നീതിയുടെ ദേവത മരിച്ചിട്ടില്ല എന്ന അടയാളമാണ് ഇതുപോലെയുള്ള ജഡ്ജിമാർ 👍👍👍👍👍👍👍
@shibinmoosa216916 күн бұрын
പോണ പോക്കിൽ നീതി ദേവതയെ കൊന്നാണ് ee🤭മൈരൻ പോയത്.
@sarathchandran78752 жыл бұрын
അവതരണം മനോഹരം ❤
@adil.m45902 жыл бұрын
ഇത്തരം ജസ്റ്റിസ്മാർ ഒക്കെ ഉണ്ടായിരുന്നല്ലേ. Respect 👍
@nishpakshan2 жыл бұрын
ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയിൽ സാധാരണ പൗരന് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്. ദൈവ കൃപ അദ്ദേഹത്തിന് ഉണ്ടാവട്ടെ.❤️
@anwarfazalet2 жыл бұрын
ഇന്ത്യയുടെ ജുഡീഷ്യറിക്കല്ല.. ഈ കെട്ട കാലത്ത് ഇന്ത്യക്ക് തന്നെയാണ് ജസ്റ്റിസ് ചന്ദ്ര ജൂഡ് പ്രതീക്ഷ... അദ്ദേഹത്തിന് ദീർഘായുസ്സുണ്ടാവട്ടെ
@shibinmoosa216916 күн бұрын
വലിയ ചെന്നായ ആയിരുന്നു ഈ മൈരൻ ചന്ദ്രചൂഡ്
@saleemkps30802 жыл бұрын
മനുഷ്യാവകാശവും മനുഷ്യത്വവുമായി ബന്ധപ്പെട്ട് നല്ല നല്ല വിധികൾ. അതേസമയം ധാർമ്മിക-സദാചാര വിഷയങ്ങളിൽ വ്യത്യസ്തമായ ചില കാഴ്ചപ്പാടുകളാണ്.
@star.channal14952 жыл бұрын
സൂപ്പർ അവതരണo
@MikhaelMichel1232 жыл бұрын
ഇന്ത്യ കാണാൻ പോകുന്ന ഏറ്റവും നല്ല ചീഫ് ജസ്റ്റിസ് ആവും എന്നുള്ള ഉറപ്പുണ്ട്........അങ്ങയെ പോലുള്ള ഞ്ജയാധിപർ ഇന്ത്യയിൽ ഉണ്ടാവേണ്ടത് കാരണം ചിലപ്പോൾ എല്ലാം ചില പ്രതേയ രാഷ്ട്രീയക്കാർക്ക് വേണ്ടി ചില ജഡ്ജിമാർ ഉത്തരവിറക്കുന്നുണ്ടോ എന്ന് തോന്നുന്ന കാലത്ത് നിങ്ങൾ യഥാർത്ഥ ഞായധിപൻ ആണ്
@yamunaks74782 жыл бұрын
Ayodhya case aarkku vendiyane parenjathe, justice Loya case neethiyukthamayi aneshicho
@@MikhaelMichel123 athoke verum drama, justice Lodha case Enthayi
@MikhaelMichel1232 жыл бұрын
@@yamunaks7478 ithu para arayirunnu aa benchil undayirunath
@yamunaks74782 жыл бұрын
@@MikhaelMichel123 you wait and watch future
@arbsrb1722 жыл бұрын
പലപ്പോഴും നമ്മുടെ പരമ്പരാഗത സമ്പ്രദായങ്ങളേയും, ആചാരങ്ങളേയുമൊക്കെ വെല്ലുവിളിയ്ക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വിധികളെങ്കിലും തീർത്തും ഭരണഘടനയിൽ ഊന്നിയുള്ള നിരീക്ഷണങ്ങളും,വിധികളുമാണ് ജസ്റ്റിസ് ചന്ദ്രചൂഡ് എല്ലായ്‌പ്പോഴും നടത്തിയിട്ടുള്ളത്.തുടർന്നും അദ്ദേഹത്തിൽ നിന്നും അതുതന്നെ പ്രതീക്ഷിക്കുന്നു.....
