പ്രിയങ്കയും രാഹുലും എങ്ങനെ ഗാന്ധിയായി ? EP 8 | Story Of Feroze Gandhi | Mathrubhumi News

  Рет қаралды 521,280

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 1 200
@muhammadshameer145
@muhammadshameer145 2 жыл бұрын
ഫിറോസ് ഗണ്ടിക്ക് ബിഗ് സല്യൂട്ട്.. ആരൊക്കെ അവരുടെ ഇഷ്ടത്തിനനുസരിച്ചു തരം തിരിച്ചാലും നീതിക്ക് വേണ്ടി പൊരുതിയ ഫിറോസ്ഗണ്ടിയെയാണ് ഞാൻ ഈ വിഡിയോയിലൂടെ ഇഷ്ടപ്പെടുന്നത്.. എന്റെ രാജ്യത്ത് നീതിക്ക് വേണ്ടി ഇത് പോലെ പൊരുതണം.. ആദ്യം സ്വന്തത്തിൽ തന്നെ... മതവും മറ്റും സ്വന്തമായ കാര്യങ്ങൾ... രാജ്യം എന്നത് പൊതുവായ കാര്യം... പൊതു സമൂഹത്തിൽ നീതി പുലർത്താൻ കഴിയുന്ന ഒരു ഇന്ത്യക്കാരനായി അവസാനശ്വാസം വരെ നിൽക്കൊള്ളണം... അതിലൂടെ മാത്രമേ രാജ്യത്തിനു നിലനിൽപ് ഉള്ളൂ...ജയ് ഹിന്ദ്
@justinmathew3159
@justinmathew3159 6 ай бұрын
I appreciate you Muhammed.jai Bharath.
@Aboobacker-ir4ne
@Aboobacker-ir4ne 6 ай бұрын
ഫിറോസ് ഗാന്ധി
@PintosVlog
@PintosVlog 6 ай бұрын
It was Ghandhy later changed to Gandhi -not Gandi
@mednimohandas374
@mednimohandas374 6 ай бұрын
😅O😊
@ooooo18758
@ooooo18758 5 ай бұрын
Feroz Gandhi Muslim alla. Parsy religion aan
@DrSGopu
@DrSGopu 2 жыл бұрын
ഫിറോസ് ഗാന്ധി ഇത്രയും മികച്ച മനുഷ്യനായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. നന്ദി
@goldennoushad3210
@goldennoushad3210 2 жыл бұрын
എത്ര കേട്ടാലും മതി തീരാത്ത ചരിത്രമാണ് ഇന്ത്യയുടേത് നമ്മൾ ഈ അനുഭവിക്കുന്ന ഈ സുഖസൗകര്യങ്ങൾ എത്രയോ ആളുകൾ രാപകലില്ലാതെ കഷ്ടപ്പെട്ട് നേടിത്തന്നതാണ് ഈ സ്വാതന്ത്ര്യം ജയ്ഹിന്ദ്
@toxicaghori
@toxicaghori 2 жыл бұрын
Indian Charithram chilarkk vendi avare glorify cheyth ezhuthi vechittullathanu. Ath cheruppam thott nammalil adichelppichu sharikkumulla history makersine charithrathil ninn maychu kalanju.
@hakkeemap
@hakkeemap 2 жыл бұрын
@@toxicaghori enna sharikullath ne para
@muralidharankm8129
@muralidharankm8129 2 жыл бұрын
@OnlyPracticalThings
@OnlyPracticalThings 2 жыл бұрын
Athnu feroze Gandhi alalo, kaaka engana gandhi avune. Feroze gandy aanu
@muthalavan1122
@muthalavan1122 2 жыл бұрын
എന്നിട്ട് ഇന്ത്യക് എവിടെ സ്വാതന്ത്ര്യം കിട്ടി... ഇപ്പോഴും സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപുള്ള അതേ അവസ്ഥ.. ശരിക്കും സ്വാതന്ത്ര്യം മുതലാക്കിയത് കൂടെ നിന്ന് കാലുവാരിയ മുഹമ്മദ്‌ അലി ജിന്ന ആണ്.. സ്വന്തം മതക്കാർക്കു രാജ്യം ഉണ്ടാക്കി കൊടുത്തു..
@Namashkar_dostho
@Namashkar_dostho 2 жыл бұрын
നല്ല അവതരണം, പുതിയ അറിവുകൾ, സമ്മാനിച്ചതിനു നന്ദി.
@kedaramsankaran7821
@kedaramsankaran7821 2 жыл бұрын
ഗുജറാത്തി ഗാന്ധി എവിടെ പാഴ്സി ജഹാഗീർ എവിടെ? എന്ത് പൊളിയാണ് ഈ മാതൂമി !!
@nihadnihad1088
@nihadnihad1088 2 жыл бұрын
to gy
@preethap1927
@preethap1927 2 жыл бұрын
Firoze is a great personality
@annishashi1238
@annishashi1238 2 жыл бұрын
Pooo ccc ഫാമിലി
@prajinkj2688
@prajinkj2688 2 жыл бұрын
Dont judge a person with flase information.
@minnalminnal3666
@minnalminnal3666 2 жыл бұрын
അതെ സ്വന്തം പാർട്ടി ചെയ്ത അഴിമതി വരെ പുറത്തു കൊണ്ട് വന്ന നേതാവ് ❤️❤️
@seemaj1657
@seemaj1657 2 жыл бұрын
ഇതെല്ലാം പണ്ട് കേട്തിരുന്ന കഥ. പക്ഷേ ഇതല്ല കഥയെന്ന് കുറേ പേർക്ക് അറിയാം. ഒളിച്ചു വച്ച സത്യങ്ങൾ.
@kuruvi2009
@kuruvi2009 Жыл бұрын
എങ്കിൽ ആ കഥ ഒന്നു പറ
@jainibrm1
@jainibrm1 Жыл бұрын
കേരളം ഭരിച്ച മഹാബലിയെ ആണ് വാമന പാതാളത്തിലേക്കു ട്രാൻസ്ഫർ കൊടുത്ത് . വർഷത്തിൽ ഒരുതവണ കേരളം കാണാൻ പരോളും കൊടുത്തു . പിന്നെങ്ങനെയായാണ് അത് കഴിഞ്ഞു വന്ന പരശുരാമൻ മഴു എറിഞ്ഞു കേരളം ഉണ്ടാക്കിയെന്ന് പറയുന്നത് ? ഇനി അവതാരം എപ്പിസോഡ് തെറ്റിയതാണോ ? ആ രഹസ്യമൊന്നു പറയാമോ ?
@seemaj1657
@seemaj1657 Жыл бұрын
@@kuruvi2009 read more books about Indian history.
@ajikumar9024
@ajikumar9024 7 ай бұрын
മഹാബലിയുടെ കേരളം ഭരിച്ചിട്ടില്ല.​@@jainibrm1
@binufasal
@binufasal 7 ай бұрын
സംഗികൾ വല്ല അവിഹിത കഥകളും ഉണ്ടാകീട്ടുണ്ടാവും ചാണകങ്ങളല്ലേ ...അതാണല്ലോ പാരമ്പര്യം.
@muhammedramsan6841
@muhammedramsan6841 7 ай бұрын
രാജീവ്‌ ഗാന്ധി ക്ക് ഫാദർ ഫിറോസ് ന്റെ cut ഉണ്ട് 🥰
@nissonattoor478
@nissonattoor478 6 ай бұрын
Yes
@അക്ഷരപിശാച്
@അക്ഷരപിശാച് 6 ай бұрын
​@ARG69-hy4heആരേലും ചോദിച്ചാൽ അച്ഛന്റെ കൂട്ടുകാരൻ ആണെന്ന് പറഞ്ഞാൽ മതി 😂
@dcompany5240
@dcompany5240 6 ай бұрын
​@ARG69-hy4heചായ കാരൻ ദാമോദരൻ 😂
@PowerLife-o6i
@PowerLife-o6i 6 ай бұрын
​@@dcompany5240ചായ വിൽപ്പന ഒരു മോശം പ്രവൃത്തി അല്ല.
@saimanoj1988sm
@saimanoj1988sm 5 ай бұрын
​@@dcompany5240 ninta achan chaayakkaranaa😆😆😆
@leelalaila7576
@leelalaila7576 2 жыл бұрын
,ഇങ്ങനെയുള്ള അറിവുകൾ കിട്ടുന്നത് വളരെയധികം സന്തോഷമാണ്,🥰
@prasantnair4920
@prasantnair4920 2 жыл бұрын
ഗണ്ടിയെ ഗാന്ധി ആക്കിയ മാറൂമിക്ക് അഭിനന്ദനങ്ങൾ.... 🙏🏻പോളിട്രിക്‌സ്
@narayananvn3406
@narayananvn3406 2 жыл бұрын
Mair......bhoomi.
