ഇനിയുള്ള കാലം ചരിത്രം ഇങ്ങനെ പറയണം അല്ലാതെ വലിച്ചു നീട്ടിപിരിവ് നടത്തി ചെറിയ ഒരു ഭാഗം പറയാൻ രണ്ടര മണിക്കൂറെങ്കിലും എടുക്കും മതപണ്ഡിതന്മാർ താങ്കൾ വളരെ സിമ്പിൾ ആയി മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചു പുതിയ ചരിത്രം പ്രതീക്ഷിക്കുന്നു സന്തോഷം അല്ലാഹു ഹയർ പ്രധാനം ചെയ്യട്ടെ
@abuameen14316 күн бұрын
Maa shaa ALLAH വലിച്ചു നീട്ടാദേ ഇത്പോലെ ചുരുക്കി പറയണം കണ്ണ് നിറഞ്ഞുപോയി….
@bavabava307911 күн бұрын
സൽമാൻ ഫാരിസിയുടെ ആ ഈത്തപ്പഴത്തോട്ടം ഇന്നും സന്ദർശകർക്ക് അവേശമാണ്
@SabeenaSabi-mz9ye10 күн бұрын
Ath evidayanu
@rahimbaqavi82447 күн бұрын
നല്ല വിവരണം. ചരിത്രം പഠിക്കാൻ ഏറ്റവും പറ്റിയ ക്ലാസ്സ്
@rubeena.k1098 күн бұрын
എത്ര വിനയാന്വിതൻ - സൽമാനുൽ ഫാരിസി '' well presentation👍
@quranicspirtualhealing279113 күн бұрын
മാഷാ അല്ലാഹ്.വളരെ നല്ല അവതരണം. ഞാൻ സിയാറത് ചെയ്തിട്ടുണ്ട്.❤
@noorgihanavckottakkal148515 күн бұрын
നല്ല വിവരണം. കണ്ണു നിറഞ്ഞു പോയി
@abdulcalicut526214 күн бұрын
الحمدلله الله أكبر നല്ല അവതരണം
@mahinta348611 күн бұрын
കൊള്ളാം ലളിതമായ അവതരണം
@saymyname1173Ай бұрын
Excellent.ഇത് പോലെത്തെ ചരിത്രം ഇനിയും ധാരാളം വേണം....pleas 😊
@abdullatheef2061Ай бұрын
നന്നായ് അവതരിപ്പിച്ചു ബ്രോ . ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ❤
@musthafapariyadath940222 күн бұрын
ഖൽബ് വിങ്ങി കണ്ണ് നിറയുന്ന സൽമാൻ ഫാരിസി (റ) ചരിത്രം -മാഷാ അല്ലാഹ്
@jaleelmathottam643221 күн бұрын
ഞാനും ആ നാട്ടിലൂടെ ഒക്കെ ഒന്ന് കറങ്ങി❤
@muhammedirshad269815 сағат бұрын
കറു കറുത്ത ബിലാൽ നെയും വെളുത്ത സൽമാൻ ഫാരിസിയും ഒരേ സ്സഫിൽ കേറ്റി നിർത്തി വർണ വിവേജനം ലോകത്തോട് പാടില്ല എന്ന് പഠിപ്പിച്ചു പ്രവാചകൻ ❤️
@khalidkottayil554224 күн бұрын
Mashah Allah Nalla briefing
@basheerta8106Ай бұрын
നിങ്ങളുടെ അവത്തരണം നന്നായിരുന്നു എങ്കിലും മഹാനേ റളിയള്ളാഹു എന്ന് കൂടെ പറയാമായിരുന്നു
റളിയ അള്ളാഹു അൻഹു എന്ന് പറയു.റസൂലിന്റെ പേര് പറയുമ്പോൾ സ്വലാത്ത് ചൊല്ലുക please ❤
@RareDesknsd10 күн бұрын