@യാനബീസലാം2 жыл бұрын
Big സലൂട്ട് sir 🌹🌹🌹താങ്കളെ ഓർത്തു സന്തോഷം കണ്ണുനിർ ആയി പുറത്തുവന്നു 🥰
@harshadpalakkad78212 жыл бұрын
❤️
@യാനബീസലാം2 жыл бұрын
കാരണം പൈസ കിട്ടാനും സ്ഥാനമാനങ്ങൾക്കും വേണ്ടി ഒരു ജനതയൂടെ വിശ്വാസത്തെ തച്ചു തകർക്കുന്ന കയ്ച്ചആണ് ഇന്ന് ഇന്ത്യയിൽ കണ്ട്കൊണ്ട് ഇരിക്കുനത് 😪🤔
@aswing27062 жыл бұрын
സ്വവര്ഗ രതി, അവിഹിത ബന്ധം ഒക്കെ നിയമ വിധേയം ആക്കിയ ആൾ ആണ്. ഇയാളെ ഓക്കേ മുസ്ലിങ്ങൾ എന്തിനാ സപോട്ട് ചെയ്യുന്നത. നിങ്ങളും ഇതിനൊക്കെ എതിരല്ലേ.
@rafeekrafee32562 жыл бұрын
Lets hope for justiable jurisdiction
@jubairk51102 жыл бұрын
ഭരണകൂടത്തിൻ്റെ സ്വാധീനവലയത്തിൽ നിന്നും മുക്തമാണു താനെന്ന് തെളിയിച്ച ന്യായാധിപൻ. അദ്ദേഹത്തിൻ്റെ സ്വതന്ത്രവും, നീതിയുക്തവുമായ വിധി പ്രസ്ഥാപനകൾ സാക്ഷ്യപ്പെടുത്തുന്നത് അതാണ്.തുടർന്നും ജനങ്ങൾ അദ്ദേഹത്തിൽ നിന്നും അത് ആഗ്രഹിക്കുന്നു.ദൈവം തുണക്കട്ടെ....
@shibinmoosa216916 күн бұрын
പറി
@shibinmoosa216916 күн бұрын
പറി
@englis-helper2 жыл бұрын
*Big salute to Justice sir*
@shibinasa12582 жыл бұрын
കാലം കൊതിക്കുന്ന നീതി മാൻ ❤️❤️❤️
@shajahan99512 жыл бұрын
കുറച്ച് ദിവസം കഴിഞ്ഞാൽ കാണം . കാത്തിരിക്കാം.
@salimsayed73772 жыл бұрын
എന്നും നീതിയുടെ ഭാഗത്തു മാത്രമെ അദ്ദേഹം നിന്നിട്ടുള്ളു
ഇന്നത്തെ ഇന്ധ്യൻ സാഹചര്യത്തിൽ നീതിമാനായ ജഡ്ജസ് ഇന്ത്യ യുടെ പ്രതീക്ഷ
@MuhammedAli-eg1is2 жыл бұрын
നല്ല മനുശ്യർകു ജീവിക്കാൻ പ്രയാസമുള്ള കാലമാണ് ദൈവം അനുഗ്രഹിക്കട്ടെ
@abdulhakkim66782 жыл бұрын
അവതരണം വളരെ മികച്ചത്.
@asmitaapardesi4052 жыл бұрын
നല്ല അവതരണം. ഔചിത്യമുള്ള ശബ്ദവും ശരീരഭാഷയും. ചീഫ് ജസ്റ്റിസ് എന്ന നിലയിൽ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിലപാടുകളും നിർണ്ണയങ്ങളും കണ്ടറിയാം.
