Рет қаралды 205,900
നിങ്ങൾ സ്വയം ഡ്രൈവിംഗ് പഠിക്കുകയാണെങ്കിൽ ചിലപ്പോള്‍ നിങ്ങൾ തെറ്റായ രീതിയില്‍ ആവാം പഠിക്കുന്നത്. എപ്പോഴും ഒരു qualified ആയ ഡ്രൈവിങ് ടീച്ചറിന്റെ അടുത്ത് നിന്ന് ഡ്രൈവിങ് പഠിക്കുന്നത് ആയിരിക്കും എപ്പോഴും നല്ലത്. ഈ വീഡിയോയില്‍ ഹാഫ് ക്ലച്ച് ശരിയായ രീതിയില്‍ H എടുക്കുമ്പോൾ എങ്ങനെ യൂസ് ചെയ്യണം എന്നാണ് പറയുന്നത്. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് കമന്റ് ഷെയർ ആന്‍ഡ് സബ്സ്ക്രൈബ് ചെയ്യുക
H for driving test is still a difficult task for many of us . If you learn car driving by yourself, you would be learning it in a wrong way or learning in a slow pace. So we strongly recommend you to get your driving lessons with a qualified driving instructor. In this video we are sharing some information about correct way of using half clutch in H test. If you found this video is useful, please like, share, comment and subscribe ☺️