@familytips880
@familytips880 2 жыл бұрын
മോദി bhakthan
@indiancitizen6881
@indiancitizen6881 2 жыл бұрын
നീ ഇപ്പോഴും മാറും നോക്കി നടന്നോ,,, പണ്ട് ചില നാടുവാഴി നാറികൾ വീട്ടിലേക്ക് കയറി വരുമ്പോൾ സ്വന്തം ഭാര്യമാരെ അവന്മാർക്ക് കൊടുത്തിട്ട് മാറി നിന്ന് കരയാനല്ലേ നിനക്കൊക്കെ കഴിയുള്ളു,,, 😅😅
@bindusebastian2071
@bindusebastian2071 2 жыл бұрын
Athra nal pattikkan pattum
@bindusebastian2071
@bindusebastian2071 2 жыл бұрын
@@familytips880 ♥️💪🔥
@asiyabeevi3773
@asiyabeevi3773 6 ай бұрын
LIC യുടെയും പത്രം സ്വാതന്ത്ര്യവും നേടി തന്ന ഫിറോസ് ഗാന്ധി ❤.. സാമ്പത്തിക അഴിമതിയിൽ വിരൽ ചൂണ്ടി... അതായത് നീതിക്കൊപ്പം നിലനിന്നിരുന്ന വ്യക്തി❤.. ഫിറോസ് ഗാന്ധി ❤
@AlBUSTHANMEDIA
@AlBUSTHANMEDIA 2 жыл бұрын
ഗണ്ഡി എന്നാണ് ഫിറോസിന്റെ ടെെറ്റില്‍.അത് പിന്നെ കൂടുതല്‍ സാധ്യത മുന്നില്‍ കണ്ട് ഗാന്ധി എന്നാക്കിയത് അവതാരക എന്തിനാണ് മറച്ച് വെച്ചത് എന്ന് അറിയാത്തവരല്ലല്ലോ ജനം. മഹാത്മാ ഗാന്ധിക്ക് കിട്ടേണ്ട പരിഗണനകള്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണിതെങ്കിലും നെഹ്റു പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കലായിരുന്നു അഭികാമ്യം
@sarojiniv7454
@sarojiniv7454 2 жыл бұрын
S
@jithinkumar6893
@jithinkumar6893 2 жыл бұрын
Very correct .no relation with Mahatma Gandhi .but common people still believe this family is related with Gandhi family😏🤦
@aswathysr5710
@aswathysr5710 2 жыл бұрын
Yes ഇതാണ് ശെരിക്കും പറയേണ്ടത് 👍👍👍ഞാൻ കേട്ടിട്ടുണ്ട് 👍
@hahaha..397
@hahaha..397 2 жыл бұрын
@@sarojiniv7454 full tattip aanu ivar
@pankajavallycs6249
@pankajavallycs6249 2 жыл бұрын
ഇൻഡ്യയെ മൊത്തം വിലയ്ക്കെടുക്കാൻ പ്രാപ്തിയുള്ള - സമ്പത്തുള്ള നെഹ്റു കുടുംബം എന്തു തട്ടിയെടുക്കാനാ തട്ടിപ്പ് നടത്തേണ്ടത്.
@alicm907
@alicm907 2 жыл бұрын
അവതരണം സൂപ്പർ... 👍👌കൂടെ പുതിയ കുറെ അറിവുകളും... 🌹
@myvideosjustforfun7637
@myvideosjustforfun7637 2 жыл бұрын
ഫിറോസ് ഗാന്ധി അല്ല മോളെ, ഫിറോസ് ഗണ്ടി എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്. ഗണ്ടി സമുദായക്കാരായിരുന്നു അവർ.
@salinynair9514
@salinynair9514 2 жыл бұрын
Correct
@lathikalathika3941
@lathikalathika3941 2 жыл бұрын
ഈ ഫിറോസ് ഗാന്ധി - ഗ ണ്ടി - ഏത് മതം ആണ്
@nishanishakp6981
@nishanishakp6981 Жыл бұрын
Parzi
@rafeeqce192
@rafeeqce192 6 ай бұрын
@@lathikalathika3941 He was Parsi.
@shinybinu6154
@shinybinu6154 5 ай бұрын
Gandhi oru surname Anu parsikalum Hindus nteyu( baniya)..​@@lathikalathika3941
@johnykuttypj202
@johnykuttypj202 2 жыл бұрын
super... nannayittundu nalla avatharanam.👍👍 side angle camera ozhivakirunel nanayirunu enu enki thonni.. ithupole ulla program epolum audiencenu face chethulla frame nallathayirikum
@MohamedAli-ik4kq
@MohamedAli-ik4kq Жыл бұрын
അവതരണം സൂപ്പർ 🌹
@preethap1927
@preethap1927 2 жыл бұрын
Nalla vishyam.... Nalla avatharanam
@narayanansthambi560
@narayanansthambi560 3 ай бұрын
ഈ കഥയെല്ലാം നമ്മൾ വിശ്വസിക്കുന്നു വിശ്വസിക്കാം.ഗണ്ടി എങ്ങനെ ഗാന്ധി ആയി എന്ന കഥ.പക്ഷേ ഇന്നുവരെ ഫിറോസ് ഗാന്ധി എന്ന പേര് ആ കുടുംബം എവിടേയും ഉച്ചരിച്ചതായി കണ്ടില്ല.അദ്ദേഹത്തിന്റെ ഒരു അനുസ്മരണവും കോൺഗ്രസ്സ് നടത്തിയില്ല.മഹാത്മാ ഗാന്ധിയുടെ ബന്ധുക്കൾ എന്ന് നടിച്ച് ആളെ പറ്റിക്കാനായി ഫിറോസ് ഖാൻ ഗാന്ധിയെ ഇവർ മന: പൂർവ്വം മറച്ചു വച്ചു.
@shahulhameedkarattu6024
@shahulhameedkarattu6024 2 жыл бұрын
ഫിറോസ് ഗാന്ധി ശക്തനായ ഇന്ത്യൻ സ്വതന്ത്ര സമര സേനാനിയായിരുന്നെന്ന യാദാർത്ഥ്യം വരച്ചുകാട്ടി... അഭിനന്ദനങ്ങൾ..
@syamts5689
@syamts5689 2 жыл бұрын
ഗണ്ഡി യെ നൈസ് ആയി ഗാന്ധി ആക്കി പോളിഷ് ചെയ്ത ഒരു ആസൂത്രിത പരിപാടി
@keerthijoseph1265
@keerthijoseph1265 2 жыл бұрын
Nehru is also an equally powerful surname .
@midhunkrishnanr799
@midhunkrishnanr799 2 жыл бұрын
@@keerthijoseph1265 Not as much as powerful as Gandhi. Priyanka is still known as Priyanka Gandhi
@kichudubaiworld1048
@kichudubaiworld1048 2 жыл бұрын
Indira Gandhi husband Feroze Gandhi parents details Full name: Feroze Jehangir Gandhi Spouse: Indira Gandhi (m. 1942-1960) Party: Indian National Congress Parents: Faredoon Jehangir Ghandy, Ratimai Commissariat
@kichudubaiworld1048
@kichudubaiworld1048 2 жыл бұрын
How it's coming from Ghandy to Gandhi Full name: Feroze Jehangir Gandhi Spouse: Indira Gandhi (m. 1942-1960) Party: Indian National Congress Parents: Faredoon Jehangir Ghandy, Ratimai Commissariat
@ottakkannan2050
@ottakkannan2050 2 жыл бұрын
@@kichudubaiworld1048 ഫിറോസ് ഗാന്ധിയല്ല. ഗൺഡി എന്നൊക്കെ ഉച്ചരിക്കേണ്ട വാക്കാണ് വിക്കി പീഡിയ നോക്കുക. ഗൺഡി എന്ന പേര് ഗാന്ധി എന്ന് പുനർ നാമകരണം ചെയ്തു എന്ന് കാണാം ...
@gowdamannatarajan1092
@gowdamannatarajan1092 2 жыл бұрын
ആ മഹാ വ്യക്തി തന്റെ പേര് ദുര്യുപയോഗം ചെയ്യുന്നതിൽ സ്വർഗ്ഗത്തിരുന്നു ലജ്ജിക്കുന്നുണ്ടാകും 😟😟😟
@hamzakp4229
@hamzakp4229 2 жыл бұрын
Sangikalku bodham kedum
@Jijo_K_Mathew
@Jijo_K_Mathew 2 жыл бұрын
വെടി വച്ചവനെ ഓർത്തു ഗാന്ധി അഭിമാനിക്കുന്നുണ്ടാവും അല്ലേടാ 😂
@rahman-bq1ns
@rahman-bq1ns 7 ай бұрын
Al chanakam
@unnikrishnannair5098
@unnikrishnannair5098 6 ай бұрын
​@@hamzakp4229ബോധം കേട്ടാലും അവർ ഇന്ത്യ ഭരിക്കും
@unnikrishnannair5098
@unnikrishnannair5098 6 ай бұрын
​@@rahman-bq1nsal madrasa😍kundan😍
@renyayline9880
@renyayline9880 2 жыл бұрын
കോൺഗ്രസിനോട് പ്രത്യേകിച്ച് വിരോധമോ ഇഷ്ട്ടമോ ഇല്ല എങ്കിലും ഫിറോസ് ഗാന്ധിയെക്കുറിച്ചു അവതാരക പറഞ്ഞതിനോട് ചിലത് കൂട്ടി ചേർക്കാനുണ്ട്. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ മനോഹരമായ ഉദാഹരണങ്ങൾ വേറെയുമുണ്ട് സുഭാഷ് ചന്ദ്ര ബോസും പട്ടാഭി സീത രാമയ്യയും തമ്മിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടവും സാക്ഷാൽ ഗാന്ധിജിയുടെ നോമിനിയായ പട്ടാഭി തോൽക്കുകയും ചെയ്തു. ഇന്നാകട്ടെ തരൂരും ഖാർഗെയും തമ്മിൽ പോരാടിയത് ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ മറ്റൊരു ഉദാഹരണമാണ്. ഫിറോസ് ഗാന്ധിയുടെ മരണത്തെക്കുറിച്ചു ഞങ്ങളുടെ ജേർണലിസം അധ്യാപകരിൽ ഒരാൾ പറഞ്ഞത് ' അദ്ദേഹം മദ്യപാനി ആയിരുന്നുവെന്നും വൈകുനേരങ്ങളിൽ ' പാട്രിയട് ' പത്രമാപ്പീസിൽ നിന്നും മദ്യപിച്ചു വരുന്ന വേളയിൽ വഴിയിൽ നിലതെറ്റി വീണതാണ് പിന്നീട് മരണ കാരണം ആയതെന്നു പറഞ്ഞു. ഭൂപേഷ് ഗുപതയുടെ ആത്മ സുഹൃത്തുക്കളിൽ ഒരാൾ ആയ ഫിറോസ് സ്വാഭാവികമായും CPIയുടെ പത്രം ഓഫീസിൽ പോയിരുന്നു എന്നത് അവിശ്വസിക്കേണ്ടതില്ല. (കുടുംബ ജീവിതത്തിലെ താളപ്പിഴകൾ ആ മനുഷ്യനെ മദ്യപാനി ആക്കിയിരുന്നുവോ ?) ഫിറോസ് ഗാന്ധിയുടെ അവഗണിക്കപ്പെട്ട ശവകുടീരം ആദ്യമായി ലോകത്തിനു മുന്നിൽ ഒരു വാർത്തയായി അവതരിപ്പിച്ചത് മലയാളി മാധ്യമ പ്രവർത്തകൻ മുകുന്ദൻ സി മേനോൻ ആയിരുന്നു. ഇന്ത്യൻ എക്സ്പ്രസിന്റെ മുൻ പേജിൽ ചിത്രം സഹിതം വാർത്ത പ്രസിദ്ധീകരിച്ചയുടനെ ശ്‌മശാനം സൂക്ഷിപ്പുകാരൻ അപ്രത്യക്ഷനായ കാര്യം അദ്ദേഹം പിൽക്കാലത്തു എഴുതിയ ഒരു മലയാള ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഫാബിയൻ ബുക്സ് പ്രസിദ്ധീകരിച്ച ' മനുഷ്യവകാശത്തിന്റെ സ്വന്തം പ്രതിനിധി ' എന്ന പുസ്തകത്തിലെ ഒരു ലേഖനത്തിൽ ഇതെല്ലാം പറയുന്നുണ്ട്.