@shibinmoosa216916 күн бұрын
ഇപ്പൊ കണ്ടറിഞ്ഞില്ലെ? പര നാറിയാണ്
@samurai819722 жыл бұрын
വ്യക്തവും, വൃത്തിയുമുള്ള അവതരണം 👌👌
@Akash-z2 жыл бұрын
The lonely ray of Justice in the dark days of Indian judiciary. Wishing Justice Chandra Chud Strength, Courage and Wisdom to carry on upholding the Law and justice. 🌹
@rumihonest50862 жыл бұрын
Good presentation 👍🏼
@aneeshaneesh36282 жыл бұрын
നാളെയുടെ പ്രതീക്ഷ ❤️❤️❤️
@basheerkadayan66982 жыл бұрын
നിരപരാധികളും ന്യൂനപക്ഷങ്ങളും നിരന്തരമായി വേട്ടയാടപ്പെടുന്ന ഈ കാലത്ത് മതേതര ജനാധിപത്യ വിശ്വാസികൾക് വലിയ പ്രതീക്ഷയാണ് പുതിയ ചീഫ് ജസ്റ്റിസിൽ എന്നാൽ ഉത്തരുവുകളെല്ലാം നാഗ്പുരിൽ നിന്നും വരികയും സുപ്രീം കോടതി യിലൂടെ പുറത്ത് വരികയും ചെയ്യുന്ന ഈ കാലത്ത് വലിയ പ്രതീക്ഷയൊന്നും വെക്കേണ്ടതില്ല തങ്ങൾക്ക് ഇഷ്ടമില്ലാത്തത് വിധിച്ചാൽ ചീഫ് ജസ്റ്റിസ്നെ കൊല്ലാൻ പോലും മടിക്കാത്തവർ രാജ്യം ഭരിക്കുമ്പോൾ അമിത പ്രതീക്ഷ വെക്കുന്നത് വിഡ്ഢിത്തമായിരിക്കും ഏതായാലും പുതിയ ചീഫ് ജസ്റ്റിസ്ന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@sirajudheenka72642 жыл бұрын
Mashallah, allahu,hidayathu, nalki anugrahikatte, big salute, dear sir bigsalute ilovedearsir
@abduljabbarjabbar47112 жыл бұрын
അദ്ദേഹത്തിൻറെ മുഖം കാണുമ്പോൾ അദ്ദേഹതതിൻടെ പിതാവിൻടെ മുൻ കോടതി വിധികളിലൂടെ അറിഞ്ഞത് പ്റകാരം ഇദ്ദേഹത്തെ കേട്ട് തുടങ്ങുമ്പോൾ, നമ്മുടെ രാജ്യത്തിൻറെ മഹത്തായ ഭരണഘടനയിലും കോടതി കളിലും((ഈ കെട്ട വർതതമാനകാല ഇന്ത്യൻ സാഹചര്യത്തിലും ))മനസ്സുകൊണ്ട് ബഹുമാനം വർദ്ധിക്കുന്നു.... ജയ് ഹിന്ദ്🙏🙏🙏
@abdulhasim8452 жыл бұрын
സൂപ്പർ അവതരണം 👍👍👍👍👍❤️❤️❤️❤️❤️
@jayarajs44182 жыл бұрын
👑👑👑Hope Hope Hope in Indian Judiciary, 🙏🙏🙏
@binahamed2 жыл бұрын
ചന്ദ്രചൂഡ് ഭേദപ്പെട്ട ജഡ്ജ് ആണ്. പക്ഷെ അദ്ദേഹം ഉൾപ്പെട്ട ബെഞ്ച് ആണ് ജസ്റ്റിസ് ലോയ കേസിൽ തുടർ അന്വേഷണം വേണ്ട എന്ന് പറഞ്ഞത്.
@muhammadriyas19742 жыл бұрын
👍🏻♥️
@shafeequemalikkar28152 жыл бұрын
നല്ല ഒരു അവതരണം
@nistharabdulshukurtk10692 жыл бұрын
Big salute sir✌️
@asimasim44672 жыл бұрын
പഴയകാലത്ത് റേഡിയോ വാർത്തവായിച്ചിരുന്ന സുഷമയുടെ ശബ്ദം
@apriyasathyangaldrnairbmr94492 жыл бұрын
Yes good observation 👍🏾
@muhammeddilshad28682 жыл бұрын
അവതരണം 👏👏
@abdulrahman.k.p92792 жыл бұрын
Sir you are very great 👍👍👍
@nizartachayilnizartachayil16692 жыл бұрын
നല്ല സാർ
@shahalaneefa9652 жыл бұрын
Superavtharanam💯
@ummerkk52432 жыл бұрын
നീതി നീതി നീതി മരിക്കില്ല ചില പുഴു കേടു ഉണ്ടാവും ബേബിരി പോലെ 🙏🙏🙏🙏♥️♥️♥️🌹🌹🌹
@giridharbaruwa35902 жыл бұрын
ബാബറി എന്ന് എഴുതാൻ എങ്കിലും പഠിക്ക് കുന്നംകുളം ഷയ്ക്കെ 🤣
@nasirudheenk5812 жыл бұрын
Big salute
@nazerke27302 жыл бұрын
Good 👍
@roudaskitchen38912 жыл бұрын
Super❤❤❤❤❤❤❤💪💪💪💪💪💪💪👍👍👍👍👍
@zakeerhussain12992 жыл бұрын
ബിഗ് സല്യൂട്ട്
@babunutek68562 жыл бұрын
നീതിയുടെ പ്രതീക്ഷ കിരണം ,സത്യമേവ ജയതേ
@abdulfathahmnr3712 жыл бұрын
പ്രതീക്ഷ💙
@sidhiczma74232 жыл бұрын
Welcome
@RAJITHRAJAS2 жыл бұрын
BGM വളരെ കുറച്ച് വെച്ചതിന് നന്ദി
@sainullabdeenzainulabdeen77762 жыл бұрын
Respect..sar!
