ടോം അച്ചാ. വളരേ അർത്ഥവത്തായ response.. അഭിനന്ദനങ്ങൾ
@ancyjohnson238311 сағат бұрын
Tom acha superb 🙏👍. We celebrate Christmas every year not just to remember Jesus' birth but to rejoice in the truth that He is still alive, present among us, and brings hope and salvation to the world🙏
@josephtc3089Сағат бұрын
ടോമച്ചന് അഭിനന്ദനങ്ങൾ! ഇതുപോലെ പ്രതികാരിക്കാൻ ചങ്കുറ്റമുള്ള ഇടയന്മാരെയാണ് സഭയ്ക്ക് ആവശ്യം. സഭയെ നയിക്കാൻ കഴിവില്ലാത്തവർ സ്വയം വിരമിക്കണം
@amminipushparaj69952 сағат бұрын
ദൈവദുതന്റെ സന്ദേശത്താൽ , മാതാവും Josrphum ഉണ്ണിയുമായ്ഇജിപ്റ്റിലേക്ക് പോയതുപോലെ നമ്മൾ ഒത്തുരുമയോടെ നിലനിന്നു ദൈവഹിതം മനസ്സിലാക്കി ഒരുമയോടെ നീങ്ങുക. 🙏🙏🙏❤🌹
@tomithomas215115 сағат бұрын
Tomachan, thank you very much.
@annalisavezhampassery91393 сағат бұрын
Happy Birthday Jesus 🎉❤ Happy Christmas Tom acha🙏🙏🙏
@marykapahi7129Сағат бұрын
Thank you Holy Spirit. Thank you Tom Acha.
@AnanyaAnu-bs9hf16 сағат бұрын
ക്രൈസ്‌തവരെ പിടിച്ചു നിർത്താനും അവരുടെ പ്രാധിനിത്യം ഉറപ്പാക്കാനും സഭയ്ക്ക് ഒന്നും ചെയാൻ പറ്റില്ലേ?
@annammamlavil82174 сағат бұрын
ഇങ്ങനെ സത്യം വിളിച്ചുപറയാൻ ആരെങ്കിലും വേണമല്ലോ
@HoneyBee-hu4xi11 сағат бұрын
പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയേണ്ടവരോട് പറയാനുള്ള ചങ്കൂറ്റം ക്രൈസ്തവ സഭാ നേതൃത്ത്വവും ക്രൈസ്തവ അൽമായ നേതൃത്ത്വവും കാണിക്കാനം. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറന്ന് അവരുടെ ദുഷ് ചെയ്തികളെ എതിർക്കാതെ അവർക്ക് വേണ്ടി ഓശാന പാടിയാൽ ഇങ്ങനൊയൊക്കെ സംഭവിക്കും. ആത്മീയ നേതാക്കൾക്ക് ആത്‍മീയത നഷ്ടപ്പെടുകയും ഭൗതീക സമ്പത്ത് വാരികൂട്ടാൻ ബെമ്പൽ കാണിച്ചു വഴി വിട്ട മാർഗത്തിലൂടെ സഞ്ചരിക്കുമ്പോൾ പലതും പറയേണ്ടിടത്തു പറയാൻ നാവ് പൊന്തില്ല. വിദ്യാഭ്യാസവും ആരോഗ്യവും സേവനം എന്നതിൽ നിന്നും മാറി കഴുത്തറപ്പൻ കച്ചവടമാക്കിയടത്ത് ക്രൈസ്തവ സഭയുടെ അധഃപദനവും തുടങ്ങി.
@MATHEWJOHNk14 сағат бұрын
.. islamic fascism ruling Keralam 😢
@Tmakat3 сағат бұрын
Father you well said
@thresiammakuriakose877616 сағат бұрын
കേരളത്തിൽ BJP ശക്തിപ്പെടുന്നതനുസരിച്ച് ക്രിസ്തീയ വിശ്വാസത്തിനെതിരെ പ്രവർത്തനവും തുടങ്ങി
@albufrancis64244 сағат бұрын
ഇപ്പോ കേരളം ഭരിക്കുന്നത് ബിജെപി ആണ് അല്ലേ 😂
@jessins.d1415 сағат бұрын
Good father, congratulations
@ressyalex328616 сағат бұрын
Great to know what is happening
@MATHEWJOHNk14 сағат бұрын
Jesus Christ ❤❤❤
@augustinerebello15 сағат бұрын
രാഷ്ട്രീയ നേതാക്കളെ കാണുമ്പോൾ അച്ചന്മാർ ഇതൊന്നും ചോദിക്കാത്തത് എന്താണ്❓ കേരളത്തിലേ പ്രമുഖ മാധ്യമങ്ങളിൽ ഇരയാകുന്ന ക്രൈസ്തവ & മറ്റ് ആളുകൾക്ക് വേണ്ടി അച്ചന്മാർ വാദിക്കുന്നത് കേൾക്കുന്നില്ലല്ലോ❓ കഴിഞ്ഞ ഇലക്ഷനിൽ തൃശൂരിലെ ഒരു അച്ചൻ മാത്രമാണ് ഇതിനെപ്പറ്റി പ്രതികരിച്ചത് ഞാൻ കണ്ടത്
@srmolycj467315 сағат бұрын
👍
@dalysaviour697115 сағат бұрын
💔🙏👍
@GeorgeOvelil15 сағат бұрын
Right from the beginning of Christianity we had martiers. Eg. The indents killed by herodes. The more they try to suppres Christians the more they thrive and comming foreward to accept martidam.
@tomithomas215115 сағат бұрын
We see persecutions of Christians in many parts of the world. We are at cross roads and the trends are seen all over the world.
@johnymathew86115 сағат бұрын
ടോം അച്ഛൻറെ കാപട്യം ഇതിൽ വളരെ വ്യക്തമാണ്.... പുൽക്കൂട് തകർക്കുകയും അതിനെതിരെ രംഗത്തുവരികയും ചെയ്ത ഹിന്ദു വിഎച്ച്പി യെ കുറിച്ച് അച്ഛൻ പ്രതികരിക്കുന്നില്ല... ഇവിടെയും മുസ്ലീങ്ങളെയും ടാർജറ്റ് ചെയ്യുന്നത്..... യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു സത്യവിശ്വാസിക്ക് ഈ നിലപാടിനോട് യോജിക്കാൻ കഴിയുകയില്ല...
@eubibinu7746Сағат бұрын
ഒരു ചെവി കൊണ്ട് മാത്രം ആണോ കേട്ടത്
@philipoommen546115 сағат бұрын
Under PM Mr Modi of BJP Christians attacked across India. Mr Modi kept silence, see what is happening in Manipur.
Rules are good and are to be respected. However, the implimentation of the same is to be done judiciously.
@mmathew451912 сағат бұрын
യേശു ഒരിക്കല്‍ മാത്രം ജനിച്ചിട്ട് പോയി. എല്ലാ വര്‍ഷവും യേശു ജനിക്കുന്നില്ല. നിങ്ങൾ വെറുതെ മനുഷ്യരെ കബളിപ്പിക്കുന്നു.
@ancyjohnson238311 сағат бұрын
We celebrate Christmas every year not just to remember Jesus' birth but to rejoice in the truth that He is still alive, present among us, and brings hope and salvation to the world🙏