ഒരുപാട് തവണ ആവർത്തിക്കുമ്പോൾ ഇത്രയും length ഉള്ളത് കൊണ്ട് അറബി വാകുകൾ എല്ലാം കൂടെ ആകുമ്പോൾ തപ്പ് തടയൽ വരാം, ഇങ്ങനെ എങ്കിലും ചരിത്രം മറ്റുള്ളവർക്ക് കേൾക്കാൻ പറ്റുന്നുണ്ടേൽ, നമുക്ക് കേൾക്കുന്നവർ ക്ക് رضيالله انه എന്ന് പറയാം, ഇത് മലയാളത്തിൽ എഴുതാതെ ഇരിക്കാൻ ശ്രമിക്കുക, വായിക്കാൻ തന്നെ ള്ള എങ്ങനേ തോന്നും
@mumthazmc13 күн бұрын
Subscribed
@AbdulHameed-dd9wp19 күн бұрын
നേരത്തേ വായിച്ചതും പഠിച്ചതുമായിരുന്നെങ്കിലും സൽമാനു മിന്നാ എന്ന് കേൾക്കാൻ തുടങ്ങിയപ്പോൾ തന്നെ കണ്ണുകൾ നിറഞ്ഞ് പോയിരുന്നു. അത് പ്രവാചകന്റെ തീരുമാനത്തോടെ കരച്ചിലായി.
@ashrafkariyaden3621Ай бұрын
Masha allah
@abdussama49k16 күн бұрын
Good narration
@ShereefRight16 күн бұрын
Thank you!
@mohammedjahfer828922 күн бұрын
Mashahallah aa ചരിത്രം വഴിയിലൂടെ പോയി
@sahirkader6696Ай бұрын
റസൂൽ (സ )യുടെ ആത്മീയമായ തർബിയ്യത് പ്രവാചക മുദ്ര കാണണമെന്ന സൽമാനുൽ ഫാരിസ് (റ )ന്റെ ഉള്ളിലെ ആഗ്രഹം റസൂൽ (സ )സാധിപ്പിച്ചു കൊടുത്തു
@RunaisMuthalibАй бұрын
Nice 👍
@rajeenabindseethy66Ай бұрын
Alhamdulillah
@gazalibinbakar601521 күн бұрын
Good presentation
@ShereefRight21 күн бұрын
Thank you
@hamsatk730517 күн бұрын
എല്ലാ ചങ്ങായി 1400 വർഷങ്ങൾക്കു മുമ്പ് ഇവിടെ ഫ്ലൈറ്റ് ഉണ്ടോ
@ShereefRight17 күн бұрын
😃
@KLbro.just.for.entertaiment17 күн бұрын
മുണ്ടല്ല ചെങ്ങായി അയാൾ പറയട്ടെ 😂😂😂
@mohamedshereef886115 күн бұрын
ഇക്കാലത്തെ കുറിച്ചാണ് പറഞ്ഞത്. 😅
@mailmesanuАй бұрын
Super ❤❤❤❤ explaying ikka
@salmawani145620 күн бұрын
Brother Salman Al Fabrizio R A ennu parayanam SubhanAllah
@suhaibm126016 күн бұрын
സൽമാനുൽ ഫാരിസി (റ ) ചരിത്രം പഠിക്കുമ്പോൾ മനസ്സിലാവും എന്ത് കൊണ്ട്ഖുതുബ അറബിയിൽ എന്ന് പേർഷ്യ ക്കാരൻ ആയ സൽമാനുൽ ഫാരിസി (റ ) മദീനയിൽ പോയി ഇസ്ലാം സ്വീകരിച്ചു മതം പഠിച്ചു 😮അറബി പഠിച്ചു പേർഷ്യയിൽ പോയി ഇസ്ലാം പ്രബോധനം ചെയ്തു അറബിയിൽ ഖുതുബ നിർവഹിച്ചു അതും പേർഷ്യൻ ആയ ഫാരിസി പേർഷ്യ ക്കാരെ മുൻപിൽ ആണ് അറബിയിൽ ഓതിയത് കേരള മുജാഹിതുകൾ പഠിക്കട്ടെ
@nasimmuhamed849027 күн бұрын
❤️
@Ichico.kuravaskiАй бұрын
Seeker of the truth.