@indiramoothedath5741
@indiramoothedath5741 2 жыл бұрын
Exactly like Rajiv gandhiji
@theword139
@theword139 2 жыл бұрын
ചെറുപ്പകാലത്ത് ഞാൻ കരുതിയിരുന്നത് ഈ ഗാന്ധിമാർ മഹാത്മ ഗാന്ധിയുടെ എന്തോ ബന്ധു ആണെന്നാണ്. പിന്നല്ലേ മനസ്സിലായത്.
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
ഫാര്‍സി ബന്ധമുള്ള ഫിറോസിനെ ബ്രാമണബന്ധം ഉള്ള ഇന്ദിരക്കായി ഗാന്ധിപ്പേര് നല്‍കി എടുത്തത് ഗാന്ധിജി ആണ്.
@abduljaleel2447
@abduljaleel2447 2 жыл бұрын
ചെറിയ പ്രായ കാർ മാത്ര മല്ല ഇന്ത്യ യിലെ ബഹു ബുരി പക്ഷം ജനങ്ങൾ വിശ്യ സിച്ചു മഹദ്മ ഗാന്ധി യുടെ മക്കൾ എന്ന്
@SrutiTravelvlogs
@SrutiTravelvlogs 2 жыл бұрын
ഗാന്ധി അല്ല ഘണ്ടി.. ഫിറോസ് ജഹാഗിർ ഘണ്ടി. അത് ഗാന്ധി എന്നാക്കി പേരിന്റെ കൂടെ കൂട്ടിച്ചേർത്തു രാഷ്ട്രീയലക്ഷത്തിനു ഉപയോഗിച്ചു. വിദ്യാഭ്യാസം കുറവായ ഗ്രാമീണ ജനങ്ങളെ എളുപ്പം പറ്റിക്കാമല്ലോ? ഇപ്പോൾ ആ പരിപ്പ് വേവുന്നില്ല. ഇവന്മാർക്ക് മഹാത്മാ ഗാന്ധിയുമായി പുല ബന്ധം പോലും ഇല്ല. 😅
@ramakrishnanpp6697
@ramakrishnanpp6697 2 жыл бұрын
ഗൻഢിയാണെന്ന്?.
@rajeshpalakkal33
@rajeshpalakkal33 2 жыл бұрын
😄😄😄
@vineethakalarikkal7680
@vineethakalarikkal7680 2 жыл бұрын
Unwritten history of Firosgandhi... Gilmses of WOrld HIstory....very interesting
@anugopinathbuvanesvari7849
@anugopinathbuvanesvari7849 2 жыл бұрын
നെഹറു വിന്റെ മകന്റെ പരമ്പരയല്ലാ രാഹുൽ ഗാന്ധി യുടേത് ഇന്ദിര ഗാന്ധി യുടെ ഭർത്താവ് ഫിറോസ് ഗാന്ധി യുടെ പരമ്പരയാണ് ഇന്ന് കാണുന്ന രാഹുൽ പ്രിയങ്കയും ഇന്ത്യക്കാർ ആയ കുറച്ച് ആളുകളുടെ രക്തത്തിൽ നിന്ന് ഇപ്പോഴും അടിമത്വ മനോഭാവം മാറിയിട്ടില്ല അതു കൊണ്ടാണ് സോണിയയുടെ കാൽ കീഴിൽ കിടക്കുന്നത് കഴിവുള്ള നേതാക്കൻ ഉണ്ട് അവരെ നേതൃത്വ സത്ഥാനത്ത് കൊണ്ട് വരില്ല😍😍😍😍😍😍
@rafeeqce192
@rafeeqce192 6 ай бұрын
Then who is Mallikarjuna Kharge? Is he from Nehru family? How about KC Venugopal? How about DK Sivakumar? Are these leaders from Nehru family? Nehru had only one daughter, Indira. He did not have a son.
@unnikrishnannair5098
@unnikrishnannair5098 6 ай бұрын
​@@rafeeqce192all these puppets trying hard to make Rahul PM. That is why they are there
@സ്വന്തംചാച്ച-സ6ഷ
@സ്വന്തംചാച്ച-സ6ഷ 2 жыл бұрын
മികച്ച അവതരണം👌👌👌👌👌👌💯💯💯💯💯💯💯
@tasainudeen4335
@tasainudeen4335 2 жыл бұрын
lll of okllllll
@mahem4847
@mahem4847 2 жыл бұрын
But mere partial truth
@divinity7851
@divinity7851 2 жыл бұрын
@@mahem4847 then tell the truth.. Come on
@mahem4847
@mahem4847 2 жыл бұрын
@@divinity7851 see my comment on this video posted 7days ago.
@sreekumarikp354
@sreekumarikp354 7 ай бұрын
ഈ കാര്യം എൻ്റെ കുട്ടിക്കാലത്തു തന്നെ അറിയാമായിരുന്നു ഫിറോസ് ജഹാംഗീറിൻ്റെ മകനാണെന്ന് ഇന്ദിരാ നെഹ്റു ഗാന്ധിയുടെ ഇടപെടൽ മൂലം എലല്ലാർക്കും ഗാന്ധി സ്ഥാനം കിട്ടി
@Priroritizeurself
@Priroritizeurself 5 ай бұрын
Eth jahangir
@chirikandant8356
@chirikandant8356 2 жыл бұрын
ഫിറോസ്...ഗാന്ധി?? Still 😂 Faredoon Jehangir "Ghandy" ഫിറോസിന്റെ ഫാദറിന്റെ പേര്...✍️ സെന്റിമെന്റ്സ് കിട്ടാൻ ഗാന്ധി എന്ന്..🙏
@MediaPerson-gu5pc
@MediaPerson-gu5pc 5 ай бұрын
നെഹ്‌റു എന്ന് ഇട്ടാലും സെന്റിമെന്റ്സിന് വലിയ കുറവൊന്നും വരൂല.. 😂😂
@assinarkm78
@assinarkm78 2 жыл бұрын
ചരിത്രം. സത്യസന്ദമായി. ജനങ്ങളിൽ. എത്തിച്ച. മോൾക്ക്. അഭിനന്ദനങ്ങൾ.
@MohammadVakeel-k8j
@MohammadVakeel-k8j 7 ай бұрын
isfilled with towards Gandhi
@MohammadVakeel-k8j
@MohammadVakeel-k8j 7 ай бұрын
Heart Filled With Hatred Not Curable
@writtenright
@writtenright 6 ай бұрын
​@ARG69-hy4heപറയത്തക്ക മാന്യമായ പൈതൃകമൊന്നും അവകാശപ്പെടാനില്ലാത്ത മോങ്ങിയുടെ ഭക്തന്‍😂
@unnikrishnannair5098
@unnikrishnannair5098 6 ай бұрын
​@@writtenrightവലിയ പൈതൃകം അവകാശപെടുന്ന രാഹുൽ തെക്കു വടക്ക് നടക്കുക ആണ്
@salimalavikuttyedapplly7137
@salimalavikuttyedapplly7137 2 жыл бұрын
കോൺഗ്രസിന്റെ പ്രസ്ഥാനത്തെ കോൺഗ്രസുകാരാണ് തകർത്തത് അത് തിരിച്ചറിയാൻ കോൺഗ്രസുകാർക്ക് സാധിച്ചിട്ടില്ല ഇപ്പോഴും അങ്ങനെ തന്നെയാണ് കോൺഗ്രസ് നന്നാവുന്നുണ്ടെങ്കിൽ ഒരു അയച്ചു പണി ആവശ്യമാണ് എന്നാലെ ഇന്ത്യയിൽ കോൺഗ്രസ് വേരോട്ടം ഉണ്ടാവും
@unnikrishnannair5098
@unnikrishnannair5098 6 ай бұрын
വേര് ഉണ്ടായിട്ടു വേണ്ടേ ഓടാൻ
@josenixon1361
@josenixon1361 Жыл бұрын
Very good information dear.thank you
@athuljayan7438
@athuljayan7438 2 жыл бұрын
മാതൃഭൂമി മറന്നില്ല 😇 നല്ല അവതരണം 👏
@johnykuttypj202
@johnykuttypj202 Жыл бұрын
New video undo.. ellam simple ayi ellarkum manaseil akkan pattiya video..super👏👏👏👏
@saralakrishnan5202
@saralakrishnan5202 2 жыл бұрын
ഞാൻ ചെറുപ്പത്തിൽ കേട്ടിരിക്കുന്നത് ഫിറോസ് + ഇന്ദിര വിവാഹത്തിൽ രണ്ടു മതവിഭാഗം ആയതുകൊണ്ട് (വിവാഹം നടത്താൻ )മഹാത്മാഗാന്ധി ദത്തുപുത്രനായി അംഗീകരിച്ചു, തന്റെ പേരിലെ ഗാന്ധി *ഫിറോസിനോട് ചേർത്ത് വിവാഹം നടത്തി.. അങ്ങനെ ഗാന്ധി എന്നപേര് കൂടെ ചേർക്കപ്പെട്ടു എന്നാണ്..
