ഇന്ത്യയെ എന്നും സഹായിച്ചിട്ടുള്ള ഇസ്രായേലിനു നാൾക്ക് നാൾ അഭിവൃദ്ധിയുണ്ടാകട്ടെ. ഭീകരർക്ക് പേടിസ്വപ്നവുമാകട്ടെ.❤
@SenjusS-zw8hw13 сағат бұрын
Like America we have to support Israel in UN, share technology, prosper, supply manpower ❤❤❤
@PABLOESCOBAR-nx3ss12 сағат бұрын
ഇന്ത്യക്ക് ഏത് ആപത്ത് ഘട്ടത്തിലും കണ്ണടച്ചു വിശ്വസിക്കാവുന്ന ഏക സുഹൃത്താണ് ഇസ്രായേൽ
@sandeepplazhy436812 сағат бұрын
Sathyam yadhartha daivaputhtamar anu avar jai israyel ❤❤❤❤❤
@Aneeshrdx15 сағат бұрын
ഈ യുദ്ധം കഴിയുബോൾ. ലോകത്തിൽ മൊത്തം 4കോടി ജൂതന്മാരുണ്ട് അവരെ എല്ലാവരെയും ഇസ്രായേലിലിൽ എത്തിക്കും 👍 ഗ്രേറ്റർ ഇസ്രായേൽ ❤
@SunnyP-l2f15 сағат бұрын
Only 1.57 crore Jews in the entire world.
@BenitoAdolf13 сағат бұрын
@@SunnyP-l2fYes
@sajinimp73312 сағат бұрын
1.6 core jews + 3 core malabaaries
@JoseCP-x2c15 сағат бұрын
കൃത്യതയാർന്നതാണ് സാറിന്റെ വിവരണം. വളരെ വ്യക്തമായ മറുപടി👌👌👌👌👌👌👌👌👌👌👌
@RejiChacko-cd1gx14 сағат бұрын
അമേരിക്ക ഇസ്രായേലിന് സമ്പത്ത് കൊടുക്കുന്നുണ്ടെങ്കിൽ അതിന് കാരണം ഇസ്രായേലിൻ്റെ ടെക്നോളജിയാണ് അമേരിക്ക യൂസ്ചെയ്യുന്നത്.
@panfi916614 сағат бұрын
ഇസ്രായേലാൽ സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന് ബൈബിളിൽ ഉണ്ട്. സകല ജ്ഞാനവും ടെക്നോളജിയും തരുന്നത് ജൂതരും ഇസ്രായേലും തന്നെ.
@shajishaji.m932815 сағат бұрын
വളരെ നല്ല വിശകലനം 👍
@mariamsunny437115 сағат бұрын
നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്‌ഷ്‌മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും. നിയമാവര്‍ത്തനം 28 : 1 സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും. നിയമാവര്‍ത്തനം 28 : 6 നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്റെ മുന്‍പില്‍ വച്ചു കര്‍ത്താവു തോല്‍പിക്കും. നിനക്കെതിരായി അവര്‍ ഒരു വഴിയിലൂടെ വരും; ഏഴു വഴിയിലൂടെ പലായനം ചെയ്യും. നിയമാവര്‍ത്തനം 28 : 7 കര്‍ത്താവിന്റെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും. നിയമാവര്‍ത്തനം 28 : 10 കര്‍ത്താവു തന്റെ വിശിഷ്‌ട ഭണ്‍ഡാഗാരമായ ആകാശം തുറന്ന് നിന്റെ ദേശത്ത് തക്കസമയത്തു മഴ പെയ്യിച്ച് നിന്റെ എല്ലാ പ്രയത്‌നങ്ങളെയും അനുഗ്രഹിക്കും. അനേ കം ജനതകള്‍ക്കു നീ കടം കൊടുക്കും; നിനക്കു കടം വാങ്ങേണ്ടിവരികയില്ല. നിയമാവര്‍ത്തനം 28 : 12 ഞാനിന്നു കല്‍പിക്കുന്ന ഈ കാര്യങ്ങളില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്; അന്യദേവന്‍മാരെ അനുഗമിക്കുകയോ സേവിക്കുകയോ അരുത്. നിയമാവര്‍ത്തനം 28 : 14 ഇത് അവർക്കുള്ള ദൈവത്തിന്റെ വാഗ്ദാനമാണ്.