@riyazcm6207Ай бұрын
Super bro ❤❤ ഇനിയും ഇതുപോലത്തെ ചരിത്രങ്ങൾ പ്രതീക്ഷിക്കുന്നു
@samadelectronics964129 күн бұрын
👍👍👍💛
@AshrafAhammad-k2sАй бұрын
سلمن من أهل بيتي . بارك ا الله
@shafeeksaleem7427Ай бұрын
❤🥰
@AnnuHassan-dz3djАй бұрын
വിവരണം ഒക്കെ അടിപൊളി സഹബാക്കളുടെ പേര് പറയുമ്പോ (റ) പറയുന്നില്ലല്ലോ
@AshrafAhammad-k2sАй бұрын
സർവ മത സാന്നിധ്യം ഉദ്ദേശിക്കുന്ന പ്രബോധകൻ എല്ലാവരെയും ഉൾകൊള്ളും. അപ്പോൾ അങ്ങനെ thardiyathu വരില്ല. ഐഡിയ.
@haneefaktpm863722 күн бұрын
ഇങ്ങനെ പറയുന്നവർക്കൊന്നും മൂപ്പര് ലൈകടികുന്നില്ല, ബാക്കി എല്ലാത്തിനും ഉണ്ട് 😁
@mohamedshereef886122 күн бұрын
😅 👍🏻
@ShereefRight22 күн бұрын
😎
@AnnuHassan-dz3dj22 күн бұрын
@@ShereefRight 😁
@muhammedfaheem-fk5wgАй бұрын
👍👍
@monumuthu120524 күн бұрын
അൽഹംദുലില്ലാഹ് 👍🏻🤲🏻🤲🏻🤲🏻
@Shafeeqmelattur-26 күн бұрын
Good
@ShereefRight26 күн бұрын
Thanks
@Kabeer-o1d28 күн бұрын
✋
@user-jo3bb1et3cАй бұрын
❤❤
@hassanpillai309915 күн бұрын
ആദരണീയനായ സൽമാൻ ഫാരിസി (റ ) വിവാഹിതൻ ആയി കുടുംബ ജീവിതം നയിച്ചിരുന്നോ എന്നതു കൂടി വിശദമാക്കേണ്ടിയിരുന്നു....
@ShereefRight15 күн бұрын
വിവാഹത്തെ കുറിച്ച് കൂടുതൽ റിപ്പോർട്ടുകൾ ഇല്ല. ബനു കൽബ് നിന്നുള്ള ഒരു സ്ത്രീയെ കുറിച്ച് പറയുന്നുണ്ട്, കൂടുതൽ details ഇല്ല.
@safeershafi158117 күн бұрын
My Son Name Salman Fariz ❤
@entelokam3867Ай бұрын
🎉
@AslamAslambasithАй бұрын
ഉവൈസുൽ ഖർനി (റ ) വിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? അറിയാനും പഠിക്കാനുമുള്ള ആഗ്രഹം കൊണ്ടാണ്
@ShereefRightАй бұрын
Sure soon 👍🏻
@AslamAslambasithАй бұрын
Ok im waiting
@AslamAslambasithАй бұрын
ഞങ്ങൾ തമിഴ് നാട്ടിലെ ഗൂഡല്ലൂർ അടുത്ത പാക്കണ എന്ന സ്ഥലത്തുള്ളരായ ഒരുകൂട്ടം ചെറുപ്പക്കാർ ആണ് താങ്കളുടെ വീഡിയോകൾ കാണാറുണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കാറുമുണ്ട് ഞങ്ങൾക്ക് അത്ര പടിപ്പില്ലാത്തവർ ആണ് ഇത്തരം വീഡിയോകൾ ഒരു ഉപകാരമാണ് ഇത് നിങ്ങൾ നിർത്തരുത് തങ്ങൾക്ക് അള്ളാഹു രണ്ടു ലോകത്തും വിജയം തരട്ടെ (ആമീൻ )
@listeningwithme708220 күн бұрын
Welldone bro
@ShereefRight20 күн бұрын
Thanks
@ഫാത്തിമശൈഖАй бұрын
അടിപൊളി തകർത്തു
@manuovm71516 күн бұрын
വഹാബി ആണോ താങ്കൾ, അല്ലങ്കിൽ. നിങ്ങൾ സഹാബാക്കളെ പേര് പറയുമ്പോൾ തർലിയത്ത് ചൊല്ലുക,റസൂലിനെ പറയുമ്പോ സലാത്ത് ചൊല്ലുക
@ShereefRight15 күн бұрын
വഹാബി അല്ല 😬
@gamesfood15 күн бұрын
മുമ്പ്ത്തെ name മആബ്.