@joykunjuct6439
@joykunjuct6439 2 жыл бұрын
ഞാനും അങ്ങനെയാണു കേട്ടിരിക്കുന്നത്.ഗാന്ധിയെ തട്ടിയെടുത്തു..യഥാർത്ഥ ഗാന്ധിയുടെ മക്കളെ ആരും കേട്ടിട്ടേ യില്ല.ഓർക്കണം
@RahulDas-pn2xg
@RahulDas-pn2xg 2 жыл бұрын
ഞാനും അങ്ങനെ ഒരു കഥ കേട്ടിട്ടുണ്ട്. സർവശക്തനായ നെഹ്റുവിന്റെ അക്കാലത്തെ പെയ്ഡ് ന്യൂസ്. 😂
@viayanmathiyil8312
@viayanmathiyil8312 5 ай бұрын
Ee paranjathanu sari
@LijoJoseph-x3c
@LijoJoseph-x3c 5 ай бұрын
അനുസരണം ഇല്ലാത്ത മക്കൾ ആരുന്നു ​@@joykunjuct6439
@dreamsideas6195
@dreamsideas6195 5 ай бұрын
His name was firoz shah
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 2 жыл бұрын
ഗാന്ധി എന്നപേര് ഫിറൊസിന് വന്ന കഥ ഇങ്ങനെ ആണ് ഗാന്ധിയുമായി അടുത്തഫിറൊസ് ഇന്ദിരയുടെ വാനരസേനയിൽ അംഗംമായതിനു ശേഷം ഗാന്ധി ഇന്ദിരയുമായിഉള്ള വിവാഹം ആലോചിച്ചു എന്നും നെഹ്രോവിന് താത്പര്യം ഇല്ലായിരുന്നു എന്നും ഗാന്ധി മകനായി ഫിറോസിനെ ദത്തെടുത്ത് ഗാന്ധി എന്നപേരു നൽകാംമെങ്കിൽ ഈ വീവാഹം നടത്താം എന്ന് പറഞ്ഞാണ് വിവാഹം നടത്തിയത് അതാണ് ഫിറോസ് നെഹ്രുവിൻ്റെ ഏറ്റവും വലീയ വിമർശകൻ ആകാൻ കാരണം ഫിറോസിനെ ഇഷ്ടമല്ല എന്നു പറഞ്ഞതാകാരണം അപ് ഫിറൊസിൻ്റെ മനസീൽ കിടന്നു പ്രതികാരമായി പാഴ്സികളുടെ ശവം കഴുകനു കൊടുക്കുകയാണ് ചെയ്യാറ്
@mymoonp1016
@mymoonp1016 2 жыл бұрын
അതെ... അതാവും കാരണം. എന്നാലും എല്ലാം മറന്ന് മകളെ കെട്ടിച്ചുകൊടുത്തിട്ടും പ്രതികാരം അടങ്ങാത്ത ഫിറോസ് ഇന്ദിരയ്ക്ക് നല്ലൊരു ഭർത്താവായോ എന്നോ സമാധാനപൂർവ്വമായ കുടുംബജീവിതം നൽകിയെന്നോ കരുതാണാവില്ല. അതിന്റെ തനിയാവർത്തനം പോലെ പ്രിയങ്കയുടെ ജീവിതവും എന്ന് തോന്നിപോകും.
@prasannannairkgsreelakam7278
@prasannannairkgsreelakam7278 2 жыл бұрын
അതിനു മുൻപുള്ള മോട്ടിലാൽ നെഹ്‌റുവിന്റെ കഥ വായിച്ചാൽ എല്ലാം ശരിയാകും.
@vidhuk2036
@vidhuk2036 2 жыл бұрын
😂😀😂 അത് ജിഹാദി ആണ്... പിന്നെ ഇതിൽ പറയുന്ന ഗണ്ടി ആണ് ശരിയായ ടൈറ്റിൽ.... ഹൈപ്പ് കിട്ടാൻ ചെറിയ മാറ്റം വരുത്തി.... പി.വി. നാരായണൻ പവനായി ആയ പോലെ....
@sheikshajid8177
@sheikshajid8177 2 жыл бұрын
Very good presentation A special style of presentation New information
@aram7117
@aram7117 2 жыл бұрын
ഫിറോസ് വേണ്ടത്ര ദൃശ്യത കിട്ടാതെ പോയ നേതാവ്..
@autumn5226
@autumn5226 2 жыл бұрын
ഭാര്യ ഒതുക്കിയതാ
@azhinrahman8246
@azhinrahman8246 2 жыл бұрын
വളരെ രസകരമായ അവതരണം സിനിമയിൽ മാത്രം കണ്ടകത പോലെ
@balanand7474
@balanand7474 2 жыл бұрын
Firoz ,Rajiv and Sanjay Died At Young Age 48,47,33
@gopinathannair6320
@gopinathannair6320 2 жыл бұрын
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും. ഒരു കുടുംബത്തിൽ മൂന്നു ദുർമരണങ്ങൾ. പാവം ഗണ്ടി കുടുംബം.
@anwar1637
@anwar1637 2 жыл бұрын
@@gopinathannair6320 സ്വന്തം രാജ്യത്തിന് രക്തം നൽകി രക്തസാക്ഷിത്വം വരിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രധാനമന്ത്രിയുടെ മരണം..... സ്വന്തം രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായതുപോലും ദുർമരണം ...വർഗീയതയും ഹിന്ദുത്വവും മാത്രം അജണ്ടയാക്കി ഇന്ത്യയെ സ്നേഹിക്കുന്ന... ഇന്ത്യയ്ക്ക് വേണ്ടി ഒരു തുള്ളി രക്തം പോലും ദാനം ചെയ്യാൻ മടിച്ചു നിന്നിരുന്ന ജന്മി വർഗ്ഗ ആധുനിക രൂപമായിരിക്കും ഇതൊക്കെ....പതിനെട്ടാം വയസ്സിൽ 19 മാസം ജയിലിൽ കിടന്ന ഇന്ത്യയുടെ ധീര സ്വാതന്ത്ര്യസമരസേനാനിയും 38 തവണ നാലുവർഷത്തിനുള്ളിൽ മാപ്പ് എഴുതിയ സവർക്കറും തമ്മിൽ ഒരുപാട് ദൂരം ഉണ്ടെന്ന് പഠിക്കാൻ തലയിൽനിന്ന് ചാണകം നീക്കി മനുഷ്യൻറെ ബുദ്ധിയും തലച്ചോറും തിരികെ വരിക തന്നെ വേണം......
@prasadampalattil9896
@prasadampalattil9896 2 жыл бұрын
@@anwar1637 സുഡാപ്പി നീ ചരിത്രമൊന്നും ആരേയും പഠിപ്പിക്കുവാൻ ശ്രമിക്കേണ്ട . പഠിച്ച ചരിത്രമൊക്കെ fake ആയിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. നിന്റെ തലയിൽ ഒട്ടകച്ചാണകം ഉണ്ടെന്ന് കരുതി മറ്റുള്ളവരുടെ തലയിൽ ചാണകമാണെന്നു വിചാരിക്കുന്നത് MDS (Multiple Daddy Syndrome) ബാധിച്ചവരാണ്. സവർക്കർ യഥാർത്ഥത്തിൽ RSS കാരനല്ല, ഹിന്ദു മഹാസഭക്കാരനാണ്. RSS കാര് സവർക്കറെ ഏറ്റെടുത്തു എന്നത് വേറൊരു വഴിത്തിരിവ്. ഏകാന്തത്തടവിൽ കഴിഞ്ഞ സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് ജയിൽ മോചിതനായശേഷം ഹിന്ദുക്കളിലെ ജാതി വിവേചനത്തിനെതിരെ പോരാടുകയായിരുന്നു. ജാതി വ്യത്യാസമില്ലാതെ ഏവർക്കും ആരാധിക്കാവുന്ന ക്ഷേത്രം സ്ഥാപിച്ച് സമൂഹത്തിലെ ഉച്ച നീചത്വങ്ങൾക്കെതിരെ പ്രവർത്തിച്ച ആളായിരുന്നു സവർക്കർ . അദ്ദേഹം അവസാന കാലത്ത് മറ്റ് പ്രവർത്തനങ്ങളെല്ലാം അവസാനിപ്പിച്ച് വീട്ടിൽ കഴിഞ്ഞു കൂടുകയായിരുന്നു. സവർക്കറെ ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കി എന്ന് വിശേഷിപ്പിക്കുന്നതിനേക്കാൾ ആ പേര് ഏറ്റവും യോജിച്ചത് മുഹമ്മദാലി ജിന്നയ്ക്കാണ്. നെഹ്റുവിന് അന്നത്തെ വൈസ്രോയി ആയ മൗണ്ട്ബാറ്റൻ പ്രഭുവുമായുള്ള അടുപ്പം മുതലെടുത്ത് ഇന്ത്യയെ വിഭജിച്ച് മുസ്ലീം രാഷ്ട്രമുണ്ടാക്കിയ ജിന്നയാണ് യഥാർത്ഥ ഷൂ നക്കി. മൗണ്ട് ബാറ്റൻ പ്രഭുവിന്റെ ഷൂനക്കി ജിന്ന. യാഥാർത്ഥ്യങ്ങൾ തമസ്കരിച്ച് നുണ ആയിരംവട്ടം ആവർത്തിച്ചാൽ ചിലരൊക്കെ വിശ്വസിക്കുമെങ്കിലും നുണയെ നുണയായി തിരിച്ചറിയാൻ കഴിവുള്ളവരും ഉണ്ടെന്ന് മറക്കരുത്. സുഡാപ്പികൾക്ക് RSS വിരോധം മൂലം തട്ടിപ്പു കഥകളുമായി വന്നു കമന്റിട്ടാൽ അത് തിരിച്ചറിയാനുള്ള വിവേകം ഹിന്ദുക്കൾക്കുണ്ട്. സുഡാപ്പികൾ RSS ന്റെ പേരിൽ ഹിന്ദു വിരോധം വഴി സമൂഹത്തിൽ തെറ്റിദ്ധാരണ പടർത്താമെന്ന വ്യാമോഹം നടക്കില്ല. ഹിന്ദു വിരോധമാണ് സുഡാപ്പികളുടെ ലക്ഷ്യമെന്നത് മനസ്സിലാക്കി ഹിന്ദുക്കൾ RSS നോട് ഇപ്പോൾ മൃദുസമീപനമാണ് അനുവർത്തിക്കുന്നത്. RSS നെ പൂർണമായി വിശ്വസിച്ചിട്ടൊന്നുമല്ല, മറ്റു മാർഗം ഒന്നുമില്ലാത്തതിനാൽ മാത്രം.
