പെട്ടെന്ന് തീർന്ന പോലെ തോന്നി അച്ഛനും അമ്മയും ആയി കുറച്ചുനേരം കൂടെ സംസാരിക്കാമായിരുന്നു എനിക്ക് നല്ല ഇഷ്ടമായി അവതാരകയും നന്നായിട്ടുണ്ട്.ശരിക്കും ആര്യ ചേച്ചിയുടെ വർത്താനം പോലെ
@m.s8792 жыл бұрын
സജിന്റെ ഇന്റർവ്യൂ ഉം വീഡിയോ um കാണുമ്പോഴാണ് ശിവനെ എത്ര ത്തോളം vythystamayanu screen ഇൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് മനസ്സിലാകുന്നത്. പല ആക്ടർസ് ന്റെ യും അഭിനയത്തിൽ പലപ്പോഴും അവരുടെ expression, walking, gestures ഒക്കെ കടന്നു വരും. പക്ഷെ shivanil ഒരിക്കലും സജിനെ കാണാൻ കഴിയില്ല. Excellent actor
@sarath-hx5vk2 жыл бұрын
സജിൻ ഏട്ടന്റെ ഫാമിലി കാണാൻ പറ്റിയതിൽ വളരെയധികം സന്തോഷം 😍😍❤❤❤
@vishnumohan46562 жыл бұрын
സജിൻ ചേട്ടൻ 😍🔥.... ഒരൊറ്റ കഥാപാത്രം കൊണ്ട് സീരിയൽ നടന്മാരിൽ ചരിത്രം സൃഷ്തിച്ച മനുഷ്യൻ🔥.. സീരിയൽ കാണാത്ത ചെറുപ്പകാരെ വേറെ സീരിയൽ കാണാൻ പ്രേരിപ്പിച്ച മൊതല്....സീരിയൽ നടൻമാർ നട്ടൽ ഉള്ളവരാണ്ണനും അഭിപ്രായം ഉള്ളവരാണ്ണും കാണിച്ചു തന്ന കഥാപാത്രം ശിവേട്ടൻ 💥⚡️...... ശിവൻ എന്ന കഥാപാത്രമായി സജിൻ ജീവിക്കുകയാണ് 🔥💯......
@m.s8792 жыл бұрын
സജിന്റെ അച്ഛനെയും അമ്മയെയും കണ്ടതിൽ സന്തോഷം 🥰🥰ഫോട്ടോസ് ഒന്നും കാണാറില്ല.
@anjali778432 жыл бұрын
Sajika interview cheyyumo plzzzzz..avarude orumichulla oru interview polum illa..baakki ella pairinteyum intetview und
@ManjuManju-hi2mi2 жыл бұрын
Sajin chettan 😍😍🥰❤
@sanz99412 жыл бұрын
Shivanjali ഒരുമിച്ച് ഒരു ഇന്റർവ്യൂ ചെയ്യാമോ .. ഇല്ലെന്നു അറിയാം ആഗ്രഹം കൊണ്ട് ചോദിച്ചതാ ..
@shivasuryasanjay67542 жыл бұрын
Adipoli house , sweet and beautiful family...Sajin chettante koode Shafna chechiyum indayirunnekhil onnude super ayene...but happy to see Sajin chettan with his father and mother..Sajin chettan super ayittundu🤩🤩🔥
@m.s8792 жыл бұрын
നല്ല സ്നേഹമുള്ള ഫാമിലി. God bless you 🥰🥰🥰🥰
@shijibabu1602 жыл бұрын
ഷഫ്‌ന കൂടി വേണമായിരുന്നു. ഒന്നുകൂടി അടിപൊളി ആയേനെ
@jayalekshmibabyjayalekshmi99202 жыл бұрын
Sajin chettan uyir 💕
@hibamusthafa66122 жыл бұрын
Shivettan ❤️
@anurajg36762 жыл бұрын
Veenayude interview kanumbo kurach karyangal parayanam ennu thonnarund. 1. Interview ചെയ്യാൻ പോകുന്ന ആളുകളെ സംസാരിക്കാന്‍ അനുവദിക്കുക. 2. മറ്റുള്ളവരുടെ personal space il കേറി സംസാരിക്കാതിരിക്കുക. അതായത് over ayi അവരുടെ ബോഡി കേറി തൊട്ടും പിടിച്ചും ഉള്ള സംസാരം നന്നായിട്ട് തന്നെ കുറയ്ക്കുക. കുറച്ചാല്‍ പോര, അത് ഒഴിവാക്കണം. 3. ആവശ്യത്തിന് മാത്രം (ഇളിക്കുക) ചിരിക്കുക. തൊട്ടതിനും പിടിച്ചതിനും എല്ലാം കേറി chirikandallo. Ithrem karyam onnu sredhichal valare upakaram arikum.. namuk ishtamullavarude viseshangalum mattum ariyan vendiya ee videos kanunnath, but interview yil full samsaravum chiriyum veenayudeth anu.. kandu kandu maduthu.. plsss Pinne ee interview il കേട്ട oru കാര്യം. എപ്പഴും eppazhum sajin chetta ennu vilikanda. Sajin veenayekal elder anennu thonunnilla.