@ngpanicker100314 сағат бұрын
ഭാരതത്തിൽ അന്യ ദേവന്മാരുട ബഹളം ആണല്ലോ, മറിയാമ്മ ചേടത്തി എങ്ങനെ ഇവിടെ സമാധാനമായി കഴിഞ്ഞു കൂടുന്നു..? സമ്മതിക്കണം.
@SamSam-wd3ci13 сағат бұрын
ആമേൻ
@vineeshvijayan296413 сағат бұрын
@@ngpanicker1003edey pache ..athu avarude viswaasam. India secular raajyam aanu. Ninakku 1947 Il undaaya raajyathu pokaam. Pakistanil
@jinsjose630613 сағат бұрын
🙏
@vajuaugustine867614 сағат бұрын
ഇസ്രയോൽ "❤ലെവൽ വേറെ,💪👍 അവരുടെ ദൈവം ,യഹോവ" കിടിലൻ👌👌
@aa-hi3gq14 сағат бұрын
എന്നാൽ, ദൈവത്തിൽ ആശ്രയിക്കുന്നർ വീണ്ടും ശക്തി പ്രാപിക്കും : അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും: അവർ ഓടിയാലും ക്ഷീണിക്കുകയില്ല : നടന്നാൽ തളരുകയുമില്ല (Isaiah 40 - 31)
@ravindranathkt886113 сағат бұрын
എന്നും ഭാരതത്തിന്റെ ഉറ്റ സുഹൃത്ത്.
@p.r.sunnyvallachira256713 сағат бұрын
Thanks Very much 🙏
@Marshall-f8e14 сағат бұрын
ഇസ്രായേലിന്റെ ശത്രുക്കൾ എല്ലാം ഒരു വഴിവരും, 7വഴി തിരിഞ്ഞോടും എന്നാണല്ലോ അന്തിമ വേദഗ്രന്ഥം ആയ ബൈബിൾ പറയുന്നത്....
@stelin513 сағат бұрын
ഇസ്രായേലിൻ്റെ സൈന്യത്താലല്ല ശക്തിയാലും അല്ല ദൈവത്തിൻ്റെ ആത്മശക്തി കൊണ്ട് മാത്രം ഇസ്രയേൽ എന്ന രാജ്യം ഇന്നും നിലകൊള്ളുന്നത്.❤❤❤..അദൃശ്യനായ ദൈവത്തിൻ്റെ കരം ഇസ്രയേലിന് ശക്തി പകരുന്നത് ❤❤
@PABLOESCOBAR-nx3ss12 сағат бұрын
ഇന്ത്യക്ക് ഏത് ആപത്ത് ഘട്ടത്തിലും കണ്ണടച്ചു വിശ്വസിക്കാവുന്ന ഏക സുഹൃത്താണ് ഇസ്രായേൽ 🇮🇳🫂🇮🇱
@lissyvarghese78413 сағат бұрын
Glory to God ❤
@RemadeviNampoothiri-fv5wm15 сағат бұрын
ഇസ്രയേൽ ദൈവത്തിന്റെ അനുഗ്രഹം ഉള്ള രാജ്യം
@ravindranathkt886113 сағат бұрын
True
@ravindranathkt886113 сағат бұрын
Let it remain so 🙏
@daisysuresh308013 сағат бұрын
Supper...gestionsir.
@SonofBharat-lo9bd15 сағат бұрын
ഇസ്രായേൽ ❤❤❤
@aleyammaraju33113 сағат бұрын
സ്വസ്നേഹത്തേക്കാൾ രാജ്യസ്നേഹം ഉള്ളവരാണവർ.