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@anwar1637 19 വർഷം ആണ് സവർക്കാർ ജയിലിൽ കിടന്നത്. വേറെ രാജ്യത്തിന്റെ കാര്യത്തിൽ തലയിട്ടിട്ടു അല്ലേ. അവര് വന്നു പണി തന്നെ.
@unnikrishnannair5098
@unnikrishnannair5098 6 ай бұрын
പാകിസ്ഥാൻന്റെ തലച്ചോർ ഇവിടെ വേണ്ട
@yavuttyam23
@yavuttyam23 2 жыл бұрын
Mole thanks very good
@josemathew5481
@josemathew5481 2 жыл бұрын
Even now she is not mentioning when and how Feroz became Feroz Ghandhi
@vinithavs3479
@vinithavs3479 2 жыл бұрын
Nalla avatharanam
@windowsvlog
@windowsvlog 2 жыл бұрын
നമ്മൾ അനുഭവിക്കുന്ന ഈ ഇന്ത്യ. ഗാന്ധി കുടുംബത്തെ നമ്മൾ മറക്കരുത് ബഹുമാനിക്കണം നമ്മൾ അവരെ വാക്കിലും പ്രവർത്തിയിലും...ഇപ്പോൾ ഈ കൊട്ടിഘോഷിക്കുന്നവർ ഇന്ത്യക്ക് വേണ്ടി ഒരു ചുക്കും ചെയ്തിട്ടില്ല കാൽ കാശിന് ഒറ്റികൊടുത്തവർ...... ജയ് ഹിന്ദ്...🇮🇳🇮🇳🇮🇳
@thomaspi875
@thomaspi875 2 жыл бұрын
0
@prasadampalattil9896
@prasadampalattil9896 2 жыл бұрын
ഏതു വിധത്തിലാണീ ഗാന്ധി കുടുംബം . ഈ തട്ടിപ്പു കുടുംബത്തെ ബഹുമാനിക്കുവാൻ തല്ക്കാലം മനസ്സില്ല. ഇന്ദിരാജിയോടും രാജീവ് ജിയോടുമുള്ള ആദരവ് നിലനിർത്തി കൊണ്ടു പറയട്ടെ, ഇറ്റലിക്കാരി മദാമ്മയും അവരുടെ രണ്ടു മക്കളും ഗാന്ധി ക്കുടുംബവുമായി മുള്ളിത്തെറിച്ച ബന്ധം പോലുമില്ല. ഗണ്ടിയെ ഗാന്ധിയാക്കുന്ന ചെപ്പടിവിദ്യ ഇവിടെ ചിലവാകില്ല.
@anandakumar2706
@anandakumar2706 2 жыл бұрын
അംബേദ്കർക്ക് ആ പേരു് എങ്ങനെ കിട്ടി
@vilasinikk1099
@vilasinikk1099 2 жыл бұрын
ഗാന്ധി മാത്രമല്ല ഒട്ടേറെപ്പേരുടെ പ്രയത്നത്തിന്റെ ഫലമാണ് സ്വാതന്ത്ര്യം നേടിയത്.
@bindusebastian2071
@bindusebastian2071 2 жыл бұрын
@@prasadampalattil9896 😄👍👌
@santhoshkombilath4252
@santhoshkombilath4252 4 ай бұрын
മോള് പറഞ്ഞതിനേക്കാൾ അപ്പുറമാണ് ചില അപ്രിയ സത്യങ്ങൾ അത് ഇന്നത്തെ പുതു തലമുറ തെളിവുകൾ സഹിതം തിരിച്ചു ഞങ്ങളോട് ചോദിക്കുമ്പോൾ പഴയ തമുറയിലെ ഞങ്ങൾ ഉത്തരം നൽകാൻ ബുദ്ധിമുട്ടുന്നു.....
@pravasiksa4813
@pravasiksa4813 2 жыл бұрын
ഇതുകേട്ടപ്പോൾ വല്ലാത്ത രോമാഞ്ചം 👍👍👍
@anilkumark3844
@anilkumark3844 2 жыл бұрын
ഗണ്ഡി എന്നതു ഗാന്ധിയാക്കിയതു കൊണ്ടാണോ?
@vishnuraj.v7866
@vishnuraj.v7866 2 жыл бұрын
Ghandy എന്നത് Gandhi ആക്കാൻ ഇന്ത്യൻ നിയമ വ്യെവസ്ഥയില് പ്രശ്‌നങ്ങൾ ഒന്നുമില്ല പിന്നെ ഒന്നു ഓർത്താൽ ഗാന്ധി എന്നത്‌ അഭിമാനം ആണ് വല്ല shoe worker എന്നായിരുന്നു എങ്കിലോ
@prasadampalattil9896
@prasadampalattil9896 2 жыл бұрын
@@vishnuraj.v7866 ഫിറോസ് ഖാൻ എന്ന ഗണ്ടിയെ ഗാന്ധിയാക്കിയത് ഗാന്ധിയുടെ Trademark മൂല്യം തിരിച്ചറിഞ്ഞാണ് . ഇന്ദിരാജിയെയും വിമർശിക്കേണ്ടി വരുന്നതിൽ ഖേദമുണ്ടെങ്കിലും ഫിറോസ് ഖാനെ വെളുപ്പിച്ചെടുത്ത് ചെറുപ്പത്തിൽ തന്നെ കപട ചരിത്രം പഠിച്ചു അബദ്ധ ധാരണകളുമായി സമൂഹത്തിൽ കഴിയേണ്ടി വന്ന എന്നെപ്പോലുള്ളവർ കോടികളാണല്ലോ ! പക്ഷെ ഫിറോസ് ഖാനെ മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്നവരുടേത് ഒരു വൃഥാവ്യായാമമായി അവശേഷിക്കും. ഇങ്ങനെയുള്ള You - Tube channels വയറ്റിപ്പിഴപ്പിനായി പയറ്റുന്ന തരികിടകൾ ഹാ കഷ്ടം !
@prasadampalattil9896
@prasadampalattil9896 2 жыл бұрын
കൂടുതൽ രോമാഞ്ചി ഫിക്കേഷനൊന്നും പോകണ്ട , ഓരോരോ തട്ടിപ്പുകൾ. സത്യമേത് മിഥ്യയേത് എന്നറിയാത്ത വിധം ചരിത്രത്തെ വളച്ചൊടിച്ച് തങ്ങൾക്കു അനുകൂലമായ വിധത്തിൽ അന്നത്തെ ഭരണാധികാരികൾ സൃഷ്ടിച്ചെടുത്ത മായിക ലോകത്ത് നമ്മൾ ജീവിക്കുന്നു. നെഹ്റുവിന്റെ അനുഗ്രഹാശിസ്സുകൾ ഇല്ലാതെ ഇന്ദിരാജിക്ക് 1959-ൽ EMS ന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ പുറത്താക്കാനാവില്ല. അന്നത്തെ സർക്കാരിനെ പിരിച്ചുവിട്ടതിൽ പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിനു തന്നെയാണ് പരിപൂർണ ഉത്തരവാദിത്വം . ഈ പറയുന്ന ഫിറോസ് ഖാന് എന്തെങ്കിലും വ്യക്തിത്വമുണ്ടായിരുന്നതായി അറിവില്ല. പിന്നെ ഈ You -Tube കാര് ഈ കഥകൾ എവിടെ നിന്ന് തപ്പിപിടിച്ചു കൊണ്ടുവരുന്നു? ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കുവാനും ചിലർക്കുള്ള മിടുക്ക് അപാരം തന്നെ. ടിപ്പുവിനെപ്പോലുള്ള ഗജപോക്രിയെ വീരയോദ്ധാവായി പാഠപുസ്തകങ്ങളിൽ അവതരിപ്പിച്ചു നമ്മെ വിഡ്ഢികളാക്കിയ ഭരണാധികാരികളല്ലേ നമുക്കുണ്ടായിരുന്നത്. വാരിയൻ കുണ്ണൻ എന്ന തെമ്മാടിയുടെ നേതൃത്വത്തിൽ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തും ബാലികമാർ തൊട്ട് വൃദ്ധകളെവരെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ തുലുക്കൻ കലാപത്തെ സ്വാതന്ത്യസമരമാക്കി ചിത്രീകരിച്ച് കലാപത്തിൽ പങ്കെടുത്ത ഹീനന്മാർക്ക് സ്വാതന്ത്ര്യ സമര പെൻഷൻ കൊടുത്ത നാടല്ലേ കേരളം! തമ്മിൽ ഐക്യമില്ലാതെ ജാതിയുടെ പേരിൽ തമ്മിലടിക്കുന്ന ഹിന്ദുക്കളെ ഒരുമിപ്പിക്കാതെ മുന്നോക്ക സമുദായ കോർപ്പറേഷൻ തട്ടിക്കൂട്ടിയ നാടല്ലേ കേരളം ! യഥാർത്ഥത്തിൽ കേരളത്തിൽ ഇന്നു ഹിന്ദുക്കൾ ഭൂരിപക്ഷമല്ല എന്നതല്ലേ സത്യം. വെള്ളാപ്പള്ളി നടേശൻ തന്നെ പറയുന്നു , 33% ഉണ്ടായിരുന്ന ഈഴവരെ 28% ത്തിലേക്ക് താഴ്ത്തുകയും 