@AbdulRazak-id7zkАй бұрын
മാഷാ അള്ളാ മാഷാ അള്ളാ
@mnb8992Ай бұрын
salmanul farisiyekurichu interesting aayittulla kaaryam adheham persian bhashayilekku quran translate cheythirunnu nabi jeevichirikkumbol thanneyanu adheham ithu cheythathu , muhammed nabi sa yude sammadathode , ivide quran translate cheyyan paadilla ennu paranju aalukale vazhithettikkunna aalukal ee charithram manassilaakkendathanu ,,,
@qamaruddink98812 күн бұрын
സൽമാനുൽ ഫാരിസി (റ) വിൻ്റെ വംശ പരമ്പരയിൽ നിന്നാണ് ഹസ്രത്ത് ഇമാം മഹ്ദി (അ) അവതരിക്കുക എന്ന ചരിത്രം കൂടി പറയുമല്ലോ അദ്ദേഹത്തിൻ്റെ വംശ പരമ്പരയിൽ നിന്നാണ് ഹസ്രത്ത് മീർസാ ഗുലാം അഹ്മദ് (അ) ഇമാം മഹ്ദി അവധരിച്ചിരിക്കുന്നത്
@sidheeqmaabuabid1733Ай бұрын
സൽമാൻ റ്ര) ൻ്റെ പഴയ പേര് റോസ്ബ എന്നായിരുന്നു. അന്ന് മദീനയായിട്ടില്ല. യസ്‌രിബ് എന്നായിരുന്നു പേര് ഖാതമുന്നുബുവ്വയാണ്. ഖാതിമുന്നുബുവയല്ല
@Shafeeqmelattur-26 күн бұрын
Ok saaaaar
@ubaidnm67Ай бұрын
Great 👍 presentation 👌😍
@ShereefRightАй бұрын
Thank you so much 👍
@rafeeqchelakkoth6588Ай бұрын
ആക്കാലത്തും ഫ്ലൈറ്റ് ചാർട് ചെയ്യാറുണ്ടെന്നു പറഞ്ഞത് എല്ലാവരും വിശ്വസിക്കും കേട്ടോ.
@SreyammediaАй бұрын
വീഡിയോ മുഴുവന്‍ നന്നായി കേള്‍ക്കാത്തതിന്‍റെ കുഴപ്പമാണ് താങ്കള്‍ക്ക്
@mohamedshereef886115 күн бұрын
ഇക്കാലത്തെ കുറിച്ചാണ് പറഞ്ഞത്. 😅
@thonnikkadan14 күн бұрын
സൽമാൻ, ജൂതന്മാരുടെ ഇടയിൽ ജീവിച്ചു അവരുടെ കഥകൾ ഒക്കേ പഠിച്ച ആളായിരുന്നു, മൂസാനബിയുടെ, യൂസുഫ്, ദാവൂദ് നബി,ഒരുപാട് കഥകൾ നബിക്ക് പറഞ്ഞുകൊടുത്തത് ഇവരാണ്
@RazakM-mm4zb17 күн бұрын
ഫ്ലൈറ്റോ അന്നോ AD അറന്നൂറിൽ😅😂😂😂😂😂😂😂😂
@ShereefRight15 күн бұрын
ഇക്കാലത്തെ കുറിച്ചാണ് പറഞ്ഞത്. 😅
@Noushad-w1g23 күн бұрын
ആത്യത്തെ പേര് മുഹാദ് എന്നാണ്
@mohammedkulukkallur6553Ай бұрын
ഇദ്ദേഹത്തിന് മഹാന്മാരുടെ മഹത്വം അറിയാതെയുള്ള ഒരു ഒഴുക്കൻ മൊഴിയെ അറിയൂ എന്ന് തോന്നുന്നു ❓🤔
@jawadjamal16625 күн бұрын
അബൂത്വൽഹ (റ) യുടെ ചരിത്രം പറയാമൊ?