@shibuysmeenamchira856315 сағат бұрын
Israel 👍👍👍
@shaktishastry720614 сағат бұрын
സ്വയം പിന്തുണയ്ക്കാൻ കഴിയുന്ന ഒരു യഥാർത്ഥ മഹത്തായ രാഷ്ട്രമാണ് ഇസ്രായേൽ. അവർ ധീരരും വളരെ ബുദ്ധിശാലികളുമാണ്. ഒന്നിനും കൊള്ളാത്ത മുസ്ലീം രാഷ്ട്രങ്ങൾ ഈ മഹത്തായ ധീര രാഷ്ട്രത്തിന് സമാനമല്ല
@RoyJoseph-l8f15 сағат бұрын
Good
@Kobayashi-e2x14 сағат бұрын
Israel ❤❤❤
@ajimedayil621615 сағат бұрын
ഇസ്രായേൽ അത് ലെവൽ വേറെ 🇮🇱🇮🇱🇮🇱👍👍👍
@Zion-36713 сағат бұрын
Israel 😍😍😍
@Manchesterfan-m4l14 сағат бұрын
സാറേ ഒരുമാതിരി ഉള്ള വലിയ കമ്പനി എല്ലാം തന്നെ യാഹൂദന്റെ ആണ് ,
@bijusi943215 сағат бұрын
ജയ് ഇസ്രായേൽ 👍👍👍👍👍👍👍👍
@Allahu-q9e14 сағат бұрын
ദൈവത്തിന്റെ സ്വന്തം ജനം ഇസ്രായേൽ🇮🇳🇮🇱❤️
@laalthanksforuploadingthis761914 сағат бұрын
ഇസ്രായേലിനെ കണ്ടു പഠിക്കണം
@kalmfordieltsoetandenglish483812 сағат бұрын
" കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരേ വിധി പ്രസ്താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്ഡിക്കും; കര്‍ത്താവിന്റെ ദാസരുടെ പൈതൃകവും എന്റെ നീതിനടത്തലുമാണ് ഇത്. " [ഏശയ്യാ 54 : 17 - 17]
@s..681212 сағат бұрын
ഈസ്രയേൽലിന്റെ യുദ്ധം നയിക്കുന്നത് ദൈവം ആണ്
@binojvarghese120213 сағат бұрын
ഫുൾ സപ്പോർട്ട് ഗ്രേറ്റ് ഇസ്രായേൽ ണ്
@devadasan282715 сағат бұрын
❤❤❤
@SamSam-wd3ci13 сағат бұрын
ഇസ്രായേലിന്റെ ദൈവം കൂടെയുള്ളപ്പോൾ എന്തിന് ഭയപ്പെടണം? അതാണ് ലോകം തിരിച്ചറിയേണ്ട അത്ഭുതം.
@VigneshSuperShow13 сағат бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@francispo225812 сағат бұрын
അമേരിക്ക എത്രയോ ഡോളർ തലയ്ക്ക് വിലപറഞ്ഞ പല കൊടുംഭീകരരെയും ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ഇസ്രായേൽ കൊന്നുതള്ളിയിരുന്നു
@binojvarghese120215 сағат бұрын
ജയ് ഇസ്രായേൽ
@johnabrahamabraham364415 сағат бұрын
god's chosen people'
@SaharaSahara-k5c14 сағат бұрын
ലോകത്തെ ഏറ്റവും കൂടുതൽ കോടിക്കണക്കിന് രൂപയാണ് സമ്പത്ത് ചാവുകടലിൻ്റെ ധാതുക്കൾ സയൻസ് പരമായി പഠിച്ചാൽ മാത്രമേ അറിയൂ കോടികൾ മൂല്യമുള്ള ഒന്നാണത്
@tksebastian347415 сағат бұрын
👍
@peterjoseyyesudasan742215 сағат бұрын
Journalist ചാനെൽ പറയുന്ന ദാരിദ്ര്യം ആയെന്നു ആണ് കൊതുകു നു കൃമി കടി ആണ്
@JoyJose-gc8mc15 сағат бұрын
മേത്തൻ നല്ലതു പറയുമൊ
@wilsonvarghese804212 сағат бұрын
@@JoyJose-gc8mc യദു മേത്തൻ ആന്നോ, ചുമ്മാതെ അല്ല വെറും കള്ളം പറയുന്നത്.
@paulpvarghese783612 сағат бұрын
ഇതെല്ലാം എൻ്റെ കർത്താവിെൻ്റ കരങ്ങൾ
@franciskurian566913 сағат бұрын
Love Israel ❤❤❤❤❤❤
@anamika0293814 сағат бұрын
Correct, Israel is a different nation in all sense. They are really talented
ഓരോ വാക്കുകൾ കഴിയുമ്പോള്‍ അല്പം സ്പേസ് ഇട്ട് എഴുതണം എന്ന് നിങ്ങള്‍ക്ക് അറിയില്ലേ??
@ROLLENDMORERA13 сағат бұрын
നമ്മുടെ KSEB ഒന്ന് പ്രൈവറ്റ് ആക്കി രി ന്നങ്കിൽ 😂😂 അവർ ഇപ്പ വളരെ കഷ്ട്ടപ്പെട്ട് പുറത്ത് നിന്ന് 4 ഇരട്ടി വിലക്ക് വാങ്ങിയാണ് നമുക്ക് തരുന്നത് സോളർ ഉള്ള വീട്ടിൽ നിന്ന് വാങ്ങുന്നത് 2.50 പൈസക്ക്😂
@LalyHarvey15 сағат бұрын
😂😂😂cool
@sandeepplazhy436812 сағат бұрын
Jai israyel ❤❤❤❤❤
@rajendranviswanathan814213 сағат бұрын
ഇസ്രായേലിനെ ദൈവം അനുഗ്രഹിക്കട്ടെ.