@delnasbenny55202 жыл бұрын
Kanandirunna matheele.... Kuttam mathram Nikki nadakunnath ko Dan ni falk anganne thonunnath...
@anurajg36762 жыл бұрын
@@delnasbenny5520 kandit abhiprayam paranjal, enthina pinne kanunnath, kanaathirunnal pore ennu chothikum. Kanathe vallathum paranjal, than kandillallo adyam poyi kanu ennit vimarshik ennu parayum... veena yude one man show arunnengi theerchayayum kanathe irunnene.. ith avare kanaan alla video kanunnath, avar interview cheyuunavarude viseshangak ariyana.. athukondanu paranjath. Njan paranjathil thettayit vallathum undo ??? Correct alle paranjath. Allengi avarude videos ellam kandu nok. Njan paranja 3 karyangalum veena valare over ayi cheyarund. Ath arochakam anenu paranjullu..
00 0 P P P P P P P P P P P P P P P P P P P P P P P P P P P P 0 P P P L P P 0 L L Ll Ll Ll Ll P L Ll Llllll Ll L L Lllllllll Ll Ll
@bushracz4145 Жыл бұрын
@@rahinashanu934😊😊😊😊l😊😊
@shivasuryasanjay23842 жыл бұрын
Super House , very nice and sweet family .. ivar ellavarudeyum koode Shafna chechi koodi venam ayirunnu...sherikkum chechiye avarude koode miss cheydhu..Sajin chettan adipoli ayittundu ..chettan samsarikkunnadhu kelkkan thanne prethega bhaghiya....🤩🤩 God bless you all ☺️
@diya92712 жыл бұрын
Sajin gopika orumichulla interview cheyyo plzzz
@Dreams-qo7kb2 жыл бұрын
അമ്മ എന്തൊരു സുന്ദരിയാ.....നാച്ചുറൽ ബ്യൂട്ടി എന്നൊക്കെ പറഞ്ഞാൽ ഇതാണ് ❤
@haitech58642 жыл бұрын
മറ്റുള്ളവരു ഉണ്ട്
@pressanakumaripressanakuma7881 Жыл бұрын
@@haitech5864🤨🤨🤨🤨un😂😢😢😊
@jishasathyan45452 жыл бұрын
എനിക്കൊരു സംശയം.ശിവന്റെ interview സമയത്തു ഹരിടെ ഒരു കാര്യവും പറഞ്ഞില്ല.അതുപോലെ ഹരിടെ ഇന്റർവ്യൂ സമയത്തു ശിവന്റെ കാര്യവും പറഞ്ഞില്ല.ബാക്കി എല്ലാ ആക്ടറിന്റെ കാര്യവും പറഞ്ഞു.അതെന്താ അങ്ങനെ..
@sanz99412 жыл бұрын
Yes ഞാൻ always ശ്രെദ്ധിക്കാറുണ്ട് അത്..
@shahinasajeer27942 жыл бұрын
Sajin chettante amma nalla sundhari aanu
@Sana4455-I9n2 жыл бұрын
ഷഫ്ന ശരിക്കും ഭാഗ്യം ചെയ്ത കുട്ടിയാണ്... ഭർത്താവും ഭർത്താവിൻറെ ആൾക്കാരെല്ലാം അടിപൊളി...♥️
@shalumolvsshalumolvs5362 жыл бұрын
ഹായ് നമ്മുടെ സ്വന്തം ശിവയേട്ടൻ അച്ഛൻ അമ്മ വീട് എല്ലാം കാണാൻ സാധിച്ചു ഒരുപാട് സന്തോഷം very nice family god bless you
@rogincg2 жыл бұрын
വീണ always rocking 😍
@rekhajoy48602 жыл бұрын
nalla സുന്ദരി അമ്മ 🥰🥰
@kessiavarghese24102 жыл бұрын
Sajin ചേട്ടൻ💖❤💖💖💖💖
@anithakumari70852 жыл бұрын
Cute family Sajin ethra paavamayitta samsarikunne👌🥰
Very calm and soft voice, no doubt he is great from inside and outside. A new teleactor risen and soon in theatre also he will come.