@Abbe.y2 жыл бұрын
Happy to see Sithara Sreelayam again, here. Your voice and presentation make it adequate. All the very best
@abdulmuthalibabdulmuthalib36232 жыл бұрын
നല്ലവർ നാളയുടെ നല്ല ഓർമകളാണ്
@shahirhussain16302 жыл бұрын
I feel sad to think that he has only one year of service left, i truly believe he ll be a noticeable justice in our history
@anileshchekku7292 жыл бұрын
2 yeara
@novembervibes68392 жыл бұрын
Hope fully 👍
@musthafamuhammad22022 жыл бұрын
Big salute my brother
@noushad12 жыл бұрын
All the best wishes to you
@aviswasi2 жыл бұрын
ജാതിയും മതവും വർഗവും ഇല്ലാത്ത ഒരു രാജ്യത്തിനായി പുതിയ വിധികൽകായി കാത്തിരിക്കാം
@m.sureshm95022 жыл бұрын
ഇസ്ലാമിക രാജ്യമാകുന്നതുവരെ..അതായിക്കഴിഞ്ഞാൽ മതേതരം, ന്യൂനപക്ഷം ഒന്നും വേണ്ട.
@suheswaran.a.s79612 жыл бұрын
💙💙💙
@shalyjoseph94712 жыл бұрын
👍🏽👍🏽👍🏽
@JS-pu2ky2 жыл бұрын
For some reason I don't have any hope😑
@sreevidyapv37192 жыл бұрын
♥️👐🏻
@MK-zv3rc2 жыл бұрын
🔥🔥
@hanjohnnydepp2 жыл бұрын
Nice presentation. Especially low background score.
@NaseerA-c2g8 ай бұрын
ഇദേഹംആണാണ്
@mohammedfahis1652 жыл бұрын
❤❤❤❤
@rajirajisbindu63642 жыл бұрын
Yes
@mohdishak51992 жыл бұрын
Big salute 🫡 DYC
@AK-mz3ir2 жыл бұрын
പ്രതീക്ഷകൽ അസ്താനതതാകാതിരിക്കട്ടെ
@musthafaom54812 жыл бұрын
🎉🎉🎉❤❤❤👌👌👌
@mohammednazeel22702 жыл бұрын
👍
@nabeelbanna28332 жыл бұрын
🔥
@hyrunnisa16022 жыл бұрын
നീതി മാന്മാരായ നിയമജ്ഞർ കുറ്റിയറ്റു പോകുന്ന ഈ കെട്ട കാലത്ത് മഹത്തുക്കളുടെയും സത്യ സന്ധരുടെയും ഗണത്തില്‍ ചേർത്തു വെക്കാൻ ഇത് പോലുള്ള ജഡ്ജി മാർ ഇനിയുമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം
@akrmylode2 жыл бұрын
അയോധ്യ കേസിലെ വിധിയും, ഗ്യാൻ വ്യാപിയിലെ ശാസ്ത്രീയ പരിശോധനയും വിധിച്ചപ്പോൾ അതിന്റെയും ഭാഗമായിരുന്നു എന്ന സത്യം മീഡിയ one ഒന്നു മറച്ചുപിടിച്ചു. 😂😂😂
@Akash-tl6rm2 жыл бұрын
Exactly bro! Njanm ath paraynndonn nokana vannath, athivar parayilla.😂
@kabeerali60812 жыл бұрын
തിരിച്ചറിവിൻറെ നിറകുടം
@sidheeqpp73252 жыл бұрын
ഇന്ത്യയുടെ ഏതു ന്യായപധിക്കും വിധി പറയാൻ വളരെ എളുപ്പമാണ് ഇന്ത്യൻ ഭരണ ഘടന അത്രമേൽ സൂക്ഷമതയോടെ എഴുതിയ താണ് പൗരന്റെ എല്ലാ അവകാശംങ്ങളെയും അതിൽ പ്രതിവാദിക്കുന്നു. പക്ഷേ ഈ കെട്ട കാലത്ത് ലക്ഷ്മണരേഖ അവരെ സമ്മർദ്ദത്തിലാകുന്നു.