@theindian222613 сағат бұрын
At least One Sovereign Nation State for the Jews to practice their religion and culture freely and fearlessly is their Legitimate Human Right Christians and muhammadans have many countries Hindus Stand With Jews and Israel Jai Hind
@ajalbiju468715 сағат бұрын
Israelin oro war kayiyubolum stlam koodum...........NAMAK NASHTAM ILA LABAM MATRAM😂.....GOD BLESS ISRAEL ❤
@reshmasugunan72913 сағат бұрын
യുദ്ധം നന്നല്ല
@SamSam-wd3ci13 сағат бұрын
അവരെ യുദ്ധത്തിലേക്ക് നിർബന്ധിക്കുകയല്ലേ തീവ്രവാദികൾ.
@kurianjoseph640212 сағат бұрын
Mamu kollayadichannu jeevichathu
@jazmin124014 сағат бұрын
😂😂😂😂 😂😂😂😂😂എടാ സിനുജി നീ എന്നാടാ ന്യൂസ് explainer ആയതു, i proud of you ❤❤❤❤❤
@nithinraj938913 сағат бұрын
ജാസു, kya hal......
@Sonu___Joseph13 сағат бұрын
പക്ഷേ ഇന്ത്യ പരസ്യം ആയി ഇസ്രായേലിന് സപ്പോർട്ട് ആയി വോട്ട് ചെയ്തില്ലല്ലോ
@Ashleyaiwin202314 сағат бұрын
🇮🇳🇮🇱❤️
@raveendranathmeleparambil294213 сағат бұрын
ISRAEL VIJAYIKATTE. I AM WITH ISRAEL GOD IS WITH ISRAEL.
@sudheera466914 сағат бұрын
51 States of America.
@Biju-203613 сағат бұрын
ഇനി പുതിയ സൂയസ് കനാല് വരുന്നെന്നു കേട്ടു 🇮🇱❤
@rajdea14 сағат бұрын
🎉🎉🎉🇮🇱🇮🇳💙🧡💙🧡💙🧡
@JacobO-y9m14 сағат бұрын
SO SAVE KERALA FOR THAT JUST GIVE KSRTC, KSEB, KWA ETC LOSS MAKING SECTORS TO PRIVATE FIRMS 😂NOT TO LOOTERS OF PUBLIC MONEY BY POLITICIANS 😂🎉😢😮😅
@jinothomas290713 сағат бұрын
A copy video from youtube channel invisible hand
@georgekuriankanatt476812 сағат бұрын
When God is with one who can stand against it? There is only one God and that God is Yahweh whose present face is Jesu Christ which has not been understood even by the Israelites! He who believes in Jesus Christ will never be beaten by anybody else. Believe in Jesus Christ you and your household will be saved says the Holy Bible!!
@vineeshvineesh336214 сағат бұрын
❤❤❤ജയ് ജയ് ഇസ്രയേൽ❤❤❤
@Rdx.0312 сағат бұрын
സിങ്കം സിങ്കിളാതാൻ വരൂവെൻ.. പന്നിങ്ക താൻ കൂട്ടമാ വരും.. ഇസ്രായേൽ ❤️💥
@ajeeshmangalathe12 сағат бұрын
ഇന്ത്യയുടെ യഥാർത്ഥ സുഹൃത്ത് ആണ് ഇസ്രെയേൽ
@royroy-ml7ju13 сағат бұрын
🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳💖💖💖
@PAPPUMON-mn1us13 сағат бұрын
ഇയാളുടെ സംസാരം തീരെ ആകർഷണീയമല്ല ഇയാളെ ഒഴിവാക്കി നല്ലൊരു ആളെ കൊണ്ട് വരുക .. നന്നായി സംസാരിക്കാൻ കഴിവുള്ള ഒരാളെ !!!! ഇയാൾ സുഖമില്ല ..
@Sunny-xl1rx13 сағат бұрын
നിങ്ങൾക്ക് അങ്ങനെ തോന്നിയേക്കാം എന്നാൽ അദ്ദേഹത്തിൻ്റെ വീഡിയോകൾ കാണുവാൻ ആണ് ഞങ്ങൾ കൂടുതൽ കാത്തിരിക്കുന്നത്.