@user-qq5vo2lo7c2 жыл бұрын
So nice to hear sajin’s fathers words He said Shafna is their daughter not daughter in law 💖💖💖💖💖💖💖💖
@amruthavivek92102 жыл бұрын
Santhoor mammi🥰❤
@amiami60592 жыл бұрын
Cute fam💫❣️
@lilcutie28692 жыл бұрын
Sajin gopika orumich ulla interview cheyyumo❤️
@annlukose53172 жыл бұрын
Ella
@fidhan17892 жыл бұрын
Illla
@lilcutie28692 жыл бұрын
@@annlukose5317 ചെയ്യുമോ എന്നാണ് ചോദിച്ചത്
@amMalayali2 жыл бұрын
Ath enthayalum venam
@athiramanoj48112 жыл бұрын
Sokam
@anikha33472 жыл бұрын
Amma സുന്ദരി
@anjanasfc2 жыл бұрын
Shivetta❤👀
@myfriend32522 жыл бұрын
സൂപ്പർ ശിവൻ .
@radhikaradhu4412 жыл бұрын
Poli fam 🥰😍😍
@sinikrishnakumar54012 жыл бұрын
Chettan,chechii❤️✨🥰🥰
@ammuz94562 жыл бұрын
Chettante cute famm❤😘😘😘😘ennum ee hppiness exist chyyttte... 🥰🥰🥰🥰shafna chechii vrumbo oru home tour koodii expect chyyyuunnu🥰🥰😌😌chechiyee miss chythu bt video call chythappo hppie ayii🥰🥰😌😌
അടിപൊളി.. അമ്മ എന്ത് ചെറുപ്പം ആണ് super famile❤️❤️❤️
@riyariyu51402 жыл бұрын
SAJIN Chettan👽❤️🥰❤️🥰 Cute Fam🙌🌍💝💯🤗
@brotherscreations59322 жыл бұрын
നല്ല സ്നേഹമുള്ള അച്ഛൻ 💞💞💞
@deepavrathy62442 жыл бұрын
Achan super aanu
@shahanashameer41182 жыл бұрын
Veena calls him Sajin chettan??? Recently Ronsonte wife നെ നീരജ chechi nu വിളിച്ചിരുന്നു ഇൻ്റർവ്യൂ ഇല്. അത് പിന്നെ 2nd half ayappi neeraja aaki. Age കുറവാണ് എൻ കാണിക്കാൻ interviewers കാണിക്കുന്ന tricks..
@sanskritclub41962 жыл бұрын
ചക്കയുടെ കാര്യം കഷ്ടം, വീണ കണ്ണ് വച്ചതാ നന്നായി ശ്രദ്ധിച്ചോളു😉🤭🤭😋
@anjuanju66772 жыл бұрын
🔥❤️saji
@sanz99412 жыл бұрын
ഇനി Shafna വന്നിട്ട് ഒരു interview വേണ്ടട്ടോ .. video call വന്നല്ലോ അത് മതി ..🙏🙏plzz
@nazri27612 жыл бұрын
Athentey😅
@delnasbenny55202 жыл бұрын
Why...
@user-qq5vo2lo7c2 жыл бұрын
Toxic Gopika fan spotted
@user-qq5vo2lo7c2 жыл бұрын
We want a shafnasajin interview Always like to see them together
@laya382 жыл бұрын
@@user-qq5vo2lo7c onnu podo..