24% ഉണ്ടായിരുന്ന മുസ്ലീം ജനസംഖ്യ ഇന്ന് കേരളത്തിൽ 33% ഉണ്ടെന്ന് പറയുന്നു. ഇതിനൊക്കെ അടിവരയിടുന്ന മുസ്ലീം തീവ്രവാദികളുടെ അഴിഞ്ഞാട്ടം ഇന്ന് ഇന്ത്യയിൽ കേരളത്തിൽ മാത്രം നടക്കുന്നു. കേന്ദ്ര സർക്കാർ തീവ്രവാദികൾക്കെതിരെ നടപടി എടുത്തപ്പോൾ കേരള മുഖ്യൻ പോലീസ് മേധാവികളോട് പറഞ്ഞത് തിടുക്കത്തിൽ നടപടി എടുക്കണ്ട എന്നാണ്! സുപ്രീം കോടതി വിധി പ്രസ്താവിച്ചിട്ടുണ്ട് , സംസ്ഥാനത്തെ ജനസംഖ്യ കണക്കാക്കി വേണം ന്യൂനപക്ഷ, പിന്നോക്ക സംവരണാനുകൂല്യങ്ങൾ നടപ്പാക്കാവൂ എന്ന് . കേരളത്തിൽ പഴയ ജനസംഖ്യാ കണക്ക് പ്രകാരം സർക്കാർ ആനുകൂല്യങ്ങൾ പഴയപടി 2022 ലും തുടരുകയല്ലേ . എന്തുകൊണ്ട് 2021ലെ ജനസംഖ്യാ ക്കണക്ക് പ്രകാരം അനർഹക്ക് ആനുകൂല്യം തുടരുന്നു. സർക്കാർ തലത്തിൽ IAS , IPS, IFS Training Institute കൾ ഒരു സമുദായത്തിനു വേണ്ടി നടത്തുന്നു . തീവ്രവാദികളുടെ ബന്ധുക്കൾ വരെ ഈ വിധത്തിൽ സർക്കാർ ആനുകൂല്യങ്ങൾ അനർഹമായി നേടുന്നില്ലേ, ഇതാണ് കേരളം, അൽ ഖേരളം ! മതേ തറകൾക്ക് അരിയും പൂവും കുന്തിരിക്കവും കരുതിവെക്കാൻ സുഡാപ്പികൾ മുന്നറിയിപ്പു നൽകിയിട്ടും ഇവന്മാരെ നിലയ്ക്കു നിർത്താൻ കേരള സർക്കാരിനോ കേരള സർക്കാരിൽ സമ്മർദം ചെലുത്തി നടപടി എടുപ്പിക്കുവാൻ ഹിന്ദു പ്രേമം ഉയർത്തി വോട്ടു നേടി അധികാരത്തിൽ എത്തിയ കേന്ദ്ര സർക്കാരിനോ കഴിഞ്ഞില്ല. കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നെത്തിക്കുന്ന crude oil ഉപയോഗിക്കുവാൻ തുടങ്ങിയിട്ടും പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപാ വർധിപ്പിക്കുവാൻ എണ്ണക്കമ്പനികൾക്കനുവാദം കൊടുത്തും കൂട്ടിയ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറയ്ക്കാതെ ജനങ്ങളെ പോക്കറ്റടിക്കുന്നവർ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കുറയ്ക്കുകയും ചെയ്ത് ജനങ്ങളെ കൊഞ്ഞനം കുത്തുകയും ചെയ്യുന്നു. നമ്മളെ കൊള്ളയടിക്കുന്ന ഭരണാധികാരികളെ (കേന്ദ്ര-കേരള ) നിലയ്ക്കു നിർത്താൻ ശ്രമിക്കുന്നതിനുപകരം അന്ധമായ രാഷ്ട്രീയ വിശ്വാസങ്ങൾ മൂലം കേന്ദ്രത്തിൽ ഭരണം നടത്തുന്നവരെ കണ്ണടച്ച് ആക്ഷേപിച്ചിട്ട് ഇങ്ങ് കേരളത്തിൽ ജനങ്ങൾക്ക് നരകയാതന അനുഭവിപ്പിക്കുന്ന കേരള ഭരണക്കാരെ ന്യായികരിക്കുന്നതും ശുദ്ധ വിവരക്കേടാണ് . കൊടിയുടെ നിറവ്യത്യാസം മാത്രമേയുള്ളു. ഇവന്മാർ തമ്മിൽ കൂടുമ്പോൾ ഒന്നാണ്. അനുഭവങ്ങൾ പഠിപ്പിച്ചിട്ടും പഠിക്കാത്ത നിർഗുണ പരബ്രഹ്മങ്ങൾ മറ്റുള്ളവർക്കും പാരയായിത്തീരുന്നു.
@prasadampalattil9896
@prasadampalattil9896 2 жыл бұрын
@@anilkumark3844 കാക്ക കുളിച്ചാൽ കൊക്കാകുമോ?
@HarisSanthipurathYoosafali
@HarisSanthipurathYoosafali 7 ай бұрын
nice presentation 😊
@sreenivasanmadayil1488
@sreenivasanmadayil1488 2 жыл бұрын
ഫിറോസ് ഘണ്ടി ആണ് ഫിറോസ് ഗാന്ധി ആയത്. ഗാന്ധിയുമായോ ഗാന്ധി കുടുംബവുമായോ യാതൊരു ബന്ധവും ഇല്ലാത്ത ആൾ. അതാണ് നമ്മൾ ഇപ്പോൾ ചുമക്കുന്ന ഗാന്ധി കുടുംബം.
@Das77-q6k
@Das77-q6k Жыл бұрын
​​@pk okay da മോനു! ഇത് നിങ്ങളുടെ നേതാവ് മനേക ഗാന്ധി ക്ക് ബാധകമാണെങ്കിൽ ആദ്യം അവരോട് മാറ്റാൻ പറഞ്ഞിട്ട് കോൺഗ്രസിന്റെ കാര്യം നോക്കിയാൽ പോരെ നിനക്ക്?
@jainibrm1
@jainibrm1 Жыл бұрын
കേരളം ഭരിച്ച മഹാബലിയെ ആണ് വാമന പാതാളത്തിലേക്കു ട്രാൻസ്ഫർ കൊടുത്ത് . വർഷത്തിൽ ഒരുതവണ കേരളം കാണാൻ പരോളും കൊടുത്തു . പിന്നെങ്ങനെയായാണ് അത് കഴിഞ്ഞു വന്ന പരശുരാമൻ മഴു എറിഞ്ഞു കേരളം ഉണ്ടാക്കിയെന്ന് പറയുന്നത് ? ഇനി അവതാരം എപ്പിസോഡ് തെറ്റിയതാണോ ? ഇതൊന്നു ശരിയാക്കീട്ട് പോരെ മറ്റുള്ളവരെ കളിയാക്കൽ
@sinoj27moonjely
@sinoj27moonjely Жыл бұрын
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ , UടടR പ്രസിഡൻ്റ് സ്റ്റാലിൻ്റെ കുടുംബക്കരൻ ആണോന്ന് ചോദിച്ചോ.
@VijayaKumar-pd9xn
@VijayaKumar-pd9xn Жыл бұрын
ഇന്ദിരാജിയ്ക്ക് മഹാത്ഗാന്ധിജിയാണ് ഇന്ദിരാഗാന്ധി എന്ന പേരിട്ടത്. തുടർന്ന് രാജീവ്‌ ഗാന്ധി, സഞ്ജയ്‌ ഗാന്ധി, സോണിയ ഗാന്ധി, മേനക ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, വരുൺ ഗാന്ധി എന്ന് പേര് വന്നത്. മഹാത്മാ ഗാന്ധിജി ഇട്ട പേരല്ലേ അങ്ങനെ തന്നെ കിടന്നോട്ടെ നമ്മൾ പേര് മാറ്റാൻ നോക്കേണ്ട അങ്ങനെ കിടന്നോട്ടെ
@rajrajubhai8001
@rajrajubhai8001 Жыл бұрын
ഗാന്ധിമാർ എല്ലാവരും മഹാത്മാവിന്റെ പിന്മുറക്കാരാണെന്നു വിശ്വസിക്കുന്ന കുറെയാളുകൾ ഇപ്പോഴുമുണ്ട്...
@FaihaayidinNishida
@FaihaayidinNishida 2 жыл бұрын
Muthe muthu firos
@commonman9128
@commonman9128 2 жыл бұрын
ഇപ്പൊ ഇങ്ങനെ വെളുപ്പിക്കുന്നതിനൊക്കെ എന്താ റേറ്റ്,,,?
@sayedbilalmaniyam1061
@sayedbilalmaniyam1061 7 ай бұрын
Firoz gandi a visionary who led india to light
@joejim8931
@joejim8931 2 жыл бұрын
പഴംകഥകൾ പാടി നമുക്ക് മുന്നോട്ടു പോകാം... 👍
@snehas4082
@snehas4082 5 ай бұрын
Your way of presentation is amazing❤🎉
@mariammavarghese6595
@mariammavarghese6595 2 жыл бұрын
Very good news.
@sherinsjohn6829
@sherinsjohn6829 2 жыл бұрын
Indian🇮🇳 National 💪Congress 💙
@prasadampalattil9896
@prasadampalattil9896 2 жыл бұрын
അതിന്ന് ഓർമകൾ മാത്രം!