@ashrafindus72102 жыл бұрын
എത്ര വിധികൾ ഇയാളേ കൊണ്ട് ഇനി പറയിക്കുമെന്ന് കണ്ടറിയണം 🤔🤔
@sanudeensainudeen17742 жыл бұрын
Neediyude velicham chandrajud.
@Carefully-p7i2 жыл бұрын
MAHANAYA JUDGE. ETHRAKARANU INDIAYUDE STRENTH
@salmanvan92012 жыл бұрын
ഒരു റേഡിയോ വാർത്ത കേൾക്കുന്ന ഫീൽ
@nadeerajaleel7192 жыл бұрын
അല്ലാഹു ഏൽപിച്ച ദൗത്യം പരമാവധി പൂർത്തീകരിച്ചാലും അതനുസരിച്ചുള്ള മാറ്റം ജനങ്ങളിൽ ഉണ്ടാവില്ല, അപ്പോൾ ദൗത്യം നിർവ്വഹിച്ചവർക്ക് ഫലം കാണാത്തതിൽ നിരാശ അനുഭവപ്പെടാം...(എന്ന് വെച്ചാൽ ഫലം നിരാശയാണെങ്കിലും അല്ലാഹു ഏൽപിച്ച ദൗത്യത്തിൽ നിന്ന് പിന്മാറരുത്)... അക്രമികൾ, അല്ലാഹുവിനും വിശ്വാസികൾക്കുമെതിരെ തുരുതുരാ ആവനാഴിയീലെ അസ്ത്രങ്ങളെല്ലാം പ്രയോഗിച്ചിട്ടും, അക്രമികളുടെ നേരെ ശിക്ഷയോ, വിശ്വാസികൾക്ക് സഹായമോ അല്ലാഹുവിൽ നിന്ന് ലഭിക്കുന്നത് കാണാത്ത അവസ്ഥ വരുമ്പോൾ, അക്രമികൾ ഉന്മാദനൃത്തമാടി വിശ്വാസികളെ ഒന്നടങ്കം മൂക്കിലൂടെ വലിച്ചു കയറ്റി ഊതിക്കളയാമെന്ന അമിത ആത്മവിശ്വാസത്തിലേത്തുമ്പോൾ... പടച്ചവൻ ഇടപെടും... അപ്പോഴാണ് പടച്ചവൻ ഇടപെടുക... എന്ന് വെച്ചാൽ പടച്ചവൻ ഇടപെട്ടതിൻ്റെ ക്രെഡിറ്റ് പടച്ചവനല്ലാതെ ഒരു വ്യക്തിക്കും ശക്തിക്കും അവകാശപെടാൻ കഴിയാത്ത അവസ്ഥയിലാണ് അവൻ ഇടപെടുക.
@aakibsyed2 жыл бұрын
👍👍
@rahula10292 жыл бұрын
ഏതാണ് ആ ദൗത്യം 🤔
@basheerkadayan66982 жыл бұрын
വളരെ ശെരിയാണ് നാം ചെയ്യേണ്ടത് ചെയ്യുക പടച്ചവന്റെ തീരുമാനം നടപ്പിലാവും നാം ഓരോരുത്തരും പ്രവർത്തിച്ചതിനെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്ന ദിവസത്തെ ഭയപ്പെടുക എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ നമ്മുടെ രാജ്യം അക്രമകാരികളിൽ നിന്നും പടച്ചവൻ കാക്കട്ടെ നീതി പുലരട്ടെ ഒരു അക്രമ കാരിയെയും അള്ളാഹു അധികകാലം അഴിച്ചു വിടുകയില്ല
@basheerkadayan66982 жыл бұрын
@@rahula1029 താങ്കൾക്ക് പെട്ടെന്ന് മനസിലാവുമെന്ന് തോന്നുന്നില്ല ഫിലോസഫി യാണ് പറഞ്ഞത് ദൈവം അനുഗ്രഹിക്കട്ടെ നാം എല്ലാവരെയും നന്മകൾ നേരുന്നു
@ashkarthangal31692 жыл бұрын
ബാബരി വിധി, ജസ്റ്റിസ് ലോയ കേസ് മുക്കൽ, ഗ്യാൻപാവി മസ്ജിദ് കേസ് ഇതിലൊക്കെയും ചന്ദ്രചൂഡ് ഉണ്ടായിരുന്നു എന്ന് കൂടി പറയണം..