@ShereefRight24 күн бұрын
ഉടൻ വരും 👍🏻
@mujibqadiriАй бұрын
നല്ല വിവരണം ബ്രോ
@mnmanaf290023 күн бұрын
Alhamndlilla ചരിത്രം സത്തിയമായി.അവതരിച്ചു.vimantthinde kariytthil സംശയം
@ShereefRight23 күн бұрын
വിമാനത്തിന്റെ ഭാഗം ശ്രദ്ധിച്ച് കേട്ടാൽ സംശയം തീരും 😎
@Ichico.kuravaskiАй бұрын
Abu dharr al ghifari, salman al farisi my life heroes❤❤✨🌟🫀
@SalmanFarizi235Ай бұрын
🤍
@AmeerUdheen-k9lАй бұрын
lbnu Arabi ' യൂറോപ്യൻ വലിയ് ശൈഖ് അബ്ദുൽ ഖാദർ ജീലാനി പരമ്പര o R ശിഷ്യൻ ഒരു വിഷയം ചെയ്യൂ
@zainulabideen4927Ай бұрын
Dirilis ertugrul kandirunno
@binsisiddiq34767 күн бұрын
Enthin koodutal venam ith orennam mathi ellam und etra manoharaman
@abdussamadbavavb741122 күн бұрын
Salman എന്നാണ് പേര് ഫാരിസ് എന്നാൽ പഴയ ഫ്രാൻസ് ആണ്.അദ്ദേഹം ഫ്രാൻസ് കാരന.....
@kvfaisals121 күн бұрын
Al-Farsi is an Arabic-language surname meaning "the Persian".
@Masiaz21 күн бұрын
ഫ്രാൻസോ 😁😁
@firosebabu906319 күн бұрын
Iran karne adham
@sulaimanb7729Ай бұрын
Oru shamshayam ee AD 600 kalagattathil flight service undayirinno????
@bismillahbismillah261524 күн бұрын
Illallo...
@mohamedshereef886115 күн бұрын
ഇക്കാലത്തെ കുറിച്ചാണ് പറഞ്ഞത്. 😅
@Sameermc70722 күн бұрын
Ella vedio yum usaar aanu.but mahanmare Peru parayumbo tharliyath chilapol marakkunnu..
@hamsapachelli439617 күн бұрын
Ad 600 ൽ flight ഉണ്ടോ... ഭായ്...?
@mohamedshereef886115 күн бұрын
ഇക്കാലത്തെ കുറിച്ചാണ് പറഞ്ഞത്. 😅
@AmeerUdheen-k9lАй бұрын
ഇബ്ൻ അറബി യൂറോപ്പിൻ നിന്നുള്ള വലിച്ച് ' വിശദീകരിച ഒരു വിഷയം ചെയ്യൂ
@moideenkuttikarekkad7910Ай бұрын
ആ കാലത്ത് ഫ്ലൈറ്റ് ഉണ്ടോ
@SreyammediaАй бұрын
നന്നായി കേട്ടില്ലല്ലേ
@Fazaparapro905421 күн бұрын
ഇപ്പോൾ ആ മതസ്ഥർ അങ്ങിനെ ചെയ്യാറുണ്ട് എന്നാണ് പറഞ്ഞത്
@manuovm71516 күн бұрын
പറയുന്ന ചരിത്രം പറയുന്ന ആൾക്ക് തന്നെ പൂേർന്ന വിശ്വാസം ഇല്ലാത്ത പോലെ ,നാണയം നാവിൽ വച്ചപ്പോ അളവ് കൂടി എന്നാണത്രെ, പ്രവാചകന്റെ പേരിന് ഒരു സലാത്ത് പറയാൻ പോലും മടി ,ത്രെ കൊണ്ട് ഉദ്ദേശിക്കുന്നത് ജനം വിശ്വസിക്കുമോ എന്ന പേടിയോ ,?അതോ താങ്ങൾക്ക് തന്നെ വിശ്വാസം പോരേ????