@സനൂഷ്
@സനൂഷ് 2 жыл бұрын
⚰️😂😂😂
@sanooz_kl10
@sanooz_kl10 Жыл бұрын
​@@സനൂഷ്😂😂😂
@balanbalan2680
@balanbalan2680 2 жыл бұрын
ശരിക്കും അന്ന് നല്ല വ്യക്തിത്വത്തിന് ഉടമ ആയ FIROZ GANDHI ആയിരുന്നു PRIME MINISTER ആവേണ്ടിയിരൂന്നത് അങ്ങിനെ ആയിരുന്നു എങ്കിൽ കൂടുംബ ആധിപത്യം ഉണ്ടാകുമായിരുന്നില്ല
@manoj-mn9oc
@manoj-mn9oc 2 жыл бұрын
Not Gandhi, it is gandi
@reallovery9594
@reallovery9594 2 жыл бұрын
അത് നിന്റെ തന്ത ആവും
@masthanjinostra2981
@masthanjinostra2981 2 жыл бұрын
Adh thanne alle paranahadh. Gandhy il nin gandhi aayi because of mahatma love
@Vivek-f1
@Vivek-f1 4 ай бұрын
RAHUL JI I LIKE
@malayaleemal8560
@malayaleemal8560 2 жыл бұрын
ഫിറോസ് ആൾ സൂപ്പറാണല്ലോ
@mattjohns-mammoodan2144
@mattjohns-mammoodan2144 5 ай бұрын
Indira Firoz, Rajeev Firoz, Rahul Firoz, Sonia Firoz
@alanariyattuparampil4907
@alanariyattuparampil4907 7 ай бұрын
ഇന്ത്യേ ഇന്നത്തെ ഇന്ത്യാക്കി മാറ്റിയത് നെഹറു കുടുംബം ആണ്. ❤❤
@-pgirish
@-pgirish 6 ай бұрын
എന്ത്, ബ്രിടീഷുകാർക്ക് എതിരെയുള്ള ഇന്ത്യൻ ജനതയുടെ പ്രക്ഷോഭങ്ങൾക്കെതിരെയുള്ള പരിചയായിരുന്നു കോൺഗ്രസ് എന്ന പ്രസ്ഥാനം. അവർക്ക് മടുത്തപ്പോൾ ഇട്ടിട്ടു പോയി അത്ര തന്നെ.
@dayaparang7263
@dayaparang7263 6 ай бұрын
സത്യം 🌷🌹
@manojcool1436
@manojcool1436 3 жыл бұрын
Jai firozzzzzz sir
@abdulraziqn6997
@abdulraziqn6997 2 жыл бұрын
Firoz gandhi🔥🔥🔥
@anoopps9918
@anoopps9918 2 жыл бұрын
@@abdulraziqn6997 No firoz gandi
@sab8282
@sab8282 7 ай бұрын
Indira Gandhi is the ever green iron lady ,Nehru is the ever green knowledgeable person nothing can change their matters ,let the dogs bark
@KrishnanPe-m9c
@KrishnanPe-m9c 6 ай бұрын
Indira the evergreen iron lady,why? Because she was the ever first pm to use Emergency,to suppress opposite parties and retain her in the seat of PM? Or she tactically accepted the name Ghandhi, instead of ghandi,the surname of her husband? Nehru an evergreen knowledgeable person, because of knowledge about appeasing some particular community,or allowing porkisthan government to take over a great portion of Kashmir, by ordering our defence forces to stop war and recapturing pok? Or surrendering axai chin to China,in 1962, by advocating panch seel accord and chanting India china Bhai Bhai? You should read the biography of Mathayi,who e the personal secretary of nehru to understand the real facts.
@josepj716
@josepj716 2 жыл бұрын
Very good presentation 👍👍👍👍
@MuhammedShafiAlikkal
@MuhammedShafiAlikkal 5 ай бұрын
Great man
@balamuralibalakrishnan7858
@balamuralibalakrishnan7858 2 жыл бұрын
ചരിത്രത്തെ ഇത്ര വിദഗ്ധമായി വളച്ചൊടിച്ച ഒരു അവതരണം ആദ്യമായി കേട്ടു.... അവതാരിക M O മത്തായി എഴുതിയ പുസ്തകം ഒന്ന് വായിക്കുന്നത് നന്നായിരിക്കും!!!
@abhilashs9400
@abhilashs9400 2 жыл бұрын
Mathai ezhuthiyathu allathe vereyum books unde vaayikku
@muhammadsajin786
@muhammadsajin786 2 жыл бұрын
മാമ anchor പറഞ്ഞത് ശരിയാണ്, ഇവർ ഗാന്ധി അല്ല ഗണ്ടി ആണു യഥാർത്ഥത്തിൽ അറിയില്ലേ ചരിത്രം പഠിക്കു, വയസായില്ലേ ഇനി സമയം ഉണ്ടാവില്ലല്ലോ 😂
@stylesofindia5859
@stylesofindia5859 2 жыл бұрын
ഘണ്ടി യെ ഗാന്ധിയാക്കി എന്ന് മാത്രം
@abhilashs9400
@abhilashs9400 2 жыл бұрын
@@stylesofindia5859 mukhamillath sanki
@abhilashs9400
@abhilashs9400 2 жыл бұрын
@@stylesofindia5859 but there's one Link..... between.... religion of wisdom....and iron woman of India.....son of cow shit party can't find that
@shylajo9792
@shylajo9792 5 ай бұрын
Very good ഇൻഫർമേഷൻ 👌🌹👌🌹
@mahem4847
@mahem4847 2 жыл бұрын
If you apply the same logic as you apply for Indira Gandhi ,how and why Priyanka still retains her name as Priyanka Gandhi rather than adopting her husband's name "Vadra"? .For taking political advantage of GANDHIJ'S name"Gandy" was altered as" Gandhi " and "Gandhi " is retained for "Vadra" .Don't hide facts which are Crystal clear for even the layman.
@planedtraveleraroundthewor4149
@planedtraveleraroundthewor4149 2 жыл бұрын
Priyanga gandhi annalla pryanga vadara nne thanneyane pere
@ramanikrishnan7545
@ramanikrishnan7545 2 жыл бұрын
She is always mentioning As Priyanka Gandhi Vadra
@vasanthidevi5463
@vasanthidevi5463 2 жыл бұрын
Super questions
@antonyax6109
@antonyax6109 Жыл бұрын
@@ramanikrishnan7545 Priyanka vadra ennu porea. Gandhi ennu itaikku cherkkunnath janangalhute mathippu netaanlle.
@aleyammarenjiv7978
@aleyammarenjiv7978 7 ай бұрын
Most of the women are continuing with their family sir name. We can't simply change our maiden name anymore. Most of the girls are now using their family names
@prasannanpillai8726
@prasannanpillai8726 6 ай бұрын
Those who know Parsees can not have any doubt. There are Parsee Modis, Gandhis, Patels, Vakeels, Masters, Divechas, Bharuchas (all these are Gujarati Hindu surnames adopted by Parsees). I had a few Parsee colleagues while working in a Bank at Mumbai. Firoz Gandhi (or Gandhey) was the real name of Indira Gandh's husband.
@charandev13
@charandev13 2 жыл бұрын
പറയുമ്പം എല്ലാം പറയണ്ടേ?? ആരായിരുന്നു നെഹ്‌റു.... (Original name ) എന്തായിരുന്നു ഇന്ദിര ഗാന്ധി യുടെ ഒറിജിനൽ name... പിന്നെ പറയണം ഫിറോസ് ഗാന്ധി എന്നാ name എങ്ങനെ വന്നു എന്നു....Jai Hind 🙏🏻🙏🏻🙏🏻
@PC413lllllllllll
@PC413lllllllllll 3 ай бұрын
ഫിറോസ് ഗണ്ടിയുടെ അച്ഛൻ മുസ്ലിം വംശജനും അമ്മ പാർസി യും ആയിരുന്നു. ഫിറോസ് ഗണ്ടി ഇന്ദിരയെ വിവാഹം ചെയ്തശേഷം ഇന്ദിര മൈമുന ബീഗം എന്ന പേര് സ്വീകരിച്ചിരുന്നു
@HARIKUMARMANGALATHU
@HARIKUMARMANGALATHU 2 жыл бұрын
News in depth ഫീച്ചറുമായി വളരെ സാമ്യം
@Malappuram6718
@Malappuram6718 Жыл бұрын
ഈ അറിവ് പുതിയ അറിവ്
@rasheedkaripuram4858
@rasheedkaripuram4858 2 жыл бұрын
നല്ല അവതരണം 👍🏼
@jinuromal3605
@jinuromal3605 5 ай бұрын
ഈ ചരിത്രം കേട്ടപ്പോൾ രാഹുൽ gandhi PM ആയി കാണാൻ ഭയങ്കര ആഗ്രഹം ❤️❤️❤️❤️❤️❤️❤️
@babumathew538
@babumathew538 2 жыл бұрын
Feroze Gandhi was born in a Parsi Family and his name was Feroze Jehangir Ghandy not Gandhi.
@jataayu3357
@jataayu3357 2 жыл бұрын
അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.. 🙏🏽
@shinybinu6154
@shinybinu6154 2 жыл бұрын
Gandhi is a common surname among parsis..
@Rajesh.Ranjan
@Rajesh.Ranjan 2 жыл бұрын
Yes.
@Rajesh.Ranjan
@Rajesh.Ranjan 2 жыл бұрын
@@shinybinu6154 Actually they were misusing Gandhi name.
@shinybinu6154
@shinybinu6154 2 жыл бұрын
@@Rajesh.Ranjan there are alots Gandhi's in Gujarat.( Including hindus ( baniya or vysia..parsis..).may be feroz got the benefits of that fame..
@abdulmuneer8569
@abdulmuneer8569 6 ай бұрын
Good presentation
@aryananil4186
@aryananil4186 2 жыл бұрын
ഗണ്ടി ഗാന്ധിയായി പരിണമിച്ചൂ എന്ന് പറഞ്ഞ് പൂർത്തിയാക്കുന്നു.
@saniltvm5491
@saniltvm5491 2 жыл бұрын
അതാണ്‌ കൂടുതൽ ശെരി.....
