്ലേ.അങ്ങനെയാണങ്കിൽ അവിശ്വസിക്കുന്നതിൻറെയും കാരണക്കാരൻ അള്ളായാണ്.
@amanivellamundaamanivellam79586 жыл бұрын
ശരിയും തെറ്റും വേർതിരിക്കുകയും അത് തിരഞെടുക്കാനുള്ള സ്വാതന്ത്ര്യവും കഴിവും ദൈവം മനുഷ്യന് നൽകി.പിന്നെ : നന്മ തിരഞ്ഞെടുക്കുന്നവർ ആരൊക്കെയാണെന്ന് ദൈവത്തിന് നേരത്തെ തന്നെ അറിയാം (എന്നാണ് ഖുർആൻ പറഞ്ഞതിന്റെ പൊരുൾ) നിങ്ങൾക്ക് ഒരു ഉപകാരവും ചെയ്യാത്ത ,നഷ്ടം മാത്രം വിതക്കുന്ന ഒന്നിനെ നിങ്ങൾ പോറ്റി വളർത്തുമോ? .. മനുഷ്യൻ എത്ര നമ്മ ചെയ്താലും തിന്മ ചെയ്താലും ദൈവത്തിന് ഒരു നഷ്ടവും ലാപവും ഇല്ല. ശൂന്യതയിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് കീഴ്പെടുന്നതല്ലേ ബുദ്ധി!