@rafeefapc16712 жыл бұрын
മീഡിയ ഒൺ കേസ് എന്തായി. ഇയാളുടെ ബെഞ്ചിൽ അല്ലെ കേസ് ഉള്ളത്
@sidansathar2 жыл бұрын
Kalikalam
@ubaidnm672 жыл бұрын
We hope and expect that 😮 the two thadi balatas will not blackmail him 😌🤲
@gireeshunnikrishnan88112 жыл бұрын
എന്നിട്ടും അധ്യേഹത്തെ chief justice aaki. Judiciariyil വിശ്വാസം നഷ്ടപ്പെട്ട എല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു
@mohammedharis78432 жыл бұрын
ഔദാര്യം അല്ല seniority പ്രകാരം മൂപ്പര് ആണ് ആകേണ്ടത്
@gireeshunnikrishnan88112 жыл бұрын
@@mohammedharis7843 അതെ സീനിയോറിറ്റി പ്രകാരം ആകേണ്ടവരെള്ളവരും ഇതുവരെ ആയിട്ടുണ്ട്
@_opinion_49562 жыл бұрын
ചീഫ് ജസ്റ്റിസ് aakathe വേറെ nivarthi ഇല്ല സർക്കാർ ന്..
@abhiramisubramannian2162 жыл бұрын
Parayathe ee commentiloode thangalude politics manasilayi
@gireeshunnikrishnan88112 жыл бұрын
@@abhiramisubramannian216 അതിന്, തങ്ങളുടെ പൊളിറ്റിക്സ് എനിക്കും :)
@ummerkundoor25492 жыл бұрын
yellaa commentsinum oru like
@dhiluckm39012 жыл бұрын
ഒരു പ്ലാനും ഇല്ലാതെ കേന്ദ്ര ഗവൺമെൻറ് നിയമിക്കില്ല,, അതു കൊണ്ട്,,,,എങ്ങിനെയായിരുന്നു എന്നല്ല,,, ഇനിയങ്ങോട്ട് എങ്ങിനെ എന്നാണ് കാത്തിരുന്ന് കാണേണ്ടത്
@yaseen80572 жыл бұрын
Svaeka rati enna padam shariyalla
@basheerthundil48912 жыл бұрын
👍👍
@sidheeqpp73252 жыл бұрын
ഇതാരാ അവതാരക 👍
@yasirmuhammed96672 жыл бұрын
ഈ പറഞ്ഞ ഗുണങ്ങളുള്ള ഒരാളെ സർക്കാരിന്റെ പിന്തുണയില്ലാതെ നിയമിക്കുമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ സർക്കാരിന്റെ തീരുമാനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാത്ത ഒരു വ്യക്തിയെ ഇങ്ങനെ നിയമിക്കുമെന്നും നിങ്ങൾ കരുതുന്നുണ്ടോ എങ്കിൽ നിങ്ങൾ വർത്തമാന ഇന്ത്യയെ ശരിക്ക് മനസിലാക്കിയിട്ടില്ല എന്ന് പറയേണ്ടിവരും
@godsonalexander37172 жыл бұрын
Judges appointment recommended by collegium. Govt should accept the recomendation
@shahidrafi2 жыл бұрын
ചീഫ് ജസ്റ്റിസ് ആവാനുള്ള ശുപാർശ 'ഉന്നതങ്ങൾ' അംഗീകരിക്കണ്ടേ ആദ്യം?
@simakhsimakh.k30402 жыл бұрын
ഹും ബാബരി മസ്ജിദ് വിധിയിൽ ഇങ്ങ്ങേരും ഉണ്ട്
@scienceandspace97492 жыл бұрын
He try to implement foreign cul
@saleemswiftsaleem8962 жыл бұрын
Vithugunam 10 gunam
@historyfromarchivestolimel86622 жыл бұрын
Shahabanu case vedicha YV Chandrachudinte makan orikalum mooshamakilla
@m4media1102 жыл бұрын
Mikkavarum iyalem kollum sanghjikal
@shefeekmaheen18062 жыл бұрын
Pulii 😀 ethiiii
@akhilskumar26522 жыл бұрын
🤢
@ajayvs072 жыл бұрын
Ithilum valiya pulli maarunna ck ranjan goggoi ippo evida
@roshithlal77932 жыл бұрын
അയോദ്ധ്യ കേസിൽ രാമ ജന്മഭൂമിയിൽ ക്ഷേത്രം വേണമെന്ന ചരിത്ര വിധി എഴുതിയ ജഡ്ജി കൂടി ആണ് എന്നുള്ളത് വിട്ട് പോയി