@arathysubramanyan43782 жыл бұрын
Sajin chettan ❤️❤️
@gopikagopzz16082 жыл бұрын
Adipoli fam❤️❤️❤️
@rehna37032 жыл бұрын
Shivanjali orumichu koduvaramo
@chipszeditsworld47852 жыл бұрын
Best ever video😍😘😙thanks alot behindwoodice
@mumthazmunthu19592 жыл бұрын
Shivanjaliiii
@deepasanjay22382 жыл бұрын
Super House and beautiful family 😍😍
@nishanas24322 жыл бұрын
Baground music vendayirunnu👌🏻👍
@Anuanu-tg2ki2 жыл бұрын
😍😍😍😍😍അടിപൊളി ഹോം ടൂർ❤❤❤❤❤
@Ctefx2 жыл бұрын
ശിവേട്ടനെയും അഞ്‌ജലി ചേച്ചിയെയും ഒരുമിച്ചു കൊണ്ട് വരോ 🙏🙏sajin chettan 😎
@ammuz94562 жыл бұрын
Background music kond audio clear avnillaa🥺🥺
@meghanair77032 жыл бұрын
Veenachechi pregnant....?
@NAKULSGAMING2 жыл бұрын
അമ്മ യും വീടും അടിപൊളി
@trendingreelscutz42422 жыл бұрын
Neeraj madhav nte വീട് കാണേണ്ടവർ ലൈക്
@abdullaashraf25182 жыл бұрын
Sajikade interwie cheyyo
@grimripper85202 жыл бұрын
Chydhit indelo
@aiswaryamanoj40522 жыл бұрын
Evide ??
@ammukutty83792 жыл бұрын
Evideee
@santhoshchalode60052 жыл бұрын
@@grimripper8520 aeppo
@anjali778432 жыл бұрын
Gopika chechiyude home tour cheyyo
@daisyjohnporathur61212 жыл бұрын
Next time we expect a complete family interview Sajin with Shafna achan amma and his brother's family Waiting for that 🥰
@user-qq5vo2lo7c2 жыл бұрын
Shafnasajin’s beautiful family 💖💖
@Chandini_Charu2 жыл бұрын
Nearest to my home😍😍😍😍♥️♥️♥️♥️
@nandanaramachandran57722 жыл бұрын
Adipoli family
@keralaasmrcooking2 жыл бұрын
Sajin chettante athe chiri ammakkum💞💞
@harishma93552 жыл бұрын
Cute family 😍❤
@rajalakshmieg598411 ай бұрын
yellam Super Super Thanku👌👌🙏
@helloshiji20772 жыл бұрын
ചക്ക കണ്ണ് വച്ചിട്ടുണ്ട് അടുത്ത വർഷം ചക്കയുടെ കാര്യം തീരുമാനം ആകും😝
@worldwider86872 жыл бұрын
Inganathe kure myrukal und oro kopp varthanm ayitt
Sajine asif ali ne poole aarkkengilum thooneettundoo....enik thooni
@riyariyu51402 жыл бұрын
Enikum👽🤗
@anjal_87832 жыл бұрын
2:20 😌🙌🏻
@sreelekhaks34932 жыл бұрын
Njyagalude jilla thrissur 🥳🥳
@saleenamusafir33622 жыл бұрын
അയ്യോ എന്തു വർത്തമാനം ആണ് അച്ഛൻ പറഞ്ഞത് മുപ്പത്തി അഞ്ചു വർഷമായി സൗദിയിൽ. ഇവിടെ അമുസ്ലിം സുഹൃത്തുക്കൾ ധാരാളം ഉണ്ട് അവരൊക്കെ ഇവിടെ വിട്ടു പോകേണ്ടി വരുമ്പോൾ കരച്ചിലാണ് ഞാൻ പോകില്ല, എനിക്ക് പോകേണ്ട എന്നൊക്കെ പറഞ്ഞ് 😄സൂപ്പർ സ്ഥലം ആണ് ട്ടോ സൗദി ജീവിക്കാൻ 👍👍
@anuantu64812 жыл бұрын
Happy family ❤️
@kichusworld72792 жыл бұрын
Cute family🥰🥰
@Jasnasidhik2 жыл бұрын
വീണ ചേച്ചി ഇവിടെ തൊട്ട് തൊട്ടടുത്തു വന്നിട്ട് ഒന്ന് കാണാൻ പറ്റില്ല.ഒപ്പം സജിൻ ചെട്ടനെയും
Interview cheyitaloo kazhinja week Ivar upload cheythirunu kanndilee
@devayani95342 жыл бұрын
@@__adx. i mean sajin&gopika interview. Sajin chettante interview alle athu gopika only phone calil maathram alle vannathu. Ivare randu pereyum orumichu konduvaraan aanu paranjathu