@umarcherooth4140
@umarcherooth4140 6 ай бұрын
ഗണ്ടി എന്ന് പറയടീ😂
@invisiblereporter_
@invisiblereporter_ 7 ай бұрын
ഫിറോസ് ഗാന്ധി ❤
@shamlakareem
@shamlakareem 2 жыл бұрын
പഠിച്ചതിലും കേട്ടതിലും വച്ചു ഏറ്റവും നല്ല സത്യം നന്ദി സഹോദരീ
@ashrafambadi
@ashrafambadi 2 жыл бұрын
English കോഗ്രസ്സ് രക്ഷപെടുത്തി ഫിറേസ് ഗന്ധി എന്നത് English എഴുതിയാൽ Gandhi എന്നാണ് എന്നാൽ ഗാന്ധി എന്നതും English ൽ Gandhi എന്നത് ഒരു പോലെ അത് കൊണ്ട് മലയാളത്തിൽ "ഗാന്ധി" എന്നായി എതാർത്ഥ ഗാന്ധി കുടുബം നാമാവേഷമായിമാറി. ഫിറോസ് ഗന്ധി ജൻമംകൊണ്ട് പൂർണമായ പാർസി അല്ല അവരുടെ മാതാവ് മുസ്ലിമും പിതാവ് പാർസി യും ആയിരുന്നു അത് കൊണ്ട്തന്നെ ഇന്ദിരയെ വീട്ടിൽ നിന്നും പടിഅടച്ചു പിണ്ടംവെകുക എന്ന മതാചാരത്തിന് വിതയമാകണ്ടി വന്നുപോലും അന്ന് Special Marriage Act 1954 നിലവിൽവന്നിട്ടില്ല ഇത്കാരണം അവർ മതംമാറി കല്യാണം കഴിച്ചു ഇത് ഒരു വലിയ ചരിത്രമാണ്
@siddiqedv04
@siddiqedv04 2 жыл бұрын
ഗാന്ധി എന്ന പേര് എത്ര വർഷമായി കേൾക്കുന്നു.. ഇതിന്റെ പിന്നിലെ ചരിത്രം പല കോണ്ഗ്രസ് പ്രവർത്തകർക്കും അറിയില്ല. Good article..& Research of Indian political History . Great നല്ല അവതരണം... Good script...
@sharathkrishnan2429
@sharathkrishnan2429 2 жыл бұрын
These are utter nonsenses. Far beyond truth.
@vijuthankamma7879
@vijuthankamma7879 Жыл бұрын
ഗാന്ധിജിയാണ് ഈ ഗാന്ധിയെന്ന ഈ നാമം ഫിറോസിന് കൊടുത്തു് മകനാക്കിയത് എന്ന് സ്വതന്ത്ര്യ സമര സേനാനിയായ എന്റെ പിതാവ് പറഞ്ഞു കേട്ടിട്ടുണ്ട്.
@amilthomas6016
@amilthomas6016 Жыл бұрын
​@@vijuthankamma7879shokam..
@vakkachanpeter3202
@vakkachanpeter3202 6 ай бұрын
Thank you for your information
@shaijuss
@shaijuss 2 жыл бұрын
Feroz Jahangir Ghandy - this was his real name, then due to the political benefits they know as Gandhi
@sim9037
@sim9037 2 жыл бұрын
Look at his work.. Not name! Name can be changeable, but the personality and work will always be there. It cant be observable to godse kids who killed mahatma gandhi....
@aleyammajohn3736
@aleyammajohn3736 7 ай бұрын
Firoz Gandhi🙏🙏🌹🌹
@williamn9852
@williamn9852 2 жыл бұрын
Your voice and narration is best keep your voice thats grace from God
@vkn3522
@vkn3522 2 жыл бұрын
അവതാരികക്ക് 75കൊല്ലത്തിനു മുമ്പുള്ള ആരുടെയോ പ്രേതം കുടിയേറി എന്ന് തോന്നുന്നു
@kripaandkevin
@kripaandkevin 5 ай бұрын
അവതരണം കൊള്ളാം.പക്ഷേ ക്യാമറ ഷൂട്ട് കൊള്ളില്ല. സൈഡിൽ നിന്നും ഉള്ള വ്യൂ ഒരു ബോറ് പരിപാടി ആണ്.
@xavierjoseph1222
@xavierjoseph1222 2 жыл бұрын
Sorry firoz gandhi alla --Feroze Jehangir Ghandy12 September 1912 Bombay, Bombay Presidency, British India (now Mumbai, Maharashtra, India) അദ്ദേഹം ഫിറോസ് ജഹാഗിർ ഗണ്ടി ആണ് എന്തിന് "ഗാന്ധി " ആക്കി എന്ന് നമുക്ക് ആലോചിച്ചാൽ മനസ്സിലാകും
@vasudevabhats1600
@vasudevabhats1600 2 жыл бұрын
Yes, but he was a nice person, Nehru was dead against him because he used to oppose Nehru's autocracy and socialist leftist attitude.
@tachmedia3232
@tachmedia3232 2 жыл бұрын
Gandhiyodulla ishtamulathu kondu name change chaithu. Ee charithram gandhiye konnavarnarkku innu enakedavunnathu manassilavum
@AlicePSam-rx4ej
@AlicePSam-rx4ej 2 жыл бұрын
I Got First Rank In The Interview As well As My Studies In SJH From 1974 To1978
@radhakrishnana.p4745
@radhakrishnana.p4745 2 жыл бұрын
ഫിറോസ് ഖാൻ എങ്ങനെ ഗാന്ധിയായി
@fahadhsherief
@fahadhsherief 2 жыл бұрын
ഫിറോസ് സിംഗ് എങ്ങനെ ഖാൻ ആയത്
@vidhuk2036
@vidhuk2036 2 жыл бұрын
ജിഹാദികളെ സുഖിപ്പിക്കാൻ വേണ്ടി 1947ൽ 3 ആയി കീറി മുറിച്ച് 2 വശത്തും സ്ഥലം നൽകി... പിന്നെ ഇവിടെ 6% ജിഹാദികളെ തങ്ങാൻ അനുവദിച്ചത് ചതിയുടെ തുടർച്ചയാണ്.... പൊട്ടൻ കാഫിറുകൾ അന്ന് അപകടം മനസ്സിലാക്കിയില്ല ...ഇന്ന് 2022ൽ 29%ആയി പ്ളാൻ ചെയ്ത് പെരുകിയ പന്നികൾ 2047ൽ ഞമ്മ ശരിയത്ത് രാശിയത്തിന് പ്ളാൻ ചെയ്യുന്നതായി തെളിവുകൾ കിട്ടി.... ശുഭം
@rasameer1687
@rasameer1687 2 жыл бұрын
E samayath nice ayi vargeeyatha Mathrubhumi ho aru arinjilla
@haneeshvm3768
@haneeshvm3768 2 жыл бұрын
ഫിറോസ് ഗാന്ധി അല്ല ശരിക്കും പേര് ഫിറോസ് ഗന്ധി എന്നാണ് ചരിത്രം ശരിക്കും വായിക്ക്
@marypaul1742
@marypaul1742 7 ай бұрын
Gandhy can be pronounced as Gandhi too.when they came to india from iran not tosubject to islamic rules they joined to parsi race
@marypaul1742
@marypaul1742 7 ай бұрын
According to Mahatma Gandhi"s duggestion durin Firoz Gandhy"congress sork,he changed the name
@shamseerrdx7477
@shamseerrdx7477 2 жыл бұрын
Kollaa lo nee moluse🥰
@pslakshmananiyer5285
@pslakshmananiyer5285 2 жыл бұрын
However hard you try, teuth cannot be hidden. I have tead the book of M.O.Mathai before it was banned.I have also read the chapter SHE which was not there in first book but later published.Jawaharlal Nehru disliked people who questionedhim or his policies. He wanted Yes men only.He therefore disliked Feroze Gandhi and Tarakeshwari Sinha ( later in Cingress O)and used to curtail their speech in Lok Sabha. The relationship of Indira with Dinesh Singh is well known
@sureshr9869
@sureshr9869 2 жыл бұрын
Very informative
@Believeinloveenjoy
@Believeinloveenjoy 2 жыл бұрын
ഫിറോസ് ഗാന്ധി ..അല്ലല്ലോ firoz ഗന്ധി അല്ലേ?
@mrperfecttalk8437
@mrperfecttalk8437 5 күн бұрын
നല്ല ചരിത്രം
@johnysebastian2135
@johnysebastian2135 2 жыл бұрын
GANDHI IT IS NOT NAME..BUT SURNAME... THIS SURNAME HELPED A LOT.....
@aneesh2679
@aneesh2679 2 жыл бұрын
If you stop telling wife to stop adopting husband’s name as surname, then your theory is valid. Rekha Mahajan name was from Pramod Mahajan surname only. It was a global culture to adopt husband name as surname after marriage even though nowadays woman are not that tolerant enough to change that name. After all, it’s personal choice only
@SrutiTravelvlogs
@SrutiTravelvlogs 2 жыл бұрын
ഗാന്ധി അല്ല ഘണ്ടി.. ഫിറോസ് ജഹാഗിർ ഘണ്ടി. അത് ഗാന്ധി എന്നാക്കി പേരിന്റെ കൂടെ കൂട്ടിച്ചേർത്തു രാഷ്ട്രീയലക്ഷത്തിനു ഉപയോഗിച്ചു. വിദ്യാഭ്യാസം കുറവായ ഗ്രാമീണ ജനങ്ങളെ എളുപ്പം പറ്റിക്കാമല്ലോ? ഇപ്പോൾ ആ പരിപ്പ് വേവുന്നില്ല. ഇവന്മാർക്ക് മഹാത്മാ ഗാന്ധിയുമായി പുല ബന്ധം പോലും ഇല്ല. 😅
@vidhuk2036
@vidhuk2036 2 жыл бұрын
ഗണ്ടി ആണ് ശരിയായ ടൈറ്റിൽ.... ഹൈപ്പ് കിട്ടാൻ ചെറിയ മാറ്റം വരുത്തി.... പി.വി. നാരായണൻ പവനായി ആയ പോലെ....
When u fight over the armrest
00:41
Adam W
Рет қаралды 30 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 133 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 2,9 МЛН
When u fight over the armrest
00:41
Adam W
Рет қаралды 30 МЛН