@juraijek566227 күн бұрын
ലോകാവസാനം ശാസ്ത്രത്തിലും ഖുറാനിലും 1992 സമദാനി യുടെയും വയളുണ്ട് അതിൽ ഇത് പറയുന്നുണ്ട്
@shabeerkavanur9633Ай бұрын
Salmanul farizi റളിയള്ളാഹു അൻഹാ യുടെ അദ്യത്തെ പേര് മആബ് എന്നാണ്
@thonnikkadan14 күн бұрын
ഇത് കേട്ടാലേ അറിയാം, ആരോ എഴുതിയ സ്ക്രിപ്റ്റ് ആണെന്ന് 😂, യഥാർത്ഥ ക്രിസ്തുമതം ലോകത്ത് ഇന്ന് ഇല്ല എന്ന് പറയുന്ന പുരോഹിതൻ 😂, തള്ളി മറിക്കലെന്നെ
@anwarpalliyalil219323 күн бұрын
Alla sahodhara.. Apo nabik oru vayassano mato kurach puliyulla Grapes (മുന്തിരി) കൊണ്ട് കൊടുത്ത കഥയുണ്ടല്ലോ.. എന്നിട്ട് നബി അതിലെ പുളി ആരെയും കാണിക്കാതെ കഴിച്ച കഥ.. അതു കേട്ടിട്ട് ഇതും സ്വതക്ക പോലെയുണ്ടല്ലോ.. ഇനി സമ്മാനം ആയിരുന്നോ ?
@nasarknasar45685 күн бұрын
Madeenayilpogan.allahu.tunakkattey
@abdulrahmanar4160Ай бұрын
അന്നൊക്കെ നിങ്ങൾ പറഞ്ഞ വിമാനം ഉണ്ടോ ?
@Fazaparapro905421 күн бұрын
ഇപ്പോൾ ആ മതവിശ്വാസികൾ അങ്ങിനെ ചെയ്യാറുണ്ട് എന്നാണ് പറഞ്ഞത്😊
@Shajahankonni28 күн бұрын
Flight ✈️✈️... pirichu 😅
@Fazaparapro905421 күн бұрын
ഇപ്പോൾ ആ മതസ്ഥർ അങ്ങിനെ ചെയ്യാറുണ്ട് എന്നാണ് പറഞ്ഞത്
@razirazimark2293Ай бұрын
ഫ്ലൈറ്റ് ചാർട്ട് ചെയ്തുകൊണ്ട് ഫ്ലൈറ്റ് ഒക്കെ ഉണ്ടോ മുത്തേ
@SreyammediaАй бұрын
വീഡിയോ നന്നായി കേള്‍ക്കൂ
@SHARF545Ай бұрын
നിലവിൽ അങ്ങനെ ചെയ്യാറുണ്ട് എന്നാണ് പറഞ്ഞത്.
@RareDesknsd10 күн бұрын
isafahan ഇറാൻ dajjaalum മഹ്ദി ഇമാമും വരുന്ന സ്ഥലം
@rukkiyarukku511Ай бұрын
എനിക്ക് നല്ലത് ഇഷ്ട്ടം ആൺഎപ്പഴുഠഭാത്തിഹ്ഓതൂഠ
@jafaracac2174Ай бұрын
Mahad.oldname
@maqsoodm.m7323Ай бұрын
Mahad ayirikilla Roosifa ennu annu google cheyu Roosifa ennu similar perru annu Kadekunathu